ജീവൻ നൽകുന്ന വാക്കുകൾ John Epi. 43. Fr. Daniel Poovannathil

  Рет қаралды 29,697

FR DANIEL POOVANNATHIL OFFICIAL

FR DANIEL POOVANNATHIL OFFICIAL

Күн бұрын

Life-giving words. . The Gospel of John Episode 43
Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved.
Downloading, duplicating and re-uploading of this video will be considered as copyright infringement.
#frdanielpoovannathil #GospelOfJohn

Пікірлер: 64
@jyothilakshmi1511
@jyothilakshmi1511 Ай бұрын
എന്റെ മക്കളുടെ കുടുംബ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും മാറി അവർക്ക് നല്ലൊരു കുടുംബ ജീവിതം ഉണ്ടാകാൻ പ്രാർത്ഥിക്കണേ യേശുപ്പാ അവരോട് കരുണ ചെയ്യണമേ 🙏🏻🙏🏻🙏🏻
@jessy2392
@jessy2392 Ай бұрын
കരുണ നിറഞ്ഞ❤️ എന്റെ പൊന്നീശോയെ ❤️. എന്റെ മോൾ ഹോസ്പിറ്റലിൽ അഡ്മിറ്റഡ് ആണ്. എന്റെ മോളെ ഒന്നു സ്പർഷിക്കണമേ 🙏🙏🙏. രോഗ സൗഖയം നൽകി അനുഗ്രഹിക്കക്കണമെ 🙏🙏🙏🙏
@suseelajoseph6245
@suseelajoseph6245 Ай бұрын
ഈശോയെ 6 വർഷമായി വിശുദ്ധ കുർബാനയും വിശുദ്ധ കുമ്പസാരവും ഇല്ലാതെ ജീവിക്കുന്ന എന്റെ മൂത്ത രണ്ടു മക്കളും അംഗയിലേക്ക് തിരിച്ചുവരാൻ എത്രയും വേഗം ഇടവരുത്തനെ
@jephinjohnson1638
@jephinjohnson1638 Ай бұрын
Eeshoye ente makkalodu karuna aayirikkaname
@annammakarikkattil2566
@annammakarikkattil2566 Ай бұрын
Veedum sthalavum vilpana nadakkan prarthikkunnu Yesuveeeeeee 🙏🙏
@anuanutj4491
@anuanutj4491 Ай бұрын
രോഗത്തിൽ നിന്നും എല്ലാം മക്കളെയും കരകയറ്റണെ അപ്പാ സുഖപ്പെടുത്തണേ അപ്പ വേദനകളും വിഷമങ്ങളും സഹിക്കുന്ന മക്കളെ🙏🙏🙏🙏🙏🙏🙏
@mlatha389
@mlatha389 Ай бұрын
എന്റെ മോനെ സമർപ്പിക്കുന്നു nalla ഒരു ജോലി നൽകി അനുഗ്രഹിക്കണേ ❤️ യേശു അപ്പാ
@IAPT18
@IAPT18 Ай бұрын
Yesuve bless us. Karthave kathukollname. I love Jesus
@rajanantony9333
@rajanantony9333 Ай бұрын
ഈശോയെ എന്റെ ജീവിതത്തിൽ ഇടപെടണമേ കരുണ തോന്നേണമേ നസ്രായനായ എന്റെ യേശുവേ രോഗവസ്ഥയിൽ നിന്നും എന്റെ അമ്മയുടെ കാൽ വേദന എന്റെ ഭാര്യയെയുടെ ശരീരത്തിന്റെ വേദനകൾ സഹോദരിയുടെ കാൽ വേദന എല്ലാംമാറ്റി സൗഖ്യം നൽകണമേ എനിക്ക് സാമ്പത്തിക ഉയർച്ച കൊടുത്തു സഹായിക്കേണമേ എൻ്റെ മക്കൾ (ബെർണാഡ് മെർലിൻ ) കുമ്പസാരം ഏറ്റുപറയൻള്ള കൃപയും ഞായറാഴ്ച വിശുദ്ധ കുർബാന സ്വീകരിക്കൽ അനുഗ്രഹിക്കേണമേ നല്ല ദൈവമക്കളായി വളരുവാൻ ഇടയാകണമേ . ഈശോയേ നന്ദി, ഈശോയേ ആരാധന
@sinishaju3137
@sinishaju3137 Ай бұрын
എന്നെ പാവനാത്മാവിനാൽ നിറയ്ക്കേണമേ🙏🙏🙏
@Linsonmathews
@Linsonmathews Ай бұрын
യേശുവേ... അനുഗ്രഹിക്കേണമേ... ആമേൻ ✝️✝️✝️✝️
@bincyjose8431
@bincyjose8431 Ай бұрын
ഈശോയെ.എൻെറമകളെപൂർണ്ണമായീഅങ്ങയുടെതായിമാറ്റണമേ🙏
@valsammavarghese541
@valsammavarghese541 Ай бұрын
Jesus I Trust in You. ❤️You Jesus 🙏❤️🔥
@joydavassy9105
@joydavassy9105 Ай бұрын
യേശു അവരെ നോക്കി: “അതു മനുഷ്യർക്കു അസാദ്ധ്യം എങ്കിലും ദൈവത്തിന്നു സകലവും സാദ്ധ്യം” എന്നു പറഞ്ഞു.
@sumathydas8199
@sumathydas8199 Ай бұрын
നാട്ടിൽ ഞങ്ങൾക്കു ഒരു ഭവനം തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏
@reenaanil7534
@reenaanil7534 Ай бұрын
ഈശോയെ എന്റെ എല്ലാ ആവശ്യങ്ങളും നടത്തി കൂടെ ആയിരിയ്ക്കണമേ 🙏ആമേൻ 🙏🙏🙏
