ദൈവകരുണയുടെ തിരുനാൾ ആഘോഷിച്ചില്ലെങ്കിൽ നിങ്ങൾക്ക് നഷ്ടപ്പെടാൻ പോകുന്നത് എന്താണ് ? Fr. Daniel

  Рет қаралды 279,415

FR DANIEL POOVANNATHIL OFFICIAL

FR DANIEL POOVANNATHIL OFFICIAL

Күн бұрын

Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved.
ദൈവകരുണയുടെ ഹൈ ക്വാളിറ്റിയുള്ള ചിത്രം . സൗജന്യമായി ഇത് ആർക്കും നൽകാവുന്നതാണ്. ഈശോയ്ക്ക് നന്ദി.
Download
drive.google.c...
കരുണയുടെ നൊവേന - പ്രാർത്ഥനകൾ
drive.google.c...
Downloading, duplicating and re-uploading of this video will be considered as copyright infringement.
#frdanielpoovannathil #divinemercy

Пікірлер: 276
@jeenaantony4283
@jeenaantony4283 Жыл бұрын
അച്ചന്റെ വിശുദ്ധനാവിന് ദൈവം കൂടുതൽ ശക്തിയും ഉണർവും നൽകട്ടെയെന്നു പ്രാർത്ഥിക്കുന്നു
@JCCreationsVideos
@JCCreationsVideos Жыл бұрын
ഈശോയുടെ തിരുഹൃദയത്തിൽ നിന്നും ഞങ്ങൾക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ തിരുജലമേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
@roslyjose6263
@roslyjose6263 Жыл бұрын
എന്റെ മകൻ ജെബിന് എത്രയും പെട്ടെന്ന് ഒരു ജോലി കൊടുത്ത് ഞങ്ങളെ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്ന് രക്ഷിക്കണേ കർത്താവെ
@sureshthomas1566
@sureshthomas1566 Жыл бұрын
എന്റെ മകൻ Stefan ബി ടെക്ക് കഴിഞ്ഞ് Dubai യിൽ , ദൈവകൃപയാൽ ഒരു ജോലി തരപ്പെട്ടു. ദൈവാനുഗ്രഹത്തെ മറന്ന്, തന്റേതായ ഇഷ്ടത്തിനടിപ്പെട്ട്, ഒഴിവുസമയം computer games ൽ മുഴുകി, ലക്ഷൃബോധമില്ലാതെ , പ്രാർഥനയോടുമൊക്കെ മടുപ്പു കാട്ടി, അലസതയിൽ സാത്താനിക ശക്തികളുടെ അടിമത്തത്തിലാണ് കഴിയുന്നത്. ദൈവകരുണയാൽ തിരികെ വരാനും , ലക്ഷൃബോധത്തോടെ കുടുംബത്തിനും, സമൂഹത്തിനും, സഭക്കുമൊക്കെ പ്രയോജനകരമായ ജീവിതം നയിപ്പാനുമായി പ്രാർഥിക്കണേ
@annagibson2675
@annagibson2675 Жыл бұрын
അച്ചാ, നേഴ്സിംഗ് പണികൾ ഇത്രയും പെട്ടെന്ന് പഠിച്ച് നല്ലൊരു നേഴ്സാവാനും, നല്ലൊരു ഹോസ്പിറ്റലിൽ കിട്ടാനും, നല്ലൊരു വിവാഹാലോചന വരാനും അച്ചൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണെ.
