കർത്താവെ.. ഞങ്ങളെ കട ബാധ്യത കളിൽ നിന്നും രക്ഷിക്കണേ... ആമേൻ... ഹാലേലൂയ... എന്റെ മോനു Neet qualify ചെയ്യണേ.... 🙏🙏🙏
@lidyalidya99023 жыл бұрын
ദൈവം ചെയ്ത നന്മകൾ ഓർത്താൽ എങ്ങനെ നമ്മൾ തുള്ളിച്ചാടാൻ കാത്തിരിക്കും എങ്ങനെ മഹത്വപ്പെടുത്താൻ ഇരിക്കും അവിടുത്തെ കൃപ കിട്ടിയതിൽ പരിസരം മറന്ന് തുള്ളി ചാടണം കൈയ്യടിച്ചു സ്തുതിക്കണം അച്ഛൻ പറഞ്ഞത് സത്യമാണ് അച്ഛന് ദൈവകൃപയിൽ ഒരുപാടുണ്ട് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എനിക്കും എന്റെ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണം ഞങ്ങൾക്ക് സ്വന്തമായി ഒരു ഭവനം അതിനു വേണ്ടി പ്രാർത്ഥിക്കണം അച്ചോ
കർത്താവെ എൻ്റെ കടബാദ്ധ്യതകൾ എല്ലാം മാറ്റി തരേണമെ ഇളയ മകൾ എഴുതിയിരിക്കന്ന പരീക്ഷ പാസായി അവൾക് ഒരു ജോലി നല്കി അവളുടെ ഭാവി ജി വിതം നല്ലതാക്കി നൽകണമെ
@minimini36063 жыл бұрын
നങ്ങളുടെ ഭാവനത്തിലുള്ള സാത്താന്യ ശക്തികളുണ്ടക്കിൽ മാറ്റി തരുവാൻ അപേക്ഷിക്കുന്നു amen
@babuvp6220 Жыл бұрын
പരിശുദ്ധാത്മാവേ എന്റെ കുടുംബത്തെ അവിടുത്തെ അഭിഷേക തൈലത്താൽ വിശുദ്ധീകരിക്കണമെ. കുടുംബത്തിലെ എല്ലാ ബന്ധനങ്ങളും അകറ്റണമെ
@aniashokanashokan25843 жыл бұрын
കർത്താവേ എന്റെ സാമ്പത്തിക മേഖല അനുഗ്രഹിക്കെണമേ
@vishnumosco7803 жыл бұрын
ഞാൻ ഹിന്ദുവാണ് എല്ലാ പ്രാത്ഥനയും യൂ ടുബിൽ ഞാൻ കാണുന്ന താണ് എനിക്ക് പാട്ടുകൾ വളരെ ഇഷ്ടമാണ് ഇതിൽ പാടുന്ന പാട്ടുകൾ എനിക്കും പാടണം ഇതിൽ എഴുതിക്കാണിക്കണം എനിക്ക് എല്ലാം തരുന്ന എൻ്റെ ദൈവത്തിന് ഞാൻ നന്ദി പറയുന്നു യേശുവേ നന്ദി യേശുവേ ആരാധന ഹല്ലേലുയാഹല്ലേലുയാഹല്ലേലൂയാ
@aswinim54528 ай бұрын
Nanjum hindu Anu enikum eshoye Anu ishtam
@manjusarabenny85246 ай бұрын
Amen, God blesses you ❤
@johnmathew1583Ай бұрын
Amen 🙏
@jesuslovebysanthia13934 жыл бұрын
ഞാൻ പാപം വെറുത്ത് ഉപേക്ഷിച് നാവിന്റെ പാപം വെറുത്ത് ഉപേക്ഷിച്ച് എനിക്ക് വേണ്ടി പ്രാർഥിക്കണം സുവി ക്ഷേ ക്ഷ വേല ചെയൻ അനുഗ്രഹിക്കണമെ ആ മെ
@bincythomas10702 жыл бұрын
കർത്താവെ എന്റെ വിശ്വാസത്തെ വളർത്തണമേ
@lintoxaviour47144 жыл бұрын
എൻ്റെ 'മകൾ ഒരു ഹിന്ദു ആയ ഒരു ചെക്കനുമായി പ്രേമത്തിലാണ് ഞാൻ ഒരു ക്രസ്ത്യാനി ആണ് അതിൽ നിന്ന് മോച നം കിട്ടാൻ എൻ്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമ്മേൻ
@nazimm74384 жыл бұрын
എന്റെ ബുദ്ധി മുട്ടൊക്കെയും അവിടുത്തെ മഹിമാധനത്തിനൊത്തവണ്ണം കൃസ്തുയേശുവിൽ സബൂർണമായി തീർത്തു തന്നിരിക്കുന്നു എന്നു വിശ്വസിച്ച് അങ്ങയെ മഹത്വപെടുത്തുന്നു ലൗയൂ ജീസസ് ആമേൻ
@ashabanerji30173 жыл бұрын
ദൈവമേ കാത്തോളണേ.... സാമ്പത്തീകമായിട്ട് അനുഭവിക്കുന്ന ബുദ്ധിമുട്ടുകളിൽ നിന്നും രക്ഷിക്കണേ... ഹാലേലൂയ... ആമേൻ... 🙏🙏🙏♥️
@bbinjoseph18444 жыл бұрын
ഈശോയെ നന്ദി 🙏 ഈശോയെ അങ്ങയെ ഞാൻ ആരാധിക്കുന്നു 🙏🙏🙏
@jesuslovebysanthia13934 жыл бұрын
എനിക്ക് അനുഗ്രഹം മായത് അച്ഛനെ എനിക്ക് ഫോൺ വിളിച്ച് അച്ഛൻ എനിക്ക് വേണ്ടി പ്രാർഥിച്ചപ്പോൾ എന്റെ പാപം മെല്ലാം എറ്റുപറഞ്ഞു എന്നാൽ ഞാൻ ഒരു പാപം ചെയ്തു എനിക്ക് വേണ്ടി പറഞതു പോലെ യേശു എനിക്ക് നൽകിയ വജനം പിനെ പാപം ത്തെ നാവിന്റെ പാപം വെറുത്ത് ഉപേക്ഷിച്ച് എനിക്ക് ഇപ്പൾ എന്റെ ജീവിതം വെച്ച് സുവി ക്ഷേ ക്ഷ വേല ചെയനും പ്രാർഥിക്കുന്ന വ്യക്തിയെ കാണിച്ചതരണമെ എനെ അനുഗ്രഹിച്ച് പ്രാർഥിക്കണം അച്ഛദയവായി യേശു എന്റെ പ്രാർഥനകൾ കേൾക്കു യേശു പറഞ്ഞു തരുന്നത് അച്ഛനിലുടെയാണ് എനിക്ക് വേണ്ടി പ്രാർഥിക്കണം അച്ഛ
@gigiraju47173 жыл бұрын
ഈശോയെ അനുഗ്രഹിക്കണമേ
@laligeorge81715 жыл бұрын
യേശുവേ, കടബാധ്യത സമർപ്പിക്കുന്നു, രോഗം കുടുംബ ത്തിൽ നിന്നും നീങ്ങി പോകണേ, മക്കളെ സമർപ്പിക്കുന്നു, കുടുംബത്തിൽ ഉള്ള എല്ലാവർക്കും കൃപ യിൽ ജീവിക്കാൻ അനുഗ്രഹം നൽകണേ 🙏🙏
@jaiabraham225 жыл бұрын
വയനാട്ടുകാരനായ എനിക്ക് അച്ഛനെ പറ്റി അറിയുവാനും ധ്യാനം കേൾക്കുവാൻ കൃപ ലഭിച്ചത് വിദേശത്ത് വന്നപ്പോഴാണ് .! ദൈവത്തിനു നന്ദി മഹത്വവും
@minishaji74093 жыл бұрын
Hi Jai. Do u hav Fr. Mathew Achen no. Hw to contact Achen for prayers. Pls guide me. Bcoz v families hav lots of Tensions n Worries n Stressful in our Life. Pls reply. Thank u.
@jesuslovebysanthia13934 жыл бұрын
എനെ സ്നേഹിച യേശു അതു മതി എന്റെ ജീവിതം വെച്ച് എനിക്ക് നൽകിയ സംഹനം അത് മതീ സുവി ക്ഷേ ക്ഷ വേല ചെയൻ അനുഗ്രഹിക്കണമെ കർത്ത വെ
@siljasuresh33514 жыл бұрын
ദൈവമേ ഞങ്ങളുടെ ആവശ്യങ്ങളിൽ ഇടപെടണമേ
@rittyjames7865 жыл бұрын
യേശുവേ....ഇതുപോലെയുള്ള വൈദികരെ സഭക്ക് നൽകണമേ.....
@sumiraju34473 жыл бұрын
നാഥാ ഞങ്ങൾക് പണമൊന്നും ഇല്ല, എല്ലാവർക്കും ഞങ്ങളെ പുച്ഛമാണ്, ഈ അവസ്ഥ മാറ്റണെ
@jesuslovebysanthia13934 жыл бұрын
കർത്ത വെ എനിക്ക് സുവി ക്ഷേ ക്ഷേ വേല ചെയൻ അനുഗ്രഹിക്കണമെ പ്രാർഥിക്കുന്ന വ്യക്തിയെ തരണമെ എനിക്ക് യേശു പറയുന്നത് പോലെയാണ് അച്ചൻ പറയുന്ന വജനം എനിക്കു വേണ്ടി പ്രാർഥിക്കണം അച്ഛ
@rajiprakash68854 жыл бұрын
ദൈവമേ എൻ്റെ മകനെ വചനം പഠിപ്പിക്കാൻ അനുഗ്രഹിക്കേണമേ
@shylabalan91848 ай бұрын
കർത്താവെ എന്റെ പാപങ്ങളൊക്കെയും പൊറുക്കേണമേ 🙏🙏
@ligijohn99525 жыл бұрын
ഇത്രയും നല്ല ഒരു ധ്യാനം കേൾക്കാൻ സാധിച്ചതിന് ദൈവമേ അങ്ങേയ്ക്ക് നന്ദി....
@jiyajoseph45474 жыл бұрын
God bless acha
@rajiprakash68854 жыл бұрын
ഈ ശ്വേ യേ എൻ്റെ മോൻ അനുസരണയിൽ വളരാൻ സഹായിക്കണമേ ആമേൻ
@soumyasoumyan916Ай бұрын
ആമേൻ 🙏യേശു തന്റെ ജീവൻ കൊടുത്ത് എന്നെ അവൻ വീണ്ടെടുത്തു 🙏🥰നല്ല പാട്ടുകൾ നല്ല ഈണം 🙏ഒരു ഹിന്ദു ആയ ഞാൻ ആദ്യമായി ആണ് ഇങ്ങനെ ഒരു അച്ചന്റെ വചനം കേൾക്കുന്നത് ഇഷ്ടപ്പെട്ടു യെശോക്ക് ഒരുപാട് നന്ദി 🙏എനിക്കു മനസിന് ഇഷ്ടപെട്ട ഈ അച്ചന്റെ അടുത്ത് കൊണ്ട് എത്തിച്ചതിനു അത്രയ്ക്ക് മനസ് മരവിച്ചാണ് നടന്നത് 🙏വെട്ടുകാട് അപ്പൻ എന്റെ കൂടെ ഉണ്ടായിരുന്നു അച്ഛന് നന്മ നേരുന്നു 🙏🌷🙏
@Sarakutty-Carolsong7 ай бұрын
കർത്താവേ എളിമ എന്ന പുണ്യം തന്നത് എന്നെ അനുഗ്രഹിക്കേണമേ എന്റെ മക്കൾക്കും എന്റെ ജീവിതപങ്കാളിയ്ക്കും എളിമ എന്ന പുണ്യം കൊടുക്കണം 🙏🙏🙏
@anjuanju49203 жыл бұрын
യേശുവേ ആമേൻ 🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏മിഥുനേട്ടനെ ജയിലിൽ നിന്നും റിലീസ് ആക്കേണമേ 🙏🙏🙏🙏🙏🙏. ഹിയറിങ്ങ് ഇന്ന് തന്നെ നടക്കേണമേ. ജൂണിൽ തന്നെ ഞങ്ങൾക്ക് അഡ്വാൻസ് കൊടുത്ത സ്‌ഥലതിന്റെ ആധാരം നടക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏ആമേൻ 🙏🙏🙏ആമേൻ 🙏🙏🙏ആമേൻ a🙏🙏🙏🙏ആമേൻ 🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏🙏
@ranithomas83054 жыл бұрын
God bless you Father. I am in New York.Every day I am listening your speech I am getting good strength from your heavenly message. I send this link to my brother and sisters .They also listening and getting positive energy. Pray for us , our children ,and our family. God bless you and your prayer center and whoever listening your speech they also getting showered His blessings. Hallelujah, Praise the Lord.
