മാതാവേ യേശു യേ എന്റെ രണ്ട് മക്കളെയും എന്റെ ഭർത്താവിനെയും സമർപ്പിക്കന്നു. നേർവഴി കാട്ടി കൊടുക്കണമേ. സ്വസ്ഥതയും സമാധനവും നല്കണമേ.. ദൈവ സ്നേഹത്താൽ നിറയ്ക്കണമേ വിശ്വാസം വർദ്ധിപ്പിക്കണമേ. ആമേൻ
@athiravs10 Жыл бұрын
എന്റെ പാപങ്ങൾ പൊറുക്കാൻ പ്രാർത്ഥിക്കണേ 🙏🏻😥😓
@thomasabraham7458 ай бұрын
എന്നെ എൻറെ കമ്പനിയായ ഡൈനാമിക് തിരികെ ജോലിയിലേക്ക് പ്രവേശിക്കാൻ അനുഗ്രഹിക്കണമേ ആമേൻ
@sonysbangel888 Жыл бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. ✝️🕊️🌹🕯️💝🙏🏼. ആമേൻ.പിതാവിനും പുത്രനും പരിശുദ്ധത്മാവിനും സ്തുതി✝🕊🌹🕯💝ഹല്ലേലൂയ്യ✝🕊💙🙏🏻
@sreedevidominic4987 Жыл бұрын
ഈ ശോയെ മക്കളേയും ജീവിത പങ്കാളിയേയും സമർപ
@VargheesukuttySaju-tv8ts Жыл бұрын
ഈശോയെ എന്റെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കണേ
@amaljoseph5312 Жыл бұрын
സ്വന്തമായി ഒരു വീട് ഇല്ലാതെ വിഷമത്തിൽ ആണ് യേശുവേ ഞങ്ങളുടെ കുടുംബത്തിൽ ഇറങ്ങിവരണമേ
@princysijo2533 Жыл бұрын
ഈശോയെ മക്കളെക്കുറിച്ചുള്ള ആകുലതകളും ഉത്ക്കണ്ഠകളും ഞനങ്ങേ കരങ്ങളിൽ ഏല്പിക്കുന്നു. അങ്ങ് അവരുടെ കാര്യത്തിൽ ശ്രദ്ധാലുവാണല്ലോ.
@athulyamol.s70388 ай бұрын
Eeeshoye examinu ellavareyum vijayippikkaneee 🙏
@alphonsapeter7852 Жыл бұрын
പരിശുദ്ധ പരമ ദിവ്യ കാരുണ്ണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🙏
@annammachacko4981 Жыл бұрын
Amen
@moonyt8994 Жыл бұрын
ഈശോയെ എന്റെ ആവശ്യം നടത്തി തരണമേ ഈശോയെ എന്നനുഗ്രഹിക്കണമെ ആ മേൻ
@bijoyjinu31479 ай бұрын
ഈശോയേ വീടില്ലാത്തവരെ സമർപിക്കുന്ന അനുഗ്രഹിക്കപ്പെട്ട ഒരു ഭവനം നൽകാൻ കരുണ തോന്നണമേ ആമ്മേൻ❤❤❤❤
@thomaspaul8222 Жыл бұрын
എന്നെ വിശുദ്ധീകരിക്കണമെ സമാധാനം നൽകണമെ മക്കളെ അനുഗ്രഹിക്കണമ ജീവിത വിജയം നൽകണമെ
@ജയ്റാണികൊട്ടാരത്തിൽ Жыл бұрын
വേദനകൾ ആയാലും ദുഃഖങ്ങൾ ആയാലും നീ എന്റെ കൂടെ തന്നെ ഉണ്ടെന്ന് എനിയ്ക്ക് വലിയ ഉറപ്പ് തന്നെ ഉണ്ട്. അതിൽ ഞാൻ ജീവിയ്ക്കും എന്റെ മരണം വരെയും. അപ്പായെ 🤍🙏🙏🙏
@vinithasajan1035 Жыл бұрын
ഈശോയെ പൈശാചിക പീഡകൾ മാറ്റി തരണമേ
@r_oh_i_th Жыл бұрын
