മലയാളികളുടെ നാവിൽ രുചിയൂറും രണ്ട് വിഭവം ആണ് ഞണ്ട് & മത്തി 👌👌😋
@FoodNTravel Жыл бұрын
😍👍👍
@monishpanamkav Жыл бұрын
ഒരു രക്ഷയും ഇല്ല കണ്ടിറ്റ് കൊതിയാകുന്നു .എബിൽ ചേട്ടൻ കഴിക്കുന്നതു കാണാൻ നല്ല രസമുണ്ട്
@FoodNTravel Жыл бұрын
Thank you dear ☺️
@rajin5289 Жыл бұрын
എബിൻ ചേട്ടൻ എന്നും വരും നാവിൽ ഊറും നല്ല രുചികളുമായിട്ട്... സൂപ്പർ എബിൻ ചേട്ടാ..
@FoodNTravel Жыл бұрын
Thank you🥰🥰
@nikhilaravind8871 Жыл бұрын
Ebbin chettayi ningalude videos oru rakshayum illaaaa superb video aaayitund ebbin chetta super presentation All the best ebbin chettayi 🎉🎉🎉🎉🎉🎉 Always with you with lots of love and support 🎉🎉🎉🎉❤❤❤❤
@FoodNTravel Жыл бұрын
Thank you so much for your love and support ❤️❤️
@msvinod297 Жыл бұрын
Endae ammo mouthwatering 👌👌👌
@FoodNTravel Жыл бұрын
☺️🤗
@anamikaaami4355 Жыл бұрын
ഇവിടെ ഫുഡ് എങ്ങിനെ എന്ന് അറിയാത്ത കൊണ്ട് കയറാൻ ഒരു മടി ആയിരുന്നു. thankyou ebin ചേട്ടാ.സൂപ്പർ ഫുഡ്.
@FoodNTravel Жыл бұрын
☺️👍
@purushothamanpakkat8715 Жыл бұрын
ഗൾഫിൽ ജോലി ചെയ്യുന്ന കാലം,ഒരു ഓണക്കാലത്തു ട്രിവാൻട്രത്തുള്ള കൂട്ടുകാരുടെ കൂടെ സദ്യയ്ക്ക് ഞണ്ട് കറി ആദ്യമായി കഴിച്ചു. സൂപ്പർ ടേസ്റ് ആണ്...
@FoodNTravel Жыл бұрын
👍👍
@rajuvallikunnamrajagopal7283 Жыл бұрын
Again Saradin, the passion. Cuttlefish, Crab, Tapioca curry, King fish all seems to be delicious. Video out of the world.
@FoodNTravel Жыл бұрын
Thank you so much 🤗
@adithkunjanz9309 Жыл бұрын
Kalakeeend ,kidiloski,classayind, usharayind, Ambo porichu makkale , ennoke paranjo. Oru Subscriber. 😍😍😍
@FoodNTravel Жыл бұрын
Ok😂😂👍
@jeffinjefi Жыл бұрын
Ebbin ചേട്ടാ പൊളി ⚡️
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ 🥰
@pattathilsasikumar1391 Жыл бұрын
Yummy lunch, yes fish and crabs is a weakness of kochinates. In the rates side felt little higher including meals the side dishes too. It is my opinion. Hope all in family is doing fine.
@FoodNTravel Жыл бұрын
😍😍👍👍
@naomibella1140 Жыл бұрын
Bro mokavoor Hotel orma ilek onu poyi nokk powli fud ann
@FoodNTravel Жыл бұрын
Ok👍👍
@rithusuresh6185 Жыл бұрын
എബിൻ ഏട്ടൻ ഫുഡ് കാര്യത്തിൽ എന്നെ പോലെ ആണ് നമുക്ക് രണ്ട് പേർക്കും ഒരേപോലെ ആണ് ഇഷ്ടങ്ങൾ
@FoodNTravel Жыл бұрын
☺️👍
@jerintmonachan6119 Жыл бұрын
Ebin chetttan supper ❤
@FoodNTravel Жыл бұрын
Thank you🤗
@rolex8577 Жыл бұрын
അണ്ണാ നല്ല സ്ഥലം, നല്ല ആഹാരം നല്ല നല്ല ഫുഡ് കഴിക്കാൻ കഴിയുന്ന അണ്ണനോട് അസൂയ തോന്നുന്നു
@FoodNTravel Жыл бұрын
🙂🙂
@DileepKumar-oh4ym Жыл бұрын
Super 👍 Food എല്ലാം അടിപൊളി ആണ്. ഞാൻ പോയിട്ടുണ്ട് ഇവിടെ.... Excellent..... 🌹🤝...