@franciskanapilly4 жыл бұрын
Very very Inspiring speech ,very easily understanding language.Hearing him my faith in God is increased and almost reached to full.l feel no worry in life as God is with me .
@lincyphilomina44684 жыл бұрын
ഈശോയെ വചനം പഠിക്കാൻ കൃപ തരണമേ..
@kochurud70434 жыл бұрын
Eshoye എന്നേയും എന്റെ kudubhatheyoum. മക്കളെയും logham മുഴുവനും ഉള്ള എല്ലാ മക്കളേയും സമര്‍പ്പിക്കുന്നു
ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ ബൈബിളിലെ ഓരോ കാര്യങ്ങളും വിവരിച്ചു പറയാൻ അച്ഛൻ ഇത്ര കഴിവ് ദൈവം തരുന്ന ദൈവത്തിന്റെ കോടാനുകോടി നന്ദി സ്തോത്രം കേട്ടിരിക്കാൻ a തോന്നുകയുള്ളൂ എല്ലാ ദുഖങ്ങളും മാറും ആമേൻ ആമേൻ സ്തോത്രം
@remachandran39277 ай бұрын
കർത്താവേ എന്നെകടബാദൃതയിൽനിന്ന്രക്ഷിക്കണമേ
@sheenamm8675 жыл бұрын
കർത്താവേ എനിക്കും എന്റെ കുഞ്ഞുങ്ങൾക്കും വചനം പഠിക്കാനുള്ള കൃപാവരം തരണേ
Njaghalude kadabhathyathaghal, 6 varshamayi poorthiyakatha njaghade veedu pani ellam poorthiyakkanulla anughraham njaghalkku tharanee eshweppaa🙏🙏🙏🙏🙏thanku jesus ...praise u jesus🙏🙏🙏🙏
@dixy89462 ай бұрын
Daivame aayisum aarogiyavum samadanavum sandoshavum krepayum kondu nirakane Anugharahikename kudendakane Amen Praise the Lord Hallelujah hallelujah 🙏
@hemarosegonsalvas77142 ай бұрын
അച്ഛൻ എത്ര നന്നായി പറഞ്ഞു തരുന്നു അച്ഛാ എത്ര കാര്യങ്ങൾ എനിക്ക് മനസിലായി ഞാൻ ഒരു ദിവസം വരും സാക്ഷ്യം പറയാൻ. കൃ പാസന ജോസഫ് അച്ഛന്റെ വാക്കുകളും മാത്യു അച്ഛന്റെ ക്ലാസും എന്തു സുഖമാണ് കേൾക്കാൻ കൃ പാസനം എന്നെ ക്രിസ്ത്യാനി ആക്കി 🙏🙏🙏
@dixy89462 ай бұрын
Daivame njagalude sambhatika tadasagal Elam maattitranenamu purnamai vishswasikunu Anugharahikename kudendakane Amen Praise the Lord Hallelujah hallelujah hallelujah 🙏
@reenajohnjohn34923 жыл бұрын
Easow ye makante kabakett mattaname easow ye ee daiva vachanathilude avanu nalla saughyam kodukaname Easow papangal shemich prarthanakalum yachanakalum kelkaname halleluyaa🙏🙏🙏🙏 achante vachanathinai stothram ellathinum nanni halleluyya sthothram
@ashiqmhd76003 жыл бұрын
Mathavee ente kadamtheerth samadanam tharanee...ente maklem kond ee vadakaveetinn rakshapeduthaneee...
