കരിക്കട്ട ഷേക്കും ചട്ടിച്ചോറും + ഊട്ടിയിലെ ചായ | Charcoal Shake + Kadalkoottu Biriyani + Ooty Tea

  Рет қаралды 98,209

Food N Travel by Ebbin Jose

Food N Travel by Ebbin Jose

Күн бұрын

Пікірлер: 515
@DrSoumyaJKarunakaran
@DrSoumyaJKarunakaran 3 жыл бұрын
Her reply.. My husband, yoga... 🥰🥰
@FoodNTravel
@FoodNTravel 3 жыл бұрын
🥰🥰
@sukanyarishi
@sukanyarishi 3 жыл бұрын
മീൻ കറി വെച്ച ചട്ടിയിൽ ചോറു പെരട്ടി കഴിക്കാൻ ഐവ്വാ.. പൊളി രസം എബിൻ ചേട്ടോയ്..😋😋
@FoodNTravel
@FoodNTravel 3 жыл бұрын
അതേ.. അതു വേറേ ഒരു രുചി തന്നെയാണ് 😍👍
@SoorajDivakaran
@SoorajDivakaran 3 жыл бұрын
The old man explaining his food is probably the best thing I’ve heard today. If the food reminds you of a memory, then it has to be extraordinary. Like a wise man once said, “Son, anybody can fill your stomach. But the food you eat should also fill your mind. That is the true gift.”
@FoodNTravel
@FoodNTravel 3 жыл бұрын
That's true 😍😍👍
@archangelajith.
@archangelajith. 3 жыл бұрын
Ma'am is really in owe of her husband than Biriyani !! 😀And the man remembering his mother was deeply touching ❤️!! Was the price reasonable at the beach cafe at Alappuzha,do you remember Ebin ? Looks yummy 👍
@FoodNTravel
@FoodNTravel 3 жыл бұрын
😂😂 You are right!!! About the price... I am don't remember. I am sorry that I did not even note it anywhere then.
@rajeshpanikkar8130
@rajeshpanikkar8130 3 жыл бұрын
കൊള്ളാം രണ്ടു വീഡിയോയും സൂപ്പർ ചട്ടിച്ചോർ സൂപ്പർ ലാസ്റ്റ് ടി 👌👌👌🥰
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 🥰
@arsha5120
@arsha5120 3 жыл бұрын
ചേട്ടാ... super... ഏത് ആഹാരത്തെയെയും വളരെ ബഹുമാനത്തോടെ ആസ്വദിച്ചു കഴിക്കുന്നത് കാണുന്നത് തന്നെ വളരെ മനോഹരമായിരിക്കുന്നു... god bless u ചേട്ടാ
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ആർഷ 😍🤗
@sdfwer3455
@sdfwer3455 3 жыл бұрын
Shake entae oru detail video venam ayirunu......... Athu oru vann miss ayipoyi.......
@FoodNTravel
@FoodNTravel 3 жыл бұрын
Adutha thavana pokumbol detail aayi Cheyyam 👍
@rajeeshrajee1769
@rajeeshrajee1769 3 жыл бұрын
ചട്ടിയിൽ ഫുഡ്‌ കഴിക്കുന്നത് ഒരു നൊസ്റ്റാൾജിക് ഫീൽ തന്നെ എബിൻ ചേട്ടാ 😋😋❤❤
@FoodNTravel
@FoodNTravel 3 жыл бұрын
വളരെ ശരിയാണ് 👍👍
@chitracoulton7926
@chitracoulton7926 3 жыл бұрын
Wow many clips in one video, enjoyed, thanks for sharing.
@FoodNTravel
@FoodNTravel 3 жыл бұрын
So happy to hear that 😍😍
@arjunasok9947
@arjunasok9947 3 жыл бұрын
Ebbin chetta njanum poyi kazhichitunnd alappuzhayil👌👌👌👌👌👌👌👌
@FoodNTravel
@FoodNTravel 3 жыл бұрын
Thank you for sharing your experience 😍😍👍
@sajusabu5139
@sajusabu5139 3 жыл бұрын
സേഫ് അല്ലെ ചേട്ടാ 🥰🥰🥰❤❤❤
@FoodNTravel
@FoodNTravel 3 жыл бұрын
അതേ..Thank you 😍😍
@vidhyasm3582
@vidhyasm3582 3 жыл бұрын
കറി വെച്ച ചട്ടിയിൽ ചോറ് ഇട്ട് കഴിക്കുന്നത്‌ തന്നെ പഴയ ഓർമകളിലേക്ക് ഒരു എത്തിനോട്ടം കൂടിയാണ് പണ്ട് കഴിച്ച രുചികളിലേക്ക് ഒരു മടക്കയാത്ര. കൂടെ എബിൻ ചേട്ടന്റെ അവതരണവും പൊളി 😋😍
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് വിദ്യ..വളരെ സന്തോഷം 🥰🥰
@mukilkumaryogesh5032
@mukilkumaryogesh5032 3 жыл бұрын
i remember seeing u with mark weins n then started to see all of ur videos...........visit chennai too... lot of foods to be tasted.......see u soon
@FoodNTravel
@FoodNTravel 3 жыл бұрын
Sure 👍👍 Thanks a lot for watching videos
@sanithasanu4872
@sanithasanu4872 3 жыл бұрын
Super video ebinchetta chattichoru kandapol ammaye miss cheyyunu
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Sanitha ☺️🤗
@santo1835
@santo1835 3 жыл бұрын
Ebbin chettan mundu udukkanath adhyayittu kananu....Pwolii😘
@FoodNTravel
@FoodNTravel 3 жыл бұрын
☺️☺️ Thank you
@mukilkumaryogesh5032
@mukilkumaryogesh5032 3 жыл бұрын
u r vera level bro.............one of ur fan from chennai
@FoodNTravel
@FoodNTravel 3 жыл бұрын
Thanks bro 🥰
@badushakadadayikkal7595
@badushakadadayikkal7595 3 жыл бұрын
Ebin chetta Nammude aduthethi Ooty ethi but Gudallur vannile
@FoodNTravel
@FoodNTravel 3 жыл бұрын
Pinneedorikkal varaam
@shameerjalal7393
@shameerjalal7393 3 жыл бұрын
Food vlogs കാണുന്നതിൽ ഏറ്റവും no.1 എബിച്ചായന്റെ തന്നെ.... 💐💐💐
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much for this affectionate words ❤️❤️
@itsmedani608
@itsmedani608 3 жыл бұрын
ചട്ടിയും ചോറും കറിയും കണ്ടപ്പോൾ ഒരു ഇരുപതു വർഷം പുറകോട്ട് പോയി..❤.. നൊസ്റ്റാൾജിയ...തലേദിവസത്തെ കറി എല്ലാം കഴിഞ്ഞ് പിറ്റേദിവസം ചട്ടിയിൽ കുറച്ച് ചോറ് പുരട്ടി തിന്നുന്നത് രുചി ഒന്ന് വേറെ തന്നെയാ....അതിനു വേണ്ടി എത്ര കൊതിച്ചിട്ടുണ്ടെന്നോ!!!! ഇപ്പോൾ....ചട്ടിയും ഇല്ല... ചോറും ഇല്ല 🤗
@FoodNTravel
@FoodNTravel 3 жыл бұрын
ശരിയാണ്.. കറി ഉണ്ടാക്കിയ ചട്ടിയിൽ ചോറിട്ട് കഴിക്കുന്നത് ഒരു സന്തോഷം തന്നെയാണ് 😍😍
@abhilashkerala2.0
@abhilashkerala2.0 3 жыл бұрын
Charcoal shake first time kekkunnu... Biriyani powli. Tea shop Vera level.100 variety wow. Bro nu stress oo yendhinaa...
@FoodNTravel
@FoodNTravel 3 жыл бұрын
Thanks bro..
@sharathbolar3154
@sharathbolar3154 3 жыл бұрын
Ebin sir, Good evening I very much like today's episode
@FoodNTravel
@FoodNTravel 3 жыл бұрын
Good evening Sharath.. So happy to know you enjoyed my video 🤗🤗
@sharathbolar3154
@sharathbolar3154 3 жыл бұрын
@@FoodNTravel 🙏
@sahayaraj6675
@sahayaraj6675 3 жыл бұрын
Setta super videos...😃😃😃
@FoodNTravel
@FoodNTravel 3 жыл бұрын
Thank you ❤️
@philipjoseph6035
@philipjoseph6035 3 жыл бұрын
Beautiful, how was Alappuzha chatti Chor, worth for the money
@FoodNTravel
@FoodNTravel 3 жыл бұрын
Yes.. Food was too good 👌👌
@rahulkr0018
@rahulkr0018 3 жыл бұрын
Ebin chetan ne kanumbole mind refresh aagum🥰
@FoodNTravel
@FoodNTravel 3 жыл бұрын
Valare santhosham..Thank you ❤️❤️
@manikandan4388
@manikandan4388 3 жыл бұрын
നാടൻ രീതിയിൽ ചട്ടിയിൽ വിളമ്പിയ സമുദ്ര കൂട്ടു ഭക്ഷണ വിഭവങ്ങളും പിന്നീട് കണ്ട ചായ കടയിൻ്റെ മനോഹരമായ കാഴ്ചകളും എന്നും മറക്കാൻ കഴിയാത്ത അടിപൊളി സാധനങ്ങളാണ് അണ്ണാ 👌😍❤❤
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് മണി 😍🤗
@RSWORLD-o8q
@RSWORLD-o8q 3 жыл бұрын
Hope you are safe... All your vedios are Simply superb
@FoodNTravel
@FoodNTravel 3 жыл бұрын
Yes, we are safe..Thank you 😍😍
@ratheeshr6858
@ratheeshr6858 3 жыл бұрын
Poli poliye spr kidu kiduve verreitty polichu spr chetto video
@pattathilsasikumar1391
@pattathilsasikumar1391 3 жыл бұрын
Nice video, Alleppey lunch then to ootty for tea and back to kerala. Well compainad with lunch and evening tea. Thanks for the video. Hope all safe and happy too....
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Sasikumar.. Thank you so much for your kind words.. 😍😍
@mohanrajnair865
@mohanrajnair865 3 жыл бұрын
It reminded me of Pazham koottan made during Onam days. Only vegetarian. Those days Onam was from Uthradam to Uthrittathi. Lot of side dishes like avial,thoran sambar etc will be made everyday and there will be left overs. Those days there was no Fridge and on good days old food couldn't be taken. So every day, the left over side dishes will be put in a Kalchatti and boiled again leave it closed. This process will be repeated everyday till Uthrattathi. After we come back home,after seeing Aranmula Vallamkali, the dinner will be rice and this pazhamkoottan,which had a divine taste. I never had it any where other than from grandmother's home.
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍
@nijokongapally4791
@nijokongapally4791 2 жыл бұрын
Ohh beach our place 👍 good video 😍💖
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Nijo 💖
@sarinsrain1625
@sarinsrain1625 2 жыл бұрын
അച്ചായന്റെ ടീ ടൈസ്റ്റിങ്‌ കാണാൻ നല്ല രസമാണ്.
@FoodNTravel
@FoodNTravel 2 жыл бұрын
Thank you ☺️
@sindhujayakumar4062
@sindhujayakumar4062 3 жыл бұрын
Hi ചേട്ടായി....നമസ്ക്കാരം. Notification കിട്ടാൻ താമസിച്ചു. ഇനി ആലപ്പുഴയിൽ നിന്നും തിരുവല്ലക്ക് ആകട്ടെ....ഒരു വീഡിയോ.ഒരുപാട് ഹോട്ടലും ഷാപ്പും നല്ല കാഴ്ചകളും....നല്ല കാലാവസ്ഥയും ഒത്തിരി ... ഒത്തിരി...ഓർമ്മകൾ ഉണർത്തുന്ന സ്ഥലം.പണ്ട് ചേച്ചി യുടെ വീട് ചങ്ങനാശ്ശേരി.അവിടുന്ന് ഒരു ബാച്ച് ആയി ബീച്ചിൽ പോകും.ഇഷ്ട്ടം പോലെ കമ്പനി ഉണ്ടാരുന്നു. അതൊക്കെ പതിനഞ്ചു...പതിനെട്ട് വയസ്സിൻ്റെ ഓർമകൾ. ചേട്ടായി ക്ക് പ്രത്യേകിച്ച് ഒരു ചങ്ങാതി വേണ്ടാ. എവിടെ ചെല്ലുന്നുവോ അവിടുന്ന് കിട്ടും ചെങ്ങാ തിയെ. ഇന്നും നല്ല ഫാമിലി യെ കിട്ടിയല്ലോ. ഒത്തിരി....സന്തോഷം ആയി ഇന്നത്തെ വീഡിയോ.ചെറുതോ...വലുതോ എന്നു നോക്കാതെ എല്ലാവരെയും സപ്പോർട്ട് ചെയ്യുന്ന നമ്മുടെ എല്ലാം സ്വന്തം ചേട്ടായി... ദൈവം നിറഞ്ഞു അനുഗ്രഹിക്കട്ടെ. ഈ യാത്രയിൽ എല്ലാം.
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് സിന്ധു.. വീഡിയോ കണ്ടതിലും ഓർമ്മകൾ ഞങ്ങളുമായി പങ്കുവച്ചതിലും ഒത്തിരി സന്തോഷം
@jithinraju8633
@jithinraju8633 3 жыл бұрын
Tea colour aayittondallo🔥🔥
@FoodNTravel
@FoodNTravel 3 жыл бұрын
Adipoli aayirunnu
@joycegeorge6469
@joycegeorge6469 3 жыл бұрын
Adipoli.. Super presentation as usual 👍😍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Joyce.. 😍😍
@syedafaque900
@syedafaque900 3 жыл бұрын
Nice....very different food...
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Syed
@vishnukrishnakumar3112
@vishnukrishnakumar3112 3 жыл бұрын
Ebin cheatooooo 😍🥰 adipoli... 👍🏻
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Vishnu 😍
@praseebpk8304
@praseebpk8304 3 жыл бұрын
Ebin chettaa u r a very guy motivater
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Praseeb 😍😍
@joyk5127
@joyk5127 3 жыл бұрын
Ellaam Verity Videos 👌👍😍😍😍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Joy 😍😍
@joyk5127
@joyk5127 3 жыл бұрын
@@FoodNTravel 😍❤
@nahidhanizar3895
@nahidhanizar3895 3 жыл бұрын
Ur videos are really Amazing..
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 🥰
@sereenaseri6960
@sereenaseri6960 3 жыл бұрын
ഞാൻ ഇടക്ക് ചട്ടിയിൽ ചോറ് ഇട്ട് കഴിക്കാറുണ്ട്, എന്റെ മക്കൾക്കും വളരെ ഇഷ്ട്ടമാണ് ചട്ടി ചോറ്, അത്പോലെ അമ്മിച്ചോറ്,,, വീഡിയോ സൂപ്പർ, 👌👌👌
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍
@swaragrk9622
@swaragrk9622 3 жыл бұрын
Malappurathe ruchikalk vendi katta waiting aanu chettaa😍❣️
@FoodNTravel
@FoodNTravel 3 жыл бұрын
Lockdown onnu kazhinjotte Bro.. 🤗
@bijukrishnan4575
@bijukrishnan4575 3 жыл бұрын
എന്റെ പൊന്നു കലക്കി..... പൊളിച്ചു..... 😍😘
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ബിജു 🤗🤗
@sujathaprabhakar8043
@sujathaprabhakar8043 3 жыл бұрын
Addicted to Ebbin chettai video....🤗🤗🤗🤗🤗
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 🤩❤️
@sreeraghec1127
@sreeraghec1127 3 жыл бұрын
സൂപ്പർ എപ്പിസോഡ് എബിൻചേട്ടാ 👍🏻♥️♥️.ചാർകോൾ ഷേക്ക്‌ വളരെ വെറൈറ്റിയായി തോന്നി., വിഷ്ണുബ്രോയുടെ വീട്ടിലെ പ്ലാവിന്റെ അടുത്ത് ഒരു പഴയ പടക്കുതിര കിടപ്പുണ്ടല്ലോ എബിൻബ്രോ "KINETIK HONDA".
