സ്നേഹം എന്തന്നും അതിന്റെ വില എന്താണന്നും അഭിനയിച്ച് കാണിച്ചു തന്ന film.ജയറാം, മുഗേഷ് 👏🏻
@rejikarthika24412 жыл бұрын
ചിരിപ്പിച്ച അതേ നാണയത്തിൽ തന്നെ കരയിപ്പിച്ച സിനിമ 😍.
@RasikT-e2b Жыл бұрын
2024 ൽ ഈ സിനിമ കാണുന്നവർ ഉണ്ടോ 25 Years ഫ്രണ്ട്സ് 1999 മുകേഷ് ജയറാം ശ്രീനിവാസൻ ജഗതി ദിവ്യ ഉണ്ണി മീന ♥️♥️♥️
@naveenharidas9417 сағат бұрын
ഞാൻ 7 ഇൽ പഠിക്കുന്ന സമയം. 😊
@ikhaleelneo71384 жыл бұрын
നല്ല മൂഷണ്ഡൻ പേരും ഇട്ട് ഇന്ന് ഇറങ്ങുന്ന സിനിമയെ 2മണിക്കൂറോളം കാണാനുള്ള കെൽപ് ഇല്ലാത്തോണ്ട് ഇത്തരം ക്ലാസിക് film തന്നെ പിന്നേം പിന്നേം കാണുന്ന le ഞാൻ 😎✌️
@achuthp.k45674 жыл бұрын
സത്യം🙏🙏🙏
@arunmathew51494 жыл бұрын
atharam cinimakalude fans thendikal anu ee moviekk dislike adichath
@throttlesman40623 жыл бұрын
Correct
@Mariasusanna-w2m Жыл бұрын
എന്റെയും അവസ്ഥ ഇത് തന്നെ.
@kokuniverse4890 Жыл бұрын
Engil than athum kandodorunno
@shahidkv75243 жыл бұрын
1000 വട്ടം കണ്ടാലും കണ്ണു നിറഞ്ഞു പോകുന്ന പടം. ഇപ്പോഴത്തെ friendship പടങ്ങൾ കണ്ടാൽ കിണറ്റിൽ എറിയാൻ തോന്നും
@mujeebmuhammed39522 жыл бұрын
Athee😂😂
@nivinaravi2121 Жыл бұрын
Ente ponnoo "Saturday night " friendship movie 😂😂😂
@sreekumarraghavan38594 жыл бұрын
അരവിന്ദനെ പോലെ ഒരു കൂട്ടുകാരൻ അതാണ് ഒരാൾക്കു കിട്ടുന്ന ഏറ്റവും വലിയ സുഹൃത്ത്.....👌👌♥️
@AnilKumar-ux2zt3 жыл бұрын
🤜
@akhilkodakkadath89403 жыл бұрын
❤️
@adityamenon4883 жыл бұрын
ft od.v,i
@adityamenon4883 жыл бұрын
Vu I you
@sinanmohammed65833 жыл бұрын
ശരിയാണ്
@fairoserose73994 жыл бұрын
പഴയ ചില മൂവീസ് കാണുമ്പോ സെന്റി seen കളെല്ലാം ഇപ്പൊ കോമഡി ആയി തോന്നാറുണ്ട്, അതുപോലെ കോമഡി seen കൾ ചളിയായും but ഇത്ഏതു കാലഘട്ടത്തിലും കണ്ടു രസിക്കാവുന്ന move😍& jayaramettan look 😍😍😍🥰
@mixera60772 жыл бұрын
😁😁👍
@muhammedfasil2373 Жыл бұрын
മലയാള സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട സിനിമ....ഇതിലെ ജയറാമേട്ടന്ടെ അഭിനയം എനിക്ക് ഏറ്റവും അതികം ഇഷ്ട്ടപ്പെട്ടു
@richuameen78074 жыл бұрын
എത്ര വട്ടം കണ്ടു അറീല പക്ഷെ യപ്പോ കണ്ടാലും മടുപ്പ് തോന്നാത്ത കിടുക്കാച്ചി മൂവി
@husainismayil97562 жыл бұрын
Sathyam
@Amamichu2 жыл бұрын
Sathyam
@geethumohangeethu.7295 Жыл бұрын
@@husainismayil9756 🤩🤩🤩🤩
@safwansafwan4472 жыл бұрын
കൂട്ടുകാർ ഒന്നിച്ചു പോയി കണ്ട സിനിമ ഇപ്പോൾ എല്ലാം വരും അവരവരുടെ ചുറ്റും പാട് മായി ജീ വിക്കുന്നു (((((ഈ സിനിമ കാണുബോൾ ഒരുപാട് സങ്കടം തോന്നും കാരണം കഴിഞ്ഞ കാലം ഒരിക്കലും തിരിച്ചു കിട്ടില്ലല്ലോ 😔😔😔😔😔)
@aswinsabhijiths63839 ай бұрын
വളരെ മനോഹരമായ സിനിമ...തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകൻ സിദ്ദിഖ് ഇക്കാ.. താങ്കളുടെ ആത്മാവിന് നിത്യശാന്തി നേരുന്നു 🌹🙏
@ABINSIBY905 жыл бұрын
സിദ്ദ്‌ഖിന്റെ മികച്ച തിരക്കഥ, ഡിറക്ഷൻ. കഴിവും കഠിനാധ്വാ നാവുo വഴി മലയാള സിനിമയിൽ സ്ഥാനം പിടിച്ച സിദ്ദിഖ്, മലയാള സിനിമയിലെ വ്യക്തിത്വമുള്ള സംവിധായകൻ. ഇളയരാജയുടെ അടിപൊളി പാട്ടുകൾ. നല്ല ഫ്രെമുകൾ, നല്ല ലൊക്കേഷൻ.. മൊത്തത്തിൽ സമ്പന്നമാണ് ഫ്രണ്ട്‌സ്.. ജയറാം എന്ന സൂപ്പർസ്റ്റാറിനെ നന്നായി ഉപയോഗിച്ച സിനിമ. മുകേഷും തകർത്തഭിനയിച്ചു.. മികച്ച തമാശകൾ.. കാണുന്നതിന് ഒരു മടുപ്പുമില്ല.. എത്ര തവണ വേണേലും കാണാo. എവർഗ്രീൻ ഫ്രണ്ട്‌സ്
@anand.s.manjeri92784 жыл бұрын
🙏🙏
@nislamca56492 жыл бұрын
Location evideya? Meenayude kottaram?
@aneeshkr26642 жыл бұрын
എത്ര വട്ടം ഞാൻ ഈ സിനിമ കണ്ടു പണ്ട് പഠിക്കുന്നകാലത്തു ദൂരദർശനിൽ കണ്ടാ സിനിമ എന്തോരം ചിരിപ്പിച്ചു പിന്നെ കരയിപ്പിച്ചു ഇനിയും കാണാൻതോന്നുന്നു ജയറാം ഏട്ടൻ മുഗേഷ് ഏട്ടൻ ശ്രീനിഏട്ടൻ 👌👌👌👍👍👍👍❤❤❤❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@daddymummy45364 жыл бұрын
മുകേഷ്, ജയറാം മിക്ക സിനിമകളിലും കരയിപ്പിക്കും.... 90s ഒരുപാടു Movies ഉണ്ട് ഇന്നത്തെ ന്യൂ ജനറേഷൻ നായകന്മാർ കരയിപ്പിക്കാൻ valla സീൻ ഉണ്ടേൽ ചിരിവരും..... ജഗതി, ഹനീഫ് ഇക്ക, ശ്രീനിവാസൻ, എല്ലാവരും പൊളിച്ചു അടുക്കി!!
