ഇപ്പോൾ കടമുറി പണിയാൻ സ്ക്ർഫെറ്റ് എത്രവും എന്ന് അറിയാമോ
@shobinthomasthomas-zj4ci Жыл бұрын
ഫൌണ്ടേഷൻ പകുതി കരിംകല്ലുകൊണ്ടും ബാക്കി കോളം ഫുറ്റിങ്ങും ചെയ്താൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ
@vjyvncnt7813 Жыл бұрын
Foundation latterite soil ulla areayio karimkallukondu panidalum oru preshnm ella. Soil bearing capacity manasilakki footing kodukkm
@milan33542 жыл бұрын
2 way slab concrete cheyumbol extra bar upayogichillenkil any problemv
@HANUKKAHHOMES2 жыл бұрын
Span നോക്കണം
@milan33542 жыл бұрын
@@HANUKKAHHOMES എത്ര മീറ്റർ നീളം ആണ് നോക്കേണ്ടത്
@SANTHOSH1a2 жыл бұрын
മാവേലിക്കരയിലുള്ള സൈറ്റിലേക്ക് കറുത്ത കരിങ്കല്ല് വേണമായിരുന്നു. ഏറ്റവും അടുത്തുള്ള ക്വാറി എവിടെയാണ്? ലോഡിന് എത്ര രൂപ വില ആകും? അതുപോലെ 1600 sq ft വീടിന്റെ foundation work ന് എത്ര ലോഡ് കരിങ്കല്ല് വേണം? താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു.
@febinfrancis41592 жыл бұрын
50
@HANUKKAHHOMES2 жыл бұрын
Person msg
@bijoyvm17232 жыл бұрын
Excellent
@ranjithk11932 жыл бұрын
ചേട്ടാ നമ്മുടെ പ്ലാൻ ൽ വരുന്ന എല്ലാ edge ലും ആണോ beam കുഴിക്കേണ്ടത്?
@abinfrancis90112 жыл бұрын
T join til
@jithinandrews7192 жыл бұрын
പടിഞ്ഞാറു പ്രദേശത്തുള്ള വിടുകൾക്കു ഫൌണ്ടേഷൻ ഏതാണ് വേണ്ടത്. വയൽ പ്രദേശം ആണ്.
@Jibi_vlogs Жыл бұрын
Vayal ane piling venam
@vjyvncnt7813 Жыл бұрын
Mat footing
@abdulazeez90912 жыл бұрын
മണലിൽ footing ചെയ്യുമ്പോൾ ചെറുതായിട്ട് സെറ്റിൽമെന്റ് വരാൻ സാധ്യത ഇല്ലേ. മണൽ loos alle.
@vaisakhrk87602 жыл бұрын
എനിക്കും തോന്നിയ സംശയം
@HANUKKAHHOMES2 жыл бұрын
ഇല്ല മണൽ already ഭൂമിക്കു അടിയിൽ natural ആയി ഉറച്ചു കിടക്കുകയാണ്.. പ്രശ്നം വരില്ല.
@jitheshk50492 жыл бұрын
Structural engineer kottayam contact undo
@miser_hit_hiker96462 жыл бұрын
ഞാനും അന്വേഷിക്കുന്നു
@mahesh7362 жыл бұрын
Unni 👍
@ashiks6712 жыл бұрын
6 cm സിമെൻ്റെ കല്ലിൽ ചെയ്യുകയാണെങ്കിൽ ചുവർ എത്ര cm വരെ ആവാം 17 മതിയോ ബാത്ത് റൂം ചുവരെ 12 മതിയാവുമോ
@HANUKKAHHOMES2 жыл бұрын
അളവ് മനസിലായില്ല
@ashiks6712 жыл бұрын
ചുവരിൻ്റെ Thickness
@abc2150 Жыл бұрын
Foundation niraykkan veed policha concrete waste upayogikkamo
@aseebafsal2 жыл бұрын
👍👍👍
@chappaable2 жыл бұрын
Car porchin 1pillarin athre cost avum
@BlessyJose-e9h2 жыл бұрын
👍
@rohithkp68052 жыл бұрын
ഇതിന്റെ അടി ഉറപ്പ് ഉണ്ടോ
@HANUKKAHHOMES2 жыл бұрын
Ys
@ASARD20242 жыл бұрын
ഇങ്ങനെയൊക്കെ വീടെടുക്കുന്നത് ഒരു സ്വപ്നം മാത്രം.പിശുക്കി പിടിച്ചു കുറച്ചു പൈസ ഉണ്ടാകും അതുകൊണ്ട് എങ്ങനെയെങ്കിലും ഒരു വീട് തട്ടിക്കൂട്ടും അത്ര തന്നെ.
@kumarvarod80042 жыл бұрын
Goid
@John-ks5qs2 жыл бұрын
🏠🏠🏠🏡🏡
@abdulshakoorja1287 Жыл бұрын
The
@imt84582 жыл бұрын
എത്രയളവിൽ കുഴിക്കണം എന്നുള്ള ചോദ്യത്തിന് ഒരു പ്രസക്തിയും ഇല്ല.. താഴെ പാറ അഥവാ കറ്റിപ്പ് കാണുന്നത് വരെ കുഴിക്കുക എന്നതാണ് ഉത്തമം..ചിലപ്പോൾ ഇത് 5 അടിയിൽ കാണ്ടേക്കാം ചില വീട് പണിയുന്നിടത്തു 9 അടി ആകുമ്പോൾ വലിയ പാറ കാണുന്നുണ്ട്.... ഇതാണ് യദാർത്ഥ ഉത്തരം.... ഇതല്ലാതെ മാനുഷിക ഉദ്ദേശ്യ കണക്കനുസരിച്ചു പണിയുന്നത് കൊണ്ടാണ് പണി തീരുമ്പോൾ തറ ഇരുന്നു ഭിത്തിയിലും വാർക്കയിലും വിള്ളൽ ഉണ്ടാക്കുന്നതും ചോർച്ച ഉണ്ടാക്കുന്നതും... ഇപ്പോൾ ഉള്ള കള്ളന്മാർ നല്ല രീതിയിൽ സിമന്റ് ചേർക്കില്ല കോണ്ഗ്രീറ്റിൽ. ഇതുകൊണ്ട് പണി കഴിഞ്ഞ വീട് മഴ പെയ്യുമ്പോൾ ചോരുന്നു.. ഇങ്ങനെ നല്ലവണ്ണം സിമന്റ് ഇടാതെ ചോരുന്നത്കൊണ്ട് നാട്ടിൽ റൂഫിങ് ഡോക്ടർ fixit എന്നൊക്കെയുള്ള തട്ടിപ്പും ആയി ഇറങ്ങിയിരിക്കുന്നു... നല്ലവണ്ണം സിമന്റ് ഇട്ടു പണിതാൽ ഒരു വീടും ചോരില്ല... എന്റെ അടുത്തുള്ള ഒരു വീട് പണിത്തപ്പോൾ കോണ്ഗ്രീറ്റിൽ കുറച്ചുകൂടി സിമന്റ് ചേർക്കാൻ ഞാൻ ഉടമസ്ഥനോട് പറഞ്ഞു..ഇത് കേട്ട ബംഗാളി കുറച്ചു സിമന്റ് കൂടി ചേർത്തു.... കുറച്ചു നേരം കഴിഞ്ഞപ്പോൾ കോണ്ട്രാക്ടർ വന്നു കൂട്ട് തിരക്കി...ഉടനെ രണ്ട് കുട്ട മെറ്റലും ഒരു കുട്ട മണലും ഇടാൻ പറഞ്ഞു..സിമന്റ് കൂടുത്തലായാൽ പണി നീങ്ങില്ല വേഗം സെറ്റ് ആയിപ്പോകും ഞങ്ങൾക്ക് നഷ്ടം ആണെന്ന് മറുപടിയും...ഞാൻ ഒന്നും മിണ്ടിയില്ല...കാണിച്ചതിന്റെ ഫലമോ തറയിൽ ഇട്ട ടൈലിന്റെ ഇടയിലൂടെ നനവ് കേറി വരുന്നു മഴ പെയ്യുമ്പോൾ വർക്ക നനഞ്ഞു ഭിത്തിയിലൂടെ വെള്ളം പനിച്ചു വരുന്നു... ഇപ്പോൾ പാവങ്ങൾ മുകളിൽ ഷീറ്റ് ഇടുക ആണ്...ടൈൽ ഇട്ടത് കുത്തി പൊളിച്ചു വേറെ കോണ്ഗ്രീറ്റ് ഇതാണോ അതയോ വീട് പൊക്കി തരുന്നവരുരും ആയി contact ചെയ്ത് ഇത് ചെയ്യണമോ എന്നുള്ള ആലോചന ആണ്...കാശ് പോയത് പോയില്ലേ....ഇങ്ങനെയുള്ള ചതിയന്മാർ ആയ കോണ്ട്രാക്ടർ മാരെ ആണ് സൂക്ഷിക്കേണ്ടത്... പിന്നെ കാശ് കളഞ്ഞു വീട് പണിത് കുറച്ചു കാലം നിൽക്കണം എന്നു ആശയുണ്ട് എങ്കിൽ Ultratech സിമന്റ് മാത്രം ഉപയോഗിക്കുക....വില കുറച്ചു കൂടുതൽ ആണെന്നേ ഉള്ളൂ...