FREE WATER FOR LIFETIME | Rooftop Rainwater Harvesting | JB's Farm | John Babu

  Рет қаралды 4,505

JB's Farm

JB's Farm

Ай бұрын

ആഗോള താപനിലയും, ജലക്ഷാമവും, ജീവന് ഭീഷണിയാകത്തക്ക വിധം, വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ അതിനെ നേരിടുന്നതിനായി, എൻറെ ഭാഗത്തുനിന്നുള്ള ഒരു എളിയ പ്രവർത്തനം എന്ന നിലയിൽ, എട്ടു വർഷങ്ങൾക്കു മുമ്പ്, എൻറെ ഭവന നിർമ്മാണ ഘട്ടത്തിൽ തന്നെ, മഴവെള്ളം പാഴാക്കാതെ ശേഖരിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുകയും, ഈ ഭവനത്തിന് ചുറ്റും ധാരാളം മരങ്ങൾ വെച്ചുപിടിപ്പിക്കുകയും ചെയ്തിരുന്നു.
എൻറെ പുരയിടത്തിൽ ലഭിക്കുന്ന മഴ വെള്ളത്തിൽ നിന്നും, എനിക്ക് ആവശ്യമുള്ള ജലം സംഭരിച്ചതിനു ശേഷം, ബാക്കി ഭൂമിക്കടിയിലേക്ക് ഇറക്കിവിടാൻ ഉള്ള സംവിധാനവും, ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്.
അതിനായി ഞാൻ ഉപയോഗിച്ചിരിക്കുന്ന മാർഗ്ഗങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോ.
സ്കിപ്പ് ചെയ്യാതെ അവസാനം വരെ ഈ വീഡിയോ കണ്ട്, നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.
നന്ദി.

Пікірлер: 34
@thomasgeorge836
@thomasgeorge836 Ай бұрын
വളരെ ഉപകാരപ്രദമായ കാര്യങ്ങൾ, വളരെ നന്നായിട്ടുള്ള അവതരണം 🙏🙏🙏
@manumohandas5639
@manumohandas5639 Ай бұрын
Great work...❤
@gopakumarkumar1893
@gopakumarkumar1893 25 күн бұрын
ഈ വീഡിയോയിൽ ഉപകാരപ്രദമായ കാര്യങ്ങൾ മാത്രമേ ഉള്ളൂ അച്ചായാ.... 🥰
@bijukaniyath8508
@bijukaniyath8508 Ай бұрын
This video provides valuable information on the rainwater system.. All the best
@NavasAp-ie6bn
@NavasAp-ie6bn Ай бұрын
Nice❤
@bneworld36
@bneworld36 Ай бұрын
Usefull video & amazing presentation…👍
@maheshml2745
@maheshml2745 Ай бұрын
👏👏👏Suerb sir👏👏👏
@abhilash90able
@abhilash90able Ай бұрын
Informative video👍
@user-ps6jh2um5r
@user-ps6jh2um5r Ай бұрын
വളരെ ഉപകാരപ്രദം ❤
@susannamathai
@susannamathai Ай бұрын
A very clear and useful explanation is given on how to build a new rainwater tank.super
@vlogzofdhana8373
@vlogzofdhana8373 Ай бұрын
❤👏👏
@abeyabraham1607
@abeyabraham1607 Ай бұрын
Really useful & informative...! Thank you so much for sharing.. 🙏
@anitharose2337
@anitharose2337 Ай бұрын
Good idea, super
@sisilythomas5638
@sisilythomas5638 Ай бұрын
Good ideas 👍👍👍
@AnnammaBabu-dw5cl
@AnnammaBabu-dw5cl Ай бұрын
Very usefull.
@jemithomas9667
@jemithomas9667 Ай бұрын
Good idea
@AnnammaBabu-dw5cl
@AnnammaBabu-dw5cl Ай бұрын
❤ Very usefull.
@roykoodal
@roykoodal Ай бұрын
Superb
@sandeepchakkiate1759
@sandeepchakkiate1759 Ай бұрын
Good 👍👍👍
@simicaterers
@simicaterers Ай бұрын
❤👍
@princethariyan181
@princethariyan181 Ай бұрын
👍🏻💕
@jemsinvlogs9031
@jemsinvlogs9031 Ай бұрын
❤❤❤❤
@augnaljoy
@augnaljoy Ай бұрын
👍
@bijujohn6658
@bijujohn6658 Ай бұрын
👍🏻👍🏻
@littleboy6253
@littleboy6253 26 күн бұрын
🔥👌
@jenybiju7056
@jenybiju7056 Ай бұрын
👍🏻
@Omanaraju-wl9cx
@Omanaraju-wl9cx Ай бұрын
❤️❤️🙏
@sanoopk0164
@sanoopk0164 26 күн бұрын
@joygeorge6199
@joygeorge6199 Ай бұрын
Good 👍
@manukm7935
@manukm7935 Ай бұрын
Etra cost ay 1 lkh liters tang nirmikkan
@jbsfarm
@jbsfarm Ай бұрын
ഈ രീതിയിൽ നിർമ്മിക്കാൻ ആണെങ്കിൽ, ഏകദേശം 6 ലക്ഷം രൂപ ചെലവ് വരും.
@jerinvjos
@jerinvjos Ай бұрын
@@jbsfarm Sir, Kindly give your contact number
@jaisenbabu3074
@jaisenbabu3074 Ай бұрын
👍
അതി മനോഹരം ഈ കുളം👌❗️💕
9:40
Ratheesh Thenhipalam
Рет қаралды 63 М.
മഴവെള്ള സംഭരണ മാർഗ്ഗങ്ങൾ
23:10
Kerala Agricultural University
Рет қаралды 14 М.
La revancha 😱
00:55
Juan De Dios Pantoja 2
Рет қаралды 62 МЛН
⬅️🤔➡️
00:31
Celine Dept
Рет қаралды 37 МЛН
Rainwater harvesting at home
4:20
Hinren Engineering
Рет қаралды 56 М.
La revancha 😱
00:55
Juan De Dios Pantoja 2
Рет қаралды 62 МЛН