@hananiooo3 жыл бұрын
😍
@janbazrishi Жыл бұрын
Aayuskkaalam last scene,nanma niranjavan sreenivasan
@irfanpk39593 жыл бұрын
54:00 ചെറുപ്പത്തിലേ പോയതായിരിക്കും ഇപ്പോഴായിരിക്കും പഠിച്ചു കഴിഞ്ഞത് 😂😂😂
@അന്യഗ്രഹജീവി-ജ Жыл бұрын
😂
@hiddenyt41062 жыл бұрын
പാർട്ട് 2 ഉണ്ടാരുന്നേൽ കിടുക്കിയേനെ. ഇനി നടക്കൂല
@sarathsarathsasankan33312 жыл бұрын
കോമഡിക്കു കോമഡി സ്റ്റോറി ക്കു സ്റ്റോറി പ്രേമത്തിന് പ്രേമം സെന്റി ക്കു സെന്റി ❤️👍🏻
@Mariasusanna-w2m Жыл бұрын
സിദ്ധിക്ക് മൂവി
@rajeevk55742 жыл бұрын
ലാൽ ക്രിയേഷൻ അവതരിപ്പിക്കുന്ന ഹരീശ്രീ കമ്പയിൻസിന്റെ തൊട്ട് ഫ്രണ്ട്സ് എന്ന ടൈറ്റിൽ എഴുതി കാണിക്കുന്നവരെയുള്ള bgm കേൾക്കാൻ വേണ്ടി ഈ ചിത്രം പലതവണ കണ്ട ഒരു സുഹൃത്ത് എനിക്ക് ഉണ്ടായിരുന്നു...... അവൻ ഇപ്പോൾ ഞങ്ങളുടെ കൂടെ ഇല്ല..... ഈ ടൈറ്റിൽ കാണുമ്പോൾ അവനെ ഓർമ്മ വരും😪😪
@HussainAliyar Жыл бұрын
🥰🥰🥰🙏🏻🙏🏻🙏🏻
@sarathsarathsasankan33312 жыл бұрын
ഇതൊക്കെ ഞങ്ങളുടെ പണി സാധനങ്ങൾ ആഹ് രാജാവെയ് 😂😂😇
@sarathsarathsasankan33312 жыл бұрын
അവനിഷ്ടമല്ലാത്ത എല്ലാം ഞൻ വലിച്ചെറിയും ഈ രാത്രി തന്നേയ് ഫ്രണ്ട്ഷിപ് ❤️😘🥰
@naveenunninavi44912 жыл бұрын
ചക്കചാം പറമ്പിൽ ജോയ് ❤
@wildlover37174 жыл бұрын
OLD IS GOLD.....😍
@shareefpkshareefpk1073 жыл бұрын
മലയാള സിനിമയിലെ മികച്ച സൃഷ്ടികൾ ഒരിക്കൽ കൂടി തേടി പോവാൻ കൂടി ഈ മഹാമാരിക്കാലം.. കാരണമായിട്ടില്ലേ...
@dohapta20002 жыл бұрын
2022 kanunnavar😍 ondoo🔥
@onroadvloge34004 жыл бұрын
ലാസ്റ്റ് സീൻ കരഞ്ഞു കരഞ്ഞു പോയി ഞാൻ ഭയങ്കര സങ്കടമായി
@abhi36804 жыл бұрын
Lock down സമയം കാണുന്ന ഞാന്‍
@ajaykumarajaykumar48684 жыл бұрын
Anaykollam
@ajaykumarajaykumar48684 жыл бұрын
No
@indrankk9384 Жыл бұрын
ഇന്നത്തെ നടന്മാർക് സാധിക്കുമോ ഇതു പോലെ?? ഇല്ല!!! അതാണ് ഇവരുടെ അഭിനയം
@alffin522 Жыл бұрын
What a beautiful movie❤❤❤. It was truly a roller coaster ride. Hats off to the team 😌😌
@maheenmuhammad42555 жыл бұрын
Enik ettavum isttam ulla malayalam cinema
@anand.s.manjeri92784 жыл бұрын
കഷ്ടം
@nihalpinto3 жыл бұрын
@@anand.s.manjeri9278 ath ororutharudem ishtamalle....thanenna kashtikkane😏😏
@elzamerinmathew93903 жыл бұрын
എത്ര കണ്ടാലും പിന്നേയും കാണാൻ തോന്നുന്ന പടം!😍 Favorite❤️
@sharafume Жыл бұрын
Snehamullavarke sneham thirichariyu ninne pole
@aknkn51806 ай бұрын
സിനിമയെ പറ്റി അറിയാത സമയത്ത് ഒരാൾ റിലീസിന്റ അന്ന് കൊണ്ട് കാനിപ്പിച്ച സിനിമയാ.. വലിയൊരു സർപ്രൈസ് ആയിരുന്നു..
@yousufyaz51704 жыл бұрын
എനിക്കിഷ്ഠപ്പെട്ടത് ദിവ്യ ഉണ്ണിയുടെ കഥാപാത്രത്തെയാണ്
@riyad31592 жыл бұрын
👍
@riyad31592 жыл бұрын
👍
@neymarjr-cp4ur4 жыл бұрын
Ith 2020il kanunnavar like adikkooo
@richingeorge95703 жыл бұрын
ഇതിനെ വെല്ലുന്ന ഒരു പടം ഇറക്കി അത് ഇതിന്റെ 7 ആയലത്തു എങ്കിലും എത്തിക്കാൻ മലയാള സിനിമ എന്നല്ല ലോക സിനിമ തന്നെ ഇപ്പളും വളർന്നിട്ടില്ല...
@syamsagar4393 жыл бұрын
പതിയെ തള്ള് ബ്രോ
@throttlesman40623 жыл бұрын
Sathyam
@reyskywalker.2 жыл бұрын
Athu than vere cinema 9nnum kanatha kondanu
@monsterd1542 Жыл бұрын
ഇതിലെ യഥാർത്ഥ സുഹൃത്തും പ്രധാന കഥാപാത്രവും ചന്തു ആണ്
@yousufyaz51704 жыл бұрын
One of the best malayalam movies Salute siddeek sir
@safiyaannara33504 жыл бұрын
Ith lal jos creation alle
@yousufyaz51704 жыл бұрын
@@safiyaannara3350 no... Sideek sir
@kishorprabhakar5579 Жыл бұрын
Friends for ever ❤️
@nabeelkkm53802 жыл бұрын
Ellavarum nannayi abhinayichu mukeshum jayanum prathekich Great film ever
@raheemarahi37064 жыл бұрын
Poli movie aan. Ethra kandaalum mathiyaavilla. Comedy sooper
@praveenneelamkulam43183 жыл бұрын
Ithupole oru jayarametane ini thirich kitulla.ennalum ithe polathe nalla cinemakal sammanicha nte jayaramettaa❤❤❤
@Ashif.M3 жыл бұрын
Enteyum jayaram eattan
@nanduvipin19935 жыл бұрын
*FRIENDS 😍😍😘💕💕*
@Blckzo774 ай бұрын
What a movie കണ്ടാലും കണ്ടാലും മതിവരില്ല ഇപ്പോഴത്തെ ഫിലിം കണ്ടാൽ പിന്നെ കാണാൻ തോന്നില്ല പക്ഷേ ഈ ഫിലിം Super film 👍😍
@sandeepsuresh22322 ай бұрын
Padmini - the unluckiest girl. മനസ്സാ വാചാ അറിയാത്ത എല്ലാ ഏടാകൂടവും തലേൽ വന്ന് വീഴും
@aryaaravind483 жыл бұрын
Second part venam annulavar like adiii😍2021 💪💪💪💪💪💪
@sanojpathanapuram47222 жыл бұрын
Realy I cried after this film
@nelsonbvarghese28392 жыл бұрын
2022ലും കണ്ടു 😍❤
@movieclips-mr8lf2 жыл бұрын
2022 ല്‍ കാണുന്നവര്‍ ആരെങ്കിലും ഉണ്ടോ
@DJINNNNNN2 жыл бұрын
ചന്ദുവും അരവിന്ദനും ❤️
@nivedithar.k27092 жыл бұрын
Jayram uncle great actor role super comedy and humour.
@saneeshkp65334 жыл бұрын
46:10 Le Meena But I can 😎😄
@arunkumar.s28672 жыл бұрын
1:09:41 Njan oru umma tharanamennu vicharichirunnatha😂😂😂😂 Sreeniyettan
@aromalaromal74292 жыл бұрын
2022ൽ കണ്ടവർ present please😟
@shancharan7834 Жыл бұрын
Nice movie...When its remade in Tamil, they put two young top heroes and excellent songs. And still its the top comedy movie for Vadivelu's career...." Aaaniya pudunga venaam "
@janbazrishi Жыл бұрын
Suriya was a relative newcomer and flop hero way back in 2001.he was able to sustain after friends. Then in 2003 kaakka kaakka,pithamagan followed, he became big.
@febzzff200311 ай бұрын
2024 ല് കാണുന്നവരെ ഉണ്ടോ❤
@explormood39844 жыл бұрын
ഫ്രണ്ട്ഷിപ്പ് മൂവി poli💖💖
@shanuvaliyakath40262 жыл бұрын
സുരേഷ് ഗോപി മുകേഷ് ശ്രീനിവാസൻ എന്നിങ്ങനെയാണ് സിദ്ദീഖ് തീരുമാനിച്ചത് റാംജിറാവു സിനിമയിൽനിന്ന് ജയറാമിനെ പിന്തിരിപ്പിച്ചത് പോലെ ഫ്രണ്ട്സ് എന്ന ഹിറ്റ് മൂവിയിൽ നിന്ന് സുരേഷ് ഗോപിയെ പിന്തിരിപ്പിച്ചു ആരോ ... അങ്ങനെ സുരേഷ് ഗോപിയുടെ റോൾ ജയറാമിന് കിട്ടി
@sazz63633 жыл бұрын
ചിരിച് ചിരിച്ചു ചത്തു 😂🥴🥴
@ursMaDhUsH4 жыл бұрын
Tamil friends fan like here
@marksonjoy2706 Жыл бұрын
90 polum kanan agrahikuna cinema.5.6 thavana kandathakum Ipo iraguna ethelum film igane kanan patoo Ellam one time watchable
@joshchajosh35393 жыл бұрын
Jayaram, Mukesh alakanavatHa abhinaYAM SUPPORT SREEnivasan also very very nice jagaTHy all are good best wishes like this films......
@rajeevk55742 жыл бұрын
റിലീസ് ദിവസം വിഷുവിന് മാറ്റിനി കണ്ട സിനിമ ..... പിന്നീട് മൂന്നിലധികം തവണ തിയറ്ററിൽ നിന്ന് കണ്ട സിനിമ
@AneeshtpAchu2 ай бұрын
Nalla cinema ❤❤❤❤
@shaziyashaniba6844 жыл бұрын
Adipoli👍👍👍
@lubaidv Жыл бұрын
പ്രണാമം 😥സിദ്ദിഖ് സർ
@V.C.ManuvelMauvelАй бұрын
ഇതുപോലെ എനിക്ക് ഉണ്ടായിരുന്നു ഒരു കൂട്ടുകാരൻ അവൻ എന്നെ മനസ്സിലാക്കിയില്ല അതൊക്കെ ഓർക്കുമ്പോൾ ഒരു വിഷമം ജീവിതത്തിൽ ഒറ്റപ്പെട്ടു പോയത് ഓർക്കുമ്പോൾ സങ്കടം സങ്കടം സങ്കടം അതൊക്കെ ഈ പടം കാണുമ്പോൾ ഓർക്കും എല്ലാം
@safthartk82622 жыл бұрын
സഫാരി ചാനൽ കണ്ടിട്ട് വന്നവർ ഉണ്ടോ
@LishaHari-rx7zn Жыл бұрын
പഞ്ചമി തിങ്കൾ എന്ന് ഉള്ള പാട്ട് എന്നെ പോലെ ഇഷ്ടം ആയവർ
@sanalprabhasan80063 жыл бұрын
44:34 - 44:56 That's Friendship ❤️
@itshim36802 жыл бұрын
31:00
@ratheesh81002 жыл бұрын
😍❤
@nayeemudheennaymu7433 Жыл бұрын
@@itshim3680 😂
@ayshaayshu5232 Жыл бұрын
@44: 44:56
@mohammedaslamaslam1624 Жыл бұрын
❤❤
@djhashim93742 жыл бұрын
Mone poli 💥💥⚡️
@squidscrew1339 Жыл бұрын
Pandathe nadanmark actingil oru sole undayirunu. Ipoyathe nadanmark ath missing aan.
@rijojose90782 жыл бұрын
2022'l kaanunnavarundo ??
@aranakkalashiksanthosh55435 жыл бұрын
Sreenivasan mass poli
@RasikT-e2b Жыл бұрын
ഫ്രണ്ട്സ് (1999) മുകേഷ് ജയറാം ശ്രീനിവാസൻ ♥️♥️♥️💚💚💚❤️❤️❤️
@midhunraj44702 жыл бұрын
Beautiful movie ❤❤❤❤
@husainismayil97562 жыл бұрын
Ee kalath ethpolathe cinema erangirunnangil✌🏻bgm song
@ansaransu45384 жыл бұрын
എന്റെ ഇഷ്ട സിനിമ
@varikassrri Жыл бұрын
My favorite movie.. Le joy.. അന്ന് aravindhane ഞങ്ങൾക് ഇങ്ങനെ യാണ് കിട്ടിയത്..... പിന്നെ ആരാണോ കുട്ടിക്ക് ചന്തു എന്ന് പേരിട്ടത്... പപ്പിക്കും വീട്ടുകാർക്കും ചന്തുവിനോട് ദേഷ്യo ആയിരുന്നു
@reubencareubenca2120 Жыл бұрын
Sheriya😀
@CZKYZ Жыл бұрын
she never admitted the things she did. 😢 beautiful film though
അനുഭവത്തിലുള്ളത്, പണ്ട് +2 ൽ കൂടെ കൂടെ പഠിച്ച പെണ്ണിണയും കൊണ്ട് ഓടി പോയ കൂട്ടുകാരനെ (അന്ന് ഞങ്ങൾക്ക് ഫോൺ ഒന്നും ഇല്ലായിരുന്നു, എന്റെയും ചങ്കിന്റെ അഡ്രസ് മാറുകയും ചെയ്തിരുന്നു. വർഷങ്ങൾക്ക് ശേഷം കണ്ടപ്പോ അവന്റെ വീട്ടിൽ ചെന്നപ്പോൾ അവന്റെ അവന്റെ രണ്ട് മക്കളുടെ പേരുകളും എന്റെയും ചങ്കിന്റെയും പേരുകളായിരുന്നു. ഇപ്പോൾ ഒരു 50 സെന്റ് വസ്തുവിൽ 4 വീടുകളിലായി ഞങ്ങൾ താമസിക്കുന്നു🔥
@seethalekshmi.s75783 жыл бұрын
@@itsme1938 ❤️❤️❤️
@thenhaajoo14883 жыл бұрын
Mukesh so innocent
@bannedgamer52853 жыл бұрын
Dislike അടിച്ചവർ എത്ര കഠിന മനസ്സുള്ളവരാണ്
@alen77262 жыл бұрын
Avrkk sherikkum istapettu kanum pinne oru variety kk disliked adikkunnata😁
@naveenunninavi44912 жыл бұрын
2022 kanunnavar und ❤
@jayanthigopinath73617 ай бұрын
One of the year and I have a lot to say and hope to be the only way you are doing this to be the best for you as well