കര്‍ത്താവേ, എന്റെ നാവിനുകടിഞ്ഞാണിടണമേ! എന്റെ അധരകവാടത്തിനു കാവലേര്‍പ്പെടുത്തണമേ! സങ്കീര്‍ത്തനങ്ങള്‍ 141 : 3
@minijoy10372 жыл бұрын
Amen 🙏
@jeraldstanli15512 жыл бұрын
ഇ ശോയെ അ ങ്ങയുടെ മുൻ പിൽ വിശുധി യോടെ വ്യാപരിയ്ക്കാൻ എ നിക്ക് കൃപ നൽകണമേ!😊🙏
@cibilathomas64022 жыл бұрын
എന്റെ ദൈവമെ എന്റെ നാവിനെ ഏശുവിന്റ തിരുരക്തം കൊണ്ട് കഴുകി വിശുദ്ധികരിക്കണമേ
@ramram5822 жыл бұрын
❤️✝️❤️യേശുവേ എനിക്കും എന്റെ മോനും അച്ഛനും അമ്മയ്ക്കും ചേച്ചിമാർക്കും ചേട്ടന്മാർക്കും കുഞ്ഞു മക്കൾക്കും മാമോദിസ ലഭിക്കുന്നതിനും യേശുവേ അങ്ങയുടെ പരിശുദ്ധ കുർബാന സ്വീകരിക്കുന്നതിനും ഞങ്ങളെ അനുഗ്രഹിക്കണേ. ❤️✝️❤️
@jencybenny43372 жыл бұрын
എന്റെ ഈശോയേ അങ്ങയിൽ ഞാൻ വിശ്വസിക്കുന്നു അങ്ങയിൽ ഞാൻ ആശ്രയിക്കുന്നു കരുണയായിരിക്കേണമെ
@mercyjohnson93102 жыл бұрын
ഈശോയെ നാവിന് അഭിഷേകം തരണം ഈശോയെ നാവി നിയന്ത്രിക്കാൻ പഠിപ്പിക്കണമേ
@valsathomas57862 жыл бұрын
ഈശോയേ. അച്ഛന്റെ അധരങ്ങളിൽ ഞാൻ കേട്ട വചനങ്ങൾ ഞങ്ങൾക്ക് അനുഗ്രഹമായി തീരണമേ അനുഭവമാക്കണമേ🙏🙏🙏🙏🌹
@bindhug-tv4ci2 жыл бұрын
പരി ശുദ്ധ പിതാവേ എന്റെ മകനുവേണ്ടി പ്രാർത്ഥിക്കണമെ എപ്പോഴും ഗെയിം കളി ചെറിയ ഒരു ജോലി ഉണ്ട്. Be Tech കഴിഞ്ഞിട്ട് ആറരവർഷം കഴിഞ്ഞു ടെസ്റ്റ് ഒന്നും എഴുതുന്നില്ല ഇപ്പോൾ 28 വയസ്സ് കഴിഞ്ഞു. വിവാഹവും നടന്നില്ല. പ്രാർത്ഥിക്കണമെ ആമേൻ🙏🙏🙏🙏🙏
@ushathampi56952 жыл бұрын
ഈശോയെ നല്ല കുമ്പസാരം നടത്താനുള്ള കൃപ തരണേ 🙏🙏
@msjsharon12152 жыл бұрын
പരിശുദ്ധാത്മാവേ വചനത്താൽ ഞങ്ങളെ അഭിഷേകം ചെയ്യണമേ അങ്ങനെ ഞങ്ങൾ അങ്ങയുടെ ഉപകരണം ആകട്ടെ
@mremmu66252 жыл бұрын
ഈശോയെ അങ്ങെന്നെ കണ്ടുവോ. ഞാൻ എന്താകും എന്നാണ് അങ്ങ് കണ്ടത് അതാക്കി എന്നെ മാറ്റണെ. I Love U Jeasus 💕💕💕......
