മണമില്ലാത്ത ബയോഗ്യാസ് പ്ലാന്റ് | Where to Buy Biogas Plant? Organic fertilizer from biogas plant

  Рет қаралды 150,632

Food N Travel by Ebbin Jose

Food N Travel by Ebbin Jose

Күн бұрын

ഈ വീഡിയോ ബയോഗ്യാസ് പ്ലാന്റ് വാങ്ങുവാനും ഫാം വിശേഷങ്ങൾ അറിയുവാനും താല്പര്യം ഉള്ളവർക്കാവും കൂടുതൽ ഉപയോഗപ്പെടുക. സാധാരണ രുചി വിശേഷങ്ങൾ വിട്ട് നമ്മൾ മറ്റൊരു വീഡിയോ ചെയ്തതാണ്. അപ്പൊ, ഈ വിഡിയോയിൽ പ്രൊമോഷണൽ കണ്ടന്റ് ഉണ്ട് എന്ന് കൂടി പറഞ്ഞുകൊള്ളട്ടെ.
ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്നത് വഴി മൂന്നു കാര്യങ്ങൾ ആണ് നമ്മൾ നേടുന്നത്. 1. മാലിന്യ നിർമാർജനം. 2. പാചക ഗ്യാസ് എന്ന രീതിയിൽ ഉപയോഗം 3. ജൈവ വല നിർമാണം.
നിങ്ങൾക്കു ഇതുപോലെ ഒരു ബയോഗ്യാസ് പ്ലാന്റ് വാങ്ങുവാൻ താല്പര്യം ഉണ്ട് എങ്കിൽ ജിബുവിനെ വിളിച്ചു കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞതിനു ശേഷം തീരുമാനം എടുക്കാവുന്നതാണ്. ജിബുവിനെ വിളിക്കുവാനുള്ള നമ്പർ താഴെ കൊടുത്തിട്ടുണ്ട്.
Contact No. of Mr. Jibu: +91 9400138662
Email address: agrobioenergys@gmail.com
This video is mostly about biogas plants and their benefits. They can help us to handle garbage at home, produce cooking gas (bio gas for cooking), and produce organic fertilizers. This video contains promotional content regarding the biogas plant, and if you are interested to learn more about the plant, you can contact Mr. Jibu: +91 94001 38662 or at +91 85478 22562
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Пікірлер: 485
@richy-k-kthalassery9480
@richy-k-kthalassery9480 4 жыл бұрын
എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ ആണ് ഇത് കാരണം എല്ലാവരും വേസ്റ്റ് അവിടെയും ഇവിടെയും ആയിട്ടാണ് ചാടുന്നത് അതുകൊണ്ട് നമ്മളുടെ പ്രകൃതി നമ്മൾ തന്നെയാണ് സംരക്ഷിക്കേണ്ടത് ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്പെടും. പച്ചക്കറി പൂന്തോട്ടവും ഫാം ഇന്റെ വീഡിയോ അടിപൊളിയായിട്ടുണ്ട്.
@FoodNTravel
@FoodNTravel 4 жыл бұрын
Thank you so much Richy.. 😍🤗
@bonybabu3730
@bonybabu3730 3 жыл бұрын
@@FoodNTravel BONYBABU
@Akhiltvla
@Akhiltvla 4 жыл бұрын
Biogas plant ഓരോ വീട്ടിലും ആവശ്യമാണ് ഇന്നത്തെ സാഹചര്യത്തിൽ എന്റെ വീട്ടിൽ ജൈവ കം ബോസ്റ്റ് ഉണ്ട് എല്ലാവർക്കും ഉപകാര പ്രദമാകുന്ന ഒരു എപ്പിസോഡ് ആണ് എബിൻ ചേട്ടാ 👍👍👍😍😍😍
@FoodNTravel
@FoodNTravel 4 жыл бұрын
Thank you 😍
@muhammedsafeer1867
@muhammedsafeer1867 4 жыл бұрын
മികച്ച പ്രവർത്തി, എബിൻ ചേട്ടാ....ഞങ്ങളെ പോലെ വേസ്റ്റ് കളയാൻ ബുദ്ധിമുട്ടുന്നവർക്ക് ഉപകാരമാകും...നന്ദി🙏🙏
@FoodNTravel
@FoodNTravel 4 жыл бұрын
വളരെ സന്തോഷം 😍😍
@dileep-u3e
@dileep-u3e 4 жыл бұрын
വളരെ വ്യത്യസ്തവും ഉപയോഗ പ്രദവുമായ ഒരു വീഡിയോ. ഇനിയും ഇങ്ങനെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു👍🏻👍🏻👍🏻👍🏻
@FoodNTravel
@FoodNTravel 4 жыл бұрын
ഉറപ്പായും ചെയ്യാം 😍👍
@dileep-u3e
@dileep-u3e 4 жыл бұрын
@@FoodNTravel 👍🏻👍🏻👍🏻👍🏻
@ajuthomas9955
@ajuthomas9955 4 жыл бұрын
Super video enikkishtayi innu mattipidichu spr enikku engene bio gas farm krishi ithokke interst ishtamulla alanu ethokke cheyyumbol manasinu oru sukhamanu gas undakkunmath spr ebichaya good video
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Aju ❤️
@tomthomas3804
@tomthomas3804 3 жыл бұрын
Vedio oru paad eshtamanu. Kure aalukalkku upakaramakunna vedio 👍👍👍👍👍👍👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Tom
@arobloxidiot1462
@arobloxidiot1462 3 жыл бұрын
I am using this plant since 2 years and is working in good condition.Their service is very good. Really helpful and I am getting 2hrs gas
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much for sharing your experience 😍😍
@rohithkrishnan7271
@rohithkrishnan7271 3 жыл бұрын
Is it having any smell or worm problem??
@ashaletha6140
@ashaletha6140 3 жыл бұрын
Does that slurry has smell ?
@arunshankars8398
@arunshankars8398 2 жыл бұрын
@@ashaletha6140 Not at all.
@arunshankars8398
@arunshankars8398 2 жыл бұрын
@@rohithkrishnan7271 No
@MYMOGRAL
@MYMOGRAL 4 жыл бұрын
ഗ്യാസിന്റെ വില ഇപ്പോൾ കുറച്ചു കുറഞ്ഞെങ്കിലും ബയോഗ്യാസ് ഉണ്ടെങ്കിൽ അടിപൊളി ആയിരിക്കും ല്ലേ 👏👏😍
@FoodNTravel
@FoodNTravel 4 жыл бұрын
Athe..
@divyavijayan7598
@divyavijayan7598 4 жыл бұрын
Etta ente veettilum biogas undu. Sherikkum nallathanu👌👌👌 safe anu. 8 year ayi achan madichittu. Super anu. 👌
@FoodNTravel
@FoodNTravel 4 жыл бұрын
🤩👍👍
@pk-oe7fs
@pk-oe7fs 4 жыл бұрын
നമ്മൾക്ക് ഉപകാരപ്രദമായ അറിവാണ് എബിൻ ചേട്ടൻ തന്നത് tkuuu
@FoodNTravel
@FoodNTravel 4 жыл бұрын
Valare santhosham bro 🤗
@GR8SOUL786
@GR8SOUL786 4 жыл бұрын
മാതൃകായോഗ്യയായ പഞ്ചായത്ത് പ്രസിഡന്റ് ...👍🏻
@FoodNTravel
@FoodNTravel 4 жыл бұрын
മാതൃകായോഗ്യയായ പഞ്ചായത്ത്‌ പ്രസിഡന്റ് .. 😍👍
@GR8SOUL786
@GR8SOUL786 4 жыл бұрын
@@FoodNTravel sorry..😁 edited . Auto correction vannathakum
@FoodNTravel
@FoodNTravel 4 жыл бұрын
☺️👍
@neethusanthosh5976
@neethusanthosh5976 4 жыл бұрын
Ebin chetta nice video ..ente kuttikalathu veetil undayirunu ...ammayum achanum ..pine njnagal randuperum madurikuna au ormakalilek e video ene kondu poi...thanks Ebinchetta for this nice video
@FoodNTravel
@FoodNTravel 4 жыл бұрын
Valare santhosham 😍😍
@satharplr3607
@satharplr3607 4 жыл бұрын
എബിൻ ചേട്ടാ... നിങ്ങളുടെ food വീഡിയോ ആണ് എനിക്കേറ്റവും ഇഷ്ട്ടം......
@FoodNTravel
@FoodNTravel 4 жыл бұрын
😍😍
@PlugInCaroo
@PlugInCaroo 3 жыл бұрын
Wow awesome! One of the most integrated & renewable farm! Only thing missing is Solar Power!
@FoodNTravel
@FoodNTravel 3 жыл бұрын
Thank you ☺️🤗
@Ambushappiness
@Ambushappiness 4 жыл бұрын
ഈ കാലഘട്ടത്തിനു അനുയോജ്യമായ സംഭവം... സൂപ്പർ വീഡിയോ... My Post4u
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഡിയർ 🤗
@hameedmohamedhameedmohamed1043
@hameedmohamedhameedmohamed1043 3 жыл бұрын
Guruvayoor vannu settcheidu kodukkumo ethra divasamveandivarum plis mention enteveetil cheyyananu
@FoodNTravel
@FoodNTravel 3 жыл бұрын
Avarude number thazhe descriptionil koduthitund. Athil contact cheythal ariyam
@georgesheila6121
@georgesheila6121 4 жыл бұрын
It’s an eye opener how small scale farm owners preserving nature by using recycled solution to improve the waste . Thank you Ebbin for sharing with us.
@reddroisegaming4885
@reddroisegaming4885 4 жыл бұрын
Abin chattana eshttamullavar Evida like adi 👎🤟
@babymathew3905
@babymathew3905 4 жыл бұрын
പഞ്ചായഞ്ഞിലും ബ്ലോക്കിലും ഗവ. സപ്സിഡിയിൽ 5000 തുപയ്ക്ക് കിട്ടും... 16000 രൂപ 2mutch 😇
@nobythundathil
@nobythundathil 4 жыл бұрын
ഉപകാരപ്രദമായ ഒര് വീഡിയോ ആയിരുന്നു 😍😍😍✌️
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് നോബി 🤗
@reeshmant9676
@reeshmant9676 4 жыл бұрын
Oru variety aarka ishtamallatath ..Sooper video aayirunnu...
@FoodNTravel
@FoodNTravel 4 жыл бұрын
Thank you so much
@passport786
@passport786 4 жыл бұрын
Thanks Ebbin എനിക്കും ഫാം ആണ്, എനിക്കും ഇത് ചെയ്യണം ഉണ്ട്, തീർച്ചയായും ഞാൻ ഇന്ന് അവരുമായി contact ചെയ്യും...
@FoodNTravel
@FoodNTravel 4 жыл бұрын
🤩👍👍
@Kas.anam952
@Kas.anam952 4 жыл бұрын
വ്യത്യസ്ഥതയ്ക്ക് നന്ദി
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഉണ്ട് സദറുൽ 🤗
@rahishnanu6316
@rahishnanu6316 4 жыл бұрын
സൂപ്പർ വീഡിയോ എബിൻ ഇത് പോലെ നല്ല പയ്ഡ് വീഡിയോ കൂടി ചെയ്യു... ബ്യൂട്ടിഫുൾ
@FoodNTravel
@FoodNTravel 4 жыл бұрын
Thank you 😍
@രാജുകോടിയത്ത്
@രാജുകോടിയത്ത് 4 жыл бұрын
അടിപൊളി ... ബയോഗ്യാസ് കൂടുതല്‍ പ്രോത്സാളിക്കപ്പെടണം ....... മഴവെളളം നേരില്‍ കിണറ്റില്‍ വിട്ടാല്‍ വെളളം ചീത്തയാകില്ലേ
@FoodNTravel
@FoodNTravel 4 жыл бұрын
അതു ചീത്തയാകുമോ ഇല്ലയോ എന്ന് എനിക്കറിയില്ല. പക്ഷെ മഴവെള്ള സംഭരണി ചീത്തയാവില്ലായിരിക്കണം. അതുകൊണ്ടല്ലേ അവരങ്ങനെ ചെയ്തത്..☺️
@ponnustechandfood5463
@ponnustechandfood5463 3 жыл бұрын
മഴവെള്ളം നേരിട്ട് കിണറിലേക്ക് ഇറക്കി വിടില്ല അതൊരു ഫിൽറ്റർ സംവിധാനം വഴിയാണ് കിണറിൽ എത്തിക്കുന്നത്
@johnynijin
@johnynijin 4 жыл бұрын
വളരെ ഉപകാരപ്പെടുന്ന വ്ലോഗ് എബിൻ ചേട്ടാ😘😍
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് നിജിൻ 🤗
@reshmajithin618
@reshmajithin618 4 жыл бұрын
സൂപ്പർ വളരെ ഉപകാരം
@FoodNTravel
@FoodNTravel 4 жыл бұрын
😍🤗
@dragonguys__
@dragonguys__ 4 жыл бұрын
ഉപയോഗപ്രദമായ വീടിയോ ,,
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ദിലീപ് 😍
@abhlashabhilash3715
@abhlashabhilash3715 4 жыл бұрын
Super ,usefull episode Ebin chettanu nandhi
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Abhilash, valare santhosham 😍🤗
@Linsonmathews
