പ്രസ്മീറ്റിൽ വിനായകനും റിപ്പോർട്ടർ ചാനൽ ഹൈദറും തമ്മിൽ വാക്ക് തർക്കം l Vinayakan Vs Reporter Channel

  Рет қаралды 187,663

Mifra Entertainments

Mifra Entertainments

Күн бұрын

Пікірлер
@Thethirdeye020
@Thethirdeye020 2 жыл бұрын
കൊടുത്തത് ഹൈദറിന്റെ അണ്ണാക്കിൽ ആണെങ്കിലും നിറഞ്ഞത് അവനെ പോലെ ഉള്ള എല്ലാ മാമ പ്രവർത്തകർക്കും ആണ്. കൊടുക്കുമ്പോ ഇങ്ങനെ കൊടുക്കണം
@Ratheesh_007
@Ratheesh_007 2 жыл бұрын
വിനായകൻ നടന്നു കയറിയ വഴികൾ അയാൾ സ്വയം വെട്ടിയൊരുക്കിയതാണ്... അതിനാൽത്തന്നെ അയാള്‍ ചവിട്ടി നിൽക്കുന്ന മണ്ണിന് ലേശം ഉറപ്പു കൂടുതലാണ്... പോയിനെടാ തമ്പ്രാക്കന്മാരേ... വിനായകന്‍ ഇഷ്ടം ❣️
@sameeran-pb2cm
@sameeran-pb2cm 7 ай бұрын
അങ്ങനെ പറയരുത് തംരകന്മരല്ല Booloka ഫuണ്ടകൾ അതു മതി... ചതിച്ചു വഞ്ചിച്ചു പരിഹസിച്ചു. ജീവിക്കുന്ന Waste kaley....chumma
@malllufan
@malllufan Жыл бұрын
വിനായകനോട് മിക്ക കാര്യങ്ങളിലും വിയോജിപ്പ് ഉണ്ടെങ്കിലും ഇതിലെ ഹൈദർ റോസ്റ്റ് പൊളിച്ചു . ❤❤❤
@Adhnanhaneef11
@Adhnanhaneef11 7 ай бұрын
Ooh sheri myraa
@LoozcrabGamingLTT
@LoozcrabGamingLTT Жыл бұрын
എൻ്റെ പൊന്നെ എന്നാ അടി ആണ് അണ്ണാക്കിൽ കൊടുക്കുന്നത് ഒരു രക്ഷയും ഇല്ല❤❤❤❤❤❤
@riyasmohammed4051
@riyasmohammed4051 2 жыл бұрын
ഈ ഹൈദർ ഒരു കുറുക്കൻ ആണ്, എല്ലാരുടെയും സ്വകാര്യതയിൽ നുഴഞ്ഞു കയറി വാർത്ത/ഉണ്ടാക്കുക ആണ് ഇയാളുടെ ലക്ഷ്യം. വിനായകൻ, ഗായത്രി ഇന്റർവ്യൂ ഒക്കെ അതിനു ഉദാഹരണം ആണ്. ഇദ്ദേഹം കുറച്ചു കൂടി മാന്യമായി പ്രവർത്തിക്കാൻ പഠിക്കണം.
@akhila0762
@akhila0762 Жыл бұрын
Athanu eppozhathe madhyama darmam...
@subrahmanyanpillair2951
@subrahmanyanpillair2951 Жыл бұрын
😅😅😅😅. വിനായക നീ പുലിയാണ് നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു❤
@JojoJojo-wr2ny
@JojoJojo-wr2ny 2 жыл бұрын
വിനായകൻ അവനു വാ നിറച്ചു കൊടുത്തു
@lovepeacesmile7030
@lovepeacesmile7030 2 жыл бұрын
ഇയാളെവിടെത്തെ journalist ആണെന്നുള്ളത് അറിയാത്തത്. കുറച്ചു വർഷങ്ങൾക് മുൻപേ ഒരു college ൽ local photographer ആയി നടന്നിരുന്ന ആളാണ്. ഇയാള് പെട്ടെന്ന് reporter tv മാധ്യമപ്രവർത്തകൻ ആയി. ഇയാളുടെ എല്ലാ interviews ഉം എടുത്താൽ മനസിലാകും ഇയാളുടെ മാധ്യമ പ്രവർത്തനം😂 യാതൊരു culture ഉം ഇല്ലാത്ത സംസാരം. ഇയാൾക്ക് ആരെങ്കിലും കൊട്ടുകൊടുക്കണമെന്ന് ആലോചിച്ചിരിക്കുമ്പോളാണ് വിനായകൻറെ mass മറുപടി
@saifudheenkannanari2155
@saifudheenkannanari2155 2 жыл бұрын
ഈ ഹൈദരാലിയെ ഭീഷ്മപർവത്തിന്റെ പ്രമോ ഇന്റർവ്യൂവിൽ മമ്മൂട്ടിയും ടീമും ഊഞ്ഞാലാട്ടി വിട്ടു....
@uvaisv3775
@uvaisv3775 2 жыл бұрын
ഇവൻ ഭൂലോക തോൽവി ആണ്
@LeelapkLeelapk-b9z
@LeelapkLeelapk-b9z 27 күн бұрын
വിനായക ❤
@arunthaarak4626
@arunthaarak4626 2 жыл бұрын
ഹൈദർ... ഇവൻ ആരാണ്.. ഇവന്റെ വിചാരം ഇവൻ മലയാളസിനിമ യുടെ എന്തോ കോപ്പ് ആണ്‌ എന്നു... ഇവന്റെ ഗായത്രിയുമായി ഉള്ള ഇന്റർവ്യൂ.. ആന്റണി പെരുമ്പാവൂർ ഉള്ള ഒരു ക്ലിപ്പ്.... ഇവിനൊക്കെ വല്ല ഫയർയിന്റെ നിലവാരം പോലും ഇല്ല
@paruskitchen5217
@paruskitchen5217 2 жыл бұрын
Kopp Sanu any doubt
@Marcomallu
@Marcomallu 10 ай бұрын
Hyder verum oru vaanm😂
@sandeep87pm
@sandeep87pm 2 жыл бұрын
വിനായകൻ ഉയിർ ❤
@aneeshao913
@aneeshao913 2 жыл бұрын
വിനായകൻ പൊളി ആണ്
@Peaky_blinder34
@Peaky_blinder34 Жыл бұрын
എല്ലായിടത്തും നാറാൻ ഹൈഡ്രോലിയുടെ ജീവിതം ഇനിയും ബാക്കി 😂
@brijeshdass309
@brijeshdass309 2 жыл бұрын
വിനായകനോട് എന്തും ആവാം എന്നാണോ, മറ്റു നടന്മാരോടാണ് എങ്കിൽ ഇങ്ങനെ വളിഞ്ഞ question ചോദിച്ചു തർക്കിക്കാൻ നിൽക്കുമോ...😬ഇതാണോ മാധ്യമ ധർമ്മം, thuuu..💦
@SreeranjuKalamandalam
@SreeranjuKalamandalam Жыл бұрын
വിനായകൻ ചേട്ടൻ 🔥🤝🏻
@muthuswami7315
@muthuswami7315 2 жыл бұрын
🤣🤣🤣🤣🤣🤣മണാ കുണാ മണാ കുണാ.... പോ ₹₹₹₹₹.... തീയിൽ കുരുത്തതാണ് മോനെ.. വിനായകൻ ❣️❣️❣️
@AswathyAcchu
@AswathyAcchu Жыл бұрын
വെയിലേറ്റു വാടില്ല
@GaneshOmanoor
@GaneshOmanoor 2 жыл бұрын
*ലവന് ഇനി ഒരാഴ്ചയ്ക്ക് ഒന്നും വേണ്ട. വയറു നിറച്ചും വാങ്ങിക്കൂട്ടി* 🤣🤣🤣🤣 *ഹൈദർ പാഴ് മലവാണം*
@saifudheenkannanari2155
@saifudheenkannanari2155 2 жыл бұрын
എന്ത് നിലവാരമില്ലാത്ത പത്രപ്രവർത്തകന്മാരാണിവര് ? വിവരമില്ലാത്തവന്മാര് ....
@omanakuttanek2977
@omanakuttanek2977 2 жыл бұрын
വിനായകൻ 💪
@nishanthnarendran86
@nishanthnarendran86 2 жыл бұрын
Hyder is the most worst reporter in malayalam….ithu Ivante sthiram paripadiya….provoke cheythu controversy undakkuka
@dr.akhiltommathew01
@dr.akhiltommathew01 2 жыл бұрын
Sathyam ann... Ivan verum naariyan...... Chila party karude third rate fraud....... Doesnt know abt the journalism......
@mohammedmansoor5573
@mohammedmansoor5573 2 жыл бұрын
Mammookka orikkal ookkivittu ippo chackochanum
@SP-hh9pz
@SP-hh9pz 9 ай бұрын
വിനായകൻ,, 👌👌👍
@Digital-Swami
@Digital-Swami 2 жыл бұрын
Hyderikka needs to retake his journalism test, he needs a performance review on his salary raise soon, good luck buddy boy. bet he wont get any job in any prestigious news organization instead in some yellow news network for sure, Bless him.
@maximumpotential3796
@maximumpotential3796 Жыл бұрын
Is there any prestige remaining in any news organization? They have all become agenda driven political and corporate tools. Once a news affects an influential person, journalism becomes dead in this country.
@hashifalifgcabudhabi9505
@hashifalifgcabudhabi9505 2 жыл бұрын
ഹൈദരലി എന്റെ കണ്മുന്നിൽ നീ വന്നു പെടാതെ നോക്കിക്കോ.. കുറെ ഊള ചോദ്യം ചോദിച്ച് നീ അടി വാങ്ങാതെ നോക്കിക്കോ..
@Sreejith_calicut
@Sreejith_calicut 2 жыл бұрын
വിനായകനെ കണ്ടാൽ വാർത്ത കൂട്ടാൻ ഒരു ഉളുപ്പും ഇല്ലാത്ത കുറെ പാഴ് ജന്മങൾ വരും
@ASK-ce6ps
@ASK-ce6ps Жыл бұрын
ഒന്ന് പോടോ ചോയ്ച്ച ചോദ്യം നോക്ക്
@fightforjustice2315
@fightforjustice2315 2 жыл бұрын
ഹൈദർ എലി 😄
@soorajthampy5220
@soorajthampy5220 7 ай бұрын
അടിപൊളി 🤣ഹൈദ്രളി അണ്ടി പോയ അണ്ണാൻ പോലെ ആയി 🤣🤣🤣അടിപൊളി വിനായക 🙏
@ferozahammed
@ferozahammed 2 жыл бұрын
റിപ്പോർട്ടർ ചാനൽ ഒരു മഞ്ഞ പത്രത്തിന്റെ നിലവാരത്തിൽ ആയിട്ടുണ്ടെന്നു കുറച്ചു മുൻപേ എനിക്ക് തോന്നിയിരുന്നു..! ഇവനേ പോലുള്ള ലേഖകന്മാർ അല്ലെ ഉള്ളത്
@Akshay-w3r
@Akshay-w3r 2 жыл бұрын
വിനായകൻ 🔥
@sajadsaju3481
@sajadsaju3481 Жыл бұрын
അടിച്ചു അണ്ണാക്കിൽ കൊടുത്തു മാധ്യമ വേസ്റ്റുകൾക് 👌👌👌
@aslamchennaikerala5039
@aslamchennaikerala5039 Жыл бұрын
വിനയകൻ❤❤❤❤❤❤❤
@aboozaabhi5975
@aboozaabhi5975 Жыл бұрын
ഇത്‌ ഒരു മൊതല് തന്നെ. 😄😳🙆‍♂️വിനായകൻ 🔥🔥❤ ഹൈഡ്രോളിക്ക് ചെകിട് മുറിയെ കിട്ടേണ്ടതാണ്...
@jerinthomas5425
@jerinthomas5425 Ай бұрын
highly satisfied vinayakan chettaa
@shobangeorge2056
@shobangeorge2056 Жыл бұрын
കുറെ പരദൂഷണം ചോദ്യങ്ങൾ ചോദിച്ചാൽ മാധ്യമ പ്രവർത്തനം ആകും എന്നാണ് ഇവറ്റകളുടെ വിചാരം
@rahulradhu1029
@rahulradhu1029 2 жыл бұрын
അടിച്ച് അണ്ണാക്കിൽ കൊടുത്തു അല്ല പിന്നെ.
@SubhashSubhash-o2y
@SubhashSubhash-o2y Жыл бұрын
വിനായകൻ ചേട്ടാ അവന്റെ അണ്ണാക്കിൽ പൊട്ടിച്ചു അടിപൊളി കൊറച്ചു നാളു അവൻ വാ തുറക്കില്ല 🎉😂
@binugopalakrishnan
@binugopalakrishnan 2 жыл бұрын
വിനായകൻ ശരി
@expeditionwithas2344
@expeditionwithas2344 Жыл бұрын
Vinayakan 🎉🎉
@sanalchandran7430
@sanalchandran7430 Жыл бұрын
ഇളിഞ്ഞ ചിരി അവസാനം 😂😂😂😂😂😂
@kumarcs9469
@kumarcs9469 Жыл бұрын
Ayyo annanu close up punchiri ayirikkum allea sanal anna.
@najusahir
@najusahir 2 жыл бұрын
അലി അങ്ങനെ എലി ആയി 😂😂😂
@SayyEDITH
@SayyEDITH Жыл бұрын
ഹയ്ഡ്രോളി 😂😂😂😂
@amtrollepuller1107
@amtrollepuller1107 2 жыл бұрын
അടിപൊളി
@pythaan2404
@pythaan2404 Жыл бұрын
ഹൈദ്ധരെ പല തത്തക്ക് പിറന്ന സ്വഭാവം
@DibinJoseProductions
@DibinJoseProductions Жыл бұрын
well said Mr Vinayakan
@keralavlogz8536
@keralavlogz8536 Жыл бұрын
ഇങ്ങനെ ചമ്മി നാറാനും വേണം ഒരു range 😅🤣😅🤣
@abinrajan8054
@abinrajan8054 2 жыл бұрын
ഇവന് തന്നെ അല്ലേ ഭീഷ്മ പർവത്തിന്റെ ഇന്റർവ്യൂന് അണ്ണാക്കിൽ കിട്ടിയത്
@chithrajayanchithrajayan6675
@chithrajayanchithrajayan6675 2 жыл бұрын
രണ്ടും കിളി പോയതുങ്ങളാ മര്യാദയ്ക്ക ചോദ്യം ചോദിക്കാൻ ഹൈദർക്കും അറിയില്ല .ചോദിക്കുന്ന ചോദ്യത്തിനു വ്യക്തമായി മറുപടി പറയാൻ വിനായകനും അറിയില്ല ഡയറക്ടർ രാജീവ് മേനോനുമായുള്ള ഹൈദറുടെ ഇൻ്റർവ്യൂ കണ്ടപ്പോഴെ ഇയാളെ വെറുത്തു പോയതാ. മുന്നിൽ ഇരിക്കുന്ന രാജീവ് മേനോനെ പോലുള്ള ഉള്ള ഒരാളുടെ നിലവാരം മനസ്സിലാക്കാതെ ബോധമില്ലാത്ത ഓരോ ചോദ്യം ചോദിക്കൽ എല്ലാവരോടും ഇങ്ങനെ തന്നെയാ
@kalidasanmk3614
@kalidasanmk3614 2 жыл бұрын
വിനായക.. വിനായക.... സരിത മാഡം... സ്വപ്പനാ മാഡം...
@gaminggarage2.016
@gaminggarage2.016 Жыл бұрын
ഇങ്ങനെ നാറാനും ഒരു ചങ്കൂറ്റം വേണം 🤣🤣 ഹൈഡ്രോളി 🤣
@saidmanaf
@saidmanaf 2 жыл бұрын
Polichu
@roshanroshi4264
@roshanroshi4264 2 жыл бұрын
1.18 adaaanu sathyam ...avante annakil koduthu vinayakan...I support vinayakan
@comcom9058
@comcom9058 2 жыл бұрын
😂😂അണ്ണാക്കിൽ
@Vikarn440
@Vikarn440 Жыл бұрын
Vere level... Kalikkumbo aalum tharam nokki kalikkanam enne pandu ullavar parayunnathe ithina
@travelfooodie
@travelfooodie Жыл бұрын
Vinayakan 🔥❤
@Vinu333
@Vinu333 Жыл бұрын
ഹൈഡ്രോളി വാങ്ങി കൂട്ടി 😂😂
@polynp
@polynp 2 жыл бұрын
Bhasi should have reacted like Vinayakan...
@jishnusuresh8500
@jishnusuresh8500 Жыл бұрын
Satisfaction level...
@rahulscullers
@rahulscullers Жыл бұрын
Vinayakan rocks in interview... Media first question urself before questioning vinayakan
@devilvrn
@devilvrn 2 жыл бұрын
അടിച്ച് അണ്ണാക്കിൽ 🤣
@ashokanashokan9382
@ashokanashokan9382 5 ай бұрын
വിനായകൻ എന്നാൽ ഇവനെ കണ്ടാൽ വിവരം കെട്ടവൻ എന്നായി മാറും
@TheBonlessTongue
@TheBonlessTongue Жыл бұрын
ഒരു മറുപടികൊണ്ട് ഒരുപാട് മാപ്രകളുടെ വയർ നിറച്ച് വിനായകൻ
@sarathprakashmp962
@sarathprakashmp962 Жыл бұрын
Vinayakan super Hydroly vaanam
@maheshs3438
@maheshs3438 2 жыл бұрын
ഹൈദർ നന്നായി വലിച്ചു പോയി
@dileeparyavartham3011
@dileeparyavartham3011 Жыл бұрын
ഹൈദ്രോളിയുടെ അണ്ണാക്കിൽ തന്നെ കൊടുത്തു.
@sahadath42
@sahadath42 Жыл бұрын
Respect vinyakan
@MuhammadMusthafam-ti9nv
@MuhammadMusthafam-ti9nv Жыл бұрын
Varma 🔥🔥🔥
@roshnighevarughese
@roshnighevarughese 2 жыл бұрын
Iyal thanne aanu nazriyenem chorinje...
@tattvamasi4266
@tattvamasi4266 2 жыл бұрын
Who is here after aha sundara press meet😤
@peterparker2234
@peterparker2234 Жыл бұрын
ഈ ഹൈദ്രോളി പുണ്ട ഒരു പൊതുശല്യം ആണല്ലോ
@abhisalpa5756
@abhisalpa5756 Жыл бұрын
Vinayakan ♥️💥💥💥💥💥💥💥
@വയലുംമീനും
@വയലുംമീനും Жыл бұрын
Vinayakan ❤🔥🔥🔥🔥🔥🔥🔥🔥🔥🔥😘
@gladsonjose344
@gladsonjose344 Жыл бұрын
വിനായകൻ മലയാളം കടന്ന് രജനിയുടെ വരെ വില്ലനായി. ഹൈദർ സിനിമ സെറ്റുകളിൽ ഊക്ക് വാങ്ങിച്ചു കൂട്ടി നടക്കുന്നു
@Paul-0895
@Paul-0895 Жыл бұрын
ഇങ്ങനെ ഇളിയാനയിട്ട് ഒരുത്തൻ
@arshadrjff
@arshadrjff Жыл бұрын
ഈ ഹൈഡ്രോളിയെ എന്തിനാ എല്ലാരും താങ്ങുന്നത്ത്....
@sindhusabu2000
@sindhusabu2000 Жыл бұрын
മഹാനാടൻ മാരോട് ഇവൻ ഇങ്ങനെ ഉള്ള ചോദ്യങ്ങൾ ചോദിക്കുമോ
@entekeralam8495
@entekeralam8495 Жыл бұрын
Pwoli😅 vinayakan
@48.mohammedroshanm.r76
@48.mohammedroshanm.r76 Жыл бұрын
Ippo correct....illenkil pillechan nuna parayukayanenn vicharikkum
@b4bridemedia478
@b4bridemedia478 2 жыл бұрын
👍👌
@vysaghe5580
@vysaghe5580 11 ай бұрын
ഹൈദർ ന് കൊടുത്തത് നന്നായി... കുറച്ചൂടെ കൊടുക്കണം അവനു ലേശം പോലും ഉളുപ്പില്ലാത്തവൻ.... വിനായകനോട് ആണ് കളി
@sneakyhydra3357
@sneakyhydra3357 Жыл бұрын
When Hydroli was something... (When he reported for reporter channel)..
@adilnk8028
@adilnk8028 Жыл бұрын
ഹൈദറിന്റെ മുഖത്ത് കാണാം 😌😌
@MansoorPalltharammal
@MansoorPalltharammal Жыл бұрын
Venayakan.soooopppara
@watchingyou6078
@watchingyou6078 2 жыл бұрын
Ivanu nanna kitti 😀 Ivan reporter alley....angane tanne venM 🙏
@user-rb8fz5gb9u
@user-rb8fz5gb9u Жыл бұрын
അണ്ണാക്കിൽ ഇന്ന് പറഞ്ഞാൽ ഇതാണ്....😂
@chugiyan5184
@chugiyan5184 2 жыл бұрын
Ivanu kitiyath pore🤣🤣
@dileeparyavartham3011
@dileeparyavartham3011 Жыл бұрын
ഇതുപോലെ വിവരം കെട്ട ഹൈദ്രോളിയെപ്പോലെ കുറെ മാപ്ര #%%@# കൾ ഉണ്ട്.
@roshanroshi4264
@roshanroshi4264 2 жыл бұрын
Eee interview il journalism padicha ethra per und..chumma chanel kar ennum paraju mic um thookipidichu vannirikunnu
@paruskitchen5217
@paruskitchen5217 2 жыл бұрын
Media persons why laughing fools
@SaduCfc
@SaduCfc Жыл бұрын
ഹെഡ്രോളിക് കണക്കിന് കിട്ടി 😄
@SasikimarSkp-co1jh
@SasikimarSkp-co1jh 2 ай бұрын
ഹൈ.....😂😂😂😂😂ദ്രു
@akhilkamal8197
@akhilkamal8197 Жыл бұрын
nilapad 💯
@jeromepenuel1070
@jeromepenuel1070 8 ай бұрын
Haider va polichu koduthu
@tomthomas5437
@tomthomas5437 2 жыл бұрын
Hyder vannummm
@sanalchandran7430
@sanalchandran7430 Жыл бұрын
അവതാരകന്റെ അണ്ണാക്കിൽ കൊടുത്തിട്ടുണ്ട് 😂😂😂👌🏻👌🏻👌🏻👌🏻👌🏻
@Astro2866
@Astro2866 2 жыл бұрын
Hyder moonji🤣🤣
@prashobunniunni4130
@prashobunniunni4130 Жыл бұрын
ഹൈദ്രോളീടെ കൊടം പൊളിഞ്ഞു
@spiritualwords7928
@spiritualwords7928 2 жыл бұрын
ഇവനെ പണ്ട് ഭാസി broh ഉക്കി വിട്ടതാണ്
@Salim12350
@Salim12350 2 жыл бұрын
ഹൈദരലി വയർ നിറച്ചു അവനു കൊടുത്തില്ലേ. എന്തിനാ കുറച്ചുപേർ കൂലിക്ക് മറ്റവനെ support cheyyunnathu. അവന്റെ അതേ വകുപ്പിൽ പെട്ടവരായിരിക്കും അല്ലെ.
@sreedev1545
@sreedev1545 2 жыл бұрын
Hydar thayoli de fake id spotted
@keralavlogz8536
@keralavlogz8536 Жыл бұрын
ഹൈദ്രോളി ക്ക് അവന്റെ അണ്ണാക്കിൽ കൊടുത്തു 🤣😅🤣😅🤣
@bijuanoma287
@bijuanoma287 Жыл бұрын
വിനായകൻ മാസമാണ്
@babeeshcv2484
@babeeshcv2484 2 жыл бұрын
🔥
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Hyder Ali | Exposed | Dhyan Sreenivasan |  Mollywood
17:51
Aswanth Kok
Рет қаралды 557 М.
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН