മനസ്സ് തകർന്നവർ ഇതൊന്നു കേൾക്കണേ.. ദൈവം അത്ഭുതം പ്രവർത്തിക്കും. വചനം വായിച്ച് പ്രാർത്ഥിക്കണേ.

  Рет қаралды 130,530

Fr Jinu Pallipatt

Fr Jinu Pallipatt

Күн бұрын

Пікірлер: 1 300
@rajendranc4766
@rajendranc4766 7 ай бұрын
ഞാൻ കടഭാരത്താൽ ആത്മഹത്യയുടെ വക്കാലാണ് എനിക്ക് സമാധാനം ഇല്ല എനിക്ക് വേണ്ടി പ്രാർഥിക്കേണമേ
@ashwiniraneesh9976
@ashwiniraneesh9976 7 ай бұрын
മനസ്സ് തകർന്നിരിക്കുമ്പോഴും അച്ഛന്റെ ഈ വാക്കുകൾ വല്ലാത്തൊരു മോട്ടിവേഷൻ ആണ് 🙏🏼🙏🏼ഒരുപാട് ഒരുപാട് നന്ദി ഈ അച്ഛന്റെ ഈ വാക്കുകൾ കേൾക്കാൻ എനിക്ക് ഭാഗ്യം നൽകിയ എന്റെ ദൈവങ്ങൾക്ക് 🙏🏼🙏🏼🙏🏼🙏🏼ഒരായിരം നന്ദി
@ajimon-cd2eq
@ajimon-cd2eq 5 ай бұрын
യേശുഅപ്പച്ച ഞാൻ 10 വർഷം ആയി പ്രവാസി ആണ് പക്ഷെ എന്റെ കയ്യിൽ എന്റെ തായി ഒന്നും ഇല്ല, ജോലി രണ്ടു മൂന്നു മാസം കൂടിയോ ഉള്ളു എന്നെ അങ്ങ് കരുതണമേ. എന്റെ അമ്മയെയും പപ്പയെയും സഹോദരനെയും എല്ലാ പ്രയാസങ്ങളിൽ നിന്ന് വിടുവിക്കേണമേ, അനുഗ്രഹിക്കേണമേ ഞങ്ങളെ. ആമേൻ
@AnnammaPhilipose-n5z
@AnnammaPhilipose-n5z 8 ай бұрын
ഞാൻ ഒത്തിരി സേനഹിച്ച എന്റെ ജീവിത പങ്കാളിയിൽ നിന്ന് ലഭിക്കന്ന അവഗണന യാൽഞാൻ മടുത്തു എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ. Ammen .
@LINSONPO-hu2tu
@LINSONPO-hu2tu 9 ай бұрын
അച്ഛാ ഞങ്ങളുടെ കടബദ്ധ കൾ മാറ്റി തരണമേ ഒരു ജോലി ലഭിക്കാൻ പ്രാർത്ഥിക്കണമേ
@sindhusunny3208
@sindhusunny3208 8 ай бұрын
എന്റെ ജീവനേക്കാൾ കൂടുതൽ എന്റെ ജീവിത പങ്കാളിയെ ഞാൻ സ്‌നേഹിക്കുന്നു.. എന്നെ അവഹേനിക്കുന്നത് കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല.... എന്ക്കിലും എന്റെ ദൈവം എന്നെ ഓരോ ദിവസവും വഴി നടത്തുന്നു... യേശു അപ്പാ നന്ദി. ആമേൻ
@su84713
@su84713 8 ай бұрын
നമ്മുടെ ജീവിതത്തിൽ മുൻ സ്ഥാനം യേശുവിന് കൊടുക്കൂ.. ദൈവത്തെക്കാൾ കൂടുതൽ ആരെയും സ്നേഹിക്കരുത്. ജീവിതപങ്കാളിയെ ഹൃദയത്തിൽ നിന്ന് എടുത്ത് മാറ്റി അവിടെ യേശുവിനെ പ്രതിഷ്ഠിക്കൂ അപ്പോൾ എല്ലാവരും നമ്മെ സ്നേഹിക്കും ബഹുമാനിക്കും...👍❤️
@ashwins10.c99
@ashwins10.c99 6 ай бұрын
ആമേൻ❤❤❤❤
@sreedevir6768
@sreedevir6768 6 ай бұрын
Amen🙏
@smartgames9765
@smartgames9765 6 ай бұрын
Sarmila athe anubavathil kadanu poyatha nanum.divam kuttinudu .athe ullu
@krishnadeva18
@krishnadeva18 6 ай бұрын
ബിനിഎന്നാണ് എന്റെ പേര് എന്റെ ഭർത്താവ് തിരിച്ചു വന്നു എന്നെയും രണ്ടു പെൺകുട്ടികളെയും സ്നേഹിക്കണം അദ്ദേഹം വേറെ പെണ്ണുമായി അടുപ്പത്തിലാണ് അത് മാറാൻ അച്ഛൻ പ്രാർത്ഥിക്കണം
@marykuttymathew4979
@marykuttymathew4979 Ай бұрын
അച്ഛാ എന്റെ കുടുംബത്തിനും മക്കൾക്കുംവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ
@biju-yc3ph
