അത് തീർച്ചയായും സത്യമാണ് ഫാദർ ഞാൻ അനുഭവസ്ഥനാണ് അച്ചന്റെ വചന പ്രഭാഷണം കേട്ടതിനു ശേഷമാണ് ഞാൻ ഉറക്കം വിട്ട് ഉണരുന്നത്.. സർവ ശക്തനായ ഈശോ തമ്പുരാൻ അച്ഛന് ആയുരാരോഗ്യ സൗഖ്യം നൽകട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു.. ആമ്മേൻ..
@anupamaswaroop7389 Жыл бұрын
അച്ഛന്റെ ഓരോ വചനങ്ങളും ആണ് എനിക്ക് എപ്പോഴും ധൈര്യം 🤲🏻🤲🏻🤲🏻🤲🏻വീണു പോകാതെ പിടിച്ചു നിൽക്കാൻ എന്നെ സഹായിക്കുന്നത്....
@helenjayakumar55974 жыл бұрын
അച്ഛനെ ഞങ്ങൾക്കായി കാട്ടി തന്ന സനൂപിനെ ഈശോ എല്ലാ നന്മകളും നൽകട്ടെ 🙏
ശാന്തമായി പൂർണ്ണമായ ഗ്രഹിക്കൽ സാധ്യമാകുന്നു.ദൈവത്തിന്റെ കൃപ.മാത്യു അച്ഛൻ യഥാർത്ഥത്തിൽ ദൈവത്തിന്റെ ഒരു ഗിഫ്റ്റ് ആണ്.
@jessycyril45765 жыл бұрын
തുടക്കത്തിൽ അച്ഛൻ പറഞ്ഞത് ശരിയാണ്, ഞാനും യൂട്യൂബിലൂടെ അച്ഛന്റെ വചനപ്രഘോഷണം കേട്ടു ഒത്തിരി മനസമാധാനം കിട്ടീയ വ്യക്തിയാണ്. അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ...
@arunimanadhakumar77634 жыл бұрын
സത്യം
@indiaonwheels58434 жыл бұрын
@@arunimanadhakumar7763 àààààààaaàà
@seemajosey81724 жыл бұрын
God bless you father 🙏
@sebastinmct92394 жыл бұрын
Sathyam krupayulla achan
@Amm6823 жыл бұрын
Sathyam
@ranivarghese1003 жыл бұрын
സത്യം ഞാൻ എന്നും രാവിലെ തുടങ്ങുന്നത് തന്നെ അച്ഛന്റെ പ്രസംഗം കേട്ട് കൊണ്ടാണ് യേശു അപ്പാ യോട് ചേർന്നു ഇരിക്കാൻ അച്ഛൻ റ്റെ പ്രസംഗം പോലെ vere ഇല്ല
@helenjayakumar55974 жыл бұрын
അച്ചോ മാത്യു അച്ഛന്റെ പ്രാർഥന കേൾക്കുമ്പോൾ വല്ലാത്തൊരു സമാധാനമാണ് 🙏🙏🙏. ഈശോ അച്ഛന് ഇതിനേക്കാൾ അനുഗ്രഹം കൊടുക്കട്ടെ എന്നു പ്രാർഥിക്കുന്നു 🙏
@siljaaneesh4023 жыл бұрын
Sariyaaaa
@spadeedicts40753 жыл бұрын
gbgfh
@sharonksebastian56284 жыл бұрын
പ്രചോദനമാകുന്നു അച്ഛന്റെ വാക്കുകൾ.. തീർച്ചയായും ദൈവം തിരഞ്ഞെടുത്ത വൈദികൻ.. ഇക്കാലത്തെ യുവജനതയ്ക്ക് കൂടുതൽ വെളിച്ചം അച്ച നിലൂടെ ദൈവം നൽകട്ടെ.
Praise tha Lord, അച്ചോ ഞാൻ അങ്ങയുടെ പ്രസംഗം യൂട്യൂബിൽ എന്നും കേൾക്കുന്ന ഒരു പെന്തകോസ്ത് kaariyanu എത്ര അനുഗ്രഹമാണ്, ആശ്വാസം ആണ് അങ്ങയുടെ ഉപദേശം. Thudarnum njan kelkunnu. കർത്താവ് അനുഗ്രഹിക്കട്ടെ
@isahaakjosephjoseph35704 жыл бұрын
അച്ചൻ്റെ വചനപ്രഘോഷണം മനസ്സിന്ന് ബലം നൽകുന്നവയാണ്. നിത്യ പുരോഹിതനായ ഈശോയെ .ഈ അഭിഷിക്തനായ ഈ വൈദീക നെ മരണം വരെ സംരക്ഷിക്കണമേ.