@padeenajithu45847 ай бұрын
My Jesus, kindly solve soon our family all financial problems and our bank loans
@gipsonantony67605 жыл бұрын
പൂർണ ആരോഗ്യമുള്ള മകളെ നൽകി അനുഗൃഹിക്കണേ
@avemaria93453 жыл бұрын
2021/10/21ഒരു പുതിയ വീട് നൽകി അനുഗ്രഹിക്കണമേ മകന് നല്ലൊരു ജീവിതപങ്കാളിയെ നൽകണമേ അവർക്കൊരു ജോലി ആത്മാവിന് രക്ഷയും നൽകി വഴി നടത്തണമേ അയോഗ്യയും ബലഹീനയും പാപിയുമായ എന്നെ ഞാൻ യേശുവിന്റെ കൈകളിൽ സമർപ്പിക്കുന്നു ആമേൻ ഹോസ്സന്നാ ഹല്ലേലുയ ഡിയോ ഗ്രാറ്റി യ ആമേൻ
@ilkmalby80515 жыл бұрын
എന്റ കുടെയുള്ളവരെ കടത്തിൽ നിന്നും രക്ഷിക്കണമേ
@jesuslovebysanthia13934 жыл бұрын
ഞാനു പ്രാർഥിക്കാം വിശ്വസിച്ച് അവർക്കു വേണ്ടി നമ്മുക്ക് ഒരുമിച്ച് പ്രാർഥിക്കാം ജപം മാല ചൊല്ലീ പ്രാർഥിക്കാം
@minikoikkara20784 жыл бұрын
@@jesuslovebysanthia1393 l
@minikoikkara20784 жыл бұрын
@@jesuslovebysanthia1393 ppp
@minikoikkara20784 жыл бұрын
@@jesuslovebysanthia1393 p
@minikoikkara20784 жыл бұрын
Llllllll
@jollyphilips73634 жыл бұрын
Thank you Lord for all blessings......
@reenabiju49095 жыл бұрын
ദൈവമേ അങ്ങ് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി
@renyreji19905 жыл бұрын
Father wayanad ne oru asset ane because njan Orupad speech KZbin loode kettu Orupad mattam vannu thank you
@sabumathew86263 жыл бұрын
അച്ചൻ്റെ ധ്യാനം ഞാൻ ഫോണിലുടെ കേൾക്കുന്നത് നേരിട്ട് കേൾക്കാൻ ദൈവം എന്നെഅനുഗ്രഹിക്കും അച്ചനെ ദൈവം അനുഗ്രഹിക്കട്ടേ
@nolarealms3 жыл бұрын
66
@reenajohnjohn34923 жыл бұрын
Easow ye makante kabakett mattaname easow✝️✝️✝️ ye makante allergy rogam ennivayil ninnu vidithalum aasheasavumanu thank you achante vachanathinai sthothram halleluyya🙏🙏🙏🌹🌹🌹🌹🌹🌹🌹
@ramesanrameshpaul34165 жыл бұрын
Oh my heavenly father l praise you and thank you for this poor father you have chosen to proclaim your gospel. I pray Father, fill with the power of holy spirit and do miracles to his prayer as the answer. Thank you God for doing this.
