തിരുരക്തത്തോടുള്ള അതിശക്തമായ പ്രാർത്ഥന The Power of the Blood of Christ Fr. Jince Cheenkallel HGN

  Рет қаралды 161,115

Fr. Jince Cheenkallel

Fr. Jince Cheenkallel

Күн бұрын

Пікірлер: 805
@honeydrops3165
@honeydrops3165 6 ай бұрын
എൻ്റെ കർത്താവേ, എൻ്റെ ജീവിത പങ്കാളിയുടെ മദ്യപാന ശീലവും പുകവലിയും എടുത്ത് മാറ്റേണമേ...
@RichuPonnuttan-rk8ys
@RichuPonnuttan-rk8ys Жыл бұрын
ഈശോയെ തിരുരക്തത്താൽ എന്നെയും കുടുംബത്തെയും സമർപ്പിക്കുന്നു
@beenaaju1544
@beenaaju1544 9 ай бұрын
ഞങ്ങളുടെ എല്ലാം കുടുബം കളെയും സമർപ്പിക്കുന്നു 🙏🙏🙏🙏🙏
@shilpavargese921
@shilpavargese921 Жыл бұрын
എന്റെ ഈശോയെ അങ്ങയുടെ തിരക്കെത്താൻ എന്നെയും മക്കളെയും കുടുംബങ്ങളെയും കഴുകി വിശദീകരിക്കണമേ
@nijilyphilip7915
@nijilyphilip7915 Жыл бұрын
ഈശോയുടെ തിരുഹൃദയത്തിൽ നിന്നും കാരുണ്യ സ്രോതസ്സായി ഒഴുകി ഇറങ്ങുന്ന തിരുരക്തമേ തിരുജലമേ ഞാൻ അങ്ങിൽ ശരണപ്പെടുന്നു ഞാൻ അങ്ങയെ വിശ്വസിക്കുന്നു ആമേൻ ആമേൻ
@sreedevipc9468
@sreedevipc9468 9 күн бұрын
🧡🧡🧡🧡എന്റെ അനുഭവം anu ഫാദർ പറഞ്ഞത് ilove u ജീസസ് എന്റെ യേശു അപ്പൻ ❤❤❤❤❤❤
@sheelamereenamartin5952
@sheelamereenamartin5952 Жыл бұрын
അങ്ങയുടെ തിരു രക്തത്താൽ എന്റെ മകന്റെ എല്ലാ ദുശ്ശീലങ്ങളും എടുത്ത ചാട്ടവും മുൻകോപവും ജോലി ചെയ്യാനുള്ള മടിയും മറ്റുള്ളവരെ ബഹുമാനിക്കാനുള്ള മടി എല്ലാം അവളിനെ എടുത്തുമാറ്റി അവന് ഉത്തരവാദിത്വമുള്ള ഒരു മകൻ ആക്കി മാറ്റി തരണമേ അതുപോലെ സഹോദരങ്ങളുമായി സ്നേഹത്തിലും ഐക്യത്തിലും കഴിയുവാനും കഴിയുവാനും എന്റെ കുടുംബത്തിന് കുടുംബസമാധാനവും ഭവന സമാധാനവും ലഭിക്കാനും എന്റെ രണ്ടു പെൺമക്കൾക്കും പഠിക്കാനുള്ള മടിയും അവരുടെ എല്ലാ ശാരീരിക അസ്വസ്ഥതകളും ശാരീരിക രോഗങ്ങളും പൈശാചിക ബന്ധന ശക്തി എല്ലാ അങ്ങയുടെ രക്തത്താൽ ഒഴുകി അവരെ അവരിൽ പരിഷ്കാരത്മാവിനാൽ നിറയ്ക്കണമെന്ന് അങ്ങിയോടി ഞാൻ പ്രാർത്ഥിക്കുക യാചിക്കുകയും ചെയ്തു
@SmitaPrince-lc2oi
@SmitaPrince-lc2oi Ай бұрын
Father, please pray for my family.
@sicily6996
@sicily6996 26 күн бұрын
😊
@bensyprinson1077
@bensyprinson1077 Жыл бұрын
എന്റെ ഈശോയെ ഞങളുടെ സ്ഥലം വില്പനയുടെ തടസ്സത്തിൽ അങ്ങ് ഇടപെടണേ. ആമേൻ
@mercyva4633
@mercyva4633 Жыл бұрын
ഈശോയുടെ തിരുരക്തത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ
@cindrellarinson3615
@cindrellarinson3615 Жыл бұрын
🙏🏻🩸 ഈശോയുടെ തിരുരക്തത്തത്തിന് 🩸എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🩸🙏🏻
@sijipaul714
@sijipaul714 Жыл бұрын
ഈശോയേ അങ്ങ് ചിന്തിയ തിരുരക്തത്തുള്ളികളിൽ ഒന്ന് എനിക്കുവേണ്ടിയുള്ളതാണല്ലോ. ആ തിരുരക്തത്താൽ എന്റെ vitiligo സൗഖ്യപ്പെടുത്തണേ🙏 ഈശോയുടെ തിരുരക്തത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🙏🙏
@achukochu5778
@achukochu5778 Жыл бұрын
എന്റെ ഇശോയെ അവിടുത്തെ തിരുരക്തത്താൽ ഞങളുടെ ഇ. അവസ്ഥയിൽ നിന്ന് വിടുതൽ നല്കണമേ
@mollychacko6119
@mollychacko6119 Жыл бұрын
ഈശോയെ മോടെ നിരാശയെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിക്കണമെ
@jessygeorge9534
@jessygeorge9534 Жыл бұрын
ഈശോയുടെ തിരുരക്തത്തിന്എന്നേരവു൦ ആരാധനയു൦ സ്തുതിയു൦ പുകഴ്ചയു൦ ഉണ്ടായിരിക്കട്ടെ.
@mollychacko6119
@mollychacko6119 Жыл бұрын
എൻ്റെ കർത്താവേ എൻ്റെ ദൈവമേ ഈശോയെ അവിടുെത്ത വലിയേറിയ തിരുരക്തത്താൽ മക്കളെ കഴുകി വിശുദ്ധീകരിക്കണമെ
@drnisha6599
@drnisha6599 Жыл бұрын
അച്ഛന്റെ ഈ ഒരു എളിമ പലർക്കും ഇല്ല .. അച്ഛൻ ഒരു വിശുദ്ധൻ തന്നെ ആണ് 🙏🙏
@shilpavargese921
@shilpavargese921 Жыл бұрын
മമ്മിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു പിതാവേ യഹോവയെ കർത്താവേ സംരക്ഷണം തരണമേ
@bijithomas7414
@bijithomas7414 Жыл бұрын
അങ്ങയുടെ തിരുരക്തത്താൽ എന്നെയും മക്കളെയും എന്റെ കുടുംബത്തേയും കഴുകി വിശുദ്ധീകരിക്കണമേ . അനുഗ്രഹിക്കണമേ
@jomon.k2377
@jomon.k2377 Жыл бұрын
കർത്താവ് ആയ യേശുക്രിസ്തുവിന്റെനാമത്തിൽ പൈശാചിക ശക്തിയിൽനിന്ന് വിടുവിക്കണമേ പൈശാചികബന്ധങ്ങളിൽനിന്നും amen
@marymp9094
@marymp9094 Жыл бұрын
ഈശോയെ അങ്ങയുടെ തിരുരക്തത്താൽ ഞങ്ങളുടെ പാപങ്ങൾ കഴുകി വിശുദ്ധീകരിക്കണേ . ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കൂടെയുണ്ടാകണമേ ഇടപെടണമേ അനുഗ്രഹിക്കണമേ രക്ഷിക്കണേ .. ആമ്മേൻ🙏
@sophyannmariya7262
@sophyannmariya7262 7 ай бұрын
ഈശോയെ എന്നോട് കരുണ തോന്നണേ 🙏എന്റെ തല കറക്കം കൊണ്ട് ഞാൻ ഭാര പ്പെടുന്നു ഈശോയുടെ തിരു രക്തത്താൽ എനിക്ക് സൗഖ്യം നൽകി അനുഗ്രഹിക്കണേ 🙏പരിശുദ്ധആത്മാവിന്റെ ശക്തിയിൽ ങ്ങങ്ങളെ വഴി നടത്തണെ 🙏🙏🙏
@sinisaji3773
@sinisaji3773 Жыл бұрын
ഈശോയുടെ തിരുരക്തമേ ഞങ്ങളുടെ സ്ഥലത്തെ കഴുകി വിശുദ്ധീകരിക്കണമേ
@sr.faustinadm9475
@sr.faustinadm9475 Жыл бұрын
ഈശോയുടെ തിരുരക്തത്തിന് എന്നേരവും ആരാധനയും സുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ🙏🙏🙏 എനിക്കു വേണ്ടി 28430 തുള്ളി തിരുരക്തം ഒഴുക്കിയ എന്റെ ഈശോയെ പാപിയ എന്നിൽ കരുണ ഉണ്ടാകണമെ🙏
@KLJOSE-q9x
@KLJOSE-q9x Жыл бұрын
