ദൈവം നമ്മുടെ തൊട്ടടുത്ത്, വളരെ വളരെ അടുത്ത്... John Epi. 38. Fr. Daniel Poovannathil

  Рет қаралды 72,530

FR DANIEL POOVANNATHIL OFFICIAL

FR DANIEL POOVANNATHIL OFFICIAL

Күн бұрын

God is near. Very, very near... The Gospel of John Episode 38
Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved.
Downloading, duplicating and re-uploading of this video will be considered as copyright infringement.
#frdanielpoovannathil #GospelOfJohn

Пікірлер: 66
@rejikuriakose7636
@rejikuriakose7636 7 ай бұрын
ദൈവമേ അങ്ങ് എന്നെ അനുഗ്രഹിച്ച് എൻ്റെ അതിരുകൾ വിസ്തൃതമാക്കണമേ.അങ്ങയുടെ കരം എന്നോടു കൂടി ആയിരിക്കുകയും വിപത്തുകളിൽ എന്നെ കാത്തു കൊള്ളുകയും ചെയ്യണമേ. അവൻ്റെ പ്രാർത്ഥന ദൈവം കേട്ടു. 1 ദിന 4/10🙏🙏🙏🙏🙏
@gigisebastian9750
@gigisebastian9750 7 ай бұрын
സ്നേഹമുള്ള ഈശോയെ പഠിക്കുന്ന വചനങ്ങൾ മറന്നു പോകാതിരിക്കാനുള്ള കൃപ തരണമേ ✝️✝️✝️🙏🙏🙏❤❤❤🌹🌹🌹🌹🌹🕯️🕯️🕯️🕯️🕯️✝️✝️✝️
@aneenajohn4627
@aneenajohn4627 7 ай бұрын
ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു.. അങ്ങയുടെ കരത്താൽ ഞങ്ങളെ പൊതിയണമേ.. ദൈവഹിതം പോലെ ഞങ്ങളെ നടത്തണമേ. എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏻ആമ്മേൻ
@MaryThomas-nb7xb
@MaryThomas-nb7xb 7 ай бұрын
ഈശോയെ മക്കൾ വചനം വായിക്കാനുള്ള കൃപ നെൽകി അനുഗ്രഹിക്കേണമേ
@clarejohn2480
@clarejohn2480 7 ай бұрын
ഈശോയോ എൻ്റെ കുടുംബത്തെ വിശുദ്ധ ബലിയോടും, ഈശോയുടെ തിരുഹൃദയത്തോടും അമ്മയുടെ വിമലഹൃദയത്തോടും എന്നും ചേർത്ത് നിറുത്തണമെ 🙏🙏🙏🙏🙏🙏
@BeatriceJohn-vg5ry
@BeatriceJohn-vg5ry 7 ай бұрын
ഈശോയെ വചനം പഠിക്കാനുള്ള കൃപ തരണമേ
@annammathomas3843
@annammathomas3843 7 ай бұрын
Jesus , Have Mercy on my children and me .Please give us grace to love you more and more ❤❤❤ and knowledge to learn the word of God , the Bible ❤🙏🙏🙏
@minir2440
@minir2440 7 ай бұрын
കർത്താവേ എൻ്റേ കശ് വാങ്ങിയ സഭോദരിയെ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എത്രയും പെട്ടെന്ന് എൻ്റേ കാശ് ലഭിക്കുവാന്‍ പ്രാർത്ഥിക്കണമേ
@sajimonstephen7219
@sajimonstephen7219 7 ай бұрын
Lord have mercy on us to learn your words.
@moosted4443
@moosted4443 7 ай бұрын
You are a blessing , a precious gift from almighty for us .
@hemamathew8444
@hemamathew8444 7 ай бұрын
Please save my children from evils .
@rajanantony9333
@rajanantony9333 7 ай бұрын
എൻ്റെ ജീവിതത്തിൽ യേശുവേ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു മുന്നോട്ടുള്ള ജീവിതത്തിലും നല്ല തീരുമാനം എടുക്കൻ അനുഗ്രഹിക്കണമേ എൻ്റെ മകൻ മൊബൈൻ അഡിക്ഷൻ മാറ്റണമേഎന്റെ ജീവിത പങ്കാളിയേ സുതാമേരിക്ക് ദൈവാനുഗ്രഹമുള്ള ജോലി കിട്ടണമേ സന്തോഷവും സമാധാനവും ആരോഗ്യവും ഉള്ള ജീവിതം ഞങ്ങളുടെ ഭവനത്തിൽ ഉണ്ടാകണമേ എസ്എസ്എൽസി റിസൾട്ട്നായികാത്തിരിക്കുന്ന എന്റെ മകൻ ബെർണാർഡും എല്ലാമക്കളെയും നല്ലമർക്കോടെ ദൈവാനുഗ്രഹമുള്ളവിജയം നല്കണമേ ആമേൻ
@Rosilyvarghese-zl6zk
@Rosilyvarghese-zl6zk 7 ай бұрын
ഈശോയെ വചനംപഠിക്കാനുള്ള കൃപ തരണമേ റോസിലികലും പുറത്ത്❤❤❤
@SindhuJayakumar-b1p
@SindhuJayakumar-b1p 7 ай бұрын
ഈശോയെ ... സ്തുതിക്കുന്നു 🙏 ആരാധിക്കുന്നു ... 🙏 മഹത്വപ്പെടുത്തുന്നു .... 🙏 നന്ദി പറയുന്നു ... 🙏 അമ്മേ മാതാവേ ... ഒരായിരം നന്ദി പറയുന്നു 🙏
@JCCreationsVideos
@JCCreationsVideos 7 ай бұрын
യേശുവേ പരിശുദ്ധാത്മാവിനെ നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ.
@Playstore-x2p
@Playstore-x2p 7 ай бұрын
Daniel achaneyum teamineyum kooduthal kooduthal arogyavum ayusum abhishekavum nalki anugrahikename appaaaa
@jessychacko2071
@jessychacko2071 7 ай бұрын
ഈശോയെ വചനം ഹൃദയത്തിൽ ഇരിക്കാനുള്ള തടസം നീക്കണമെ.
@LilaPhilipose
@LilaPhilipose 7 ай бұрын
ഈശോയേ എന്നെ അങ്ങയ ലേക്ക അടുപ്പിക്കേണമേ
@rosyajayakumar9827
@rosyajayakumar9827 7 ай бұрын
Esoye anghe kripa jhangalil choriyaname esoye💚🙏
@Playstore-x2p
@Playstore-x2p 7 ай бұрын
ente adharam kanmanilla kandukittan prarthikane
@valsammavarghese541
@valsammavarghese541 7 ай бұрын
കരുതലിനായി സ്നേഹത്തിനായി നന്ദി ഈശോയെ. ലൗ യു ജീസസ് 🙏🔥❤️
@chinjupschinju977
@chinjupschinju977 7 ай бұрын
Vishudhiyil jeevikan kripa tharanee 🙏🙏
@shajipeter5907
@shajipeter5907 7 ай бұрын
Amen , Hallelujah... holding you in prayers, Acha .... thanking God almighty in Jesus' name for this blessed session...
@Ancy2226
@Ancy2226 7 ай бұрын
Father, you have my prayers. May God grant you wisdom to instruct His people.
@deenajohn3198
@deenajohn3198 7 ай бұрын
Heart touching explanation thank you father
@anasparadise6975
@anasparadise6975 7 ай бұрын
Eshoppayeee please fill me with your Holy Spirit and help me to lead a holy life …teach me to pray , fill me with your love and let your love overflow from me
@shinomadathinakam3284
@shinomadathinakam3284 7 ай бұрын
Eshoye njagle anugarahikane.
@lucyvarghese2122
@lucyvarghese2122 7 ай бұрын
Amen Thank YOU LORD JESUS Thank you Rev Father 🙏🏻🔥❤
@thresiammavarkey7696
@thresiammavarkey7696 7 ай бұрын
Eesoye vachanam grahikan kripa tharename
@Playstore-x2p
@Playstore-x2p 7 ай бұрын
SSLC,plus one plus two exam result kathirikunna ella makalku unnatha vijayam nalki anugrahikename appaaaaa
@shabenjawahar010
@shabenjawahar010 7 ай бұрын
Jesús i trust in you
@tessy1407
@tessy1407 7 ай бұрын
Acts 2 37 ആദിമ സഭ, അപ്പം, മുറിക്കൽ ശുശ്രൂഷ rekshikappedunnavare ദൈവം ദിനം പ്രതി സഭ യോടു് ചേർത്തുകൊണ്ടിരിക്കുന്നു
@lalithasasi1041
@lalithasasi1041 7 ай бұрын
Esoye nanni nanni karthave nanni karthave sthuthi sthosthram aradhana mahatvam nadha karunayayirikkane🙏🙏🙏🙏🙏🙏🙏🙏🙏
@chinjujacob3787
@chinjujacob3787 7 ай бұрын
ഇശോയെ കരുണ ആകണമേ
@jessyvarghese689
@jessyvarghese689 7 ай бұрын
Praise the lord
@beenawinson1113
@beenawinson1113 7 ай бұрын
Eeshoye vachanathil viswasich jeevithathil munneruvan dhaivam e anugrahikane..
@studyworld6771
@studyworld6771 7 ай бұрын
Appa have mercy on my son..heal us back pain Appa Appa Appa
@maryjose3409
@maryjose3409 7 ай бұрын
Praise the lord Amen hallelujah 🙏🙏🙏🙏🙏🔥🔥🔥🔥
@anilasabu3682
@anilasabu3682 7 ай бұрын
Eshoye arathana 🙏🏻 eshoye arathana 🙏🏻🙏🏻
@snehajose1827
@snehajose1827 7 ай бұрын
❤️💗💗എത്ര നല്ല സ്നേഹം എന്റെ ഈശോ I Love Jesus💗💗❤️
@MariyammaSaji-y5u
@MariyammaSaji-y5u 7 ай бұрын
Eshoye sheriyaya teerumanangal edukan Krupa nalkaname ❤. Alochanakal angayude karangalil tarunnu ❤
@monyjamesPullan
@monyjamesPullan 7 ай бұрын
Easoye vachanam padikanulla kripatharename amme n
@maryalex3209
@maryalex3209 7 ай бұрын
Prey for johny 🙏🙏🙏🙏🙏🙏🙏🙏🙏
@sherlymathew1786
@sherlymathew1786 7 ай бұрын
Jesus I trust in You 🙏🙏🙏
@thomasjhn96
@thomasjhn96 7 ай бұрын
❤❤❤
@clintonk.jk.j9316
@clintonk.jk.j9316 7 ай бұрын
❤❤👋👋❤️❤️
@anbazhagan8521
@anbazhagan8521 7 ай бұрын
Amen amen hallelujah hallelujah hallelujah 🙏🙏🙏
@sebastiansebastian7853
@sebastiansebastian7853 7 ай бұрын
🌹 Amen 🌹 Amen 🌹 Amen 🌹
@sherlymathew1786
@sherlymathew1786 7 ай бұрын
Amen 🙏🙏🙏
@bencybaby6330
@bencybaby6330 7 ай бұрын
Praise the Lord..🎉🎉🎉🎉
@miltontherattil6750
@miltontherattil6750 7 ай бұрын
🕯🕯🕯Amen Hallelujah 🕯🕯🕯
@AmalrajGeorge-wu3je
@AmalrajGeorge-wu3je 7 ай бұрын
Appapethve blessme n my chidren
@abcd8022
@abcd8022 7 ай бұрын
Amen
@aleenathomas3062
@aleenathomas3062 7 ай бұрын
@christyfirboy5223
@christyfirboy5223 7 ай бұрын
🙏
@AmalrajGeorge-wu3je
@AmalrajGeorge-wu3je 7 ай бұрын
My son should get married soon
@naigyjoseph3356
@naigyjoseph3356 7 ай бұрын
❤❤🙏🙏🙏🙏❤❤
@tessyignasious532
@tessyignasious532 7 ай бұрын
🕯️🙏🙏🙏
@ABRAHAMVARUGHESE-l6u
@ABRAHAMVARUGHESE-l6u 7 ай бұрын
Pray for my son
@alphonsajohny5269
@alphonsajohny5269 7 ай бұрын
Amen
@joyjose4576
@joyjose4576 7 ай бұрын
Amen,🙏🏻🙏🏻🙏🏻❤
@LilaPhilipose
@LilaPhilipose 7 ай бұрын
My son should got married soon
@dinymary
@dinymary 7 ай бұрын
🙏🙏🙏
@aleenathomas3062
@aleenathomas3062 7 ай бұрын
@selinijoseph5766
@selinijoseph5766 7 ай бұрын
Amen 🙏🙏🙏
@ljr7music950
@ljr7music950 7 ай бұрын
🙏🙏🙏
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 6 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 44 МЛН
അനുഗ്രഹം വരുന്ന 3 വഴികൾ! Fr. Daniel Poovannathil
1:13:51
FR DANIEL POOVANNATHIL OFFICIAL
Рет қаралды 85 М.
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 6 МЛН