മുടികൊഴിച്ചിൽ നിയന്ത്രിച്ച് കൂടുതൽ മുടി കിളിർത്തു വരുന്നതിനും, മുടികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും ഫലപ്രദമായ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ആണ് വീഡിയോയിൽ വിശദമായി പരാമർശിച്ചിട്ടുള്ളത്. സർവ്വസാധാരണയായി പലർക്കും മുടികൊഴിച്ചിൽ കാണപ്പെടാറുണ്ട്. എന്നാൽ മുടികൊഴിച്ചിൽ മാറുന്നതിന് വേണ്ടിയിട്ട് തലയിൽ പുരട്ടേണ്ട മരുന്നു കൂട്ടും, മുടി പരിരക്ഷയും, ഭക്ഷണക്രമങ്ങളും വിശദമായിത്തന്നെ വീഡിയോയിൽ പരാമർശിച്ചിട്ടുണ്ട്. നമുക്ക് ആവശ്യമായ വൈറ്റമിൻസ്, മിനറൽസും ശരീരത്തിൽ വർദ്ധിക്കുന്നതിനനുസരിച്ച് മുടി കൊഴിച്ചില് നിയന്ത്രിക്കാനും, മുടികളുടെ എണ്ണം വർധിപ്പിക്കാനും വളരെയധികം സഹായിക്കുന്നു. മുടി കൊഴിച്ചിൽ മാറി കഷണ്ടി ഉള്ള ഭാഗങ്ങളിൽ പുതിയ മുടി കിളിർക്കുന്നതിനു വേണ്ടിയിട്ട് ഇതിനു മുന്നേ ഒരു എപ്പിസോഡിൽ ഞാൻ വിശദമായി തന്നെ ഒരു വീഡിയോ പരിചയപ്പെടുത്തിയിരുന്നു. അത്തരം മരുന്ന് പ്രയോഗം ഒരുപാട് ആളുകളിൽ നല്ല ഫലമാണ് ലഭിച്ചിട്ടുള്ളത്. മരുന്ന് തയ്യാറാക്കി പ്രയോഗിക്കാൻ ബുദ്ധിമുട്ടുള്ള ആളുകൾക്ക് നേരിട്ട് മരുന്ന് എൻറെ പക്കൽ നിന്നും കൈപ്പറ്റാവുന്നതാണ്. അതിനോടൊപ്പം മുകളിൽ സൂചിപ്പിച്ച കാര്യങ്ങളൊക്കെ ശ്രദ്ധയോടുകൂടി പ്രവർത്തി കത്തിൽ കൊണ്ടുവരാൻ ശ്രമിക്കുക. വീഡിയോ മറ്റുള്ളവരിലേക്കും പരിചയപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു. കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്. kzbin.info/door/cXBV0Ff47EUlEfeRpKqqjw Facebook page Link: facebook.com/drsajidkadakkal #00971554780253 #DrSajidKadakkal
@nrikoothara3 жыл бұрын
Pumpkin seed cure for baldness
@sarada4383 жыл бұрын
Very informative video thank you Doctor❤️
@ameenasalahudeen36733 жыл бұрын
Very very informative subject 👍👍
@vmmusthafamusthafa79603 жыл бұрын
Sir winter samayath skin dry avathirikkan enth cheyynamenn parayaamo
@sylenthomas65133 жыл бұрын
സർ, Al Arjoon hair combo കേരളത്തിൽ ഇപ്പോൾ ലഭ്യമാണോ?
@rinurisvana16743 жыл бұрын
Vitamin E (,evion) tablet kazhykamo.ath kazhykunnath kondu enthelum side effect indaavaan chance indo
@drsajidkadakkal33273 жыл бұрын
Natural Remedy
@preethajayaraj93983 жыл бұрын
സാർ കയ്വിളല്ലിനു ഡ്രൈ ആകുന്നതിനും ഉള്ള മരുന്ന് പറഞ്ഞു തരുമോ വലതു കയ് മാത്രം ആണ്