Kanji in Arippa and Rawther Biriyani | കൊച്ചിയിൽ അരിപ്പയിൽ കഞ്ഞിയും റാവുത്തർ ബിരിയാണിയും

  Рет қаралды 91,355

Food N Travel by Ebbin Jose

Food N Travel by Ebbin Jose

4 жыл бұрын

Slightly expensive their meals and kanji when compared to the other small restaurants, but Arippa at Palarivattom has a nice ambiance and a good service. പാലാരിവട്ടത്തെ അരിപ്പയിൽ ആണ് ഞങ്ങൾ പോയത്... ഒരല്പം വിലക്കൂടുതൽ ഉണ്ട് പക്ഷെ നല്ല അമ്ബ്യൻസ് ഉള്ള ഒരു ഹോട്ടൽ. കുഴപ്പമില്ലാത്ത ഊണും കഞ്ഞിയും റാവുത്തർ ബിരിയാണിയും.
Subscribe Food N Travel: goo.gl/pZpo3E
Visit our blog on Arippa Restaurant in Palarivattom: foodntravel.in/arippa-restaura...
One day, I was feeling to eat my lunch outside, and Arippa was close to my office space. I used to get many requests to visit Arippa (in M G Road, Eranakulam) from Food N Travel friends, but I never knew that they have something near the famous Palarivattom Flyover. That day we tried their Mamanga Sadhya and it was good. We requested their permission to shoot on the next day and decided to try Chatti Kanji and Rawther Biriyani.
Hashmi was happy with Rawther Biriyani (they only have Beef Biriyani). For me, I liked Mamangam Meals over the Chatti Kanji.
🥣Today's Food Spot: Arippa Restaurant, Eranakulam🥣
Location Map and Address: goo.gl/maps/AJM7ZXurfUaTJaHV7
Tutus Tower, Koduvathara Rd, Sonia Nagar, Palarivattom, Ernakulam, Kerala
A restaurant in Ernakulam with a good and decent ambiance that offers some of the traditional Kerala cuisines.
⚡FNT Ratings for Arippa Restaurant, Eranakulam⚡
Food: 😊😊😊😊(4.0/5)
Service: 😊😊😊😊(4.0/5)
Ambiance: 😊😊😊😊😑(4.4/5)
Accessibility: 😊😊😊😊😑 (4.3/5)
Price: High
Parking Facility: Yes
Is the restaurant family-friendly? Yes, Arippa in Palarivattom is family-friendly with a nice and clean ambiance. Food is above average while the price is comparatively high.
Price List:
Mamanka Sadhya: Rs. 300.00 (USD 4.04)
Chatti Kanji: Rs. 150.00 (USD 2.02)
Rawther Biriyani: Rs. 220.00 (USD 2.96)

Пікірлер: 842
@Linsonmathews
@Linsonmathews 4 жыл бұрын
വലതു കയ്യിലെ 5 വിരല് കൊണ്ട് കഞ്ഞി വാരി കുടിക്കുമ്പോൾ കിട്ടുന്ന രുചിയുണ്ടല്ലോ എബിൻ ചേട്ടാ... പിസയും മന്തിയും മാറി നിക്കും 😁 വീഡിയോ കിടു 😍❣️
@FoodNTravel
@FoodNTravel 4 жыл бұрын
ശരിയാണ്‌... കിടിലൻ ടേസ്റ്റ് ആണ് 😍😍🤗😍
@muhammedabidkt2117
@muhammedabidkt2117 4 жыл бұрын
❣️❣️❣️👌
@AmeerAbdulKhadar
@AmeerAbdulKhadar 4 жыл бұрын
✌️
@AmeerAbdulKhadar
@AmeerAbdulKhadar 4 жыл бұрын
പൊടിയരിക്കഞ്ഞി: പനിക്കും രോഗപ്രതിരോധത്തിനും ശരീരക്ഷീണത്തിനും അത്യുത്തമം ജീരകക്കഞ്ഞി : പനിക്കും മലബന്ധത്തിനും ദഹനശക്തിക്കും ജീരകക്കഞ്ഞി അത്യുത്തമം. പാൽക്കഞ്ഞി : ശരീരപുഷ്ടിക്കും മലശോധനയ്ക്കും പാൽക്കഞ്ഞി ബെസ്റ്റാണ്. ഓട്ട്സ് കഞ്ഞി : രക്തസമ്മർദ്ദം കുറയ്ക്കാനും പ്രമേഹം കുറയ്ക്കാനും കൊളസ്ട്രോൾ കുറയാനും അമിത വണ്ണം കുറയാനും പ്രതിരോധശക്തി നേടാനും ഓട്ട്സ് കഞ്ഞി ഫലപ്രദമാണ്. നവരക്കഞ്ഞി : ശരീരവണ്ണം വർദ്ധിക്കാനും, ശക്തിക്കും കാന്തിക്കും നവരക്കഞ്ഞി ദശപുഷ്പക്കഞ്ഞി : ബുദ്ധിശക്തിയ്ക്കും രോഗപ്രതിരോധത്തിനും ശരീരത്തിൽ കയറുന്ന വിഷാംശങ്ങൾ കളയാനും ഇത് ഫലപ്രദമാണ്. നാളികേരക്കഞ്ഞി : ത്വക്കിന് മൃദുത്വത്തിനും ശരീരശക്തിക്കും ഉലുവക്കഞ്ഞി: പ്രമേഹം നിയന്ത്രിക്കാനും, വാതരോഗശമനത്തിനും ഉലുവക്കഞ്ഞി നല്ലതാണ്. നെയ്‌ക്കഞ്ഞി : ബുദ്ധിയുണ്ടാകാനും ദഹനശക്തി വര്‍ധിക്കാനും, ശരീരപുഷ്ടിക്കും ഉത്തമം. ഗോതമ്പ് കഞ്ഞി : പ്രമേഹത്തിനും വാതരോഗത്തിനും നല്ലത്. കഞ്ഞിയോടൊപ്പം കേരളത്തിന്‍റെ തനതു കറികളും നെല്ലിക്കാകൊണ്ടുള്ള ചമ്മന്തിയും ഗുണകരമാണ്. അപ്പോൾ ഞാൻ അങ്ങോട്ട്
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
❤️❤️❤️❤️
@FoodNTravel
@FoodNTravel 4 жыл бұрын
Hashmi had his words about Rawther Biriyani... Unfortunately, the audio was corrupt and I had to avoid that portion. He was happy about the Biriyani... But he suggested trying Rawther Biriyani at noon.
@asifasi9686
@asifasi9686 4 жыл бұрын
എബിൻ ചേട്ടാ കൊറോണ പടർന്നു പിടിക്കുന്ന സമയം ആയതുകൊട് യാത്ര പരമാവധി ഒഴുവാക്കുക
@KERALAFOODCHANNEL
@KERALAFOODCHANNEL 4 жыл бұрын
Mm... എന്തായാലും കാണാൻ അടിപൊളിയാന്ന്
@FoodNTravel
@FoodNTravel 4 жыл бұрын
ഞാൻ യാത്ര ഒക്കെ കുറച്ചു.
@ancysaju3842
@ancysaju3842 4 жыл бұрын
Kurrekal hotel kaduthuruthy it is best for lunch and all items main special is duck roast and appam and also thara hotel ettumanoor is best for evening chicken fry
@rjeasow
@rjeasow 4 жыл бұрын
Big salute to you for not accepting money to promote restaurants .Be genuine !!! it always pays back in the long run .I watch most your videos but subscribed just today after your word at 9:07 ... ❤️ from KSA 🇸🇦🇮🇳
@Sumeshmpadam
@Sumeshmpadam 4 жыл бұрын
എബിൻ ചേട്ടൻ മലയാളത്തിന് സമ്മാനിച്ച രണ്ട് വാക്കുകൾ ആണ് ആക്കൂടെ, ഈക്കൂടെ .. 😁😁😁
@FoodNTravel
@FoodNTravel 4 жыл бұрын
😂😂😂😂😂😂
@mollyjohn3613
@mollyjohn3613 4 жыл бұрын
Ath kelkkanum oru sukham und alle ...
@Sumeshmpadam
@Sumeshmpadam 4 жыл бұрын
@@mollyjohn3613 അതെ...
@akhilpvm
@akhilpvm 4 жыл бұрын
*നല്ല ചൂട് കഞ്ഞി, പപ്പടം, മുളക് ചമ്മന്തി,, ഇതിനുള്ള രുചി ലോകത്ത് വേറെ ഒന്നിനും ഉണ്ടാകില്ല,, മലയാളികളുടെ സ്വകാര്യ അഹങ്കാരം,, പിന്നെ പോഞ്ഞിക്കരയുടെ ചിത്രവും അവിടുത്തെ ആംമ്പിയൻസും ഒരു രക്ഷേയില്ല കിടു* 😍✌️
@FoodNTravel
@FoodNTravel 4 жыл бұрын
അടിപൊളി.. താങ്ക്സ് ഡിയർ 😍😍🤗😍
@jayanarayananc7222
@jayanarayananc7222 4 жыл бұрын
ചുവന്ന ഉള്ളി കടിക്കുന്ന ശബ്ദം 👌👌👌👌
@FoodNTravel
@FoodNTravel 4 жыл бұрын
🤗🤗🤗😍😍
@rarematerials9711
@rarematerials9711 4 жыл бұрын
കഞ്ഞിയും ചമ്മന്തിയും എന്നത് തികച്ചും ഗൃഹാതുരത്വം ഉണർത്തുന്ന താണ് കുട്ടിക്കാലത്ത് പ്ലാവില സ്പൂൺ രൂപത്തിലാക്കി കഞ്ഞി കോരി കുടിച്ചത് ഓർമ്മവരുന്നു നിരന്തരമായ ഈ യാത്രകളിൽ ചേട്ടൻറെ വീഡിയോകൾ മധുരിക്കുന്ന ഓർമ്മകൾ ആകുന്നു
@FoodNTravel
@FoodNTravel 4 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ നൊസ്റ്റാൾജിയ തൊട്ടുണർത്തി എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം 😍😍🤗😍
@reeshakuriakose21
@reeshakuriakose21 4 жыл бұрын
ഞാനും കോട്ടയംകാരി. മിക്ക videosഉം ഞാൻ കണ്ടിട്ടുണ്ട്. പഷേ കഴിഞ്ഞ ആഴ്ച യിൽ ആണ് Abinനും കോട്ടയംകാരൻ എന്ന് മനസ്സിൽ ആയത്.നല്ല ഭാഷ,നല്ല ഉച്ചാരണം, തനി കോട്ടയംകാരൻ.p proud of you.I am from Puthuppally &husband from Amaya noor, near to Manarkadu church.now settled down in Bangalore.Very good videos.keep it up.God bless you.
@FoodNTravel
@FoodNTravel 4 жыл бұрын
Thanks a lo Reesha Kuriakose... Happy to know that you liked the video... Keep watching😍😍🤗😍
@anjuom9589
@anjuom9589 4 жыл бұрын
പതിയെ പതിയെ Plate ലേക്ക് ചാടാനായി കാത്തിരിക്കുന്ന Beef Biriyani കണ്ടെൻ്റെ Control പോയിരിക്കുമ്പോഴാണ് അടുത്തത് നല്ല ചൂടു കഞ്ഞി....... എന്തായാലും കൊതിപ്പിച്ചു കളഞ്ഞു, Ebinetta........ Beef Biriyani is my favourite...... പിന്നെ ചൂടു കഞ്ഞിയും ചെറുപയർ ഉപ്പേരി തേങ്ങാ ചുട്ടചമ്മന്തി, അച്ചാർ പിന്നെ ചുട്ട പപ്പടം Superb combinationaa......... Thank you So much for the video..........
@FoodNTravel
@FoodNTravel 4 жыл бұрын
അടിപൊളി... കഞ്ഞിക്ക് പറ്റിയ നല്ല കോമ്പിനേഷൻ തന്നെ 😍😍🤗😍
@anjuom9589
@anjuom9589 4 жыл бұрын
Thankyou so much for the reply..........
@dhaneshradhakrishnan4709
@dhaneshradhakrishnan4709 4 жыл бұрын
കഞ്ഞിക്കുമുന്നിൽ എന്തു ബിരിയാണി...എബിൻ ചേട്ടൻ പറഞ്ഞപോലെ നല്ല ചൂട് കഞ്ഞിയും പയറും ചമ്മന്തിയും അച്ചാറും കൂട്ടി ഒരു പിടി പിടിച്ചാലുണ്ടല്ലോ എന്റെ സാറേ പിന്നെ ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റില്ല...ഇന്നത്തെ വീഡിയോയിലെ താരം അത് കഞ്ഞി തന്നെ ആണ്.അത് എബിൻ ചേട്ടൻ കുടിക്കുന്നരീതി കൂടി ആയപ്പോൾ പൊളി 😍😍.അടുത്ത വിഡിയോയിലും കഞ്ഞിയാണെന്നറിഞ്ഞപ്പോൾ വളരെ സന്തോഷം.കാത്തിരിക്കുന്നു അടുത്ത വീഡിയോക്ക്✌️✌️
@FoodNTravel
@FoodNTravel 4 жыл бұрын
നമ്മുടെ നാടൻ കഞ്ഞി adipoli തന്നെ... ബിരിയാണിയും കിടിലൻ ആണ് 🤗🤗🤗
@msridharc
@msridharc 4 жыл бұрын
Indian food when eaten with your hand gives real taste 👏👏. Thank you Ebbin for all beautiful videos 🙏🙏
@FoodNTravel
@FoodNTravel 4 жыл бұрын
Yes yes.. You are right
@pradeepkv544
@pradeepkv544 4 жыл бұрын
കഞ്ഞി എന്റെയും വീക്നെസ് ആണ്, എബിൻ ചേട്ടൻ രുചിച്ചു കഴിക്കുന്നത് കൂടി കണ്ടപ്പോ ശരിക്കും കൊതി വന്നു,
@FoodNTravel
@FoodNTravel 4 жыл бұрын
അടിപൊളി 🤗🤗🤗😍😍😍
@feminafemi7561
@feminafemi7561 4 жыл бұрын
ചേട്ടാ കൊതിപ്പിക്കല്ലേ നല്ല രസമുണ്ട് വീഡിയോ കാണാൻ എനിക്ക് നാടൻ രുചികൾ കഴിക്കുന്നത് ഇഷ്ടമാണ് ഇനിയും ഇങ്ങനത്തെ നല്ല രുചികൾ പ്രതീക്ഷിക്കുന്നു
@FoodNTravel
@FoodNTravel 4 жыл бұрын
തീർച്ചയായും .. താങ്ക്സ് ഡിയർ 😍😍🤗😍
@cookwithsudhaevans5656
@cookwithsudhaevans5656 4 жыл бұрын
Hello Ebbin brother super video. This video created a nostalgic feeling in me. fantastic keep it up brother. may God bless you abundantly dear 💝💝💝💝
@FoodNTravel
@FoodNTravel 4 жыл бұрын
Thanks a lot dear... Happy to hear that... Keep watching😍😍🤗
@lijasmv
@lijasmv 4 жыл бұрын
Ebin chettaaa videos ellaaam kaanaarundu. Ellaaam adipoly. Kanji😋👌
@FoodNTravel
@FoodNTravel 4 жыл бұрын
Thanks dear😍😍🤗😍
@rajeeshananyarajeeshrajees630
@rajeeshananyarajeeshrajees630 4 жыл бұрын
Hai ebbinchetta. Super 😋😋.travel cheyyumbol srathykkane ellavareyum kathe rakshikkatte
@FoodNTravel
@FoodNTravel 4 жыл бұрын
Theerchayaayum... Njan shreddikkam...Thanks for this love😍😍🤗
@jithinpk4438
@jithinpk4438 4 жыл бұрын
താങ്കളുടെ വീഡിയോ കണ്ടാൽ തന്നെ വയർ നിറയും 😀 ഒരു ദിവസം താങ്കളോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കണം എന്ന് തോന്നാറുണ്ട് പലപ്പോഴും. അത്രയും മനോഹരമാണ് ഭക്ഷണത്തോടുള്ള എബിൻ ചേട്ടന്റെ സമീപനം. All the best.
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ... വളരെയധികം സന്തോഷം 😍😍🤗😍
@AJITH1113
@AJITH1113 4 жыл бұрын
എബിൻ ചേട്ടാ നിങ്ങൾ പൊളിയാ ❤️
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ 😍😍🤗😍
@ljsbeautifulvibes7775
@ljsbeautifulvibes7775 4 жыл бұрын
👌👌👌👌👌👌😍... കഞ്ഞി പൊരിച്ചു.... എബിൻ ബായ് നിങ്ങൾ വേറെ ലെവൽ.....
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഡിയർ 😍😍🤗
@trendingviral4892
@trendingviral4892 4 жыл бұрын
നിങ്ങളുടെ അവതരണ ശൈലി എനിക്ക് ഭയങ്കര ഇഷ്ടമാണ്
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഉണ്ട് മനു.. വളരെയധികം സന്തോഷം 😍😍🤗
@BineeshVlogz
@BineeshVlogz 4 жыл бұрын
ഹായ് എബിൻ ചേട്ടാ , വീഡിയോ എഡിറ്റിംഗിന് ഏത് സോഫ്റ്റ്‌വെയർ ആണ് ഉപയോഗിക്കുന്നത്. ഞാൻ adobe പ്രീമിയർ ആണ് ഉപയോഗിക്കുന്നത്. പ്രീമിയറിനേക്കാളും മികച്ച സോഫ്റ്റ്‌വെയർ ഏത് ആണ്..?
@FoodNTravel
@FoodNTravel 4 жыл бұрын
അഡോപ് നല്ലയൊരു സോഫ്റ്റ്‌വെയർ തന്നെയാണ്... ഞാൻ filmora ആണ് യൂസ് ചെയ്യുന്നത് 🤗🤗🤗
@parthnamboodiri4657
@parthnamboodiri4657 4 жыл бұрын
Eth rajyath poyalum eating with our hands brings different taste to the food!!!!!! Adipoli video chetai!!!!!♥️♥️♥️♥️
@FoodNTravel
@FoodNTravel 4 жыл бұрын
Thanks a lot Parth Namboodori... Kai kond kazhikkunna sugam onnu vere thanneyaanu
@parthnamboodiri4657
@parthnamboodiri4657 4 жыл бұрын
True that chetta!!!!!!♥️♥️♥️
@MerinJoseKallungal
@MerinJoseKallungal 3 жыл бұрын
Ebbin ചേട്ടാ പിന്നേം പണി കിട്ടി... കഞ്ഞി കുടിക്കാൻ ഉച്ചക്ക് ചെന്ന്... അപ്പോ പറഞ്ഞ് കഞ്ഞി evening മാത്രേ കിട്ടുള്ളു എന്ന്. Anyway Rawthar biriyani okke കഴിച്ച് പോന്നു... ഒരു Tamil taste feel ചെയ്തു. ചെന്നൈ പഠനകാലം ഒക്കെ അയവിറക്കി പോന്നു...👍❤️ അപ്പോ കഞ്ഞി കുടിക്കാൻ evening പോവുക.. Thanks at Ebbin chettan 😃
@FoodNTravel
@FoodNTravel 3 жыл бұрын
Thanks und Merin ☺️🤗
@Hi5vlogswithSherine
@Hi5vlogswithSherine 4 жыл бұрын
ജീവിതം തോൽപ്പിക്കാൻ നോക്കിട്ട് നടന്നില്ല പിന്നാ ബീഫ്😎😎😎 ഇത് ebbin ചേട്ടൻ
@FoodNTravel
@FoodNTravel 4 жыл бұрын
😂😂😂😂
@JAI_1981
@JAI_1981 4 жыл бұрын
love u chettaayi..... good presentation and very sincere talking....
@FoodNTravel
@FoodNTravel 4 жыл бұрын
Thanks a lot Jaiby Benny
@DennisSimon
@DennisSimon 4 жыл бұрын
Regarding your allergy, is it due to tick bite during your travel overseas? Please check if that is the cause if medical allergy
@FoodNTravel
@FoodNTravel 4 жыл бұрын
I got skin allergy
@indhuindhu5380
@indhuindhu5380 4 жыл бұрын
Ebin chetaan kanji kudikunath ingne noki irunnal......ente sir........pinne chuttumullathonum kanan kazhiyila....😍😍😍
@FoodNTravel
@FoodNTravel 4 жыл бұрын
Adipoli... Thanks dear😍😍🤗😍
@ajalkv
@ajalkv 4 жыл бұрын
Notification vannilla ennalum kandu pidichu..ebbin chettan ishtam😍♥️😘
@FoodNTravel
@FoodNTravel 4 жыл бұрын
Thanks dear😍😍🤗
@bindumanu986
@bindumanu986 4 жыл бұрын
Hi ebin chetta super,pinne kanjikku super combination mango pickle and vanpayru thorannum super ayirikkum pinne oru chamanthum orkumbozhe kothiyavunnu, daily vedio idanam.try and best wishes
@FoodNTravel
@FoodNTravel 4 жыл бұрын
Sure... Athum nanukku oru divasam try cheyyam😍😍🤗🤗😍😍
@geethuk.k5302
@geethuk.k5302 4 жыл бұрын
Biriyani must try cheyyum..... kandittu thanne kothiyavanu..... thanks ur videos
@FoodNTravel
@FoodNTravel 4 жыл бұрын
Thanks Geethu😍😍🤗🤗🤗
@lathikaravi7074
@lathikaravi7074 4 жыл бұрын
I am not a foodie but Ebin I love the way you eat and cherish the food in your plate
@FoodNTravel
@FoodNTravel 4 жыл бұрын
Thanks a lot Lathika... Happy to hear that😍😍🤗😍
@gokul4358
@gokul4358 4 жыл бұрын
Ebin Chetta safe aay vittilirikku...iny purathottonnum iranganda...😍🤗🤗
@FoodNTravel
@FoodNTravel 4 жыл бұрын
Theerchayaayum... Njan veettil und🤗🤗🤗😍
@AnzilAzad.
@AnzilAzad. 4 жыл бұрын
Kidu kidu, enjoy Ebin chettaa, also Take care from Corona.
@FoodNTravel
@FoodNTravel 4 жыл бұрын
Sure... I will be careful😍😍🤗😍
@ft9fanboy405
@ft9fanboy405 4 жыл бұрын
ബീഫ്‌ കഴിക്കാൻ പറ്റാത്തത് വൻ നഷ്ടമാണ് EBBIN CHETTAA😋😋😋😋😋
@FoodNTravel
@FoodNTravel 4 жыл бұрын
😔😔😔😔😔
@ft9fanboy405
@ft9fanboy405 4 жыл бұрын
😉😉😉
@KERALAFOODCHANNEL
@KERALAFOODCHANNEL 4 жыл бұрын
Ith polichu ettaa..Nalla bhangiyund kaanan..food supper..
@FoodNTravel
@FoodNTravel 4 жыл бұрын
Thanks Kerala Food Channel😍😍🤗
@pbvr2023
@pbvr2023 4 жыл бұрын
You are right Mr.Ebin, I never have Kanji with a spoon ( which tastes like an alien food) but with hands which tastes a lot different.
@FoodNTravel
@FoodNTravel 4 жыл бұрын
Yes yes... Kanji should be eaten with hand... But at some situations its not possible..
@4887878
@4887878 4 жыл бұрын
Good review on the kanji, looks good and healthy condiments with it, i liked it green chilli with salt and the raw onions 👍🙏🙏😁
@FoodNTravel
@FoodNTravel 4 жыл бұрын
Thanks a lot Peter Sebastian 😍😍🤗😍
@akhilvishinu2883
@akhilvishinu2883 4 жыл бұрын
ചേട്ടാ സൂപ്പർ ആയിട്ടുണ്ട്❤❤❤
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ 😍😍🤗
@rakhirenukan6806
@rakhirenukan6806 4 жыл бұрын
Hi chettayi..break nte tym lu ivide london lu irunnu ee video okke kandu samadhanikkuaa eppolelum naatil varumbo ithil ethengilum onnil poittu njangal comment box lu photo idum ktto ...njangalu ellarum videos correct ayut follow cheyyanund and behalf of all of them a big hi and all best wishes for your future tasty journies...ente friend chechiyod angane mindana vazhikku ebbin chettante videos ne patti paranjappo de kidakkunnu chechide husband chettayide class mate aannu ...adipoli ...so ellam kondum sooper..as you say .., chettayi too stay happy n smiling alys ..much love n respect
@FoodNTravel
@FoodNTravel 4 жыл бұрын
Theervhayaayum... Avide irunnu video kandu ishttapedunnu ennarinjathil valareyathikam santhosham.. Ente claasmatinte perenthaanu? Orthedukkan partuvo ennu nokkatte
@rakhirenukan6806
@rakhirenukan6806 4 жыл бұрын
Food N Travel by Ebbin Jose chettaayi... thank u so much for time ...felt gud to c the above message...sry ktto reply late aayipoi as corona is making all of us truly engaged ...tony cheriyan ennanu classmate chettante peru ..chettayide changanassery ormakalil undakenda oraalannu nnu aanu paranje wife chechi ennodu ...she z my colleague...veettu pachakam okke kruthyayit video follow cheyyunnund kto chettayii...my regards to all at home especially to pappa ..sure gonna try orotti soon ...stay home n be safe all of u ...much love n regards
@santhoshneelima7946
@santhoshneelima7946 4 жыл бұрын
എബിൻ ചേട്ടാ അടിപൊളി👍👍 കഞ്ഞിയിൽ തൈരും ചമ്മന്തിയും കൂട്ടി കഴിക്കുന്ന ആ രുചി ഒന്നു വേറെ തന്നെ. തൊട്ടു കൂട്ടാൻ അച്ചാറും പപ്പടവും പിന്നെ എന്തു വേണം 😋😋😍
@FoodNTravel
@FoodNTravel 4 жыл бұрын
വളരെ ശെരിയാണ്...വേറെ ലെവൽ ആണ് 🤗🤗
@santhoshneelima7946
@santhoshneelima7946 4 жыл бұрын
😍😍👍
@jishnuprasad4524
@jishnuprasad4524 4 жыл бұрын
Ebbin ചേട്ടാ 👍 nice video. ❤ പാലാ അടുത്ത് മുറിഞ്ഞാറ യിൽ ഒരു കിടിലൻ ഹോട്ടൽ ഉണ്ട്. പോർക്ക്‌ കറി, ബീഫ് കറി, ചിക്കൻകറി , കള്ളപ്പം , കപ്പ ഒക്കെ ഉള്ള ഒരു കട. ഫുഡ്‌ അടിപൊളി ആണ്.
@FoodNTravel
@FoodNTravel 4 жыл бұрын
Njan try cheyyam jishnu😍😍🤗😍😍
@mollyjohn3613
@mollyjohn3613 4 жыл бұрын
Kanji ennu paranjappol ithrayum aristocratic kanji aanennu vicharichilla ....kaanunnavarkk othiri tempting aa Ebbinte kazhikkal .... thanks Ebbin bro for sharing us... really enjoyed a lot 😋😋😊
@FoodNTravel
@FoodNTravel 4 жыл бұрын
Thanks a lot Molly John.. Happy to know that you liked the video😍🤗🤗😍😍
@Sambalpuriamaster1235
@Sambalpuriamaster1235 4 жыл бұрын
I absolutely ❤❤❤❤❤ This Video
@FoodNTravel
@FoodNTravel 4 жыл бұрын
Thanks babool sahu😍😍🤗😍
@RanjithRanjith-li3is
@RanjithRanjith-li3is 4 жыл бұрын
ഇതെല്ലാം കണ്ടു മനസുകൊണ്ട് വിചാരിച്ചു ഇച്ചിരി ചൂട്കഞ്ഞിയും ചമ്മന്തിയും മത്തി പൊരിച്ചതും കിട്ടിയിരുന്നെങ്കിൽ.. ഹൊ.. എബിചേട്ടോ മിനിച്ചു.. 👌😍
@FoodNTravel
@FoodNTravel 4 жыл бұрын
അടിപൊളി... മതി പൊരിച്ചെത്തി ഉണ്ടെങ്കിൽ പിന്നെന്ന വേണം
@funtube_Fishing
@funtube_Fishing 4 жыл бұрын
എബിൻ ചേട്ടാ വീഡിയോ സൂപ്പർ .😍 കഴിവതും യാത്ര ഒന്നു കുറക്കുക കുറച്ചു നാളത്തേക്ക്
@FoodNTravel
@FoodNTravel 4 жыл бұрын
തീർച്ചയായും... ഞാൻ ശ്രെദ്ദിക്കാം ഡിയർ 😍😍🤗
@vijayalakshmivijayalakshmi3901
@vijayalakshmivijayalakshmi3901 4 жыл бұрын
Super video Ebbin chetta 😍😍😍😍
@FoodNTravel
@FoodNTravel 4 жыл бұрын
Thanks Vijayalakshmi😍😍🤗😍
@sudheesht.s8060
@sudheesht.s8060 4 жыл бұрын
Kothippikkalley Ebin please 😋😋, any way thanks alooooot 4u and u r crew..best wishes go ahead 👍
@FoodNTravel
@FoodNTravel 4 жыл бұрын
Thanks a lot Sudheesh😍😍🤗😍
@firdousecholoth266
@firdousecholoth266 4 жыл бұрын
കഞ്ഞിയെ വെല്ലാൻ വേറൊരു ഫുഡും ഇല്ല അതാണ് നമ്മുടെ കുത്തരി കഞ്ഞി പുളിയും കാന്താരിമുളകും ചുവന്നുള്ളിയും ഇ ട്ടഒരു ചമ്മന്തി യുംആഹാ പൊളിക്കും😋😋😋😋
@FoodNTravel
@FoodNTravel 4 жыл бұрын
അതെ... നമ്മുടെ നാടൻ കഞ്ഞി... വേറെ ലെവൽ ആണ് 🤗🤗🤗😍
@chefanandpusudoray7388
@chefanandpusudoray7388 4 жыл бұрын
*Good video as always. Do come to Malaysia when you have chance. It's a food paradise*
@FoodNTravel
@FoodNTravel 4 жыл бұрын
Sure... Will plan a trip to Malaysia this year.
@chefanandpusudoray7388
@chefanandpusudoray7388 4 жыл бұрын
@@FoodNTravel Wow really. I bet you will enjoy the trip
@suryam2189
@suryam2189 4 жыл бұрын
Superb 👌👌👌👌 mouthwatering food 😊😊😊 and mine is second comment 😋
@FoodNTravel
@FoodNTravel 4 жыл бұрын
Thanks Surya M😍😍🤗😍
@suryam2189
@suryam2189 4 жыл бұрын
@@FoodNTravel thank you so much ebbin bro I think ur the only one bolger who replays back ever time 😊😊
@sindhuajiji3765
@sindhuajiji3765 4 жыл бұрын
Hi എബി അരിപ്പ എംജി റോഡിൽ ഉണ്ടെന്ന് പറഞ്ഞല്ലോ അവിടെ എപ്പോഴും പോകുന്നു ഒരാൾ ആണ് frds എല്ലാവരും ആയി പോകുകയും അവിടെ ബിർത്തഡേ ആഘോഷം നടത്തിയിട്ടും ഉണ്ട് സൂപ്പർ ഫുഡ്‌ ആണ് പിന്നെ ഈ വീഡിയോ കണ്ടു തുടങ്ങിയപ്പോൾ ഒരു വിഷമം തോന്നി അയ്യോ കഞ്ഞി എന്താ സ്‌പൂണിൽ കുടിക്കുന്നത് കൈ കൊണ്ട് കഞ്ഞി മുളകും കപ്പയും എല്ലാം കൂടി കുഴച്ചു കഴിക്കുമ്പോൾ ഉണ്ടാകുന്ന ആ ഒരു സ്വാദ് പറഞ്ഞു അറിയിക്കാൻ പറ്റില്ല എന്തായാലും സൂപ്പർ കിടു എബി god bless u
@FoodNTravel
@FoodNTravel 4 жыл бұрын
അവിടെ ഇരുന്നു കഞ്ഞി കുടിക്കുന്ന കൊണ്ടാണ്... വീട്ടിലെ ആയിരുന്നെങ്കിൽ ഉറപ്പായും കൈകൊണ്ട് ഞെരടി കഴിച്ചേനെ... 🤗🤗🤗🤗
@binu2706
@binu2706 4 жыл бұрын
Adiboli Ebbin Cheta, a new fan from the US. I am not sure but have you tried The Thali afternoon sadhya in Kottayam. Prompt and homely. A Must. Keep spreading the news of our delicious native cuisine. As always, Be Happy ;)
@FoodNTravel
@FoodNTravel 4 жыл бұрын
Sure... Will try thali meals in kottayam
@anjanasabu9919
@anjanasabu9919 4 жыл бұрын
Hi Ebin chetta I visited aripa restaurant last week. And I had rauthar biriyani. It was so delicious. I liked the filmy dialogues on the wall too
@FoodNTravel
@FoodNTravel 4 жыл бұрын
Thanks a lot Anjana... Happy to know your feedback😍😍🤗😍
@anjanasabu9919
@anjanasabu9919 4 жыл бұрын
@@FoodNTravel my pleasure Ebin chetta
@anjups4550
@anjups4550 4 жыл бұрын
Hai Ebin chetta, Eth enna Patti ennu kanji aayath.ennu variety aanallo.ravuthar biriyani super 👌.
@FoodNTravel
@FoodNTravel 4 жыл бұрын
Kanji... Nammude kidu item alle
@AngelDoesArt
@AngelDoesArt 4 жыл бұрын
Wow Adipoly share all looks adipolytto aa beef and fish Adipoly kothippichu Kanji chattiyil kudikkan oh my Nostalgia!!! Superb chuvannulli oh my kidilan thanne 👌🏻😋😍🥰🥰🥰🙏🏼❤️👍🏻
@FoodNTravel
@FoodNTravel 4 жыл бұрын
Thanks a lot Angel Doesart😍😍🤗😍😍🤗😍
@arshasiyad8434
@arshasiyad8434 4 жыл бұрын
Adipowli ebbin chettaaa
@FoodNTravel
@FoodNTravel 4 жыл бұрын
Thanks Arsha Siyad
@hashimk.a459
@hashimk.a459 4 жыл бұрын
Chetta aa kanjiyil curd ozhichu kappa mix cheythu aa mulakum ulliyum njeradi ittu with chammanthi n meencurry aaha anthassu njan complete kaanathe anu comment itte sorry ellam koode mix cheythu kandapol ..pinne kaikondu kazhichath kandapol happy ayi
@FoodNTravel
@FoodNTravel 4 жыл бұрын
Adipoli... Thanks dear... Video ishttamaayi ennarinjathil valareyathikam santhosham
@mohammadfaizal8461
@mohammadfaizal8461 4 жыл бұрын
In this video the kanji combo was great..
@FoodNTravel
@FoodNTravel 4 жыл бұрын
Thanks Mohammed Faizal😍😍🤗😍
@ajalkv
@ajalkv 4 жыл бұрын
Achar njan ingu eduthu..njan ingu edukua...pwoliye....😍😍😍
@FoodNTravel
@FoodNTravel 4 жыл бұрын
Adipoli... Athu kalakki
@Sangeetha_CV
@Sangeetha_CV 4 жыл бұрын
👌👌nice Ebbin chetta Corona'ye onn sookshikanam.. Videos illelum kuzhappamilla.. Nammal pandathe videos kand adjust cheytolam
@FoodNTravel
@FoodNTravel 4 жыл бұрын
Ithu nerathe edutha videos aanu.. Ippol videos cheyyunnilla
@mayookvinod2720
@mayookvinod2720 4 жыл бұрын
Thalassery. Raravis. Chicken,mutton,”FISH “biriyani. Vera levela Thalassery aaradum choichal mathi. Appol parayum raravis Chettan poi kazichu nok video aduk aa video chettan post cheyditilangal nan orikilum biriyani kazikula Nan vak tarunu
@mayookvinod2720
@mayookvinod2720 4 жыл бұрын
❤️
@seenushefee5355
@seenushefee5355 4 жыл бұрын
Chettaaayiii..., vdo oke super ആണ്‌ tto, പിന്നെ Corona aan ശ്രദ്ധിക്കണം, പക്ഷി പനിയും ഉണ്ട്, so............ Njn parayandallo alle, take care chettaaayi....
@FoodNTravel
@FoodNTravel 4 жыл бұрын
Sure dear... Njan ithu nerathe edutha videos aanu😍😍🤗😍
@manut1216
@manut1216 4 жыл бұрын
Ebbin chettaa adipoli..😀👍👍mouthwatering...😋😋😋
@FoodNTravel
@FoodNTravel 4 жыл бұрын
Thanks Mahesh😍😍🤗😍
@ManojKumar-hp8fe
@ManojKumar-hp8fe 4 жыл бұрын
Hello Ebin, Keep up your good work.Last time when I was in India,my wife made excellent pazhamkaji with all the paraphernalia and I seriously thought about having you over for Dinner.But I had to leave India early.But There is Alwaye a next time
@ManojKumar-hp8fe
@ManojKumar-hp8fe 4 жыл бұрын
I meant always a Next time
@hamidhussain925
@hamidhussain925 4 жыл бұрын
At Kozhikode-kuttichira ,near south beach”kunjallavinte kada or edayille hotel ennum parayum avdathe breakfast must try...and also Kunafa Hub
@FoodNTravel
@FoodNTravel 4 жыл бұрын
Sure... Njan try cheeyyam
@akhil85473
@akhil85473 4 жыл бұрын
എബിൻ ചേട്ടൻ സ്വല്പം എന്ന് പറയുന്നത് കേൾക്കാൻ ആണ് എനിക്ക് ഇഷ്ടം
@FoodNTravel
@FoodNTravel 4 жыл бұрын
🤗🤗🤗🤗
@shababmp
@shababmp 4 жыл бұрын
Restaurant suggestion When coming to kannur, try Randhal and Cabane bamboo(old) In calicut u have to try 70's restaurant once
@FoodNTravel
@FoodNTravel 4 жыл бұрын
Sure Shabab... I will try dear😍😍🤗
@shababmp
@shababmp 4 жыл бұрын
Food N Travel by Ebbin Jose in 70'S once u try, u will definitely go there again and again for more and more items
@sabeersabeer6103
@sabeersabeer6103 4 жыл бұрын
Eabin chetta video suppar👍👍👍
@FoodNTravel
@FoodNTravel 4 жыл бұрын
Thanks Sabeer Sabeer😍😍🤗😍
@SR-ct6kh
@SR-ct6kh 4 жыл бұрын
Can across your channel by chance and subscribed it for a reason...Ur vlogs are my recent addiction..Keep rocking..Already Binge watching it #love from Chennai😁😎
@FoodNTravel
@FoodNTravel 4 жыл бұрын
Thanks a lot Deepa Balamurugan😍😍🤗🤗😍
@biminv.m3787
@biminv.m3787 4 жыл бұрын
kaithi biriyani kazhichandooo kothamangalam 96 eterly cafee kollam varity anuuu
@FoodNTravel
@FoodNTravel 4 жыл бұрын
Thanks Bimin VM🤗🤗🤗🤗
@appup9236
@appup9236 4 жыл бұрын
Ebbin chetta thalasseri kadidurile kochin thattukadayil varumo
@FoodNTravel
@FoodNTravel 4 жыл бұрын
Theerchayaayum... Njan varaam
@appup9236
@appup9236 4 жыл бұрын
Food N Travel by Ebbin Jose Varanam.pakshe lock down kayinj mathi
@nikhilnajeeb9196
@nikhilnajeeb9196 4 жыл бұрын
എറണാകുളം ജില്ലയിൽ നോർത്ത് പറവൂരിൽ madras cafe. ദോശ വിഭവങ്ങൾ ചെറുകടികൾക്ക് ഫേമസ് ആണ്. ഒന്ന് ട്രൈ ചെയ്തു നോക്ക് ഇഷ്ടപെടും
@FoodNTravel
@FoodNTravel 4 жыл бұрын
തീർച്ചയായും . ഞാൻ ട്രൈ ചെയ്യാം 😍😍🤗😍
@TheShimimohan
@TheShimimohan 4 жыл бұрын
Ebin chetta enik kanji Ottum ishtalla. But Inu Ebin chettan kanji kudikuna kandit kothi ayi... NXT time nattil varumbo poi kazhikkanam😋😋
@FoodNTravel
@FoodNTravel 4 жыл бұрын
Adipoli... Kanji oru prathyeka sugam thanneyaa
@TheShimimohan
@TheShimimohan 4 жыл бұрын
@@FoodNTravel enik kanji enu kelkumbo kunjile Pani varunnathu orma Varum... But we video kandapo kothiyay😋😋
@amanhaany5273
@amanhaany5273 4 жыл бұрын
Alappuzha kannan varkey pallathinte avidae ulla achil thattukada try chyannae
@FoodNTravel
@FoodNTravel 4 жыл бұрын
Theerchayaayum try cheyyam
@aillusinista1241
@aillusinista1241 4 жыл бұрын
Ebin chetta Vella kanthariyil Oru video cheyyo... Kochi container roadil mulavukaadu aanu location
@FoodNTravel
@FoodNTravel 4 жыл бұрын
Theerchayaayum... Njan cheyyam
@ratheeshr6858
@ratheeshr6858 4 жыл бұрын
Spr Chetta kiduu Adipoli kiduuuve nice video 👍👍👍😋😋😋
@FoodNTravel
@FoodNTravel 4 жыл бұрын
Thanks Ratheesh R😍😍🤗
@fousadkanjippura447
@fousadkanjippura447 4 жыл бұрын
കഞ്ഞിയും ചമ്മന്തി യും 😋😋പൊളി സാനം ❤❤
@FoodNTravel
@FoodNTravel 4 жыл бұрын
അടിപൊളി... 😍😍🤗
@rohithottuvayal1254
@rohithottuvayal1254 4 жыл бұрын
Chetta ath ravuthar beriyaniym majboosum same aano
@FoodNTravel
@FoodNTravel 4 жыл бұрын
Alla different aanu😊😊😊
@bijukrishnan4575
@bijukrishnan4575 4 жыл бұрын
ചേട്ടായീ...... സൂപ്പർ... കിടു...... അക്കൂടെ സന്തോഷം.... 😍😍😍🙏🙏🙏
@FoodNTravel
@FoodNTravel 4 жыл бұрын
അടിപൊളി... താങ്ക്സ് ബിജു കൃഷ്ണൻ 😍😍🤗😍
@roykurien5581
@roykurien5581 Жыл бұрын
Dear Ebbin, I am writing this comment from this restaurant. You are correct, the food and the ambiance are great. I went here with my family and we enjoyed every minute. Absolutely worth visiting this place. However, we went to Periyar restaurant yesterday and it was a total disappointment. Thank you for videos. Best Regards, Roy
@FoodNTravel
@FoodNTravel Жыл бұрын
Thank you so much for sharing your experience🤗
@basanthskumar
@basanthskumar 4 жыл бұрын
Try 'round the global diner' restaurant in thrissur when you go there. It has got a variety of cuisines. For breakfast, go to Bharath hotel.
@FoodNTravel
@FoodNTravel 4 жыл бұрын
Sure... I will try that😍😍🤗😍😍
@jithujithu812
@jithujithu812 4 жыл бұрын
Ebin bro njangale kothipichu kollu. blessing for ebin bro and family
@FoodNTravel
@FoodNTravel 4 жыл бұрын
Thanks a lot Jithu Jithu for your lovely blessings😍😍🤗
@saianand4778
@saianand4778 4 жыл бұрын
Balaramapuram SP hotel famous for mutten in evening.kattachalkuzhy krishna chicken pirattu.near to balaramapuram
@FoodNTravel
@FoodNTravel 4 жыл бұрын
😍🤗🤗🤗👍👍
@jyolsnasonu690
@jyolsnasonu690 4 жыл бұрын
Eaniku kanji kayittu vari thinnunatha ishttam 🤪. Ella karikallum cherthu kuzhachu kazhikunadhu🥰
@FoodNTravel
@FoodNTravel 4 жыл бұрын
Adipoli.... Athu thanneyaanu athinte oru sugam😍😍🤗
@febinfernandez95
@febinfernandez95 4 жыл бұрын
Pls try food in Memories Restaurant in AC road, near Ramankary, Alappuzha
@FoodNTravel
@FoodNTravel 4 жыл бұрын
Sure....I will dear😍😍🤗
@anjanar4054
@anjanar4054 4 жыл бұрын
do visit palakkad rural areas for a variety of authentic dishes round there..you may get dishes like mulakvartha puli and unique dishes.😊
@FoodNTravel
@FoodNTravel 4 жыл бұрын
Sure... I will try there😍😍🤗😍😍
@jalahulafham9056
@jalahulafham9056 4 жыл бұрын
Hai Ebin ചേട്ടായീ. .കഞ്ഞി അടിപൊളി
@FoodNTravel
@FoodNTravel 4 жыл бұрын
😂😂😂😂
@boonvarghese2841
@boonvarghese2841 4 жыл бұрын
😘😘....we visited M g road Arripa ...that was also good ....i would like to suggest another restaurant in bangalore ...Kappa Chakka Kanthari...Must vist ..very very tasty nostalgic dishes ...and this restaurant rated top 50 restaurants in india
@FoodNTravel
@FoodNTravel 4 жыл бұрын
Sure... Will try while coming bangalore 😍😍🤗👍👍👍👍
@boonvarghese2841
@boonvarghese2841 4 жыл бұрын
@@FoodNTravel 😊
@pmrafeek1678
@pmrafeek1678 4 жыл бұрын
സൂപ്പർ വീഡിയോ .........കഞ്ഞി ഇഷ്ട്ടം........
@FoodNTravel
@FoodNTravel 4 жыл бұрын
Thanks dear😍😍🤗
@pradeepu9067
@pradeepu9067 4 жыл бұрын
Nattil varanirikkumbola corona... Natil vannit ningale koode kaanananam ennundaayirunnu...... Enthayalum nalloru episode..take care .......
@FoodNTravel
@FoodNTravel 4 жыл бұрын
ഇനി ഒരിക്കൽ കാണാം.. ഞാൻ ഇവിടെ തന്നെ ഉണ്ട് 😍😍🤗😍
@sunithamohan8614
@sunithamohan8614 2 жыл бұрын
Ividathe mushroom curry oru rekshayila..poli anu
@FoodNTravel
@FoodNTravel 2 жыл бұрын
😍👍👍
@saneone4453
@saneone4453 4 жыл бұрын
++ To hv hopped right back in 24 hrs... surely this place must have been exremely pleasing. Again the resurgence of "Kanji" a) to a mighty stand-alone menu and then b) to stately presentations such as this, clearly is legendary ! Haven't ever tried this and I guess its a must do. And Hashmi's poser even opened up my understanding to the two distinct versions - the cold n hot versions ! Didnt quite realise that possiblity ! ++ Boii..you went into rogue mode when u chucked the spoon for hand (Kanji) dives..and then into total beasssst mode, biting into those intimidating green-bombs...! Made me turn my face away..grrr ! All said n done, Arippa gets a listing in my books. Thanks fellas for this outing ! Cheers !
@FoodNTravel
@FoodNTravel 4 жыл бұрын
Thanks SANE ONE😍😍🤗
@shameeramolta2339
@shameeramolta2339 4 жыл бұрын
Super. Adipoli 😋
@FoodNTravel
@FoodNTravel 4 жыл бұрын
Thanks Shameeramol😍😍🤗😍
@nikhilaravind8871
@nikhilaravind8871 4 жыл бұрын
Ebbin chetta super aayitund video,,,,,nyz
@FoodNTravel
@FoodNTravel 4 жыл бұрын
Thanks nikhil Aravind😍😍🤗😍
@RyanFernandes
@RyanFernandes 4 жыл бұрын
HI Ebbin , ANY PLANS TO TRAVEL GOA??
@FoodNTravel
@FoodNTravel 4 жыл бұрын
Not so soon... But yes... After Corona Virus
@RyanFernandes
@RyanFernandes 4 жыл бұрын
@@FoodNTravel that will be good. Hope to see you some day :))
@farhanappoos3444
@farhanappoos3444 4 жыл бұрын
Ebin chetta 😋😋😋😋 kothippichu kollalle
@FoodNTravel
@FoodNTravel 4 жыл бұрын
ഇതൊക്കെ ഒരു രസമല്ലേ ഡിയർ 😍😍🤗😍
@vakkachan1
@vakkachan1 4 жыл бұрын
Bro when all this social distancing is over, you got to go over to lulu mall and try fish biryani over there. I forgot the name of the stall, but they actually have biryani better than thalassery over there, when I went to thalassery I was disappointed, they don't have good biryani like they did inside the mall in kochi.
@FoodNTravel
@FoodNTravel 4 жыл бұрын
Sure... Will try there once🤗🤗🤗😍😍
@athiramp8699
@athiramp8699 4 жыл бұрын
Chettaiii travel cheyyembo sookshikkane covid 19 ..be safe chettaaaaiiiii.......
@FoodNTravel
@FoodNTravel 4 жыл бұрын
Sure dear... I will be careful
@kelvinantony5191
@kelvinantony5191 4 жыл бұрын
ernakulam high court back side near mangalavanam famous homley meals special is matthy fry
@FoodNTravel
@FoodNTravel 4 жыл бұрын
Namukku oru divasam try cheyyam
@athuldominic
@athuldominic 4 жыл бұрын
Chala Kada🤩.... But shooting hard aarikkum due to rush... Better go night...appozhum oonnu kittunna churukkam chila sthalam at Kochi
@kannanvishnu2302
@kannanvishnu2302 4 жыл бұрын
Ebbin chettaa ചുവന്നുള്ളി മുളകും കടിച്ചപ്പോ ഉള്ള സൗണ്ട് ❣️പിന്നെ ഞാൻ ഇസ്‌ക്കും😍😍
@FoodNTravel
@FoodNTravel 4 жыл бұрын
🤗🤗🤗🤗🤗
@rameezahmd4516
@rameezahmd4516 4 жыл бұрын
പാലക്കാട് യാക്കാര യിലെ 10-10 (പത്തേ-പത്ത്) Night Food അടിപൊളിയാണ് ഒന്നു വന്നു taste ചെയ്തു കഴിഞ്ഞാൽ പിന്നെ Daily വരും💕 സൂപ്പർ അഹ്ഹ്
@FoodNTravel
@FoodNTravel 4 жыл бұрын
തീർച്ചയായും 😍😍🤗😍
@rameezahmd4516
@rameezahmd4516 4 жыл бұрын
പാലക്കാട് വന്നു കഴിഞ്ഞാൽ അതിന്റെ അടുത്തു തന്നെ മീൻ സ്‌പെഷ്യൽ ഉണ്ട്
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 529 М.
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 61 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 15 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,2 МЛН
Sringaravelan Non Stop Comedy
33:20
Asianet Movies
Рет қаралды 734 М.
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 529 М.