സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@edwinkt8363 жыл бұрын
അച്ഛന്റെ വാക്കുകൾ കേൾക്കുമ്പോൾ വലാതൊരു motivation inspiration ഒക്കെയാണ് അച്ഛന്റെ തുടർന്ന് അങ്ങോട്ടുള്ള ജീവിതത്തിൽ ശാന്തിയും സമാധാനവും ദീർഘായുസ്സും ആരോഗ്യവും എല്ലാം ഈശോ മിശിഹാ നൽകട്ടെ 🙏
@akshaytnair35553 жыл бұрын
എജ്ജാതി പവർ മനുഷ്യൻ 🔥🔥💯💯💯
@linojohny63053 жыл бұрын
ഡേവിസ് അച്ചൻ എൻറെ വീട്ടിൽ ഇരുന്ന് ഭക്ഷണം കഴിച്ചനിമിഷം....ഇന്നും ഞാൻ സ്നേഹത്തോടെ ഓർക്കുന്നു🥰🥰
@abctou45923 жыл бұрын
നമുക്കിടയിൽ ഇത്രയും കനിവും, കാരുണ്യവും കരുതലും ഉള്ള മനുഷ്യരുമുണ്ടല്ലോ എന്നോർക്കുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത സമാധാനം. Respect to you Fr 🙏
@praveen80173 жыл бұрын
എല്ലാ എപ്പിസോഡുകളും മനസ്സിൽ പതിയുമെങ്കിലും ചില എപ്പിസോഡുകൾ ഹൃദയത്തിൽ ആണ് പതിയുന്നത്, അത്തരത്തിൽ ഒരു എപ്പിസോഡ് ആയിരുന്നു ഇതു... ടീവിയിൽ കണ്ടതാ എങ്കിലും ഇവിടെ വന്നു കമന്റ് ഇടാതെ ഒരു സമാധാനവും ഇല്ല...💓
@ASmalltraveller3 жыл бұрын
പെട്ടെന്ന് തീർന്നുപോയി 🤗🤗🤗 father സൂപ്പറാണ് 🤗
@rafikavungal58173 жыл бұрын
ഇത് പോലുള്ള നന്മയുള്ള മനുഷ്യരെ കാണുന്നത് തന്നെ നമ്മുടെ ഭാഗ്യമാണ്
@j.mathews61583 жыл бұрын
One of the best episode. Thank you Father
@muhammedraphy18033 жыл бұрын
"രണ്ടുള്ളവൻ ഒന്നില്ലാത്തവന് കൊടുക്കട്ടെ'' ശങ്കയേതുമില്ലാതെ പൂർണ്ണ ജീവനുള്ള ഒരു മനുഷ്യ ശരീരത്തിൽ രണ്ടുള്ളതിൽ നിന്ന് എടുത്തു കൊടുക്കാൻ പറ്റുന്ന ഒരവയവം ഇല്ലാത്തവന് കൊടുത്തുകൊണ്ട് , ഉപദേശിക്കാൻ സർവ്വയോഗ്യതയും നേടിയൊരാൾ ..
Onnu neril kaanaan kothi Thonnunnu. What a great Person.
@tomjames99263 жыл бұрын
Its very rare to see people like this.. Legend. Just legend.. ❣️
@jineshrev3 жыл бұрын
Compassionate ഒരു രൂപം വച്ചാൽ അത് ഫാദർ ആണ്, രക്തം കൊടുക്കാൻ മടിക്കുന്ന കാലത്ത് , മരിച്ചുകഴിഞ്ഞാൽ പോലും അവയവങ്ങൾ കൊടുക്കാൻ മടിക്കുന്ന കാലത്ത് ഒരാൾ ഒരു കിഡ്‌നി കൊടുക്കുക 🙏🙏🙏
@sinduc22202 жыл бұрын
നല്ല മനുഷ്യൻ .. ഇതാവണം fathers
@ajokjose3 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ചിറമേൽ അച്ചൻ ഇഷ്ടം
@JAFARPERUVALLUR1323 жыл бұрын
കാത്തിരിക്കുകയാണ്
@paaswin3 жыл бұрын
രോമാഞ്ചിഫിക്കേഷൻ ....