@@FoodNTravel thank you 😊will replay / re-view the recent Thrissur playlists...., Happened to visit today the canteen of oushadhi opposite kaustubham auditorium ( Thrissur), simple veg food meals at 12:30 pm , but tasty n piping hot on plantain leaf gave it a different flavour of all ..simple but clean ambience . ..run by the chechi's is worth appreciating
ആലുവ കാരോതുകുഴി ഹോസ്പിറ്റലിന്റെ ഓപ്പോസിറ്റ് Oyster എന്നൊരു small restaurant ഉണ്ട് but they serve chinese and sharvama also.... Fish curry, chala fry, kozhuva fry super.... waiting for u r video...... 🙏
@FoodNTravel Жыл бұрын
👍👍
@shameer.f9054 Жыл бұрын
അടിപൊളി❤❤❤
@FoodNTravel Жыл бұрын
താങ്ക്സ് ബ്രോ 🤗
@sindhujayakumarsindhujayak273 Жыл бұрын
Super 💗
@FoodNTravel Жыл бұрын
Thank you Sindhu 🤗🤗
@harikuttan1167 Жыл бұрын
സൂപ്പർ അടിപൊളി ✨️
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ഹരി 😍
@vigneshwaran4418 Жыл бұрын
Welcome வணக்கம் sir...
@FoodNTravel Жыл бұрын
😍🤗
@hanik2034 Жыл бұрын
Ellam sooper ❤
@FoodNTravel Жыл бұрын
👍👍
@niyajayesh1668 Жыл бұрын
Hi ഞെങ്ങൾ ഇന്നലെ പോയിരുന്നു അടിപൊളി റെസ്റ്റോറന്റ്. എബിൻ ചേട്ടനോട് അവിടെ പോയി ഒരു വീഡിയോ ചെയ്യാൻ പറയണം എന്ന് വിചാരിച്ചു അപ്പോഴേക്കും എത്തി അവിടെ
@FoodNTravel Жыл бұрын
Thank you Niya..Thank you so much for sharing your experience 😍👍
@cpganesh1987 Жыл бұрын
എബിൻ ചേട്ടൻ സൂപ്പർ..
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ഗണേഷ് 🥰
@Naturalshort11223 Жыл бұрын
Nalla കിടുക്കാച്ചി ഊണ് 😋👌
@FoodNTravel Жыл бұрын
അതേ 👍 അടിപൊളി ആണ് 👌
@bindhuunni2242 Жыл бұрын
തേങ്ങാ ചമ്മന്തിയും മത്തി പൊരിച്ചതും കൂട്ടി ഊണ് my favourite combo
@FoodNTravel Жыл бұрын
Adipoli 👍
@anuroopvithura2022 Жыл бұрын
ചേട്ടൻ പുറകിലെ ആറ് നിറഞ്ഞു ഒഴുകി എന്നു കേട്ടു ക്യാമറ മാൻ കൊതികൊണ്ട് വായിൽ വെള്ളം ഒഴുകിയിട്ട് 😂😂 ഊണ് എന്നു കേട്ടപ്പോ സാദാ ഊണ് എന്നു കരുതി ഇത് കണ്ട് കൊതി വരാത്തത് ആർക്കാ സൂപ്പർ വീഡിയോ പൊളിച്ചു
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് അനുരൂപ് 🥰
@simijiji9261 Жыл бұрын
വായിൽ ഒരു കപ്പൽ അല്ല ഒരു അഞ്ചാറു കപ്പൽ ഒരുമിച്ച് ഓടും അമ്മാതിരി വെള്ളം ഉണ്ട് എബിൻ ചേട്ടാ. ഞാൻ ഇത് വരെ ഞണ്ട് കഴിച്ചിട്ടില്യ. Tasty ആണ് എന്ന് കേട്ടിട്ടുണ്ട്.
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് സിമി.. ഞണ്ട് കഴിക്കാൻ ഇച്ചിരെ പാടാണ് പക്ഷേ രുചി അടിപൊളി ആണ് 👌
@sajithomas9514 Жыл бұрын
👍👍 I had food from here and it was superb😋😋
@FoodNTravel Жыл бұрын
Ok👍. Thank you so much for sharing your experience
@radhikasabu2848 Жыл бұрын
SOOPER 👌👌👌👌 കൊതിയാവുന്നു കണ്ടിട്ട് 😋😋😋
@FoodNTravel Жыл бұрын
☺️☺️
@chiefofoperationstechnical2893 Жыл бұрын
@ebin Liquor kazhikumo? Just asking . If you don’t mind
@FoodNTravel Жыл бұрын
Vallappozhum kazhikkum
@minuskavithakitchen6267 Жыл бұрын
Supper ebin chetta
@FoodNTravel Жыл бұрын
Thank you🥰
@razaksk6653 Жыл бұрын
അതിഗംബീരം
@FoodNTravel Жыл бұрын
Thank you so much🙏
@jeffyfrancis1878 Жыл бұрын
Food polichu. 👏👏👏👍👌😍
@FoodNTravel Жыл бұрын
Kollam 👌👌
@vasimpk15402 ай бұрын
One day malappuram jillayile Nilamburilekk varumo? Ivde Kure spot und I expect u r reply
Woo beautiful of an nature excellent persataion excellent seafood menu after watching this vlog I am getting mouthwatering boss 😝😝😝😢😢😢👍👍👍👌👌👌
@FoodNTravel Жыл бұрын
☺️🤗
@InspiratiobyGeoJohn Жыл бұрын
I had a family get together here in this restaurant. It was really sumptuous.