@lathananthini4233
@lathananthini4233 Жыл бұрын
കർത്താവെ അച്ചന്റ്റ് കാൽ വേദന കരുണ തോന്നി മാറ്റികൊണ്ടുകാണമേ
@beena.l154
@beena.l154 Жыл бұрын
കർത്താവേ 🙏🏻🙏🏻 പാപിയായ എന്റെയും എന്റെ കുടുംബത്തിന്റെയും മേലേ കരുണയായിരിക്കേണമേ 🙏🏻🙏🏻 കടബാധ്യതയാൽ ഭാരപ്പെടുക യാണ് ഞങ്ങൾ. ഫാദർ ഞങ്ങൾ ക്കു വേണ്ടി കരുത്താവിനോട് പാർത്ഥിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
@cicily506
@cicily506 Жыл бұрын
🙏ഈശോ എന്നെയുo എന്റെ കുടുംബത്തിനേയും ലോകം മുഴുവനുo കരുണയായിരിക്കണമേ 🙏🙏🙏🙏🙏🏆🌹
@mercythomas8257
@mercythomas8257 Жыл бұрын
ഹൃദയശാന്തതയും എളിമയുള്ളവനുമായ യേശുവേ പാപിയായ എന്റെ മേലും എല്ലാ മക്കളുടെയും മേൽ കരുണയായിരിക്കണമേ😭😭😭😭😭🤲🤲🤲🙏🙏🙏🙏🙏
@beenashibu6826
@beenashibu6826 Жыл бұрын
ദൈവമേ പാപീയായ എന്റെ മേലും എന്റെ കുടുംബത്തിന്റെ മേലും കരുണയായിരിക്കണമേ . ആമേൻ🙏🙏🙏❤️❤️❤️❤️❤️❤️
@TSJMJ25819
@TSJMJ25819 Жыл бұрын
ഈശോയുടെ ഹൃദയത്തിൽ നിന്നും ഞങ്ങൾക്ക് കാരുണ്യ സ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@valsammavarghese541
@valsammavarghese541 Жыл бұрын
ഈശോയുടെ തിരുവിലാവിൽ നിന്നും നിങ്ങൾക്കായി കാരുണ്യ സ്രോതസായി ഒഴുകിയ തുരു ജലമേ തുരു രക്തമേ ഞാൻ അങ്ങെയിൽ ശരണപ്പെടുന്നു!🙏
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 Жыл бұрын
ഈശോയെ ..... സ്തുതിക്കുന്നു 🙏 ഈശോയെ ...... ആരാധിക്കുന്നു 🙏 ഈശോയെ ..... മഹത്വപ്പെടുത്തുന്നു 🙏ഈശോയെ ..... നന്ദി പറയുന്നു 🙏
@sheelaabraham5525
@sheelaabraham5525 Жыл бұрын
ദാവീദിൻ്റെ പുത്രാ... യേശുവേ.... പാപിയായ എൻ്റെ മേലും ലോകം മുഴുവൻ്റെ മേലും കരുണയുണ്ടാകേണമെ...🙏🏼🙏🏼🙏🏼
@dr.rosyabraham7066
@dr.rosyabraham7066 Жыл бұрын
ഈശോയെ എന്റെയും ലോകം മുഴുവന്റെയും മേൽ കരുണയാകണമേ 👃👃👃👃
@poonjarbinu
@poonjarbinu Жыл бұрын
കർത്താവേ പാപിയായ എന്റെയും കുടുംബത്തിന്റെയും മേൽ കരുണയായിരിക്കണമേ
@anniejohn281
@anniejohn281 Жыл бұрын
ഇശോയെ, ഞങ്ങളുടെ മേലും ലോകം മുഴുവന്റെ മേലും കരുണയുണ്ടാകേണമേ 🙏🏻🙏🏻🕯️🕯️
@rose6647
@rose6647 Жыл бұрын
കർത്താവായ യേശുവേ എൻറെ മേലും എൻറെ കുടുംബത്തിൻറെ മേലും കരുണയായിരിക്കേണമേ
@bijugeorge1977
@bijugeorge1977 Жыл бұрын
കർത്താവേ ഞങ്ങളോട് കരുണയായിരിക്കണമെ
@sreekalav7603
@sreekalav7603 Жыл бұрын
എന്റെ കർത്താവേ പാപി ആയ എന്റെ മേലും അച്ഛന്റെ മേലും ലോകത്ത് എല്ലാ പാപികളുടെ മേലും കരുണ ആകേണമേ നന്ദി നന്ദി നന്ദി നന്ദി നന്ദി കർത്താവേ ♥️♥️♥️♥️♥️♥️♥️
@sheelamathew7296
@sheelamathew7296 Жыл бұрын
കർത്താവേ ഞങ്ങളുടെ കുടുംബത്തിൻറെ മേൽ കരുണയായിരിക്കേണമേ ഞങ്ങളുടെ ഓരോരുത്തരുടെ മേലും കരുണയായിരിക്കേണമേ
@jainmoljacob2107
@jainmoljacob2107 Жыл бұрын
പാപിയാ എന്റമ്മലും എന്റെ കുടുബത്തിനേമേലും മോന്റെ മേലും കരുണ ആയേരിക്കേണമേ 🎉
@sunilabraham8957
@sunilabraham8957 Жыл бұрын
ദാവീദ് പുത്രനായ യേശുേ, ഞങ്ങളുടെ മേൽ കരൂണയായിരികണേമ.