@gracyrappaigracy81112 жыл бұрын
അച്ഛാ അച്ഛൻ പറഞ്ഞ തു സത്യം ആണുട്ടോ ഞാൻ അച്ഛൻ പറഞ്ഞത് അനുസരിച്ചു വചനം വായിക്കാൻ തുടങ്ങി. ഇപ്പൊ 8മത്തെ പ്രാ ർ വ ശി യാ മാണ് . വായിക്കുന്നത് 🙏🙏🙏🙏🙏🙏
എന്റെ മകന് ഈശോയിലുള്ള വിശ്വാസം വർധിപ്പിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏. ഈശോയെ എന്റെ കുടുംബത്തെയും മറ്റാനേകം കുടുംബങ്ങളെയും സമൃദ്ധമായി അനുഗ്രഹിക്കണമേ, ആമേൻ 🙏🙏🙏
കർത്താവേ .... അങ്ങേ മഹത്വപ്പെടുത്താത്ത ഒരുവാക്കുപോലും എന്നിൽനിന്നും വരുവാനിടയാക്കരുതേ എന്റെ വാക്കാൽഞാൻ തന്നെ വിധിക്കപ്പെടുവാൻ ഇടയാക്കരുതേ....... 🙏🙏🙏🙏🙏
@binolmathew74842 жыл бұрын
കർത്താവേ കരുണയായിരിക്കണേ .... ഞാനങ്ങയുടെ കരുണയിൽ ഏറ്റ o എളിമയോടെ ആശ്രയിക്കുന്നു ....🙏
@sheebaantony86232 жыл бұрын
" എന്റെ വായ്ക്ക് കാവല്‍കാരനും എന്റെ ചുണ്ടുകളില്‍ വിവേകത്തിന്റെ മുദ്രയും ഉണ്ടായിരുന്നെങ്കില്‍, ഞാന്‍ വീഴുകയോ നാവുമൂലം നശിക്കുകയോ ചെയ്യുകയില്ലായിരുന്നു. " [പ്രഭാഷകന്‍ 22 : 27]
@jessykj12982 жыл бұрын
കർത്താവേ എല്ലാ കുടുംബങ്ങളും വിശുദ്ധീകരിക്കപ്പെടാൻ പ്രാർത്ഥിക്കുന്നു. എല്ലാവരും ഈശോയെ സ്നേഹിക്കട്ടെ🙏🙏🙏
@heavenlysongs82862 жыл бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തിൽ സമാധാനം തരണമേ 🌹🙏🌹
@mercysiby69232 жыл бұрын
പിതാവായ ദൈവത്തിനു ആരാധന പുത്രനായ യേശു വിനാരാധന ആത്മാവാം ദൈവത്തിനു ആരാധന ത്രിയേക ദൈവത്തിനു ആരാധന ഹല്ലേലൂയ്യ ❤️ ഹല്ലേലൂയ്യ ❤️ ഹല്ലേലൂയ്യ ❤️ ഹല്ലേലൂയ്യ ❤️ ഹല്ലേലൂയ്യ ❤️ ഹല്ലേലൂയ്യ ❤️
@solyvarghese57402 жыл бұрын
കർത്താവേ എന്റെ നാവിനെ നിയന്ത്രിക്കണമേ🙏🙏🙏
@Antony_sebastian2 жыл бұрын
രാത്രിയിലെ ഭീകരതയെയും പകൽ പറക്കുന്ന അസ്ത്രത്തെയും നീ ഭയപ്പെടേണ്ടാ. ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും നട്ടുച്ചയ്ക്കു വരുന്ന വിനാശത്തെയും നീ പേടിക്കേണ്ടാ. സങ്കീർത്തനങ്ങൾ 91 : 5-6
ഈശോയെ എന്റെയും കുടുംബത്തിന്റെയും വിശ്വാസം വർധിപ്പിക്കണമേ 🙏
@thomaskomban46712 жыл бұрын
എന്റെ കർത്താവെ എന്റെ ദെവമെ കരുണ തോന്നണെ
@jicyanto84342 жыл бұрын
എന്റെ ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കേണമേ
@titojoseph38122 жыл бұрын
എല്ലാം അറിയുന്ന എന്റെ ഈശോയെ എന്റെ വേദന അവിടുന്ന് മാറ്റി തരേണമേ സുഹൃത്തിന് കൊടുത്ത മൂന്നരലക്ഷം രൂപ എനിക്ക് എത്രയും പെട്ടെന്ന് അവരിൽ നിന്നും ഈശോ വാങ്ങി തരേണമേ യേശുവേ സ്തോത്രം യേശുവേ നന്ദി
@gigisebastian97502 жыл бұрын
എന്റെ ഈശോയെ എന്നെ അനുഗ്രഹിക്കട്ടെ 🙏ആമ്മേൻ 🙏hellelujah♥️ആമ്മേൻ ♥️♥️♥️♥️♥️♥️
Precious Lord set a guard over my mouth,keep watch over the doors of my lips . 🙏🌹 🌹🙏
@abrahamvj33592 жыл бұрын
Please pray for Reshma, Anil, Johnkutty, Abram, Yohannan, Mary, and family, നന്ദി യേശുവേ.
@evangelinethomas61942 жыл бұрын
Thank You Lord Jesus 🙏 Amen!
@elizabeththomas32692 жыл бұрын
Thank you father given this massage god with you.🙏🌹🙏
@minirobin2882 Жыл бұрын
Praise the Lord, thank you Jesus for blessings achen and blessings words 🙏
@elizabethsunny84362 жыл бұрын
Ohh my god come with me and bless our children and family 🙏🏻🙏🏻
@anoopkodukappillil25992 жыл бұрын
Super Daniel Achan... 👍😜👍
@abrahamvj33592 жыл бұрын
Please pray for Anu John, Arun and and family, നന്ദി യേശുവേ.
@nishathomas65492 жыл бұрын
Thank God 🙏. Thank you acha 🙏🙏🙏💞💞💞
@shellysaji97582 жыл бұрын
കർത്താവേ ഞങ്ങളോട് karunayayirikkename 🙏🙏
@godsonnantony21652 жыл бұрын
Thank You Jesus Thank you Father Praise the LORD Hallelujah Hallelujah Hallelujah
@joseantony93522 жыл бұрын
എല്ലാം അറിയുന്ന എന്റെ അപ്പാ 🙏🙏🙏
@renygeorge99272 жыл бұрын
Daivame ellattinum nandhi 🙏
@amalaarpita852 жыл бұрын
Lordl heal me bless me with that word, anoint me with that word, keep me from all that hinders from this gifts. Amen
@sijiroy28302 жыл бұрын
Lord my God bless all missionaries
@rosalintomy15672 жыл бұрын
Very sharp message on the use of tongue. We realise and accept our failures my Lord! Hereafter we will not twist our tongue for bad words or silent courses. Holy Spirit be with us and help us. Thank you. Hallelujah. Amen. 👍🙏🔥🌹❤️💕
@deepaousephachan95182 жыл бұрын
Jesus have mercy on all those who are living with out their children lord protect them with your precious blood 👏🏼
@rosejoseph33342 жыл бұрын
Thank you Lord for Fr.Daniel Achan.Bless him and his family with all your blessings .
@Ethan6373..2 жыл бұрын
Ishoyee eliya vishasum nalgi anugrahikane appa
@skaleema22162 жыл бұрын
Ente mon oruvivahumnadakan karthve sahayikane amen
ഞങ്ങൾ അഞ്ച് പേർ.(മൂന്ന് മക്കൾ) അച്ചൻ്റെ ധ്യാനകേന്ദ്രത്തിൽ താമസിച്ച് വചനം കേൾക്കാനുള്ള ക്യപ ഞങ്ങൾക്ക് തരണമേ എന്ന് പ്രാർത്ഥിക്കുന്നു
@abrahamvj33592 жыл бұрын
Please pray for me and my family,
@elizabethjacob37972 жыл бұрын
Amen Hallelujah Thank you Jesus.Very blessed message Achan.May God bless you achan.Yesuve njangalude kudumbathinmeel karunayayirikennemme.Jesus you are my redeemer and comforter.May God bless my family and dearones.May God bless you all.
@nakshathrabinu53772 жыл бұрын
Praise the Lord... Hallelujah... Hallelujah...Ameen...
@rajia45422 жыл бұрын
Daivame ende papam shamichu enode karuna chaiyename. makale anugrahikename. Kartavinde Krupa madiye.