യേശുവേ തിരുരക്ത കടലിൽ മുക്കേണമേ
@lincylincypj3996
@lincylincypj3996 Жыл бұрын
ഈശോയെ അഞ്ചു സെന്റ് സ്ഥലം വാങ്ങാനും അതിലൊരു വീട് വെക്കാനും ഞങ്ങളെ അനുഗ്രഹിക്കേണമേ ❤❤❤
@jeejajiji6137
@jeejajiji6137 4 ай бұрын
നല്ലൊരു ജോലി കാനഡയിൽ പാർടൈം ജോലി കിട്ടാൻ അനുഗ്രഹിക്കണം
@bijujoseph4180
@bijujoseph4180 Жыл бұрын
എൻ്റെ വിവാഹ തടസ്സം മാറുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ
@sindhus3930
@sindhus3930 Жыл бұрын
യേശുവേ എനിക്ക് മനസ്സിന് സ്വസ്ഥതയും സമാധാനവും തരണേ യേശുവേ എന്ന അവഗണിക്കുന്നവരുടെ മുന്നിൽ എന്നെ താഴ്ത്തരുത്
@aleenashyla2641
@aleenashyla2641 Жыл бұрын
ഈശോയുടെ തിരുരക്തത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടാകട്ടെ....🙏🏻😘 ആമേൻ ❤️
@augustinetj5430
@augustinetj5430 Жыл бұрын
ഈശോയുടെ തിരുരക്ത എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ
@roopasarathomas2113
@roopasarathomas2113 Жыл бұрын
@mebinbaby9193
@mebinbaby9193 Жыл бұрын
എന്റെ ഈശോപ്പാ.... അങ്ങയുടെ തിരുരക്തത്തിൽ എന്നെയും ലോകം മുഴുവനെയും കഴുകണമേ 🔥🔥ഈശോപ്പ അങ്ങ് ഞങ്ങൾക്ക് നൽകുവാൻ ഇരിക്കുന്ന വലിയ ആത്മീയ ഭൗതിക സമ്പത്തിനു നന്ദി പറയുന്നു... തോറ്റു പോയ ഞങ്ങളെ ഈശോപ്പാ ജയിപ്പിക്കണമേ ❤❤🙏🏻🙏🏻🙏🏻ഈശോയുടെ തിരുഹൃദയത്തിൽ ചേർത്ത് പിടിക്കണമേ ❤❤❤❤
@monishaboby7570
@monishaboby7570 Жыл бұрын
ഈശോയുടെ തിരു രക്തത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടാകട്ടെ
@ushavkd6200
@ushavkd6200 10 ай бұрын
24:10 യേശുവേ യേശുവേ യേശുവേ മോനെ തുള്ളി തിരുരക്തം ഒഴിക്കേണമേ നന്ദി 24:10
@ushaalex917
@ushaalex917 Жыл бұрын
ഈശോയുടെ തിരുരക്തത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. എന്റെ മകനും വൈഫിനും നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏
@sreeragsreedev5287
@sreeragsreedev5287 9 ай бұрын
കർത്താവേ എനിക്ക് ആരും തന്നെ സഹായത്തിനായി ഇല്ല ഞാനും എന്റെ മക്കളും അനുഭവിക്കുന്ന കഷ്ടപാടുകളും കടങ്ങളും മാറ്റി തരണേ 🙏🏻 രക്ഷിക്കണേ 😢😢😢
@divyapramod4524
@divyapramod4524 9 ай бұрын
എന്റെ 2 മക്കളെയും ഈശോയുടെ തിരുരക്തം കൊണ്ട് കഴുകേണമേ. അവരുടെ എല്ലാം അസുഖങ്ങളും മാറ്റിത്തരാൻ ഈശോയെ പ്രാർത്ഥിക്കുന്നു
@jasminegeorge1080
@jasminegeorge1080 Жыл бұрын
ഈശോയുടെ തിരുരക്തത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ എന്റെ ഈശോയെ എന്റെ എല്ലാ നിയോഗ ങ്ങളുടെയും മേൽ കരുണയുണ്ടാകണമേ🌹🙏🌹🙏🌹
@Sumamsaraswathy-zr9tf
@Sumamsaraswathy-zr9tf Жыл бұрын
ഇശോയുടർ തിരു രക്തതത്തിന് ഏതു നേരവും pukzhchyum ആരാധനയും ഉണ്ടാകട്ടെ
@jijigeorge5551
@jijigeorge5551 Жыл бұрын
എന്റെ ഈശോയെ ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളെയും ലോകം മുഴുവനെയും തിരുരക്തത്താൽ കഴുകണമേ 🙏🙏🙏
@jessyjoseph7280
@jessyjoseph7280 Жыл бұрын
Amen
@bettyemmanuel280
@bettyemmanuel280 Жыл бұрын
²⁰
@sujasj846
@sujasj846 Жыл бұрын
Amen
