എൻ്റെ ഈശോയെ ഒരു ദിവസം '2 വചനം പഠിക്കാൻ കൃപ തരണമെഈശോയെ എനിക്ക് ഭയങ്കര മറവിയാ / ഈശോയെ വചനം പഠിക്കാൻ വേണ്ട ജ്ഞാനം നൽകി അനുഗ്രഹിക്കണെ❤❤❤❤
@blessykj328410 ай бұрын
എന്റെ യേശുവേ എന്റെ മക്കളെ പരിശുദ്ധാത്മാവ് കൊണ്ട് അഭിഷേകം ചെയ്യണമേ എനിക്ക് ബൈബിൾ വായിക്കാനുള്ള കൃപ നൽകി എന്ന് അനുഗ്രഹിക്കണമേ
@joyjoseph397610 ай бұрын
കർത്താവേ.... ഈ ഡാനിയേൽ അച്ചൻ എന്നും ഇങ്ങനെ നല്ല ക്ലാസ്സുകൾ നൽകാൻ അനുഗ്രഹിക്കട്ടെ.
@prameelamathews92910 ай бұрын
റോമാ ലേഖനം വായിച്ചു മനസ്സിൽ മാറ്റം വരാൻ കൃപ നൽകണേ കർത്താവെ 🙏👏🙏👏🙏👏
@merrymerry654410 ай бұрын
കർത്താവേ ഞങ്ങളുടെ മക്കളേയും ഞങ്ങളെയും കുഞ്ഞുമക്കളെയും വിശ്വാസത്തിൽ സ്ഥിരപെടുത്തണമെണു പ്രാർത്ഥിക്കുന്നു❤
@joyjoseph397610 ай бұрын
അച്ഛന് വേണ്ടി എത്ര പേര് നന്ദിയോടെ തമ്പുരാനോട് പ്രാർത്ഥിക്കുന്നു എന്ന് അച്ഛന് അറിയാമോ
@molyjames562010 ай бұрын
റോമാ ലേഖനം പഠിക്കാൻ അവസരം തന്ന യേശുവേ നന്ദി.🙏
@blessykj328410 ай бұрын
എന്റെ ജീവിതപങ്കാളിയെ സ്ഥിരമായ ഒരു ജോലി നൽകി അനുഗ്രഹിക്കണമേ യേശുവേ
@saleenkj988710 ай бұрын
കർത്താവേ, അങ്ങയുടെ കാരുണ്യം ഞങ്ങളുടെമേൽ ചൊരിയണമേ, ഞങ്ങൾ അങ്ങയിൽ പ്രത്യാശ അർപ്പിച്ചിരിക്കുന്നു.(സങ്കീർത്തനങ്ങൾ 33-22)🙏
@mercysiby692310 ай бұрын
പിതാവായ ദൈവത്തിന് ആരാധന പുത്രനായ യേശുവിന് ആരാധന ആത്മാവിൽ ദൈവത്തിനാരാധന ത്രിയേകദൈവത്തിനാരാധന ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ 🙏
@JCCreationsVideos10 ай бұрын
യേശുവേ എന്റെ എല്ലാ നിയോഗങ്ങളിലും ഇടപെടണമേ.
@mariyammadekudumbam637310 ай бұрын
അപ്പാ ഏറ്റവും ആഗ്രഹിച്ചിരുന്നു റോമാ ലേഖനം പഠിക്കാൻ. ആത്മവിനാൽ സഹായിക്കണേ.
@anniejhonny421610 ай бұрын
കർത്താവേ അങ്ങയുടെ അടിമയകുവാൻ എന്നെ വിളിച്ചതിന് നന്ദി നന്ദി ദൈവമേ നന്ദി
@manjusruchiworld464010 ай бұрын
ഈ ടോക്ക് അവിടെ വന്നു കൂടാൻ ദൈ വം അനുവദിച്ചതിന് ഒരായിരം നന്ദി 🙏🙏🙏🙏ഈ കാലഘട്ടത്തിലെ ഒരു പ്രവാചകനായി അച്ചനെ തന്ന ദൈ വത്തിന് നന്ദി 🙏🙏🙏അച്ചൻ ഇതുപോലെ ഒരുപാടുകാലം വചനം പറയാനുള്ള അനുഗ്രഹം kodukkane🙏🙏🙏🙏🙏
@valsammavarghese54110 ай бұрын
വചന മഹാസമുദ്രത്തിലെ മുത്തുകൾ പവിഴങ്ങൾ രക്നങ്ങൾ. ഹാലേലുയ്യ യേശുവേ നന്ദി 🙏🔥❤️
@bindhuk971910 ай бұрын
ആമേൻ 🙏 സുവിശേഷത്തെപ്പറ്റി ഞാൻ ലജ്ജിക്കുന്നില്ല....
@shinisibi669410 ай бұрын
ഈശോയെ അങ്ങെന്റെ രാജാവാകുന്നു.. എന്നെ അങ്ങയുടെ അടിമയാക്കണമേ..
@RadhaVb-mx1cn10 ай бұрын
റോമാലേഖനം പഠിക്കുവാൻ പരിശുദ്ധ ആത്മാവേ സഹായിക്കേണമേ
യേശു ഏക രക്ഷകൻ 🙏🏻🙏🏻🙏🏻🙏🏻 .... Love you Appa....❤❤❤❤
@salujarani17910 ай бұрын
യേശുവേ നന്ദി മഹത്വം q🙏🙏♥️♥️🙏🙏🙏
@fijojohnjohn696910 ай бұрын
ആമേൻ ആമേൻ ആമേൻ ദൈവത്തിനു സ്തുതി സ്തോത്രം ആരാധന ആമേൻ ആമേൻ ആമേൻ ദൈവത്തിനു മഹത്വം നന്ദി
@alicecherian388510 ай бұрын
Acha thank u very much for your teaching about this chapter god bless you acha.
@amaya564810 ай бұрын
ഈ ലോകത്തെ മുഴുവനെയും ദൈവമായ കർത്താവ് അനുഗ്രഹിക്കട്ടെ .....❤❤
@babykuttyvarghese64710 ай бұрын
Roma lakhanam padikuvaan Parishuddha Amma sahayokanama amen🎉❤
@blessykj328410 ай бұрын
എന്റെ സ്വർഗ്ഗീയ അപ്പച്ച എനിക്ക് എഴുതുവാൻ വായിക്കാനുള്ള കൃപ നൽകി എന്ന് അനുഗ്രഹിക്കണമേ
@RadhaVb-mx1cn10 ай бұрын
എല്ലാ കൃപകളും കിട്ടും ആഗ്രഹിക്കു ബൈബിൾ വായിക്കാൻ പരിശുദ്ധ ആത്മാവ് സഹായിക്കും യേശുഅപ്പയോടു ചോദിച്ചാൽ 100%ഉറപ്പായും എഴുതാനും വായിക്കാനും മാത്രമല്ല നമുക്ക് ആവശ്വ മുള്ളതു എല്ലാം തരുന്ന ദൈവമാണ് ആഗ്രഹത്തോടെ ചോദിക്കുവിൻ
@honeyvijayan755610 ай бұрын
ദൈവത്തിന് നന്ദി...
@leelajose280410 ай бұрын
Yesuve nanni🙏🙏🙏
@vimalajohny860610 ай бұрын
Thank you jeesus ❤❤❤❤
@alexvj345410 ай бұрын
, നന്ദി പറയുന്നു :യേശു അപ്പാ നന്ദി നന്ദി
@marytresac.m738110 ай бұрын
Roma lekhanam ente papangal mayichukalayatte eshuve mahathvam 🙏🙏amen
@tastetaste734210 ай бұрын
Hallelujah❤
@bijilybinoy581210 ай бұрын
യേശുവേ നന്ദി 🙏
@mariammajacob13010 ай бұрын
Oh Lord Jesus thank you for this valuable class about letter to Romer through respected Daniel Atchen amen🙏🏻🙏🏻🙏🏻
@BetsyMohan10 ай бұрын
Praise God Amen. God bless you father
@rosalintomy156710 ай бұрын
Thank you Abba for giving us a chance to learn Letter to Romans for the second time in detail from Fr. Daniel. 🙏 We are very grateful to You as well as to father. 🙏🙏
@josepadinjarel408110 ай бұрын
Amen. Hallelujah !
@molyvarghese746410 ай бұрын
JEASUS THANKYOU FOR EVERYTHING ❤❤❤
@shinyjoseph257910 ай бұрын
🎉❤😊 Aman prayer 🤲🙏
@maryjose340910 ай бұрын
Praise the lord Amen hallelujah 🙏🙏🙏🙏🔥🔥🔥 thankyou Jesus mylord❤
@jithinkfrancis847310 ай бұрын
Amen 😍😍😍🌹🌹🌹🙏
@sindhuajay116510 ай бұрын
ഹല്ലേലുയ
@jaisammavarghese735510 ай бұрын
Thank you Jesus 🙏 AMEN❣️❣️🙏
@sujathomas592610 ай бұрын
Praise the lord thanks Acha
@snehajose182710 ай бұрын
❤️❤️💗The epistle study of Romans is a Miracle Thank you so much Jesus And thanks to Daniel Achan💗❤️❤️
@amaya564810 ай бұрын
വചനം കേൾക്കാൻ തുടങ്ങി യോടെ അന്നത്തെ ദിവസം അതിഗംഭീരമായിരിക്കും ! ഈശോ മിശിഹായ്ക്ക് സ്തുതി...❤❤
@selineboniface180410 ай бұрын
Amen rajave🎉🎉🎉🎉🎉❤❤❤
@BabyND-cw7mu10 ай бұрын
Oru vajanathil ninnu oru class,ethra detailed Aya study,praise the lord
@jesusthesaviour486610 ай бұрын
Thanks be to God...🙏❤🙏
@sanishajoseph453610 ай бұрын
Appa gjanam tharaname enne Roma leghanam padekkuvan anuvadhechathene orthe nanne..❤❤
Prayers the Lord Halluijaya Halluijaya Halluijaya Amen thank you Jesus for your love amen❤
@sebastianvarghese364710 ай бұрын
God Bless You 🎉❤
@chinnammajacob562510 ай бұрын
Praise the Lord Amen 🙏 👏👏👌👌🙏🙏
@justinejoseph790510 ай бұрын
Powerful talk🙏
@achamma53410 ай бұрын
Excellent class.🙏.pray for my family.
@chinnammajacob562510 ай бұрын
Very good message Father and God bless you Father.
@reenageo70710 ай бұрын
Amen 🙏 Hallelujah Hallelujah
@reena346910 ай бұрын
Amen, praise the Lord.
@binduealiyas278210 ай бұрын
Amen Thank you jesus
@biju166210 ай бұрын
Acha, thank you for coming to Hyderabad and changing our lives forever. Father, thank you for renewing our love towards our dear Holy Spirit. Do pray for all of us Father.
@ranipulikkal778710 ай бұрын
ആവേ മരിയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ
@sosammajacob299110 ай бұрын
Lord Jesus have mercy on us all. Amen❤🙏🙏
@sofyanelson29510 ай бұрын
Amen 🙏🙏🙏🙏🌹
@bijoyparamban583910 ай бұрын
Great message, Thank you
@lissyjose991610 ай бұрын
Thanksacha for this class🙏🏾
@felixraphael888810 ай бұрын
God bless you father thank you
@reenageo70710 ай бұрын
Abha pithave anne shakthipeduthanname .rakshikanname
@jessyvarghese825110 ай бұрын
Amen Amen Lord bless our family members with Holy spirit
@silvip750910 ай бұрын
Eshoye ente jeevithapankalikku ella meghalsyilum viduthal kodukkaname🙏🙏🙏🙏
@CE_54_Jincy10 ай бұрын
1 എൻ നാഥനെ ഏററു ചൊൽവാൻ ലജ്ജിക്കയില്ല ഞാൻ തൻ ക്രൂശിമ്പം വാക്തേജസ്സും ചൊല്ലി കീർത്തിക്കും ഞാൻ ക്രൂശിങ്കൽ ക്രൂശിങ്കൽ സൽപ്രകാശം കണ്ടേൻ എൻ മനോഭാരവും നീങ്ങിപ്പോയ് വിശ്വാസത്താൽ കിട്ടി കാഴ്ചയുമപ്പോൾ സന്തതം ഞാൻ ഭാഗ്യവാൻ തന്നേ 2 യേശുനാമം ഞാൻ അറിയും അതൊന്നെൻ ആശ്രയം വരാൻ നിരാശ ലജ്ജകൾ താൻ സമ്മതിച്ചീടാ;.. ക്രൂശി.. 3 തന്നെപ്പോൽ തൻവാക്കും സ്ഥിരം ഞാൻ ഏല്പിച്ചതിനെ നന്നായ് വിധിനാൾവരെ താൻ ഭദ്രമായ് സൂക്ഷിക്കും;.. ക്രൂശി.. 4 പിതാമുമ്പിൽ ഈ പാപിയെ അന്നാൾ താൻ ഏററിടും പുതു ശാലേമിൽ എനിക്കും സ്ഥാനം കല്പിച്ചീടും;.. ക്രൂശി..
@saumyaelizabeth10 ай бұрын
Oh Lord Jesus Christ, I am submitting my fear and my emotional exhaustion to Your righteous right hand.. I trust in Your miraculous power with my broken stories .. I trust in Your perfect love which can cast out all my fears and anxiety.. You are my King , my refuge, my helper and I am wonderfully made by my God.. I am a winner in Christ Jesus.. I am an overcomer .. In Jesus name , I await miracle for my hardest situation 🙏🙏🙏 Thank you Acha for all you do ..🙏🙏🙏