@lisnasunny3851 Жыл бұрын
അച്ചനെ ഈശോ കൂടുതൽ കൂടുതൽ അനുഗ്രഹിക്കണമേ എന്ന് തമ്പുരാനോട് പ്രാർത്ഥിക്കുന്ന
@vishnumosco7803 жыл бұрын
ഈശോയേ ഞങ്ങളെ നാല് പേരേയും ഈശോയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു ഈശോയേ തനി ഈശോയേ ആരാധന ഹല്ലേലുയാഹല്ലേലുയഹല്ലേലുയാ
@tensy39372 жыл бұрын
അച്ഛന്റെ വചനം ഒത്തിരി സമാധാനം തരുന്നു 🙏🙏🙏
@jyothijyothi91764 жыл бұрын
അച്ഛനിലൂടെ എന്റെ കർത്താവ് എന്നോട് സംസാരിക്കുന്നു ameen
@LeelammaJames-l3s2 ай бұрын
ഈശോയെ എന്റെ മകൻ എവിടായിരുന്നാലും അവനെ കാത്തുകൊള്ളണമേ ആമേൻ
@anithakumari14644 жыл бұрын
എന്റെ ഈശോയെ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം എന്നിൽ നിന്നു എടുത്തു മാറ്റി ഞാൻ ആഗ്രഹിക്കുന്ന സ്നേഹം നൽകി എന്നെ അനുഗ്രഹിക്കണമേ
@keyaitsmekhushi16164 жыл бұрын
എന്റെ കർത്താവ് ന്റെ പ്രാർത്ഥന കേൾക്കുന്നുണ്ട് നന്ദി കർത്താവെ
@binisajeesh44315 жыл бұрын
വീഴുന്നവനെ കർത്താവ് താങ്ങും, നിലം പറ്റി യവരെ അവിടുന്ന് എഴുന്നേല്പിക്കും. ആമേൻ
@seenabinu11653 жыл бұрын
എനിക്ക് oru സഹന സമയത്താണ് ഈ വചനം കേൾക്കാൻ തുടങ്ങിയത് ഇപ്പോൾ മുടങ്ങാതെ ഞാനും ഭർത്താവും കേൾക്കുന്നു ഈസഹനത്തിലൂടെ ഈശോയിലേക് അടുത്തു 🙏🙏🙏
@ambilyjacob30604 жыл бұрын
അച്ഛന്റെ ടോക്ക് ഇഷ്ടമാണ്..... god bless u... ഞങ്ങള്ക്ക് വേണ്ടിയും കൂടി പ്രാർത്ഥിക്കണേ father
@soumyasoumyan9162 ай бұрын
അച്ഛനെ യൂട്യൂബിൽ എനിക്കു കാട്ടി തന്നു എന്നെ ഉയർത്തെഴുന്നേൽപ്പിക്കാൻ കർത്താവു കണ്ടെത്തിയ അച്ഛനെ ഒരിക്കലും മറക്കാൻ സാധിക്കില്ല 🙏എന്നും ആ മഹത് വചനം കേൾക്കാനും അച്ഛനെ കാണാനുമുള്ള അവസരം യേശു അപ്പൻ തരും എന്ന് വിശ്വസിക്കുന്നു 🙏ആമേൻ 🙏
@ElizabethjoseElizabethjose Жыл бұрын
ഞാനും മാത്യു അച്ചന്റെ വലിയൊരു ഫാൻ ആണ് . നിയോഗ പ്രാർത്ഥന കൂടിയതിൽപ്പിന്നെ . ഒരു ദിവസമെങ്കിലും അച്ചന്റെ ധ്യാനം നേരിട്ടു കൂടണ മെന്നും അച്ചനെ ഒന്ന്നേരിൽ കാണണമെന്നും വലിയ ആഗ്രഹമാണ്. അച്ചാപ്രാർത്ഥനയിൽ എന്നെയും എന്റെ കുടുംബത്തെയും ഓർക്കണമേ🙏
@SnijiPoulose.21 күн бұрын
മറ്റുള്ളവരാൽ പരിഹസിക്കപ്പെട്ടപ്പോൾ, ആ മനസ്സ് കർത്താവ് കണ്ടതാണ് ഇന്ന് ഞങ്ങൾ അനുഭവിക്കുന്ന ദൈവ വചന ശക്തി🙏🏻🙏🏻🙏🏻🔥🔥🔥
@beenajose84544 жыл бұрын
തിരുമേനി പറഞ്ഞത് വളരെ സെരിയാണ്, അച്ചന്റെ ടോക്ക് വളരെ ആശ്വാസം നൽകുന്നതാണ് 🙏🙏
@jobyjoby7132 жыл бұрын
🙏🙏
@thomaskjohn3520 Жыл бұрын
കർത്താവെ പ്രാർത്ഥനയിൽ സ്ഥിരത ഉള്ളവരായിരിക്കാൻ എന്നെയും എന്റെ കുടുംബത്തിലെ ഓരോരുത്തവരെയും അനുഗ്രഹിക്കുകയും അങ്ങയുടെ പരിശുദ്ധൽമാവുകൊണ്ട് ഞങ്ങളെ നിറക്കുകയും ചെയ്യണമേ 🙏
@Itsme-vl4wy4 жыл бұрын
മാത്യു achante വചനം ഓരോ ദിവസവും രാവിലെയും വൈകിട്ടും കേൾക്കാറുണ്ട്. വളരെ സന്തോഷമാണ് achante വാക്കുകൾ കേൾക്കുമ്പോൾ. ഈശോ അച്ചനെ നിറഞ്ഞു അനുഗ്രഹിച്ചിരിക്കുന്നു എന്ന് achante വാക്കുകളിൽ prathibhalikkunnu 🙏
@gemmaclementandrews19144 жыл бұрын
എന്റെ യേശുവേ എന്നെ അങ്ങയോടു ചേർത്തു നിർത്തണേ. Amen
@thankammasoman66314 ай бұрын
കർത്താവേ എന്നെയും എൻ്റെ മക്കളുടെ കുടുംബങ്ങളെയും ഈ പ്രാർത്ഥനയിൽ സമർപ്പിക്കുന്നു. അനുഗ്രഹിക്കേണമെനാഥാ.