@lizzykuttychristin8793
@lizzykuttychristin8793 Жыл бұрын
എന്റെ ഈശോയെ അങ്ങേ തിരുരക്തത്താൽ ലോകം മുഴുവനും പ്രതേകിച്ചു അങ്ങേ അറിയാതെ ജീവിക്കുന്ന എല്ലാ മക്കളിലും, മണിപ്പൂരിൽ അങ്ങേക്കുവേണ്ടി മരിച്ചുകൊണ്ടിരിക്കുന്ന എല്ലാ മക്കളിലും അങ്ങേ തിരുഹൃദയത്തിന്റെ സ്നേഹം കൊണ്ട് നിറക്കണമേ. ആമേൻ 🙏🙏🙏🙏🙏
@sonymathew-kurian2425
@sonymathew-kurian2425 Жыл бұрын
കുടുബബന്ധതെ സമർപ്പിക്കുന്നു 🙏
@jipsonjames6362
@jipsonjames6362 Жыл бұрын
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏🙏🙏 😭😭😭😭
@geojohn8049
@geojohn8049 Жыл бұрын
ഹല്ലേലുയ പിതാവേ നന്ദി പരിശുദ്ധത്മാവേ നന്ദി
@minikumarib8622
@minikumarib8622 22 күн бұрын
മക്കൾക്ക്പരീക്ഷകളിൽ ഉന്നതവിജയം നൽകണേ. ബിടെക്ക് കെട്ടേറ്റ് തുടങ്ങി പി എസ്സ് സി പരീക്ഷകളിൽ ഉന്നത വിജയംതന്ന് ജോലി ലഭിക്കണേ. ഡിസംബറിൽ നടക്കുന്ന പരീക്ഷയിൽ എല്ലാ വിഷയങ്ങളും കിട്ടാൻ യേശുവേ ഇടപെടണേ ഇനി ഒരു അവസരം ഇല്ല യേശുവേ എല്ലാ പേപ്പറിലും വിജയം തന്നേ പറ്റൂ. അതിനായി മകളെ പരിശീലിപ്പിക്കണേ. യേശുവേ മകളേപഠിപ്പിക്കണേ അതിനായി ടീച്ചേഴ്സിനെ കാട്ടിത്തരണമേ. മകളെ സൗഖ്യമാക്കണേ. നല്ല ജീവിത പങ്കാളിയേതരണേ മകളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കരുണയായിരിക്കണേ. മാദ്ധ്യസ്ഥംവഹിക്കണേ. മാതാവേ🙏
@binduantony5877
@binduantony5877 Жыл бұрын
മാനസികമായി തകര്‍ന്ന എല്ലാവരെയും ഈശോയേ നിന്റെ തിരു രക്തത്തിന്റെ സംരക്ഷണം നല്‍കണമെന്ന് പ്രാര്‍ത്ഥിക്കുന്നു
@josiamathew504
@josiamathew504 Жыл бұрын
ഈശോയുടെ തിരുരക്തത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്‌ചയും .ഉണ്ടായിരിക്കട്ടെ.*10000000000000000000000000000000000000000000 Times.Amen
@rosammageorgegeorge5843
@rosammageorgegeorge5843 Жыл бұрын
അനന്ത കാരുണ്യവാനായ ഈശോയുടെ തിരുരക്തത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ. ആമ്മേൻ.
@jansonantony3380
@jansonantony3380 Жыл бұрын
എന്റെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വാർത്തകൾ കാരണം ഞാൻ വളരെ കടുത്ത പായസതതിലാണ് അത് കൊണ്ട് പേതേകപാർതഥനസഹായംവേണം
@lissammajose9213
@lissammajose9213 Жыл бұрын
അങ്ങയുടെ തിരുരക്തത്താൽ എന്നെയും മക്കളെയും എന്റെ കുടുംബത്തെയും കഴുകി വിശുദ്ധീകരിക്കണമേ. വിശുദ്ധരാക്കണമേ 🙏🙏🙏
@tencyln9241
@tencyln9241 Жыл бұрын
mygod
@frjincecheenkallel
@frjincecheenkallel Жыл бұрын
🙏🙏🙏
@leenuvarkey4154
@leenuvarkey4154 Жыл бұрын
Amen
@ushapaul3212
@ushapaul3212 Жыл бұрын
Ushapaul thokkerogam mattetharanama jesus
@ansammajohnson8634
@ansammajohnson8634 Жыл бұрын
💞
@vinuvasu1639
@vinuvasu1639 Жыл бұрын
ഈശോയുടെ തിരുരക്തമേ എന്ന രവും സ്ഥതുതിയും ആരധനയം പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🏻
@gladisthomas5712
@gladisthomas5712 Жыл бұрын
ഇശോയെ എന്റെ റോബിമോന്റെ ഹോട്ടലും സ്ഥലവും വിറ്റ് കടം വീട്ടുവാനുള്ള തടസങ്ങൾ എല്ലാം മാറ്റി തരുവാൻ കനിവുണ്ടാകണമേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു ആമേൻ. ഇശോയുടെ തിരുരക്തത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. ആമേൻ 🙏🙏🙏
@beenajoyson
@beenajoyson 7 ай бұрын
Qqqqq
@johnypp6791
@johnypp6791 Жыл бұрын
ഈശോയെ എന്നേ തിരുരക്തത്താൽ കഴുകി ശുദ്ധനാക്കേണമേ 😭🙏
@vinuvasu1639
@vinuvasu1639 Жыл бұрын
കരുന്ന യട്ടെ പിതാവേ ന്തങ്ങളുടെ മകന്റെ മനോവേദനകളെ സകല സമാശ്വാസത്തിന്റെ ദൈവമായ പിതാവേ മോനോട് കരുന്ന തോനേ ഞ മേ ആമേർ🙏🏻
@mercyjoy2894
@mercyjoy2894 Жыл бұрын
ഈശോയേ ഈ മഴക്കാലത്തു കുടുംബാങ്ങൾക്ക് ഒരുമിച്ചു യാത്ര ചെയ്യുവാൻ ഒരു വാഹനം വാങ്ങുവാൻ അങ്ങ് കനിയണേ 🙏🙏🙏
@elizasaji7604
@elizasaji7604 Жыл бұрын
അച്ഛാ എന്റെ മോൻ അപ്പുവിന് വേണ്ടി പ്രാർത്ഥിക്കണമേ 🙏തെറ്റായ കൂട്ടുകെട്ടിൽ മോശപ്പെട്ട് ജീവിക്കുന്നു പ്രാർത്ഥിക്കണേ ഈശോയോട് 🙏
@sujachacko8009
@sujachacko8009 Жыл бұрын
ആരും കയറിയിറങ്ങി നടക്കാതിരിക്കാന്‍ ഞാന്‍ എന്റെ ഭവനത്തിനു ചുറ്റും പാളയമടിച്ചു കാവല്‍ നില്‍ക്കും. ഒരു മര്‍ദകനും ഇനി അവരെ കീഴടക്കുകയില്ല. എന്റെ കണ്ണ്‌ അവരുടെമേല്‍ ഉണ്ട്‌. സഖറിയാ 9 : 8 please pray with these Holy words
@frjincecheenkallel
@frjincecheenkallel Жыл бұрын
🙏🙏🙏
@Hammerman50
@Hammerman50 Жыл бұрын
Acha ,ente makan piokku padikkan bayangara madiyanu avanu oru visasam onnumilla prarthikkanokke madyyanunirbandichale prarthikkan varkayullu
@Hammerman50
@Hammerman50 Жыл бұрын
Ee makanu vendi achan oru vachanam thraname
@drnisha6599
@drnisha6599 Жыл бұрын
അച്ഛന്റെ ഈ പ്രസംഗം എപ്പോളും എന്റെ നോട്ടിഫിക്കേഷനിൽ വരും.. എനിക്ക് അറിയാത്ത അച്ഛൻ ആയത്കൊണ്ട് ഞാൻ വേറെ പ്രസംഗങ്ങൾ ആണ് കാണാറ്.. എപ്പോളും ഈശോ എന്തിനാ ഈ വീഡിയോ പ്ലേ ചെയ്യിക്കുന്നെ ഒന്ന് ഓർത്തപ്പോൾ ഒന്ന് കണ്ടേക്കാം എന്ന് വെച്ചു. എന്റെ പൊന്നച്ച എന്റെ ഒരുപാട് ചോദ്യങ്ങൾക്കു ഉള്ള ഉത്തരമാണ് ഈ ഒരു വീഡിയോ.. യേശുവായെ നന്ദി യേശുവായെ സ്തോത്രം 🙏🙏🙏🙏🥰🥰
@frjincecheenkallel
@frjincecheenkallel Жыл бұрын
🙏🙏🙏
@minimanoj8315
@minimanoj8315 Жыл бұрын
ഈശോയേ എന്റെ മകളെ സുഖപ്പെടുത്തണേ
@beenajames9237
@beenajames9237 2 ай бұрын
ഈശോയെ പ്രഘോഷിക്കാൻ അച്ഛന്‌ ആയുസ്സും ആരോഗ്യവും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@jessymeyn5290
@jessymeyn5290 6 күн бұрын
എന്റെ ദൈവമേ ഇങ്ങനെ ഒരച്ഛനെ ഞങ്ങൾക്ക് വാർത്തെടുത്തു നൽകി യതിനു നന്ദി ദൈവമേ നന്ദി
@ancyaniyankunju3210
@ancyaniyankunju3210 Жыл бұрын
Yeshoye Nte avashayngalil innu rathriyil angu prevarthikkename Amen amen amen🙏🙏🙏🙏
@sonysbangel888
@sonysbangel888 Жыл бұрын
ആമേൻ.പിതാവിനും പുത്രനും പരിശുദ്ധത്മാവിനും സ്തുതി✝🕊🌹🕯💝🙏🏻ഹല്ലേലൂയ്യ✝🕊💙
@jancyjohn3340
@jancyjohn3340 3 ай бұрын
ഈശോയുടെ തിരുരക്തത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. മകൻ്റെ വിവാഹത്തിനും പ്രമോഷനും ഉള്ള തടസം മാറിപ്പോകണമെ യേശുവേ നന്ദി. സ്തുതി. ആരാധന.
@dignavitus8674
@dignavitus8674 Жыл бұрын
* *ഈശോയുടെ തിരുരക്തത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ*
@laiji5721
@laiji5721 25 күн бұрын
ഈശോയെ എന്റെ ഭർത്താവിന്റെ സംശയരോഗവും മദ്യപാനവും എടുത്തുചാട്ടവും മാറ്റി തരണേമ്മ നിന്റെ തിരുരക്തൽ കഴുകി നല്ല ഒരു മനുഷ്യൻ ആക്കിത്തരേണമേ കനിയേണമേ 🙏എന്റെ മക്കൾ സ്നേഹത്തിലും സമാധാനത്തിലും കഴിയാൻ അനുഗ്രഹിക്കേണമേ നിന്റെ തിരുരക്തൽ അവരെ സംരക്ഷികനെ ആമേൻ 🙏🙏🙏🙏🙏🙏🙏
@jyothiroy9542
@jyothiroy9542 Жыл бұрын
എന്റെ ഈശോയെ തിരുരക്തത്തിൽ ഞങ്ങളെ കഴുകണമേ 🙏🏻🙏🏻
@tessyjoseph2534
@tessyjoseph2534 Жыл бұрын
Prakruthi duragandhathil vishamikkunna ellavareyum samarppikkunnu. Yesuve angayude thirurakthathal ozhukki avare kathurakshikkaname
@sujashaju8422
@sujashaju8422 Жыл бұрын
എന്റെ ഈസ്വയെ അങ്ങേ തിരുരക്തത്താൽ എന്നെയും എന്റെ കുടുംബങ്ങങ്ങളെയും കഴുകേണമേ ആമേൻ ഈസോയുടെ തിരുരക്തത്തിന് എന്നേരവും ആരാധനയും സ്തുതിയും മഹാത്വവും ഉണ്ടായിരിക്കട്ടെ ആമേൻ എന്റെ ഈസ്വയെ അങ്ങയുടെ തിരുരക്തത്തിൽ നിന്ന് ഒരുതുള്ളി എനിക്ക് തന്ന ഈസ്വയെ അങ്ങ് എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ പിതാവായ എന്റെ ദൈവത്തോട്
@sansan9257
@sansan9257 Жыл бұрын
Eeshooyude thirurekthathinu.. Enneravum araadhanayum,sthuthiyum pukazhchayum undayirikkatte. Amen.
@molyvarghese7464
@molyvarghese7464 Жыл бұрын
Yesuvente thirurakthatthinte samrakshannam nalkanname anugraham nalkanname yesuve kaniyanname
@seemasangeeth8480
@seemasangeeth8480 Жыл бұрын
Eeshoye Reshmiye ange thirurekthathal kazhuki sukhappeduthan karunayaakename
@manjumoljoseph9275
@manjumoljoseph9275 Жыл бұрын
Eeshoyude thirurekthame njangale kazhukaname ❤️🌹❤️
@sreedevidominic4987
@sreedevidominic4987 Жыл бұрын
ഈശോയെ മക്കളേയും മരുമക്കളേയും ജീവിത പങ്കാളി യേയും കൊച്ചു മക്കൾ വേണ്ടിയും പാർത്ഥിക്കണമേ
@kochathressiajohny3908
@kochathressiajohny3908 Жыл бұрын
😊dear jesuslam angry.women pray for me
@frjincecheenkallel
@frjincecheenkallel Жыл бұрын
🙏🙏
@rinaarangassery7843
@rinaarangassery7843 Жыл бұрын
Jinceachanu azhameriya Thiruchora Talk nu theeratha Congratulations and God bless you always.🙏🙏🙏🙏🙏🙏🙏
@lissylisi6636
@lissylisi6636 Жыл бұрын
എന്റെ മോനൊരു മാനസാന്തരം ഉണ്ടാകണം ജോലി കൊടുത്തു അനുഗ്രഹിക്കണമേ മടികൂടാതെ ജോലി അനുഗ്രഹം കൊടുക്കണം
@seenathomas2266
@seenathomas2266 3 ай бұрын
എൻ്റെ മകന് പരിശുദ്ധ അൽമാവിൽ നിറവു നൽകണമേ.നല്ല ജോലി നൽകി അനുഗ്രഹ കണമേ
@aneymathew8842
@aneymathew8842 Ай бұрын
ഈശോയുടെ തിരുരക്തത്താൽ എന്റെ കുടുബത്തെ... എന്റെ മക്കളെ.. കഴുകേണമേ. അപ്പാ.. എനിക്ക് വേണ്ടി ഒഴുക്കിയ.. തിരുരക്തം..... 🙏🏻🙏🏻🙏🏻
@Miniantony2503
@Miniantony2503 3 ай бұрын
ഈശോയുടെ തിരു രക്‌തത്താൽ ഞങ്ങളെ കോട്ട കെട്ടി സംരക്ഷിക്കണമേ amen 🙏
@deepapdeepa5460
@deepapdeepa5460 6 ай бұрын
ഈശോയെ അങ്ങയുടെ തിരുരക്തത്താൽ എന്റെ മക്കളെ കഴുകി വിശുദ്ധീകരിക്കണമേ 🙏🙏🙏
@sheebajohnwin3697
@sheebajohnwin3697 Ай бұрын
ഈശോയെ എന്റെ സഹോദരന്റെ മദ്യപാനത്തിൽ നിന്നും ഒരു മോചനം കിട്ടുവനായി പ്രാർത്ഥിക്കണമേ കുടുംബ സമാധാനം കിട്ടുവanayum പ്രാർത്ഥിക്കുന്നു 🙏
@binssyn.m5380
@binssyn.m5380 Жыл бұрын
ഈശോയുടെ thriruratthame
@anietbijo7740
@anietbijo7740 Жыл бұрын
Ente eeshooye enikkoru nalla aarogyom budiyumulla kunchine nalki anugrahikkaname ammen🙏🙏🙏
@TreesaPeter-lr6yk
@TreesaPeter-lr6yk 6 ай бұрын
ഈശോയെ അങ്ങയുടെ തിരുരക്തത്താൽ ഞങ്ങളുടെ കുടുംബങ്ങളെ സംരക്ഷിക്കേണമേ
@seemasangeeth8480
@seemasangeeth8480 Жыл бұрын
Baiju ne eeshoyude thirurekthathal kazhuki sukhappeduthan karunayaakename
@GoodLordILoveYou
@GoodLordILoveYou Жыл бұрын
ഈശോയുടെ തിരുരക്തത്തിന്റെ ഒരു തുള്ളി എനിക്ക്‌ ഉള്ളതാണ്. അതുപോലെ ഈശോയുടെ മുൾകിരീടത്തിലെ ഒരു മുള്ള് ഞാൻ കൊടുത്തത് ആണ്.
@rinaarangassery7843
@rinaarangassery7843 Жыл бұрын
Eshoyude prayamayakujune Esho cherthupidikunna anubavathinu Karthavinu theeratha nabbikal🙏🙏🙏
@mollypaul904
@mollypaul904 Жыл бұрын
Acha എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ ഇപ്പോഴത്തെ അവസ്ഥ വളരെ വേദനിക്കുന്നു എൻ്റെ മകൻ ആഷിൻ വേണ്ടി പ്രാർത്ഥിക്കണമേ ഈശോയെ കൈവിടരുത്
@MaryLincy-2
@MaryLincy-2 Жыл бұрын
Ente ponnumon amithnte depression matti tharane eessoye
@JaicyJoseph-sl6rk
@JaicyJoseph-sl6rk 4 ай бұрын
ഈശോയെ എന്റെ മകൾ anjunu അവളുടെ അപ്പനിൽ നിന്ന് ലഭിച്ച എല്ലാ ആന്തരിക മുറിവിനെയും സുഖപ്പെടുത്തണേ 🙏🙏🙏
@livinggod9862
@livinggod9862 Жыл бұрын
Praise the lord... അനേകരിലേക്ക് വചനത്തിന്റെ ശക്തി ഒഴുകട്ടെ 🙏
@beenajudeson4548
@beenajudeson4548 5 ай бұрын
ഈശോയെ എന്റെ കുടുംബത്തിന്റെ വിശ്വാസം വർധിപ്പിക്കണമേ ❤️🙏🏽🙏🏽🙏🏽
@rajanantony9333
@rajanantony9333 Жыл бұрын
എൻ്റ കർത്താവേ എൻ്റ കുടുംബം, മക്കളെ അങ്ങ് യുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു.വിദ്യാഭ്യാസം ,ആരോഗ്യം ,ക്രിസ്ത്യൻ ജീവിതം നൽകി അനുഗ്രഹിക്കണമേ അങ്ങയുടെ തിരുരക്തത്താൽ എന്നെയും മക്കളെയും എന്റെ കുടുംബത്തെയും കഴുകി വിശുദ്ധീകരിക്കണമേ. വിശുദ്ധരാക്കണമേ എല്ലാ പ്രശ്നങ്ങളും മാറ്റിത്തരണെ ഈശോയെ എന്റെ കോപം, ടെൻസൺ ഏറ്റെടുത്തു വിടുതൽ തന്നു കാത്തു കൊളളണമേ സ്വന്തമായി ഒരുഭവനം നൽകി അനുഗ്രഹിക്കണമേ സാമ്പത്തിക പ്രശ്നം മാറ്റിത്തരേണമേ കർത്താവേ ഹല്ലേലുയ ആമേൻ യേശുവേ നന്ദി ആവേ മരിയ
@frjincecheenkallel
@frjincecheenkallel Жыл бұрын
🙏🙏🙏🙏
@aleykuttyjoseph3014
@aleykuttyjoseph3014 8 ай бұрын
0പ്00പ്പ്
@alainashaju4230
@alainashaju4230 4 ай бұрын
Same
@sijojoseph6172
@sijojoseph6172 8 ай бұрын
ഈശോയെ ഞാൻ എന്റെ പ്രേശ്നങ്ങൾ. നിയോഗങ്ങളും അങ്ങയുടെ തിരിഹൃദയത്തിൽ സമർപ്പിക്കുന്നു 🙏😭
@sr.lisnamaria4933
@sr.lisnamaria4933 Жыл бұрын
ഈശോയുടെ തിരുരക്തമേ എന്നെ സുഖപെടുത്തണമേ 🙏🙏
@marykuttyisac9528
@marykuttyisac9528 Жыл бұрын
പ്രാർത്ഥനയിൽ നിന്നും കൂദാശ ജീവിതത്തിൽ നിന്നും മാറിനിൽക്കുന്ന മകനും കുടുംബത്തിനും വേണ്ടി അച്ഛാ പ്രാർത്ഥിക്കണമേ
@Joel_warrior
@Joel_warrior Жыл бұрын
യേശുവേ നന്ദി...യേശുവേ സ്തുതി.....കുടുംബജീവിതത്തിലെ എല്ലാ പ്രതിസന്ധികളും നിശബ്ദമായി സഹിക്കുവാൻ എനിക്ക് കൃപ തരണമേ🙏🙏🙏🙏
@lissydavid8486
@lissydavid8486 4 ай бұрын
ഈശോയെ ഞങ്ങളുടേമേൽ കൃപയുണ്ടാകണമേ. 🙏🙏🙏
@noelsebastianivb8301
@noelsebastianivb8301 3 ай бұрын
ഈശോയെ എന്റെ കുടുംബം തെ രോഗത്തിൽ നിന്നും viduvikkaname🙏🙏🙏🙏🙏🙏
@thomast.g4811
@thomast.g4811 Жыл бұрын
എൻറെ ഈശോയേ ആരാധന സുതിസോതൃഠ ആമ്മേൻ എൻറപിതാവേഅപ്പാനന്നി
@r_oh_i_th
@r_oh_i_th Жыл бұрын
എന്റെ കർത്താവും എന്റെ ദൈവവുമേ ഞങ്ങളോട് കരുണ തോന്നെ ണമേ 🙏🙏🙏🙏🙏🙏
@sreejaprakash518
@sreejaprakash518 2 ай бұрын
ഈശോയെ എന്റെ അനിയനെ കാത്തോളണേ 🙏🏾മഞ്ഞപിത്തം പൂർണമായും മാറ്റിതരണം 🙏🏾 ബയോപ്‌സിയിൽ ഒരു കുഴപ്പവും ഉണ്ടാക്കല്ലേ 🙏🏾എന്റെ കുടുംബത്തെ രക്ഷിക്കണമേ 🙏🏾
@mollychacko6119
@mollychacko6119 Жыл бұрын
ഈശോയെ മോടെ ഇന്നത്തെ ഗാന ശുശ്രൂഷയെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിക്കണമെ
@ancythomas5056
@ancythomas5056 Жыл бұрын
Eesoude Thiru rakthathinuenneravum aradhanaum sennravum aradhanaum sthithi um pukazchum undayrickatte 🙏
@sheelaantony7578
@sheelaantony7578 Жыл бұрын
ഈശോയുടെ പരിശുദ്ധ തിരുരക്തമെ ജിൻസ ചനെയും ഞങ്ങളെല്ലവരെയുംരക്ഷിക്കണമെ
@marykuttyjoseph6671
@marykuttyjoseph6671 Жыл бұрын
ഈശോയുടെ തിരുരക്തത്തെ വിളിച്ചു പ്രാർഥിച്ചപ്പോഴെല്ലാം തടസ്സങ്ങൾ മാറിക്കിട്ടി
У вас там какие таланты ?😂
00:19
Карина Хафизова
Рет қаралды 6 МЛН
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 23 МЛН
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 18 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 3 МЛН
У вас там какие таланты ?😂
00:19
Карина Хафизова
Рет қаралды 6 МЛН