Personally, എനിക്കും vignesh അളിയന് പറഞ്ഞതുപോലെ ഒരു മടുപ്പ് തോന്നിയിരുന്നു. പിന്നീട് വന്ന guests ഉള്ള episodes അല്ലാത്തത് ഞാനും skip അടിച്ച് ആണ് കണ്ടത്. നിങ്ങള് 4 പേര് മാത്രം ഉള്ള episodes ല് ഇപ്പോൾ ആദ്യകാലത്ത് ഉണ്ടായിരുന്ന ആ ഒരു ഗുമ്മില്ല എന്ന് എനിക്ക് തോന്നുന്നു. Guests വരുന്ന episodes പൊളി ആണ് ❤️. Edit:- Also, എനിക്ക് തോന്നുന്നത് fun മാത്രം ഉള്ളതുകൊണ്ട് അല്ല നല്ല episodes ഓടിയത്. Infact, they were all content rich and emotional. For example, all my fav podcasts: Thomman ji, Achan❤️, Deepa chechi, Samrat ji❤️. Special mention:- fukru, helen of sparta, ammu nair, unnimaya എന്ന്, ആദ്യകാലം മുതൽ കൂടെയുള്ള oru intelerks നിവാസി❤️.
@podcastaddict71322 жыл бұрын
Enikum same thoniyirunu...adhyam ayit ane podcast skip cheyan tendency varunath...athum last kurach episodes ayi irrelevant ayit ulla karyam oke Kure neram charcha cheyuna pole thoni..for example Will Smith inde karyam oke repeated ayi Kure episode il paranjitund..! Anyway oru episode miss akand kanum...b'cause I believe in them🔥
@akhilae6842 жыл бұрын
💯
@saraths.r88262 жыл бұрын
തുടക്കത്തിൽ സ്ഥിരമായി കണ്ടോണ്ടിരുന്നതാ പക്ഷെ ഇപ്പോൾ എന്തോ എല്ലാ എപ്പിസോടും അത്ര ഓക്കേ ആയി തോന്നുന്നില്ല, ഇപ്പോൾ വളരെ സെലക്റ്റീവ് ആയിട്ടാണ് പോഡ്കാസറ്റ് കാണുന്നത്.
@jithinantony78772 жыл бұрын
yes...
@abhiramiraveendran2 жыл бұрын
Yes njnum. Regular viewer aarnnu.Ella videos um Commentum cheyuvarnnu.But ipo anganae kaanarilla. And I thought it was my prblm.
@ahmadaqueeleliat70422 жыл бұрын
Same here. May be Spotify il kelkkunnath kondaavumenn karuthi
@anjubaburaj66462 жыл бұрын
yes Nanum last 3 episode nanum full kandila pand urak ozhine kanum ayirunnu
Vinu Chetta The Thought of vignesh chettan is so logical If the one episode is lagging it affect the continuous videos🙂 #positive
@akhil-hh2vm2 жыл бұрын
💯
@sreekanthbpanicker56052 жыл бұрын
100%
@arshik59052 жыл бұрын
true
@sanjayjs41972 жыл бұрын
100% true , i too have the same thought
@nidhinmodothuvalapil2 жыл бұрын
ടോപ്പിക്ക് വഴിമാറി പോയാലും കുഴപ്പമൊന്നും ഇല്ല... അതാണ് ഈ podcastinte വിജയം
@athul_here_2 жыл бұрын
❤️ recent social matters ne kuriche samsarikan marakunnu,last 2 episodes. 50% informative um & 50 % fun content um Avan nokanam when there is no guest 👍❤️
@gayathrijayan34272 жыл бұрын
Vignesh chettan paranjath 100% njn parayaan aagrahicha kaaryangal aanu☺. He is a genuine podcast listener. 😊njnum kure divasangalk sesham innanu podcast kaanunne.
@akhil-hh2vm2 жыл бұрын
💯
@ahmadaqueeleliat70422 жыл бұрын
💯
@thomaskuttygeorge51292 жыл бұрын
Your all time fruitful podcast was with Samrat ji💯❤,,I always expect every podcast to reach that level or higher
@jismimurali2 жыл бұрын
25:14 Calculation of Gestational age/ expected date of delivery is done according to naegele's formula athayath first day of last normal menstrual period (LMP) + 9 months 7 days.. Regular Menstrual cycle ullavarku aayirikum kurach koodi accurate.. 28:00 Pinne before delivery 2 doses of TT/Td eduthirikanam . It protects both mother and newborn from infections.. Athu kond..
@elizaabeths50872 жыл бұрын
Exactly
@A2ACREATIONS2 жыл бұрын
#Click_bite Agree 💯 with Vignesh ഇന്നത്തെ പോഡ്കാസ്റ്റ് ഒരുപാട് ഇഷ്ട്ടപ്പെട്ടു ഒരുപാട് സന്തോഷം തോന്നി ❤️🔥
@travelmaniac49182 жыл бұрын
പറയാൻ ആഗ്രഹിച ഒരുപാട് കാര്യങ്ങൾ വിഘ്നേശ് അളിയൻ പറഞ്ഞു നന്ദി ഉണ്ട് ബ്രോ 🙏🙏🙏🙏🙏
Yes ശർവാണി വന്ന episod only പഞ്ചാര മാത്രമായി തോന്നി
@shabeebayp7062 жыл бұрын
Sathyam... Njanum aa prodcast പകുതിവെച്ചു നിർത്തി. പക്ഷെ അതിനുശേഷം നല്ല prodcast വന്നിട്ടുണ്ട് 😻
@itsmyself7812 жыл бұрын
Vinu Chetan is trying to say something 👉 33:13 33:19 And at last 👉 34:33 🤣🤣 Pavam
@aaronjogy68222 жыл бұрын
don't take 2 or 3 podcast in a day it shows tiredness in Aristo Suresh chettan episode vinu chettan and dassan chettan was sleepy pls bring callmeshaazam ❤ karthik bro wearing shorts it's not a issue it's his choice I never felt it is vulgar . #clickbyte
@anjanakvinod12102 жыл бұрын
Sreekanth chettan vanno enn ariyan video munnottekk odich nokkiyath njan mathrano😅😅.. Vann vann
Njan ee podcast almost walkn pogumbo alle cycling cheyumbol oke kettitund, and it's entertaining for me. I agree with Vignesh chettan sometimes tonniyitund lagging aayit, chillapol nigal active allate tonniyitund( kuttam alla ketto)😂😂. But interleks podcast nigalk ethoke solve cheyana kariyame ullu, nigalude personal experiences share cheyuna videos echiriyum kudi ellarkum ishtapedunud enn tonnunu, pinne song allate vere entelum elements kudi add cheyan nokamgil nallatayirunu. Baaki nigal ellam adipoli aan ketto😂👍
@jidhinsundaresan97452 жыл бұрын
Me too had faced such issues where I have become selective in listening to ur podcasts.. I listen to this for having a great time.. I prefer such podcast episodes
@roshnirl2 жыл бұрын
0:50 അഞ്ചിൻ്റന്ന് സഞ്ചയനം പതിനാറിൻ്റന്ന് കുളി ok bey 32:27Ross Geller ❤️F.R.I.E.N.D.S ❤️ 46:19ഞാൻ എൻ്റെ കാര്യം തന്നെ പറയാം.ഞാൻ സ്ഥിരമായി ചുരിദാർ ആണ് ധരിച്ചിരുന്നത്.ഷാൾ oneside ഇടാൻ പോലും മടി ആയിരുന്നു.നല്ലൊരു മിഡി ഞാൻ ഷാൾ ഇടാൻപറ്റാത്തത് കൊണ്ട് കടയിൽ പോയി മാറ്റി വാങ്ങിട്ടുണ്ട്.ഇപ്പോ ഞാൻ ഷാൾ ഉപയോഗിക്കാറില്ല.ആദ്യമൊക്കെ നല്ല പാടായിരുന്നു.പക്ഷെ മുൻപത്തെക്കാൾ comfortable ആണ്.ഇപ്പോ ankle length pants ഉം ഉപയോഗിച്ച് തുടങ്ങുന്നു.വല്ല്യമ്മയും അപ്പയും ഒക്കെ അത്ര open minded അല്ലാത്തത് കൊണ്ട് നല്ല എതിർപ്പാണ്.എങ്കിലും ഞാൻ happy ആണ്.അതേസമയം എനിക്ക് sleevless ഇടാൻ ഇപ്പോഴും മടിയാണ്.മറ്റുള്ളവർ ഇടുന്നത് കാണുമ്പോൾ ഇടാൻ തോന്നാറുണ്ടെങ്കിലും എനിക്ക് ഇടാൻ കഴിയുന്നില്ല.idk why.പിന്നെ മറ്റുള്ളവർ എന്ത് പറയും എന്ന് കരുതി നമ്മുടെ comfortable ആയിട്ടുള്ള വസ്ത്രം ധരിക്കുന്നത് മാറ്റേണ്ട ആവശ്യമില്ല.live and let live നിങ്ങളുടെ titles ഒരിക്കലും missleading ഓ മഞ്ഞയോ ആയിട്ട് തോന്നിയിട്ടില്ല. #clickbite
@girishkonny12 жыл бұрын
ഞാൻ കഴിഞ്ഞ ഒരു എപ്പിസോഡിൽ വിഘ്നേശ് പറഞ്ഞ അതേ കാര്യങ്ങൾ ഞാനും കമന്റ് ചെയ്തിരുന്നു... ഞാനും ഇപ്പോൾ സ്ഥിരമായി കാണാറില്ല..
@gokulg56832 жыл бұрын
Thumbnail il idan kurach variety pics edukkanee Kuree okke continuation alle Appo puthiya oroo expression il eduthal nannayirikkum
@hellohai57372 жыл бұрын
What vignesh said is crct.. Ee episode thanne kannanno vendayo ennu ചിന്തിക്കുന്നു.. 😂😂
@Noodleheadgurl2 жыл бұрын
Sreekanth chettan illallo nn kandapol sed ayii.. Ipo happy aayi.. Thnk you sreekanth chettaa vannenu😁❤️ . Callmeshazzam, unni&viya ivre onn kondvaaaayo plsssss❤️ 27:21 karthik chettan ipo kurachaayitt nalla romantic tone aanu😁 Vinu chettan inn ichiri serious ayi thonniyo🤔 58:09 🤣🤣point itt kodkua Anshad bro ye kond vannapole namml kandit illatha frnds ne kondvaranm..pinne tym kurach kootanam.. Pettenn theeernponu #kazhiku_laya_kazhiku😅
@travelmaniac49182 жыл бұрын
True brooo chumma oru celebrity ye kond varaathe ithiri value and valuable aaya guest ne kond varoooooo
@nibinjosephtarson29022 жыл бұрын
I've been with you since the beginning It seems to me for a few days now that the quality will be lost a bit because you are worried about the view and this is really just my opinion I think Vignesh was right about the thumbnail and about the dressing If you want to wear any cloth , wear it if there is no restriction in the company, do not worry about people if you are comfortable, you can wear anything anywhere
@navaf852 жыл бұрын
Nowadays Sreekanth dominates the podcast 🔥. He has overtaken vinu, dasan & karthik Without him podcast is nothing Chali + intellect = Sreekanth
@navinjames27292 жыл бұрын
Satyam
@nehakadeeja16712 жыл бұрын
Ningal ith pole thenne munnot povuga❤️🔥 this is what we want full serious aanengil sathyam parnaal njan kaanillaayrunnu🌝 comedy yum information um okke ullath kondaan ningalude podcast resam and ningalude thumbnail okke adipoli aan💪🏻 Chilapol ningal ningalude pattern change cheyyaan shremichal aayrikum full kolam aavune keep moving
@milutreesasiby2 жыл бұрын
