ഒരു ചെറു കണ്ണുനീരോടുകൂടിയല്ലാതെ നമുക്കിത് കാണാൻ കഴിയില്ല..... തീർച്ച 💝💝💝... MESSI...... True LEGEND
@anijaabraham2 жыл бұрын
സത്യം.. 😭😭😭
@sadiqc-jh6sc2 жыл бұрын
സത്യം
@syam11222 жыл бұрын
💯💯💙
@stivinjoseph87942 жыл бұрын
Oh Dheivame😭😭😭😭
@stivinjoseph87942 жыл бұрын
Emiiiiiiii
@goalreview96712 жыл бұрын
3-3 draw nikkumbo aa emi save 🥺aa save illaayirunnenkil 2014 wc inu shesham mattoru tragedy koodi kaanendi vannene💔
@MrFs19192 жыл бұрын
VAR ഉപയോഗിച്ച്ചിരുന്നേൽ എപ്പോയോ വിചാരിച്ചിരുന്നു
@bunchoflegends61122 жыл бұрын
Mbappe last goal ath handball ann oru ku ath parayila mbappe shoot cheyum munbe corner eduthapoo avarude thanne playerude kail thattiyit ann mbapek kittiyath.....
@goalreview96712 жыл бұрын
@@bunchoflegends6112 yes..njan athu kandaarunnu..pakshe athu referee kandillallo...illenkil wc goldenboot messikk kittiyene..njan paranjathu 3-3 draw nillkumbol aa shot vannathu extra time ile last second il aanu..athu goal aayirunnenkil pinne argentina kk thirichu adikkaan polum time illa. Argentina thottene..2014 wc final il gotze aayirunnenkil ivide kolo mouni oro argenitina fan inte yum nenju thakarthene💔
@worldinstatus22062 жыл бұрын
Ath onum parayalle plss😢😢
@vinuvinu8422 жыл бұрын
Emi muthumani ❤️❤️❤️❤️
@irfan47622 жыл бұрын
നങ്ങൾക്ക് തന്ന ആ വാക്ക് അതായിരുന്നു ഞങ്ങളെ ഉറപ്പ് 🥺❤️✊️🇦🇷 ഞങ്ങളെ മനസിലെ മിശിഹാ 🥺❤️💋💋💝💝💝 MINE LEO ❤️❤️💋💋💝💝
@Michoos8302 жыл бұрын
മനോഹരമായ അവതരണം സഹോദരാ 🙏🙏🙏🙏 ഫോട്ബാളിന്റെ മിശിഹാ മെസ്സി.... 🙏🙏🙏🙏🙏😍😍😍😍
@paulsontjohn2 жыл бұрын
ലോകം മുഴുവനും അവന്റെ മുൻപിൽ തലകുനിച്ചപ്പോഴും. ഒരു സിംഹാസനം മാത്രം അവന്റെ മുൻപിൽ അകലെ ആയിരുന്നു.അവസാനം അവന് വേണ്ടി മരിക്കാനും തയ്യാറായ യുവനിരയിലെ ചാവേറുകൾ അവന് ആ സിംഹാസനം സ്വന്തമാക്കി കൊടുത്തു.അവൻ അതിൽ കാലും നീട്ടി ഇരുന്നു. 🔥🇦🇷 Lionel Andres Messi🔥🐐🇦🇷
@ramlat3447 Жыл бұрын
True words🥺💙
@sangeethatt5121 Жыл бұрын
😊
@sangeethatt5121 Жыл бұрын
😊
@Linsonmathews2 жыл бұрын
