Enudayone Ni Enne

  Рет қаралды 2,489,939

Fr. Jerry John Mathew

Fr. Jerry John Mathew

Күн бұрын

Пікірлер: 693
@rak2332
@rak2332 5 жыл бұрын
എൻ ഉടയോനെ നീ എന്നെ കണ്മണി പോൽ കാത്തീടണമെ നിൻ ചിറകാലേ മറച്ചു പരീ - ക്ഷയിൽ നിന്നെന്നെ കാക്കണമേ ഒളിവാൽ നോക്കിടാതെന്റെ കണ്ണുകളെ നീ കാക്കണമേ വഞ്ചന കേൾക്കാ-ത-ടിയന്റെ കാതുകളെയും കാക്കണമേ എൻ അധരങ്ങൾക്കെന്നും നീ കാവലതായി നിൽക്കണമേ എൻഉള്ളിൽ ദോഷം ചെയ്‍വാൻ ഉള്ള വിചാരം ഉദിക്കരുതേ കർത്താവെ നല്ല വിവേകം വർധിപ്പിക്കണം എന്നിൽ നീ സൗരഭ്യത്താൽ നിന്നെ എനിക്ക് ഇമ്പപ്പെടുത്താൻ ഇട വരണേ . ഐഹിക നേട്ടത്തിന് പകരം നിന്നെ സമ്പാദിപ്പാനും നിന്നെ സ്നേഹിചിലോകം നിരസിപ്പാനും കൃപ ചെയ്ക എന്നെ തന്നെ സന്നിധിയിൽ കാഴ്ച അണ്ണയപ്പാനും നാഥാ എന്നെ നിനക്ക് സുഗന്ധമതായി അർപ്പിപ്പാനും കൃപ ചെയ്ക എൻ നാഥാ നിൻ തിരു മുൻപിൽ ആത്മ ശരീര മനസുകളെ ശോഭ കലർന്ന വിളക്കുകളായി ഞാൻ കാത്തിപ്പാറക്കണമേ ആത്മ ശരീര മനസുകളാം എന്നുടെ തിരുമുൽ കാഴ്ചകളെ താത സുതാശ്വാസപ്രധനെ അൻപൊടു കൈകൊണ്ടീടണമെ സ്വർഗ്ഗസ്ഥ പിതാവേ എന്നിൽ മാനസ ശുദ്ധി വരുത്തണമേ ദൈവസുതാ നീ എൻ ആത്മ- വിന് വിശുദ്ധി വരുത്തണമേ ആശ്വാസപ്രധനാകുന്ന പരിശുദ്ധാത്മാവേ എന്റെ ദേഹമശേഷം കൃപയാലേ പരിപാവനമാക്കിടണമെ അന്ത്യ ദിനത്തിൽ നാഥാ നീ സന്തോഷിപ്പിക്കണമെന്നെ ആത്മ ശരീര മനസുകൾ നിൻ സ്തുതി പാടുന്നു കനിയണമേ . (മലയാളം തർജ്ജമ : സഭാകവി C P ചാണ്ടി സാർ ) +++
@febyjoseph5856
@febyjoseph5856 5 жыл бұрын
Thanks
@chriseldhopaul10
@chriseldhopaul10 5 жыл бұрын
Thank you so much
@babumathew5658
@babumathew5658 5 жыл бұрын
Thanks God Bless you
@jijokxavier3318
@jijokxavier3318 5 жыл бұрын
Thank you dear brother
@chalappuramcyberpark4073
@chalappuramcyberpark4073 5 жыл бұрын
Thanakyou
@siyads786
@siyads786 2 жыл бұрын
Njn oru muslim ahu but ee song kelkumpo oru heart feel ahu❤
@sibipeter3928
@sibipeter3928 Жыл бұрын
😍😍
@sonyvettikunnel6004
@sonyvettikunnel6004 Жыл бұрын
😇😇
@sofisinchu4468
@sofisinchu4468 Жыл бұрын
❤❤
@tharajohns7005
@tharajohns7005 Жыл бұрын
@shevinmanoj
@shevinmanoj Жыл бұрын
God bless you 🙏
@leninbenchamin1002
@leninbenchamin1002 4 жыл бұрын
പ്രവാസ ജീവിതത്തിലെ വിഷമങ്ങൾ ഇടയിൽ ഈ പാട്ടു കേൾക്കുമ്പോൾ ഒരു സമാദാനം ആണ്
@FrJerryJohnMathew
@FrJerryJohnMathew 4 жыл бұрын