Intelerks podcast regular viewer aanu..what I first felt is... itzz a mix of entertainment + information podcast aanu...but eeyideyayi informative( social relevant matters) aayittulla karyngl parayunnath kuravayittu thonni...athine kurich discussion time decrease cheytha pole thonni...mothathil ninglde ellardem visheshm parachil ayitt thonni...but kettirikkanund..fun aayond(ninglde natural talks aanu istam without any fakeness...but frankness)...but melil parnja karyomkoodi sredhichal mathii...pwolii episodes aayirikum altogether ❤😊👍 (From @46:15 - @49:00 soo soo truee...ladies aanu kooduthal objectification & bodyshaming okk face cheyyunath💯💯(when they choose to wear what they like...freedom to choose wearing what they like.... athu theere kuravanu keralathil...due to those negative judgmental mentality of such people)
@Anooj472 жыл бұрын
Ningade munnathe okke more resam aarnnu.. Enniku ettam eshtam ullathu ningade school time parayunna podcast
@MaheshMahi-xv3mg2 жыл бұрын
തുടക്കം മുതൽ എല്ലാം എപ്പിസോഡ് കാണുന്ന ആളാണ് ഞാൻ ചില ഗസ്റ്റ് വരുപോൾ കാണാറില്ല താല്പര്യം ഇല്ലാത്ത ചില റീൽസ് ഇടുന്ന വരെ കൊണ്ട് വന്നതോന്നും കണ്ടില്ല ആളെ അറിയില്ല... അപ്പൊ നല്ല അടിപൊളി ഗസ്റ്റുകൾ വരട്ടെ 👍❤❤❤
@leader50442 жыл бұрын
💥വിഘ്നേശേട്ടനോട് യോജിക്കുന്നു പക്ഷെ എന്റെ പേർസണൽ അഭിപ്രായത്തിൽ infomative+entertainment ആകുമ്പോളാണ് കൂടുതൽ ഇന്ട്രെസ്റ് ആകുന്നത്. ഇയ്യെടെയായിട്ടു എനിക്കു ചെറുതായിട്ട് ഒരു മടുപ്പ feel ചെയ്യാറുണ്ട് ചില പൊടികാസ്റ്റിൽ
@zamin79972 жыл бұрын
1:02:32 vinu chettan expression of the year
@travelmaniac49182 жыл бұрын
Big shoutout for your friend for the matter talks up openlyyyyy 👍👍👍👍👍👍
@zainalzaheer2 жыл бұрын
Vignesh on Air 🤭🔥🔥😂 Production quality has to be improved new studio must!!!(eg: Pearle Maaney Show)
@ashasivaprasad20772 жыл бұрын
Same feeling I am also stop watching podcast I don't know y, I missed that intrested in podcast, after so many days I am coming back to ur podcast please entertainment is important team work always very important thing. fun, entertainment, information, and very important thing is lots of laugh😂😂😂😂 very seriously topics not so good 🎉👍
@sangeethakamath8122 жыл бұрын
What ever Vignesh said is 💯💯💯💯💯
@viswambharanp72532 жыл бұрын
1 hr potcast spent cheyyumbam fun oppam valueable aai enthelum gain cheyyan patuka anel nallathanu Chela time nigalude story mathram aai pokunnu
@eldhosekabraham38922 жыл бұрын
വിഘ്നേഷിന്റെ അഭിപ്രായ സ്വാതന്ത്ര്യം മാണിച്ചു കൊണ്ട് പറയുക ആണ് ഒരു പോഡ്കാസ്റ്റിൽ നിനും നെഗറ്റീവ് ഇംപ്രഷൻ ഉണ്ടായി എന്ന് വെച്ചു ആ ഒരു സെയിം ലൈൻ ഇൽ ആയിരിക്കും പിനീഡ് അങ്ങോട്ടു എന്നു കരുതി കാണാതെ ഇരിക്കരുതേ. അതിന്നു ശേഷം നല്ല കുറെ എപിഡോസ് ഉണ്ടായിട്ടുണ്ട്... Keep going brosss ❤️.
@g7elementrixop2 жыл бұрын
Eeth podcast aan bro ee parayunna
@originalgangstercinderella99922 жыл бұрын
Boudoir ne pati ano ee paraynne
@the.valmont2 жыл бұрын
@@originalgangstercinderella9992 ഷർവാണി
@soorajs12672 жыл бұрын
ഒരു വിഷയത്തെ പറ്റി നിങ്ങൾ സംസാരിച് podcast വരുമ്പോൾ ആ വിഷയം കഴിഞ്ഞു 2 ആഴ്ച ആവും 😁
@athul_here_2 жыл бұрын
True
@itsmyself7812 жыл бұрын
Ya nowadays orooo visheyangale Kurichu samsarikan valaree late akunnu
@soorajs12672 жыл бұрын
@@haridev84 correct
@huntwithme92412 жыл бұрын
Fun &entertaining episode with information are Best ❤❤
@Ollam_media2 жыл бұрын
9:05 correct... Nammak, orukaryam varumbol ingeyum chindhikamalo enn namml chindhikum✨️
@pavithrasuresh78282 жыл бұрын
Today podcast was really great !!! 10:27 what Vinu chetan said about having infotainment is what I really look forward in the podcast and how Vignesh chetan said about how he look forwards for 4 different views about a particular topic is what I relate too !!! I like when it just 4 of u guys having conversation rather than having a guest , not that I don't dislike it I just prefer when its just the 4 of u guys !!! Once in a while having a guest is also great !!! Overall keep going what you guys have right now !!! #clickbait Love you Guys !!!
@vishnusatheesan5662 жыл бұрын
വിഘ്നേഷ് ബ്രോ പറഞ്ഞത് തന്നെയാണ് എന്റെയും അഭിപ്രായം..... പഴയ ഒരു വൈബ് മിസ്സ് ആകുന്നു... പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് സിനിമ വിഷയം വരുമ്പോൾ വിനു ബ്രോ & അഖിൽ ദാസ് ഒരു വ്യക്തിയുടെ ഫാൻ ആയി മാറുന്നതായി ശ്രദ്ധിക്കാറുണ്ട് പ്രത്യേകിച്ച് മോഹൻലാൽ എന്ന വാക്ക് കേട്ടാൽ ഉടനെ അദ്ദേഹത്തെ കളിയാക്കാൻ ഉള്ള ഉത്സാഹം കുറച്ചു മുൻപ് ഉള്ള പോഡ്കാസ്റ്റുകളിൽ കാണുന്നുണ്ട്....കാർത്തിക് ബ്രോ മുൻപ് ഒരു എപ്പിസോഡിൽ ഇത് ഒഴിവാക്കാൻ ശ്രമിക്കുന്നതും കാണാം
@creamcak32 жыл бұрын
Le Sreekanth : oh Evenmar Paranj kollaki challakum 🥴😂😂😂
@aaronjoseph96532 жыл бұрын
33:14 33:19 പാവം Vinu bro , parayan Polum പറ്റി ഇല്ല 🙂🚶♂️ #clickbait ⚡
@penguin47792 жыл бұрын
51:54 *I don’t think titles are misleading* 🤝🏽 Actually thumbnails are fun. *Just a suggestion is that hosts’nte new photos include cheyyanam.* #Clickbait
@the.valmont2 жыл бұрын
കാര്യം ഷർവാണി വന്ന എപ്പിസോഡിൽ ഒലിപ്പീർ കൂടുതൽ ആണെങ്കിലും ഇടക്ക് ചുമ്മാ സമയം പോകാൻ ഇരുന്ന് കേൾക്കാറുണ്ട് 😅
@amanch80922 жыл бұрын
Fun annu kooduthalum prefer cheyyunathu pakshe ippalayepinne kurachu bore avunnundu chila samayathu onnu randu podcastil same topic varunnundu.vignesh aliyan paranja pole guest selection kooduthal koodi selective avannam .enikku kooduthalum ishtam ningal 4 peru mathram olla podcast annu .ningal 4 perum mathram akumbol athikam formal avanonnilla casual annu fun😂 🙌 edit:- chila podcast sleepy ayyi thonittundu athum koodi sradhikkannam. Hashim,samraj,shashi,anthu,machan ivarude podcast super ayyirunnu
@TOM-rs4nx2 жыл бұрын
Spotify ഇൽ കേട്ടു . 1 മണിക്കൂർ തുടർച്ചയായി വിമർശിച്ചു വിഘ്നേശ് റെക്കോര്ഡ് ഇട്ടു . 😂 , ഞാൻ പോഡ്കാസ്റ്റ് കേൾക്കുന്നത് fun ന് വേണ്ടി ആണ് മറ്റേത് വേണ്ട എന്നല്ല (info) പക്ഷെ ഇൻഫോ യെ കുറിച്ച് നിങ്ങൾ സംസാരിക്കുമ്പോൾ വളരെ late ആയി പോകാറുണ്ട് അത് കൊണ്ട് i prefer fun പോകാസ്റ്
to be Frank last 1 month podcast was boring & little low . last best session was boudior . we need for information podcast & social relevant topics with guests . when comes to 4 host sessions we need fun
@arathias41302 жыл бұрын
1:00:09 I agree to that 😌💥
@ajojojo20072 жыл бұрын
Pls try to talk more about current issues happening in our country and around the world.
@yolo94922 жыл бұрын
Sreekanth aliyan illa enn vijarchu sed aayi petten vannappo happy aayi❤❤❤❤
@muhammedshans37922 жыл бұрын
ഡ്രെസ്സിങ്ങിന്റെ കാര്യത്തിൽ വിനു ചേട്ടൻ പറഞ്ഞ ഒരു കാര്യം കുറച്ചുകൂടി clear ആകണമായിരുന്നു. കാരണം:വിനു ചേട്ടൻ പറഞ്ഞത് ഞാൻ ഇടുന്ന വസ്ത്രം മറ്റുള്ളവർക് offented ആയിതോന്നിയാൽ അത് ഞാൻ ഇടില്ല എന്ന് പറഞ്ഞത്, വസ്ത്രം അല്ലെങ്കിൽ വസ്ത്രസ്വാതത്രിയം എന്നത് അവനവന്റെ ഇഷ്ടം അല്ലെ?, അപ്പൊ അവിടെ മറ്റുള്ളവർ offented ആണോ / അല്ലെങ്കിൽ അവർ ഇത് കണ്ട് എന്ത് വിചാരിക്കും എന്ന് ചിന്ദിക്കേണ്ടതിന്റെ ആവശ്യം ഉണ്ടോ?
@milutreesasiby2 жыл бұрын
True💯
@hashimmohammed2 жыл бұрын
Vignesh cheetan paranjath kore oke sheriyaan pinne podcast start cheytha time oke lock down,work from home,online class oke ayirnu ann time kittiyirunu kaanan ippo pakshe time kittunilla athukond aa continuity nasthapettu athum oru kaaranamaan.
@archanakvinod33022 жыл бұрын
Enthu title ittalum nammalu kaanum.. Athanu intelerks podcast... 🥰❤❤❤ Innum intelerks song miss aayi.. #clickbait
@shamithshami29882 жыл бұрын
33:20 എന്റെ mwone pwoli 🤣🤣🤣🤣🤣🤣
@balug59172 жыл бұрын
ബ്രോസ് ആദ്യം നിങ്ങൾ പുള്ളിക്കാരൻ പറഞ്ഞതിലെ കാര്യങ്ങൾ ആംഗീകരിക്കാൻ മനസ്സ് കാണിക്കു(വിനു ബ്രോ വിമർശനങ്ങൾ ഫേസ് ചെയ്യണം അല്ലാതെ മുന്പോട്ടു പോകാൻ കഴിയില്ല ) , നിങ്ങളുടെ പ്രോഗ്രാമിന്റെ പെര്ഫെക്ഷന് വേണ്ടി മാത്രമാണ് അദ്ദേഹം ഇതെല്ലാം പറയുന്നത് .. പറയുന്നതിൽ നൂറു ശതമാനം ശരിയുമുണ്ട് ...
@megha54282 жыл бұрын
Athe👍
@ayswaryasunilkumar12462 жыл бұрын
Enikyu podcast valare ishtamaanu. Podcast valare serious aayal boring aavum. I love the way you present.🤩 Orupad maatangal varuthiyaal chelappo ippozhathe pole enjoy cheyyan patilla. Video titlesinu prashnam ullathaayittu thoneetilla.
@rithwick16952 жыл бұрын
Vignesh bro prnjth sett aan... Enkm angane thoniyarn.. any way ningada friends circle il pakka frnds an.. genuine karym.. btw... Starting oru punch indarn.. podcast ayond consistent aarknm
@adarshparekkat53532 жыл бұрын
Ennike ishtam fun episode ane pakshe Vignesh ettan paranjathupole eppo kanna oru madi thoniyirunu
@akshaytk41872 жыл бұрын
enikk ningalude podcast videos nu yaathoru kuttavum parayaan illa. kaaranam enne sambanthichidatholam njn kore perude podcast kaanunna aal aanu. ente work nu idayil ithaanu ente main hobby. ottum kalangam illathe aanu ningal oro vishayathe pattiyum samsarikaaru. njan polum chindikkatha nalla points aanu ningal ee podcastiloode parayaaru. palayidathum friends aayi samsarikkumbol aathyam okey avar parayunna vishayangalil enikk idapedaan pattillaayirunnu. kaaranam njn daily nadakkana kaaryangalil ottum update aayirunnilla. but ippo kore kaalamaayi ningalde podcast kaanunnathu kondu swanthamaayi oru abiprayam enikk avarude munnil parayaan pattunnund. pala gustine kurichu njan karuthi vachirunna oru bad/good image , athil oru sathyam ningalkk kondu varaan pattunnund. especially Fukru nte. ningalude podcast um , thumb nailum ellam ingane thanne munnott potte ennanu ente abipryam. ningalude podcast oru episode polum vidaathe kaanunna aal aanu njn. but work kaaranam kanaan late aavunnu ennollu. Good luck GuyZzzzz....
@a_n_u_r_o_o_p2 жыл бұрын
9:48 👌🏻👌🏻👌🏻 well said bro...
@SujeendranVayalil2 жыл бұрын
Ippo society lu nadakkunna karyangalum informative aayitulla karyangalum ningal naaluperdayum prospective nnu kelkumbol nalla interesting lu kelkan pattunnund. So kurachu koodi anganayulla kaaryangal konduvaran nokkanam nnu aanu ente oru ith....😍 Ella episode's um mudangathe kanarund. 🤩
@CLAPPANAMANULAL2 жыл бұрын
KarthikSurya&Vinu&Akhildas&Viknesh&Sreekanth 🥰🥰🥰
@yolo94922 жыл бұрын
Fun,entertainment and informative aan enik ishtam …intelerks nalle pole informative aan.enik ariyatha kore kaaryam idhil ninn padichu
@sneh_hh2 жыл бұрын
Yes
@anuanuk3122 жыл бұрын
Dasan fans അസോസിയേഷൻ kollam kundra south megala committe യുടെ ആശംസകൾ
@ubaidullaahammadmp74622 жыл бұрын
Please bring Callmeshazzam, Hanansha, Arunpradeep
@originalgangstercinderella99922 жыл бұрын
നഗ്നതയെ കലയാക്കിയവർ ee title ne patti ano vignesh bro paraynne
@gokulgoforit2 жыл бұрын
Vignesh paranjath right. Even aa episodil commentil njan paranjitt und
@losers6382 жыл бұрын
Which episode
@lindajobin65042 жыл бұрын
Vignesh paranjathil kurachu kariyam undae
@newynzeniyadh68062 жыл бұрын
11:29 experience karyam inn parayan patullla vinu chetta oru varsham ayii podcast thudangitt
@POPO-yk6qj2 жыл бұрын
Eppozhethe pole continue cheyunathan eshtam🐥
@AdarshJPrem2 жыл бұрын
Best podcast till date is banker UNNI's episode. ❤️❤️❤️ Very informative, relevant and inspiring.❤️
All three men knew in their hearts this was the case, yet none of them moved a muscle to try. They were all watching and waiting for one of the others to make the first move so they could follow a step or two behind and help. The situation demanded a leader and all three men were followers. { just 4 fun }
Njn ee Prodcast Spotify ill koode ellaam Kettu 😁😇..
@anaz21532 жыл бұрын
Entertaining um fun um anu odeans inte preference ennanu nte abhiprayam 🥰🥰🔥
@moosinmuce89802 жыл бұрын
mr. vignesh paranjathinod njanum yojikkunnu. kurach naalaayi enikkum interest nashtappettitt.
@anakha.d.prasad60302 жыл бұрын
Mass entry of sreekanth chettan😎😎
@abhijith_70922 жыл бұрын
Excepting unni volgs soon✨️🔥
@yolo94922 жыл бұрын
Inn full das aliyan score cheythu 😂😂😂😂
@rukiyalatheef52452 жыл бұрын
Hi Karthi.....Intelerks Podcast.....vannallo santhosham......
@MaheshMahi-xv3mg2 жыл бұрын
ഗസ്റ്റ് വന്നാലേ oru rasam ullu machane pazhaya vibe varatte.... വിഘ്നേഷ് പറഞ്ഞത് നോട് yogikunu
@aaronjoseph96532 жыл бұрын
Viknesh bro ആദ്യം പറഞ്ഞ കാര്യങ്ങളോട് വേണെമെങ്കിൽ യോജിക്കാം but മഞ്ഞ Title and Clickbait ഈ ചാനലിൽ ഉണ്ട് എന്ന് പറഞ്ഞാല് യോജിക്കാൻ ബുദ്ധിമുട്ട് ആണ് .
@Manu_suresh2 жыл бұрын
Honestly speaking videosinte title ithuvare enikk oru preshnamayi thonniyitilla,but at the same time ningal 4 per mathram ullappo pand undyirunna aa freshness nashtapettathayi thonni, oro episodilum oru social matter engilum varunnundengilum palappozhum ningal vere pala karyangalm samsarich aa social issue ine patti kooduthal parayathe vidunnathayi thonnarund. Oru topic ne patti paranj thudngumbo kooduthal information collect cheyth samsarikkan sremichal podcast kooduthl informative aavum......strictly personal opinion. any way Rock on Guys and keep up the great work.
@emildahelen7195 Жыл бұрын
dudee, vinu aliyan spitting some real factss !!!!!!! The cool guys are in here homies...
@sangeeth32512 жыл бұрын
1.ആവർത്തന വിരസത 😂 2. I am with you from the beginning of this journey Your channel have developed a lot.but athinu Pattiya oru podcast studio set-up koodi venam #clickbyte
@DarkKnight-ch2fg2 жыл бұрын
Chila podcastil, Ningal 4 perum ullappol podcast engenelm theerkan vendi enthelm parayunna pole thonnunnund.😁😁
njan thumbnail nokkarilla notification vannal play cheyyum kelkkum
@aedenstv86272 жыл бұрын
ഹായ് ഞാൻ ഷിനോജ് മലപ്പുറം കാരനാണ് ജോലി ചെയുന്നത് കോഴിക്കോടും. പൊതുവെ മ്യൂസിക് ഇഷ്ടമാണ്ണെങ്കിലും കേൾക്കുക കുറവാണ്. ഫുട്ബോൾ കളിച്ചു കൈ ഒടിഞ്ഞു ലീവിന് ശേഷം ഞാൻ കോഴിക്കോട്ടേക് പോയത് ബസിലായിരുന്നു. കുറെ കാലത്തിനു ശേഷമാണു ഞാൻ ബസിൽ കയറുന്നത്, അന്ന് വെറുതെ ഫോണിൽ ഉണ്ടായ ganayil ഏതെങ്കിലും പ്രോഗ്രാം ഉണ്ടോ എന്നറിയാൻ search ചെയ്ത് കയറിയത.. കേട്ടു തുടങ്ങിയപ്പോയെ ഇഷ്ടമായി ആദ്യ episode beat box ആദർശിന്റെതായിരുന്നു.. ആ എപ്പിസോഡിൽ ഞാൻ എന്റെ ഫ്രണ്ട്സിനോട് പറഞ്ഞു കൊടുത്തിരുന്ന കാര്യങ്ങൾ എനിക്ക് എപ്പിസോഡ് കഴിഞ്ഞപ്പോൾ കുറച്ചു കൂടി നല്ല reethik പറഞ്ഞു കൊടുക്കാൻ പറ്റി.... പിനീട് നിങ്ങളുടെ എല്ലാ എപ്പിസോഡ്സും വാരി വലിച്ചു കേട്ടു... കേൾക്കാൻ വേണ്ടി കോഴിക്കോടേക് ബൈക്കിൽ പോയിരുന്ന ഞാൻ ഇപ്പോ സ്ഥിരം യാത്ര ബസിലാക്കി.. Guys നിങ്ങൾ നന്നായി perform ചെയുന്നുണ്ട്....