@FoodNTravel Жыл бұрын
👍👍
@binobabu7692 Жыл бұрын
Aluva ❤❤❤❤
@FoodNTravel Жыл бұрын
👍
@VinodKumar-vk3oo Жыл бұрын
Adipoli 👌
@FoodNTravel Жыл бұрын
Thanks und Vinod 😍
@shujahbv4015 Жыл бұрын
എബിൻ ചേട്ടന്റെ food വീഡിയോ സ്റ്റാർട്ടിങ് time മുതൽ കാണാൻ തുടങ്ങിയ എനിക്ക് ഇന്നും ഒരു മടുപ്പും ഇല്ലാതെ കാണാൻ കഴിയുന്നു മുൻപ് ഞാൻ കണ്ടിരുന്ന ചില വ്ലോഗർ ടെ വീഡിയോ ഇപ്പോൾ വലിയ താല്പര്യം ഇല്ല എബിൻ ചേട്ടന്റെ വീഡിയോ കാണുമ്പോൾ പ്രതേകിച്ചു ഒരു good ഫീൽ ആണ് എനിക്കും വേഗം തിന്നാൻ തോന്നുന്നു ഹാ ഇനി നോമ്പ് കഴിഞ്ഞു ഇനി പകലും ഫുഡ് വീഡിയോ കണ്ട് എനിക്കും നല്ല food അടിക്കണം
@FoodNTravel Жыл бұрын
Thank you so much for your love and support 💖💖 ഈദ് മുബാറക് ❤️
@shujahbv4015 Жыл бұрын
@@FoodNTravel എബിൻ ചേട്ടാ എന്നെങ്കിലും കണ്ണൂർ വരുമ്പോ ഒന്ന് കാണാൻ ആഗ്രഹം ഉണ്ട് സിനിമ കാരുടെ പിറകെ പോവാറില്ല എന്നെ പോലെ food വ്ലോഗ് ഉം യാത്ര വ്ലോഗ് ഉം ഇഷ്ടം ഉള്ള കുറച്ചു പേര് ഉണ്ട് പറ്റുമെങ്കി നമ്പർ തരുമോ എന്നെങ്കിലും ഇനി കണ്ണൂർ വരുമ്പോൾ വിളിക്കാൻ ആണ് അതല്ല കമന്റ് ലുടെ അറിയിച്ചാലും മതി എന്നും റിപ്ലൈ തരുന്നത് വലിയ കാര്യം ആണ് സുജിത് ഏട്ടൻ ഇന്ന് വരെ ഒരു റിപ്ലൈ പോലും തന്നില്ല സ്റ്റാർട്ടിങ് മുതൽ അദ്ദേഹതിന്ടെ വീഡിയോ യും കാണാറുണ്ട് പിന്നെ ഒരു കാര്യം പരിഗണിക്കും എന്ന് പ്രതീക്ഷിക്കുന്നു മുൻപ് ചെയ്ത ഗവി യാത്ര പോലെ ഉള്ള വ്ലോഗ് ഉം ചെയ്യും എന്ന് തെളിയിച്ച എബിൻ ചേട്ടൻ കബിനി ഫോറെസ്റ്റ് വീഡിയോ പിന്നെ തേക്കടി ചെറിയ ദൂരം ഉള്ള വോക്കിങ് പ്രോഗ്രാം എങ്കിലും ഒന്ന് ചെയ്യോ
@jayasankark3695 Жыл бұрын
😍 😋👍🏽
@FoodNTravel Жыл бұрын
Thanks bro🤗
@shezin7748 Жыл бұрын
കൊതിപ്പിച്ചു കൊന്നു 🥲🥲🥲🥲🥲🥲🥲🤤🤤🤤🤤🤤🤤🤤
@FoodNTravel Жыл бұрын
🙂🙂
@blackmamba3427 Жыл бұрын
Awesome video and food travel ❤
@FoodNTravel Жыл бұрын
Thank you Black Mamba 🤗
@shamsusafa5494 Жыл бұрын
Nice ebbinchetta👌👌👌👌👌👌👌👌
@FoodNTravel Жыл бұрын
Thank you Shamsu 🤗🤗
@nasarnasar831 Жыл бұрын
Super chetta
@FoodNTravel Жыл бұрын
Thank you Nasar 🥰
@jinij6950 Жыл бұрын
So tempting video n lip smacking food😃
@FoodNTravel Жыл бұрын
Thank you 🤗
@geeta3474 Жыл бұрын
Super 👌 👍
@FoodNTravel Жыл бұрын
Thank you🤗
@geeta3474 Жыл бұрын
@@FoodNTravel welcome
@joys5797 Жыл бұрын
Super cheta 👍
@FoodNTravel Жыл бұрын
Thank you dear❤️
@KafeKapsicum Жыл бұрын
കടവ് ഊണ് ഒന്നു കാണട്ടെ..ട്ടോ
@FoodNTravel Жыл бұрын
കാണൂ ☺️
@prasanthpurushan1596 Жыл бұрын
ഐവാ...❤
@FoodNTravel Жыл бұрын
😍❤️
@minyuenspark5697 Жыл бұрын
Nice Bro 👍
@FoodNTravel Жыл бұрын
😍🤗
@jasimjasim644 Жыл бұрын
സൂപ്പർ
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ജാസിം 😍🤗
@ifitvm6910 Жыл бұрын
എന്നും കാണാറുണ്ട് ഒന്നും മിണ്ടാറില്ല....സസ്നേഹം ഹരീഷ്
@FoodNTravel Жыл бұрын
Thank you so much😍🙏
@althafusman6457 Жыл бұрын
The smile on your face after Every bite tells the taste and quality of the food . Keep hustling
@FoodNTravel Жыл бұрын
Thank you🙂🤗
@hareamz Жыл бұрын
എബിൻ ചേട്ടൻ ഇഷ്ടം ❤️
@FoodNTravel Жыл бұрын
😍❤️
@fathimamariyambeevi7377 Жыл бұрын
ഞങ്ങളുടെ വായിലും വെള്ളം വരുന്നു 😋😋😋
@FoodNTravel Жыл бұрын
😄😄
@ismailch8277 Жыл бұрын
super👍👍👌👌😘😘
@FoodNTravel Жыл бұрын
Thank you🤗🤗
@damodaranp7605 Жыл бұрын
വലിയ ഞണ്ടാണോ ചെറിയ ഞെണ്ടാണോ കൂടുതൽ ഇഷ്ടം?
@FoodNTravel Жыл бұрын
എനിക്ക് വലിയ ഞണ്ടാണ് കൂടുതൽ ഇഷ്ടം
@reshmiks3140 Жыл бұрын
super🥰🥰🥰
@FoodNTravel Жыл бұрын
Thanks und Reshmi 🥰🥰
@sheenapayyampallil1870 Жыл бұрын
Can we come with you one day for lunch 😂 becouse you always കാണിച്ചു കൊതിപ്പിക്കൽ 😅expecally fish🐟
@FoodNTravel Жыл бұрын
😂😂
@sonusoman2648 Жыл бұрын
Chettooii😍
@FoodNTravel Жыл бұрын
Hi Sonu🥰
@ajithoneiro Жыл бұрын
Delicious one
@FoodNTravel Жыл бұрын
👌👌
@sudhasu3880 Жыл бұрын
Padachone kaatholiiiiiinnnneee❤😂
@FoodNTravel Жыл бұрын
😂😂
@1sujithomas Жыл бұрын
Yummy 🤤
@FoodNTravel Жыл бұрын
It was 👌👌
@AMOCT03 Жыл бұрын
Is this joint next to Periyar seafood restaurant???
@FoodNTravel Жыл бұрын
No
@AMOCT03 Жыл бұрын
After watching your volg on Periyar restaurant, we went there last Sep on our vacation. Unfortunately meals were over. Then we went to a place close to Periyar. This joint looks very similar to that restaurant. I can't remember the name. But experience was so horrible . Very few dishes. മീൻ പൊള്ളിച്ചത് was utter waste. My nephew had stomach upset as well. പക്ഷെ seating and location looks familiar. May be new name and management. Video is excellent Ebbin....Thanks Aneesh
എന്താ എബിൻ ചേട്ടാ.. മത്തി മീൻ പൊരിച്ചത് തിന്നുന്നതിലും ഒരു ശാസ്ത്രമുണ്ട്.. 😊😊 വാലിൽ നിന്ന് അല്ല തുടങ്ങേണ്ടത്😊 തലയിൽ നിന്നാണ് തിന്നു തുടങ്ങേണ്ടത്.. തിന്നാനുള്ള ആക്രാന്തം മൂത്ത് വാലിൽ നിന്നു തുടങ്ങി. 😁😁😁😁😊