എല്ലാവരും നിന്നെ വേദനിപ്പിക്കുമ്പോൾ... നീ ഇതു കേൾക്കണം...കേൾക്കാതെ പോകരുത്..👍🙏

  Рет қаралды 112,659

Fr Jinu Pallipatt

Fr Jinu Pallipatt

Күн бұрын

#reelvideo #lifequotes #shorts #art #beauty #couplegoals #food #fashion #gym #goodvibes #goodmorning #good #healthylifestyle #healing #loveyourself #daily #live #statuswhatsapp #parents #music #love #life #me #movie #like #share #lovestory #model #beautiful .#bts #photography#photoclick #nikon #ronin #nikon #canon #widdingshoot #model #photographylove #btsedits #camera #cameralover #bestclick #edits #trending #reels #instagood #instafeed #instalove #bts

Пікірлер: 360
@blessyrobin9069
@blessyrobin9069 Жыл бұрын
അച്ചാ ഞാൻ ഒരുപാട് മാനസീക സമ്മർദ്ദം അനുഭവിക്കുന്നു... എനിക്കുവേണ്ടി പ്രാർത്ഥിക്കാമോ അച്ചാ 🙏
@SnehaJoyzzz-fk7ir
@SnehaJoyzzz-fk7ir Жыл бұрын
❤❤
@sindhubiju7382
@sindhubiju7382 5 ай бұрын
ആമേൻ
@sindhubiju7382
@sindhubiju7382 5 ай бұрын
ആമേൻ
@sindhubiju7382
@sindhubiju7382 5 ай бұрын
ആമേൻ
@elizabathpc660
@elizabathpc660 Жыл бұрын
അച്ചന്റെ വാക്കുകൾ എത്ര സത്യം 🙏. ചിലർക്കു സങ്കടം മാത്രം എന്നും കൂട്ട്. 👍ഈശോ മാത്രം മതി 🙏🙏🙏🙏
@shajisuku3942
@shajisuku3942 Жыл бұрын
അച്ഛാ നന്നായി പ്രാർത്ഥിക്കാൻ കഴിയുന്നില്ല അനുഗ്രഹിക്കണേ വേറെ ഒന്നും വേണ്ട 🙏🙏🙏🙏🙏
@rscreations7807
@rscreations7807 Жыл бұрын
എനിക്ക് എന്നും സങ്കടങ്ങള് മാത്രം ആണ് കൂട്ട്... 😭😭😭😭ഇനിയെത്ര നാള് ഇങ്ങനെ അറിയില്ല... ഇനി വരാനിരിക്കുന്നതെന്തൊക്കെയാണെന്നും അറിയില്ല...ദൈവമെങ്കിലും കൈവിടാതിരുന്നാല് മതി....
@ushajohn1518
@ushajohn1518 Жыл бұрын
ദൈവം നമ്മുടെ കൂടെ ഉണ്ടെങ്കിൽ എല്ലാം ശരിയാകും പ്രാർത്ഥിക്കുക 🙏🙏🙏🙏
@sreedevidominic4987
@sreedevidominic4987 Жыл бұрын
ഈശോയെ എന്നിക്കാശ്രയിക്കാൻ ആരുമില്ല നാഥ നീ മാത്രം എല്ലാം നിനക്കറിയാമല്ലോ രക്ഷിക്കണമേ എന്റെ സങ്കടങ്ങൾ ഒറ്റപെടലുകൾ സഹനങ്ങൾ നിനാക്കായി കാഴ്ച വരുന്നു അനുഗ്രഹിക്കണമേ
@sarammaleo1842
@sarammaleo1842 Жыл бұрын
Prayer for me
@officialvlogz1166
@officialvlogz1166 Жыл бұрын
അച്ഛാ. എനിക്ക്. എന്റെ. ചാച്ചൻ. മരിച്ചു. അത്. കഴിഞ്ഞു. എന്റെ. എല്ലാം. ആയ. അമ്മച്ചി. വണ്ടി. ഇടിച്ചു. മരിച്ചു. ആരും. ഇല്ല. അവർക്കു. പകരം. വെയ്കാം. ഒന്നുമില്ല. അച്ഛന്റെ. ഈ. സ്പിച്ചു. കേട്ടപ്പോൾ. ഒത്തിരി. കരഞ്ഞു.. പ്രാർത്ഥിക്കണം. എനിക്ക്. വേണ്ടി. ഞാൻ. നാട്ടിൽ. വരുമ്പോൾ. അച്ഛനെ. വന്നു. കാണും. എന്റെ. മൂന്നു. മകളെന്നല്ല. വിഷുതിയിൽ. വളരാൻ. വേണ്ടി. പ്രാർത്ഥിക്കണം. 🙏🙏🙏🙏🙏🙏😂😂😂😂
@rajanivinoj5889
@rajanivinoj5889 Жыл бұрын
ഈശോയെ ഞാൻ ഒറ്റപെട്ടു ജീവിക്കുന്നു. ആരുമില്ല ഈശോയെ എനിക്ക് എന്റെ സഹനങ്ങൾ. എന്റെ തകർന്ന ദാമ്പത്യം എല്ലാ സമർപ്പിക്കുന്നു കരുണ തോന്നണമേ ഈശോയെ
@GeethaGeetha-ll8iq
@GeethaGeetha-ll8iq Жыл бұрын
Esuve kudeundakane
@marykuttyantony1656
@marykuttyantony1656 Жыл бұрын
Ĺ Exoaniku.nee.alladthu.arumellallarumanna.thalli.parrauthuanna.rzi..
@jipsonjames6362
@jipsonjames6362 Жыл бұрын
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏🙏 😭😭😭😭😭😭
@AnnaMathew-rc7zf
@AnnaMathew-rc7zf Жыл бұрын
എന്റെ ഇല്ല സങ്കടങ്ങളിലും നീ മാത്രേ ഉള്ളു ഈശോയെ..... നീ എന്നെ കൈവിടല്ലേ....എല്ലാ സാഹചര്യങ്ങളിലും ധൈര്യത്തോടെ ശാന്തതയോടെ മുന്നോട്ട് പോകാൻ സഹായിക്കണേ 🙏🙏
@sindhubiju7382
@sindhubiju7382 5 ай бұрын
ആമേൻ
@minilukaofficial2429
@minilukaofficial2429 Жыл бұрын
എന്റെ ഈശോയെ കടന്നു പോകുന്ന അവസ്ഥയിൽ നീ മാത്രം എന്റെ ആശ്രയം യേശുവേ മഹത്വം 🙏🌹
@sindhubiju7382
@sindhubiju7382 5 ай бұрын
ആമേൻ
@divyadivya3496
@divyadivya3496 Жыл бұрын
ഞാൻ വിചാരിച്ചു ഞൻ മാത്രം ആണ് ഇതുപോലെ ഒരു അവസ്ഥയിൽ പോകുന്നു എന്ന്...എത്ര പേരാണ് എന്നെ പോലെ വേദന അനുഭവിക്കുന്നു...