Lord Have Mercy
@johnsonpraveen1198
@johnsonpraveen1198 3 жыл бұрын
@@FrJerryJohnMathew ❤️❤️
@sherinsunny9580
@sherinsunny9580 3 жыл бұрын
Sathyam
@jainabraham4265
@jainabraham4265 3 жыл бұрын
Athe enteyum
@anoojapaul8760
@anoojapaul8760 3 жыл бұрын
@@johnsonpraveen1198 red I fed United EA even
@berosealbert0777
@berosealbert0777 3 жыл бұрын
AM A LATIN CATHOLIC, BUT AM ALWAYS LOVING ALL CHRISTIAN SONGS.. THIS SONG MAKES ME CRYING IN FRONT OF MY OWN SHADOW.. THANK YOU FR JERRY JOHN.. GOD BLESS YOU DEAR FATHER.. യഷുറൂണ്‍, നിന്റെ ദൈവത്തെപ്പോലെ ആരുമില്ല; നിന്നെ സഹായിക്കാന്‍ അവിടുന്നു വിഹായസ്‌സിലൂടെ മഹത്വപൂര്‍ണനായി മേഘത്തിന്‍മേല്‍ സഞ്ചരിക്കുന്നു. നിയമാവര്‍ത്തനം 33 : 26
@TheMultiterminator
@TheMultiterminator 3 жыл бұрын
come to true faith.. Orthodoxy
@Bkrworld1234
@Bkrworld1234 3 жыл бұрын
Orthodox praises is all like this heart touching 🙏🙏
@UtamaSatria
@UtamaSatria Жыл бұрын
I'm indonesian moslem and love orthodox church song. Its calming and feels so divine.
@D4U-s9s
@D4U-s9s 10 ай бұрын
അച്ഛന്റെ കുർബാന ഞാൻ കേട്ടു. ഞാനൊരു ആർസി കാരനാണ്. ഒരുപാട് ഇഷ്ടമായി ഞാൻ ഡൗൺലോഡ് വരെ ചെയ്തു. ആ കുർബാനയുടെ ഫുള്ള് യൂട്യൂബിൽ അച്ഛൻ. ഇടണം. അച്ഛന്റെ വോയിസ് നല്ല വോയിസ് ആണ്. ദൈവം അനുഗ്രഹിക്കട്ടെ. കുർബാന കേട്ടാൽ കരഞ്ഞു പോകും
@binuarmy
@binuarmy 10 күн бұрын
Ith qurbana alla മിഷ്ടർ RC
@athensjude5921
@athensjude5921 3 жыл бұрын
My son born as premature,he was in NICU for 2months.We used to keep this song for him every day from the day he born.Very heart touching song.Thank you Acha 🙏.
@vishramam
@vishramam 3 жыл бұрын
😪😪😪🙏
@samrocks698
@samrocks698 Жыл бұрын
May Almighty JESUS BLESS YOUR FAMILY...
@jerinjose4427
@jerinjose4427 4 ай бұрын
How is your son
@athensjude5921
@athensjude5921 23 күн бұрын
@@jerinjose4427he is good by god’s grace 🙏
@juleebaburaj3517
@juleebaburaj3517 16 күн бұрын
ആദ്യമായിട്ടാണ് ഈ pattu കേൾക്കുന്നത്. അമ്മ അടുത്ത് വന്നപ്പോൾ ഞാൻ പറഞ്ഞതുപോലെ 😍😍😍🙏
@nashpaul100
@nashpaul100 6 жыл бұрын
ഞാനോ എളിയവനും ദുഃഖിതനും ആകുന്നു; ദൈവമേ, നിന്റെ രക്ഷ എന്നെ ഉയർത്തുമാറാകട്ടെ....
@aurelious1376
@aurelious1376 5 жыл бұрын
AMEN
@FrJerryJohnMathew
@FrJerryJohnMathew 4 жыл бұрын
Lord have mercy
@jibingeorge7957
@jibingeorge7957 2 жыл бұрын
Amen
@ijohnsonthomas1429
@ijohnsonthomas1429 7 жыл бұрын
'കര്‍ത്താവേ, എന്‍െറ ഭോഷത്തം അവിടുന്നറിയുന്നു; എന്‍െറ തെറ്റുകള്‍ അങ്ങയില്‍ നിന്നു മറഞ്ഞിരിക്കുന്നില്ല.' (സങ്കീര്‍ത്തനങ്ങള്‍ 69:5)
@aurelious1376
@aurelious1376 5 жыл бұрын
AMEN
@DJAbhyzz
@DJAbhyzz 3 жыл бұрын
I am a keyboardst & singer from Syro Malabar Rite... But i really love the songs of Malankara, Orthodox, Jacobite, Knanaya & Mathomma.... God Bless You Achaa... Really Blessed Voice❤😘😘🌹🌹
@abinpb1309
@abinpb1309 3 жыл бұрын
Try to bring back our East syraic tradition in syro malabar qurbana bro songs like kandeesha aalaha,lakumara, maran isho now i only have hope in our singers
@creativegrg
@creativegrg Жыл бұрын
@@abinpb1309 💯💖
@sheronjoseph3110
@sheronjoseph3110 6 ай бұрын
Bro, Suriyani Holy mass songs of Syro Malabar Church is live and moving as well
@jintoswhatsappstatus8774
@jintoswhatsappstatus8774 3 жыл бұрын
നിലവിളിച്ചുകൊണ്ട് ദൈവത്തോട് സംസാരിക്കാൻ പറ്റുന്ന പാട്ട്
@johnrambler88
@johnrambler88 4 жыл бұрын
"Sometimes our orthodox praises makes me cry"
@FrJerryJohnMathew
@FrJerryJohnMathew 4 жыл бұрын
Truly
@sajinksabu4443
@sajinksabu4443 Жыл бұрын
കണ്മണി പോൽ കാത്തിടണേ കർത്താവെ... 💖✝️🕊️😍😘
@saroshpeter
@saroshpeter 6 жыл бұрын
Ennudayone Ni Enne Kan Mani Pol Kaatheedaname Nin Chirakaale Marachu Pari- -Kshayil Ninnenne Kaakkaname Olivayi Nokkidathente Kannukale Ni Kakkaname Vanjana Kelkkathadiyante Kaathukaleyum Kakkaname Ennadharangalkkennum Ni Kaavalathayum Nilkkaname Ennullil Dosham Cheivan Ulla Vichaaram Udhikkaruthe Karthaave Nalla Vivekam Vardhippikkanam Ennil Ni Saurabhyathaal Ninne Enik Imbappeduthaan Ida Varane Ayihika Nettathinu Pakaram Ninne Sambaadippanum Ninne Snehichee Lokam Nirasippaanum Kripa Cheika Enne Thanne Sannidhiyl Kazhcha Anappanum Nadha Enne Ninakku Sugandhamathaayi Arppippaanum Kripa Cheika En Naadha Nin Thiru Mumbil Aathma Shareera Manassukale Shobha Kalarnna Vilakkukalaayi Njan Kathippaarakaname Aathma Shareera Manassukalaam Ennude Thirumul Kaazhchakale Thaatha Suthaashvaasa Pradane Anpodu Kaikkondeedaname Swargastha Pithaave Ennil Maanasa Shudhi Varuthaname Deivasutha Ni En Aathmaa- -Vinnu Vishudhi Varuthaname Aashvaasa Pradanaakunna Parishudhaathmaave Ente Dehamashesham Kripayaale Paripaavanamaakkeedaname Andhya Dinathil Nadha Ni Santhoshippikkanamenne Aathma Shareera Manasukal Nin Sthuthi Paadunnu Kaniyaname
@aurelious1376
@aurelious1376 5 жыл бұрын
Bro do you think you could upload malayalam lyrics ?
@ivinkoshy8326
@ivinkoshy8326 5 жыл бұрын
Thanks for the lyrics
@rak2332
@rak2332 5 жыл бұрын
@@aurelious1376 എൻ ഉടയോനെ നീ എന്നെ കണ്മണി പോൽ കാത്തീടണമെ നിൻ ചിറകാലേ മറച്ചു പരീ - ക്ഷയിൽ നിന്നെന്നെ കാക്കണമേ ഒളിവാൽ നോക്കിടാതെന്റെ കണ്ണുകളെ നീ കാക്കണമേ വഞ്ചന കേൾക്കതടിയന്റെ കാതുകളെയും കാക്കണമേ എൻ അധരങ്ങൾക്കെന്നും നീ കാവലതായി നിൽക്കണമേ എൻഉള്ളിൽ ദോഷം ചെയ്‍വാൻ ഉള്ള വിചാരം ഉദിക്കരുതേ കർത്താവെ നല്ല വിവേകം വർധിപ്പിക്കണം എന്നിൽ നീ സൗരഭ്യത്താൽ നിന്നെ എനിക്ക് ഇമ്പപ്പെടുത്താൻ ഇട വരണേ . ഐഹിക നേട്ടത്തിന് പകരം നിന്നെ സമ്പാദിപ്പാനും നിന്നെ സ്നേഹിച്ചിലോകം നിരസിപ്പാനും കൃപ ചെയ്ക എന്നെ തന്നെ സന്നിധിയിൽ കാഴ്ച അണ്ണയപ്പാനും നാഥാ എന്നെ നിനക്ക് സുഗന്ധമതായി അർപ്പിപ്പാനും കൃപ ചെയ്ക എൻ നാഥാ നിൻ തിരു മുൻപിൽ ആത്മ ശരീര മനസുകളെ ശോഭ കലർന്ന വിളക്കുകളായി ഞാൻ കാത്തിപ്പാറക്കണമേ ആത്മ ശരീര മനസുകളാം എന്നുടെ തിരുമുൽ കാഴ്ചകളെ താത സുതാശ്വാസപ്രധനെ അൻപൊടു കൈകൊണ്ടീടണമെ സ്വർഗ്ഗസ്ഥ പിതാവേ എന്നിൽ മാനസ ശുദ്ധി വരുത്തണമേ ദൈവസുതാ നീ എൻ ആത്മ- വിന് വിശുദ്ധി വരുത്തണമേ ആശ്വാസപ്രധനാകുന്ന പരിശുദ്ധാത്മാവേ എന്റെ ദേഹമശേഷം കൃപയാലേ പരിപാവനമാക്കിടണമെ അന്ത്യ ദിനത്തിൽ നാഥാ നീ സന്തോഷിപ്പിക്കണമെന്നെ ആത്മ ശരീര മനസുകൾ നിൻ സ്തുതി പാടുന്നു കനിയണമേ . +++
@MariaJose-wh7de
@MariaJose-wh7de 5 жыл бұрын
Thanks a lot
@JustClickz
@JustClickz 5 жыл бұрын
Sarosh Peter Elias 👍🏻
@sonuvarghese9533
@sonuvarghese9533 2 жыл бұрын
കർത്താവോട് ചേർത്ത് പിടിക്കണേ ഞങ്ങൾ എല്ലാരേയും നീ 🙏.... ആമേൻ ❤
@sachins1284
@sachins1284 4 жыл бұрын
ഡിസ്‌ലൈക്ക് അടിച്ചവരെ ക്ഷമിക്കണേ എന്റെ കർത്താവെ
@anuthomas4622
@anuthomas4622 2 жыл бұрын
Ente karthave..ente daivame..enneyum ente kudumbatheyum kai vidalle appa...
@sheronjoseph3110
@sheronjoseph3110 3 ай бұрын
My sons first uttered words ❤ were the first lines of this song.. A song that turned me into the spirit of orthodoxy.. ❤ Never can I hear bearing 😢 Epitome of worship ...
@FrJerryJohnMathew
@FrJerryJohnMathew 3 ай бұрын
@@sheronjoseph3110 glad to hear that. It is indeed a meaningful prayer.
@LinsonSajan
@LinsonSajan 4 ай бұрын
I am orthodox child ❤ jesus most powerful 🎉🎉🎉❤❤❤
@kurianninan5677
@kurianninan5677 6 жыл бұрын
I hear this every night, after falling asleep, soul sings the same hymn, thank you Respected Achen, May Lord bless you
@FrJerryJohnMathew
@FrJerryJohnMathew 4 жыл бұрын
Kurian Ninan Nothing but the Grace and Mercy of God
@reenaphilip348
@reenaphilip348 3 жыл бұрын
The wide vision of Lord Jesus Christ comes when we listen to such hyms
@angelthomas6546
@angelthomas6546 Жыл бұрын
I am soo far from my parents my chruch and I really miss both as parents always took me to church every Sunday for qurban and even if they where busy I use to go to chruch have holy qurbana and now it's soo difficult to service without chruch , qurban,soo beautiful and meaningful songs of Qurbana ...... This song always give me strength spiritually
@FrJerryJohnMathew
@FrJerryJohnMathew Жыл бұрын
Angel, it is possible to connect you to the nearest church. Please share your location by sending an email to windsororthodoxchurch@gmail.com. You will be helped. God’s grace be on you.
@angelthomas6546
@angelthomas6546 Жыл бұрын
@@FrJerryJohnMathew yes surely I will give my location but I am in hostel and college management don't allow to go out ...I know it's for safety purpose but atleast they should have allowed orthodox students to go to church in group ....and I only have leave for one month after a long one year If possible can you send me the link of live main event like good Friday service others so I can atleast attend online as I will guilty for not going to chruch on special events like mathavide perunal and other perunals , passion weak , good Friday, Christmas service Hope you understand my situation and find a way for me
@doordie777
@doordie777 3 жыл бұрын
Ente kartave......tiruchu varan e kunjadine anuvadikane.....en natha nin tirumunpil athamasarira manasukale....shobha kalarna vilkamayi njn kathi pararakaname.......
@varghesevarghese8694
@varghesevarghese8694 3 жыл бұрын
My higher education is starting today.Prior to that I'm hearing this song . It's really soothing and devotional. Acha kindly remember me in your prayers . -Smrithy
@Hebytkp
@Hebytkp 6 жыл бұрын
ഇതിനു അപ്പുറം ഒരു അപേക്ഷയില്ല.. :'(
@FrJerryJohnMathew
@FrJerryJohnMathew 4 жыл бұрын
Kochu Kiriachen സത്യം....
@rintodavis4392
@rintodavis4392 2 ай бұрын
This song makes my mind relax
@renjugeorge3247
@renjugeorge3247 2 жыл бұрын
Respected Achen, blessed voice. Praise be to God for such a beautiful rendition of this song. May we all repent of our sins and turn to the Lord always. In Jesus name, Amen.
@princevarghese8590
@princevarghese8590 2 жыл бұрын
Amen😇😇
@jibingeorge7957
@jibingeorge7957 2 жыл бұрын
Pazaya churchile oru orma Esoye njagale ellareum kathuparipalikkaname ⛪
@rosammathomas4893
@rosammathomas4893 4 жыл бұрын
Ente daivame nee ente daivamakunnu njan ninakayi kathirikum........
@sonyvarghese5279
@sonyvarghese5279 3 жыл бұрын
Ee song kelkumbol ennum oru ashvasam anu ullil...... ❤️❤️
@jaisonthomas1562
@jaisonthomas1562 5 жыл бұрын
Daivame enne nee ishtapedunnundu ente aathmavine nee kakkane
@FrJerryJohnMathew
@FrJerryJohnMathew 4 жыл бұрын
Lord have mercy on us
@Ayurarogyam
@Ayurarogyam 2 жыл бұрын
Stress full Aya medical profession dutykidayilum ithu kekumbol oraswasam anne 🙏🙏🙏 Amen
@lijojoseph6673
@lijojoseph6673 6 жыл бұрын
എത്ര മനോഹരം എത്ര ആത്മീയം എത്ര സ്വർഗ്ഗീയം എത്ര ആത്മ നിർവൃതി... എത്ര ആനന്ദകരം എത്ര ഭക്തിമയം.... 😍😍😍😍
@mathewskurien883
@mathewskurien883 5 жыл бұрын
I melted away.
@FrJerryJohnMathew
@FrJerryJohnMathew 4 жыл бұрын
Grace of God alone
@lijojoseph6673
@lijojoseph6673 4 жыл бұрын
@@FrJerryJohnMathew 😍
@antonykavalakkatt6569
@antonykavalakkatt6569 3 жыл бұрын
ഇതു കേട്ടാൽ പ്രാത്ഥിക്കാൻ തോന്നും
@thomasjoseph1970
@thomasjoseph1970 7 ай бұрын
PRAISE THE LORD CHRIST THE REDEEMER
@BencyEldo
@BencyEldo Ай бұрын
Praise the lord chrsit the redee
@Marupadikkal....
@Marupadikkal.... 3 жыл бұрын
Amma avideninum marane mathave
@pachugobala2056
@pachugobala2056 7 жыл бұрын
This song is so beautiful it gives me chills that run up my spine. Each time I listen to this song I feel true blessed to be a christian. When I serve in the altar and I hear my priest sing this song too I realize how much I have to be thankful for. Great job Acha
@FrJerryJohnMathew
@FrJerryJohnMathew 7 жыл бұрын
Thank you
@rintoreji9568
@rintoreji9568 4 жыл бұрын
I am totally addicted to this song ❤️
@jobin3240
@jobin3240 5 жыл бұрын
One of my favourite devotional song. When I hear this song I feel something that I not able tell the words for that. 😍😀🤩
@FrJerryJohnMathew
@FrJerryJohnMathew 4 жыл бұрын
Thanks. God's grace
@joboynathan9467
@joboynathan9467 4 жыл бұрын
What a heart touching prayer..!! ❤️❤️ It is like listening to the Aramaic (YESHUAH earthly language) song. Thank you so much.
@FrJerryJohnMathew
@FrJerryJohnMathew 4 жыл бұрын
Thanks. God's grace
@dhilnaphilipose2038
@dhilnaphilipose2038 4 жыл бұрын
ജെറി അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ. ഞങ്ങൾക്ക് ഇത്രയും നല്ല song സമ്മാനിച്ചതിന്
@FrJerryJohnMathew
@FrJerryJohnMathew 4 жыл бұрын
Thanks. God's grace
@pjorjon
@pjorjon 2 ай бұрын
God, bless everyone of us, your children !
@abiprasad9531
@abiprasad9531 3 жыл бұрын
JESUS CHRIST IS MY LORD
@Janet_sky
@Janet_sky Жыл бұрын
I have never been able to complete this song without crying... It's tears of love my God has for me 🙏💕
@BabuBabu-uo9ie
@BabuBabu-uo9ie 6 жыл бұрын
അനുതാപത്തിന്റെ പ്രാർത്ഥ്ന - ആമ്മേൻ
@lizzyvarughese2183
@lizzyvarughese2183 3 жыл бұрын
Aaswasamaya paattu
@aaronaaron7875
@aaronaaron7875 4 жыл бұрын
Katholaname daivame... Ellareyum
@FrJerryJohnMathew
@FrJerryJohnMathew 4 жыл бұрын
Lord Have Mercy
@gayathrips3781
@gayathrips3781 Жыл бұрын
Orupad nalla ormakal,with my special special one
@jinsuchacko2760
@jinsuchacko2760 3 жыл бұрын
ഇത്രെയും മനോഹരം ആയി ഫീൽ തരുന്ന മറ്റൊരു ഗാനം ഇല്ല ❤️❤️❤️
@jaisonthomas1562
@jaisonthomas1562 3 жыл бұрын
Daivame kunjune eniku tharane
@MariaJose-wh7de
@MariaJose-wh7de 6 жыл бұрын
Mesmerizing voice. Soothing to the soul. My baby prefers this song for lullaby.
@alkabenny5619
@alkabenny5619 4 жыл бұрын
ആത്മാവിൽ നിന്നുള്ള പാട്ട് 🙏🙏🙏
@bindujoseph6149
@bindujoseph6149 5 жыл бұрын
I’m a orthodox person so I always hear this song
@FrJerryJohnMathew
@FrJerryJohnMathew 4 жыл бұрын
Lord have mercy
@johnoommen3696
@johnoommen3696 3 жыл бұрын
Yesuve kathonne please be with us all help us pls protect us in this pandemic crisis always amen
@moonshine594
@moonshine594 5 жыл бұрын
Don't know why, this song always makes me cry .. heart touching ☺️
@FrJerryJohnMathew
@FrJerryJohnMathew 4 жыл бұрын
Lord have mercy on us
@achankunjuachankunju6764
@achankunjuachankunju6764 4 жыл бұрын
Praisethelord
@mathewsheba9439
@mathewsheba9439 5 жыл бұрын
ജീവിതത്തിൽ ആത്മാർത്ഥമായി പ്രവർത്തികമാക്കേണ്ട വരികൾ..
@FrJerryJohnMathew
@FrJerryJohnMathew 4 жыл бұрын
Truly
@gigikonjumon6937
@gigikonjumon6937 5 жыл бұрын
കർത്താവെ കരുണ തോന്നെണമെ
@FrJerryJohnMathew
@FrJerryJohnMathew 4 жыл бұрын
Amen
@evamaria6737
@evamaria6737 5 жыл бұрын
Parayuvan vakkukalilla acha... Soulful singing
@FrJerryJohnMathew
@FrJerryJohnMathew 5 жыл бұрын
eva mariam john, God’s grace alone
@DanielNelson320
@DanielNelson320 Жыл бұрын
1st time I'm listening to this blessed hymn,but I'm sure it will be heard n number of times, thank you Jesus 🙏
@anju94
@anju94 2 жыл бұрын
Muthappan ee naattil 4varsham pidichu nirthanea
@nelvindani9615
@nelvindani9615 4 жыл бұрын
Listening ths song every night became a habit for mee.. I can not sleep without hearing ths song..
@FrJerryJohnMathew
@FrJerryJohnMathew 4 жыл бұрын
Nelvin rejo, it is so pleasing to know that the song brings happiness to you. God’s grace. May God continue to bless you
@missymathew9246
@missymathew9246 4 жыл бұрын
Thanks to Reverend Achen for a beautiful rendition of this song
@FrJerryJohnMathew
@FrJerryJohnMathew 4 жыл бұрын
Thanks. God's grace
@SusansStoryTable
@SusansStoryTable 2 жыл бұрын
Heavenly voice...thank you father. I listen to this song every night....love you Jesus..Amen🙏
@iiyavarghese6086
@iiyavarghese6086 4 жыл бұрын
This song make me simple and humble .... thanks father
@manujohn1000
@manujohn1000 2 жыл бұрын
Heavenly voice Jerry Achan..God Bless🙏
@basileldhose8679
@basileldhose8679 Жыл бұрын
Amen my lord Jesus Christ ❤
@nishaanniemathew8814
@nishaanniemathew8814 3 жыл бұрын
Thank you so much Achen for singing such a heart warming song. Almighty has blessed you with such a marvelous sound and we feel blessed to hear this prayer song. I have been listening this music since my pregnancy and still when my baby cries your voice helps us to calm her.
@nithinjose5793
@nithinjose5793 3 жыл бұрын
Vallatha feel aa..blessed voice..kelkkumbol ariyathe kann nirayunn😇
@ruha19jesusmothermary25
@ruha19jesusmothermary25 2 жыл бұрын
What a beautiful song sung by the father I like his songs such a heavenly voice he has got. This song is a heart touching one
@joliejohnson6244
@joliejohnson6244 2 жыл бұрын
Beautiful song with meaningful lyrics. God bless🌹
@FrJerryJohnMathew
@FrJerryJohnMathew 2 жыл бұрын
Thank you…
@commandojerry4554
@commandojerry4554 11 ай бұрын
Wow father God is great ❤❤❤
@anjukuruvila1880
@anjukuruvila1880 5 жыл бұрын
Orupad orupad eshttamulla song,atra kettalum mathivarilla
@FrJerryJohnMathew
@FrJerryJohnMathew 4 жыл бұрын
Thanks. God's grace
@aivinjohnjoy5257
@aivinjohnjoy5257 5 жыл бұрын
Don't forget where all this grace came from..🙏🏻
@FrJerryJohnMathew
@FrJerryJohnMathew 4 жыл бұрын
Lord have mercy
@T.HOMA.S
@T.HOMA.S Ай бұрын
🙏
@FrJerryJohnMathew
@FrJerryJohnMathew Ай бұрын
@@T.HOMA.S Thank you for your support and prayers
@user-st9vq3nu4k
@user-st9vq3nu4k 4 жыл бұрын
Super voice acha
@binoyvarghese9867
@binoyvarghese9867 3 жыл бұрын
My parents hear this song before they go to sleep !
@jacobvarughese4462
@jacobvarughese4462 6 жыл бұрын
I used to hear every morning before my morning prayer,the best repentance
@FrJerryJohnMathew
@FrJerryJohnMathew 4 жыл бұрын
Thanks. God's grace
@ansonjin8412
@ansonjin8412 2 жыл бұрын
Magical lyrics that.. to remember old and past situation 🛐🙏💫 and most fav song ever in my list❣️
@sachins1284
@sachins1284 5 жыл бұрын
One n only man that is our jeezzz ...who cure our wound ...I believe in u jeezz ...u dont let me go away from u..u r all ...nobody greater than u jeezz....I wish to do something for you jeezz but I can't because im a sinner ...u r the only healer for me...my lord...plsssss forgive my sins,foolishness,flaws ....amen
@FrJerryJohnMathew
@FrJerryJohnMathew 4 жыл бұрын
Lord have mercy
@Serahmp4
@Serahmp4 4 жыл бұрын
Soothing prayer that touch soul... Feels the presence of Jesus near me. Whenever i feels like giving up this prayer uplift me.. Thank you Achan
@FrJerryJohnMathew
@FrJerryJohnMathew 4 жыл бұрын
Thanks. God's grace
@BinuBose17
@BinuBose17 2 жыл бұрын
I can feel a heavenly touch when i hear this song this midnight 💫💫💫
@Marupadikkal....
@Marupadikkal.... 3 жыл бұрын
Devame ente tension mattitharaname
@binoyvarghese9867
@binoyvarghese9867 3 жыл бұрын
Barek maar 🙏🙏🙏 what a meaning song and rendition is too good ! quite soothing !
@nidheeshkumar.b4360
@nidheeshkumar.b4360 5 жыл бұрын
Beautiful singing by god presence through experience him
@FrJerryJohnMathew
@FrJerryJohnMathew 4 жыл бұрын
Thanks. God's grace
@shejemonie2380
@shejemonie2380 3 жыл бұрын
Thank you so much achen for this beautiful song..your voice is so blessed..I hear this song every day..
@FrJerryJohnMathew
@FrJerryJohnMathew 3 жыл бұрын
Thank you so much. It’s nothing but the grace if God.
@rohithxavier1472
@rohithxavier1472 4 жыл бұрын
Really heart touching....song
@oliviababubabu8678
@oliviababubabu8678 7 ай бұрын
This song is like a cry out to the Lord! Beautiful rendition, Father..
@arunalex2912
@arunalex2912 4 жыл бұрын
Ennudayone ee bhoomiyile ellareyum kakkaname especially at this time of crisis..
@FrJerryJohnMathew
@FrJerryJohnMathew 4 жыл бұрын
Lord Have Mercy
@binupuravath3162
@binupuravath3162 5 жыл бұрын
I don't know how many times I hear this song. ....everyday I am playing this before sleeping. It's giving a heavenly peace. Thanks a lot dear Acha. It's very touching.
@FrJerryJohnMathew
@FrJerryJohnMathew 4 жыл бұрын
Thanks. God's grace
@lincylukose502
@lincylukose502 6 жыл бұрын
Njangalude kunjum ayi santosham ayi jeevikan oru margam kanichu tarane
@allenbency6603
@allenbency6603 4 жыл бұрын
Will pray for u chechi
@FrJerryJohnMathew
@FrJerryJohnMathew 4 жыл бұрын
Lord have mercy upon us all
@dgz1987
@dgz1987 4 жыл бұрын
Thank you Dear achen for this beautiful song. I play this song every night when I put my children to sleep.
@FrJerryJohnMathew
@FrJerryJohnMathew 4 жыл бұрын
Thanks. Lord Have Mercy
@alinsusan7
@alinsusan7 6 жыл бұрын
such a beautiful song full of meaning...makes us cry if we hear with full concentration and heart....
@FrJerryJohnMathew
@FrJerryJohnMathew 4 жыл бұрын
Alin Susan, very true. This is how our Church Fathers prayed...
@CECILMXAVIER
@CECILMXAVIER 2 жыл бұрын
Beautiful Song.
@annmarietsleeba1123
@annmarietsleeba1123 5 жыл бұрын
Ethu kettu sherikkum karanju poi... gods grace voice acha.... spr voice.... eshoye njagale ellareyum kakkane....
@FrJerryJohnMathew
@FrJerryJohnMathew 4 жыл бұрын
Thanks. God's grace. Lord have mercy on us all
@abinpbiju
@abinpbiju 5 жыл бұрын
Kochunaalil urangunathinu munpe ennum Mummy paadi tharumarnu.Meaningful song !
@FrJerryJohnMathew
@FrJerryJohnMathew 4 жыл бұрын
Truly.
@robindn1510
@robindn1510 4 жыл бұрын
Amen... Love you jesus♥️♥️♥️ God bless you all Nice sound
@FrJerryJohnMathew
@FrJerryJohnMathew 4 жыл бұрын
Thanks. God's grace
@akhilthomas4772
@akhilthomas4772 4 жыл бұрын
This song has miracle within..Amen
@FrJerryJohnMathew
@FrJerryJohnMathew 4 жыл бұрын
Truly
@seizethemovement9288
@seizethemovement9288 5 жыл бұрын
When the lyrics and the rhymes resonance to one another.... there creates the heavenly
@FrJerryJohnMathew
@FrJerryJohnMathew 4 жыл бұрын
True
St Mary  - Madyastha Prarthana
12:09
u8mahgum
Рет қаралды 3,2 МЛН
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 30 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 5 МЛН
Oliveenthal... Ooshana song...
6:03
HEAVENLY HARPS
Рет қаралды 558 М.