യേശുവേ എന്റെ മക്കൾക്ക് എല്ലാ ആത്മീയ അനുഗ്രഹങ്ങൾ കൊണ്ട് നിറയ്ക്കണം എന്ന് പ്രാർത്ഥിക്കുന്നു
@Raji-e5c4 ай бұрын
അച്ചോ ഞാൻ ഹിന്ദു മതത്തിൽ ജനിച്ച ആളാണ് ഞാൻ ഈശോയോട് അടുത്തിട്ട് കുറച്ചു നാളുകൾ ആയി എനിക്ക് ഈശോയോട് കൂടുതൽ അടുക്കുവാനും വചനം മനസിലാക്കുവാനും വഴി കാണിച്ചു തരേണമേ 🙏 എന്റെ ഈശോ എന്റെ കൂടെ ഉണ്ട് അച്ഛന്റെ ടോക്ക് എനിക്ക് ഒരുപാട് ഇഷ്ടം ആണേ ഭയങ്കര എനർജി ആണ് ഞാൻ എന്നും ബൈബിൾ വായിക്കാറുണ്ട്... എനിക്ക് വേണ്ടി അച്ഛനും പ്രാർത്ഥിക്കണേ 🙏 ഈശോയോട് കൂടുതൽ അടുക്കാൻ വേണ്ടി എന്നും രാവിലെ ഞാൻ ചൊല്ലുന്ന വചനം അച്ഛൻ പറഞ്ഞ ഒന്നാണ്... സങ്കീർത്തനം 121 കർത്താവാണ് എന്റെ കാവൽക്കാരൻ 🙏🙏🙏യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന 🙏🙏🙏
@divinetouch874 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏...."ദൈവ വചനം നിങ്ങളുടെ പാദങ്ങൾക്കു വിളക്കും, പാതയിൽ പ്രകാശവും ആയിരിക്കട്ടെ...."
@ajo91463 ай бұрын
ദൈവത്തിൻ്റെ വചനം വായിക്കുന്ന നിങ്ങൾക്ക് ദൈവത്തിൻ്റെ കല്പനകൾ എന്തൊക്കെയാണെന്ന് അറിയാമല്ലോ? ഒന്നാം പ്രമാണം ലംഘിച്ചാണ് താങ്കൾ ജീവിക്കുന്നത്. ഈശോ മിശിഹായെ രക്ഷകനായി കണ്ട് മാനസാന്തരപ്പെടുക.
@PradeepSwapna-uz5mp3 ай бұрын
ഞാൻ ഒൻപതിൽ പഠിക്കുന്ന സമയത്താണ് ഈശോയെ അറിയുന്നേ 10 വർഷം കാത്തിരുന്നു 2005 ഇൽ ബാപ്റ്റിസം ആയി ഇപ്പോൾ 29 വർഷം ആയി സത്യം തിരിച്ചറിഞ്ഞിട്ട്
@mildaroby75934 ай бұрын
ഈശോയെ എന്റെ ജോലി തടസം മാറ്റി തരണേ 🙏എത്രയും പെട്ടന്ന് ജോലിക്ക് കയറാൻ കഴിയണേ
@Anju-t7s4 ай бұрын
യേശുവേ നല്ല ഒരു ജോലി ലഭിപ്പാൻ എന്നോട് കരുണ ഉണ്ടാകണേ 🙏🙏🙏🙏🙏
@bettyshaju37264 ай бұрын
ഈശോയെ വീടില്ലാത്ത എല്ലാവരെയും അനുഗ്രഹിക്കട്ടെ ഞങ്ങളുടെ വീട് ഒന്ന് പുതുക്കി പണിയാൻ ഞങ്ങളെ അനുഗ്രഹിക്കണമേ
@Princybiju-y2o4 ай бұрын
ഇന്ന് എന്റെ B 2 exam ആയിരുന്നു. ദൈവമേ പസ്സാക്കി തരണേ, കൈവിടലേ
@leelaarjunan64263 ай бұрын
എന്റെ കൃപാസനം അമ്മ മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ ആവേ മരിയ 🙏🙏 🙏
ഈശോയേ എൻ്റെ ജീവിതത്തിൽ വലിയ നിരാശയാണ്. മനസിന് ഒരു സമാധാനം കിട്ടുന്നില്ല. ഈശോയേ ഇടപെടണമേ