@JesseyBenny
@JesseyBenny 17 күн бұрын
🙏🙏🙏🙏
@anneibabuanni9786
@anneibabuanni9786 12 күн бұрын
Enikum ind
@remyarajendran9531
@remyarajendran9531 Жыл бұрын
അച്ഛാ ഞങ്ങൾക്ക് ഒരുപാട് വിഷമം ഉണ്ട്. പ്രാത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🙏🙏
@sijisojan1730
@sijisojan1730 Жыл бұрын
എന്റെ വിശാസം വർധിപ്പിക്കണമേ എന്റെ കുടുംബത്തിൽ സമാധാനം തരണമേ 🙏🙏
@soniyashalu6951
@soniyashalu6951 10 ай бұрын
Entay kudubathil samadhanam tharanay santhosham tharanayy husbent vazhakundakallay
@sindhubiju7382
@sindhubiju7382 5 ай бұрын
ആമേൻ
@elizabathpc660
@elizabathpc660 Жыл бұрын
എന്നോട് സഹായം ചോദിച്ചാൽ ഞാൻ സഹായിക്കും. പക്ഷേ അവരുടെ വാക്കുകൾ പിന്നീട് എന്നെ വേദനിപ്പിക്കും വർഷങ്ങൾ ആയി. എന്റെ സ്വഭാവം ഞാൻ മാറ്റുന്നില്ല. എന്നും എനിക്ക് സങ്കടം മാത്രം തിരിച്ചു കിട്ടും. ഈശോയെ ഈ അവസ്ഥ എന്തിനാ എനിക്ക് വീണ്ടും തരുന്നത്. 😭😭😭😭😭😭. 🙏🙏🙏🙏🙏സഹനങ്ങൾ തന്ന ഈശോ അതിൽ നിന്ന് കടന്നു പോകാനും വഴി തരണമേ 🙏🙏🙏🙏
@kripamariya6043
@kripamariya6043 Жыл бұрын
ഇതുപോലെ തന്നെ ആണ് ഞാനും എന്നാൽ പ്രാർത്ഥന മാത്രം മതി എല്ലാം ശരിയാവും 🙏🏽🙏🏽
@elizabathpc660
@elizabathpc660 Жыл бұрын
@@kripamariya6043 😭🙏🙏🙏❤️
@mr.youtuber2676
@mr.youtuber2676 Жыл бұрын
ഇശോയെ ഞങളുടെ കുടുംബത്തിൽ അങ്ങ് വന്ന് വസിക്കണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹🌹
@ഷീബബിജു-ഫ8ഹ
@ഷീബബിജു-ഫ8ഹ Жыл бұрын
മാതാവേ എൻറെ എല്ലാ അവസ്ഥകളും നിനക്കറിയാമല്ലോ എനിക്ക് ആരും സഹായത്തിന് നീ മാത്രമാണ് എൻറെ സഹായിക്കുകയും രക്ഷയും എന്നെപ്പോലെ വേദനിക്കുന്ന അമ്മയുടെ സാന്നിധ്യവും സംരക്ഷണം ലഭിക്കാൻ അമ്മ ഞങ്ങളുടെ ജീവിതത്തിൽ വരേണമേ
@remyaremya9037
@remyaremya9037 Жыл бұрын
വളരെ വിഷമിച്ചു മനസ് മടുത്തു ഇരിക്കുകയായിരുന്നു ഈ talk കേട്ടപ്പോൾ ആശ്വാസം കിട്ടി നന്ദി ഈശോയെ നന്ദി അപ്പാ 🙏🙏🙏
@rajanivinoj5889
@rajanivinoj5889 Жыл бұрын
ഈശോയെ നന്ദി അപ്പാ. എന്റെ ഡിവോഴ്സ് കേസ് അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു. എന്നിൽ കരുണ തോന്നി അനുഗ്രഹിക്കേണമേ. ആമേൻ
@jestinvarghese7890
@jestinvarghese7890 Жыл бұрын
Divorce ozhivaayy potte .....athu nadakkalle eshoyea ... Ningalkku nallathu varatte ....prarthikkaam.
@minnusmedia101
@minnusmedia101 Жыл бұрын
Ente ishoye ente kdafaram mattytharuvan acha prarthikkane
@InspireVideos123
@InspireVideos123 Жыл бұрын
എല്ലാം കർത്താവിന് വിട്ടു കൊടുക്കുക... നമുക്ക് നൻമ ആയത് നടത്തിത്തരും Sure
@InspireVideos123
@InspireVideos123 Жыл бұрын
​@@rajanivinoj5889 ഈശോയുടെ അതിദാരുണമായ പീഡാനുഭവങ്ങളെ പ്രതി പിതാവേ ഞങ്ങളുടെ മേലും ലോകം മുഴുവന്റെ മേലും കരുണ ആയിരിക്കണേ 🙏🏻
@castefedric4086
@castefedric4086 Жыл бұрын
ഈശോയെ എന്റെ കൂടെ ജോലി ചെയുന്ന മക്കൾ എന്റെ തകർച് ആഗ്രഹിക്കുന്നു... അവരോടു ഷെമിക്കണേ, എന്റെ അവസ്ഥ നിന്നോട് പറയുന്നു നാഥാ.... ഈശോയെ സഹായിക്കണേ.... Amen
@teenateena9084
@teenateena9084 Жыл бұрын
അച്ഛന്റെ വാക്കുകൾ മനസിന്‌ വല്ലാത്തൊരു ധൈര്യം തരുന്നു ❤️❤️❤️🙏🙏❤️‍🔥❤️‍🔥❤️‍🔥❤️‍🔥✝️✝️. എന്റെ കൂടെ എന്റെ യേശുവുണ്ട് ❤️❤️❤️❤️
@lissyjoy9524
@lissyjoy9524 Жыл бұрын
ഈശോയെ അങ്ങ് എല്ലാം അറിയുന്നുവല്ലോ. എന്റെ കുടുംബത്തോടു കരുണയായിരിക്കേണമേ. അമ്മേ ഞങ്ങളെ സഹായിക്കേണമേ. 🙏🙏🙏🥰
@anniefrancis7822
@anniefrancis7822 Жыл бұрын
എന്റെ മകൾക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
@angelmariyashaji6954
@angelmariyashaji6954 Жыл бұрын
കർത്താവേ കരുണ തോന്നിയ അനുഗ്രഹിക്കണമേ പ്രത്യേകമായ നിയോഗം ചേർത്തുവച്ച് പ്രാർത്ഥിക്കുന്നു
@sreeragsreedev5287
@sreeragsreedev5287 Жыл бұрын
നാഥാ എനിക്ക് പഠിക്കാൻ പറ്റുന്നില്ല, എന്റെ ലക്ഷ്യം പോലും ഞാൻ maranupokunu
@theresajoy9090
@theresajoy9090 4 ай бұрын
എൻ്റെ ഈശോയേ എൻ്റെ കുടുംബത്തെ ഞാൻ അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ചിരിക്കുന്നു. ഉപേക്ഷിക്കരുതേ. എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി, സ്തുതി, സ്തോത്രം, ആരാധന. മഹത്വം അങ്ങേക്കു മാത്രം.