@biju-yc3ph 9 ай бұрын
അച്ഛാ ഞങ്ങൾ ഒരു കിണർ കുത്തി അതിൽ പാറ കണ്ടു അത് പൊട്ടിച്ചു നോക്കി എന്നിട്ടും വെള്ളം കുറവാ 2,3 ഉറവാ ഉണ്ട് പ്കക്ഷ ഒരു ശക്തി ഇല്ലാത്തയാ വെള്ളം വരുകയാ ഒരുപാട് ക്യാഷ് പോയി .. കുടിക്കാൻ വെള്ളം ഇല്ലാ..ആകപ്പാടാ വിഷമത്തിലാ എല്ലാവരും.ആ കിണറ്റിൽ നിന്ന് വെള്ളം കിട്ടാൻ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കാണാ 🙏🙏
@babuvargheese5009
@babuvargheese5009 8 ай бұрын
അച്ഛാ എന്റെയും എന്റെyum ഭാര്യയുടെയും അസുഖങ്ങൾ മാറി എത്രയും പെട്ടെന്നുസുഖമാകാൻ വേണ്ടി പ്രാർത്ഥിക്കെന്നമ്മേ
@manjumanjuaneesh3552
@manjumanjuaneesh3552 10 ай бұрын
അച്ഛാ ഞങ്ങളുടെ കടം വീടാൻ വേണ്ടി പ്രാർത്ഥിക്കണമേ കട ബാധ്യതയാൽ ബുദ്ധി മുട്ടുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻
@CHEBLACK-r7w
@CHEBLACK-r7w Ай бұрын
എന്റെ ഈശോയേ നാളത്തെ ദിവസം അങ്ങയുടെ തിരുകരങ്ങളിൽ സമർപ്പിക്കുന്നു പാസ്പോട്ടാഫീസിൽ ഒരു തടസവും കുടാതെ എത്രയും പെട്ടന്ന് എനിക്ക് നൽകി എന്നെ ഈ നരകത്തിൽ നിന്ന് കരകയറ്റണമേ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുന്നു എന്നെ കാത്തുകൊള്ളണമേ ആമേൻ🙏🏻🙏🏻🙏🏻
@varghesepd2351
@varghesepd2351 9 ай бұрын
അച്ഛാ . നന്ദിയുണ്ട്. തകരുന്ന , തളരുന്ന ജീവിതങ്ങൾക്കു പ്രത്യാശ വചനം നൽകുവാൻ ഈ ശോയുടെ ആത്മാവിനാൽ ഈ കാലഘട്ടത്തിൻ അഭിക്ഷേകം നിറയട്ടെ . എന്നെ സ്പർശിചത് പ്രാർത്തിക്കുന്ന പുസ്തകം കണ്ടപ്പോൾ എനിക്ക് ഒരു ആത്മ സന്തോഷം തോന്നി ഞാനും തീ ചൂളയിലൂടെ പോകുന്നവനാണ് എങ്കിലും ഈശോ കുടെയുണ്ട്. അച്ഛനു വേണ്ടി പ്രാത്ഥിക്കുന്നു.
@molymoly6630
@molymoly6630 4 ай бұрын
അച്ഛാ കടങ്ങളെല്ലാം വീട്ടാൻ 1:54 വേണ്ടി പ്രാർത്ഥിക്കണം വർഷങ്ങളായി എന്റെ സഹോദരങ്ങൾ എന്നോട് പിണക്കത്തിലാണ് അച്ഛാ അവർ പിണക്കം എല്ലാം മാറ്റി എന്റടുത്ത് സഹകരിക്കാൻ പ്രാർത്ഥിക്കണേ അച്ഛാ ആമേൻ 🙏🙏🙏🙏🙏❤️😭😭❤️🙏😭
@tomijoseph8064
@tomijoseph8064 6 ай бұрын
അച്ഛാ ഞങ്ങൾക്ക് വേണ്ടി യും പ്രാർത്ഥിക്കണമേ 🌹🙏✝️എന്റെ മക്കൾക്കു നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കണമേ 🌹🙏✝️
@gracyaj2595
@gracyaj2595 10 ай бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തിന്റെ കടബാദ്ധ്യത എത്രയും വേഗം മാറ്റിതരണ മേ
@molyjohns7648
@molyjohns7648 8 ай бұрын
അച്ഛാ എന്റെ അസുഖങ്ങളും വേദനകളും മാറാനും ഈ വീട്ടിൽ സമാധാനത്തോടെ ജീവിക്കാനും എന്നെ അനുഗ്രെഹിക്കാനും പ്രാർത്ഥിക്കണേ അച്ഛാ ആമേൻ
@prasannanchellappan7915
@prasannanchellappan7915 6 ай бұрын
അച്ഛാ എന്റെ ഭർത്താവ് പ്രസന്നൻ,, എന്റെ പേര് ബീന, എന്റെ മരുമകൻ വിഷ്ണു, എന്റെ. മകൾ ശ്രീ ലക്ഷ്മി എന്റെ രണ്ടാമത്തെ മകൾ ശ്രീ ജാ ലക്ഷ്മി ഇത്രയും പേർക്ക് വേണ്ടി അച്ഛൻ പ്രാർത്ഥിക്കണേ 🙏
@S_joseph88
@S_joseph88 10 ай бұрын
യേശുവേ കഷ്ടപ്പാടും വേദനയും നിരാശയും നിറഞ്ഞ എന്റെ ജീവിതത്തെ പരിപൂർണമായി അങ്ങയുടെ സന്നിധിയിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. ഏറ്റെടുക്കണമേ തമ്പുരാനേ. വിടുതൽ തന്ന് നാഥാ അനുഗ്രഹിക്കേണമേ.. തൊഴിൽ മേഖല, കുടുംബജീവിതം, ഭാവിജീവിതം എല്ലാം അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.. ആമേൻ 🙏
@sindhuprakash7942
@sindhuprakash7942 6 ай бұрын
അച്ഛാ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ എന്റെ മക്കളുടെ വിവാഹ തടസം നീക്കി ഉത്തമമായ കുടുംബം നൽകാൻ പ്രാർത്ഥിക്കണേ ഞങ്ങൾക്ക് വീടും സ്ഥലം നൽകാൻ പ്രാർത്ഥിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@prasannarajen
@prasannarajen 10 ай бұрын
എൻ്റെ ദൈവമേ എൻ്റെ കടമ്പാധ്യതക്കൾ മറ്റി തരണമേ ഞാൻ ആകെ ദുഃഖ ത്തിലാണ എൻ്റെ ജീവൻ അപകടത്തിലാണ് എന്ന രക്ഷിക്ക ണമേ
@DENNISAnil-nm9zo
@DENNISAnil-nm9zo 6 ай бұрын
എന്റെ ഈശോയെ മറ്റന്നാൾ എനിക്ക് ലോൺ അടയ്ക്കുവാൻ 4000 രൂപ വേണം ഒരു വഴി കാണിച്ചു തരണമേ 🙏ആമേൻ 🙏🙏
@sunithathomas3270
@sunithathomas3270 10 ай бұрын
അച്ഛാ ഞങ്ങളുടെ കടബാത്യതകളും ജപ്തിയും രോഗങ്ങളും മാറിക്കിട്ടാൻ വേണ്ടി പ്രാർത്ഥിയ്ക്കണേ.
@lathaalexander4643
@lathaalexander4643 8 ай бұрын
അച്ഛാ എന്റെ മോളുടെ മോൻ ആരോൺ പി അനു 6 age ഓടിസം സംസാരം കൊറച്ചു ഉള്ളു എന്റെ കുഞ്ഞിന്റെഓടിസം മാറാനും ഞങ്ങളുടെ കടം ഇവമാറുന്നതിനും വേണ്ടി യും തലമുറയെ ശാപം മാറുന്നതിനു വേണ്ടി പ്രേത്യേകം പ്രാർത്ഥിക്കണമേ ആമ്മേൻ 🙏🙏🙏
@sheejaashok2982
@sheejaashok2982 8 ай бұрын
അച്ഛാ, എന്റെ മൂത്തമകൻ അഭിഷേക്കിന്റെ ദുശീലങ്ങളും, ദുർസ്വഭാവങ്ങളും മാറ്റി നല്ല ദൈവസ്നേഹമുള്ളമകനാക്കി മാറ്റാൻ യീശോയോട് അപേക്ഷിക്കേണമേ, ആമേൻ 🙏ഹല്ലേലുയ 🙏
@JboingeorgeJobingeorge
@JboingeorgeJobingeorge 8 ай бұрын
അച്ഛാ എന്റെ അമ്മയുടെ ക്യാൻസർ രോഗം മറുവനും ക്യാൻസർ രോഗമായിട്ട് കഴിയുന്ന എല്ലാ വർക്കും വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏🙏🙏
@leelamma6308
@leelamma6308 9 ай бұрын
എന്റെ പ്രിയ... അച്ഛാ..എന്റെ മക്കൾക്ക് അന്ധകാര ശക്തിയിൽ നിന്നുംപൈശാചിക ബന്ധനങ്ങളിൽ നിന്നും വിടുവിയ്ക്കണമേ... എന്റെ മോന്..|.S. R.O. യിൽ ജോലിയക്കു വേണ്ടി പ്രാർത്ഥിയ്ക്കണമേ..അവന്റെ സർട്ടിഫിക്കറ്റ് കൊടുത്തു.എന്നിട്ട് ഒന്നും സാധിച്ചില്ല ആമേൻ..
@MANIKUTTAN-p9k
@MANIKUTTAN-p9k 9 ай бұрын
എന്റെ ശ്വാസമുട്ടും ക്യാൻസറും മുഴയും മറ്റ് ബുദ്ധിമുട്ടുകളും സൗഖ്യംമാക്കിത്തരണമേ 🙏🙏🙏അച്ഛാ എനിക്കി വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
@vincentthomas4162
@vincentthomas4162 8 ай бұрын
😂
@shinysunny704
@shinysunny704 4 ай бұрын
🙏🙏🙏may the God bless you..
@jessybaby4607
@jessybaby4607 7 ай бұрын
അച്ഛാ എൻ്റെ മോൾക്ക് വേണ്ടി പ്രാർത്തിക്കണം, തെറ്റായ ബന്ധത്തിൽ നിന്ന് വിടുതൽ കിട്ടി നേർവഴിക്ക് തിരിയാനുള്ള കൃപ കൊടുക്കണം
@lalyag6341
@lalyag6341 10 ай бұрын
ഹൃദയത്തിൽ ദൈവത്തിന്റെ കയ്യൊപ്പുള്ള ജിനു അച്ചാ, അങ്ങയുടെ വാക്കുകൾ ഒത്തിരി മകളെ സുഖപ്പെടുത്തട്ടെ. ❤️❤️
@vincyjoseph2621
@vincyjoseph2621 6 ай бұрын
അച്ഛാ എന്റെ മകൻ പലപ്പോഴയും പേലിസ് കേസിൽ പെട്ടന്ന് എനിക്ക് സഹായിക്കാൻ ആരുമില്ല എനിക്ക് എന്റെ കർത്താവ് മാത്രം ഉള്ളു അതിൽ നിന്നും okk എന്റെ അമ്മയും കർത്താവു രക്ഷിച്ചി അവൻ ഇനി ഒരു ആപത്തിലും പോയി പെടാതിരിക്കാൻ എന്റെ കുടുബത്തിനും വേണ്ടി പ്രാത്ഥിക്കേണമേ 😔😔😔🙏🙏🙏🙏 ഞാൻ ഒരു വിധവായ ഒരു അമ്മ ആണ് തകർന്നു പോകുന്നു അച്ഛാ 🙏🙏🙏🙏🙏
@Miracleff1242
@Miracleff1242 8 ай бұрын
അച്ഛാ എന്റെ കടബാധ്യതകൾ മാറാൻ ഒരു വഴി തുറന്നുകിട്ടാൻ പ്രാർത്ഥിക്കണേ
@sreerekhaps2924
@sreerekhaps2924 9 ай бұрын
ഫാദർ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ എന്നെപ്പോലെ സങ്കടപ്പെടുന്ന ഒരുപാട് പേർക്ക് വേണ്ടി അച്ഛന്റെ പ്രാർത്ഥന ഉപകരപ്പെടട്ടെ 🙏🙏🙏🙏😭😭🙏🙏
@sindhubabu-d1k
@sindhubabu-d1k 4 ай бұрын
കർത്താവെ എന്റെ കടബാദ്യതകൾ തീർക്കുന്നതിന് എനിക്ക് ഒരു വഴി തുറന്നുതരണമേ എന്റെ മകളുടെ വിദ്യാഭ്യാസം പൂർത്തീകരിക്കുന്നതിനു ഒരുവഴി തുറന്നു തരണമേ
@kunjukoshy5084
@kunjukoshy5084 9 ай бұрын
ഒത്തിരി സ്നേഹത്തോടെ ഉള്ള വചനം പറയാൻ തന്ന അച്ഛൻ ഒത്തിരി നന്ദിയുണ്ട്
@JoyJoy-pe2rc
@JoyJoy-pe2rc 7 ай бұрын
ഈശോയെ ജോലി ചെയ്യുവാനുള്ള ആരോഗ്യം തരേണമേ ഈശോയെ എന്റെ കട ബാധ്യത മാറ്റി തരേണമേ 🙏🙏🙏
@ElsyJijo-i4i
@ElsyJijo-i4i 8 ай бұрын
അച്ഛാ ഒരു കുഞ്ഞിന് വേണ്ടി നീണ്ട പതിമൂന്ന് വർഷമായി കണ്ണുനീരോടെ പ്രാർത്ഥിക്കുന്നു. ഞങ്ങൾക്ക് വേണ്ടി ഒന്ന് praarthikkane
@AnitChacko-t6n
@AnitChacko-t6n 8 ай бұрын
കടബാധിതമൂലം വേദനിക്കുന്ന ഞങ്ങളുടെ കുടുബത്തിനുവേണ്ടി പ്രാർത്ഥിക്കണമേ അച്ചാ 🙏🙏🙏
@crazyaldrin5844
@crazyaldrin5844 10 ай бұрын
ദൈവമേ ഞങ്ങളെ അങ്ങയിൽ ഞങ്ങളെ സമർപ്പിക്കുന്നു അനുഗ്രഹിക്കണേ
@SandeepSandeep-bq3kk
@SandeepSandeep-bq3kk 8 ай бұрын
എന്റെ യേശുനാഥ ലോണുകളും കടങ്ങളും വീട്ടുവാൻ വളരെ വിഷമിക്കുന്ന എനിക്ക് നാഥാ ഒരു മാർഗ്ഗം എനിക്ക് കാണിച്ചു തന്ന് എന്റെ ലോണുകൾ അടക്കുവാനും കടങ്ങൾ വീട്ടുവാനും എനിക്ക് കഴിയുമാറാകേണമേ 🙏നാളെ ലോൺ അടക്കുവാൻ 2000രൂപയോളം വേണം ഒരു മാർഗ്ഗവും ഇല്ല അങ്ങ് ഒരു വഴി എനിക്ക് കാണിച്ചുതരേണമേ 🙏ആമേൻ 🙏
@marykkutyb-vb6ch
@marykkutyb-vb6ch 10 ай бұрын
അച്ഛാകടം ഭരത്തൽ ബുദ്ധിമുട്ട്ന്ന എല്ലാം കുടുംബംത്തിന് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏
@premavarghese45
@premavarghese45 10 ай бұрын
കടഭാരത്താൽ വിഷമിക്കുന്നു. പ്രാർത്ഥിക്കണേ
@yesudasdevasi9879
@yesudasdevasi9879 9 ай бұрын
കുടുബത്തിൽ സമാധാനത്തിനു പ്രാർത്ഥിക്കണം
@bindhuaf7852
@bindhuaf7852 7 ай бұрын
ഈശോ നമ്മുടെ കൂടെയുണ്ടല്ലോ ഏത് അവസ്ഥയിലും ഈശോയുടെ ചേർന്നിരിക്കുക സമാധാനമായിട്ടിരിക്കുക ദൈവം അനുഗ്രഹിക്കും. ദൈവത്തിന് ഒന്നും അസാധ്യമല്ല🙏🙏🙏🙏
@preethinishan7069
@preethinishan7069 5 ай бұрын
അച്ഛാ ഞാൻ സാമ്പത്തികബുദ്ധിമുട്ട് കാരണം കുറേ കഷ്ട്ടപെടുന്നു എന്റെ കൂടെ ഉണ്ടായിരുന്നവരൊക്കെ ഒറ്റപ്പെടുത്തുന്നു എനിക്ക് ഒന്നുമില്ല ഞാൻ പ്രാർത്ഥിക്കുന്നു എന്നെ ഒറ്റപ്പെടുത്തുന്നവരുടെ മുൻപിൽ എന്നെ ഉയർത്തേണമേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണമേ 🙏🏻🙏🏻ഇശോയെ 😢
@bettyjose6118
@bettyjose6118 10 ай бұрын
ഒരുപാട് ഹൃദയം നിറഞ്ഞ നന്ദി പ്രിയ ഫാദർ. മനസ്സ് വേദനിച്ചു തകർന്നപൊലെ ഇരുന്ന സമയം പെട്ടെന്ന് ഈ talk കണ്മുൻപിൽ കണ്ടു. താങ്ക്യൂ fr. Prarthickename 🙏🙏🙏🙏🙏🙏🙏
@marympghsfordeafkunnamkula681
@marympghsfordeafkunnamkula681 9 ай бұрын
Fr.Pray for me and my family especially my daughter 's study.🙏🙏🙏🙏
@gracyachankuju9021
@gracyachankuju9021 9 ай бұрын
അച്ച ജയിൽ കിടക്കുന്ന എന്റെ ജീവിത പങ്കാളി യുടെ വിടുതൽ വേണ്ടി പ്രാർത്ഥിക്കണേ
@sunithathomas3270
@sunithathomas3270 10 ай бұрын
ഈശോയെ ഞങ്ങളുടെ കടങ്ങളും ജപ്തിയും രോഗങ്ങൾ മാറ്റിത്തരേണമേ
@shybaanil
@shybaanil 8 ай бұрын
ഈശോയേ മാനസികമായി ആകെ വിഷമത്തിൽ ആണ്. ഞങ്ങളുടെ problem ത്തിൽ ഇടപെടണം ഈശോയേ
@UniesAbraham-z1x
@UniesAbraham-z1x 9 ай бұрын
പ്രിയപ്പെട്ട അച്ഛാ കുടുംബ സമാധാനം കിട്ടാൻ പ്രാർത്ഥിക്കണം കടബാധ്യത ആറാൻ പ്രാർത്ഥിക്കണമേ
@bindup.c5100
@bindup.c5100 8 ай бұрын
ഈശോയേ സഹായിക്കേണമ എൻ്റെ പ്രശ്നങ്ങളിൽ ഇടപെടേണമേ ഈശോയേ
@kochuthresiavf9256
@kochuthresiavf9256 10 ай бұрын
അച്ചോ ഇത് തന്നെ എന്റെ ജീവിതം 😢തകർന്നു '0' ആണ് 😢അച്ചന്റെ വാക്കുകൾ ആശ്വാസം തരുന്നു 🙏🛐🌹😢
@susammaraju8055
@susammaraju8055 10 ай бұрын
അച്ഛ കടം തെലക്ഷം രൂപ രശ്മിയദുബയിൽ പോകൻ കൊടുത്തു ഇപ്പാൾ 2 വർഷം ആയി ഇപ്പാൾ ഫോൺ വിളിച്ചൽ എടുക്കകയല്ല കണ്ണീനിരാട് പ്രാത്ഥിക്ക കണ്ട് ഭവനത്തിൽ സവധനം ഇല്ല ഞാൻ പറത്ത ആണ് മകൻ കൊടുത്ത് എനിക്ക് എന്ന് ചിന്ത മാത്രം എനിന്ന് ഉള്ള ഞാൻ ആണ് കൊടുക്കൻ പറഞ്ഞത് അത് തരൻ ആവകൾക് മനസ്സ് കെട്ക്കട്ട എന്ന് പ്രാത്ഥിക്കുന്ന ആ മോൻ നന്ദി
@nandhinisubisha6250
@nandhinisubisha6250 10 ай бұрын
അച്ഛാ എന്റെ കുടുംബം തകർന്ന അവസ്ഥയിൽ ആണ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ.. 🙏
@bindujayapalan1871
@bindujayapalan1871 10 ай бұрын
അച്ഛാ എന്റെ കടങ്ങൾ മാറാൻ പ്രാർഥിക്കണേ
@arogyamathalpschoolkottath5744
@arogyamathalpschoolkottath5744 2 ай бұрын
എൻ്റെ ഈശോയെ പൗലോസ് എന്ന മകൻ്റെ വിവാഹം നടത്തി തരണമെ
@RemyaunniRemyaunni
@RemyaunniRemyaunni 9 ай бұрын
അച്ഛാ ഞങ്ങടെ കടബാധ്യധ എല്ലാം മാറാൻ വേണ്ടി പ്രാർത്ഥിക്കണേ അച്ഛാ 🙏🏻🙏🏻🙏🏻🙏🏻
@sumolkm4201
@sumolkm4201 10 ай бұрын
എനിക്ക് കടങ്ങൾ വീട്ടി തരണേ ദൈവമേ. എന്നെ സങ്കടപെടുത്തുന്ന ഓരോ നിയോഗങ്ങളിലും അങ്ങ് കാക്കണേ 🙏🏼🙏🏼🙏🏼
@RajeswariPradeep-b5l
@RajeswariPradeep-b5l 6 ай бұрын
എന്റെ അവസ്ഥയും ഇതു തന്നെയാണ് thanks god താങ്ക്സ് അച്ഛാ ഒത്തിരി ഒത്തിരി നന്ദി എന്റെ കൂടെ എന്റെ കർത്താവുണ്ട്
@pradeepkurian10
@pradeepkurian10 10 ай бұрын
ഈ വീഡിയോ അച്ചൻ എനിക്കുവേണ്ടി ചെയ്തതുപോലുണ്ട്. ഞാൻ അതേ മാനസികാവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. പക്ഷേ, ഈശോയുടെ സ്നേഹം മാത്രം മതി എനിക്ക്. ദുഖം എല്ലാം അവന്റെ മുന്നിൽ സമർപ്പിച്ച് പ്രാർത്ഥിക്കാം. എല്ലാം ദൈവത്തിന്റെ പദ്ധതിയാണ്. നമ്മുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതി. 🙏
@MaryJubella
@MaryJubella 4 ай бұрын
Eashoyude thiruraktham kond ente ammichide kaalukale sughapeduthane eashoye ❤❤❤
@ElsyJoy-yo8et
@ElsyJoy-yo8et 10 ай бұрын
അച്ഛാ കടം വീടാനും ഒരു വീട് ലഭിക്കാനും പ്രാർത്ഥിക്കണമേ 🙏
@renistanly4455
@renistanly4455 5 ай бұрын
എൻ്റെ ഈശോയെ നല്ല ജോലി നല്കി എൻ്റെ മകനെ അനുഗ്രഹിക്കണേ
@nandhumonugame
@nandhumonugame 9 ай бұрын
പ്രിയപ്പെട്ട അച്ചോ ഞങ്ങളെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം മനസ്സ് തകർന്ന ഒരു അനുഭവത്തിലാണ് ഞങ്ങളെ ജീവിതം പോയിക്കൊണ്ടിരിക്കുന്നു ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏🙏🙏
@SobhiJoseph-k7i
@SobhiJoseph-k7i 2 ай бұрын
അച്ചാ എനിക്ക് വേണ്ടിയും നന്നായി പ്രാർത്ഥിക്കണമെ🙏🙏🙏🙏🙏😭
@Anna.12325
@Anna.12325 10 ай бұрын
അച്ചാ മനസ് തകർന്ന് ജീവിക്കാൻ പകച്ചു നിൽക്കുകയാണ് അച്ചാ ദൈവത്തിനെ വട്ടം പിടിക്കുകയാണ് അച്ചാ അച്ചൻ പറഞ്ഞ എല്ലാ കാര്യവും എനിക്ക് അനുഭവമുള്ള കാര്യമാണ് അച്ചാ അച്ചൻ്റെ വാക്കുകൾ മനസിന് ഒത്തിരി ആശ്വാസമാണ് ഇനിയും ഇങ്ങനെയുള്ള പ്രസംഗം പറയണം അച്ചാ എന്നെ പോലുള്ളവർ ധൈര്യമായി ജീവിക്കട്ടെ ആമേൻ
@NirmalaAbraham-zn8gc
@NirmalaAbraham-zn8gc 9 ай бұрын
ഈശോയേ എന്റെ മകളോട് കരുണ കാണിക്കണ ജോലി നൽകി അനുഗ്രഹിക്കുമാറാകട്ടെ ഹല്ലേലൂയാ ഹല്ലേലൂയ ഹാലേലൂയ ആമേൻ ആമേൻ ആമേൻ 🌹🙏🙏🙏🙏🙏🙏
@alphonsaalexander99
@alphonsaalexander99 9 ай бұрын
Eshoye ente monu oru joli aki kodukanemme. Asugam ok mattene.
@SunithaTitus-oy8kd
@SunithaTitus-oy8kd 8 ай бұрын
അച്ഛാ എൻ്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണം എൻ്റെ 2 മക്കളും ദൈവഭാഗത്തവരാനും ഭർത്താവിൻ്റെ മദ്യാപാനം മാറുവാനും കടഭാരം മാറുവാനും വേണ്ടി പ്രാർത്ഥിക്കണം.
@molyjohns7648
@molyjohns7648 8 ай бұрын
എന്റെ മക്കളുടെ ദാമ്പത്യജീവിതം തളപ്പിഴ കൂടാതെ ഒരുമിച്ചു ജീവിക്കാൻ അച്ഛൻ പ്രാർത്ഥിക്കണേ
@ajilnaaju6563
@ajilnaaju6563 8 ай бұрын
അച്ഛാ എന്റെ എക്സാം പാസ്സ് അകൻ എനിക്ക് വേണ്ടി പ്രതീക്കേണമേ
@ambilypramod7807
@ambilypramod7807 10 ай бұрын
കടഭാരതാൽ ഞങ്ങൾ തകർന്നിരിക്കുവ. ഞങ്ങളെ കാത്തു കൊള്ളണമെ.
@sajithaappuzz9236
@sajithaappuzz9236 6 ай бұрын
അച്ഛാ എന്റെ വിവാഹജീവിതം തകർന്നിരിക്കയാണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം
@jipsonjames6362
@jipsonjames6362 10 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏🙏 😭😭😭😭
@jessysaji610
@jessysaji610 8 ай бұрын
യേശു വേ നന്ദി യേശു വേ ആരാധന 🙏🙏🙏
@sudhat8214
@sudhat8214 9 ай бұрын
കടബാധ്യത മാറിക്കിട്ടാനും മകൻ മനുവിന് ഒരു കുടുംബജീവിതം കിട്ടാനും പ്രാർഥിക്കണേ അച്ഛാ 🙏🙏🙏
@GracyPhilip-s1k
@GracyPhilip-s1k 2 ай бұрын
യേശു അപ്പാ കട ഭാരങ്ങൾ വീട്ടാനുള്ള വഴി തരണേ അപ്പാ 🙏🙏🙏🙏
@RajanRajan-sz2is
@RajanRajan-sz2is 10 ай бұрын
🙏🙏🙏 അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ വാഗ്ധാന പേടകമേ അമ്മയുടെ കരങ്ങളിൽ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു അമ്മ തിരുകുമാരനോട് അപേക്ഷിച്ചു അകന്നു പോകുന്ന കുടുംബ ജീവിതം ഒന്നിപ്പിക്കണമേ 🙏🙏🙏
@SurendranK-db8un
@SurendranK-db8un 5 ай бұрын
🙏 🙏 🙏 🙏 🙏 🙏 🙏 ❤thanks
@sree9572
@sree9572 10 ай бұрын
ഈ വർഷം എനിക്ക് സ്വന്തമായി ഒരു വീട് ദൈവം തരാൻ അച്ഛൻ പ്രാർത്ഥിക്കണം 40 വർഷം ആയി ഞങ്ങൾ വാടക വീട്ടിൽ ആണ് താമസം 🙏🏻
@savithamol.asavithamol.a2642
@savithamol.asavithamol.a2642 9 ай бұрын
എത്രയും പെട്ടന്ന് സ്വന്തമായി ഒരു വീട് വെക്കാൻ ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ
@preethimathew7764
@preethimathew7764 7 ай бұрын
അച്ചാ നല്ല ക്ലാസ് അച്ചാ സൂപ്പർ
@bijupk9117
@bijupk9117 10 ай бұрын
🙏🙏🙏🙏 ഈശോയെ എൻറെ വിഷമങ്ങൾ എല്ലാം മാറ്റി തരേണമേ🙏🙏🙏🙏
@abinavincent1360
@abinavincent1360 10 ай бұрын
Jinuachante പ്രാർത്ഥനകൾക്ക് സ്നേഹങ്ങൾക്ക് ശക്തി നൽകി ഈശോ അനുഗ്രഹിക്കട്ടെ 🙏
@nishajohn1378
@nishajohn1378 3 ай бұрын
Vishudha jude amen
@Radhikaradhuradhu-h8s
@Radhikaradhuradhu-h8s 10 ай бұрын
ഞങ്ങളുടെ കട ബാധ്യത തീരാനുള്ള വഴി കാണിച്ചു തരണമേ യേശുവേ നന്ദി യേശുവേ സ്തുതി
@JessyAnnaThomas
@JessyAnnaThomas 6 ай бұрын
Eeshoye nanny❤
@radhikas6466
@radhikas6466 6 ай бұрын
അച്ഛാ എന്റെ ഭർത്താവ് പുതിയ ജോലിയിൽ പ്രവേശിച്ചു പഴയജോളിപോലെ തൃപ്തിയില്ലാണ് പറയുന്നു ആ ജോലി തൃപ്തികരമാകാൻ പ്രാർത്ഥിക്കണേ. എന്റെ മനസ് ആകെ തകർന്നിരിക്കുന്നു ഒന്നിലും കോൺസെൻട്രേറ്റ് ചെയ്യാൻ പറ്റുന്നില്ല മനസ് സമാധാനമായി പഴയതുപോലെ ജോലി ചെയ്തു എന്റെ മക്കളെ നോക്കാൻ പ്രാർത്ഥിക്കണേ
@abinavincent1360
@abinavincent1360 10 ай бұрын
വേദന ഉണ്ടാകും സങ്കടം ഉണ്ടാകും ദൈവം കൂടെ ഉണ്ടാകും 💓
@RohiniS-t6v
@RohiniS-t6v 23 сағат бұрын
Jinu.acha Sthalam.vilkkuvan Prathikku
@minijohnson8691
@minijohnson8691 9 ай бұрын
അച്ഛാ ഞങ്ങളുടെ കടങ്ങൾ തീരാൻ വേണ്ടി എന്റെ മകൾക്ക് ജോബികിട്ടാൻ വേണ്ടി കുർബാന ഇൽ ഓർക്കണേ അമ്മീൻ ആമീൻ
@anugeorge99
@anugeorge99 10 ай бұрын
Acha എൻ്റെ സഹോദരന്റ കടങ്ങൾ വിട്ടനുള്ള ക്രപനൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻
@vasanthym6114
@vasanthym6114 8 ай бұрын
അച്ഛൻ എൻ്റെ അസുഖങ്ങൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ. മകന് നല്ലൊരു പങ്കാളിയെ കണ്ടെത്താൻ പ്രാത്ഥിക്കണമേ
@BabyNeelanal
@BabyNeelanal 10 ай бұрын
എന്റെ ഈശോയേ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ
@vijayakumari728
@vijayakumari728 6 ай бұрын
ജീവിതം തകർന്ന എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ അച്ചാ🙏🙏🙏
@SheejaAnil-q6m
@SheejaAnil-q6m 9 ай бұрын
ഭർത്താവിന്റെ മദ്യപാനം പൂർണ്ണമായും മാറാനും , കടഭാരം മാറാനും , ഭർത്താവിനു നല്ലൊരു ജോലിലഭിക്കുന്നതിനും, മകന്റെ മുഖത്തെ പാടുകൾ മാറുന്നതിനും , എനിക്ക് LPSA Exam വിജയിക്കുന്നതിനു വേണ്ടിയും കുഞ്ഞു പൈതലിനായും പ്രാർത്ഥിക്കണം എന്ന് അപേക്ഷിക്കുന്നു.🙏🙏
@SudhaAk-q1w
@SudhaAk-q1w 3 ай бұрын
Ameen acho Thank you 🙏
@RAJIRajanAn-tf7vs
@RAJIRajanAn-tf7vs 9 ай бұрын
അച്ഛാ എനിക്ക് ഒരു ജോലി ലഭിക്കാൻ പ്രാർത്ഥിക്കണമേ
@aneesejacob8552
@aneesejacob8552 6 ай бұрын
Yesuve albinu nalloru visaum jolium PR um panavum thannu albine anugrahikename amen. Yesuve albinu mel karunayayirikename amen
@reenarajan3737
@reenarajan3737 10 ай бұрын
സമാധാനം കിട്ടാൻ അനുഗ്രഹിക്കണ മെ കർത്താവെ...❤
@pityshasurendran4045
@pityshasurendran4045 10 ай бұрын
അച്ഛാ കടഭത്യത്കളിൽ നിന്നും മാറാൻ വേണ്ടി പ്രാർത്ഥിക്കണേ
@annaktimmy6096
@annaktimmy6096 10 ай бұрын
എൻ്റെ ഈശോയെ എൻ്റെ എൻ്റർവ്വു പാസാക്കണെ
@stellajoseph5242
@stellajoseph5242 9 ай бұрын
Praise the Lord
@donakbency9002
@donakbency9002 Ай бұрын
അച്ചായന്റെ ജീവിതം തകർന്നിരിക്കുകയാണ് ജീവിതപങ്കാളിക്ക് എന്നോട് മക്കളോട് യാതൊരു സ്നേഹവുമില്ല നല്ല സ്നേഹവും ഉണ്ടാകുവാൻ ഓരോ ദിവിവര അർപ്പിക്കുമ്പോഴും എനിക്ക് വേണ്ടി ആരാധനയിൽ എനിക്ക് വേണ്ടി കുടുംബജീവിതപങ്കാളിക്കും വേണ്ടി പ്രാർത്ഥിക്കണം
@sujakd4805
@sujakd4805 10 ай бұрын
എന്റെ ജീവിതത്തിൽ എന്നും സങ്കടം മാത്രം അച്ഛൻ പ്രാർത്ഥിക്കണം 🙏🙏🙏🙏🙏🙏🙏
@rajuparinthirickal9308
@rajuparinthirickal9308 8 ай бұрын
Amen praise the loard
@SiniSajeev-jn5mh
@SiniSajeev-jn5mh 10 ай бұрын
അച്ഛാ ഞങ്ങൾ 10 വർഷം ആയിട്ട് ഞങ്ങളുടെ സ്ഥലം വിൽക്കാൻ നോക്കുന്നു കച്ചവടം നടക്കുന്നില്ല ഞങ്ങൾ വാടകയ്ക്ക് ആണ്‌ താമസിക്കുന്നത് ഈ സ്ഥലം വിറ്റിട്ടു വേണം ഞങ്ങൾക്ക് ഒരു ഭവനം വയ്ക്കാൻ അച്ഛാ സ്ഥലം കച്ചവടം നടക്കാനുള്ള തടസങ്ങൾ എല്ലാം മാറാൻ ആയിട്ട് പ്രാർത്ഥിക്കണേ അച്ഛ🙏🙏 😢😢
@Daiveekasparsham
@Daiveekasparsham 9 ай бұрын
ജെറമിയ.32.15
@SiniSajeev-jn5mh
@SiniSajeev-jn5mh 9 ай бұрын
അച്ഛാ അച്ഛന്റെ phone number onnu tharamo🙏
Perfect Pitch Challenge? Easy! 🎤😎| Free Fire Official
00:13
Garena Free Fire Global
Рет қаралды 92 МЛН
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 4,8 МЛН