എന്റെ ഈശോയെ ഞാൻ അങ്ങേയെ സ്നേഹിക്കുന്നു എന്റെ ഈശോയപ്പാ അങ്ങയുടെ സ്നേഹം ഞൻ നഷ്ടപ്പെടുത്തിയ സമയങ്ങളെ ഓർത്തു പച്ചതപിക്കുന്നു ഈശോപ്പാ 🙏🏻🙏🏻
@c_l_s4 жыл бұрын
യേശുവേ കടബാദ്ധ്യത കാരണം ഹൃദയം ഉരുകുകയന് രക്ഷിക്കണെ യേശുവേ
@Sobi2722 жыл бұрын
എന്റെ ഈശോയെ എനിക്ക് നല്ലൊരു ജോലി തന്ന് അനുഗ്രഹിക്കണമേ 🙏🏻🙏🏻
@lalyjoseph14934 ай бұрын
Eshoye aviduthe athmavine njangalk tharename. Eshoye ente bharthavine uyirppikkename amen🙏🏻😭
@parubijubiju31915 ай бұрын
എൻറെ ഈശോഎൻറെ മക്കളെ കുറിച്ച്എനിക്കൊരുപാട് സങ്കടമുണ്ട്ഞാൻ ആരോടും തെറ്റും ചെയ്തിട്ടില്ലസമാധാനമില്ല
@rajiprakash68853 жыл бұрын
ദൈവമേ ഇന്ന് വലിയെരു പ്രതിസന്ധിയിലാണ് ഇത് മറികടക്കാൻ അനുഗ്രഹിക്കേണമേ അമേൻ
@lovelyseban38133 жыл бұрын
ഞാൻ എന്റെ ദൈവത്തെ അറിഞ്ഞു ഇനി എന്റെ ജീവിതം എന്റെ ദൈവത്തിന് മാത്രം . ഒരുപാട് സൃഹൃത്തുക്കളും ബന്‌ധുക്കളും ഒക്കെ ഉണ്ടായിരുന്നു . പക്ഷേ ഞാൻ സ്റ്റേ ഹിച്ചവർ തന്നെ എന്നെ നശിപ്പിക്കാൻ വേണ്ടി വലിയ ഒരു ദ്രോഹം ചെയ്തു . പക്ഷേ അവർ ചെയ്ത ആ ദ്രോഹം എന്നെ ദൈവത്തിന്റെ അനുഗ്രഹം അറിയാൻ ഇടയാക്കി . ഇനി എന്റെ ജീവിതം ദൈവത്തിന് പൂർണ്ണമായും സമർപ്പിക്കുന്നു . ദൈവമേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jesuslovebysanthia13934 жыл бұрын
അച്ഛ എനിക്കു വേണ്ടി പ്രാർഥിക്കണം അച്ഛ എനെയും അനുഗ്രഹിക്കണമെ സുവി ക്ഷേ ക്ഷേ പേ ല ചെയൻ അനുഗ്രഹിക്കണമെ പ്രാർഥിക്കുന്ന വ്യക്തയെ തരണമെ എന്ന് പ്രാർഥിക്കണം അച്ഛ എനെ കളിയ്കൽ നിറഞ എന്റെ ജീവിതത്തിൽ അനുഗ്രഹിക്കണമെ ആ മെ
@eliyammapadapurackal5 ай бұрын
48:28
@Sobi2722 жыл бұрын
എന്റെ ഈശോയെ ഞങ്ങളുടെ കടഭാരങ്ങൾ മാറ്റി tharanamae
@jesuslovebysanthia13934 жыл бұрын
ആന്ന അച്ഛ എന്റെ ജീവിതത്തിലും ഞാൻ മറ്റുള്ളവർക്കു വേണ്ടി പ്രാർഥിക്കുബോൾ അവരെ അനുഗ്രഹിക്കണമെ കൂടുതൽ യേശു അവരെ അനുഗ്രഹിക്കണമെ ആ മെ
@nazimm74384 жыл бұрын
എന്റെ യേശുവിനെ ഞാൻ സ്നേഹിക്കുന്നു.. എന്റെ യേശു സകലത്തിലും മതിയായവൻ യേശുവേ ഞാൻ അങ്ങയെ സ്തുതിക്കുന്നു വിശ്വസിക്കുന്നു ആമേൻ
@princyprincy6375 жыл бұрын
എന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ താണുപോകാതേ കൈക്കുപിടിച്ചു നടത്തി കൊണ്ടിരിക്കുന്ന ദൈവമേ നിനക്കു നന്ദി ആമേൻ
@jesuslovebysanthia13934 жыл бұрын
യേശു കൂടുതൽ അനുഗ്രഹിക്കട്ടെ ഞാൻ പ്രാർഥിക്കാം അമ്മക്കു വേണ്ടി ഞാൻ ജപം മാല ചൊല്ലി പ്രാർഥിക്കാം
@eliyammapadapurackal5 ай бұрын
10:51 @@jesuslovebysanthia1393
@eliyammapadapurackal5 ай бұрын
13:43
@wordofgod87224 жыл бұрын
Esoye ente jeevithathil edapedaname anugrahikkaname
@jishareju56985 жыл бұрын
പ്രിയപ്പെട്ട അച്ഛാ, ഞാൻ അച്ഛന്റെ പ്രസംഗം കേട്ടിട്ടാണ് പ്രസംഗവും ദൈവവചനം ഞാൻ കാര്യമായി പഠിക്കാൻ തുടങ്ങിയത്. എനിക്ക് അച്ഛനോട് ഒരു അത്ഭുതം പറയാനുണ്ട്: " ഞാൻ അങ്ങനെ എന്റെ ബന്ധുക്കളെ നിത്യേന വിളിക്കാത്ത ഒരു ആളാണ് അങ്ങനെ അച്ഛന്റെ പ്രസംഗം മാർച്ച് 6 തൊട്ട് ദിവസവും കേൾക്കുമായിരുന്നു അങ്ങനെ ഒരു ദിവസം അച്ഛന്റെ പ്രസംഗം കേട്ടതിനു ശേഷം Naickamparambil അച്ഛന്റെ പ്രസംഗം കേട്ടോണ്ടിരുന്നപ്പോ ഞാൻ ഉറങ്ങിപ്പോയി പക്ഷേ ഞാൻ ആ ഉറക്കത്തിൽ ഒരു വെളിച്ചം വന്നു അപ്പോൾ ഞാൻ കണ്ടത് എന്റെ അമ്മയുടെ ചേച്ചി കരയുന്നതാണ് അപ്പോൾ ഞാൻ ഞെട്ടി ഉണർന്നു അപ്പോൾ എന്റെ ഉള്ളിലിരുന്ന് ആരോ പറഞ്ഞു പോയി വിളിച്ച് സംസാരിക്കാൻ. ഞാൻ അപ്പോൾ തന്നെ വിളിച്ചു ഞാൻ വിളിച്ചപ്പോ ആ അമ്മ കരയുവായിരുന്നു. ആ വീട്ടിൽ ആ അമ്മയുടെ ഭർത്താവ് കണ്ണിന് സർജറി കഴിഞ്ഞിരിയ്ക്കുവായിരുന്നു അതുപോലെ തന്നെ ആ അമ്മയുടെ മകന് 34 വയസ്സായി ഇതുവരെ കല്യാണം നടക്കാത്തതിന്റെ സങ്കടം. അങ്ങനെ ഞാൻ അച്ഛന്റെ പ്രസംഗം കേട്ട് പഠിച്ച വചനം പറഞ്ഞ് ആശ്വസിപ്പിച്ചു. അവർക്കു ഒരുപാട് സന്തോഷമായി. അങ്ങനെ ഞാൻ അവർക്കു വേണ്ടി പ്രാർഥിക്കാൻ തുടങ്ങി അച്ഛാ അത്ഭുതം എന്നു പറയട്ടെ അവരുടെ ഓരോ പ്രശ്നങ്ങളും തടസ്സങ്ങളും തെളിഞ്ഞു വന്നു. അങ്ങനെ ഞാൻ അവരെ രണ്ടു ദിവസം കഴിഞ്ഞ് വിളിച്ച് സംസാരിച്ചു എനിക്ക് തെളിഞ്ഞത് സത്യം ആയിരുന്നു ഈ അമ്മയുടെ മകന്റെ മനസ്സിൽ ഭയം, സംശയം, ജീവിത്തോടുള്ള വെറുപ്പാൽ നിറഞ്ഞിരിക്കുകയാരുന്നു അങ്ങനെ ആ അമ്മയോട് പറഞ്ഞു വെള്ളിയാഴ്ച ഉപവാസം എടുത്ത് പ്രാർഥിക്കാൻ എന്നിട്ട് വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനും പറഞ്ഞു . അത്ഭുതം അച്ഛാ ഞാൻ ഇന്നലെ വിളിച്ചപ്പോ ആ മകന് ഒരുപാട് മാറ്റം കല്യാണം എന്ന് പറഞ്ഞു കഴിഞ്ഞാൽ പിന്നെ ഫോൺ വിളിക്കില്ലായിരുന്നു ഇപ്പൊ എപ്പോഴും വിളിക്കും ഒരു പാട് സംസാരിക്കുകയും ചെയ്യും എന്നു പറഞ്ഞു. ദൈവത്തിനു നന്ദി ദൈവത്തിനു സ്തുതി. നന്ദി അച്ഛാ പ്രാർഥനയുടെ ശക്തി എനിക്കു നൽകിയതിന് "
ഈശോയെ എന്റെ കുഞ്ഞിന് നല്ല സ്വഭാവം ഉണ്ടാകണേ അവൾക്കു അനുസരണയും ചിട്ടയും ഉണ്ടാകണേ 🙏പിടിവാശിയും ദേഷ്യവും നിര്ബന്ധവും മാറ്റി തരണേ 🙏ജീവിതത്തിൽ ശാന്തിയും സമാധാനം ഉണ്ടാകണേ ആമേൻ ✝️🙏
@bijugeorge37144 жыл бұрын
ഞാൻ ഇപ്പോൾ ഒരു പ്രതിസന്ധിയിൽ ആണ്. കർത്തവേ കരുണ തോന്നണേ
Oh my loving Angel Fr. Spiritual talk.God bless you abundantly.
@kochurud70434 жыл бұрын
Eshoye Nanni halleluya halleluya halleluya IlLove you jesues ❤️
@MyLife-sg3ol5 жыл бұрын
What a brilliant speech.first time in my life I heard such an explanation to Bible .U r great father.Respect u.
@berosealbert07775 жыл бұрын
Amen, as a friend I have a request to you. You may search the talks of fr Daniel poovannathil, fr Dominic valanmanaal, fr Xavier khan vattaayil , fr George panaikkal, fr mathew naikkamparambil, fr shaji thumbechirayil, fr v p Joseph valiyaveettil,
@berosealbert07775 жыл бұрын
God bless you
@biniefrancis87033 ай бұрын
Guide us through this turbulent period in the right path Lord Jesus. Amen
@donamoljose59474 жыл бұрын
Njan ennu kelkuna vachanam..athrek powerful anu
@ritaselvan99656 жыл бұрын
God Bless you Rev. Fr. ! Thank you for helping us to know our weakness in spiritual . Pray for us father.
@santhoshselvaraj97343 жыл бұрын
ആമേൻ അപ്പ 🙏🙏🙏എനിക്ക് ഒരു വീട് വയ്ക്കണം ദൈവമേ അതിനായി അനുഗ്രഹിക്കണമേ ദൈവമേ 🙏🙏🙏🧎🏻♀️🧎🙏
@salyk72753 ай бұрын
യേശുവേ അനുഗ്രഹിക്കണ് മേ 🙏🏼🙏🏼🙏🏼
@georgejacob8316 жыл бұрын
പ്രാർത്ഥനയുടെ ശക്തി എത്രയോ വലുതാണ്, Thanks Acha, good message
@midhunalm52794 жыл бұрын
Good prayer.Instresting aanu
@tenyvarghese61406 жыл бұрын
Yesuvae ente kaikku pidichu nadathenamae .kadabadhyatha matti tharenamae .
അച്ഛാ Ente മനസ്സിന്റെ വേതന.. inim മാറുന്നില്ല Ente Aaa 5 vayasa കുട്ടിക്ക് vendiyaa Aa kutttik Avalude Appane തിരിച്ചു കിട്ടണം Eee കല്യാണം nadakkan padillaa അച്ഛാ prarthikkane
Have constant communication with god. We can hear the inner voice of god. Amen.
@anilashaji79384 жыл бұрын
My lord is holding me, when l am in trouble. Amen.
@anjuanju49203 жыл бұрын
ആമേൻ
@nalinisasikumar38396 жыл бұрын
Halleluyah. Super talk. Thank you for this spiritual msg
@saniyageo8599 Жыл бұрын
ദൈവമേ നന്ദി 🙏🙏🙏
@thomastitus17933 жыл бұрын
Amen haleluyaaaa
@angeljiju69154 жыл бұрын
Please pray for my childrens,husband,parents,brothers.
@marypl29415 жыл бұрын
Father,I recite The Holy Rosary 5 times in a day because of your " Japamalayude Sakthi" I am sharing the content of your uploads with my Tamil and Hindi friends and make them also receive the abundance of love of GOD.
@jacobandco23196 жыл бұрын
achan tks for a great message....Praise the Lord Jesus
@snehascaria7556 жыл бұрын
esoye nanni...esoye sthuthiii...praise the Lord.. amen
@jomolsunny53775 жыл бұрын
Praise you Jesus Love you Jesus Thank you Jesus ...Please pray for my family