@TSJMJ25819
@TSJMJ25819 Жыл бұрын
കർത്താവേ ഞങ്ങളുടെ മേലും ലോകം മുഴുവന്റെ മേലും കരുണയായിരിക്കേണമേ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@JCCreationsVideos
@JCCreationsVideos Жыл бұрын
കർത്താവേ എന്റെ നിയോഗങ്ങളുടെ മേൽ കരുണ ആകേണമേ.
@saleenkj9887
@saleenkj9887 Жыл бұрын
കർത്താവായ യേശുവിന്റെ കൃപ എല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ (വെളിപാട് 22-21)🙏🙏
@lathateacher5406
@lathateacher5406 Жыл бұрын
കർത്താവെ ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@alphonsak8941
@alphonsak8941 Жыл бұрын
കർത്താവേ എന്നോട് കരുണ തോന്നണമേ ആമേൻ ആമേൻ ആമേൻ .
@SophyCJ-xu1pg
@SophyCJ-xu1pg Жыл бұрын
കരുണയുടെ ഈശോയെ എന്നെ തൊട്ടു സുഖപ്പെടുത്തേണമെ🙏🙏🙏
@happinessmoments8964
@happinessmoments8964 Жыл бұрын
ഈശോയെ പലപ്പോഴും വേണ്ടെന്നു വച്ചിട്ടും ഞാൻ പാപത്തിൽ വീണുപോകുന്നു എന്റെ നാവിനെ നിയന്ത്രിക്കുവാവാൻ എനിക്ക് കഴിയുന്നില്ല പിതാവേ എന്നോട് കരുണതോന്നണേ പാപത്തിന്റെ ബന്ധനത്തിൽ നിന്ന് എനിക്കൊരു മോചനം തരണേ ഈശോയെ എന്നെ അങ്ങയുടെ തിരുരക്തം കൊണ്ട് എന്നെ കഴുകി വിശുദ്ധീകരിക്കണേ
@gigomg2304
@gigomg2304 Жыл бұрын
പാപിയായ എന്റെ മേൽ കരുണയയിരിക്കണമേ
@Rose-rx8bh
@Rose-rx8bh Жыл бұрын
ഈശോയുടെ തിരുഹൃദയത്തിൽ നിന്ന് കാരുണ്യ സ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ ... തിരു ജലമേ ...ഞങ്ങൾ അങ്ങിൽ ശരണപ്പെടുന്നു.🕯️🕯️🕯️🕯️🛐🕯️🕯️🕯️
@rejikuriakose7636
@rejikuriakose7636 Жыл бұрын
പിതാവേ കരുണ തോന്നണമേ പാപികളായ ഞങ്ങളിൽ കനിയണമേ🙏🙏🙏🙏🙏😭😭😭😭😭😭
@manjuratheesh-iz1pe
@manjuratheesh-iz1pe Жыл бұрын
എന്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ കരുണ കാണിക്കണമേ.. ആമേൻ
@ritaanthony9527
@ritaanthony9527 Жыл бұрын
I am a sinner Lord Have mercy on me Oh Lord I trust in you Oh Lord
@lawrencet4307
@lawrencet4307 Жыл бұрын
ഈശോയെ പാപിയായ എന്റെ മേലും കുടുംബത്തിന്റെ മേലും കരുണ തോന്നണേ 🙏🙏🙏😭😭😭
@holyspirit4145
@holyspirit4145 Жыл бұрын
ദാവീദിന്റെ പുത്രനായ ഈശോയെ ഞങ്ങളുടെ മരുമകനോട് കരുണയുണ്ടായിരിക്കണമെ. ഓജോ ബോർഡ് കളിച്ചു തിൻമ ചെയ്തു പോയി. ആ മകനെ രക്ഷിക്കണമെ
@gigisebastian9750
@gigisebastian9750 Жыл бұрын
പിതാവേ എന്റെ മേൽ കരുണയായിരിക്കണമേ പാപിയായ എന്റെ മേൽ കരുണയായിരുന്നു 🙏🙏🌹🌹🙏🙏
@littyvarghes4042
@littyvarghes4042 Жыл бұрын
ഈശോയെ പാപിയായ എൻ്റെ മേലും എൻ്റെ കുടുബത്തിൻ്റെ മേലും കരുണയായിരിക്കണമെ.
@sreyabaiju4906
@sreyabaiju4906 Жыл бұрын
യേശുവേ കരുണയായിരിക്കെമേ 🙏🙏🙏🙏🙏
@ancypeter9506
@ancypeter9506 Жыл бұрын
Amen Hallelujah 🙏 🙏 🙏 🙏
@sajinithomas4596
@sajinithomas4596 Жыл бұрын
Jesus, I trust in You 🙏🏻 Jesus, I trust in Your Divine Mercy 🙏🏻
@hailmary7761
@hailmary7761 Жыл бұрын
കർത്താവെ കരുണ ആയി ഇരിക്കേണമേ 🙏🏻
@molckochuthresia7713
@molckochuthresia7713 Жыл бұрын
ദൈവമേ പാപിയായ എന്നിൽകനിയണമേ 😢😢😢🙏🙏🙏
@shandrykj6365
@shandrykj6365 Жыл бұрын
കരുണയ്ക്കായി ഒരുങ്ങാം. ❤️❤️🙏🙏🙏👍
@reenachacko921
@reenachacko921 Жыл бұрын
പിതാവേ പാപിയായ എന്നോട് കരുണ തോന്നേണമേ
@jessyjames4570
@jessyjames4570 Жыл бұрын
Haleluyya കർത്താവേ ഞങ്ങളോട് കരുണയുണ്ടാകണമെ
@sussyp.a.5506
@sussyp.a.5506 Жыл бұрын
🙏🙏❤ ഈശോയെ കരുണയായിരിക്കേണമേ.
@jositasister717
@jositasister717 Жыл бұрын
Praise the Lord,Alleluya. I trust ,in the mercy of Jesus.Thank you Father Daniel for teaching the real love of mercy Jesus.
@lathananthini4233
@lathananthini4233 Жыл бұрын
എന്റ്റ ദൈവമേ എന്നോടും എൻറ്റ കുടുബത്തോടും ഈ ലോകത്തോടും കരുണ തോന്നണ്ണമേ
@salyjoseph248
@salyjoseph248 Жыл бұрын
പാപികളായ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ,ഞങ്ങളുടെമേൽ കരുണ കാണിക്കണ മെ
@shinyjohnny9102
@shinyjohnny9102 Жыл бұрын
ഈശോ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ ......🙏🌹❤️🙏
@rasoyeebylisa2928
@rasoyeebylisa2928 Жыл бұрын
പാപികൾ ആയ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ
@himareeson6649
@himareeson6649 Жыл бұрын
പിതാവേ കരുണയായിരിക്കണമേ 🙏🙏🙏
@sheejasheejapa4951
@sheejasheejapa4951 Жыл бұрын
Ente eshoye Njagalude melum lokam muzhuvanteyum melum karunayakename Amen🙏🙏🙏
@scholosticavictor8122
@scholosticavictor8122 Жыл бұрын
❤️🌹🙏എന്റെ കർത്താവെ എന്റെയും ലോകം മുഴുവനും ഉള്ള എല്ലാ മക്കളുടെയും മേൽ കരുണ ആയിരിക്കണമേ ആമ്മേൻ ഈശോ ഹല്ലേലുയ ഈശോയെ ആരാധന സ്തുതിമഹത്വം നന്ദി ആമ്മേൻ
@roymv8871
@roymv8871 Жыл бұрын
Amen🙏🏼❤ യേശുവേ നന്ദി 🙏🏼❤ ഹല്ലേലുയ ഹല്ലേലുയ ❤
@jobyjose6857
@jobyjose6857 Жыл бұрын
ഈശോയെ കരുണയായിരിക്കേണമേ ❤️❤️❤️🙏🙏🙏
@sreedevidominic4987
@sreedevidominic4987 Жыл бұрын
ഈ ശോയെ എന്റെ എല്ലാ കാര്യങ്ങളും അറിയുന്ന നല്ലതമ്പുരാനേ എന്റെ നിയോഗങ്ങൾ നിറവേറ്റിത്തരണമേ കരുണ തോന്നണമേ എന്നെ ലജ്ജിക്കാൻ ഇടവരുത്തല്ലേ നീ മാത്രം എന്നിക്കാശ്രയം പാപിയായ എന്റെ മേൽ കരുണ തോന്നണമേ മക്കളേയും ജീവിത പങ്കാളിയേയും മരുമക്കളേയും വിശ്വാസം നൽകി അനു അനുഗ്രഹിക്കണമേ വഴി നടത്ത നടത്തണമേ വിശുദ്ധികരിക്കണമേ ആമ്മേൻ
@valsammavarghese5285
@valsammavarghese5285 Жыл бұрын
ഈശോയുടെ തിരുവിലാവിൽ നിന്നും ഞങ്ങൾക്കായി കാരുണ്യ സ്രോതസായി ഒഴുകിയ തിരു ജലമേ തിരു രക്തമേ ഞാൻ അങ്ങെയിൽ ശരണപ്പെടുന്നു 🙏
@mollyjosejose9739
@mollyjosejose9739 Жыл бұрын
Dear Jesus ... have mercy on me a sinner.... have mercy on me n my family...
@p.ethomas243
@p.ethomas243 Жыл бұрын
ഈശോയെ എന്നെ അന്നുഗ്രഹിക്കണേ
@jessyjoseph3643
@jessyjoseph3643 Жыл бұрын
കർത്താവെ കരുണ യായിരിക്കണമേ
@selinthomas3415
@selinthomas3415 Жыл бұрын
Thank You Jesus 🙏🙏🙏 Praise You Jesus 🙏🙏🙏 Ave Maria 🙏
@mathewjohn4431
@mathewjohn4431 Жыл бұрын
God bless you father🎉🎉🎉
@Aj4y96
@Aj4y96 Жыл бұрын
ഈശോയെ നന്ദി 🌹🌹🙏🏻🙏🏻, ഈശോയെ ആരാധന 🙏🏻🙏🏻🌹🌹, ഈശോയെ സ്തുതി, മഹത്വം ❣️❣️🙏🏻🙏🏻🙏🏻🌹🌹🌹
@miniraphy6902
@miniraphy6902 Жыл бұрын
ദൈവം അച്ചനെ അനുഗ്രഹിക്കട്ടെ
@maryjose3409
@maryjose3409 Жыл бұрын
Praise the Lord 🙏🙏🙏 Jesus I trust in you 🙏🙏🙏
@jeesonpaul6979
@jeesonpaul6979 Жыл бұрын
Amen.jesus i trust in you
@sherly2054
@sherly2054 Жыл бұрын
Thank you super message ❤
@kunjammajoyichan2061
@kunjammajoyichan2061 Жыл бұрын
കരുണ തോന്നണേ എന്നിൽ അലിവ് തോന്നണേ നാഥാ കരുണയേകണേ 🙏🙏
@holybible3541
@holybible3541 Жыл бұрын
Amen 🙏 Jesus Christ Son of God ❤❤ have mercy on me a sinner 🙏🙏
@sigysam9688
@sigysam9688 Жыл бұрын
Have Mercy on me Lord
@molybaby5138
@molybaby5138 Жыл бұрын
Oh! Jesus have mercy on my daughter and my family
@maryjoseph885
@maryjoseph885 Жыл бұрын
Daivame papiyaya ente Mel karunayakaname🙏
@sheejarijo6890
@sheejarijo6890 Жыл бұрын
Eshoyaee god bless uu acha
@bilsysimon3313
@bilsysimon3313 Жыл бұрын
യേശു വെ എന്റെ മോൾക്ക് അവളുടെ പഠനത്തിനോട് ചേർന്ന cop എന്ന course കിട്ടാൻ കരുണയായിരിക്കണെ
@reenagoerge3442
@reenagoerge3442 Жыл бұрын
Ente karthave pabi aye enteyum kudumbathinteyum mel karuna ayerikenama🙏🙏🙏🌷🌷🌷
@thresiaantony3347
@thresiaantony3347 Жыл бұрын
Lord have Mercy on us sinners 🙏
@pius3162
@pius3162 Жыл бұрын
Jesus, Son of David have mercy on me. Luke 18:38
@rosemathew7890
@rosemathew7890 Жыл бұрын
Eeshoye makkale vishwasathil azhappeduthaname. Hallelujah. Amen
@mercypaulachan5038
@mercypaulachan5038 Жыл бұрын
Father,have mercy on my family that you gave🙏🙏
@daisydaniel4531
@daisydaniel4531 Жыл бұрын
Jesus I trust in you. Increase my faith. Have mercy upon us bless our family. Forgive our sins. Amen
@roslyjose6263
@roslyjose6263 Жыл бұрын
കർത്താവെ കരുണയുണ്ടാകണേ
@lalyag6341
@lalyag6341 Жыл бұрын
ഈശോയെ ദൈവ കരുണ ഞങ്ങളുടെ മേൽ ധാരാളമായി varshikaname❤❤
@jii2786
@jii2786 Жыл бұрын
Ente karthave enneum ente kudumbatheyum anugrahikane. Papiyaya njangale rakshikane.
@reenaanil7534
@reenaanil7534 Жыл бұрын
Lord Have Mercy On Us.. 🙏🙏🙏
@lishanijith8559
@lishanijith8559 Жыл бұрын
Eshoye karunayayirikaname ente melum ente kudumbathinteyum lokam mizuvamteyum melum . eshoye nanni
@maryaugustine1366
@maryaugustine1366 Жыл бұрын
Jesus my Lord have Mercy on me..Love You Always.
@sujijose
@sujijose Жыл бұрын
Have mercy on me Lord and my family
@bridgitthomas9143
@bridgitthomas9143 Жыл бұрын
Praise The Lord 🌹 Have mercy on me🙏🏼🙏🏼🙏🏼
@binualexander3464
@binualexander3464 Жыл бұрын
കർത്താവെ പാപിയായ എന്നിൽ കനിയാണമേ 🙏🙏🙏🙏
@bincey8046
@bincey8046 Жыл бұрын
Father this was a great msg as I was not aware of the Divine Mercy prayers. I will share this information to everyone who requires mercy. Praise the lord
@sr.lillypurackal1372
@sr.lillypurackal1372 Жыл бұрын
❤ കർത്താവേ കരുണയായിരിക്കണമേ
@bennysebastian7284
@bennysebastian7284 Жыл бұрын
God Jesus Christ Have Mercy On Us
@Shalomworld-o6f
@Shalomworld-o6f Жыл бұрын
അച്ഛന് ആയിരം ആയിരം നന്ദി
@sobhakrishnan9834
@sobhakrishnan9834 Жыл бұрын
Thank you Lord... 🙏🙏
@knightkthachil4098
@knightkthachil4098 Жыл бұрын
യേശു പിതാവേ കരുണ കൃപ തരണേ
@jollyjohn8870
@jollyjohn8870 Жыл бұрын
ആമ്മേൻ 🙏
@rosestephen6645
@rosestephen6645 Жыл бұрын
Have mercy on us Lord Jesus
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН