നല്ല ഒരു സദ്യ കണ്ടിട്ടു തന്നെ കാലങ്ങൾ ആയി..അപ്പളാ ഈ ചോദ്യം..
@FoodNTravel3 жыл бұрын
😄😄
@sandhyaspai38023 жыл бұрын
Yes correct Anish
@beautifultina55833 жыл бұрын
@@sandhyaspai3802 true
@asifsaheerk28153 жыл бұрын
വീഡിയോ മുഴുവനും കാണാതെ കമന്റ് box നോക്കാൻ വന്നവരുണ്ടോ എന്നെപോലെ 😂
@FoodNTravel3 жыл бұрын
☺️🤗
@vinojthandassery44883 жыл бұрын
Abin ചേട്ടാ can you share your number
@sumithc.s81543 жыл бұрын
@@FoodNTravel /Aviyalntta kariyam eduthe parayanam brother Avidathe aviyal vethiyasam inde ath sredhichille Vella colour ane avidatha aviyalntta colour bhakki Ulla aduthe colour yellow green colour ane
@RuchiByYaduPazhayidom3 жыл бұрын
ഹെവി സദ്യ വള്ളുവനാടൻ......!!!!! 💛💛💛💛
@FoodNTravel3 жыл бұрын
🥰🥰🥰 thanks ഉണ്ട് അനിയാ 😊😊
@sreeraghec11273 жыл бұрын
സൂപ്പർ എപ്പിസോഡ് എബിൻചേട്ടാ..👍🏻♥️💕💕♥️ നല്ലൊരു സദ്യ കഴിച്ചിട്ട് ഒരുപാട് നാളായി,, സദ്യ ഒരുപാട് മിസ്സ് ചെയ്യുന്നു.
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ശ്രീരാഗ് 💕
@abhiushas71493 жыл бұрын
വള്ളുവനാടൻ സദ്യ എന്നാൽ ഒറ്റപ്പാലം ചെർപുളശ്ശേരി ഒക്കെ വരണം... നല്ല പാലക്കാടൻ മട്ടയരിയും, ഒക്കെയായി കിടു ആവും... പാലക്കാട് ടൗണിൽ ആണ് ഇത്തരം ചെറിയ പൊന്നിഅരി സദ്യ കിട്ടാറുള്ളത്...
@krishnasworldbyradhika30223 жыл бұрын
Correct bro
@shiji-733 жыл бұрын
Correct ella vibhavum nalla taste ayirukum
@pradeeshpradhi24823 жыл бұрын
ഞങ്ങളുടെ നാട്ടിലെ സദ്യ
@vidhyasm35823 жыл бұрын
ഇത്രയും നല്ല സദ്യ മുന്നിൽ കിട്ടിയാൽ ആരാ എബിൻ ചേട്ടാ ഓർഡർ നോക്കുക 😄അടിപൊളി👍👍
@FoodNTravel3 жыл бұрын
😄😄 അതേ അതേ.. താങ്ക്സ് വിദ്യ
@obyrenjith35773 жыл бұрын
ഓഹ് കണ്ടിട്ട് തന്നെ കൊതിയാകുന്നു 👍❤എബിൻ അച്ഛാച്ച ഇങ്ങനെ കൊതിപിക്കല്ലേ 😂
@FoodNTravel3 жыл бұрын
☺️☺️
@obyrenjith35773 жыл бұрын
@Ruchiyum Kazhchayum 👍❤❤
@sinijinan29523 жыл бұрын
ഒരോ വിഭവം കഴിച്ചിട്ട് അതിൻ്റെ വിവരണം വളരെ നന്നായിരിക്കുന്നു എത്ര കാലമായി ഒരു സദ്യ കഴിച്ചിട്ട്👍💖👌🤩
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് സിനി ☺️💖
@sandeepnayak45883 жыл бұрын
Sadhya the soul of Kerala 🙏🏻 Love from Hyderabad ❤️
@FoodNTravel3 жыл бұрын
Thank you Sandeep 😍😍
@nideeshnk70353 жыл бұрын
എബിൻ ചേട്ടോ നല്ലൊരു ഊണ് നല്ലൊരു വീഡിയോ ആയിരുന്നു 😋😋😋😋😋 വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് വീഡിയോ.
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് നിധീഷ് 😍🤗
@thadikkaranumteacherum3 жыл бұрын
ഹൌ ഇങ്ങനെ ഒരു സദ്യ കഴിക്കാൻ എന്റെ അമ്മായിഅമ്മ തന്നെ ശരണം 😋😋😋 പെട്ടെന്ന് ഓണം ആയിക്കോട്ടെ 💃💃
@FoodNTravel3 жыл бұрын
😄👍👍
@TiNybiTssCreEn3 жыл бұрын
നല്ലൊരു സദ്യ വിളമ്പിയതിന് താങ്ക്സ് എബിൻ ചേട്ടാ 😍
@FoodNTravel3 жыл бұрын
വളരെ സന്തോഷം 🥰🥰
@harikrishnanr12393 жыл бұрын
സദ്യ എന്നും ഒരു വികാരമാണ് 😍🤩🤩
@FoodNTravel3 жыл бұрын
Yes 😍👍
@sumithajith50823 жыл бұрын
Eabin Cheatta this is my engagement function... Thanks bro for coming.
@FoodNTravel3 жыл бұрын
Wow! That's great... Thank you so much 😃😃😃Wish you a happy married life (wishing you in advance). ☺️☺️
@vishnu51323 жыл бұрын
Love from Dubai. My favourite food channel.
@FoodNTravel3 жыл бұрын
Thank you Vishnu ❤️❤️
@sreekala.s133 жыл бұрын
ചേട്ടന്റെ വിവരണം കേട്ടാൽ മാത്രം മതി ആരും പോയി കഴിച്ചു പോകും 🤩🤩♥️
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ശ്രീ ❤️
@rpoovadan93543 жыл бұрын
വള്ളുവനാടൻ സദൃ മാത്രമല്ല, വള്ളുവനാടൻ പൃകൃതി ഭംഗി, ഭാഷ, ഭക്ഷണം, സംസ്കാരം എല്ലാം അടിപൊളിയാണ്. 👍❤
@FoodNTravel3 жыл бұрын
👍👍
@suchithrakr86453 жыл бұрын
"Bhagyavaan " one among those who are able to get Sandhya during this time, excellent presentation
@FoodNTravel3 жыл бұрын
Thank you Meera
@pattathilsasikumar13913 жыл бұрын
Ebbinbro, A super Palakkadan sadya with different side dishes and payasams too. Nice video and presentation was excellent. The style of eating sadya differs throughout Kerala it's not matter the way you eat but the way you describe about it Thanks and regards to all in your team and family. Stay safe and stay happy .........👍👍👍
@FoodNTravel3 жыл бұрын
Thank you so much for your kind words.. 💖💖
@umaganesh11982 жыл бұрын
Describing each n every item in detail... Oru rekshayilla Ebin Sir.. U r vere level 😃👍 thanks for this lovely feast vedio😍
@FoodNTravel2 жыл бұрын
So glad to hear that.. Thank you so much..
@unnichan323 жыл бұрын
നമ്മൾ ഇന്ന് കണ്ടാരുന്നു, Home Grown il, Security payyan, 😀😀, katta support 👍🏻👍🏻❤️❤️❤️❤️❤️, all the best chettaaaa❤️❤️❤️👍🏻👍🏻👍🏻👍🏻
@kannanvishnu23023 жыл бұрын
♥️♥️
@FoodNTravel3 жыл бұрын
Thank you ❤️❤️
@unnichan323 жыл бұрын
@@FoodNTravel സൗമ്യനായ വ്യക്തിത്വം, I'm damn sure u will get 1M soon, 👍🏻❤️
@richy-k-kthalassery94803 жыл бұрын
എബിൻ ചേട്ടാ കൊതിപ്പിച്ചു കളഞ്ഞല്ലോ നമുക്ക് എപ്പോഴാണ് ഇതുപോലെത്തെ നല്ല സദ്യ കഴിക്കാൻ പറ്റുക കണ്ടിട്ട് കൊതി വന്നു കണ്ട്രോള് പോയി ചേട്ടാ അതുപോലെതന്നെ ചക്കവരട്ടിയുടെ വീഡിയോ എപ്പോഴെങ്കിലും ചെയ്യണം 👌👌👌👌😋😋😋😋👍👍👍👍🥰
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് റിച്ചി.. വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.. ചക്ക വരട്ടി വീഡിയോ ചെയ്യാൻ ശ്രമിക്കാം ട്ടോ 👍👍
@Arun-bg2mv3 жыл бұрын
Even after eating heavy breakfast this morning, this video makes me damn hungry again 😛, missing sadhya here in canada.....super video cheta.....
@FoodNTravel3 жыл бұрын
Thank you ❤️
@ivinabraham47833 жыл бұрын
Ebbin Chettaa,Programs ellam pwoliyanu.2020 Covid Lock down Start aayathu muthal njanum wifeum Chettante ella videosum kaanum❤️Foodnodum Yathrayodum ulla Eshttam onnu koodi koodiyittundu.Mathramalla Foodum Bhayankaramayi Aaswadhichu kazhikkan thudangy🤣
@FoodNTravel3 жыл бұрын
🤩 Thank you so much.. Videos ishtamakunnund ennarinjathil othiri santhosham ❤️❤️
@KeraKitchen3 жыл бұрын
Really Amazing... Bringing back nostalgic feelings of Onam and sadya before Corona Times 🥺❤️ Great Sharing 🤩🤩
@FoodNTravel3 жыл бұрын
So happy to hear this..Thank you
@ajinsajikollamparambil75343 жыл бұрын
തനി നാടൻ പച്ചക്കറികൾ എല്ലാം ചേർത്ത് ഒരു സദ്യ ഉണ്ണുന്നത് കാണുമ്പോൾ പലരുടെ നാവിൽ വെള്ളമൂറുന്നു 😍😍😍😍 എന്തായാലും സൂപ്പറായിട്ടുണ്ട്
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് അജിൻ 😍😍
@sva4813 жыл бұрын
ചിങ്ങമാസത്തിൽ ഉള്ള കല്യാണത്തിന് സദ്യ കഴിക്കാൻ കാത്തിരിക്കുന്നു
@FoodNTravel3 жыл бұрын
👍👍
@nisampulikottilvella27773 жыл бұрын
എന്റെ പൊന്നു ചേട്ടായിയെ ഇതിലും വലിയ കൊതിപീര് സുഖം കൊണ്ട് മാത്രം അല്ലാ... ആ സദ്യ വല്ലാണ്ട് കൊതിപ്പിക്കുന്നു നാടൻ സാദ്ധ്യ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💓👍🕊️🕊️✌️👍💓💐💐💓👍✌️🕊️
@FoodNTravel3 жыл бұрын
☺️🤗
@unniunniunniunni29883 жыл бұрын
ചേട്ടാ ഇനി പോവുമ്പോൾ എന്നേക്കൂടെ കൊണ്ടുപോകുമോ. 👌👌👌
@FoodNTravel3 жыл бұрын
😄😄👍
@RanjithKumar-jo4kb3 жыл бұрын
Cheta u have a wonderful way of presenting...! Hats off...! Ellathinum koode undu... katta support...! 👍🏼👍🏼👍🏼
@FoodNTravel3 жыл бұрын
Thank you..Thank you so much for your love and support ❤️
@muhammedashiq46903 жыл бұрын
കാലം കുറേ ആയി കല്യാണം കൂടി ഒരു സദ്യ കഴിച്ചിട്ട് ☹️
@FoodNTravel3 жыл бұрын
സാരമില്ലന്നേ.. ഈ കോവിഡ് ഒക്കെ കഴിഞ്ഞ് നമുക്ക് പൊളിക്കാം
@CopaMocha62323 жыл бұрын
Ebbin chetto.. chathi aayi poi.. ithoke kanditt karkidaka kanji kudichaanu innu kidakan pokunnath..🤸♂️🤸♀️ ooh.. nice video...superb.. ithoke kazhich kondirike ithrayum nannayi samsarikan patunnundallo... 😂😂😂very very nice video Bro. Itharam videos kanumbol othiri santhosham aanu katta support und. Iniyum orupaad ruchiyidangal kananum kazhikanum camera il pakarthanum avasarangal undakatte.. Lots of ♥️ From TCR.
@FoodNTravel3 жыл бұрын
Thank you Tinku.. Thank you so much 😍❤️
@kanchankumar10003 жыл бұрын
ebbin etta, superb ur explanation as usual great
@FoodNTravel3 жыл бұрын
Thank you so much 🤗
@226varatyyvie73 жыл бұрын
Edin Chetta njagalude nattil top in town varre sadhya kazikannum parchayyapeduthan Patti alle. Nannayitunde.
@FoodNTravel3 жыл бұрын
Thank you 😍😍
@muhammadajmalntr59783 жыл бұрын
*സദ്യ മുന്നിൽ കണ്ടാൽ പിന്നെ എന്ത് ഓഡർ. ഒരു അറ്റത്തു നിന്ന് തുടങ്ങണം* 😄
@FoodNTravel3 жыл бұрын
അല്ല പിന്നേ 😂😂
@jayasreemanoj21923 жыл бұрын
സദ്യ കഴിച്ചിട്ട് ഒരു വർഷം കഴിഞ്ഞു. ഈ സദ്യ കണ്ടപ്പോൾ കഴിക്കാൻ കൊതി യായി.😋😋😋😋
@FoodNTravel3 жыл бұрын
☺️🤗
@travelingwithspice3 жыл бұрын
I was literally drooling, really wanted to eat a good sadhya. Missing back home so badly…
@FoodNTravel3 жыл бұрын
☺️🤗
@sudhaevans57523 жыл бұрын
Superb video dear. Ottiri nalaye egine oru sadhya kazichittu. kothu pichu kalajallo mashe. Etha oru like erikatte 👌👌👌👌👌😊😊😊😊😊😍😍😍😍😍
@FoodNTravel3 жыл бұрын
Thank you Sudha.. Video ishtamayathil othiri santhosham 😍😍
@vgklm1293 жыл бұрын
Super 😍👏...kalyana sadya kazhicha kaalam marannu😥
@FoodNTravel3 жыл бұрын
Thank you Vineeth
@shilpasreekumarnair3 жыл бұрын
സ്വല്പം പപ്പടം സ്വല്പം പരിപ്പ്.. സാമ്പാർ ഇൽ നിന്ന് വരുന്ന കായത്തിന്റെ മണം... Etc... ഹോ എന്റെ പൊന്നു എബിൻ ചേട്ടാ... സദ്യ നന്നയി miss ചെയുന്നു... Andemmo.... Vow സൂപ്പർ.. Oru സദ്യ കഴിച്ച പ്രതീതി ❤👍👍👍
@hrudyaruchi..therealtasteo33793 жыл бұрын
ഇത് വള്ളുവനാടൻ സദ്യ അല്ല. പാലക്കാടൻ ആണ്. പാലക്കാട് മലപ്പുറം ജില്ലകളിൽ പരന്നുകിടക്കുന്ന പ്രദേശമാണ് വള്ളുവനാട്. വള്ളുവനാടൻ സദ്യ വളരെ വ്യത്യസ്തമാണ്.
@FoodNTravel3 жыл бұрын
ആണോ, ok👍👍
@sudharamakrishnan6383 жыл бұрын
Yes...
@ABDULMAJEED-cc2fm3 жыл бұрын
Yes, it's not valluvanadan. It is Palakkadan. He is wrong
ഇത് ശരിക്കും പാലക്കാടൻ സദ്യയാണ്. വള്ളുവനാടൻ സദ്യ കുറച്ച് വ്യത്യാസമുണ്ട്. പ്രധാനമായും കാളൻ, ഓലൻ , കൂട്ടുകറി എന്നിവയിൽ
@FoodNTravel3 жыл бұрын
Ok
@rajeshpanikkar81303 жыл бұрын
കൊള്ളാം സൂപ്പർ വള്ളുവനാടൻ സത്യാ സത്യ കണ്ടപ്പോൾ കിട്ടിയിരുന്നെങ്കിൽ എന്ന് തോന്നി ഇപ്പോ കുറെയായി ഒരു സദ്യ കഴിച്ചിട്ട് കൊറോണക്ക് മുമ്പേയുള്ള കല്യാണങ്ങൾ ഓർമ്മവന്നു താങ്ക്യൂ എബിൻ ചേട്ടാ 😍🥰👌👌👌
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് രാജേഷ്.. വീഡിയോ ഇഷ്ടമായതിൽ സന്തോഷം
@nithunkrishnan98763 жыл бұрын
വീഡിയോ ഇത്തവണ കാണാൻ ലേറ്റ് ആയിപ്പോയി.. ഊണ് കളർ ഫുൾ ആയിട്ടുണ്ട്.. 👍🏻👍🏻നല്ല വൃത്തിയും മെനയും ഉണ്ട് 😍😍
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് Nithun.
@smithasedumaster37973 жыл бұрын
Hi Ebbin chetta. Super..Orikkalum madukkathe kanan pattunna food vlogger
@FoodNTravel3 жыл бұрын
Thank you so much for your kind words.. 😍😍
@sudharmma48173 жыл бұрын
LK 510👍 ഹോ... ഇപ്പൊത്തന്നെ സദ്യ കഴിയ്ക്കാൻ തോന്നുവാ.... 😋😋😋😋👌👌👌🥰🥰
@FoodNTravel3 жыл бұрын
☺️🤗🤗
@remyaappu35563 жыл бұрын
Palakkad vannoo❤️❤️ waiting aayirunnuu. Vdos kaanarunndd . Nalla presentation and vdos le place il ellam poi food kazhicha oru feel aanu kandirikumbolll.
@FoodNTravel3 жыл бұрын
Thank you Remya..Thank you so much for your kind words.. 😍
സദ്യ കഴിക്കാൻ പറ്റിയില്ല... എന്നാലും കണ്ടപ്പോൾ കഴിച്ച പോലെ👍
@FoodNTravel3 жыл бұрын
Thank you Smitha
@manikandan43883 жыл бұрын
അണ്ണാ ,ഞാൻ വന്നു❤❤❤ നല്ല നാടൻ പാലക്കാടൻ സദ്യ അടിപൊളി രുചി വിഭവമാണ്👌👌
@FoodNTravel3 жыл бұрын
Thank you Mani.. Sadya adipoli aayirunnu
@manikandan43883 жыл бұрын
@@FoodNTravel ❤❤❤❤❤
@sreeragssu3 жыл бұрын
നല്ലൊരു സദ്യ കഴിച്ചിട്ട് കാലം കുറെയായി, ഒരുപാട് മിസ് ചെയ്യുന്നു...
@FoodNTravel3 жыл бұрын
☺️☺️
@kannurtraveldeckbysreejith60003 жыл бұрын
Ebin chetta...kothipichoop... Like a sadhya miss a lot...because of Corona..... Thank you for your wonderful video.....
@FoodNTravel3 жыл бұрын
Thank you dear 😍😍
@weezergamming67763 жыл бұрын
Ente ebbin chetta ingane kothipikathe 😂🥰👌
@FoodNTravel3 жыл бұрын
Thank you ☺️☺️
@kumarc20673 жыл бұрын
Oru nalla sadya kazhichathu pole und....super presentation.. 👍👍
@FoodNTravel3 жыл бұрын
Thank you Kumar
@Arjuntk983 жыл бұрын
ആഹാ നമ്മടെ ടോപ് ഇൻ ടൌൺ 😌
@KIRAN6119932 жыл бұрын
Nostalgic sadya❤❤❤❤ etta oru hii therumo... I am from palakkad
@FoodNTravel2 жыл бұрын
Hi KIKU 🤗
@haarryhari3 жыл бұрын
Kandirikkan thanne heavy feel... ❤️
@FoodNTravel3 жыл бұрын
Thank you 😍😍
@aaathiniju71052 жыл бұрын
Ebbin chetta,street food kerala hakkem ikkayodoppam oru video ..🥰
@FoodNTravel2 жыл бұрын
Try cheyyam 🥰
@aaathiniju71052 жыл бұрын
@@FoodNTravel 🤩🥰
@muhammadajmalntr59783 жыл бұрын
സദ്യ വേറെ ലെവൽ ❤️
@FoodNTravel3 жыл бұрын
താങ്ക്സ് അജ്മൽ 😍🤗
@afnafathima93763 жыл бұрын
5.41...മാങ്ങാ ചമ്മന്തി മാങ്ങാ തേങ്ങാ ചമ്മന്തി ആ പറച്ചിൽ സൂപ്പർ ആയിരുന്നു പൊളി അടിപൊളി ::😁 | Keep it up..... We l | do ne.... dear
@FoodNTravel3 жыл бұрын
Thank you so much 😍
@UKundakannan3 жыл бұрын
Wow സൂപ്പർ കൊതിപ്പിച്ചു👌
@FoodNTravel3 жыл бұрын
താങ്ക്സ് ബ്രോ 🤗🤗
@sumeshpm79023 жыл бұрын
Ebhin bhai.. E samayath okke ithu kaanunnath thanne oru sugamanu.. Thangal yengane ithrayem variety video kandu pidikunnu.. Ebin the king of variety video🎥
@FoodNTravel3 жыл бұрын
Thank you so much for your kind words.. 😍
@sindhujayakumar40623 жыл бұрын
ചേട്ടായി.... നമസ്ക്കാരം. ഇപ്പോൾ ഇതു കാണിക്കേണ്ടായിരുന്നു. കാരണം എത്രയോ നാളായി നല്ലൊരു സദ്യ കഴിച്ചിട്ട്...... എന്തായാലും കെങ്കേമം
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് സിന്ധു ☺️🤗
@jeffyfrancis18783 жыл бұрын
Kure non veg receipekalkku shesham nalla veg sadhya. Polichu, adipoli.
@FoodNTravel3 жыл бұрын
Thank you Jeffy
@rjn6533 жыл бұрын
സമ്മതികുല 🤔ഇന്ന് വീട്ടിൽ ഉച്ചക്ക് വച്ച ചോറ്, കറി ചമ്മന്തി 🏃♀️🏃♂️🏃🏃🏃but (അമ്മ വച്ചതാ പക്ഷെ? ഏങ്ങനെ ഒഴിവാക്കും എനിക്ക് അത് മതി )💃💃💃💃💃💃💃💃💃💃💃💃💃💃😍
@FoodNTravel3 жыл бұрын
😄😄👍👍
@hp27833 жыл бұрын
Nice to see a Palakkadan sadya video after long time Ebbin bro.
@FoodNTravel3 жыл бұрын
Valare santhosham 😍🤗
@anandhusnair3 жыл бұрын
Missing Trivandrum Sadhya😓😓
@FoodNTravel3 жыл бұрын
☺️🤗
@RAHULR55553 жыл бұрын
Onaam paalu edutha theengayanu aviyalinum cabaginum kootukukarikum upayogikunathenu thonunu..anyway smart move..taste good and also profit..
@FoodNTravel3 жыл бұрын
Athariyilla... Video ishtamayathil santhosham 🤗
@aneeshrk85093 жыл бұрын
Sadya ennum oru weekness anu.ebin chetta missing sadya in these days
@FoodNTravel3 жыл бұрын
Saramillanne.. Ee avasthayokke maarum.. Appo namuk polikkam
@jijojacob85643 жыл бұрын
Ebin bro.. Kishore chettanumai chern oru video chaiyan nokanam. Ningal 2 perum koodi cherna pine parayanda... ❤️
@FoodNTravel3 жыл бұрын
Will try 👍👍
@noormuhammed47323 жыл бұрын
പൊളിച്ചു.... ❤❤❤
@FoodNTravel3 жыл бұрын
താങ്ക്സ് നൂർ ❤️❤️
@divyaanilal31013 жыл бұрын
Ebin Chettan, Keralathile oro district lum kalayanasadhayakal different aanu. Athu onnu try cheithu koode. Njan trivandram aanu. Chettan reply edumbol sandhosham aanu. Vere vlogersnu comments edumbol rare aayanu reply edunathu.
@FoodNTravel3 жыл бұрын
Thank you Divya.. Oro district leyum kalyana sadyakal different aayirikkum.. Athu pattiyal cheyyam 👍👍
@p.p68303 жыл бұрын
കൊതിയാവ 🤤👌
@FoodNTravel3 жыл бұрын
☺️🤗
@rathna71333 жыл бұрын
ചേട്ടൻഊണ് കഴിക്കുന്നു ത് കണ്ടാൽ കണ്ടിരിക്കുന്നവർക്ക് കൊതി തോന്നും എന്തായാലും നല്ലയൊരു സദ്യ കഴിച്ചസുഖം സൂപ്പർ അടിപൊളി 👌👌👌👌
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് രത്ന. വളരെ സന്തോഷം 😍😍
@mohammedshabas31383 жыл бұрын
പാലക്കാട് സദ്യ യാണ് സദ്യ
@FoodNTravel3 жыл бұрын
😍👍
@MiniMinimol9923 жыл бұрын
Chetta...kadal machante koode oru vlog cheyyane Samudra sadhya
@FoodNTravel3 жыл бұрын
Cheyyam 👍👍
@MiniMinimol9923 жыл бұрын
@@FoodNTravel 😄
@raghugnair3 жыл бұрын
Etu valluvanadan sadya alla.. etu palakkadan sadya aanu. Its diff from valluvanadan sadya. We never use ponni rice in sadya.
@FoodNTravel3 жыл бұрын
Ok
@lukhmankoppam43343 жыл бұрын
സത്യം,
@keshavdasnair70423 жыл бұрын
Nice shot and sweet video. God bless you take care stay safe 🙏
@FoodNTravel3 жыл бұрын
Thank you Keshavdas Nair
@smitharaju91653 жыл бұрын
ചേട്ടാ, വൈക്കം ആലപ്പുഴ റൂട്ടിൽ തണ്ണീർമുക്കം കഴിഞ്ഞ് കായിപ്പുറം jn. നിൽ ഒരു വൈദ്യരുടെ ഹോട്ടൽ ഉണ്ട്. ഒന്ന് പോകൂ. പൊളിയാ.. 😊
@shyjuop94383 жыл бұрын
Yes it's very famous
@FoodNTravel3 жыл бұрын
👍👍
@susanthp.s.42533 жыл бұрын
Not so good. Average food. Bad ambience. Expensive.
@kavithas99023 жыл бұрын
എന്റെ നാട് ..... Super.... Sir eppo. palakkad aano
@FoodNTravel3 жыл бұрын
Illa.. Ippo palakkad illa
@asifsaheerk28153 жыл бұрын
നിങ്ങൾ അവിടെ അടിച്ചു പൊളിച്ചു നടക്കുന്നു ഞങ്ങൾ ഇവിടെ കഞ്ഞീം കുടിച്ചിരിക്കുന്നു 😌💥
@FoodNTravel3 жыл бұрын
Ithente joliyude bhagamanu bro ☺️
@greeshmaammu34013 жыл бұрын
Ithellam kandu miss cheyyunna pravasiyaya Le njan 😋😋😋😃😋😋🚶♀️🚶♀️🚶♀️🚶♀️🚶♀️ kuboosum parippu curry evdeyaa daaa
@FoodNTravel3 жыл бұрын
😄😄
@jos31063 жыл бұрын
7:46.ഭയങ്കര സീരിയസ് ആയി, നന്നായി റിവ്യൂ ചെയുന്നതിന്റെ ഇടയ്ക്ക് നല്ല ഗൗരവത്തിൽ അറിയാതെ പറഞ്ഞത് കേട്ടോ,,(അച്ചാറും കിച്ചാറും )🤣😝😝🤣പിന്നെ എവിടെയൊക്കെയോ നമ്മുടെ ലാലു അലക്സ് മിന്നി മറയണ പോലെ 😂😂
@FoodNTravel3 жыл бұрын
😄😄താങ്ക്സ് ബ്രോ
@syamalayamsyamalayam39013 жыл бұрын
എബിൻ ചേട്ടാ, പ്രവാസി ആണ് ഞാൻ സദ്യ കഴിച്ച് ഇങ്ങള് ശെരിക്കും കൊതിപ്പിച്ചു ..... 🥰🥰🥰🥰 പിന്നേ നല്ല അവതരണം.... superb ❤️❤️❤️❤️👍👍👍👍Great
@FoodNTravel3 жыл бұрын
Thank you so much ❤️❤️
@srwoodcraft3 жыл бұрын
Hiii
@FoodNTravel3 жыл бұрын
Hii Sabu.. 😍
@Alpha902003 жыл бұрын
വീഡിയോ കണ്ടു നല്ല സദ്യ കഴിച്ച സുഖം 😋 അടിപൊളി വീഡിയോ 🥰😍
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ആൽഫ 🥰
@Alpha902003 жыл бұрын
@@FoodNTravel 🥰😍
@swathikrishna43293 жыл бұрын
സദ്യ ഗംഭീരം ആകണമെങ്കിൽ ഇങ് തലസ്ഥാനത്തേക്ക് വരണം 🖤🖤
@FoodNTravel3 жыл бұрын
☺️☺️👍
@vishnusagar51253 жыл бұрын
ശരിയാണ് ചെറുപയർ പരിപ്പും, ബോളി+ബൂന്തി / പാൽ പായസം അത് ഒരു പ്രത്യേക feel തന്നെയാണ് ! Aiwah😋👌❤️💯
@Chionophile1462 жыл бұрын
Yes😍👍
@joyk51273 жыл бұрын
Sadhya😜👌👍😍😍😍 🔸Innalathe Kanji verum kanji alla.. Ebbin bro Chullan aayi😉👌😍😍
@FoodNTravel3 жыл бұрын
Thank you Joy 😍
@joyk51273 жыл бұрын
@@FoodNTravel 😍❤
@rajithavs31523 жыл бұрын
Yummy😋😋😋
@FoodNTravel3 жыл бұрын
Thank you
@muneerali99833 жыл бұрын
ഇത്രയും വേണ്ടായിരുന്നു.. സദ്യ ഒരൊന്നൊന്നര ഐറ്റം തന്നെ. ആശ്വദിച്ച് കഴിക്കാൻ പറ്റിയ വിഭവം ആണ് സദ്യ. വളരെ സന്തോഷം തോന്നി
@FoodNTravel3 жыл бұрын
താങ്ക്സ് മുനീർ.. വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം 💖
@ellanjanjayikum90253 жыл бұрын
Delicious Tastyyyy Healthy tippp Thanks for vedio God bless you God bless you all
@FoodNTravel3 жыл бұрын
Thank you so much 😍
@healthmotivation5033 жыл бұрын
Adipoli sadhya.. Namude sadhya nannayii miss cheyunnu... Super vlogg chetta...