@jessyworld33075 жыл бұрын
God bless you father
@jfjjjggxvjkj31855 жыл бұрын
Fr Mathew acha thanks a lot for ur valuable messages god bless u more and more Amen
@maryjose44244 жыл бұрын
Respected Achen, kettalum kettalum manas mathiyakilla, iniyum uyaranghalilek uyaratte.God bless you abundantly Acha, daily I hearing you and praying for my family and universe esp covid 19
@aleyammayohannan23927 ай бұрын
Yes Acha I believe in Achen’s speech.Thank you Acha .Jesus bless my family 🙏🙏🙏❤️
@manikandanpullanthody44874 жыл бұрын
Achante prabhAshanam manassinu valare yadhikam aswasam nalkunnu.. thank u jesuz
@fancylawrence41566 жыл бұрын
എന്റെ മൊബൈൽ ഞാൻ ഓൺ ചെയ്തപ്പോൾ അച്ഛന്റെ വചന പ്രെഘോഷണം ആണ് കിട്ടിയത്. ഇന്ന് ആദ്യം ആയിട്ടാണ് ഞാൻ ഈ ഒരു സൈറ്റ് കാണുന്നത്. ഇന്ന് സന്ധ്യ പ്രാർത്ഥനക്ക് വെച്ച ഒരു ആവശ്യം ആയിരുന്നു. എന്റെ മക്കളിൽ വിശ്വാസതിരി തെളിയിച്ചു തരണേ. ആമ്മേൻ.
@kaassociates-iu8mg6 жыл бұрын
Thank you father very good talk many parents must listen this because many parents own bring their children
Thank you for uploading this video .Fr, your speech is so inspiring .people from any level can understand you .We are so blessed may the almighty God give you strength ,power and ability to continue your mission .Thank you so much .jessy ,UK
@MarykuttyPK-i8n2 ай бұрын
Oh my God എൻറെ അഹങ്കാരത്തെ നീകി എളിമയുള്ളവലക്കി മാറ്റണമെ
@antonycs87994 жыл бұрын
Njaghalkku thanna ella anughrahaghalkkum orayiram nannikal arpikkunnu....thanku jesus .....praise you jesus🙏🙏🙏🙏🙏🙏
@elizabethgeorge14975 жыл бұрын
Thank you Lord.....for this powerful msg.... Amen....thank you Lord for your words through this Achen and using Achen in a mighty way....
Jesus please help my Roychan get a good job as soon as possible... Jesus I trust in you... Jesus for life... Praise the Lord... Amen
@lissylissy50915 жыл бұрын
PRIEST YOUR AIM IS CLEAR THAT ALL ARE SUPPOSED TO BE THANKFUL TO GOD ALWAYS
@alicebaby62985 жыл бұрын
Oru Valiya thakarchail ninnum enne rakshichanu ente jesus.Nandi mathram mathiyallo ente jesus.Acha your speech is great.please pray for me.
@jairanivinod2630 Жыл бұрын
കർത്താവെ എൻ്റെ ഭർത്താവിനെ കൂടെ കർത്താവിൽ വിശ്വ വാസം വരാൻ ഉള്ള അനുഗ്രഹം നൽകണമെ
@jesuslovebysanthia13934 жыл бұрын
അച്ഛ ഞാനു ഇങ്ങനെ ചെയാൻ അച്ഛ എനിക്ക് പറഞ്ഞു തന്നത് ഇന്നു മുതൽ അനുഗ്രഹം മായി രാവിലെ എഴുനെൽക്ക ബം ഞാൻ വജനം വായിച്ച് പ്രാർഥിക്കാം എനിക്ക് യേശു പറഞ്ഞു തന്നതു പോലെയാണ് അച്ചൻ പറഞ്ഞു തന്നത്
@daisyjoseph20164 жыл бұрын
Praise the Lord.....Father molkku nalla joli kittan prathikkanam... God bless you Father
@jesuslovebysanthia13934 жыл бұрын
നന്ദി ഹല്ലേലുയ യേശു വെ ഹല്ലേലുയ
@revathysibi60774 жыл бұрын
അല്ലേലൂയ്യ ഹല്ലേലൂയാ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന
@MariamJeremiahJilson6 жыл бұрын
Praise the lord Almighty... Thank you Father... May Lord bless you more...
@sijathomas75294 жыл бұрын
Praise the Lord.
@sijathomas75294 жыл бұрын
Bless me my Lord
@rosyrobert40634 жыл бұрын
Wonderful speech and also energy giving words please pray for my sons to get godfearing girls as partener. Rosy
@akhiakhila99875 жыл бұрын
Thanku father.... For memorable and thoughtful speechesss
@magletemanuel3507 Жыл бұрын
യേശുവേ നന്ദി. യേശുവേ സ്തോത്രo,
@annaroseboban8e5664 жыл бұрын
യേശു വേ അനുഗ്രഹിക്കണമേ
@AbiThomas-k9f9 күн бұрын
നമ്മുടെ ദൈവവും പിതാവുമായ യഹോവയല്ലാതെ; തന്നെ കാത്തിരിക്കുന്നവര്‍ക്കുവേണ്ടി അധ്വാനിക്കുന്നതു, പ്രവര്‍ത്തിക്കുന്നതു, അവിടുത്തെ അല്ലാതെ ആരും മറ്റൊരു ദൈവത്തെപ്പറ്റി കേള്‍ക്കുകയോ മറ്റൊരു ദൈവത്തെ കാണുകയോ ചെയ്‌തിട്ടില്ല. നമ്മുടെ ദൈവവുമായ, പരിശുദ്ധാത്മാവു ; നമ്മുടെ; ബുദ്ധിമുട്ടൊക്കെയും, ക്രിസ്തുയേശുവിൽ; പൂർണമായി തീർത്തുതരും. നമ്മുടെ ദൈവവുമായ യഹോവ ; ക്രിസ്തുയേശുവിൽ; എല്ലാറ്റിലും നമ്മുക്കു; അനുഗ്രഹം കല്പിക്കും, സമൃദ്ധി നലകും; നന്മയും കരുണയും എന്റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും. നമ്മുടെ കര്‍ത്താവായ ക്രിസ്തുയേശുവിന്റെ; അനുഗ്രഹത്താല്‍ അടിയന്റെ ഗൃഹം എന്നേക്കും, അനുഗ്രഹിക്കപ്പെട്ടിരിക്കും." ഞാന്‍ഇപ്പോൾ ക്രിസ്തുയേശുവിന്റെ രക്തത്താൽ, രക്‌ഷിക്കപ്പെട്ടുന്നു. ദൈവമായ, യേശുക്രിസ്തുവിന്റെ രക്തം; സകല പാപവും പോക്കി എന്നെ; ശുദ്ധീകരിക്കുന്നു, എന്റെ അകൃത്യം ഒക്കെയും മോചിക്കുന്നു, എന്റെ സകലരോഗങ്ങളെയും സൌഖ്യമാക്കുന്നു, എന്റെ പ്രാണനെ,പരിപാലിക്കും എന്റെ ജീവനെ നാശത്തില്‍നിന്നു വീണ്ടെടുക്കുന്നു; മഹാദയയും, കരുണയും ,എന്നെ അണിയിക്കുന്നു. നമ്മുടെ ദൈവവും പിതാവുമായ യഹോവയെക്കും എന്നെന്നേക്കും മഹത്ത്വം
@leelammapanicker38485 жыл бұрын
Praise the Lord dear Achen. You are great. You are innocent. Be Blessed always. Please pray for my husband and children