2022 ഡിസംബർ 18 ന് ലുസൈൽ സ്റ്റേഡിയത്തിൽ അർജന്റീന കലാശപ്പോരിനിറങ്ങിയപ്പോൾ ആരാധകരുടെ മനസിൽ ഒരു നക്ഷത്രം കാവലിരുന്നു. കാൽപന്തിന്റെ ദൈവം ഡീഗോ മറഡോണ. ദൈവപുത്രന്റെ കിരീടധാരണം കാത്ത് ഡീഗോ നമുക്കിടയിലുണ്ടായിരുന്നു. ഒരാരാധകന്റെ ഭ്രമകൽപനയിൽ, സ്വപ്നത്തിൽ ഡിഗോ അവനോട് പറഞ്ഞത് ഇങ്ങനെ ആയിരിക്കാം, " ഇത് നമ്മുടെ രാജ്യത്തിന് വേണ്ടി നീ എടുക്കണം ". 36 വർഷത്തിന്റെ കാത്തിരിപ്പിനോടുവിൽ ആ സുവർണ കപ്പ് ഏറ്റു വാങ്ങിയത് ഫുട്ബോൾ മിശിഹാ മെസ്സി ആയിരുന്നു... vamos അർജന്റീന 💪🇦🇷🇦🇷🇦🇷
@franklinrajss2310 Жыл бұрын
മറഡോണയ്ക്ക് പക്ഷേ പഴയ മികവ് നിലനിർത്താൻ കഴിഞ്ഞില്ല
@franklinrajss23102 жыл бұрын
മറഡോണ 1986ന് ശേഷം കളിയിലെ മികവ് കുറച്ചു കാലം മാത്രമാണ് നിലനിർത്തിയത്, പക്ഷേ മെസ്സി ഇപ്പോഴും പഴയ മികവ് നിലനിർത്തുന്നു, അത് കൊണ്ടാണ് മെസ്സി മറഡോണയെക്കാളും മികച്ച താരമാകുന്നത്. ലഹരി ഉപയോഗം കാരണം മറഡോണയ്ക്ക് മികവ് നിലനിർത്താൻ കഴിഞ്ഞില്ല
@vinodkumarpillai6952 жыл бұрын
True.. unfortunately for Maradona focus was not only football
@alenaugustine497 Жыл бұрын
Messi's passion love and life is football but maradona has a deviation from it 🙁❤
@franklinrajss2310 Жыл бұрын
@@alenaugustine497 yes
@rafiquewayanad6115 Жыл бұрын
എന്തുകൊണ്ട് അയാൾ മയക്കു മരുന്നുകൾക്ക് അടിമപ്പെട്ടു എന്ന് കൂടെ അറിയണം @@vinodkumarpillai695
@vineshnadambadi833211 ай бұрын
Messi alokohal is family, comparire rolodo only fun
@varghesechamakkala1232 жыл бұрын
മെസ്സി സ്പെയിനിന് വേണ്ടി കളിച്ചിരുന്നെങ്കിൽ തീർച്ചയായും ഒന്നിലേറെ ലോകകപ്പ് നേടിയെനേ.... പക്ഷേ ഒരു ക്യാപ്റ്റൻ ആയി നേടുവാൻ സാധിക്കില്ലായിരുന്നു.... ചാവി, ഇനിയേസ്റ്റ, പ്യിയോൾ, കസിയസ്, പിക്ക്കെ, റമോസ് എന്നിവിരുടെ കൂടെ വെറും ഒരു കളിക്കാരൻ മാത്രമായെനെ....പക്ഷേ ഇപ്പൊൾ മെസ്സി ഒരു രാജാവിൻ്റെ പ്രഭാവത്തിലാണ് കപ്പ് നേടിയിരിക്കുന്നത്.....യുദ്ധം മുന്നിൽ നിന്നും നയിച്ച ഒരു രാജാവിൻ്റെ പ്രഭാവത്തിൽ... Long live King Leo.....👑👑👑👑👑👑
@ushaprabha44632 жыл бұрын
പക്ഷേ ഇവരുടെ കൂടെ ഒക്കെ ബർസിലോനയിൽ കളിക്കുമ്പോഴും മെസ്സി തന്നെ ആയിരുന്നു main star പ്ലയർ
@peace83262 жыл бұрын
Avideyum king messi thanne alle ...
@mahanamohanan1484 Жыл бұрын
രാജാവ് എല്ലായിടത്തും രാജാവ് തന്നെ ❤️❤️❤️
@franklinrajss2310 Жыл бұрын
മെസ്സി ക്യാപ്റ്റൻ മാത്രം അല്ലല്ലോ ഇതിഹാസം കൂടിയാണ് 👑
@noufalkl10202 жыл бұрын
World cup എന്ന യുദ്ധം messik വേണ്ടി കൂടെയുള്ള ചാവേർപ്പട വിജയം നേടിയെടുത്തതാണ് 😍❤🔥🔥💥💥vamos 🇦🇷🇦🇷🇦🇷🤍💙💙
@vinuvinu8422 жыл бұрын
D pol Ottamenti Rajavinayi MARIKKUM Alla KOLLUM
@eminhanish73172 жыл бұрын
Saudiyo thottappol njangalkk thanna vaakk ithaayirunnu.. "ee team ini nigale niraashapeduthukayillaa..". Athe thankyou messii ❤️🇦🇷 nee vaak paalichu ninte koottalikalum..😥. Vomos ..🇦🇷🇦🇷
@firenice67192 жыл бұрын
സൂപ്പർ വീഡിയോ, സൂപ്പർ കണ്ടെന്റ്.... നന്നായിട്ടുണ്ട്. മുത്തശ്ശി പറയും പോലെ തന്നെ ഈ വീഡിയോയും വർഷങ്ങൾക്ക് ശേഷവും football ആരാധകർക്ക് ഹരം കൊള്ളാവുന്ന തരത്തിൽ തന്നെ create ചെയ്തിട്ടുണ്ട്. Well done 👍
@A_K_H_I_L__2 жыл бұрын
Our Legend 💖🐐
@akshayprasad36472 жыл бұрын
Leo 🇦🇷💞
@satthiymkpm10062 жыл бұрын
ഒരു പക്ഷെ ഇവൻ സ്പെയിനിൽ ആയിരുന്നെങ്കിൽ വേൾഡ് കപ്പ് ഒരു 4 എണ്ണമെങ്കിലും ഇവൻ എടുക്കുമായിരുന്നു
@SanthoshKumar-ez2hn2 жыл бұрын
Oru thanthakku pirannavanu swantham rajyamanu valith
ഭൂത കാലത്തും വർത്തമാന കാലത്തും ഭാവി കാലത്തും പകരം വെക്കാനില്ലാത്ത ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോൾ ഇതിഹാസമായ മെസ്സി ഉപയോഗിച്ച വസ്തുക്കൾ ഖത്തർ സൂക്ഷിക്കുന്നുണ്ടെങ്കിൽ അതിനുള്ള വാല്യൂ മെസ്സിക്കുള്ളത് കൊണ്ടാണ്. അതൊക്കെ ഒരു യോഗമാണ്. കുരു പൊട്ടിയിട്ട് കാര്യമില്ല. 32 രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ വന്നു കളിച്ചു പോയി. ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും കാണികളും വന്നു. പല രാജ്യക്കാരും അവിടെ ജോലി ചെയ്യുന്നു. അവരുടെയൊന്നും ഉപയോഗ വസ്തുക്കൾ സൂക്ഷിക്കാതെ മെസ്സിയുടേത് മാത്രം മ്യൂസിയത്തിൽ സൂക്ഷിക്കാൻ ഒരു രാജ്യം തീരുമാനിച്ചിട്ടുണ്ടെങ്കിൽആ ആളുടെ റേഞ്ച് എന്തായിരിക്കണം
@navaneethprakash20892 жыл бұрын
Story of a king🥰💥🔥
@jasheer9491 Жыл бұрын
അറിയാതെ പോലും ഇപ്പഴും മനസ്സൊന്നു വേദനിക്കുന്നു, കണ്ണുകൾ നിറയുന്നു. നന്ദി, ഒരുപാട് നന്ദി ദൈവമേ. നിങ്ങൾ ഇവിടെ ഉണ്ടെന്ന് അവസാനമെങ്കിലും കാണിച്ചു തന്നതിന്. ആ വിശ്വ കിരീടം അങ്ങേർക്കാൾ അർഹിച്ച വേറൊരു മാന്ത്രികൻ ഇന്ന് ലോകത്തില്ല 🥺❤️
