Thrissur Pot Biriyani + Paravur Kanthari Mutta | കലം ബിരിയാണിയും കാന്താരി മുട്ടയും

  Рет қаралды 145,060

Food N Travel by Ebbin Jose

Food N Travel by Ebbin Jose

Күн бұрын

അതേ തൃശൂർ ഒരു ബേക് ഹൌസ് ഉണ്ട് - ഫ്രഷ് ബേക് ഹൌസ് എന്നാണു പേര്. അവിടെ കുടം ബിരിയാണികൾ കിട്ടും. കുടം ബിരിയാണികൾ എന്ന് പറഞ്ഞാൽ പല തരത്തിൽ ഉള്ള ബിരിയാണികൾ ഉണ്ട് - കോഴി ബിരിയാണി, കാട ബിരിയാണി, മട്ടൺ ബിരിയാണി, ബീഫ് ബിരിയാണി, മീൻ ബിരിയാണി എന്ന് പലതരം ബിരിയാണികൾ. കുടത്തിൽ നിന്ന് ബിരിയാണി വാഴയിലയിലേയ്ക്ക് വിളമ്പി അതിന്റെ കൂടെ സള്ളാസും അച്ചാറും കൂട്ടി ബിരിയാണി കഴിച്ചതിനു ശേഷം നല്ല സുലൈമാനി ചായ കുടിക്കാൻ ഒരു രസാ.
പിന്നെ, നോർത്ത് പറവൂർ ഒരു വഴിയോരക്കട ഉണ്ട്. അവിടെ ഒരു വൈദ്യർ മുട്ടയിൽ മരുന്ന് വെച്ച് തരും. കാന്താരിയും മറ്റു പച്ചമരുന്നുകളും കൂട്ടി തരുന്ന ഒരു പുഴുങ്ങിയ മുട്ട. മുട്ടകൾ പലതുണ്ട് ട്ടോ - കോഴിമുട്ട, കാടമുട്ട, പിന്നെ താറാവ് മുട്ട. ഇതിലെല്ലാം ആ കാന്താരി ചമ്മന്തി നിറച്ചാണ് തരുക. അപ്പൊ എരിവ് തോന്നിയാൽ കുടിക്കുവാൻ നറുനീണ്ടി സർബത്തും ഉണ്ട് അവിടെ.
We were traveling to Ooty and on our way stopped by Thrissur to have our lunch. Our friend Nishad guided us to a restaurant that served several varieties of biriyani. They served pot biriyanis on banana leaf with salad and pickles. Pot biriyani comes in different forms including Kada Biriyani, Chicken Biriyani, Fish Biriyani, Mutton Biriyani, and Beef Biryani. After having a mutton pot biriyani, I had a glass of hot sulaimani.
Later one day, I joined Chingu to visit a small kiosk in North Paravur. The kiosk is famous as Vaidhyarude Muttakada where you will get eggs stuffed with herbs. They also serve sarbath there.
🥣 Today's Food Spot 1: Fresh Bake, Thrissur🥣
Location: goo.gl/maps/8u...
Address: Pkb, Thrissur - Palghat Rd Kunnathumkara, Thrissur - Palghat Rd, Kunnathumkara, Vinpy Nagar, Kalathode, Thrissur, Kerala 680005
Contact Number: 9961900875, 7560871341
Timings: 8:00 am - 11:000 pm every day
⚡FNT Ratings for Fresh Bake, Thrissur⚡
Food: 😊😊😊😑(3.8/5)
Service: 😊😊😊😑(3.9/5)
Ambiance: 😊😊😊😑(3.7/5)
Accessibility: 😊😊😊😊😑(4.1/5)
Parking facility: Limited
Is this restaurant family-friendly? I doubt.
Price of food that we tried in this Fresh Bake Restaurant, Thrissur:
1. Kada Dum Biriyani: Rs. 180.00
2. Mutton Dum Biriyani: Rs. 250.00
3. Beef Dum Biriyani: Rs. 150.00
🥣 Today's Food Spot 2: Vaidyarude Muttakkada, North Paravur, Ernakulam🥣
Location: goo.gl/maps/Ci...
Address: North paravur, Karimpadam, Kerala 683512
Contact Number: Not Available
Timings: Not Sure
⚡FNT Ratings for Vaidyarude Muttakkada, North Paravur⚡
Food: 😊😊😊😊(4.0/5)
Service: 😊😊😊😊😑(4.1/5)
Ambiance: 😊😊😊😑(3.6/5)
Accessibility: 😊😊😊😊(4.0/5)
Parking facility: Limited
Is this restaurant family-friendly? I cannot suggest.