@johnyfedo26463 жыл бұрын
You are the light of the world....നിങ്ങള്‍ ലോകത്തിന്റെ പ്രകാശമാണ്... മത്തായി 5 : 14
@Vanaja-oy4xj Жыл бұрын
ഞാൻ കിഡ്നി കൊടുത്തു ഞാൻ ഒരു പാട് സന്തോഷവതിയാണ് എന്റെ ചേച്ചിയുടെ മകൾക്കാണ് കൊടുത്തത് എന്നാൽ അവൾക്ക് കാര്യം കഴിഞ്ഞപ്പോൾ എന്നെ അവൾക്ക് വേണ്ടാതായി ഇപ്പോൾ 4വർഷം ഒന്ന് വിളിക്കാറ് പോലും ഇല്ല ഞങ്ങളുടെ അച്ഛൻ 👍👍👍👍👍👍കൂടെ ഗോപിനാഥും 👍👍👍👍👍
@mickeyjack46563 жыл бұрын
Kidney koduthupo skydive, livera kodutha we father space dive cheythaney salute u father
@binujincy41153 жыл бұрын
Blessed person. 😍thnx safari tv
@harrisroy37543 жыл бұрын
ഗാന്ധിജി പറഞ്ഞ പോലെ അച്ഛനും പറയാം "എന്റെ ജീവിതം ആണ് എന്റെ സന്ദേശം "
@sunithacs93713 жыл бұрын
Correct
@annievarghese63 жыл бұрын
കറക്റ്റ്.
@sirajudheendheen7043 жыл бұрын
Great
@jayarammn3 жыл бұрын
Jeevichirikkuna yesu anu achan
@Angel-20233 жыл бұрын
Amazing experience 🙏
@thankammamathew8292 жыл бұрын
You are great ,father.
@manojm74143 жыл бұрын
അച്ചോ നമിച്ചു 🙏
@shibinkb73323 жыл бұрын
അച്ഛൻ 💕
@whodidntborn96823 жыл бұрын
Awesome words ❤️
@ashiksvideo82103 жыл бұрын
You are great acho
@bindutojo76303 жыл бұрын
God bless
@alanpkoshy82393 жыл бұрын
Endae deyvame kidu 🙏🙏🙏😍😍💯💞💞😎❤️
@aswin51213 жыл бұрын
Ente naattil oralkke liver kodukkan aalillate unde enikke arogya preshnagal ullatu konde kodukkan pattilla aarekilum undo
@unnikrishnan2833 жыл бұрын
🙏🏼🙏🏼🙏🏼
@adarshasokansindhya3 жыл бұрын
Hi😍
@anjusachin64873 жыл бұрын
I have done sky diving from 14000ft. What father said is correct. unexpectedly when we move up when the parachute opens i kept wondering what’s happening
@vijukannapuram3 жыл бұрын
❤️❤️❤️❤️❤️❤️
@amaldevam983 жыл бұрын
🙏❤️
@habeebmadavoor92673 жыл бұрын
23:29 ♥️☺️
@jomyjose12103 жыл бұрын
Acha ❤️
@skhealthcareproduct67803 жыл бұрын
🙏
@rashidak78213 жыл бұрын
👍👍👍👍❤️
@tonalkallarackal59453 жыл бұрын
പറയാൻ വാക്കുകളില്ല
@abduabdu12722 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@iam_rockhard97033 жыл бұрын
🙏🙏🙏🙏💟💟
@josephkottukappally3 жыл бұрын
👌
@milinto8413 жыл бұрын
usharr
@kochuranijoseph77863 жыл бұрын
💖
@philominajoseph29933 жыл бұрын
🙏🙏🙏🙏🙏❤❤❤❤❤🌹🌹🌹🌹🌹
@vinodshiji6483 жыл бұрын
🌹🙏🏼
@sachusachusandheep79663 жыл бұрын
🙏🙏 ❤️🤟🤟🤟🤟🤟🤟
@cijoykandanad3 жыл бұрын
മറ്റുള്ളവർ ആണെങ്കിൽ വർക്ക് ചെയുന്ന സ്ഥാപനത്തിന്റെ പെർമിഷൻ വേണോ
@vipinns62733 жыл бұрын
😍👌👏👍♥️
@ancythomas85403 жыл бұрын
👏👏👏
@rashidak78213 жыл бұрын
💯🙏👍👍❤️💯💯💯
@thomasvarghese45362 жыл бұрын
👍👍🙏🙏
@StockDiary3 жыл бұрын
😃
@philominajoseph29933 жыл бұрын
🙏🙏🙏🙏🙏💓💓💓💓💓❤
@anilkoippally3733 жыл бұрын
ഇപ്പോഴും ഡോക്യൂമെന്റഷൻ മൂന്നു മാസം എടുക്കും.
@jobingeorge13233 жыл бұрын
പെട്ടെന്ന് കഴിഞ്ഞു പോയ പോലെ
@abduabdu12722 жыл бұрын
Yataratamanusiasnehi
@MRZ_GOLDNIGHT3 жыл бұрын
Pls stop this
@kunjaappak45973 жыл бұрын
അച്ഛന്റെ പരസ്യപ്രക്ഷേപണം കാണുമ്പോൾ ഈ കിഡ്‌നി താങ്കൾ കൊടുത്തതല്ലന്നു തോന്നുന്നു താങ്കളുടെ അല്ല ,മറ്റുവല്ല പാവങ്ങളുടെ ആയിരിക്കും കൊടുത്ത് ,ചിലർ പണം പിരിച്ചു പാവങ്ങളെ സഹായിച്ചു പണക്കാരാകുന്നത് പോലെ ,ഇതുപറയാൻതുടങ്ങിയിട്ടു വർഷങ്ങൾ കഴിഞ്ഞല്ലോ ,ദയവുചെയ്ത് ഒന്ന് നിർത്തുക പരമബോറാണ്
@Thanbesskt3 жыл бұрын
കിഡ്നി ദാനം ചെയ്യുക എന്നത് അത്ര നിസ്സാരമായ ഒരു കാര്യമാണോ? താങ്കൾക്ക് ബോറടിച്ചു എന്നതിൽ നിന്നും എനിക്ക് മനസ്സിലായത് നിസ്സാരമായ ഒരു കിഡ്നിയേക്കാളുപരി അതിലും വലിയ അവയവങ്ങളൊക്കെ ദാനം ചെയ്ത ഒരു ഒരു മഹദ് വ്യക്തി ആയിരിക്കും താങ്കൾ എന്നാണ്. അതുകൊണ്ടായിരിക്കാം അച്ചൻ പറഞ്ഞത് ഒരു പരസ്യ പ്രക്ഷേപണം പോലെ താങ്കൾക്ക് തോന്നിയത്. ഇത്തരം സൽപ്രവർത്തികൾ മറ്റുള്ളവർക്ക് പ്രചോദനമാവുമെങ്കിൽ മൂടിവെയ്ക്കുന്നതിലും നല്ലത് ജനങ്ങളെ അറിയിക്കുന്നതല്ലേ . Think about yourself also😉☺️
@kunjaappak45973 жыл бұрын
@@Thanbesskt തങ്കച്ചാ വര്ഷങ്ങളായി ഇതുതന്നെ പറയുന്നു ഇത്ര വിളിച്ചു കൂവാനാണെകിൽ എന്തിനാണ് കൊടുത്തതു ,ഇടതുകൈ ചെയ്യുന്നത് വലതുകൈ അറിയരുതെന്ന് തങ്കച്ചനോ ഞാനോ അല്ല പ്രസംഗിക്കുന്നത് .പിന്നെ ഈ ആള് പറയുന്നത് കേട്ട് കൊടിപിടിച്ചു നടക്കാൻ ചിലർ കണ്ടേക്കും ,അല്ലാത്തവർ കോമാളിമാർ ആണന്നു ചിലർക്ക് തോന്നും