@Ashok-bt5jw2 жыл бұрын
ഇത് മെസ്സിയുടെ യുഗമാണ്... 🇦🇷💪💪💪
@shahamvm30862 жыл бұрын
Messi what a story 🥹 2006 muthal Kanda aellavarkum oru unbelievable moment ayirikum 🖤❤️
@lzeee2 жыл бұрын
ഫുട്ബോൾ ആരാധകരിൽ ഏറ്റവും ഭാഗ്യം ഉള്ള ഫാൻസുകാരുടെ കൂട്ടത്തിലേക് അര്ജന്റീന ഫാൻസും 😌✨️
@technicaltechy86992 жыл бұрын
Messiah 🇦🇷❤️
@WTH131392 жыл бұрын
മെസ്സി 😍😍😍
@The_N_vlogger2 жыл бұрын
Leoooooooo❤️❤️🔥❤️❤️
@shalbiin6752 жыл бұрын
Messiah 🥺💗👑
@majeedmaji56472 жыл бұрын
മനുഷ്യനൊരിക്കലും ദൈവമല്ല ദൈവ സഹായം ഉള്ളവൻ
@azarineworld2 жыл бұрын
Goosebumps... Messi❤️
@___rizzz___khan____2 жыл бұрын
Messi goat 🐐🐐❤️
@itsmelalu98882 жыл бұрын
i like you're speech❤️❤️❤️
@lukkulukz3382 жыл бұрын
Uff🥰romanjam🔥🔥🔥leo❤️
@sonusyam6381 Жыл бұрын
മെസ്സിയുടെ വിജയം എന്തെന്നാൽ.... അവനുവേണ്ടി മരിക്കും സ്കാലോണിയുടെ കുട്ടികൾ 🔥
@jaseemv94212 жыл бұрын
Leo 🥺❤️
@nandhuppradeep8042 жыл бұрын
Leoo❤️
@sangeethsangee16902 жыл бұрын
Leoooo💕💕💕💕
@nuhmanfaris78302 жыл бұрын
Leo.. 💞
@bristobarcelona17302 жыл бұрын
Big salute bro
@antonyyagappan9050 Жыл бұрын
ശ്വാസം പോലും നിന്ന് പോയി... ചില നിമിഷങ്ങളിൽ 🙏... രാജാവ്.. ഇനി ഒന്നും ആ മനുഷ്യനിൽ നിന്ന് ആഗ്രഹിക്കുന്നില്ല... നന്ദി ലിയോ...❤️🙏
@SafwanSafu- Жыл бұрын
Ore oru king louis andress messi❤️🔥❤️🔥❤️🔥
@mentalbro54302 жыл бұрын
2022WORLD CUP CHAPION മെസ്സിയെ എല്ലാരും വാഴ്ത്തിപറഞ്ഞു 1986 WORLDCUP CHAPION മാർഡോണയെയും വാഴ്ത്തി 1978 MARIO KEMPES നെ ആരും വാഴ്ത്തിയില്ല🥲🥲
@thebatman6611 Жыл бұрын
എന്ന് ആരു പറഞ്ഞു bro Mario Kempes nte പേരിൽ ഒരു stadium thenne und Argentina yil... പിന്നെ നമ്മൾ ഫാൻസ് എപ്പോഴും ഓർക്കുന്ന ഒരു വ്യക്തി കൂടി ആണ് 🔥🇦🇷
@AliKhan-wx3hg2 жыл бұрын
അവതരണം പൊളിച്ചു മുത്തേ #leo Goat🐐
@shaimaprasad4417 Жыл бұрын
ഈ വീഡിയോയിൽ അവതരിപ്പിച്ച വിവരണം ഞങ്ങളുടെ സുഹൃത്ത് അഭിലാഷ് ടോമി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതാണ്.. ഒരു കടപ്പാട് തീർച്ചയായും വെക്കേണ്ട താണ്.മോഷണം നല്ലതല്ല...
@anjanaag91842 жыл бұрын
Love you forever Leo Messi 💫😭💙🥰❤️💙🥳⚽💫🌟
@sreeshobnandu15502 жыл бұрын
Poli bosseee💥🙌vamos Argentina 💙🤍❤️🔥
@akshayharshan7209 Жыл бұрын
മെസ്സിയുടെ ഫുട്ബോൾ കാണാൻ സാധിച്ചതിൽ ദൈവത്തോട് നന്ദി. മെസ്സിയുടെ കാലഘട്ടത്തിൽ ജീവിച്ചതിൽ അഭിമാനിക്കുന്നു 😍. എന്നും അദ്ദേഹം എന്റെ favourite 🙏. ലോക ചാമ്പ്യൻ 🔥2022 ഡിസംബർ 18 തങ്കലിപികളിൽ കൊത്തിവയ്ക്കേണ്ട ദിവസം. 🔥. മറക്കില്ല. ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ദിവസവും ഒത്തിരി നിമിഷങ്ങളും😊. Leo ആ ലോകകപ്പിൽ മുത്തം വയ്ക്കുന്ന നിമിഷം 😍. അദ്ദേഹം അത് ഏറ്റുവാങ്ങുന്ന നിമിഷം. ഏറ്റവും മനോഹരമായ നിമിഷം 🙏. അസുലഭ മുഹൂർത്തം. തോൽവികളിൽ തളരാതെ വിജയത്തെ പുൽകിയ ധീരയോദ്ധാവ് 🔥.
@abida.s35782 жыл бұрын
Goosebumps at its peak😍🥹
@vigideli5847 Жыл бұрын
മെസ്സിയെ പോലെത്തെ ഒരു കളിക്കാരൻ മുൻപ് ഉണ്ടായിട്ടില്ല എനി ഉണ്ടാകാനും പോകുന്നില്ല
@sureshpkkumar85902 жыл бұрын
Bro world cup final recreation second part ido
@sarangsm88932 жыл бұрын
Maradona💙🐐
@Shafeer53452 жыл бұрын
Leo Messi🇦🇷💞🔥🐐
@sarangsm88932 жыл бұрын
Leo💙🐐
@ashwinffx8 ай бұрын
Rajavine vellan arund 🔥😌
@sarangsm88932 жыл бұрын
Maradona❤❤❤❤❤❤❤❤❤❤🐐🐐🐐🐐🐐🐐🐐🐐
@irshadck62332 жыл бұрын
Words ✨
@SanthoshKumar-ez2hn2 жыл бұрын
Kidilan avatharanam
@abhilashtomy1159 Жыл бұрын
ഞാൻ എഴുതിയത് വീഡിയോ ആക്കിയപ്പോൾ ഒരു കടപ്പാടെങ്കിലും ചേർക്കാമായിരുന്നു. എന്താ ഇങ്ങനെ സഹോ2
@akshayvp6377 Жыл бұрын
എഡിറ്റിംഗ് നന്നായിട്ടുണ്ട് ഞാനും ഒരു മെസ്സി ആരാധകനാണ് എന്നിരുന്നാലും പറയട്ടെ, ചെന്നായ്ക്കൽ എന്ന് പറയുമ്പോൾ ആഫ്രിക്കൻ കുട്ടികളെ കാണിച്ചത് ചെറ്റത്തരവും നെറികേടും ആയിപോയി അതൊരിക്കലും ചെയ്യരുതായിരുന്നു
@nihalnafih9035 Жыл бұрын
Enthoru rasamulla editing i appreciate 😘
@s_a_n_i_l2 жыл бұрын
🐐 ❤❤
@STRMO__ Жыл бұрын
annum innumm ennumm footbllinta king 👑 Messi thna ann
@neethushaiju49082 жыл бұрын
MESSI🔥🔥
@leoo37922 жыл бұрын
❤️❤️🇦🇷
@muhammederash70582 жыл бұрын
🔥🔥🇦🇷
@renjikumar82302 жыл бұрын
🥰🥰🥰🥰
@aswathigopinath9976 Жыл бұрын
Still tears of happiness!!!❤️❤️❤️
@azeemjabir77222 жыл бұрын
First view
@naseefck2 жыл бұрын
It was the best moment in 2022
@saadkkafk2 жыл бұрын
Messi😘🇦🇷
@AbdulSalam-rr4kx Жыл бұрын
Njngalll oru vaakk thaniirunnuu .ath Avan cheythuu🥺💕💞
@muthumannilpady85372 жыл бұрын
😍🥰😍🥰
@adershappu14962 жыл бұрын
Vamos...Messiii...
@MuhammedharisHarisPk2 жыл бұрын
Messi 🔥🔥
@fasnagafoor3568 Жыл бұрын
🇦🇷💪🇦🇷💪🇦🇷💪
@JIOcinemamovies-h7w2 жыл бұрын
Leo.. ഇനി ഇത് പോലെ ഉള്ള ഒരു പ്ലയെർ.. ഉണ്ടാവുമോ 😥..
@arunkrishnan4946 Жыл бұрын
Mishiha
@muthumannilpady85372 жыл бұрын
🥰🥰
@muthumannilpady85372 жыл бұрын
💥🔥💥🔥💥🔥💥
@Achuzzzzz-yyyyy2 жыл бұрын
I❤️U MESSI ❤️❤️❤️❤️💖💖💖💋💋💋💞💕
@rahular222 Жыл бұрын
Messi 👑🇦🇷🔥🤍💙
@gamingr2g999 Жыл бұрын
That moment🥺🥳
@sirajm8595 Жыл бұрын
മെസ്സി 2018 തിരിച്ചടി 2022 ലൂടെ നൽകി
@mahir3302 жыл бұрын
🇦🇷🇦🇷✨
@Ajmal_Ajz Жыл бұрын
രോമാഞ്ചം🔥🥰
@footballworld73952 жыл бұрын
this is king☺
@sanithkumar8360 Жыл бұрын
Electronics media,,,, superb thought 👍
@rickgrimes76732 жыл бұрын
Messi💙
@adhul9222 жыл бұрын
Messi 💙💙💙🇦🇷🇦🇷🇦🇷
@abuabuthahir6889 Жыл бұрын
Awwff💖🙏🏻
@itzfunnyvideos54812 жыл бұрын
❤️
@muhammedarshak2051 Жыл бұрын
Ariyaathe kann niranj poiii 💓☺️
@sinanff30852 жыл бұрын
De paul video cheyyumo ❤️🔥
@akshayr59982 жыл бұрын
LEOyude katha Rosario mathram Ala would motham elavarum parayum ithu oru rajavidnde katha ....👑💥💝
@vigideli5847 Жыл бұрын
സൂപ്പർ bro 👌👌👌
@manibalumanibalu18132 жыл бұрын
Only one King Leo. 10
@thejusmk38482 жыл бұрын
VAMOS ARGENTINA VAMOS MESSI 🇦🇷
@fathimanasiya8164 Жыл бұрын
King🔥
@sihelsihu48132 жыл бұрын
Mario kempez Diego maradona Lionel messi
@alnanil80862 жыл бұрын
Best video I ever seen ♥️♥️king leo🔥
@abijithkb24492 жыл бұрын
Messi😍😍😍😍😍😍😍😍😍😍😍
@ushaprabha44632 жыл бұрын
LAMP become GOAT🐐 Lional Andres Messi par excellence the greatest of all time💙