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Sreeragh 🤗🤗
@muneemuni2208
@muneemuni2208 3 жыл бұрын
ഞാൻ വ്ലോഗ് അങ്ങനെ കാണാറില്ല പക്ഷെ ചേട്ടന്റെ വീഡിയോ എല്ലാം കാണാറുണ്ട് ഒരുപാട് ഇഷ്ട്ടമാണ് ചേട്ടന് മുണ്ട് നന്നായി ചേരും എന്റെ അഭിപ്രായം ആണ് 🥰
@FoodNTravel
@FoodNTravel 3 жыл бұрын
Thank you dear 😍😍
@Devikrishna775
@Devikrishna775 3 жыл бұрын
എബിൻചേട്ടാ ചട്ടിച്ചോറ് അടിപൊളി പിന്നെ ചായ variety മറ്റേ ഊട്ടി വീഡിയോ ഞാനും കണ്ടതാ ❤❤❤
@FoodNTravel
@FoodNTravel 3 жыл бұрын
Thank you
@Krithika2018M
@Krithika2018M 3 жыл бұрын
Chetta nalla presentation
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Vipin
@sundaramh7819
@sundaramh7819 3 жыл бұрын
Really for me it is all the chairs best of luck to you
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Sundaram
@sreejithmanghat6202
@sreejithmanghat6202 3 жыл бұрын
Superb.always supports the channel❤️
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Sreejith 😍😍
@aneeshkutty9297
@aneeshkutty9297 3 жыл бұрын
Powli ❤️❤️❤️❤️👌 Kollam special cheyyane Stay safe
@FoodNTravel
@FoodNTravel 3 жыл бұрын
Thank you.. Pathukke cheyyam tto
@sundaramh7819
@sundaramh7819 3 жыл бұрын
Really it is all the cheers for me besst of luck to you
@FoodNTravel
@FoodNTravel 3 жыл бұрын
😍🤗
@AadisChannelEntertainment
@AadisChannelEntertainment 3 жыл бұрын
കരിക്കട്ട ഷേക്ക് ഒരു വറൈറ്റി ഐറ്റം ആണല്ലോ !
@FoodNTravel
@FoodNTravel 3 жыл бұрын
അതേ
@ajuthomas9955
@ajuthomas9955 3 жыл бұрын
Spr ichaya chatti yile meals athu oru rekshyum illa charcol shake njan adyamai kelkkunnu pinne tea yude ithrayum difference undennu njan arinjath ichaya nte video yilanu suger idatte tea kku
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Aju ☺️☺️
@bharathkumar7976
@bharathkumar7976 3 жыл бұрын
Good stuff.. always smiling face 😃 Ebbin bro.
@FoodNTravel
@FoodNTravel 3 жыл бұрын
😍🤗
@johnraju5756
@johnraju5756 3 жыл бұрын
എബിൻ ചേട്ടാ നല്ല സൂപ്പർ വീഡിയോ
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ജോൺ 😍😍
@syjarosh2447
@syjarosh2447 3 жыл бұрын
മീൻകറി വെച്ച ചട്ടി യിൽ ചോറ് ete പെരട്ടി കഴിക്കാൻ ഉള്ള രസം 👌👌👌👌👌👌വീഡിയോ poli
@FoodNTravel
@FoodNTravel 3 жыл бұрын
Thanks und Syja 🤗🤗
@hklgmk9076
@hklgmk9076 3 жыл бұрын
what does vishnu bro do?
@FoodNTravel
@FoodNTravel 3 жыл бұрын
Vishnu is working with me ..