പ്രാർത്ഥിക്കാൻ ഉള്ള കൃപ നൽകണമേ രോഗാവസ്ഥയിൽ ആയിരിക്കുന്ന വരെ സുഖപ്പെടുത്തണമേ മനസ്സമാധാനം തരണമേ🙏🙏🙏
@animol50794 жыл бұрын
അച്ഛന്റെ വചനം ആണ് ഇന്നെന്നെ ജീവിപ്പിക്കുന്നത് 🙏🙏🙏
@paulsonkuriakose88573 жыл бұрын
കടങ്ങൾ തീരുവാനും , കടയിൽ നല്ല കച്ചവടം ഉണ്ടാകുവാനും പ്രാർത്ഥിക്കുന്നു. ജീവിത പങ്കാളിയെയും മാതാപിതാക്കളെയും മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു
@sindhusunny3208 Жыл бұрын
എന്നെയും എന്റെ കുടുമ്പത്തെയും ചേർത്ത് പിടിച്ച എന്റെ യേശു അപ്പയുക് ഒരായിരം നന്ദി. ആമേൻ... മാത്യു അച്ഛനിലൂടെ അനേക മക്കളെ ദൈവം അനുഗ്രഹിക്കട്ടെ. ആമേൻ
@elsymohan5929 Жыл бұрын
ഇങ്ങനെയുള്ള സാക്ഷ്യം അനേകരെ ചിന്തിപ്പിക്കട്ടെ. നന്ദി പറയട്ടെ. ആമേൻ
@alphonsajose12755 жыл бұрын
ദൈവമേ അങ്ങ് സർവശക്തൻ ആകുന്നു.... പ്രാർത്ഥന ചൈതന്യത്തിൽ ഞങ്ങളെ വളർത്തണമേ ആമേൻ ..
@sheelajose97395 жыл бұрын
Amen
@shynij39835 жыл бұрын
Amen
@jyothishine1307 Жыл бұрын
ഈശോയെ കൃപാസനത്തിലെ ജപമാല റാലിയിൽ പങ്കെടുക്കുവാനുള്ള കൃപ ഞങ്ങളുടെ കുടുംബത്തിനും ഞങ്ങളുടെ കൂടെ വരുന്നവർക്കും നൽകി അനുഗ്രഹിക്കണമേ. കൃപാസനം മുതൽ അർത്തുങ്കൽ വരെ നടന്നു പോയി പൂർണ്ണമായി ജപമാല പങ്കെടുക്കാനുള്ള കൃപ തരണമേ ഈശോയെ
Esoye Mathew acha te vachana surusha kelkkan enne anugrahichathinu oru kodi nandhi..Iniyum daralam anugrahangal yesu Mathew achanu kodukkatte 🙏 🙏 🙏
@kunjumolsunny50323 жыл бұрын
അച്ചാ ഞങ്ങളുടെ മക്കൾ രണ്ടു പേരും ഈ വർഷം നീറ്റ് പരീക്ഷ എഴുതുവാൻ ഒരുങ്ങക ആണ് ഈശോയുടെ അനുഗ്രഹവും കൃപയും അവരിൽ ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥികണമേ.🙏
@annamageorge56628 ай бұрын
എന്റെ പൊന്നുകർത്താവെ അടിയന്റെ പ്രയാസങ്ങളും വേദനകളും സങ്കടങ്ങളും അവിടുത്തെ തൃപ്പാദത്തിൽ സമർപ്പിക്കുന്നു. അവിടുന്ന് സകലതും നിവർത്തിച്ചു തരുമെന്ന് അടിയൻ പൂർണമായി വിശ്വസിക്കുന്നു. ആദ്യമായി അടിയന്റെ മകളുടെ രോഗസൗഖ്യത്തിന് വേണ്ടി യാചിക്കുന്നു. പരിപൂർണ സൗഖ്യത്തിന് വേണ്ടി വീണ്ടും യാചിക്കുന്നു. അടിയന്റെ ഭവനത്തിലെ സന്തോഷവും സമാധാനവും വീണ്ടെടുത്തു തരണമേ. ആമീൻ.
@ancyzacharias75272 ай бұрын
അച്ചൻ്റെ വചനപ്രഘോക്ഷണം വളരെ ആശ്വാസമാണ് അനുഗ്രഹമാണ് ആമ്മേൻ
@padeenajithu45849 ай бұрын
My Jesus, please listen our family prayer request and bless us to solve all our financial problems and our bank loans soon
@austinphilip8766 Жыл бұрын
അച്ചന്റെ ഓരോ പ്രസoഗവും എന്റെ ജീവിതത്തിൽ ഉള്ള അനുഭവങ്ങൾ ആണ് മനസ്സിന് ആശ്വാസമേകുന്നതിരുവചന സത്യങ്ങൾ ആകന്നു. ദൈവനാമത്തിൽ നന്ദി അർപ്പിക്കന്നു. ആ മേൻ
@lisnasunny3851 Жыл бұрын
:
@lisnasunny3851 Жыл бұрын
.. L
@bijilybinoy58123 жыл бұрын
തിരുമേനി പറഞ്ഞത് ശരിയാണ്, മാത്യു അച്ഛന്റെ പ്രസംഗം ഒരുപാട് ആന്തരിക സമാധാനം കിട്ടുന്നതാണ്. ദൈവകൃപ ഒരുപാട് ഉള്ള വ്യക്തി യാണ് അച്ഛൻ..
@sherlyabrahamsherly74545 жыл бұрын
എന്റെ ഈശോയെ പ്രാർത്ഥചൈതന്യത്തിൽ ജീവിക്കാൻ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ
Very good retreat.Thankyou sweet Jesus for the gift of your Holy Spirit upon us through this Mathew achan.Bless him Jesus with a long long healthy life
Palavicharam koodathe prarthikkanulla anugraham kittan achan prarthikkanam....achante oru speech enkilum kettukondane ente joli thudangunnath....athintethaya anugrahavum enikku kittunnund.....othiri thanks achaa...god bless you
@annieraju4979 Жыл бұрын
Thank you father praise the lord father my prayer with you 🙏
@sakunthalanarayanan93955 жыл бұрын
Achane daivam uyarthiyillengil pinne aareya uyarthuga. Hallelujah.praise the Lord Jesus Christ.Amen
@reethajackson6711 Жыл бұрын
Amen Eashoye 🙏 praise the lord 🙏 nanni Eashoye 🙏
@tessymathew42764 жыл бұрын
The value of prayer. Thank you Jesus.Praise you Jesus.
@ousephachancj94 жыл бұрын
Father heart touching message.thankyou jesus 🙏🏼🙏🏼🙏🏼
@jesmary115 жыл бұрын
Yes Pithave. You said it right . God has anointed mathew Achan with double portion of HIS Holy Spirit 🙏🏽
@gracyshaji65085 жыл бұрын
Truely inspiring words...exactly encouraging people who are leading a prayer life...Fr. you are really God's gift ...
@ousephachancj94 жыл бұрын
Jesus bless all the priests missionaries and preachers give them faith hope holyspirit 🙏🏼
@elizabethjohnson87674 жыл бұрын
really encouraging words ..Thank you Lord for giving me an opportunity to hear these words ..Give me a prayerful life
@sindhuannvarghesevarghese28603 жыл бұрын
Thirumeni paranjathu valare correct aannuu👍👍👍👍🙏🙏🙏🙏🙏🙏🙏stay God bless achhaaaa
@jessybenny95535 жыл бұрын
Great Father... thank God കരഞ്ഞു eyes clear aayi..🙏🙏👌
@salypeter5066 Жыл бұрын
Achante speech kelkarundu eshttamane
@eldhosepk82794 жыл бұрын
Wonderful speech. Achaa dayavayi ente kudumbathinuvendi visishya ente makan Sarath nu vendi prarthikkaname. Oru dusakthi avane bhandhichittundu. 😚
@lailavijayan1994 Жыл бұрын
Hallelujah karthave kaniyename
@dr.thampidaniel82564 жыл бұрын
Dearly beloved all! We must all should pray to God Almighty God so that God will give all we need in our life. With prayerful regards, Dr. Thampi Daniel.