@jincyjhonson6472
@jincyjhonson6472 Жыл бұрын
Daivathinu onnum asadyamalla Luke. 1:37.
@jemmasabu1897
@jemmasabu1897 Жыл бұрын
So true. ഞാൻ ദൈവത്തിൽ മാത്രമാണ് ആശ്രയിക്കുന്നത്. എന്റെ ദൈവം എന്റെ കൂടെ വന്ന് എന്നെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യാറുണ്ട്. അച്ചൻ പറയുന്നത് എന്റെ ജീവിതത്തിൽ correct ആണ്.
@ashageorge5376
@ashageorge5376 Жыл бұрын
മനുഷ്യർക്ക്‌ അസാധ്യമായായത്‌ ദൈവത്തിന് സാധ്യമാണ്.
@sindhubiju7382
@sindhubiju7382 5 ай бұрын
ആമേൻ
@suseelababu3817
@suseelababu3817 4 ай бұрын
എന്റെ ഈശോ ആരും എന്നെ മനസ്സിൽ ആക്കാത്ത അവസ്ഥ 🙏🏽ഞാൻ എന്ത് ചെയ്യണം നാഥാ 🙏🏽എന്റെ വേദന, എന്റെ ദുഃഖം, എന്റെ മനസികമായ അവസ്ത 🙏🏽എന്റെ ഈശോ എന്റെ ഹൃദയം, മനസ്സും അങ്ങ് അറിയുന്നല്ലോ ഈശോ പാപിയായ എന്നോട് കരുണ ആയിരിക്കേണമേ 🙏🏽💕❤️🌹♥️🙏🏽💕🌹🌹♥️🙏🏽
@FhkjdvnkhgJ
@FhkjdvnkhgJ 3 ай бұрын
അച്ചോ ഞാൻ ഒരു പെൺകുട്ടിയെ സ്നേഹിച്ചു അവളെ പൊന്നു പോല്ലെ നോക്കി ഇപ്പം അവൾക് എന്നെ വേണ്ട അവളുടെ വീട്ടിൽ എല്ലാർക്കും അറിയാം ആയിയിരുന്നു എന്റെ വീട്ടില്ലും അവൾ എന്നെ ഉപശേച്ചു പോയി കാരണം ചോദിച്ചപ്പ്പ്മ അവൾ പറയുവുക "നിനക്ക് പറയാൻ ഒരു തന്ത പോലും ഇല്ല " എനിക്ക് അപ്പൻ ഇല്ല മരിച്ചു പോയി ഇതു കേട്ടപ്പോ എന്റെ ജീവൻ പോയി ഇതിനു മാറ്റാത്രം ഞൻ അവളോട് എന്ത് ചെയ്തു കർത്താവെ ഇപ്പോൾ എനിക്ക് എന്റെ കർത്താവ് ഉണ്ട് അത് മതി..
@castefedric4086
@castefedric4086 Жыл бұрын
ഈശോയെ എന്നോട് കരുണ ആയിരിക്കണേ, എന്നെ സഹായിക്കണേ എന്റെ തകർച്ചയും താഴ്ചയും ആഗ്രിക്കുന്ന മക്കലിൽ എന്നെയും കുടുംബത്തെയും കാത്തിടന്നേ.. എന്റെ വിശ്വാസം വർത്തിപ്പിക്കന്നേ..... അമ്മേ മാതാവേ പ്രാർത്ഥിക്കണേ.... Amen
@bijudaniel5679
@bijudaniel5679 Жыл бұрын
കർത്താവായ യേശു പറഞ്ഞു, എന്നിൽ വിശ്വസിക്കുന്നവരാരും അന്ധകാരത്തിൽ വസിക്കാതിരി ക്കേണ്ടതിന് ഞാൻ വെളിച്ചമായി ലോകത്തിലേക്കു വന്നിരിക്കുന്നു... യോഹന്നാൻ.12.46. യേശുവേ മഹത്വം
@reenawilson5396
@reenawilson5396 Жыл бұрын
എന്റെ മനസ്സിലുള്ള വിഷമങ്ങൾ എല്ലാം ഒന്ന് മാററിതരണമേ
@jofinsundar4767
@jofinsundar4767 Жыл бұрын
അങ്ങയുടെ കൂടെ ഞാനുണ്ടായിന്നു. പക്ഷേ ഞാനിപ്പോൾ ഏറെ പുറകിലാണ്. ഈശോയെ എന്നെ കൈവിടരുതേ🙏
@kochuthresiavf9256
@kochuthresiavf9256 Жыл бұрын
ഈശോയെ വേദനകൾ മാത്രം ആണ് അപ്പാ എനിക്ക് ഇനിയും പിടിച്ചു നിൽക്കാൻ പറ്റുന്നില്ല അപ്പാ എന്നെ ഒന്ന് തിരിഞ്ഞു നോക്കണമേ 😭 അവിടുത്തേക്ക്‌ മാത്രമെ എന്നെ രക്ഷിക്കാൻ പറ്റൂ എന്ന് ഞാൻ മനസിലാക്കുന്നു. അവിടുത്തെ പിരിഞ്ഞു ഒരു ജീവിതം എനിക്കില്ല 🙏😭😭😭😭🛐🛐🛐🙌🙌🙌 I Love Jesus, 🛐🛐🛐🛐🛐🛐
@NirmalaAbraham-zn8gc
@NirmalaAbraham-zn8gc 7 ай бұрын
ഈശോയെ എന്നെ കുടുംബത്തെ സമർപ്പിക്കുന്നു ഞങ്ങളോട് കരുണ കാണിക്കണമേ 🙏🙏🙏🙏🙏🙏🙏
@minijijikumar7123
@minijijikumar7123 6 күн бұрын
അച്ഛാ... എനിക്ക് ഭയങ്കരമായ മാനസിക സംഘർഷമാണ്... ഈശോയേ എന്റെ ഈ മാനസികാവസ്ഥ ഒന്ന് കുറച്ചുതരേണമേ 🙏🙏🙏🙏
@susammaanamma9904
@susammaanamma9904 8 ай бұрын
എൻറെ തമ്പുരാൻ ഉണ്ട് എൻറെ😊 കൂടെയുണ്ട്
@annievarghese9128
@annievarghese9128 Жыл бұрын
അച്ഛന്റെ വാക്കു കേൾകുബോൾആശാസംതോനുനനു
@josephcv3051
@josephcv3051 Жыл бұрын
യേശുവേ വചനം വായിക്കുവാനും ഗ്രഹിക്കുവാനും നസ്രായനായ യേശുവേ കൃപയും വരവും തന്നു അനുഗ്രഹിക്കണമേ എന്റെ തെറ്റുകുറ്റങ്ങൾ അവിടുന്ന് ഓർക്കരുതെ ഉള്ള സ്ഥലം വിറ്റ് പുതിയ വിടും സ്ഥലവും മക്കളുടെ കാര്യങ്ങളും കർത്താവായ യേശുവേ നിന്നേട് ഞാൻ പ്രാർത്ഥിക്കുന്നു യേശുവേ അടഞ്ഞ വഴി തുറന്ന് തരണമേ നന്ദി സ്തുതി ആരാധന മഹത്വം യേശുവിന് ഈ കട തന്ന യേശുവേ ഇവിടെ വരുന്നവരെ അനുഗ്രഹിക്കണമേ എന്ന് ഞാൻ യേശു നാമത്തിൽ പ്രാർത്ഥിക്കുന്നു ആമ്മേൻ
@shaijijoshy
@shaijijoshy 3 ай бұрын
അച്ചാ. എത്ര. പ്രാർഥിച്ചിട്ടും എൻ്റെ. Bharthavinte. പിണക്കം. മാറുന്നില്ല പിണക്കം മാറുമോ ഒന്നും കൂടി പ്രാർത്ഥിക്കാൻ
@lissythomas4932
@lissythomas4932 Жыл бұрын
എന്റെ ഇപ്പോഴത്തെ അവസ്ഥ ആണ് അച്ചൻ ഈ പറയുന്നത് freinds പറ്റിച്ചു എന്റെ പണം സ്നേഹിച്ചുവാങ്ങി എന്നെ പറ്റിച്ചു അവരുട മുന്നിൽ ഞാൻ കരഞ്ഞഎന്നാൽ അവർ മോശമായി പലരോടും പറഞ്ഞു എന്നെ കളിയാക്കി
@jusminthomas4089
@jusminthomas4089 10 ай бұрын
ഈ ശോയെ എന്റെ മകന്റെ ഹൃദയം ഈശോയെ സ്നേഹിക്കുവാൻ അവന്റെ ഹൃദയം തരളിതമാക്കണമേ.1
@tomijoseph8064
@tomijoseph8064 4 күн бұрын
എന്റെ ഈശോയെ എന്റെ മകളുടെ വിവാഹത്തിനുള്ള കാശ് നിന്റെ സ്വർഹിയ ഭണ്ഡാരം തുറന്ന് തരണമേ 🌹✝️🙏
@prasannarajen
@prasannarajen 6 ай бұрын
പിതാവേ എൻ്റെ ദുഃഖങ്ങൾ ഏറ്റവും വല്ലത് എൻ്റെ കടബാധ്യതയാണ് എന്നെ രക്ഷിക്കണമേ എൻ്റെ ജീവൻ നഷ്ടപെടുത്തൻ വയ്യ പിതാവേ എന്നെ രക്ഷിക്കണമേ
@Atkgamerpro
@Atkgamerpro Ай бұрын
Love you ichayen ponnus Albert.
@elizabethmathew4311
@elizabethmathew4311 Жыл бұрын
എന്റെ വിഷമങ്ങൾ മാറ്റി തരണേ 🙏😢
@minilukaofficial2429
@minilukaofficial2429 Жыл бұрын
യേശുവേ യേശുവേ.. ❤️ഞാൻ അങ്ങയെ സ്‌നേഹിക്കുന്നു ❤️
@susammaanamma9904
@susammaanamma9904 8 ай бұрын
എൻറെ ഈശോയെഎന്ന ആശ്രയിക്കണം എനിക്ക് ആരുമില്ലഎൻറെ സങ്കടങ്ങൾ കേൾക്കാൻ
@Saritha-o9h
@Saritha-o9h 15 күн бұрын
അച്ഛൻ എനിക്ക് ഒരു സമാധാനംമനസിൽ സ്കടം മാത്രം 🙏പാർഥികണമ് കുടുബത്തിൽ സഹായം സന്തോഷം ഇല്ല
@sheebai-pk1cq
@sheebai-pk1cq 6 ай бұрын
മാനസികമായി വളരെയേറെ വിഷമത്തിലാണ് എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം രണ്ടു മക്കൾക്കും പരീക്ഷയാണ് പ്രാർത്ഥിക്കണം
@shibua-dm5hm
@shibua-dm5hm 9 ай бұрын
അച്ചോ എന്റെ ജീവിതത്തിലെ ഒരുപാട് സങ്കടങ്ങളും വേദനകളും ഉണ്ട് എന്റെ സങ്കടങ്ങളും വേദങ്ങളും ഞാൻ ദൈവത്തിന്റെ മുമ്പിൽ സമർപ്പിക്കുന്നു
@angelancy7239
@angelancy7239 Жыл бұрын
ഈശോയെ എന്റെ കുടുമ്പത്തെ രക്ഷിക്കണേ 🙏🙏🙏🙏🙏 സഹിക്കാൻ പറ്റാത്ത വേദന വരുമ്പോൾ കൂടെ ഉണ്ടാകണേ നാഥാ.....😢😢😢😢😢🙏🙏🙏🙏🙏🙏🙏😢😢😢😢😢😢😢😢
@aneymathew8842
@aneymathew8842 Жыл бұрын
എന്റെ ജീവിതപങ്കാളി... മക്കൾ. ഒന്ന് തോടേണമേ അപ്പാ... 🙏🏻😭🙏🏻😭🙏🏻
@aneymathew8842
@aneymathew8842 Жыл бұрын
Hallellujha hallellujha hallellujha 🙏🏻🙏🏻🙏🏻
@aneymathew8842
@aneymathew8842 Жыл бұрын
Enik othiri sahanagal und esoyude pathathi enik velipeduthitharename. 🙏🏻🙏🏻🙏🏻
@aneymathew8842
@aneymathew8842 Жыл бұрын
Ente ഈശോയെ. 🙏🏻😭🙏🏻😭🙏🏻
@aneymathew8842
@aneymathew8842 Жыл бұрын
ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭
@rinajohnson2009
@rinajohnson2009 3 күн бұрын
Ente eshoye njagalod karunayayirikkename 🙏🙏🙏🙏🙏aamen ❤❤
@tharasoman385
@tharasoman385 Жыл бұрын
കർത്താവെ എന്റെ പ്രശ്നങ്ങൾ മാറ്റി തരേണമേ. എനിക്ക് ആശ്രയിക്കാൻ അങ്ങ് മാത്രമേ ഉള്ളൂ. അങ്ങ് ഇവരോട് സംസാരിക്കേണമേ. ഞാൻ ഒറ്റപ്പെട്ട്, സങ്കടപെട്ട്, വേദനിച്ചു, വെന്ത് നീറി ജോലി ചെയ്യുന്നു.എന്നെ സഹായിക്കേണമേ. 🙏🏼🙏🏼🙏🏼🙏🏼🙏🏼🌹
@JobitJose-g6z
@JobitJose-g6z Ай бұрын
എന്റെ ഈശോയെ എന്റെ മക്കൾക്ക് പഠിക്കുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ
@its_meADHIL.
@its_meADHIL. Жыл бұрын
ഈശോ അപ്പ, എന്റെ പപ്പയെ, അമ്മയെ, അനിയത്തിയെ, എന്നെയും കാത്തുകൊള്ളണമേ ameen
@moncymathew8670
@moncymathew8670 Жыл бұрын
Father what you are saying is absolutely what I am going through...nobody there for me except my Lord Jesus....only with that strength I am moving on... hallelujah...i am surrounded by diseases... loneliness....teesing....losts....but with me Jesus....
@SukruthaSabu
@SukruthaSabu Ай бұрын
എന്റെ ഈശോ എന്റെ കൂടെ ഇല്ല ഞാൻ പാപി ആണ് അച്ഛൻ എനിക്ക് വേണ്ട പ്രാർത്ഥന അച്ഛൻ എനിക്ക് കുടി പ്രാർത്ഥിക്കണമേ എന്ന് കയ്യിൽ നിൽക്കുന്നില്ല ഈശോ
@sinidenny2202
@sinidenny2202 Жыл бұрын
എന്റെ പരിശുദ്ധ അമ്മേ മാതാവേ എന്റെ ജോലി തടസ്സം പൂർണ്ണമായി മാറ്റി തന്നു അനുഗ്രഹിക്കേണമേ മാതാവേ ആമേൻ.🤲🤲🤲🤲🤲🤲🤲🙏🙏🙏🌹🌹🌹🌹
@jissyrodriguez5171
@jissyrodriguez5171 7 ай бұрын
ദൈവമെ ഇന്ന് ഞാൻ അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും എന്നെ മോചിപ്പിക്കണമെ.
@jolijoli5946
@jolijoli5946 11 ай бұрын
ശ്രീനാരായണ കുടുംബത്തെ എനിക്ക് തിരിച്ചു കിട്ടണം എല്ലാവരും ഒറ്റപ്പെട്ട അനുഭവം ആണ് കടക്കാർ പറയുന്നു എന്നറിയില്ല പുച്ഛിക്കുന്ന പരിഹസിക്കുന്നു എനിക്ക് ആരുമില്ല ഒറ്റയ്ക്ക് ഉള്ളൂ ഞാൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ashwins10.c99
@ashwins10.c99 4 ай бұрын
എന്റെ ഈശോയെ എന്നെ ആശ്രയിക്കാൻ ആരും ഇല്ല എന്റെ ഈശോ എന്റെ ജീവിതത്തിൽ എപ്പോഴും കൂടെ ഉണ്ടാകണം എന്റെ മകനെ ഓർത്താണ് ഇപ്പോൾ ഞാൻ വിഷമിപ്പിക്കുന്നത് എന്റെ മകന് ഇനിയും എന്ത് പഠിക്കണം എന്ന് ഒരു ഉത്തരം എന്റെ ഈശോ തരണം❤❤❤❤❤
@swapnasabu2669
@swapnasabu2669 Жыл бұрын
ഈശോയെ എന്റെമേൽ കരുണയായിരിക്കണേ 🙏🏻🙏🏻🙏🏻🙏🏻🥹🥹
@BijeshBinoj-n9s
@BijeshBinoj-n9s 3 ай бұрын
ഈശോയെ എന്റെ വേദന ക്കൽ മാറ്റി തരണേ അച്ഛാ പ്രാർത്ഥിക്കണേ ആമേൻ ❤❤❤
@statusfreak6745
@statusfreak6745 Жыл бұрын
🙏🏽 അച്ഛാ എന്റെ കുടുംബത്തിനുവേണ്ടി ഒന്ന് പ്രാർത്ഥിക്കണേ ❓️❓️ 🙏🏽 അഞ്ചുവർഷമായി 15 ലക്ഷം രൂപയുടെ കടബാധ്യത!🙏🏽 🙏🏽 സ്വന്തമായിട്ട് വീട് സ്ഥലവും!🙏🏽 ഇല്ല!🙏🏽 🙏🏽 സഹായിക്കാൻ ആരുമില്ല !!🙏🏽 🙏🏽 ക്രിസ്ത്യാനിയായി പോയതുകൊണ്ട് മറ്റു മതസ്ഥരും സഹായിക്കില്ല !!!🙏🏽 🙏🏽 മനസ്സമാധാനം ഇല്ലാതായിട്ട് അഞ്ചുവർഷം കഴിഞ്ഞു എങ്കിലും ഞാൻ എന്റെ ഈശോയിലും പരിശുദ്ധ അമ്മയിലും വിശ്വസിക്കുന്നു !!!!🙏🏽 🙏🏽 അച്ഛനൊന്നും ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം പ്രാർത്ഥിക്കണേ ❓️❓️❓️❓️❓️🙏🏽🙏🏽🙏🏽🙏🏽🙏🏽🤍🤍🤍
@jincyjhonson6472
@jincyjhonson6472 Жыл бұрын
Yesuvinte namathil brother inte marriage ok aavaan🙏 prarthikkunnu🙏🙏🙏
@77.royalstephen94
@77.royalstephen94 Жыл бұрын
Hallujal hallujal hallujal hallujal hallujal hallujal hallujal hallujal hallujal hallujal hallujal hallujal hallujal hallujal hallujal hallujal hallujal hallujal hallujal hallujal hallujal hallujal hallujal hallujal
@gayathri-id2rn
@gayathri-id2rn Жыл бұрын
ആമ്മേൻ 😭😭😭😭നാഥാ enne സഹായിക്കണമേ 😭😭🙏🙏🙏
@sindhusunny3208
@sindhusunny3208 6 ай бұрын
ആമേൻ. എന്റെ വേദന യിക് ഉത്തരം ഉണ്ട്... എന്റെ ദൈവം എന്റെ കൂടെ ഉണ്ട്. ആമേൻ
@MarymmaJoseph-vo5di
@MarymmaJoseph-vo5di 6 ай бұрын
Jinuachanjan Achanteprarthanaketuothiri ആശ്വാസമായി
@sreedevidominic4987
@sreedevidominic4987 Жыл бұрын
അച്ചാ എന്റെ ജീവിത പങ്കാളിക്ക് വേണ്ടി പ്രാർതിക്കണമേ
@mariammageorge2159
@mariammageorge2159 Жыл бұрын
അച്ഛാ എന്റെമകന്റെ ലോൺ അടയ്ക്കാനുള്ള ഒരു വഴി കാണിച്ചു തരാൻ പ്രാർതികേണമെ
@tomijoseph8064
@tomijoseph8064 4 күн бұрын
എന്റെ ഈശോയെ എന്റെ ഈ അവസ്ഥ മാറ്റി തരണമേ 🌹✝️🙏
@jijijoy9117
@jijijoy9117 7 ай бұрын
എൻ്റെ കർത്താവേ എന്നെ പോലേ വിഷമിക്കുന്ന എല്ലാവരെയും അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാനസിക വേദനകൾ എല്ലാം അകറ്റി നിറുത്താൻ അവിടുന്നു മാത്രമാണ് അഭയം അവിടുന്ന് മാത്രമാണ് എൻ്റെ ബലം കർത്താവേ അവിടുന്നു കൈ വിടല്ലെ നാഥാ കൂടെ undaakename ❤❤
@silyjovachan9689
@silyjovachan9689 6 ай бұрын
ഈശോ ഞങ്ങളുടെ എല്ലാ കാര്യത്തിലും ഇടപെടണമേ
@1rini000
@1rini000 Жыл бұрын
Acha njan ഒരുപാടു മാനസിക സമ്മർദത്തിൽ ആണ്. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ
@mijiisaac
@mijiisaac Жыл бұрын
ഇതിൽ ' സങ്കടങ്ങൾ പറഞ്ഞിട്ടുള്ള എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാം
@johnyjoseph5885
@johnyjoseph5885 3 ай бұрын
ഈ ശേ യേ കരുണയായിരിക്കണമെ കടബാദ്ധ്യത മാറ്റിതരണ മേ എന്റെ മകൻ എബിന് വിദേശത്ത് ഒരു ജോലി ലഭിക്കണമേ.
@KichuKichu-j1h
@KichuKichu-j1h Жыл бұрын
എന്റെ തമ്പുരാനെ സിറിൽ എന്ന വിട്ടു പോയോ എശുവേ എന്റെ സിറിൽ എന്ന വിളിക്കണേ 😭😭😭എന്റെ സിറിൽ ബ്ലോക്ക് മറ്റി ബിസി മറ്റി എന്നാ വിളിക്കു എശുവേ മരണം വരെ സിറിൽ എന്റെ മാത്രം ആയിരിക്കണേ സിറിൽ എന്നാ പിരിഞ്ഞു പോകല്ലേ എശുവേ സിറിൽ ഒന്ന് വിളിക്കണേ വിളിക്കാൻ തമ്പുരാൻ അവനു മനസ് കൊടുക്കു തമ്പുരാനെ സിറിൽ ഒന്നു വിളിക്കാൻ എശുവേ മനസ് കൊടുക്കു അവൻ വിളിച്ചു എന്റെ സങ്കടം മാറ്റിത്തയെ എശുവേ 🙏🙏🙏🙏ആമ്മേൻ 🙏🙏🙏🙏
@shynishijo5590
@shynishijo5590 Жыл бұрын
കർത്താവോ എന്റെ വിഷമങ്ങൾ മാറ്റി തരണമോ ജീവിത്തിൽ വിഷമങ്ങൾ മാത്രയേ ള്ളൂ
@ashwins10.c99
@ashwins10.c99 4 ай бұрын
എന്റെ യേശുവേ എന്റെ പൊന്നു മോന് നല്ല ഒരു ഭാവി ഒരുക്കി തരണമേ❤️🙏❤️
@ReenaMathew-m3k
@ReenaMathew-m3k 7 ай бұрын
🙏🙏🙏 ഈശോമി സ്തുതിയായിരിക്കട്ടെ ജിനു അച്ഛൻ പ്രാർത്ഥിക്കുന്ന എല്ലാ പത്താം ക്ലാസ് പരീക്ഷ എഴുതുന്നെല്ലാം മക്കൾക്ക് വേണ്ടി അമ്മയുടെ പ്രാർത്ഥിക്കണമേ പ്രത്യേകിച്ച് ഞങ്ങളുടെ ബാധ്യതകളെ ഒന്നിനു പ്രകാരം പീഡകളെ എല്ലാം സമർപ്പിക്കുന്നു എല്ലാ ആപത്തുകളിൽ നിന്നും എല്ലാ അനർത്ഥങ്ങളിൽ നിന്നും കാത്തു പരിപാലിക്കുവാൻ കൂടുതൽ ആഴത്തിൽ പ്രാർത്ഥിക്കുവാനും ആഴത്തിൽ ഇറങ്ങുവാനും ഈ നോയമ്പ് കാലം നന്നായി ജീവിക്കുവാനും🙏🙏
@jofinsundar4767
@jofinsundar4767 Жыл бұрын
ഞാൻ എനിക്കെന്നു വിചാരിച്ച സ്നേഹിച്ച ആരും എന്റേതല്ല.
@vincydavood6877
@vincydavood6877 Жыл бұрын
ആരുമില്ല ദൈവമേ... നീ മാത്രമാണ് എന്റെ ആശ്രയം 🙏🙏🙏
@prebhathankachan3738
@prebhathankachan3738 Жыл бұрын
എന്റെ പൊന്നീശോയെ ഇനിയും സങ്കടം തരല്ലേ എനിക്കും എന്റെ അമ്മയ്ക്കും എന്റെ കൂടെ ഉള്ളവർക്കും സഹിക്കാൻ പറ്റുന്ന സങ്കടം മാത്രേ തരാവുള്ളെ അപ്പാ വേഗം വന്നു ഞങ്ങൾക്ക് വേണ്ടി യുദ്ധം ചെയ്യേണമേ എന്റെ പൊന്ന് തമ്പുരാനെ ചില സമയങ്ങളിൽ മനസൊക്കെ കൈ വിട്ടു പോകുന്ന പോലെ അപ്പാ ഞങ്ങളെ കൈ വിടല്ലേ ഞങ്ങളെ ചേർത്ത് നിർത്തി ആരാധന വഴി നടത്തേണമേ എനിക്കും എന്റെ അപ്പനും അമ്മയ്ക്കും സഹോദരങ്ങൾക്കും ചേട്ടനും കുടുംബത്തിനും മാനസാന്ദരവും തരേണമേ 😭😭😭😭😭😭😭😭😭😭😭😭😭👏👏👏👏👏
@isha1602
@isha1602 Жыл бұрын
ശരിയാ കാൽ വഴുതാൻ സമ്മതിക്കില്ല.... ആമേൻ 🙏🙏
@lailalailavk163
@lailalailavk163 6 ай бұрын
Esoe kadabharathal vishamikinna ellaverum samarpihu prarthikunnue 🙏 Amean 🙏🌹 Aveamaria 🙏🌹
@jacobcc9514
@jacobcc9514 Жыл бұрын
അച്ചന്മാര്യം മെത്രാൻമാരുമൊക്കെ വചനം പ്രഘോഷിക്കുന്നതു കേൾക്കു മ്പോൾ വലിയ ഭയം തോന്നുന്നു. മുൻ കാലങ്ങളി ൽ അങ്ങനെ ഉണ്ടായിരുന്നില്ല. സഭ അത് അനു വദിച്ചിരുന്നില്ല. ബൈബിൾ വായിക്കുന്ന തോ വീടുകളിൽ സൂക്ഷിക്കുന്ന തോ ഒക്കെ മഹ റോൻ ശിക്ഷ ക്ഷണിച്ചു വരു ത്തുന്ന കുറ്റമാ യിരുന്നു. ദൈവ വചനം പ്രസംഗി ക്കുന്നവരെ പെ ന്തെക്കൊസ്തു കാർ എന്നു വിളി ച്ച് കൂകി ഓടിക്കു മായിരുന്നു. ഊരു വിലക്കു മായിരുന്നു. പടിയടച്ചു പിണ്ഡം വയ്ക്കുമായിരുന്നു. പിതൃസ്വത്ത വകാശം പോലും നിക്ഷേധിക്കുമായിരുന്നു. അതെല്ലാം സഭ കൾക്ക് ദൈവവ ചനത്തിന്റെ പ്രാധാന്യവും ശക്തിയും അറിവില്ലായ്മയുടെ നാളുകൾ ആയിരുന്നു . ആ നാളുകൾക്ക് ആശ്വാസം നൽ കുന്ന വചനമാ ണ് അപ്പ . പ്രവ . 17:30 . എന്നാൽ ഇന്ന് ആ ആനുകൂല്യം ലഭിക്കുകയില്ല. വചനത്തിനുണ്ടായിരുന്ന വിലക്ക് നീങ്ങി യിരിക്കുന്നു. പെന്തെക്കു സ്തക്കാർ പറഞ്ഞിരുന്നതു തന്നെഎല്ലാവരും പറയുന്നു: ദൈവസഭയിൽ പ്രവേശിക്കുവാനുള്ള പ്രധാന നിബന്ധനയായ അപ്പൊ . പ്രവ. 2:38 ഒഴികെ! ജനിക്കുന്ന കുഞ്ഞിനെ നിർബ്ബന്ധ കൂദാശ നൽകി മതത്തിൽ ചേർക്കാം. എന്നാൽ പൂർണ്ണ അറിവോടും സമ്മതത്തോടും കൂടി യേശുവിനെ കർത്താവായി പരസ്യമായി ഏറ്റുപറഞ്ഞു മാത്രമെ ഒരു വനു യേശു വിനോട് ഐക്യപ്പെട്ട് ദൈവമകൻ / മകൾ ആകുവാൻ കഴിയുകയുള്ളു. ഇങ്ങിനെ യുള്ളവരെയാണ് യേശു അറിയുന്നത്. യേശു അറിയാത്ത വർക്കും പ്രസംഗിക്കാം , അത്ഭുതങ്ങൾ പ്രവർത്തിക്കാം. വചനം അതിന്റെ ശക്തി കാണിക്കുന്നതു കൊണ്ട് അതെല്ലാം സംഭവിക്കും. എന്നാൽ യേശു അറിയാത്തവരായി എന്തെല്ലാം ചെയ്താലും ന്യായാസന ത്തിനു മുൻപിൽ നിൽക്കുമ്പോൾ യേശു എന്തു പറയും എന്നതാണ് മത്തായി 7:22,23 . അന്ന്‌ പലരും എന്നോടു ചോദിക്കും: കര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ നിന്റെ നാമത്തില്‍ പ്രവചിക്കുകയും നിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുകയും നിന്റെ നാമത്തില്‍ നിരവധി അദ്‌ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്‌തില്ലേ? മത്തായി 7 : 22 അപ്പോള്‍ ഞാന്‍ അവരോടു പറയും: നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതി പ്രവര്‍ത്തിക്കുന്നവരേ, നിങ്ങള്‍ എന്നില്‍നിന്ന്‌ അകന്നുപോകുവിന്‍. മത്തായി 7 : 23. അന്ന്. അപ്പോൾ തർക്കിച്ചിട്ടു ഒരു പ്രയോജനവും ഉണ്ടാകുകയില്ല. മാർപ്പാപ്പ പറഞ്ഞതു പോലെയാണ് ഞങ്ങൾ അനുസരിച്ചത്. മെത്രാൻ പറഞ്ഞതാണ് ഞങ്ങൾ ചെയ്തത്. എന്നൊക്കെ പറയാമെങ്കിലും ഒരു പ്രയോജന വും ഇല്ല. അക ന്നുപോകുവിൻ എന്ന ആജ്ഞാ സ്വരത്തിനു മുൻപിൽ നിൽക്കുവാൻപോലും കഴി യില്ല. കുരിശിൽ കിടന്ന് ദയനീ യമായി നോക്കു ന്ന യേശുവിനെ യല്ല സർവ്വ പ്രതാപിയായ ന്യായാധിപനായ യേശുവിനെയാണ് അന്നു കാണുക. ഇതെല്ലാം ഓർക്കുമ്പോഴാ ണ്‌ ഭയം. വചനം നിർലോഭം കേട്ടിട്ടും അനുസരിക്കുവാൻ അനുവാ ദമില്ലാത്തതിനാൽ മാത്രം , ലഭിക്കുമായിരുന്ന നിത്യഭാഗ്യം നഷ്ടപ്പെടു ത്തുന്ന നിരപരാധികളും നിഷ്ക്കളങ്കരുമായ സഹോദരീ സഹോദർന്മാരെ ഓർക്കുമ്പോഴാണ് ഭയവും വേദ നയും. പരിശുദ്ധാത്മാവ് ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നു : 'അവിടുന്ന്‌ അരുളിച്ചെയ്യുന്നു: സ്വീകാര്യമായ സമയത്ത്‌ ഞാന്‍ നിന്റെ പ്രാര്‍ഥന കേട്ടു. രക്‌ഷയുടെ ദിവസത്തില്‍ ഞാന്‍ നിന്നെ സഹായിക്കുകയും ചെയ്‌തു. ഇതാ, ഇപ്പോള്‍ സ്വീകാര്യമായ സമയം. ഇതാ, ഇപ്പോള്‍ രക്‌ഷയുടെ ദിവസം.' 2 കോറിന്തോസ്‌ 6 : 2
@santhoshkumark7026
@santhoshkumark7026 17 күн бұрын
Dheivame ente jeevithapankaliyude thalayil ulla muzha surgery illathe mayachukalayaname rogasoukkiyam nalkaname
@LissyMini
@LissyMini 9 ай бұрын
ആമേൻ 😭😭😭🙏🙏🙏🙏🙏
@sweetyka6677
@sweetyka6677 5 ай бұрын
ഈശോയെ എന്റെ കണ്ണീർ തുടക്കണമേ. ആമേൻ 🙏🙏❤️❤️
@4starfamily575
@4starfamily575 Жыл бұрын
Orupaadu problems neridunnu. Ariyilla enthaavum munnottu nokkumpo. Njaan oru hindu aanu. Kaividalle acho.
@KallamparambilMathew
@KallamparambilMathew Жыл бұрын
Njan oru +2 student aann. Enikk ennum sangadam matre ullu.classil povan pattunnilla.ororo preshnangal enne neriduva. 😢 Koottukar naattukar veettukar ellarum Kai ozhinju enikk arum illa😭😭😭😭😭😭😭😭😭
@geethaanandan5535
@geethaanandan5535 5 ай бұрын
യേശുവേ എന്റെ മകളുടെ തണ്ടൽ വേദന മാറ്റിതരണേ
@aksamariyamjiju4993
@aksamariyamjiju4993 9 ай бұрын
Eesoye njangalude kadabharathe onnu mattitharane.acha njangaleyum prardhanayil orkkane
@delnadelna4386
@delnadelna4386 Жыл бұрын
ഈശോയെ എൻ്റെ അസുഖങ്ങൾ മാറ്റിത്തരണേ
@mariammageorge2159
@mariammageorge2159 Жыл бұрын
അച്ഛാ എന്റെ മകനെ നല്ല ഒരു ജോലി കിട്ടാൻ പ്രാർ ത്തികേണമേ
@merlinroy8712
@merlinroy8712 Жыл бұрын
എന്റെ പൊന്നു തമ്പുരാനെ എന്റെ നിലവിളി കേട്ട് എന്റെ മനസിനെ അലട്ടി കൊണ്ടിരിക്കുന്ന പ്രശ്നത്തെ അവിടുന്ന് പരിഹരിച്ചു എന്നെയും മക്കളെയും സഹോദരങ്ങളെയും എല്ലാവരെയും അനുഗ്രഹിക്കേണമേ ആമ്മേൻ നന്ദി അപ്പാ 🙏🏻🙏🏻🙏🏻
@maryjuliet8479
@maryjuliet8479 Жыл бұрын
എന്റെ ഈശോയെ എനിക്ക് ഉണ്ടാകുന്ന ബുദ്ധി മുട്ട് സമർപ്പിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നു
@PushpaPushpa-xl4gn
@PushpaPushpa-xl4gn Жыл бұрын
യേശുവേ എന്റെ ജോലി തടസം മാറ്റി താരണം കടം ലോൺ വീട് പണി
@princyjoseph4010
@princyjoseph4010 Жыл бұрын
എന്റെ ഈശോയെ എന്റെ സങ്കടങ്ങളും പ്രയാസങ്ങളും എല്ലാം മാറ്റി തരണേ
@Atkgamerpro
@Atkgamerpro Ай бұрын
I love you Jesus 😘
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 19 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
iPhone or Chocolate??
00:16
Hungry FAM
Рет қаралды 43 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 19 МЛН