@Linsonmathews 4 жыл бұрын
ഇന്നത്തെ വീഡിയോ എല്ലാർക്കും ഉപകാരമാകുന്ന ഒന്നാണല്ലോ എബിൻ ചേട്ടാ 😍👍
@FoodNTravel
@FoodNTravel 4 жыл бұрын
Thank you ☺️☺️
@daisybenny9003
@daisybenny9003 3 жыл бұрын
Yes super we want ome
@FoodNTravel
@FoodNTravel 3 жыл бұрын
👍
@jobijoy8953
@jobijoy8953 4 жыл бұрын
നല്ലൊരു വീഡിയോ താങ്ക്സ് എബി ചേട്ടായി👌👍
@FoodNTravel
@FoodNTravel 4 жыл бұрын
😍😍
@anishbharathan2014
@anishbharathan2014 4 жыл бұрын
Ebin Bro Vendum miss chaythu valare aduthe anne vannathe just 2 km ; video helpfull anne
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Anish.. iniyum athuvazhiyokke varaam ketto 😍😍
@rafeeka1764
@rafeeka1764 4 жыл бұрын
Abin chetta. Ed evide venamenkilum kond fix cheyd kodukumo. Edinte cleaning avar thanne vann cheyyumo.
@FoodNTravel
@FoodNTravel 4 жыл бұрын
Avarude number description il koduthitund. Athil vilichu chodichal details ariyam ☺️
@dineshraja8600
@dineshraja8600 4 жыл бұрын
വേറെ Good Level Bio- Gas എപ്പിസോഡ് ..... Very (Pleasently) Un expected ...... Very Very Nice .... 👍👍👍👍👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you
@mathewskoshy6152
@mathewskoshy6152 3 жыл бұрын
1:27 ചായ no:1
@moncykollaka5251
@moncykollaka5251 4 жыл бұрын
Live with the nature and love the nature....a vedio with the vibrants of mother earth....
@FoodNTravel
@FoodNTravel 4 жыл бұрын
Thank you 🤗🤗
@richardsonkunjukunju1076
@richardsonkunjukunju1076 4 жыл бұрын
This video was something different from your food video. Great! we'll such innovation one must know so that they can go for it. keep including such new inventions in your videos also. Thank you so much for uploading for us
@FoodNTravel
@FoodNTravel 4 жыл бұрын
So glad to hear this.. 😍 Thank you 🤗
@shijumj9821
@shijumj9821 3 жыл бұрын
Nice video. Any subsidy available
@anbalaganm1175
@anbalaganm1175 4 жыл бұрын
Useful.video.musaravakkam.village.kancheepuram.t.k..tamilnadu
@FoodNTravel
@FoodNTravel 4 жыл бұрын
Thanks bro ❤️
@Alpha90200
@Alpha90200 4 жыл бұрын
ഇന്ന് variety topic ആണല്ലോ 😍 ഉപകാരപ്രദമായ ഇൻഫർമേഷൻ 😊 super
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Alpha
@Alpha90200
@Alpha90200 4 жыл бұрын
@@FoodNTravel 😍😊
@jesupriyasantoshtengapurak3685
@jesupriyasantoshtengapurak3685 4 жыл бұрын
Ebbin cheta Thank you Very much,...you are doing best job.....Tnx🥰🥰🥰
@FoodNTravel
@FoodNTravel 4 жыл бұрын
Thank you so much 😍🙏
@sonytharakan7157
@sonytharakan7157 4 жыл бұрын
Abin Chetan nammude aduth sthalam vare vannalo..kattanam..miss ayi poyi
@FoodNTravel
@FoodNTravel 4 жыл бұрын
Saramillanne.. iniyum varaam
@sasyagracejoseph8979
@sasyagracejoseph8979 4 жыл бұрын
Nice Video,Very informative,Thanks Ebbin Chetta 😊🙏🏻🙏🏻🙏🏻
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Sasya Grace Joseph 🤗🤗
@kallumedia2044
@kallumedia2044 4 жыл бұрын
Use ഫുൾ വീഡിയോ
@FoodNTravel
@FoodNTravel 4 жыл бұрын
Thank you
@prabhakarannair7413
@prabhakarannair7413 3 жыл бұрын
ETHIle waste balance undengil pinne athu anusarichaano pinne waste edendathu?
@VIBINVINAYAK
@VIBINVINAYAK 4 жыл бұрын
*നല്ലൊരു എപ്പിസോഡ്*
@FoodNTravel
@FoodNTravel 4 жыл бұрын
Thanks Vibin
@BitesnCruise
@BitesnCruise 4 жыл бұрын
nalla adipoli video anuto...very informative...
@FoodNTravel
@FoodNTravel 4 жыл бұрын
Thank you 😍
@apexpredator7886
@apexpredator7886 4 жыл бұрын
Food videos മതിയായിരുന്നു 😍😍😍❤️❤️
@FoodNTravel
@FoodNTravel 4 жыл бұрын
Athum cheyyunnundallo ☺️🤗
@apexpredator7886
@apexpredator7886 4 жыл бұрын
@@FoodNTravel അങ്ങനെയല്ല ebin ചേട്ടാ, ebin ചേട്ടൻ food videos ചെയ്യുന്നത് കാണാൻ ആണ്‌ ഭംഗി 😀😍😍😍
@FoodNTravel
@FoodNTravel 4 жыл бұрын
😍😍
@jismariyavipin467
@jismariyavipin467 4 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട് 👍👍👍👍🌹🌹
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Jismariya 🤗
@abhilashkerala2.0
@abhilashkerala2.0 4 жыл бұрын
Good biogas plant Product um good Nalla farmer Rajasthan cow nice one
@FoodNTravel
@FoodNTravel 4 жыл бұрын
Thank you
@vavashibil5545
@vavashibil5545 4 жыл бұрын
👌👌നല്ല വിഡിയോ സൂപ്പർ
@FoodNTravel
@FoodNTravel 4 жыл бұрын
Thank you 😍😍
@JohnslyPVarghese
@JohnslyPVarghese 4 жыл бұрын
Ebin chetta, njangade Jayadev sirine kandu pidichallo....he was the Instrumentation dept head while I was working in Kerala.,....
@FoodNTravel
@FoodNTravel 4 жыл бұрын
Jayadevan sir nalloru manushyananu. Valare friendly aayi njangale welcome cheythu. Farmiloode okke njangale kondu poyi kaanichu thannu.. 😍
@TOMYJACOB1
@TOMYJACOB1 4 жыл бұрын
Jibu Really appreciated your efforts, handwork and dedication for this awesome useful project, Hats off you. This video is very useful for public, Land provider also deserve a big appreciation.. Proud of u all.. All the very best ….
@agrobio-energy8370
@agrobio-energy8370 4 жыл бұрын
Thank you sir
@joypoulose9168
@joypoulose9168 3 жыл бұрын
Where the gas get collected? This is actually new type. .
@prabhakarannair7413
@prabhakarannair7413 3 жыл бұрын
Ethile waste kazinjal engine ariyaan pattum koodathe ee gas inflammable aano?
@FoodNTravel
@FoodNTravel 3 жыл бұрын
Athil avarude contact number koduthitund. Koduthal details ariyan athil vilichal mathi 🤗
@zayyak5575
@zayyak5575 3 жыл бұрын
Chanakam must aano? Atho adukkala waste maathram kondu undaakkam pattumo?
