സ്റ്റോബറി വില കൂടുതലാണ് എന്നതാണ് കൊച്ചി യിൽ കിലോ 180 രൂപ മാത്രം
@albinbiju66116 ай бұрын
Ksrtc trip packages egane check cheyam enn oru video cheyoo
@NishadSabeena6 ай бұрын
Adi,polle
@NishadSabeena6 ай бұрын
Super
@susanthnb16137 ай бұрын
Super 👌
@worldvibes532211 ай бұрын
ഞാൻ 2 വീക്ക് മുൻപ് പോയിരുന്നു
@safaruchembail8786 Жыл бұрын
👍
@NishadSabeena6 ай бұрын
evida,vaanadunde
@EldhoseV8 ай бұрын
Ksrtc നൂറു രൂപ ആയിരുന്നല്ലോ കൂട്ടിയോ മൂജ്ഞിക്കൾ. ഹോട്ടലു പിന്നെയും.പിഴിയാൻ. ജനസൗഹൃദ ട്വൻറി ട്വൻറി പോലെയുള്ള ഭരണങ്ങൾ വരണം.മാറ്റങ്ങൾ വരണമെങ്കിൽ🎉
@maryjemyfreeman76398 ай бұрын
V good❤
@nublathctnublath22839 ай бұрын
1 mnth joli cheyidhirunnu. Kolloor
@MuhsinHatthab-o1s9 ай бұрын
March ഇൽ ഒകെ പോയാൽ തണുപ്പ് ഉണ്ടാവോ
@muhammedmusthafa488510 ай бұрын
ഇത് just thudakkam ആണ്, വട്ടവട ഇനിയുമുണ്ട് കാണാൻ
@Free2010 ай бұрын
Yz 👍
@shafeekm.a52009 ай бұрын
എന്റെ സഹോ, നമുക്ക് കിട്ടുന്ന ഒരു പച്ചക്കറിയും ഫ്രൂട്സും ഒന്നും അവിടെ ഉണ്ടാക്കുന്നില്ല. സഞ്ചാരികൾക്ക് വേണ്ടിയുള്ളതോ അല്ലെങ്കിൽ അവിടെ ആളുകൾക്ക് മാത്രം ഉപയോഗിക്കാൻ വേണ്ടിയുള്ളതോ മാത്രമാണ് അവിടെ ഉണ്ടാക്കുന്നത്. മൂന്നാർ ക്യാരറ്റ് എന്നപേരിൽ നമ്മൾ വാങ്ങുന്നത് പോലും പലപ്പോഴും kodai ക്യാരറ്റ് ആയിരിക്കും 🤭🤭🤭
@jineshvs32332 ай бұрын
ഞാൻ പച്ചക്കറി ലോഡ് എടുത്തിട്ടുണ്ട് അവിടെ ഉണ്ടാക്കുന്ന സാധനങ്ങൾ വാങ്ങാൻ ആർക്കും മുതാലാവണമെന്നില്ല അതാണ് സത്യം
@NishadSabeena6 ай бұрын
Kollam
@shalujose5401 Жыл бұрын
Bro idak idak ith nokkiye ith nokkiye ennu parayunnath kelkkumbo entho oru sukhamilla ath ozhivakkiyal nannayirunnu
@Free20 Жыл бұрын
OK👍👍
@mohammedmuhsin-z9o5 ай бұрын
Vattada to munnar eppoya bus n parayo
@eprohoda Жыл бұрын
this is super bpicture- Free20. ;)
@ushacg82857 ай бұрын
👌👌
@hishamvk72544 ай бұрын
Bro വട്ടവടയിൽ നിന്ന് തിരിച്ച് മുന്നാർ ബസ് ടൈം കൂടി പറയുമോ?? 2.30 PM ൻ്റ ബസ്സിനു പോയാൽ തിരിച്ച് ബസ് കിട്ടുമോ
@fasalrahman8975 Жыл бұрын
Bus time munnar to vattavada?
@Free20 Жыл бұрын
Plz watch full video 👍
@muhammedniyasnk7523 Жыл бұрын
Return time@@Free20
@gypsy-k6c7 ай бұрын
Bike rent n available ano vattavada or munnar il bro
@Free205 ай бұрын
Munnar und
@Puthenveettil710 ай бұрын
❤
@umarpulapatta95926 ай бұрын
സ്ട്രോബറി കാൽ കിലോ 150... ഒരു കിലോ 600 രൂപ.. സ്ട്രോബറിയുടെ വൈൻ ഒരു ലിറ്റർ 250.... എന്തോ വശപ്പിശക് 🤔🤔🤔
@anshadanu231010 ай бұрын
ഞാൻ പോയിട്ടുണ്ട് വട്ടവട
@edgartc24698 ай бұрын
chetta epdi bus book cheyanumm?
@Free205 ай бұрын
Booking illa
@labeebamymoonathmk828111 ай бұрын
Moonar ethiyaal bike rent n kitto?
@samadkottumala14728 ай бұрын
Ss
@akhilaries0411 ай бұрын
Tourist bus allowed aano to vattavada
@MalluCryptoMiner10 ай бұрын
allowed aanu
@Free209 ай бұрын
Yes
@ajmal2948 Жыл бұрын
Pakal nalla thanupp undo. Illenkil normal aano. Nightum undo
@Free20 Жыл бұрын
Day normal cool annu bro
@ajmal2948 Жыл бұрын
@@Free20 night
@MalluCryptoMiner10 ай бұрын
@@ajmal2948 Night Nalla thanuppa
@fouzanmuhammed4904Ай бұрын
Apple?
@nisam.m83827 ай бұрын
Pink food കഴിച്ചാൽ കുടുംബം വെളുക്കും
@mohammedmuhsin-z9o8 ай бұрын
Bro 2 days n ethra ayi budget
@ZamalxxyZamal11 ай бұрын
Bro ningal evidunna bus kayariyathu
@arshadameenpang64989 ай бұрын
വട്ടവടയിലേക്ക് വലിയ ബസ് പോകുമോ
@Free209 ай бұрын
Yes
@MIDHIL__ROSHAN9 ай бұрын
bro bus avdenn edkknna samayam koodi parayoo
@Free209 ай бұрын
Watch full video
@fifaegaming3674 Жыл бұрын
Vattavadayil ninn thirich varaan. Ulla bus .. .timing ?
@Free20 Жыл бұрын
Watch video
@swalihmuthu7334 Жыл бұрын
ഇപ്പോൾ അവിടെ നല്ല മഴ അല്ലെ?
@UsmanIttammel8 ай бұрын
ഏത് മാസമാണ് സ്റ്റേബറി വിളവെടുപ്പ്
@mansoormanu84139 ай бұрын
Road നല്ലത് ആണോ
@Free209 ай бұрын
Average
@mansoormanu84139 ай бұрын
Car nu family aayi pokaan patto
@azharazi4208 Жыл бұрын
ഈ bus എറണാകുളത്തു നിന്ന് 4 am ന് എടുക്കുന്ന വണ്ടി ആണോ
@jibuhari8 ай бұрын
കൂക്കി വിളി അല്ല സേട്ടാ..... കൂവി വിളിക്കുക... കൂവി കൂവി....😅
@Free208 ай бұрын
Ano😄😄
@fathimasafa22352 ай бұрын
Bus stop ആക്കി തരില്ലേ അവിടെ കാണാൻ
@theerthamtravel197911 ай бұрын
ഒന്നുവിളിച്ചൂടെ ചെങ്ങായ് 😇
@abaanvlogs33311 ай бұрын
Bus il thanne aano bathroom
@jbanglersandadventures42164 ай бұрын
Enik chilavayadh 47,000😂
@LuvUh-n6o Жыл бұрын
Couplesinu pato stay chyn
@Free20 Жыл бұрын
👍
@dasks62454 күн бұрын
വട്ട വട എന്താണ് ഉള്ളത് 😂😂
@purushothamannair9099 ай бұрын
അവതരണം നല്ല രസമുണ്ടായിരുന്നു. മുഷിപ്പു തോന്നില്ല. വീഡിയോയ്ക്ക് നല്ല ക്ലാരിറ്റി ഉണ്ടായിരുന്നു