ജാതിക്കും മതത്തിനും അതീതമായ തലങ്ങൾ കണ്ടെത്തിയ അച്ഛൻറെ വളരെ മാധുര്യ സ്വരത്തിലുള്ള ഗാനാലാപനങ്ങളും വിശേഷങ്ങളുമായി, അനുഗ്രഹീതവും അതുപോലെ അടിപൊളി യുമായ ഈ പ്രോഗ്രാം വളരെ ഹൃദയസ്പർശിയായി എനിക്ക് തോന്നി. എന്നെ ഒത്തിരി സ്വാധീനിച്ച നിരവധി പാട്ടുകൾ ഈ ഒറ്റ ലൈവിലൂടെ കടന്നുപോയി. അതോടൊപ്പം ഈ ലൈവ് പ്രോഗ്രാം സേവ് ചെയ്ത് അപ്‌ലോഡ് ചെയ്ത ടീം ദൈവനാമത്തിനും ഒത്തിരി സന്തോഷത്തോടെ നന്ദി അർപ്പിക്കുന്നു, സ്നേഹപൂർവ്വം സ്റ്റാർ വിതുര.. ഏകദേശം രണ്ടു മണിക്കൂർ നേരം പോയതേ അറിഞ്ഞില്ല.
@alexandercherian Жыл бұрын
Ko TV om TV un4 TV
@bindunair22424 жыл бұрын
എത്രകേട്ടാലും മതിയാവുന്നില്ല അച്ചോ പാട്ടുകളും പ്രാർത്ഥനകളും ഇതു പോലെ വളരെ വളരെ വർഷങ്ങൾ അങ്ങേക്ക് ആളുകളുമായി സംവദിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.'' '
@mariammathomas84104 жыл бұрын
Yes yes thank you Father 🙏
@meenangadicathedral66974 жыл бұрын
ഇത് മുഴുവൻ ഇരുന്ന് കണ്ടവർ ലൈക്ക്
@vijayanmullappally17132 жыл бұрын
പ്രിയ അച്ഛന്റെ പ്രാർത്ഥനാ ഗാനം ഗംഭീരമായി എനിക്ക് വളരെ ഇഷ്ട്ടമായി, ദൈവം അനുഗ്രഹിക്കട്ടെ 🙏
@kochumolsanthosh34143 жыл бұрын
അച്ഛനെ ദൈവം അനുഗ്ഹിക്കട്ടെ കൂടുതൽ കൂടുതൽ. അച്ചന്റെ എല്ലാം പാട്ടും കേൾക്കാറുണ്ട്.
@ajithavd29274 жыл бұрын
അടിപൊളി songs nalla സൗണ്ട് and thanks god ഇങ്ങനെ ഒരു പുരോഹിതനെ ലോകത്തിനു തന്നതിന് nce songs nce ബിഹേവിയർ adipoli
@shintoshaji94994 жыл бұрын
Achanne ഈശോ ഒത്തിരി അനുഗ്രഹിക്കട്ടെ
@aleyammajacob16182 жыл бұрын
Achaa, Blessed voice.specially given to u by God, I love.music also listen
@aleyammajacob16182 жыл бұрын
to ur songs regularly ,God bless u.
@lissyjacob78824 жыл бұрын
അച്ചോ ഒരുപാട് സന്തോഷം ഉണ്ട് അച്ഛന്റ്റെ പ്രോഗ്രാം ദൈവം അനുഗ്രഹിക്കട്ടെ
@linetsh48493 жыл бұрын
ഞാൻ ഇപ്പോൾ ആണ് ഈ പ്രോഗ്രാം കണ്ടത്. വളരെ നന്നായിരിക്കുന്നു.. അഭിനന്ദനങ്ങൾ 🙏🙏🙏
@jinsysantosh41112 жыл бұрын
Thank you Achen for this wonderful session.. . May Lord Jesus keep blessing you abundantly and may you spread his peace and love to mankind..
@sosammachacko86612 жыл бұрын
Acha മണിക്കൂറുകൾ കേട്ടാലും മതി വരില്ല ഒരു അമ്മച്ചി
@sheebajoyjohn70342 жыл бұрын
അച്ചോ ഒരുപാട് സന്തോഷം ഉണ്ട്.... ഈ ജീവിതത്തില്‍ എന്നെങ്കിലും ഒന്ന് അച്ചനെ കാണാന്‍ കഴിഞ്ഞെങ്കില്‍ എന്നൊരാഗ്രഹം......
@linsageorge33404 жыл бұрын
അച്ഛാ വളരെ നല്ലപാട്ട് , ദൈവം അച്ഛനെ അനുഗ്രഹിക്കട്ടെ
@bineeshka35153 жыл бұрын
അച്ഛാ കേട്ടരിക്കാൻ മടുപ്പില്ല പാട്ടുകൾ വളരെ വളരെ ഇഷ്ടമായി
@bismillahckm1444 жыл бұрын
അച്ചോ... കേരള ജനതയുടെ മനസ്സിൽ ഇത്രയ്ക്കും ഇടം നേടിയ ഒരു കലാ പുരോഹിതന്‍ അച്ഛന്‍ മാത്രം.... 🎈 🌹🌹
@amblik84682 жыл бұрын
അച്ചോ എല്ലാ നന്മ കളും നേരുന്നു.
@amblik84682 жыл бұрын
🌹🌹
@maryvarkey64302 жыл бұрын
Super ❤️❤️
@annammamathew47093 жыл бұрын
Acha Annamma Pothan ammachiyepole Vere oru ammachiya Njan 73years and widow my kids are well of and all are married now I am in USAwith my kids I’am always listening your song my name is Annamma Mathew you are great singer your voice is so sweet my prayers for you 😍😍🙏🙏
@bangtanseondan23423 жыл бұрын
Dear ഫാദർ ദൈവം അങ്ങേക്ക് ദീർഘയുസ്സു തരട്ടെ
@jephttodnzr82344 жыл бұрын
അച്ചന്റെ പാട്ടുകൾ അടിപെളീ തകർത്തു God bless you
@kurienthomas86343 жыл бұрын
God bless you Achen from USA
@praveendas.y4543 жыл бұрын
അടിപൊളി പ്രോഗ്രാം ആയിരുന്നു അച്ചാ...
@whiteandwhite5453 жыл бұрын
ദൈവം എപ്പോഴും അങ്ങയെ നന്മയിലൂടെ നയിയ്ക്കട്ടെ🙏💓🇮🇳
@thankammaipe71034 жыл бұрын
Father ur humility is really appreciable.May God bless u.
@elizabethgeorge53404 жыл бұрын
Father, Amazing tune, Nice songs. May God bless you more 🙏.
തീർച്ചയായും അനുഗ്രഹിക്കപ്പെട്ട ഒരു പുരോഹിതൻ ആണ് അങ്ങ്.
@thangamstephen48563 жыл бұрын
Most of u tube programmed I have headed.
@jassygeorge53213 жыл бұрын
Father yours ongs are nice to Hear
@embeebabichen44904 жыл бұрын
A very good father. He has simplicity and kindness even in his voice.
@maryjohn80664 жыл бұрын
You are one of the Seeds of Success🙏
@maryjohn80664 жыл бұрын
“For the LORD blessed Him. So Achen became a very rich & Blessed singer . May his sound continued to grow”🙏🙏
@maryjoseph5485 Жыл бұрын
Dear Father, beautiful song. Thank you so much.May God bless you.
@rajeshfrancis45984 жыл бұрын
Very good. Song. . you. Are. Very gifted singer .
@ancykrauss13764 жыл бұрын
Beautiful voice. Very happy to hear.
@anniegeorge20624 ай бұрын
Acha Thank you for your melodious divine performance, God bless you Acha
@kidshub88864 жыл бұрын
അടിപൊളി programme. വേറിട്ട അനുഭവമായി
@salinimarkose56093 жыл бұрын
Great singer thank u acha
@salomaabraham41674 жыл бұрын
Praise the lord. Achan you sang song super. God bless you. You got excellent ability. I like these songs very much.
@mariacarmelnirmala43954 жыл бұрын
നല്ല കാര്യങ്ങളിൽ, പ്രത്യേകിച്ചും ആത്മീയകാര്യങ്ങളിൽ ജാതിയും മതവും അല്ല നോക്കേണ്ടത്, നല്ലതിനെ, അതായി തന്നെ അംഗീകരിക്കാനുള്ള നല്ല മനസ്സാണ്. അച്ചോ, വളരെ നന്നായിട്ടുണ്ട് കേട്ടോ, എനിക്ക് മനസ്സിന്, ഒരു പോസിറ്റീവ് എനർജി കിട്ടുന്നുണ്ട്. അങ്ങയെ ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ എന്നാശംസിക്കുന്നു 🙏🙏🙏
@filodavis23953 жыл бұрын
Father god bless yoi
@maryjoseph54854 ай бұрын
Beautiful song. Thank you.
@tessypothen80814 жыл бұрын
Awesome. Thank you Acha. God bless you!!!
@monjathees20984 жыл бұрын
കല, വിശപ്പ് ഇവ രണ്ടിനും ജാതിയും മതവും ഇല്ലാ എന്ന് വീണ്ടും തെളിയിക്കുകയാണ് ഫാദർ. താങ്ക്സ്👍
@vellachalthomas89904 жыл бұрын
Super father. .May God bless u more and more
@abrahamkanichar11404 жыл бұрын
Big salute to all team members and Dear Fr. Severios in the name of GOD, I don't know how one hour and fifty two minutes gone, because of father's lovable words and songs, In my life time I have seen few people are loving all religion, All above humanity, God bless you Father, please continue the same for long time, this will change many people minds. This is a big initiative by Team in the name of GOD.
@sajimathew68914 жыл бұрын
പ്രിയപ്പെട്ട അച്ചാ ദൈവം അനുഗ്രഹിക്കട്ടെ, തമ്പുരാൻ തന്ന ഈ താലന്തുകൾ അനേകർക്ക് അനുഗ്രഹമാകുവാൻ ഇടയാകട്ടെ.
@Chilakaryangal2 жыл бұрын
അച്ഛന്റെ വാക്കുകളും, ചിന്തകളും, പാട്ടുകളും വളരെ നല്ലതാ. വളരെ ഇഷ്ടപ്പെട്ടു.
@mariyammathomas9415Ай бұрын
Godblesyou
@thebestmasonn4 жыл бұрын
Achen, you are a great singer with a beautiful voice. I saw your program in Comedy Utsavam. May God continue to Bless you.
@lillymathew43093 жыл бұрын
What a wonderful voice God bless abundantly thank you acha
@vijayalakshmikunjamma69044 жыл бұрын
Acho, you are really chosen by God. You are His Blessed Son
Very nice voice Acha. I like it very much Our lord God Jesus Christ is with you.
@jessymathew64603 жыл бұрын
A very good father He has simplicity and kindness even in his voice
@MrsSaraMathew4 жыл бұрын
Enjoying the beautiful song thanks 🙏 🌷Sara Mathew
@MrsSaraMathew4 жыл бұрын
Listening the beautiful song from USA 🇺🇸 🎈will continue to listen. Thanks 🙏
@MrsSaraMathew3 жыл бұрын
Thanks 🙏 for sharing all the good news 🥲
@reethawilson77893 жыл бұрын
Praise the Lord.. .God bless you father 🙏🙏🙏🙏🙏
@annakuttyeldhose46474 жыл бұрын
അച്ഛന്റെ പാട്ട് എല്ലാം അതിമനോഹരം ആണ്.
@moamefthinammathomas84462 ай бұрын
Congratulations Acha God blesses always Acha !
@thangamstephen48563 жыл бұрын
Thank u father for singing Enmaonh . veedhiyil.... Sundark all athisundarinee.....and many other songs.
@rosammasambrukutty81894 жыл бұрын
Super. Heavenly voice. God always with you Acha.
@elizabethgeorge63744 жыл бұрын
Very good Achen. Manoharamaya pattukal. Bhopal.
@vasanthamohan41413 жыл бұрын
Achan 100 kollam jeevokkatte.god bless you acha
@theequilibriums67124 жыл бұрын
I like to watch this whenever I want to be away from busy schedules. Nice talks blend with heavenly sound. Soooo devine.
@albinaugustine32643 жыл бұрын
Achante number kitumo plss
@theequilibriums67123 жыл бұрын
@@albinaugustine3264 Sorry, I don't have his number.
@fathimakutty472711 ай бұрын
T😢
@angeorge36044 жыл бұрын
നല്ല സൗണ്ട്, ദൈവം അച്ചനിലൂടെ സ്‌നേഹവും, സമാദാനവും ബുമിയിൽ കൊണ്ടുവരട്ടെ എന്നു പ്രാർഥിക്കുന്നു.
@sundeepmathew38404 жыл бұрын
𝙰𝚕𝚕 𝚜𝚘𝚗𝚐𝚜 𝚊𝚛𝚎 𝚜𝚞𝚙𝚎𝚛
@mathewkutty95024 жыл бұрын
God bless you
@manya71215 ай бұрын
അച്ചാ ഞാൻ ഒരു ലത്തീൻ കത്തോലിക്കാ വിശ്വാസിയാണ്. പക്ഷെ എനിക്കിഷ്ടം അച്ചൻ്റെ പാട്ടുകളാണ്. ഞങ്ങളുടെ സഭയിലെ പ്രസംഗത്തെക്കാൾ അച്ചൻ്റെ പ്രസംഗം വളരെ ഭക്തിയിലേക്ക് നയിക്കുന്നു
@MrsMenon-bv3ut4 жыл бұрын
Father, your voice is very awesome. Now a days trying to hear all your songs by searching You Tube
@TeamDaivanamathil4 жыл бұрын
kzbin.info/www/bejne/o2qpn6N9l5mgjqs
@MrsMenon-bv3ut4 жыл бұрын
@@TeamDaivanamathil subscribed
@dennyalex92534 жыл бұрын
Same pinch...🤗@maya
@helenjacob58812 жыл бұрын
It's fifty years, my husband and I are married..When you sang that Keeradom vazhthal went back 50 years..10th May 1971🙏🏼🙏🏼🙏🏼 I love my Husband more today. Thank my Almighty Lord God...
@thangamstephen48563 жыл бұрын
You are a blessed father.. Pray for your healthy life.
@WilsonchalakkalCv4 жыл бұрын
നല്ല ഒരു പ്രോഗ്രാം father. Thanks.
@beenajoseph53473 жыл бұрын
Acha you are a gem picked up by God Almighty to spread His love and glorify God Almighty . . God bless you to mightily work for Him
@kochuranipulivelil21194 жыл бұрын
Father, you are so great. Jesus, always will help you.
@TeamDaivanamathil4 жыл бұрын
Thanku
@mathewisaac79174 жыл бұрын
Acha, you are highly blessed with a melodious voice by our God Almighty. Thank you so much for your live performance.
@bincymolthomas98312 жыл бұрын
Dear Father, may god bless you more and more💐!!
@amminimathews36024 жыл бұрын
Very good experience. Beautiful songs God bless you abundantly Acha
@anitamariamkurian13453 жыл бұрын
Blessed with a melodious voice
@susanthomas73244 жыл бұрын
You have a melodious voice god bless you acha
@ushakrishnan99644 жыл бұрын
Nice program
@sarahjohn95724 жыл бұрын
Thank you Achen, I really enjoyed your program.
@daisykoshy24544 жыл бұрын
Very nice.. I like dis prgrm. I m very happy 😄 to hear Behumanapetta Severios Achente manoharamaya voice kelkan ideyayathil
@mathewseenamathewseenamath85283 жыл бұрын
Supper soong father
@annammamgeorge13114 жыл бұрын
Annamma George from Dubai_ Acha nalla pattukal. Praise the Lord.
@minimamachan68334 жыл бұрын
Achaa achanday program is very very amazing, God bless you
@elizabethgeorge53402 жыл бұрын
Blessed sweet voice Fr God has given you good talent.
@sheilakoshy12704 жыл бұрын
I am watching in new York Thank you very much achen
Father gi, Thank you very much,I relaxed please remember me in your prayers.I am a nun working in UP.
@mercyissac40154 жыл бұрын
Thanks Acha for this beautiful moments
@rajithomas38114 жыл бұрын
Edu nalla anugraha program anu .
@s.t.scrutiny97374 жыл бұрын
ദൈവത്തിന്റെ വഴി തിരഞ്ഞു എടുത്ത അച്ഛൻ അ വഴിയിൽ കൂടി നടുന്നു കൂടുതൽ ഉന്നതമായ നിലകളില് അച്ഛന്റെ സഭയിൽ പ്രവർത്തിക്കുവാൻ ഇടയാകട്ടെ എന്ന് ആശംസിക്കുന്നു
@Elizabeth-hp8wx3 жыл бұрын
Greetings from Australia, Dear Father, I love your songs and awesome voice. Nowadays trying to listen your songs everyday in KZbin. May our God continue to bless you...
@ejollyrao83924 жыл бұрын
Achan praise the Lord I like your songs
@thomasvarghese7063 жыл бұрын
പ്രീ യാ അച്ചാ എല്ലാ പരിപാടി യും സ്ഥീരം കണും അച്ഛനെ ദൈവം അന്ഗ്രഹിക്കട്ടെ.
@babujoseph27903 жыл бұрын
Hai acha vallare nalla pattukal
@josephatgertrudemenezes38234 жыл бұрын
Fr congratulations!!! Nice programme.....you sing very melodiously.....God Bless Fr....
@alexdaniel38914 жыл бұрын
Waiting to listen devotional songs from achen
@josephe.g.70704 жыл бұрын
visappinum kalakkum mathamilla very correct acha best wishes and prayers