@beenajose5042
@beenajose5042 Ай бұрын
Amen🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼.
@lathikak.v3669
@lathikak.v3669 Ай бұрын
Jesus I Trust In You ❤❤❤
@valsalakrishnadas9247
@valsalakrishnadas9247 Ай бұрын
I trust you Lord
@daisy4186
@daisy4186 Ай бұрын
Amen hallelujah hallelujah
@anilashaji7938
@anilashaji7938 Ай бұрын
Praise the Lord. 🙏⛪🌹🙏⛪🌹
@sabinscariah6555
@sabinscariah6555 Ай бұрын
Thanks father
@maryjose3409
@maryjose3409 Ай бұрын
Praise the lord 🙏🙏🙏 Jesu ufam Tobi e
@shirlythomas9208
@shirlythomas9208 Ай бұрын
Amen
@mlatha389
@mlatha389 Ай бұрын
ഈശോയെ നന്ദി 🙏🏼 എന്റെ ചേച്ചിക് ഇന്നത്തെ സ്കാനിംഗിൽ കുഴപ്പം ഒന്നും ella ennu അറിഞ്ഞതിൽ ഈശോയെ നന്ദി നന്ദി 🙏🏼
@JacobAntony-sl7br
@JacobAntony-sl7br Ай бұрын
Hallelujah 🙏🙏🙏🙏🙏🙏🙏
@mercyroy8821
@mercyroy8821 Ай бұрын
അവർ പരസ്പരം പറഞ്ഞു ,വഴിയിൽ വെച്ച് അവൻ വിശുദ്ധ ലിഖിതം വിശദീകരിച്ചു കൊണ്ട് നമ്മോട് സംസാരിച്ചപ്പോൾ നമ്മുടെ ഹൃദയം ജ്വലിച്ചിരിരുന്നില്ലേ ,Amen,Hallelujah
@chinnurevathi5237
@chinnurevathi5237 Ай бұрын
Praise the Lord ......
@JacobAntony-sl7br
@JacobAntony-sl7br Ай бұрын
Eso ate mone Nala ore joli kodukanma❤❤❤❤❤
@user-nr4ri7cd3g
@user-nr4ri7cd3g Ай бұрын
ഈശോയെ ... ഒരായിരം നന്ദി 🙏
@varghesekuttynu1551
@varghesekuttynu1551 Ай бұрын
എന്നെ വിശ്വാസത്തിൽ സ്ഥിരപ്പെടുത്തണം എന്ന് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏
@varughesedanieldaniel3288
@varughesedanieldaniel3288 Ай бұрын
Fr., Kindly pray for Our family filled with HOLYSPIRIT 🙏HALLELUIJH 🙏.
@kevinmikebinil1a401
@kevinmikebinil1a401 Ай бұрын
Without jesus we are nothing❤❤.recieve jesus daily❤
@binumathew6257
@binumathew6257 Ай бұрын
Happy Birthday our dearest Daniel acha.... God bless you always 🙏❤️🙏
@BetsyMohan
@BetsyMohan Ай бұрын
Praise God Amen pls pray for my family and all problems
@anilak4896
@anilak4896 Ай бұрын
യേശുവേ നന്ദി 🙏🏻🙏🏻🙏🏻 എനിക്ക് എത്രയും പെട്ടെന്ന് ഒരു ജോലിയിൽ കയറാൻ കർത്താവ് എല്ലാ തടസ്സങ്ങളും മാറ്റി അനുഗ്രെഹിക്കണമേ 🙏🏻🙏🏻🙏🏻
@user-cn6mp1id6d
@user-cn6mp1id6d Ай бұрын
Happy Birthday Acha God bless you
@lalithasasi1041
@lalithasasi1041 Ай бұрын
Eso appa ange thanna ente makkade koodeyirikkane avasyangalaringe avare anugrahikkane sakzhiyakkane nadha karunayayirikkane nadha🙏🙏🙏🙏
@edwinvlogsandgaming5077
@edwinvlogsandgaming5077 Ай бұрын
🙏🙏🙏
@MargaretNirmal
@MargaretNirmal Ай бұрын
Please pray for me Amen 🙏🙏🙏🙏🙏🙏🙏
@leelaskitchensecrets5120
@leelaskitchensecrets5120 Ай бұрын
Anen🙏🙏 Hallelujah 🙏🙏
@tessyignasious532
@tessyignasious532 Ай бұрын
🕯️🙏🙏🙏
@bindubinu9202
@bindubinu9202 Ай бұрын
Belated Happy birthday achaa🙏🏻 stay blessed god bless u🙏🏻🙏🏻🙏🏻🙏🏻
@user-zo6eg2bd3h
@user-zo6eg2bd3h Ай бұрын
.... 🌹🙏🙏🙏🌹....
@binumathew6257
@binumathew6257 Ай бұрын
❤❤❤❤❤
@mariammajacob4903
@mariammajacob4903 Ай бұрын
Pls pray for me to increase my faith
@annamoritz2150
@annamoritz2150 Ай бұрын
Praise the Lord Hallelujah.Jesus I believe in you,i trust in you,I love you 🙏
@mariancreations8111
@mariancreations8111 Ай бұрын
Amen🙏🙏
@maryantony7658
@maryantony7658 Ай бұрын
Halleluya
@MargaretNirmal
@MargaretNirmal Ай бұрын
Please pray for me
@lucymm-vr6sb
@lucymm-vr6sb Ай бұрын
Nithin marriage soon nadakka name Jesus Mary Joseph Amen
@LillySiby-in8cu
@LillySiby-in8cu Ай бұрын
ഈശോയെതൊഴിലില്ലാതെവിഷമിക്കുന്നവർക്ക്തൊഴിലവസരങ്ങൾനൽകിഅനുഗ്രഹിക്കണമേആമ്മേൻ
@Mariyamma-wx1my
@Mariyamma-wx1my Ай бұрын
Priya Daniel acha entae mol Seena m Mathew August psc yudae plus two teacher's text anu.lasy text anu.age over akarayi.please Priya Daniel acha prarthikkenemae please
@prakruthimayam
@prakruthimayam Ай бұрын
കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്‍റെ സാക്ഷികളാണ്. എന്നെ അറിഞ്ഞു വിശ്വസിക്കാനും ഞാനാണു ദൈവമെന്ന് ഗ്രഹിക്കാനും ഞാന്‍ തിരഞ്ഞെടുത്ത ദാസന്‍. എനിക്കുമുന്‍പ് മറ്റൊരു ദൈവം ഉണ്ടായിട്ടില്ല; എനിക്കുശേഷം മറ്റൊരു ദൈവം ഉണ്ടാവുകയുമില്ല. ഏശയ്യാ 43 : 10 ഞാന്‍, അതേ, ഞാന്‍ തന്നെയാണു കര്‍ത്താവ്. ഞാനല്ലാതെ മറ്റൊരു രക്ഷകനില്ല. ഏശയ്യാ 43 : 11, അന്യദേവന്‍മാരല്ല, ഞാന്‍ തന്നെയാണു പ്രസ്താവിക്കുകയും പ്രഘോഷിക്കുകയും രക്ഷിക്കുകയും ചെയ്തത്. കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്‍റെ സാക്ഷികളാണ്. ഏശയ്യാ 43 : 12, ഞാനാണു ദൈവം, ഇനിയും അങ്ങനെ ആയിരിക്കുകയും ചെയ്യും. എന്‍റെ പിടിയില്‍ നിന്ന് ആരെയെങ്കിലും വിടുവിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല; എന്‍റെ പ്രവൃത്തിയെ തടസ്സപ്പെടുത്താന്‍ ആര്‍ക്കു കഴിയും? ഏശയ്യാ 43 : 13. Acha....can you explain about these bible words?
@margaretantony6058
@margaretantony6058 Ай бұрын
Jesus I Trust In You🙏🏻
@sinisanthosh5228
@sinisanthosh5228 Ай бұрын
Amen
@theresinamulloor800
@theresinamulloor800 Ай бұрын
Praise the Lord ❤
@sheejajacob9832
@sheejajacob9832 Ай бұрын
Jesus I trust in You .Amen
@ClaraOllukaran-yt4dz
@ClaraOllukaran-yt4dz Ай бұрын
🙏🙏
@binumathew6257
@binumathew6257 Ай бұрын
🙏🙏🙏🙏🙏
@leelajose2804
@leelajose2804 Ай бұрын
Amen
@alphonsajohny5269
@alphonsajohny5269 Ай бұрын
🙏🙏🙏🙏 Amen 🙏
@sojanjoseph4633
@sojanjoseph4633 Ай бұрын
Praise the Lord.
@zachariahcherian2559
@zachariahcherian2559 Ай бұрын
Praise the Lord ❤🙏
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 1 МЛН
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
ആഗസ്റ്റ് 11                                                    സൺഡേ ഗോസ്പൽ
7:55
Fr Johny Puthenveettil
Рет қаралды 285
Fr Daniel Poovannathil Powerful Talk | God's Word Will Work for Us
42:29
Divine Mercy Daily News
Рет қаралды 76 М.
Fr Daniel Poovannathil  അമ്മ വന്ന വീട് Part 1
56:27
FR DANIEL POOVANNATHIL OFFICIAL
Рет қаралды 237 М.
The gifts from above - Fr.Daniel Poovannathil
46:20
FR DANIEL POOVANNATHIL OFFICIAL
Рет қаралды 392 М.
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН