Fried Egg Roast | വെറൈറ്റി മുട്ട റോസ്റ്റ് ഉണ്ടാക്കിയാലോ...കിടിലൻ ഐറ്റം

  Рет қаралды 173,308

Naattu Ruchikal നാട്ടു രുചികൾ

Naattu Ruchikal നാട്ടു രുചികൾ

Күн бұрын

Toda y Iam preparing Verity Egg roast
Fried Egg roast
CONTACT : aniyansnatturuchikal@gmail.com
Whatsapp : +91 9048063731
Address: Sudarsanan (Aniyankunju)
Kochukarichalil
Kattikadavu,P.O
Karunagappally, Kollam, Kerala
690542
Follow us:
Facebook: / aniyanscooking
Instagram: / natturuchikal

Пікірлер: 201
@blackyt27
@blackyt27 2 жыл бұрын
മഴയും നിങ്ങളെ videoയും ഹാഹ അന്തസ്സ് 💥❤️💫
@Mr.ji_travel_foody
@Mr.ji_travel_foody 2 жыл бұрын
നിഷ്കളങ്കമായ ഈ അവതരണം എന്നും ഇഷ്ട്ടം 🥰🥰ഒന്നുമല്ലേലും നാലരലക്ഷം സബ്സ്ക്രൈബേർസ് ആയില്ലേ....😅😅അതിന്റെ അഹങ്കാരമെങ്കിലും കാണിക്കു ചേട്ടാ 😌😍❤️🥰🥰🥰
@anwarsadique9117
@anwarsadique9117 2 жыл бұрын
നാവിൽ വെച്ചപ്പോഴേ ഉണ്ണിക്കുട്ടൻ പറഞ്ഞു 🥰ഉപ്പ് ഇച്ചിരി കുറഞ്ഞു പോയന്ന് 😍😊😊അടിപൊളി ചേട്ടാ 👍👍👍👍
@ashaantec230
@ashaantec230 2 жыл бұрын
ചോറ് കഴിക്കുമ്പോൾ ചേട്ടനെ എന്നും ഓർക്കും അച്ചാറും കൂട്ടി 🥰
@venuarumbath5961
@venuarumbath5961 2 жыл бұрын
മുട്ട റോസ്റ്റ് ചെയ്യുന്നത് ശരിയായില്ല
@venuarumbath5961
@venuarumbath5961 2 жыл бұрын
എല്ലാ മസാലയും റെഡിയാക്കി അതിനുശേഷം വെള്ളം ഒഴിച്ചത് ശരിയായില്ല
@venuarumbath5961
@venuarumbath5961 2 жыл бұрын
ഉള്ളിൽ നിന്നുള്ള വെള്ളം മതിയാകും
@abhiramr1151
@abhiramr1151 2 жыл бұрын
ഇതു കണ്ട് കഴിക്കാൻ തോന്നുന്ന വെജിറ്റേറിയൻ ആയ ഞാൻ എന്തായാലും 👌 ചേട്ടാ
@sreejith_kottarakkara
@sreejith_kottarakkara 2 жыл бұрын
അതിവേഗം 1Million ലേക്ക് കുതിച്ച്പായുന്ന മലയാളത്തിലെ no:1 youtube channel എല്ലാ ഭാവുകങ്ങളും
@OPPILOTGAMING5789
@OPPILOTGAMING5789 2 жыл бұрын
കുട്ടൂന്റെ ഭാഗ്യം 😋😋😋
@bineeshpslakshmibineesh9060
@bineeshpslakshmibineesh9060 2 жыл бұрын
ചേട്ടന്റെ എല്ലാ വീഡിയോ യും കാണും 👍🏼 നല്ല അവതരണം. മോൻ മിടുക്കൻ മുട്ട റോസ്റ്റ് അടിപൊളി 👏👏👏👏
@aimbot4661
@aimbot4661 2 жыл бұрын
Kutty chef swad nokkiyal athu perfect ayirikum...egg roast kidilan ...super👍😃
@sarithasanil113
@sarithasanil113 2 жыл бұрын
Vidiyo ക്ക് വേണ്ടി കാത്തിരിക്കുകയിരുന്നു സവാള അരിയുന്നത് പൊളിച്ചു.... ടേസ്റ്റർ ചേട്ടന്റ മോൻ ആണോ ❤️
@naatturuchikal
@naatturuchikal 2 жыл бұрын
Anujante makan
@harikrishnan1375
@harikrishnan1375 2 жыл бұрын
Rajesh chettane mone anno?
@jayadeepdreams
@jayadeepdreams 2 жыл бұрын
തീർച്ചയായും Try ചെയ്യും… ✌️👍
@MohanKumar-hf5gz
@MohanKumar-hf5gz 2 жыл бұрын
Adipoli combination. Very good presentation
@binusankar4299
@binusankar4299 2 жыл бұрын
Verity കുക്കിംഗ്‌ ആണ് 👍👏🏻👏🏻
@daan.sebastian
@daan.sebastian 2 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി... സൂപ്പർ... ചേട്ടന്റെ കൂട്ടുകാരുടെ ഭാഗ്യം എപ്പോഴും നല്ല food കഴിക്കാലോ
@veenanaadam6220
@veenanaadam6220 2 жыл бұрын
Super👌👌👌 my favorite🥰🥰🥰 😋😋😋
@beenakt8781
@beenakt8781 Жыл бұрын
കാണാൻ, നല്ല ഭംഗി,,, രുചി കലക്കൻ,ആയിരികും
@Mabrooq
@Mabrooq 2 жыл бұрын
ഇത് കണ്ടാലേ അറിയാം അടിപൊളിയാണെന്ന്. സൂപ്പർ........
@hobbietalkies
@hobbietalkies 2 жыл бұрын
എന്തവാ അച്ഛാ ഇത് ബിരിയാണി പോലിരിക്കുന്നു😄😄 നല്ല നാടൻ വീഡിയോ👌👌👌👌
@chithrashivani9328
@chithrashivani9328 2 жыл бұрын
Super😋 tester kku irikyatte oru kudhira pavan
@vipinvijay4599
@vipinvijay4599 2 жыл бұрын
ഒത്തിരി സ്നേഹത്തോടെ ഒരു കൊല്ലംകാരൻ 😍😍
@remyababubabu5116
@remyababubabu5116 Жыл бұрын
😋😋 super
@satheeshsatheesh8225
@satheeshsatheesh8225 2 жыл бұрын
അടിപൊളി 👍👍
@arjundev900
@arjundev900 2 жыл бұрын
കുട്ടു ..... ടേസ്റ്റർ ....👍👍👍
@arunrajraj6244
@arunrajraj6244 2 жыл бұрын
ആ മോനും നല്ലൊരു പാചകക്കാരൻ ആകും..
@aleenakrupa9810
@aleenakrupa9810 2 жыл бұрын
Super👌
@minid.6276
@minid.6276 Жыл бұрын
Chetta ningaluday samsaram super mine thakarthu eggrost
@Keralapravasi786
@Keralapravasi786 2 жыл бұрын
ഇതിന് ഞളെ നാട്ടിൽ egg മസാല എന്ന് പറയും അടിപൊളി ചേട്ടാ
@radhakrishnanks6843
@radhakrishnanks6843 2 жыл бұрын
Oru nullu Pangjasara kudi cherthu last time kurichu pacha Velichenayum cherthal onnu kudi poluykumu
@vivek95pv14
@vivek95pv14 2 жыл бұрын
Ellaronn belladikanam 🤣🤣chekkan kiduvaa
@jamesrajasthan
@jamesrajasthan 2 жыл бұрын
വളരെ നന്നായി. ഇതൊന്നു ട്രൈ ചെയ്തു നോക്കട്ടെ
@sreekumarta9712
@sreekumarta9712 Жыл бұрын
നല്ല മനുഷ്യൻ ഒരു ജാഡയുമില്ല പാവം പാചകം സൂപ്പർ🙏
@shanythankachan138
@shanythankachan138 2 жыл бұрын
ചേട്ടൻ സവാള ആരുയൂന്നത് ആണ് മാസ്സ് 🔥
@prasobhrock3170
@prasobhrock3170 2 жыл бұрын
അച്ഛനും മോനും വന്നാലോ തകർക്കാൻ........ 👌
@devincarlo5516
@devincarlo5516 2 жыл бұрын
I will try it ❤
@sreeranjinisreeranjini2163
@sreeranjinisreeranjini2163 2 жыл бұрын
സൂപ്പർ ചേട്ടാ...
@kvshobins9820
@kvshobins9820 2 жыл бұрын
ബാച്ച്ലേഴ്‌സിന്റെ സ്ഥിരം കറി 😃😃😋😋😋😋
@swalihtechy8742
@swalihtechy8742 2 жыл бұрын
ഏട്ടാ ഇങ്ങളെ പേര് ഒന്ന് പറ പിന്നെ ഞമ്മളെ ടെസ്റ്ററുടെ പേരും നല്ല അവതരണം
@rohinra4364
@rohinra4364 2 жыл бұрын
Kochininu nokki kodukku berotta kochu ennu oru botham venem leik ellathinunum vendi nokki kanilkukkaaaaaa
@gee2707
@gee2707 2 жыл бұрын
Simple presentation... But powerful product🥰🥰😍😍
@sanoopp6468
@sanoopp6468 2 жыл бұрын
Adipoli....
@sanoojxavier7470
@sanoojxavier7470 2 жыл бұрын
Anna polich
@SonuSonu-ll6nu
@SonuSonu-ll6nu 2 жыл бұрын
തനി നാടൻ സ്റ്റൈൽ 🥰🥰🥰🥰🥰
@jollyelias1719
@jollyelias1719 2 жыл бұрын
അടിപൊളി ആയിട്ടണ്ട്.....👌👌👌
@RahulRahul-fn6sm
@RahulRahul-fn6sm 2 жыл бұрын
My Favourite Egg Roast
@shibikp9008
@shibikp9008 2 жыл бұрын
ചേട്ടൻ വേറെ level
@ajworld2637
@ajworld2637 2 жыл бұрын
👍🏻super
@vidhuvijayan8798
@vidhuvijayan8798 2 жыл бұрын
Super 😋😋😋
@vedhaveni
@vedhaveni 2 жыл бұрын
Natural aya samsaram ✨️✨️
@emiskitchen9991
@emiskitchen9991 2 жыл бұрын
Super
@majeeshkomath4590
@majeeshkomath4590 2 жыл бұрын
Adipoli .try cheyyam
@mazhathulli7507
@mazhathulli7507 2 жыл бұрын
കുട്ടു സൂപ്പർ 😘😘😘
@A_K_H_I_L__
@A_K_H_I_L__ 2 жыл бұрын
Adipoliii 💥
@beenaatmajan9692
@beenaatmajan9692 2 жыл бұрын
Adipoli monkuttan super🌹
@muhammedjunaid8370
@muhammedjunaid8370 2 жыл бұрын
Motta rost undakkan povuaaaaa😃👍👍👍👍
@kmhouse9036
@kmhouse9036 Жыл бұрын
Chekkan seen 😃
@pkrajan4529
@pkrajan4529 2 жыл бұрын
Sooooper try cheyum
@HackerMedia
@HackerMedia 2 жыл бұрын
Polikku
@DileepKumar-of4vn
@DileepKumar-of4vn Жыл бұрын
സൂപ്പർ ഷഫ് 👌🍀🍀👌🍀🍀🍀👌👌👌👌🍀🍀🍀🍀
@prajeeshtk8375
@prajeeshtk8375 2 жыл бұрын
കിടിലൻ മുട്ട റോസ്‌റ് ❣️
@shylajashihab2427
@shylajashihab2427 2 жыл бұрын
👌👌👌 nalla കറിയാണ്
@krishnaprasad2853
@krishnaprasad2853 Жыл бұрын
Annan uyir
@വാസുഅണ്ണൻ2
@വാസുഅണ്ണൻ2 2 жыл бұрын
Firoos ikkante edhiraali 😄😄😄
@arunkakkanad8467
@arunkakkanad8467 2 жыл бұрын
പൊളി സാനം 😄👌🏽
@arunkrishnankichu8244
@arunkrishnankichu8244 2 жыл бұрын
Aniyan chettan mess💥💥
@cookingsmell7678
@cookingsmell7678 2 жыл бұрын
പൊറോട്ട മാത്രമല്ല പാലപ്പവും സൂപ്പറാ
@sudheerk9050
@sudheerk9050 2 жыл бұрын
വല്യച്ഛനും ,കുട്ടൂസ്സിനും🥰🥰🥰🥰🥰🥰👍
@SubhashKumar-bj5sr
@SubhashKumar-bj5sr 2 жыл бұрын
Kuttuvinte mutta roast super
@bellabenny7442
@bellabenny7442 2 жыл бұрын
സൂപ്പർ ചേട്ടാ, 👌👌👌👌
@Gmallm7r
@Gmallm7r 2 жыл бұрын
പൊളി സാനം
@nichusblog9349
@nichusblog9349 2 жыл бұрын
Pokuvanoo kunju ishtam❤️❤️
@ebymon628
@ebymon628 2 жыл бұрын
സൂപ്പർ ചേട്ടാ 😊😊😍😍😍😊😊
@devincarlo5516
@devincarlo5516 2 жыл бұрын
Adipoli 😍😍
@vijayakumarvijayakumar8725
@vijayakumarvijayakumar8725 2 жыл бұрын
അടിപൊളി ചേട്ടാ ♥♥
@ske593
@ske593 2 жыл бұрын
അടിപൊളി ചെങ്ങാതി
@gofuralam9027
@gofuralam9027 2 жыл бұрын
Monu Super
@ananthanarn4612
@ananthanarn4612 2 жыл бұрын
Makkalee da ne 🔥🔥❤️
@leenaprakash7632
@leenaprakash7632 11 ай бұрын
👌❤️
@shibinmathew6908
@shibinmathew6908 2 жыл бұрын
Nalla sadanma
@lalythomas7174
@lalythomas7174 Жыл бұрын
Child is cute
@sandy____697
@sandy____697 2 жыл бұрын
സൂപ്പർ 👍🔥
@lintosebastian3413
@lintosebastian3413 2 жыл бұрын
ith najn ante ammuke parjukottutu anik ondki tanu anik unni aa sisstam najn appam kuutyi tinu
@minimonichan2552
@minimonichan2552 2 жыл бұрын
അടിപൊളി... നാട് എവിടെ കേരളത്തിൽ
@minez1542
@minez1542 2 жыл бұрын
Adi poli🔥❤️
@gaiusjohn1
@gaiusjohn1 2 жыл бұрын
ഒന്നര സ്പൂണാണ് പുള്ളീടെ മെയിൻ😀
@renukaphari8093
@renukaphari8093 2 жыл бұрын
Super👌👌👌😋😋😋
@maheshmahi6105
@maheshmahi6105 2 жыл бұрын
super
@funwithfamily9689
@funwithfamily9689 2 жыл бұрын
Food lover malayali ♥️
@muxzin3op
@muxzin3op 2 жыл бұрын
കുട്ടു 🥰
@bijumadhav3113
@bijumadhav3113 2 жыл бұрын
Poli
@greeshmamohan3347
@greeshmamohan3347 2 жыл бұрын
Vaayil kappalodunne...🥲
@leenaleaves
@leenaleaves 2 жыл бұрын
Super !
@siya529
@siya529 2 жыл бұрын
Kandtt kothiaavn
@maryswapna813
@maryswapna813 2 жыл бұрын
Super...
@ramyamkk9823
@ramyamkk9823 2 жыл бұрын
Poliiichu
@sreejithkarthika1443
@sreejithkarthika1443 2 жыл бұрын
👍
@jobijoseph92
@jobijoseph92 Жыл бұрын
"ഒരു ഒന്നര സ്പൂൺ "അതു വിട്ടൊരു കളിയും ഇല്ലാ 😆
@babuthomas2258
@babuthomas2258 2 жыл бұрын
ക്യാമറാമാൻ 👍👍👍👍
@shyljanair9291
@shyljanair9291 2 жыл бұрын
Superb
@techie587
@techie587 2 жыл бұрын
Chetta masala podi enthokke cherthathu aanu
@manusureshms3157
@manusureshms3157 2 жыл бұрын
Adipoi👌👌👌
100 KG Sarkkara varatti Making | നാടൻ ശർക്കര വരട്ടി | Onam Special Recipe
6:25
Naattu Ruchikal നാട്ടു രുചികൾ
Рет қаралды 19 М.
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 16 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 824 М.
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН
Yummy Squid Fry | തനിനാടൻ കൂന്തൽ ഫ്രൈ | കണവ ഫ്രൈ
8:12
Naattu Ruchikal നാട്ടു രുചികൾ
Рет қаралды 85 М.
JACKFRUIT BIRYANI | Beef Jackfruit Biryani Recipe | Cooking In Our Village
9:27
Village Food Channel
Рет қаралды 4,3 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 16 МЛН