@shaheerglobe350
@shaheerglobe350 3 жыл бұрын
Ebbin ചേട്ടാ പിളേളരും ചെചിയും എല്ലാം സുഖമായിരികുന്നോ .... ഹോം കുക്കിംഗ് ഇല്ലതത് കൊണ്ട്‌ എല്ലാവെരെയും ക്കണ്ടിട്ട് കുറേ നളായി..... 😍👍🏻
@FoodNTravel
@FoodNTravel 3 жыл бұрын
ഷഹീർ, എല്ലാവരും സുഖമായിരിക്കുന്നു 😍❤️❤️
@sumeshpm7902
@sumeshpm7902 3 жыл бұрын
Ebhin bhai.. Ithokke yengane thappi pidikkunnu bhai.. Ithuvare kettittillatha itemsanallo... Thangal kochiyil alle stay.. Be safe..
@FoodNTravel
@FoodNTravel 3 жыл бұрын
FNT friends mattu friends okke paranju tharunnathanu sthalangal... Njanippol Kochi him und. Sukamayi irikkunnu 🤗🤗
@sumeshpm7902
@sumeshpm7902 3 жыл бұрын
@@FoodNTravel 𝚜𝚝𝚊𝚢 𝚜𝚊𝚏𝚎 𝚜𝚝𝚊𝚢 🏠
@SujathaNeelambaran-rg4cm
@SujathaNeelambaran-rg4cm 3 жыл бұрын
Very good video 👌😍❤ stay safe
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Sujatha 😍😍
@harikrishnanr1239
@harikrishnanr1239 3 жыл бұрын
Aha chakkayumayi poya chettan😄😄
@FoodNTravel
@FoodNTravel 3 жыл бұрын
☺️
@storyofanalbatross1098
@storyofanalbatross1098 3 жыл бұрын
Woow it looks so Yummieeee ... definitely tummy want to taste it....
@FoodNTravel
@FoodNTravel 3 жыл бұрын
😍👍👍
@Alpha90200
@Alpha90200 3 жыл бұрын
ചട്ടി ചോർ കണ്ടപ്പോ നമ്മുടെ വീട്ടിൽ നിന്നും കഴിക്കുന്ന ആ ഒരു ഫീൽ 😋 charcoal ഷേക്ക്‌ ഒരു variety ആണല്ലോ. വീഡിയോ super 🥰
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ആൽഫ.. ചട്ടി ചോർ നല്ല ടേസ്റ്റ് ആയിരുന്നു.. അതുപോലെ charcoal ഷേക്ക്‌ ഒരു വെറൈറ്റി ഐറ്റം ആയിരുന്നു
@Alpha90200
@Alpha90200 3 жыл бұрын
@@FoodNTravel 🥰😍
@husnachrchr9017
@husnachrchr9017 3 жыл бұрын
Ebin chettaa..chor thinnukondanu video kanunnathu...allengil vellamirakki madukkum.. ...love from saudi... ..malappuramkari😍😍😍😍😍
@FoodNTravel
@FoodNTravel 3 жыл бұрын
😄😄 Thanks und Husnachr 🤗
@dpgamers7560
@dpgamers7560 3 жыл бұрын
Polich chetta ❤️
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Bro
@rjwonderworld9034
@rjwonderworld9034 3 жыл бұрын
എബിൻ bro.. ഒരു കില്ലാടി തന്നെ 😍👏🏻👏🏻
@FoodNTravel
@FoodNTravel 3 жыл бұрын
Thank you ☺️☺️
@nithinrajs4004
@nithinrajs4004 3 жыл бұрын
Njum ividunnu kazhichittundd 👍
@FoodNTravel
@FoodNTravel 3 жыл бұрын
😍👍👍
@nithinvarghese4664
@nithinvarghese4664 3 жыл бұрын
Vendum alappuzha vannitt kanan patiyillaloo
@FoodNTravel
@FoodNTravel 3 жыл бұрын
Ithu kure munne vannathanu ☺️
@nithinvarghese4664
@nithinvarghese4664 3 жыл бұрын
@@FoodNTravel charcoal shake engane undayirunnu
@sreedhar5052
@sreedhar5052 3 жыл бұрын
Endeda charcol shake evide.....
@FoodNTravel
@FoodNTravel 3 жыл бұрын
Ini pokumbol visadamayi video cheyyam
@sreedhar5052
@sreedhar5052 3 жыл бұрын
@@FoodNTravel athu mathi😇
@athulyaarun6802
@athulyaarun6802 3 жыл бұрын
Charcoal shake recipe avide chetta?
@FoodNTravel
@FoodNTravel 3 жыл бұрын
Dear "The Food Edition"... Ithu oru recipe video allallo... Ithu oru food vlog maathram aanallo... Recipe videos cheyyumbo namukku complete recipe idaam tto.
@gopinathguru8319
@gopinathguru8319 3 жыл бұрын
Super sir....Gopinath-Udumalpet-Tamilnadu
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Gopinath 🥰🥰
@Arjunkarthik-jx9pp
@Arjunkarthik-jx9pp 3 жыл бұрын
Ebin cheta karikatta shakinte preparation kandilalli 😢
@FoodNTravel
@FoodNTravel 3 жыл бұрын
Adutha thavana pokumbol cheyyam 👍
@AlWasel-cb3sc
@AlWasel-cb3sc 3 жыл бұрын
This VLOG is like full package: biryani, curry, chai with variety, tea cakes as well lady who loves her husband the most in Kerala 😀, a schoolmate, nice sea breeze Ebbin: 👏👏👏👏👏
@FoodNTravel
@FoodNTravel 3 жыл бұрын
Thank you ❤️❤️
@farsanafarsana5097
@farsanafarsana5097 3 жыл бұрын
Ebin chettaaa sugalleee 🥰🥰🥰
@FoodNTravel
@FoodNTravel 3 жыл бұрын
Sukhamayirikkunnu Farsana.. Thank you 🥰
@dinnosailo4840
@dinnosailo4840 3 жыл бұрын
Just about to have dinner,it's going to make my appitite better🙏.You literally inspired me to eat papadam 😂😁🙏👍
@FoodNTravel
@FoodNTravel 3 жыл бұрын
😂👍👍
@rathishmohan2675
@rathishmohan2675 3 жыл бұрын
അടിപൊളി എബ്ബിൻ ഏട്ടാ 😍👍
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് രതീഷ് മോഹൻ
@rathishmohan2675
@rathishmohan2675 3 жыл бұрын
@@FoodNTravel 😍
@apexpredator7886
@apexpredator7886 3 жыл бұрын
😍😍😍👍👍👍👍🤞🤞Ebin ചേട്ടൻ uyir😍😍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Rohith
@swathyrabeesh7178
@swathyrabeesh7178 3 жыл бұрын
ചേട്ടന്റെ ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട് കൂടുതലും മാർക്ക്‌ വെയ്ൻ വീഡിയോസ് ഒന്നിൽ കൂടുതൽ തവണ കണ്ടിട്ടുണ്ട് ഭക്ഷണം കഴിച്ചുകഴിയുമ്പോൾ പുള്ളിയുടെ ഒരു എക്ഷ്പെര്ഷൻ അത് സൂപ്പറാ പിന്നെ ചേട്ടന്റെ അവതരണവും
@FoodNTravel
@FoodNTravel 3 жыл бұрын
Thanks und Swathy 😍😍
@andrewakslee6441
@andrewakslee6441 3 жыл бұрын
Lovely ..beach..nice.. traditional..food...and...nilgiri..tea.. Love...from... North...
@FoodNTravel
@FoodNTravel 3 жыл бұрын
Thank you dear
@vu3bwb
@vu3bwb 3 жыл бұрын
Cooking videos atlast. Waiting for the spread from Vishnu.👍
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍👍
@abhilashkj9277
@abhilashkj9277 3 жыл бұрын
Hi Bro, I liked this video. Waiting for video from Vishnu Bro's home. 😊 Regards, Abhilash
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍
@blackmamba3427
@blackmamba3427 3 жыл бұрын
Awesome video and food travel 👌
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Black Mamba 🤗🤗
@teena.t.thamphy3321
@teena.t.thamphy3321 3 жыл бұрын
കൊതിപ്പിക്കല്ലേ 😋😋🥰🥰👌👌👌😍😍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Teena ☺️
@jishnurajagopal5825
@jishnurajagopal5825 3 жыл бұрын
Welcome to Alappuzha.....
@FoodNTravel
@FoodNTravel 3 жыл бұрын
😍🤗
@navaneethkrishnapaip1433
@navaneethkrishnapaip1433 3 жыл бұрын
Charcol shake onu kudikanam enn und
@FoodNTravel
@FoodNTravel 3 жыл бұрын
👍
@neethusanthosh5976
@neethusanthosh5976 3 жыл бұрын
Ennanu Ebin cheta pillere yoke kanikune ...Lock down specials idane waiting aanu
@FoodNTravel
@FoodNTravel 3 жыл бұрын
Sure 😍👍
@pradeepkv544
@pradeepkv544 3 жыл бұрын
അടിപൊളി ചേട്ടാ
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Pradeep
@jafar7364
@jafar7364 3 жыл бұрын
Waiting for next😇........
@FoodNTravel
@FoodNTravel 3 жыл бұрын
😍😍
@riyahanseojun77
@riyahanseojun77 3 жыл бұрын
Loves ur videos ❤️
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Riya 🤗
@jeevarooftile7786
@jeevarooftile7786 3 жыл бұрын
Be happy achaya
@FoodNTravel
@FoodNTravel 3 жыл бұрын
😍👍
@roshniammu9081
@roshniammu9081 3 жыл бұрын
ഞാൻ ഈ lockdown ill biriyani nallonam miss cheyunnu 😑
@FoodNTravel
@FoodNTravel 3 жыл бұрын
Lockdown okke kazhinjitt namukk kazhikkam tto
@KnightzGamer
@KnightzGamer 3 жыл бұрын
Nice Chatti Chori and Tea😍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you
@KnightzGamer
@KnightzGamer 3 жыл бұрын
@@FoodNTravel 😀
@indradhanus8246
@indradhanus8246 3 жыл бұрын
Coffee shop pollichhuuu
@FoodNTravel
@FoodNTravel 3 жыл бұрын
Thank you
@ifitvm6910
@ifitvm6910 3 жыл бұрын
ഇങ്ങനെ ചിരിച്ചുകൊണ്ട് ഇരിക്കാം അല്ല പിന്നെ.... വീണ്ടും കാണും വരെ വണക്കം ... സസ്നേഹം.. ഹരീഷ്‌
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ഹരീഷ് 🤗🤗
@richy-k-kthalassery9480
@richy-k-kthalassery9480 3 жыл бұрын
ഒരു രക്ഷയും ഇല്ല നല്ല കൊതിയേറെ രുചികളുടെ വീഡിയോ ആണ് എബിൻ ചേട്ടാ 👌👌👌👌👌👌👌👌👌👌👌👌👌 👍👍👍👍👍👍👍👍👍👍👍👍👍 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് റിച്ചി 😍😍
@harinair607
@harinair607 3 жыл бұрын
ലോക്ക് ഡൌൺ കഴിഞ്ഞു firoz chuttiparayude കൂടെ ഒരു vlog ചെയ്യാമോ....
@FoodNTravel
@FoodNTravel 3 жыл бұрын
Will try 👍👍
@reeshmant9564
@reeshmant9564 3 жыл бұрын
Sooper kothippichallo
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 🤗🤗
@richu5152
@richu5152 3 жыл бұрын
Hellooo..... ebin chettaa... How r you.?
@FoodNTravel
@FoodNTravel 3 жыл бұрын
I'm fine..Thank you 😍😍
@blessyajay7828
@blessyajay7828 3 жыл бұрын
Enda chettayiye kanathenn vicharich irikkuvayirunn. Apozhekkum vannu🥰
@FoodNTravel
@FoodNTravel 3 жыл бұрын
😍🤗
@silnasilna5621
@silnasilna5621 3 жыл бұрын
എബിൻ ചേട്ടാ കലക്കി........
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് സിൽന 🤗🤗
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,5 МЛН