Price of food that we tried in Vaidyarude Muttakkada, North Paravur:
1. Hard boiled egg (duck): Rs.15.00
2. Hard boiled egg (quail): Rs.5.00
3. Hard boiled egg (hen): Rs.12.00
4. Sarbath: Rs. 12.00

Пікірлер: 641
@nixonjohnson450
@nixonjohnson450 3 жыл бұрын
തൃശ്ശൂരിൽ ഈവിലക്ക് ഇത്രയും നല്ല ധം ബിരിയാണി കിട്ടില്ല. കലത്തിലെ ബിരിയാണി യും കട്ട സലാഡും മിക്സഡ് അച്ചാറും.... ഇക്കാടെ ബിരിയാണി സൂപ്പർ... 👌
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍👍
@mhdrazik-v9g
@mhdrazik-v9g 3 жыл бұрын
വെറൈറ്റിയുടെ രാജാവ് എബിൻ ചേട്ടൻ🥰🔥🔥
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ബ്രോ
@AadisChannelEntertainment
@AadisChannelEntertainment 3 жыл бұрын
അടിപൊളി , എനിക്കും ഏറ്റവും ഇഷ്ടം മട്ടൻ ബിരിയാണി തന്നെ. ഫുൾ വറൈറ്റി ഐറ്റംസ് കാണാൻ പറ്റി. കലം ബിരിയാണി കൊള്ളാം അടിപൊളി !
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 😍🤗
@syedafaque900
@syedafaque900 3 жыл бұрын
Your one of the best food & traveller...from ur effort we get lots of diffrent choices of food....i gonn mad to select kerla food which one have......lotz of love n stay safe....
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much for your loving words.. 😍❤️
@sukanyarishi
@sukanyarishi 3 жыл бұрын
രുചികൾ തേടിയുള്ള എബിൻ ചേട്ടന്റെ യാത്രകൾ കാണാൻ ഒരു പ്രത്യേക ഫീലാണ്.. 🥰🥰🥰🥰🥰
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് അരുന്ധതി ❤️❤️
@ajuthomas9955
@ajuthomas9955 3 жыл бұрын
Yassen vloges kanurundo athilum msg kanam
@sukanyarishi
@sukanyarishi 3 жыл бұрын
@@ajuthomas9955 😀🤗
@ajuthomas9955
@ajuthomas9955 3 жыл бұрын
@@sukanyarishi njanum kanum yassen vloges
@AnnaJosephc
@AnnaJosephc 3 жыл бұрын
Chingu Amazing footage Absolutely delicious dishes Unique and tempting dishes Nattil varumbo try cheyyum
@chingujose1972
@chingujose1972 3 жыл бұрын
Sure we will go
@AnnaJosephc
@AnnaJosephc 3 жыл бұрын
Da evida? Eee kada july 2nd week nattilkku njan varum corona eni pedichalum no problems Aaron nu oru military school entrance undu 1st week
@Drsubigandhi
@Drsubigandhi 3 жыл бұрын
One of the most lovable and humble KZbinrs out there. Keep it up Ebbin Chetta, We love you!
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much for your kind words.. ❤️❤️
@neethusanthosh5976
@neethusanthosh5976 3 жыл бұрын
Kazhikunna kandappozhe kothi varunu....kaada biriyani kazhichitila ini try cheyame ...
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍
@dileepkumarg3
@dileepkumarg3 3 жыл бұрын
എല്ലാ വീഡിയോകളും പോലെ ഈ വീഡിയോയും കലക്കി... സൂപ്പർ..
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ദിലീപ് കുമാർ 🤗
@12347
@12347 3 жыл бұрын
Chettayi aake maarippoyallo,chullanaayi😍😍😍,bro nammude kottayathum koodi va avide koco il onnu kayaru adipoli food aanullath
@FoodNTravel
@FoodNTravel 3 жыл бұрын
Varaam 👍👍
@ajuthomas9955
@ajuthomas9955 3 жыл бұрын
Ashtavarga kanthari chammathi mutta kalakki njan adhyamai kanunnu spr ichaya biriyani nammude favourite anallo
@arsha5120
@arsha5120 3 жыл бұрын
Njan kurach nalukal ayathe ullu Chettante videos kaanan thudangit... But eppol kandath thanne veendum veendum kanuka anu.. Mark wiens nte koode cheytha vlog Enne othiri ishtakki.... Very good presentation chettaa.... God bless you
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Arsha..Thank you so much 😍😍
@Darth92
@Darth92 3 жыл бұрын
Kachumber is famous Indian salad. And it doesn't have curd in it. Raita is called "sarlas" or salad in Thrissur
@deepakcm3071
@deepakcm3071 3 жыл бұрын
Chicken beef biriyani spr annea avidathe. Salad and pickele variety taste.
@FoodNTravel
@FoodNTravel 3 жыл бұрын
Athe.. Biriyaniyum mattu vibhavangalum kollam 👌👌
@sreeraghec1127
@sreeraghec1127 3 жыл бұрын
ഒരുപാട് തവണ പറവൂർ വഴി യാത്ര ചെയ്തിട്ടും വൈദ്യരുടെ ഈ വിഭവങ്ങൾ ഞാൻ അറിഞ്ഞില്ലല്ലോ.. ഒരുപാട് നന്ദി എബിൻചേട്ടാ♥️,, ഇനി പറവൂർ വഴി പോകുമ്പോൾ തീർച്ചയായും ട്രൈ ചെയ്യും 👍🏻♥️♥️💕💕
@FoodNTravel
@FoodNTravel 3 жыл бұрын
👍👍 ennit abhiprayam share cheyyane
@sreeraghec1127
@sreeraghec1127 3 жыл бұрын
@@FoodNTravel തീർച്ചയായും എബിൻചേട്ടാ.. ♥️
@Alpha90200
@Alpha90200 3 жыл бұрын
Biriyani lover😋 മുട്ടയുടെ ആ സംഭവം അടിപൊളി ആയി. Super വീഡിയോ 🥰😍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Alpha 😍😍
@Alpha90200
@Alpha90200 3 жыл бұрын
@@FoodNTravel 🥰
@irvlogsIndu
@irvlogsIndu 3 жыл бұрын
Paravoorkar undo ividea .
@abhilashkerala2.0
@abhilashkerala2.0 3 жыл бұрын
Pot biriyani super.. Vaidiyar egg and Ashtavarga kandari chammandhi variety aanuu healthy aanuu.adhu kazhicha thannee corona varathilla..
@FoodNTravel
@FoodNTravel 3 жыл бұрын
Thanks dear.. Athoru variety ruchi thanne aanu 👌
@gokult4657
@gokult4657 3 жыл бұрын
Corona varillennu ninnodaru paranju
@Preeti-jh2zd
@Preeti-jh2zd 3 жыл бұрын
Fantastic and tasty biryani atleast edhoke kandu kodhi thirkatte cheta kya bath he cheta aaj aap bahut handsum lag rahe ho keep it up 👍 God bless you all 🙏
@FoodNTravel
@FoodNTravel 3 жыл бұрын
Thank you ☺️☺️
@Linsonmathews
@Linsonmathews 3 жыл бұрын
ഉഫ്ഫ്.. എജ്ജാതി വെറൈറ്റി ഐറ്റം 😍 കലത്തിലെ ബിരിയാണി ഹെവി 😋❣️
@malluteams2887
@malluteams2887 3 жыл бұрын
😋
@FoodNTravel
@FoodNTravel 3 жыл бұрын
കലം ബിരിയാണി കൊള്ളാം 👌👌
@sindhujayakumar4062
@sindhujayakumar4062 3 жыл бұрын
Hi ചേട്ടായി... ഏതു സ്ഥലത്ത് ചെന്നാലും അവിടങ്ങളിൽ ഒരു സ്പെഷ്യൽ കരുതി വച്ചിട്ടുണ്ടാകും. കലം ബിരിയാണി കാണാം.കഴിച്ചിട്ടില്ല.
@FoodNTravel
@FoodNTravel 3 жыл бұрын
😍😍🤗
@sadiyatazrin6675
@sadiyatazrin6675 3 жыл бұрын
Hi! How are you? Tnx for the video. Thanks to chingu too.
@FoodNTravel
@FoodNTravel 3 жыл бұрын
Thank you too for watching my Videos 🥰🥰
@anieshnr9562
@anieshnr9562 3 жыл бұрын
Kalathode thott pattikkad vare nalla oru hotel kaanan saadhikila.. njngalu thrissur townil anu enthelum kazhikan pokunath thanne.. allenge order cheyyum
@midhunmohan3064
@midhunmohan3064 3 жыл бұрын
അവതരണം ഒരു രക്ഷയും ഇല്ല എബിൻ ചേട്ടാ കേട്ട് ഇരുന്നു പോകും അടിപൊളി എപ്പിസോസ്
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് മിഥുൻ 😍😍
@sujathaprabhakar8043
@sujathaprabhakar8043 3 жыл бұрын
Superb ...😋😋😋. Thanks to giving this mouthwatering video chettai...🤗🤗🤗🤗🤗
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 😍🤗🤗
@makarandkinikar7786
@makarandkinikar7786 3 жыл бұрын
ബിരിയാണി വളരെ രുചികരമായി കാണപ്പെട്ടു.അമേജിംഗ് വീഡിയോ വീണ്ടും.
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഡിയർ 💖💖
@vidyalakshmi5357
@vidyalakshmi5357 3 жыл бұрын
Cheta e vdios okae kanubol chaettunu kothi agullae 🤨😍👌🥰
@FoodNTravel
@FoodNTravel 3 жыл бұрын
☺️☺️
@NANCY7771000
@NANCY7771000 3 жыл бұрын
Egg with kanthari chamandi is superb...I have tasted it... ❤️
@FoodNTravel
@FoodNTravel 3 жыл бұрын
👍👍
@malluteams2887
@malluteams2887 3 жыл бұрын
നിങ്ങളുടെ വീഡിയോ വന്നാൽ അഞ്ചു മണി ആയെന്ന് അർത്ഥം 👈
@FoodNTravel
@FoodNTravel 3 жыл бұрын
😍🤗
@syjarosh2447
@syjarosh2447 3 жыл бұрын
Numude thrissurum poli ebinchettante അവതരണവും poli👍👍👌👌
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Syja 😍👍
@dinnosailo4840
@dinnosailo4840 3 жыл бұрын
Wow,I'm out of words l.Just love your videos sir Ebin.I feel like eating biryani everyday since I watch your videos.🙏😁👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Dinno..Thank you so much ... Your words are inspiring
@dinnosailo4840
@dinnosailo4840 3 жыл бұрын
@@FoodNTravel Thank you.
@shihazsalim4991
@shihazsalim4991 3 жыл бұрын
Ebin chettaaaa...super ayitund..epolum support undakum😍😍😍😍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Shihaz 😍
@sanithasanu4872
@sanithasanu4872 3 жыл бұрын
Nice video ebinchetta ashtavargakadarimutta adipoli
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Sanitha 🤗
@feelmylove1837
@feelmylove1837 3 жыл бұрын
എബിൻ ചേട്ടന്റെ അവതരണം.... പൊളി.. .. ഏത്‌ കഴിക്കാത്ത വിഭവവവും കഴിച്ചു പോകും 👍
@fasifaseela6677
@fasifaseela6677 3 жыл бұрын
Ss
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much for your kind words.. 🥰
@suminaakbar4833
@suminaakbar4833 3 жыл бұрын
Nalla samsaram
@praneeshkuppathi
@praneeshkuppathi 3 жыл бұрын
എബിൻ ചേട്ടാ ഞാൻ യൂട്യൂബിൽ ഒരുവിധം എല്ലാ വിഡിയോസും അതു ട്രാവൽ ആയാലും ഫുഡ്‌ വ്ലോഗ് ആയാലും ഒരുവിധം എല്ലാം കാണുന്ന ഒരാളാണ് പക്ഷെ ഇത്രയും ഭംഗിയായി അവതരണ മികവുള്ള ആളെ കണ്ടിട്ടില്ല ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ ❤🙏
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Praneesh..Thank you so much for this affectionate words ❤️❤️
@sreejuashokan5775
@sreejuashokan5775 3 жыл бұрын
വൈദ്യർ മുട്ടയുടെ വീഡിയോ ഒരുപാട് തവണ കണ്ടിട്ടുണ്ട്. ഇത്രക് വിശദമായിട്ട് വീഡിയോ തന്നത് എബിൻ ചേട്ടൻ ആണ്❤❤❤❤
@FoodNTravel
@FoodNTravel 3 жыл бұрын
🤗
@sudhasudha6429
@sudhasudha6429 3 жыл бұрын
Ashtaruchi ishtaayi...super
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Sudha 🤗🤗
@pradeep12345687
@pradeep12345687 3 жыл бұрын
Hi Ebin video was ultimate . Ur end speech about being happy makes us happy. Keep up ur good work
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Pradeep..Thank you so much 😍😍
@chitracoulton7926
@chitracoulton7926 3 жыл бұрын
wow that is some thing new,, what is SAMBARAM .? enjoyed the video , thanks for sharing ,
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Chitra.. Sambharam means Buttermilk
@chitracoulton7926
@chitracoulton7926 3 жыл бұрын
@@FoodNTravel Thanks
@chakri620
@chakri620 3 жыл бұрын
I stayed in Thrissur for four years..the biriyani that you have shown is the best..I am a regular there..
@FoodNTravel
@FoodNTravel 3 жыл бұрын
😍👍👍
@basheerkp1291
@basheerkp1291 3 жыл бұрын
Hai super adipoli chatty biriyaniy
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Basheer 😍🤗
@Muhammadkrishnankutty
@Muhammadkrishnankutty 3 жыл бұрын
തൃശൂർ 🤩🤩🤩ചേട്ടാ പൊളി 🤩🤩
@FoodNTravel
@FoodNTravel 3 жыл бұрын
Yes 😍😍👍
@amvimalviswam
@amvimalviswam 3 жыл бұрын
എബിൻ ചേട്ടാ അടിപൊളി.... കുറെ ആയി ഇവിടെ പോണം എന്ന് വിചാരിക്കുന്നു.. ഇങ്ങനെ എങ്കിലും. കണ്ടു സമധാനിക്കാം.,. എന്ന് മാറുവോ ഈ കൊറോണ ഒക്കെ..... അഷ്ട്ടവർഗ്ഗ കാന്താരി ചമ്മന്തി 😋😋😋
@FoodNTravel
@FoodNTravel 3 жыл бұрын
Lockdown okke kazhinjitt Pokamenne ☺️
@amvimalviswam
@amvimalviswam 3 жыл бұрын
@@FoodNTravel mm അതുപോലെ ഇനി എബിൻ ഏട്ടൻ വയനാട് വരുമ്പോ പറയണം....
@richy-k-kthalassery9480
@richy-k-kthalassery9480 3 жыл бұрын
ബിരിയാണി കണ്ടിട്ട് ഒരു രക്ഷയില്ല കണ്ടിട്ട് കൊതി വന്ന് ശരണമില്ല അതുപോലെതന്നെ മുട്ടയിൽ മിക്സ് ആക്കി തന്ന രുചി അടിപൊളിയായി വീഡിയോ സൂപ്പർ ആയി എബിൻ ചേട്ടാ 👌👌👌👌👌👌👌👌👌👌👌👌👌 😋😋😋😋😋😋😋😋😋😋😋😋😋 👍👍👍👍👍👍👍👍👍👍👍👍👍
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് റിച്ചി.. രണ്ടു രുചികളും അടിപൊളി ആയിരുന്നു 👌👌
@കലനം
@കലനം 3 жыл бұрын
ചിങ്കു നല്ല രസികനാണല്ലോ...
@chingujose1972
@chingujose1972 3 жыл бұрын
Thank u
@FoodNTravel
@FoodNTravel 3 жыл бұрын
ചിങ്കു അല്ലേലും പൊളിയല്ലേ
@nimmyginesh
@nimmyginesh 3 жыл бұрын
അയ്യോ...ormippikkallee ponne...
@കലനം
@കലനം 3 жыл бұрын
@@chingujose1972 always welcome
@johnraju5756
@johnraju5756 3 жыл бұрын
എബിൻ ചേട്ടോ ഇന്ന് ഒന്നാമത് നിൽക്കുന്നത് കാന്താരി ചമ്മന്തി സൂപ്പർ സൂപ്പർ സൂപ്പർ വീഡിയോ
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ജോൺ രാജു
@anandhurajan4711
@anandhurajan4711 3 жыл бұрын
Nallla bakshanam thedii olla chettnde vedios kanan nalla resam annu
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Anandhu 💖
@sopanammedia4642
@sopanammedia4642 3 жыл бұрын
Matton😋എന്റെ ഇഷ്ട ബിരിയാണി 😋😋😋
@FoodNTravel
@FoodNTravel 3 жыл бұрын
😍👍👍
@rajeshpanikkar8130
@rajeshpanikkar8130 3 жыл бұрын
കലം ബിരിയാണി അടിപൊളി കാന്താരി മുട്ടയും സൂപ്പർ 🥰🥰🥰👌👌👌 താങ്ക്യൂ
@FoodNTravel
@FoodNTravel 3 жыл бұрын
വളരെ സന്തോഷം രാജേഷ്‌ 🤗🤗
@travelmemorieskerala2411
@travelmemorieskerala2411 3 жыл бұрын
Ebin chetta പൊളി.... ആ മരുന്ന് കൂട്ട് 👍👍👍
@FoodNTravel
@FoodNTravel 3 жыл бұрын
😍👍👍
@sahayaraj6675
@sahayaraj6675 3 жыл бұрын
Setta super videos...😃😃😃
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Sahaya Raj 🤗
@zunithzunu
@zunithzunu 3 жыл бұрын
Thrissur correct ayite ee shop evideya???
@αεαεω
@αεαεω 3 жыл бұрын
ബിരിയാണി മലബാറിൽ വന്ന് കഴിച്ചിട്ട് പിന്നെ തെക്കൻ കേരളത്തിലെ ബിരിയാണി😭😭😭 എന്തു പറ്റി ചേട്ടായി ജലദോഷം പിടിച്ചോ , ശബ്ദത്തിന് വല്ലാത്ത കനം. Stay safe...❤️
@FoodNTravel
@FoodNTravel 3 жыл бұрын
Yathrayude vallathum aayirikkanam. Munp cheythu vacha video aanu
@sharathbolar3154
@sharathbolar3154 3 жыл бұрын
Ebin sir, Good evening, I enjoy today's biriyani and egg episode 👏👏👏
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Sharath Kumar 🤗🤗
@suminaakbar4833
@suminaakbar4833 3 жыл бұрын
I like your all videos. Very good work..
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Sumina 🤗
@shameerjalal7393
@shameerjalal7393 3 жыл бұрын
Ashtavargha chammanthi... kollamalle... Biriyani athra porenn thonnunu
@FoodNTravel
@FoodNTravel 3 жыл бұрын
Randum kollam 👌👌
@muneerali9983
@muneerali9983 3 жыл бұрын
മുട്ടവിഭവം ഒരു വെറൈറ്റി. ഞങ്ങളുടെ നാട്ടില്‍ തിരൂരിൽ ഉൺടായിരുന്നു കലം ബിരിയാണി. ഒരു പ്രത്യേക ടേസ്റ്റ് ആയിരുന്നു.
@FoodNTravel
@FoodNTravel 3 жыл бұрын
മുട്ടയപ്പം ഒരു വെറൈറ്റി വിഭവം തന്നെ ആയിരുന്നു.. കലം ബിരിയാണിയും കൊള്ളാം 😍😍👍
@sandhyaspai3802
@sandhyaspai3802 3 жыл бұрын
Superanallo 🥰🤗 nice bro 😍🤗 mind-blowing video
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much Sandhya
@Dileepdilu2255
@Dileepdilu2255 3 жыл бұрын
Super chetta 😍✌️🔥 പൊളിച്ചു 👍👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Dileep 🤗🤗
@jubintk7273
@jubintk7273 3 жыл бұрын
Ebin chettan sundharakuttappi aayi slim aayino ennoru samshayam
@FoodNTravel
@FoodNTravel 3 жыл бұрын
☺️☺️
@neetupillai6444
@neetupillai6444 3 жыл бұрын
Aa vaidyar enth respectable person aan... wow.. down to earth person
@FoodNTravel
@FoodNTravel 3 жыл бұрын
👍👍
@AlWasel-cb3sc
@AlWasel-cb3sc 3 жыл бұрын
Those eggs with chutney and sharbat looks awesome 😋 the best food you always find in the streets of the city
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Al Wasel 1971
@vineeshvijayan3327
@vineeshvijayan3327 3 жыл бұрын
Vydhyarude kada....😊 super aanu
@FoodNTravel
@FoodNTravel 3 жыл бұрын
Yes 👍👍
@ummeror9199
@ummeror9199 3 жыл бұрын
Ebin cheta engane kodipikalle
@FoodNTravel
@FoodNTravel 3 жыл бұрын
☺️🤗
@Prabhi148
@Prabhi148 3 жыл бұрын
വ്യത്യസ്ത സ്ഥലങ്ങളിൽ ഉള്ള വ്യത്യസ്ത രുചികൾ പരിചയപ്പെടുത്തുന്ന എബിനേട്ടാ ആശംസകൾ............
@FoodNTravel
@FoodNTravel 3 жыл бұрын
Thanks und Prabhisha
@archangelajith.
@archangelajith. 3 жыл бұрын
I'm late ! 😀 I think once I had this home made Naruneendi juice at Udumalpettu, when we were on our way from Chinnar ! Good video Ebin👍. By the way from tomorrow the lockdown restrictions are getting relaxed and we all could hit the road again... soon , hopefully😍👍 !
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍👍
@ChikkusKitchenTours
@ChikkusKitchenTours 3 жыл бұрын
kollalo adipoliyanallo
@FoodNTravel
@FoodNTravel 3 жыл бұрын
Thank you
@vishnukutten7114
@vishnukutten7114 3 жыл бұрын
എബിൻ ചേട്ടാ അടിപൊളി 😋😋 കൊറോണ എല്ലാം കഴിഞ്ഞു മലപ്പുറത്ത് വരുമ്പോൾ ഒന്ന് കാണണം 🤩🤩
@FoodNTravel
@FoodNTravel 3 жыл бұрын
Theerchayayum 👍👍
@minishibu4380
@minishibu4380 3 жыл бұрын
Nalla avatharanam👍👍👍👍
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Mini
@neethun2818
@neethun2818 3 жыл бұрын
Yenik Motton biriyaniya aha spr kalaki
@FoodNTravel
@FoodNTravel 3 жыл бұрын
☺️🤗
@ajinsivan1086
@ajinsivan1086 3 жыл бұрын
Thrissur aayit nammal ithu arinjillallo . . Ente Ebin chetta ningal puli thanne 🔥🔥🔥😊😃✌️👍
@FoodNTravel
@FoodNTravel 3 жыл бұрын
☺️☺️🤗
@vivilv6291
@vivilv6291 3 жыл бұрын
കഴിച്ചിട്ട് കൈ ചുരുട്ടി രുചി പറയൽ ആണ് മെയിൻ.. 👌👌
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Vivil 🤗
@nidhinc
@nidhinc 3 жыл бұрын
എബിൻ ചേട്ടാ കോട്ടയം കഞ്ഞിക്കുഴിയിൽ മെലിറ്റ കലം ബിരിയാണി ഉണ്ട് വലിയ തെറ്റില്ല, പാർസൽ ആണ്. ഇന്നു കാണിച്ച ബിരിയാണിയെക്കാൾ സൂപ്പർ ആണ്
@FoodNTravel
@FoodNTravel 3 жыл бұрын
Will try 👍👍
@neethikumar5030
@neethikumar5030 Жыл бұрын
റാവുത്തർ ബിരിയാണിക്ക് ഉള്ള പ്രത്യേകത എന്താണ് സാർ,മസാലകുറവോ? കൂടുതലോ?
@FoodNTravel
@FoodNTravel Жыл бұрын
മസാലയും മീറ്റും റൈസും എല്ലാം മിക്സ്‌ ചെയ്ത് പാചകം ചെയ്യുന്നതാണ്. മസാല വേറെയും ചോറ് വേറെയും ആയിട്ടുള്ള പാചകം അല്ല ഇതിന്റേത്. ചെറിയ തോതിൽ സ്‌പൈസി ആണ്
@sreshmaks1820
@sreshmaks1820 3 жыл бұрын
Enikku aa ari kandappo thanne thonni ebi chetta oru Tamil style
@FoodNTravel
@FoodNTravel 3 жыл бұрын
😍👍
@joyk5127
@joyk5127 3 жыл бұрын
Ashtta Vaidya Mutta😜👌😍😍😍
@FoodNTravel
@FoodNTravel 3 жыл бұрын
Adipoli aanu 👌👌
@joyk5127
@joyk5127 3 жыл бұрын
@@FoodNTravel 👍😍❤
@jeenaharvey820
@jeenaharvey820 3 жыл бұрын
Ettante no tharuo.. Il vll go for an heaven in nilambur
@FoodNTravel
@FoodNTravel 3 жыл бұрын
Ente instagram page il oru message idamo? @foodntraveltv
@harikrishnanr1239
@harikrishnanr1239 3 жыл бұрын
വൈദ്യരുടെ കട പൊളിച്ചു 😍😍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 🤗
@sanjurl8407
@sanjurl8407 3 жыл бұрын
Kalam kaada Biriyani Ebin chettan 😋😋😋 Adipoli
@FoodNTravel
@FoodNTravel 3 жыл бұрын
Kalam biriyani kollam 👍👍
@vijeeshv6673
@vijeeshv6673 3 жыл бұрын
Ebin chettaaa super😋🥰🥰
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Vijeesh 🤗
@vijeeshv6673
@vijeeshv6673 3 жыл бұрын
@@FoodNTravel 🥰
@mahesh736
@mahesh736 3 жыл бұрын
Unni super video 👍🙏
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Mahesh
@bysaheer568
@bysaheer568 3 жыл бұрын
Njn kazhichittund ivdenn,
@FoodNTravel
@FoodNTravel 3 жыл бұрын
😍👍👍
@arunvichu9738
@arunvichu9738 3 жыл бұрын
Enteyum favorite mutton biriyani👌❤
@FoodNTravel
@FoodNTravel 3 жыл бұрын
Aano 😍👍
@arunvichu9738
@arunvichu9738 3 жыл бұрын
@@FoodNTravel athey❤
@ratheeshr6858
@ratheeshr6858 3 жыл бұрын
Poli poliye spr chetto kidu kiduve nice verreitty spr abin chetto
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Ratheesh 💞
@pradeepank9453
@pradeepank9453 3 жыл бұрын
സുപ്പർ, സൂപ്പർ ഡബ്ൾ സൂപ്പർ.......
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much 😍🙏
@praveenkaippully906
@praveenkaippully906 3 жыл бұрын
Where is the location in Thrissur? Mudka Biriyani...
@FoodNTravel
@FoodNTravel 3 жыл бұрын
See the description Bro..
@badushakadadayikkal7595
@badushakadadayikkal7595 3 жыл бұрын
Super Ebin chetta
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Badusha
@albineapen4492
@albineapen4492 3 жыл бұрын
Wow...
@FoodNTravel
@FoodNTravel 3 жыл бұрын
😍🤗
@jithinkp2307
@jithinkp2307 3 жыл бұрын
In dis figure u r luking gud. 5 vayasu kuranjathupole. But ee biriyani kandittu temptation undaavunnilla
@FoodNTravel
@FoodNTravel 3 жыл бұрын
Biriyani kollamayirunnu 👌
@unnigokuldas2044
@unnigokuldas2044 3 жыл бұрын
Adipoli
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Unni
@parvathiumenon3331
@parvathiumenon3331 3 жыл бұрын
It’s always a treat to watch your episodes
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Parvathy 🤗
@deepthi8946
@deepthi8946 3 жыл бұрын
Adipoli...variety food info 😀
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Deepthi 🤗
@adhinsasidhar7723
@adhinsasidhar7723 3 жыл бұрын
Adipoli chettaaa
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Adhin 😍
@soundofsound5030
@soundofsound5030 3 жыл бұрын
തൃശ്ശൂരിലെ ഏറ്റവും മികച്ച 3 ബിരിയാണി എടുത്താൽ അതിൽ ഉണ്ടാകും..ഈ ബിരിയാണി.. എന്റെ ഏറ്റവും ഫേവറേറ്റ് ആണ് ഫ്രഷ് ബാക് ഹോട്ടൽ...ഇവിടെ ബിരിയാണി മാത്രം ഉള്ളു....ഇവിടുത്തെ സാലഡ് അടിപൊളി യാ
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍
@DrPranavManikandan2252
@DrPranavManikandan2252 3 жыл бұрын
Ebincheta, kantharimutta kitunna location evdya
@FoodNTravel
@FoodNTravel 3 жыл бұрын
Description il koduthitund dear
@anaswaraanu8210
@anaswaraanu8210 3 жыл бұрын
Thrissur എവിടെയാണ് ഈ ഹോട്ടൽ
@FoodNTravel
@FoodNTravel 3 жыл бұрын
Details description il koduthitund Anaswara 🤗
@isackantony928
@isackantony928 3 жыл бұрын
അടിപൊളിയാട്ടാ 💝💝💝
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ബ്രോ 🤗🤗
@rifalkk698
@rifalkk698 3 жыл бұрын
Adipichu rand divasam video indalo
@FoodNTravel
@FoodNTravel 3 жыл бұрын
Yes
@mahisfoodworldbyjisha5177
@mahisfoodworldbyjisha5177 3 жыл бұрын
Chettayi ammedekoodeyulla cooking videos onnum ippo idathathentha
@FoodNTravel
@FoodNTravel 3 жыл бұрын
Cheyyunnundu..... Kurachu kazhinju...
@zunithzunu
@zunithzunu 3 жыл бұрын
Exact place onne paranju tharo
@FoodNTravel
@FoodNTravel 3 жыл бұрын
Please see the description.... All the details are there...
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 10 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 23 МЛН
Mom had to stand up for the whole family!❤️😍😁
00:39
PWD Rest House Canteen Thrissur | Why should we try food from this PWD canteen?
11:29
Food N Travel by Ebbin Jose
Рет қаралды 142 М.
Ep 776 | Marimayam | The Secrets of Government Law Loopholes
22:04
Mazhavil Manorama
Рет қаралды 479 М.