ഞങ്ങളെ വിശുദ്ധീകരിക്കണമേ കടബാധ്യത മാറ്റണമേ കുട്ടികളെ കാത്തുകൊള്ളണമേ കുടുംബസമാധാനം തരേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ ഈസ്വയെ പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും മഹാത്വവും ഉണ്ടായിരിക്കട്ടെ ആമേൻ ഈസ്വയെ അങ്ങേ തിരുരക്തത്തിന് എന്നേരവും ആരാധനയും സ്തുതിയും മഹത്വം ഉണ്ടായിരിക്കട്ടെ ആമേൻ
@jipsonjames6362 Жыл бұрын
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏 😭😭😭😭😭👍
@rossy280 Жыл бұрын
ഈശോയെ ആധാരം നടത്തിതരണേ കടഭാരം ഏറ്റെടുക്കണേ
@swethaarun9839 Жыл бұрын
ഈശോയെ മക്കൾക്ക് പഠിക്കാനുള്ള കൃപ നല്കണമേ വിശുദ്ധരായി വളരാൻ അനുഗ്രഹിക്കേണമേ ആമേൻ
@merinmathew7143Ай бұрын
Eshoyee ente thadsngl Matti tharanamee ticket thadsapettu kidakuva ath ethraum vegm varanee devane ameenn
@jomolreji8063 Жыл бұрын
എന്റെ ഭവനത്തെ എല്ലാ അന്ധകാര ശക്തികളിൽനിന്നും, പൈശാശിക ബന്ധനങ്ങളിൽനിന്നും മോചിപ്പികേണമേ
@josnashaji5691 Жыл бұрын
ഇന്ന് തൊട്ട് (4)ദിവസം ഞാനും എന്റെ മോനും നിന്റെ സന്നിതിയിൽ വരുവാൻ തുടങ്ങുന്ന ഞങ്ങളെ അവിടുന്ന് അനുഗ്രഹിക്കണ്ണമേ നാഥാ ഞങ്ങളെ അനുഗഹിക്കണംമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹🌹
@marythomas8193 Жыл бұрын
ഈശോയേ എൻ്റെ രണ്ട് കാലിൻ്റെയും പാദത്തിന് അടിയിലും ചുറ്റുമുള്ള സോറിയാസിസ് അസുഖം സൗഖ്യം നൽകണമെ 2019 മുതൽ
@DojaCyat8 ай бұрын
കർത്താവെ ശാരീരികവും മാനസികാവുമായ എല്ലാ ബുദ്ധിമുട്ടുകളും മാറ്റിത്തന്ന് എനിക്കും എന്റെ കുടുംബത്തിനും എന്നെപോലെ അങ്ങയോടു പ്രാർത്ഥിക്കുന്ന ഈ ഭൂമിയിലെ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🏼
@mollypaul904 Жыл бұрын
ഈശോയെ എൻ്റെ മകൾ അജ്ഞുവിന് സമർപ്പിക്കുന്നു നട്ടെല്ല് സം ബന്ധമായ രോഗങ്ങൾസൗഖ്യം നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണമേ വേദനകൊണ്ട് ക്ലാസിൽ ഇരുന്ന് പഠിക്കാൻ പറ്റുന്നില്ല അച്ഛാ പ്രാർത്ഥിക്കണമേ
@mintuthomasmintu354 Жыл бұрын
എന്റെ ജോലിയായിൽ അനുഗ്രഹിക്കണമേ 2, എനിക്ക് ഒരു തലമുറ ലഭിക്കാൻ വേണ്ടി പ്രത്യേകം പ്രർത്ഥിക്കണമേ 3, എന്റെ ഭയം മാറ്റി തരമോ 4, എന്റെ രണ്ട് കുടുംബം അനുഗ്രഹിക്കണമോ Ammmmen 🙏🙏🙏
@alphonsababu9863 Жыл бұрын
കർത്താവെ ആരാധന സ്തുതി നന്ദി. ഞങ്ങളുടെ മേൽ കരുണയുണ്ടാകേണമേ എന്നോട് മക്കൾ അവഗണന, കലാഹിക്കുന്നു ബിന്നാഥയാണിവിടെ കർത്താവേ കരുണയായിരിക്കേണമേ സഹിക്കാനുള്ള ശക്തി തരേണമേ ആമേൻ
@lijavarghese32288 ай бұрын
ഈശോയെ പ്രാർത്ഥനകൾ കേൾക്കണമെ,കണ്ണുനീരോപ്പണമേ,സമാധാനം തരണമേ. ഈശോയേ അങ്ങേ സാന്നിധ്യം അറിയിച്ചു കൊണ്ട് ഞങ്ങളെ അനുദിനം നയിക്കണമേ🙏🙏🙏🙏
Karthave ente molkk nalloru jeevithapangaliye thannu anugrahikkanamennu prarthikkunnu amen ❤❤
@rajanantony9333 Жыл бұрын
ഇതുവരെ എന്നെ വഴി നടത്തിയതിനായി നന്ദി ദൈവമേ,, തന്ന അനുഗ്രങ്ങൾക്ക് ഒരായിരം നന്ദി, കർത്താവെ ഹല്ലേലുയ എനിക്ക് സ്വന്തമായി ഒരുഭവനം നൽകി അനുഗ്രഹിക്കണമേ സാമ്പത്തിക പ്രശ്നം മാറ്റിത്തരേണമേ കർത്താവേ അമ്മേ മാതാവെ ഈശോയോഡു എനിക്കു വേണ്ടി മാദ്ധ്യസ്ഥം യാചിക്കണമെ.. ഞായറാഴ്ച പള്ളി പോകാനുള്ള കൃപതരണേ കാറ്റക്കിസം ക്ലാസ് പഠിപ്പിക്കൻ ബുദ്ധിയും കിരുബയും നൽകി അനുഗ്രഹിക്കണമേ എന്റെ അപ്പാ നന്ദി സ്തോത്രം ഹല്ലേലുയ
@binitha5628 Жыл бұрын
അലിഷ മോളെ പരിശുദ്ധത്മാവിനാൽ നിറയ്ക്കണേ🙏🏻🙏🏻🙏🏻
@annieamma-qj4rd Жыл бұрын
Joseph &MARY ദബത്തികളെ സമർപ്പിക്കുന്നു ഒരു കുഞ്ഞിനെ കൊടുക്കണമേ 🕯️🙏🏼🙏🏼🙏🏼🙏🏼
@MonikuttyJohn2 ай бұрын
എന്റമ്മകൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ അച്ഛാ ആമ്മേൻ
@jisharajesh1163 Жыл бұрын
മാറാരോഗങ്ങളിൽ നിന്നും എന്നെയും എന്റെ കുടുംബങ്ങളെയും കാത്തു 🫂രക്ഷിക്കണമേ
എന്റെ ഈശോയേ എന്റെ മകനെ നല്ല ഒരു ജോലി നല്‌കി അനുഗ്ര ഹിക്കണമേ അവന് നല്ല ദയിരം കൊടുക്കണമേ
@annieamma-qj4rd Жыл бұрын
DHAIVAME SAKALA MADHYAPANIKALEYUM MANASANDHARAM NALKI ANUGREHIKANAME REKSHIKANAME 🙏🏼🙏🏼🙏🏼🌹🌹🌹
@abrahamc.361 Жыл бұрын
Jesus our Lord Continue to be with us all always.Amen 💖💕🙌👍👍👋👋🔥🔥🙏🙏🙏
@kochathressiajohny3908 Жыл бұрын
Q❤
@suseelasebastian1241 Жыл бұрын
എന്റെ മകന്റെ (മനു) പാസ്പോർട്ട് -ലെ തടസ്സങ്ങൾ മാറിക്കിട്ടുവാൻ കർത്താവെ അനുഗ്രഹിക്കണമെ ആമേൻ🙏🙏
@sinisaji3773 Жыл бұрын
ഈശോയെ ഞങ്ങളുടെ സ്ഥലത്തെ കരുണയോടെ ഒന്ന് നോക്കണമേ അത് വില്കുവാനുള്ള അനുഗ്രഹം തരണമേ
@shariboby36165 ай бұрын
ഈശോയെ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനും പാസ്സാക്കാനും കൃപയുണ്ടാകേണമേ 🙏🙏🙏
@catherinechacko2184 Жыл бұрын
Achcha good morning ഇങ്ങനെയൊരു ആരാധന ഏഴുമണി നേരത്തേക്ക് തന്നതിന് സർവ്വശക്തനായ ദൈവത്തിന് ഒത്തിരി നന്ദി പറയുന്നു.അച്ഛനും നന്ദി പറയുന്നു. തീർച്ചയായും ഇത് പരിശുദ്ധാരൂപിയാൽ നിറഞ്ഞ് ഉള്ള ഒരു പ്രാർത്ഥനയാണ്. അച്ഛന്റെ ഒരു പ്രത്യേക എഫേർട്ടിന് ദൈവത്തിന് നന്ദി. പറയുന്നു രാവിലെ ഒരു 7 മിനിറ്റ് നേരം ആരാധനയിൽ ആയിരിക്കുക എന്നത് ദിവസം മുഴുവനും അനുഗ്രഹ പൂമഴ ഒഴിച്ചുകൊണ്ട് അനുഭവങ്ങളാണ് കിട്ടുന്നത്. അച്ഛന് ഒത്തിരി നന്ദി ദൈവത്തിന് ഒത്തിരി നന്ദി
@Josephinorah7 ай бұрын
Praise to god 🙌🏼😇thanks to god 💙🙌🏼😇🙏🏻allelluia 🙏🏻amen 💙🙌🏼😇🙏🏻
@minipaulose8095 Жыл бұрын
നന്ദി ദൈവമേ പരിശുദ്ധ പരമ ദിവ്യകാരുണ്യ ത്തിനു ആരാധനയും സ്തുതിയും പുകഴ്ചയും 🙏🙏🙏🙏
ACHA ENTE makal bijiku kudumbatheyum SAMARPPIKKUNNU avarku vendi prarthikkaname 😭😭🙏🙏🙏🙏
@sheelasaji2817 ай бұрын
ഈശോയെ ഞാൻ സർജറി ക്കായി ഹോസ്പിറ്റലിൽ നിൽകുവാന് എന്റെ തൈരോയിഡ് എന്റെ സർജറിക്ക് തടസമായി നില്കുന്നു.. നല്ല തമ്പുരാനെ ഇന്ന് എനിക്ക് റിസൾട്ട് കിട്ടുമ്പോൾ നോർമൽ ആയി കണ്ട് എന്റെ സർജറി നടക്കുവാനും ഇടയകേണമേ.. ഞാൻ വന്നു സാക്ഷ്യം നൽകാം തമ്പുരാനെ 🙏
@Minis_kitchen-L2 Жыл бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരു ആരാധന സ്തുതിയും പുകഴ്ച ഉണ്ടായിരിക്കട്ടെ
അച്ചാ,ഞങ്ങളുടെ വിസ പുതുക്കി കിട്ടാനും മകളുടെ വിവാഹം നടക്കാനും സാമ്പത്തിക പ്രതിസന്ധി മറികടക്കാനും ഉള്ള അനുഗ്രഹത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു. 🙏🙏🙏🙏🙏🙏🙏🙏🙏
@annmejames1110 Жыл бұрын
Thank you Lord, thank you for everything🙏
@roshansworld6713 Жыл бұрын
Esoye sthiramaya anugrahikkapetta oru joli thannu sahayikkane🙏Esoye ente makkalkk anugrahikkapetta bhavi jeevitham kodukkane🙏Acha ente kudumbathinu vendi prarthikkane🙏
@XmenLogan-lt9ue Жыл бұрын
🙏🏻Jinceachaa, May God bless you abundantly, Amen🙏🏻
@princyvinod65072 ай бұрын
Esoye ente kudumbathe anugrahikane🙏
@salammajoseph3626 Жыл бұрын
Ente makanu oru joli tharane
@aneymathew88424 ай бұрын
ആരാധന ആരാധന ആരാധന ആരാധന ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ.🙏🏻🙏🏻🙏🏻
@lathamathew1124 Жыл бұрын
Lord let our homes be thy holy abode.Let us always be in the fortress of your Holy Blood
@gliseenagd35723 ай бұрын
ഇശോയെ എന്റെ കുഞ്ഞിന്റെ അവസ്ഥയിൽ അങ്ങ് കൂടെ ഉണ്ടാവാണേ