@FoodNTravel
@FoodNTravel 3 жыл бұрын
For further details please contact them directly. Number is given in the description
@audenrobert
@audenrobert 4 жыл бұрын
Very useful video. Thank you
@FoodNTravel
@FoodNTravel 4 жыл бұрын
Thanks bro 😍
@arshadebrahim3185
@arshadebrahim3185 3 жыл бұрын
thanks for uploading this informative clip 👍
@FoodNTravel
@FoodNTravel 3 жыл бұрын
😍🤗
@chingujose1972
@chingujose1972 4 жыл бұрын
Very informative video. Plz do this kind of videos along with food videos...👍
@FoodNTravel
@FoodNTravel 4 жыл бұрын
Thank you so much Chingu bhai.... Iniyum ithupole avasaram kittiyaal urappayum cheyyaam 👍
@rajesh197312
@rajesh197312 4 жыл бұрын
Biogas is not a new technology. We had a farm which had bio gas plant long back in early 90’s. We rarely used lpg gas those days. Portable biogas maybe a new technology.
@FoodNTravel
@FoodNTravel 4 жыл бұрын
😍👍
@mathewskoshy6152
@mathewskoshy6152 3 жыл бұрын
16:40 ചായ no. 5 ഹോ ! തൃപ്തിയായി 😍 Nice video and great farmer
@-90s56
@-90s56 4 жыл бұрын
ഇങ്ങനൊരു ബയോഗ്യാസ് പ്ലാന്റ് സെറ്റ് ചെയ്താൽ പിന്നെ പാചകത്തിന് വീട്ടിൽ ഗ്യാസിന് ക്ഷാമം കാണില്ല 😊✌️
@FoodNTravel
@FoodNTravel 4 жыл бұрын
Athe.. 👍
@AbdulMajeed-jp4vn
@AbdulMajeed-jp4vn 3 жыл бұрын
defenity
@georgeavgeorge6422
@georgeavgeorge6422 2 жыл бұрын
2 ക്യൂ മിററർ പ്ളാസ്റ്റിന് എന്ത് വിലയാകും വീട്ടിൽ കൊണ്ട് വന്ന് വെക്കുമ്പോൾ -ഇടുക്കി ജില്ലയിൽ
@FoodNTravel
@FoodNTravel 2 жыл бұрын
കൂടുതൽ ഡീറ്റെയിൽസ് അറിയാൻ അവരെ നേരിട്ട് കോൺടാക്ട് ചെയ്യുന്നതാണ് നല്ലത്. നമ്പർ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് ട്ടോ
@jithin_thalassery
@jithin_thalassery 4 жыл бұрын
പുതിയ വീട് എടുക്കുമ്പോ ബയോഗ്യാസ് പ്ലാന്റ് ഒക്കെ set ആക്കണം💥
@FoodNTravel
@FoodNTravel 4 жыл бұрын
👍👍
@abdulhak2310
@abdulhak2310 2 жыл бұрын
ആഫ്രിക്കൻ പായൽ ഇതിൽ ഉപയോഗിക്കാൻ പറ്റുമോ
@maryp.lfrancis269
@maryp.lfrancis269 3 жыл бұрын
I live in Bangalore. Did u also provide in Bangalore or you know any contacts.
@FoodNTravel
@FoodNTravel 3 жыл бұрын
You can contact Jibu.. Number is given in the description
@ndlovukazi5977
@ndlovukazi5977 3 жыл бұрын
Can you please include English this is very interesting from south Africa
@FoodNTravel
@FoodNTravel 3 жыл бұрын
Normally there are subtitles for videos, but I did not get time for this video.. that's why.. 🤗
@sujathaprabhakar5681
@sujathaprabhakar5681 4 жыл бұрын
Very useful video..Thank u Ebbin chettai...🤗
@FoodNTravel
@FoodNTravel 4 жыл бұрын
😍🤗
@myvbloglife
@myvbloglife 4 жыл бұрын
Katanam is my kunjamma home place
@dansblogs9724
@dansblogs9724 4 жыл бұрын
Very nice and informative, thank you Ebbin
@FoodNTravel
@FoodNTravel 4 жыл бұрын
😍🤗
@Arjuntk98
@Arjuntk98 4 жыл бұрын
കൊള്ളാം എബിൻ ചേട്ടാ..... സ്‌പെക്ടിങ് more like this😇
@FoodNTravel
@FoodNTravel 4 жыл бұрын
Sure dear.. Thank you 😍
@aysha802
@aysha802 3 жыл бұрын
@@FoodNTravel .
@realLIFEofAFRICAnsSince.1957
@realLIFEofAFRICAnsSince.1957 2 жыл бұрын
Its possibil for animals farm
@sharathbolar3154
@sharathbolar3154 4 жыл бұрын
Ebin sir, Good evening.. Really good and valuable information episode...👌👏
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Sharath 😍
@paulalexander3640
@paulalexander3640 4 жыл бұрын
Mavelikara ❣️
@jibymoniep
@jibymoniep 4 жыл бұрын
Finally you reached our places. Always happy to see your videos..
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Jibi ☺️🤗
@mohammadfaizal8461
@mohammadfaizal8461 4 жыл бұрын
Great...if I had the chance I'll be the first one to sign up...
@FoodNTravel
@FoodNTravel 4 жыл бұрын
😍👍
@pinchu7868
@pinchu7868 3 жыл бұрын
Malapuram jillayileku ethikumo
@FoodNTravel
@FoodNTravel 3 жыл бұрын
Athu avarumayi contact cheythal ariyam. Avarude number description il koduthitund
@ameersudhi1348
@ameersudhi1348 3 жыл бұрын
ഇറച്ചി കോഴി വേസ്റ്റ് ഇടാമോ. സ്മെൽ ഇണ്ടാകുമോ
@FoodNTravel
@FoodNTravel 3 жыл бұрын
Athariyilla. Avarude contact number description il koduthitund. Athil vilichal ariyan sadhikkum
@kannanasokan3089
@kannanasokan3089 3 жыл бұрын
chetta ith ithra manikkure upayogikkam yathra waste ithil upayogikkam
@FoodNTravel
@FoodNTravel 3 жыл бұрын
Kooduthal details ariyan avare neritt vilikkunnathayirikkum nallath. Number descriptionil koduthitund tto
@SanthoshKumar-mv7yk
@SanthoshKumar-mv7yk 3 жыл бұрын
Bio gas പ്ലാന്റ് ൽ നിന്നുള്ള വേസ്റ്റ് fish വളർത്തുന്ന ടാങ്കിൽ ഉപയോഗിക്കാൻ പറ്റുമോ, പറ്റുമെങ്കിൽ ഏതു fish നെ ആണ് ടാങ്കിൽ വളർത്താൻ സാധിക്കുന്നത്.
@FoodNTravel
@FoodNTravel 3 жыл бұрын
സോറി ബ്രോ.. അതിനേ കുറിച്ച് അറിയാൻ അവരെ നേരിട്ട് കോൺടാക്ട് ചെയ്യുന്നതായിരിക്കും നല്ലത്. നമ്പർ ഡിസ്ക്രിപ്ഷനിൽ ഉണ്ട്
@bhaskaransatheeshkumar2069
@bhaskaransatheeshkumar2069 2 жыл бұрын
റബ്ബർ ഷീറ്റ്ന്റെ വെള്ളം ഒഴിക്കാമോ
@FoodNTravel
@FoodNTravel 2 жыл бұрын
Ithine kurich kooduthal ariyan avare nerit contact cheyyavunnathanu. Number descriptionil koduthitund
@sajithraj5932
@sajithraj5932 4 жыл бұрын
Good വീഡിയോ
@bgmgram620
@bgmgram620 4 жыл бұрын
Poli chetta poli
@FoodNTravel
@FoodNTravel 4 жыл бұрын
Thank you 🤗🤗
@rajeshpanikkar8130
@rajeshpanikkar8130 4 жыл бұрын
കൊള്ളാം സൂപ്പർ ഇത് വാങ്ങി നിങ്ങൾക്ക് സ്വന്തമായി വെക്കാൻ കഴിയുമോ എന്തോ കാരണം ഒത്തിരി ദൂരം അവർ വന്നു ചെയ്യുമോ എന്തായാലും കൊള്ളാം എബിൻ ചേട്ടാ🥰
@FoodNTravel
@FoodNTravel 4 жыл бұрын
Avarude number il vilichu nokkiyal ariyam 🤗
@rajeshpanikkar8130
@rajeshpanikkar8130 4 жыл бұрын
@@FoodNTravel ഓക്കേ
@aneeshmmeppadath1673
@aneeshmmeppadath1673 3 жыл бұрын
ഇതിന്റെ insulation video തരുമോ?