@PrabithaR4 ай бұрын
ഇശോയെ എന്നിൽ നിന്നും അകന്നിരിക്കരുതേ 🙏🏻എനിക്ക് നിന്നെ വേണം നാഥാ ☺️
@sharonpauljoseph50144 ай бұрын
B2 Exam ന് വിജയം ലഭിക്കാൻ ഈശോയെ അനുഗ്രഹിക്കണമേ 🙏🙏🙏
@thomasmathew15243 ай бұрын
എസ്എസ്എൽസി ഓണപരീക്ഷ എഴുതുന്ന എല്ലാ കുട്ടികളെയും അനുഗ്രഹിക്കേണമേ ...കർത്താവേ...🙏🙏🙏🙏🙏
@josephjohn44163 ай бұрын
അച്ചോ എന്റെ പേര് അനിതമേരി എനിക്ക് അധികം പഠിത്തം ഒന്നും ഇല്ല എനിക്ക് ചെറിയ ഒരു വരുമാനമുള്ള ജോലി തെരാൻ ദൈവത്തോട് അച്ഛൻ പ്രാർത്ഥിക്കണേ എനിക്ക് എന്റെ കുടുമ്പത്തിൽ ഒരു മാന്യത തന്ന് അനുഗ്രഹിക്കണേ ആമേൻ
@59riyarajusam84 ай бұрын
എനിക്ക് നല്ല ഒരു ജോലിയെ തന്ന് അനുഗ്രഹിക്കേണമേ ഈശോയെ 🙏
@sujimathew48254 ай бұрын
യേശുവേ വചനത്തിൽ നിലനിൽക്കാൻ എന്റെ മോൾക് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
@rincyjohn96544 ай бұрын
🙏🤍
@sebinshaji85703 ай бұрын
എനിക്ക് ജർമനിക്കു പോകുന്നതിനു എല്ലാ കാര്യവും നടത്തി തരണമേ.... മാതാവേ
@jipsonjames63623 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏
@Aleyammajoshi3 ай бұрын
ഈശോയെ, ഞങ്ങളുടെ മരണം വരെ അല്ല മരണാ നന്തരം വരെ വിശുധി യിൽ ജിവിക്കാൻ, ഈശോയോടു ചേർന്നിരിപ്പാൻ അഭിഷേകം ചെയ്യണമേ. 🙏.
@evelyngeorge8654 ай бұрын
Yesuve karunairikane
@LeelammaDivakaran3 ай бұрын
ഞാൻ ഒരു വൈന്ദവ കുടുംബത്തിൽ പെട്ട അംഗമാണ് ഇശോയോടും മാതാവിനോടും അടുത്തി ട്ട് അഞ്ച് ആറ് വർഷങ്ങളായി ഇപ്പോൾ ഞാൻ ഉടമ്പടി എ ടു ത്തുട്ടുണ്ട് രോഗത്തിനെല്ലാം സൗഖ്യം തന്നു ഒത്തിരി കാര്യങ്ങൾ പ്രാർത്ഥനയിൽ എനിക്ക് വെളിപ്പെട്ടു ത്തി തരാറുണ്ടോ യേശു വേ നന്ദി ആമേൻ
@ashwathik36064 ай бұрын
അച്ചോ വചനം പഠിക്കാനും വിശ്വാസം ഉണ്ടാകാനും എന്റെ മകന് കൃപ ഉണ്ടാകണേ
@annmaryjacob82654 ай бұрын
ഈശോയെ എന്റെ ജോലി തടസം മാറ്റി തരണമേ . എന്റെ അഹംഭാവം മാറ്റി എളിമയിൽ ജീവിക്കുവാനും , വിശ്വാസത്തിൽ ആഴപെടുവാനും പാപത്തിന് അടിമപ്പെട്ടു അങ്ങയുടെ കൃപ എന്നിൽ നിന്നും നഷ്ടമാഗത്തിരിക്കുവാനും പ്രാർത്ഥിക്കുന്നു 🙏🏻.
@shamnav6024 ай бұрын
Thank you Jesus 🙏 you taught us in your HOLY WORD.Thank you Fr.🙏😊
@MercyIdukki3 ай бұрын
ഈശോയെഎന്റെ ജോലി തടസ്സം മാറ്റി തരണേമേ.. 🙏ആമേൻ
@salimachandrabose58534 ай бұрын
അമ്മേ മാതാവേ അമ്മക്കും eashoyodum അനുവാദം ചോദിച്ചിട്ട് ഞാൻ എൻ്റെ സന്തോഷം കണ്ടെത്തിയത് എൻ്റെ അമ്മ തന്നതാണ് എനിക്ക് ആ സന്തോഷം അത് ഞാൻ upeshikksno അമ്മ അറിയാതെ ഒന്നും ചെയ്തിട്ടില്ല😭😭🙏🙏🙏🙏
@neenagabriel74874 ай бұрын
ഞാനിപ്പോൾ സംഖ്യ പുസ്തകം വായിച്ചു കൊണ്ടിരിക്കയാണ്. എൻ്റെ സംശയത്തിനുള്ള മറുപടി അച്ചനിലൂടെ ലഭിച്ചു. താങ്ക്യു അച്ചാ.🙏
@sujajames54194 ай бұрын
ഈശോയെ എന്നെ സഹായിച്ചതിന് അനുഗ്രഹിച്ചതിന് നന്ദി ❤🙏🏻
@simisreee74514 ай бұрын
നന്ദി കർത്താവ് ❤️❤️🙏
@sakariaskj42034 ай бұрын
Jesus I trust in you.
@bettyshaju37264 ай бұрын
ഈശോയെ എന്റെ ചേച്ചിയുടെ ചേട്ടന്റെ മക്കളുടെ വിവാഹ തടസ്സം മാറ്റി കൊടുക്കണം എന്റെ മോൾക്കായി ദൈവം കണ്ടുപിടിച്ച കണ്ടുപിടിച്ചിരിക്കുന്ന ജീവിതപങ്കാളിയെ ഞങ്ങൾക്ക് കാണിച്ചു തരണമേ
@rincyjohn96544 ай бұрын
🙏🤍
@kamalammc51933 ай бұрын
കർത്താവേ എൻ്റെ കടം വീട്ടിൽ കാരണം കാണിച്ച് തരണമേ
@stephymolsaji3584 ай бұрын
അച്ഛാ ഇന്നത്തെ ടോക്ക് അടിപൊളി ആണ്. ഇങ്ങനെ ഒന്ന് കേക്കാൻ ഞാൻ ഒത്തിരി ആഗ്രഹിച്ചു 😊
@SanuBiju-uv1km4 ай бұрын
Eeshoye ennodu karunayayirikkane
@norbujosephin4 ай бұрын
Amen 🙏🏻allelujah 😇🙌🏻🙏🏻
@SiniBinoj3 ай бұрын
വീട് പണിയുന്നതീനുള്ള തടസ്സം മാറ്റിതരണമ പിതാവേ ....... കൈവിടല്ലേ.....രക്ഷകാ.....
@anithasequeira424 ай бұрын
Amazing these powerful words❤ may the Lord strengthen us... Thank you Father for inspiring us🎉
@leelamaabraham61374 ай бұрын
ESHOYEEEEEEEE ENTE kKOCHUMAKKALE SAMARPPIKKUNNU VISHUDHEEKARIKKANAME PARISHUDHA Aathamavinal nirakkaname 🙏
@gracymathew24604 ай бұрын
Praise the lord Jesus Christ 🙏 hallelujah 🙏 Amen 🙏 Amen 🙏 Amen 🙏. Thanks Acha, God bless you and your ministry ❤🙏🙏🙏🙏
@ranipeter62724 ай бұрын
ആമേൻ 🙏🙏
@reenageo7073 ай бұрын
Acha very good mesg. Go bless you 🙏
@remyaraj22574 ай бұрын
ഈശോയെ നന്ദി 🙏
@kunjammaantonykannanthara8684 ай бұрын
Karthavaya Eeshoye 🙏🏻🙏🏻🙏🏻🙏🏻
@kamalammc51933 ай бұрын
എൻ്റെ കടബാധ്യത വീട്ടി തരണമേ
@jithinkfrancis84734 ай бұрын
AMEN JESUS I TRUST IN YOU 😍😍😍🌹🌹🌹🙏
@celinegeorge47683 ай бұрын
പ്രത്യാശയുടെ തടവുകാരേ, നിങ്ങളുടെ രക്ഷാദുര്‍ഗത്തിലേക്കു മടങ്ങിപ്പോകുവിന്‍. നിങ്ങള്‍ക്ക് ഇരട്ടി മടക്കിത്തരുമെന്നു ഞാന്‍ പ്രഖ്യാപിക്കുന്നു. സഖറിയാ 9 : 12 Amen 🙏🏽 Hallelujah 🙏🏽
ഈശോയെ എന്റെ വീട് വിറ്റ് തന്നതിന് നന്ദി ഇനി ഒരു പുതിയ വീട് കാണിച്ചു തരണേ അങ്ങ് ഞങ്ങൾക്കായി പണിത ഭവനം വാങ്ങി തരണേ ആമ്മേൻ
@MariaJose-je7tx4 ай бұрын
ഈശോയെ അമ്മ മാതാവ് എന്റെയും oet എക്സാം കഴിഞ്ഞു 🙏🙏ഭയങ്കര tough ayriahnnu.. ഒന്നും nannyiit എഴുതാൻ പോലും പറ്റിയില്ല 🙏🙏 ഈശോയെ അമ്മ മാതാവ് എന്റെ ജീവിതത്തിൽ ഇടപെടൽ ഉണ്ടാവണംമേ 🙏oet എക്സാം പാസ്സ് akki tharammae 🙏350 മാർക്ക് ഓരോ മോഡ്യൂൾസ് nallki അനുഗ്രഹിക്കണമെ 🙏
@Anju-t7s4 ай бұрын
യേശുവേ എന്റെ അനിയത്തിക്ക് വിദേശത്ത് പോകാനുള്ള 3 ലക്ഷം രൂപ സെപ്റ്റംബർ മാസത്തോടെ ലഭിക്കണേ 🙏🙏🙏ഒരു മാർഗം കാണിച്ച് തരണേ 🙏🙏🙏🙏🙏
@Kyleblakejune224 ай бұрын
This video.... We all must watch, especially all priests who understand Malayalam 🙏🏽
@sranntheresefcc96454 ай бұрын
Bless Jose Tom&family
@sranishasranisha71854 ай бұрын
Thank you 🙏
@Josephinorah4 ай бұрын
Psalms 62/8 amen 🙌🏻alleluiah 🙌🏻😇🙏🏻❤️all thanks to god 🙌🏻😇🙏🏻
@sranntheresefcc96454 ай бұрын
Praise the Lord
@bijuthoppil14744 ай бұрын
Amen amen amen amen ❤❤❤❤❤❤❤❤❤❤
@mayababu15634 ай бұрын
Thank you father
@leelammamm73794 ай бұрын
Thanks Lord for all your blessings ❤
@Aleyammajoshi3 ай бұрын
എന്റെ ഈശോയെ, അങ്ങയോടു വിശ്വസ്തരായി ജിവിക്കുവാൻ കൃപ നല്കണമേ. 🙏. അമ്മേ മാതാവേ, ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ. ഈശോയെ ക്കായി കാത്തു നയിക്കണേ. ആവേ മരിയ. 🙏.
@kanchanavk48444 ай бұрын
അച്ചൻ്റെ talk ഞങ്ങൾക്ക് പുതിയ ശക്തി തരുന്നു Thank you Father
@newhd91773 ай бұрын
🙏 Ente 🙏 Eeshoye 🙏 Enikku 🙏 joli 🙏 tharane 🙏🙏. Ente 🙏 veedpani 🙏 theerthu 🙏 tharane 🙏🙏🙏🙏🙏
Hallelujah Yesuve have mercy on my Children and my family 🙏 AveMaria Amme pray for us 🙏
@jessychacko20713 ай бұрын
ഈശോയെ കരുണ തോന്നണമെ
@aneymathew88423 ай бұрын
ദൈവത്തിനു... മഹത്വം.. അച്ഛാ.. പല വട്ടം ഞാൻ കുഴഞ്ഞു വീണു. Dr പറയുന്നു. ദൈവത്തിന്റെ വലിയ കൃപ യാണ് എഴുന്നേറ്റ് വരുന്നതെന്ന്... അതെ.. എന്റെ അപ്പൻ എന്റെ കരം പിടിച്ച് എഴുന്നേൽപ്പിക്കുന്നത് ഞാൻ അറിയുന്നു... അച്ചൻ ഒന്ന് പ്രാർത്ഥിക്കണം.. എനിക്ക് വേണ്ടി... അവനോടു കൂടി ജീവിച്ച് അവനോടുകൂടി മരിക്കുന്നതിന്.. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻
@mayababu15634 ай бұрын
ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലുയ ❤❤❤❤❤
@sophiaagastin46633 ай бұрын
🎉🎉🎉Praise the Lord
@sophiageorge49924 ай бұрын
Wonderful message!
@tincyjobin13264 ай бұрын
എൻറെ അനിയത്തി കൊച്ചിന് b2 exam പാസ്സായി യേശുവേ നന്ദി യേശുവേ സ്തുതി