@sureshkumark3421
@sureshkumark3421 3 жыл бұрын
Chanakam upayokian patumo
@FoodNTravel
@FoodNTravel 3 жыл бұрын
Description il avarude contact details koduthitund. Athil vilichal ariyam ☺️🤗
@devivij
@devivij 4 жыл бұрын
Very good informative video.
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Brindesh 🤗🤗
@jessigeorgedevassy7941
@jessigeorgedevassy7941 3 жыл бұрын
Good
@FoodNTravel
@FoodNTravel 3 жыл бұрын
Thank you
@aswathyvijayan3015
@aswathyvijayan3015 4 жыл бұрын
Useful video ✌✌✌
@FoodNTravel
@FoodNTravel 4 жыл бұрын
Thanks Aswathy
@ismailch8277
@ismailch8277 4 жыл бұрын
use full video👍👍
@FoodNTravel
@FoodNTravel 4 жыл бұрын
Thank you
@joshygeorge6511
@joshygeorge6511 3 жыл бұрын
@@FoodNTravel ethu perumbavoor undo
@viveknarayanan3740
@viveknarayanan3740 4 жыл бұрын
Use ful one chetta
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Vivek
@Dileepdilu2255
@Dileepdilu2255 4 жыл бұрын
Good chetta💕💕💕👍
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Dileep.. ❤️
@ajoyvijay11
@ajoyvijay11 4 жыл бұрын
Very informative to fight with modernization.. Good one chetta 👌
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Ajoy..
@suhaibak294
@suhaibak294 2 жыл бұрын
ഈ ഒരു ടാങ്കിൽ നിന്നും ഒരു ദിവസം എത്ര സമയം ഉപയോഗിക്കുവാനുള്ള gas കിട്ടും, എത്ര കിലോ വേസ്റ്റ് ഒരുദിവസം ഇതിൽ ഇട്ടുകൊടുക്കണം.
@FoodNTravel
@FoodNTravel 2 жыл бұрын
Details ariyan descriptionil ulla numberil vilichal mathi tto
@sujathan9035
@sujathan9035 3 жыл бұрын
Trissur il available aano
@FoodNTravel
@FoodNTravel 2 жыл бұрын
Description il number koduthitund.. Athil contact cheythal ariyam ☺️
@kumarmr4189
@kumarmr4189 2 жыл бұрын
ഫോൺ വിളിച്ചാലും എടുക്കും പിന്നെ ഒരു Respnsum ഇല്ല....
@FoodNTravel
@FoodNTravel 2 жыл бұрын
@@kumarmr4189 ആ നമ്പർ മാത്രമേ എൻ്റെ കയ്യിൽ ഉള്ളൂ...
@sinijinan2952
@sinijinan2952 3 жыл бұрын
Useful video 👍
@FoodNTravel
@FoodNTravel 3 жыл бұрын
So happy to hear this 🤗
@truereligion1455
@truereligion1455 3 жыл бұрын
Wayanaattil kittuo
@FoodNTravel
@FoodNTravel 3 жыл бұрын
Please contact them
@pallithazhejjose5124
@pallithazhejjose5124 3 жыл бұрын
വീട്ടിൽ ഉപയോഗിച്ചു വരുന്ന പഴയരീതിയിലുള്ള ബയോഗ്യാസ് പ്ലാന്റ് കളെ പുതിയരീതിയിൽ കോൺവെർട്ട് ചെയ്യുവാൻ കഴിയുമോ ?
@FoodNTravel
@FoodNTravel 3 жыл бұрын
കൂടുതൽ വിവരങ്ങൾ അറിയാൻ അവരെ നേരിട്ട് കോൺടാക്ട് ചെയ്യുന്നതാണ് നല്ലത്. നമ്പർ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്.
@anhashinaj791
@anhashinaj791 4 жыл бұрын
Nth vishesham
@FoodNTravel
@FoodNTravel 4 жыл бұрын
Sukam ☺️🤗
@mathewskoshy6152
@mathewskoshy6152 3 жыл бұрын
7:24 ചായ no. 2
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН
Users manual for Installation of BIOGAS PLANT | Call Now 9446000902 | #biogas #biogasplant
8:20
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН