No video

മനസ്സ് തകർന്നവർ ഇതൊന്നു കേൾക്കണേ.. ദൈവം അത്ഭുതം പ്രവർത്തിക്കും. വചനം വായിച്ച് പ്രാർത്ഥിക്കണേ.

  Рет қаралды 124,341

Fr Jinu Pallipatt

Fr Jinu Pallipatt

Күн бұрын

#frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes #likesforlike #likelike #share #keralite #videoviral #videography #malaya #keralagodsowncountry #kerala🌴 #frjinu #friendship #friendsforever #friendshipgoals#frjinupallipatt #daily #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming #catechismernakulam #DomusCat #KZbinLiveHolyMass #kottayam #Alappuzha #Cherthala #Hosana #Pattanakkad #Kunnumpuram #HolyBlood #CherthalaForane #StJude #StThomas #StPius #StAntony #StJohn #StGeorge #StSebastian #OurLadyOfMercy #OurLady #KeralaCatholic #DivineRetreatCentre #Divinetv #shekinahtelevisionlive

Пікірлер: 1 200
@sindhusunny3208
@sindhusunny3208 5 ай бұрын
എന്റെ ജീവനേക്കാൾ കൂടുതൽ എന്റെ ജീവിത പങ്കാളിയെ ഞാൻ സ്‌നേഹിക്കുന്നു.. എന്നെ അവഹേനിക്കുന്നത് കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല.... എന്ക്കിലും എന്റെ ദൈവം എന്നെ ഓരോ ദിവസവും വഴി നടത്തുന്നു... യേശു അപ്പാ നന്ദി. ആമേൻ
@su84713
@su84713 5 ай бұрын
നമ്മുടെ ജീവിതത്തിൽ മുൻ സ്ഥാനം യേശുവിന് കൊടുക്കൂ.. ദൈവത്തെക്കാൾ കൂടുതൽ ആരെയും സ്നേഹിക്കരുത്. ജീവിതപങ്കാളിയെ ഹൃദയത്തിൽ നിന്ന് എടുത്ത് മാറ്റി അവിടെ യേശുവിനെ പ്രതിഷ്ഠിക്കൂ അപ്പോൾ എല്ലാവരും നമ്മെ സ്നേഹിക്കും ബഹുമാനിക്കും...👍❤️
@ashwins10.c99
@ashwins10.c99 3 ай бұрын
ആമേൻ❤❤❤❤
@sreedevir6768
@sreedevir6768 3 ай бұрын
Amen🙏
@smartgames9765
@smartgames9765 3 ай бұрын
Sarmila athe anubavathil kadanu poyatha nanum.divam kuttinudu .athe ullu
@krishnadeva18
@krishnadeva18 3 ай бұрын
ബിനിഎന്നാണ് എന്റെ പേര് എന്റെ ഭർത്താവ് തിരിച്ചു വന്നു എന്നെയും രണ്ടു പെൺകുട്ടികളെയും സ്നേഹിക്കണം അദ്ദേഹം വേറെ പെണ്ണുമായി അടുപ്പത്തിലാണ് അത് മാറാൻ അച്ഛൻ പ്രാർത്ഥിക്കണം
@marykkutyb-vb6ch
@marykkutyb-vb6ch 7 ай бұрын
അച്ഛാകടം ഭരത്തൽ ബുദ്ധിമുട്ട്ന്ന എല്ലാം കുടുംബംത്തിന് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏
@premavarghese45
@premavarghese45 7 ай бұрын
കടഭാരത്താൽ വിഷമിക്കുന്നു. പ്രാർത്ഥിക്കണേ
@yesudasdevasi9879
@yesudasdevasi9879 6 ай бұрын
കുടുബത്തിൽ സമാധാനത്തിനു പ്രാർത്ഥിക്കണം
@bindhuaf7852
@bindhuaf7852 4 ай бұрын
ഈശോ നമ്മുടെ കൂടെയുണ്ടല്ലോ ഏത് അവസ്ഥയിലും ഈശോയുടെ ചേർന്നിരിക്കുക സമാധാനമായിട്ടിരിക്കുക ദൈവം അനുഗ്രഹിക്കും. ദൈവത്തിന് ഒന്നും അസാധ്യമല്ല🙏🙏🙏🙏
@marneer381
@marneer381 Күн бұрын
ente karthave ente daivame
@JessySaju-s5o
@JessySaju-s5o 28 күн бұрын
Amen
@rajendranc4766
@rajendranc4766 4 ай бұрын
ഞാൻ കടഭാരത്താൽ ആത്മഹത്യയുടെ വക്കാലാണ് എനിക്ക് സമാധാനം ഇല്ല എനിക്ക് വേണ്ടി പ്രാർഥിക്കേണമേ
@sunithathomas3270
@sunithathomas3270 7 ай бұрын
അച്ഛാ ഞങ്ങളുടെ കടബാത്യതകളും ജപ്തിയും രോഗങ്ങളും മാറിക്കിട്ടാൻ വേണ്ടി പ്രാർത്ഥിയ്ക്കണേ.
@user-bp7lj5vb7c
@user-bp7lj5vb7c Ай бұрын
Eashoyude thiruraktham kond ente ammichide kaalukale sughapeduthane eashoye ❤❤❤
@SukruthaSabu
@SukruthaSabu Ай бұрын
ഈശോ എന്റെ അനുഭവം ഇതാ അച്ഛൻ ഞാൻ
@S_joseph88
@S_joseph88 7 ай бұрын
യേശുവേ കഷ്ടപ്പാടും വേദനയും നിരാശയും നിറഞ്ഞ എന്റെ ജീവിതത്തെ പരിപൂർണമായി അങ്ങയുടെ സന്നിധിയിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. ഏറ്റെടുക്കണമേ തമ്പുരാനേ. വിടുതൽ തന്ന് നാഥാ അനുഗ്രഹിക്കേണമേ.. തൊഴിൽ മേഖല, കുടുംബജീവിതം, ഭാവിജീവിതം എല്ലാം അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.. ആമേൻ 🙏
@LINSONPO-hu2tu
@LINSONPO-hu2tu 6 ай бұрын
അച്ഛാ ഞങ്ങളുടെ കടബദ്ധ കൾ മാറ്റി തരണമേ ഒരു ജോലി ലഭിക്കാൻ പ്രാർത്ഥിക്കണമേ
@Ratheeshkumar-p8w
@Ratheeshkumar-p8w 10 күн бұрын
അച്ഛാ എന്റെ ഭർത്താവ് മദ്യപാനിയാണ് മാനസിക രോഗിയെപ്പോലെ പെരുമാറും ഭയങ്കര സങ്കടത്തിൽ കൂടെ ഞാൻ കടന്നു പോകുന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കണം
@nishaprasad7854
@nishaprasad7854 7 сағат бұрын
അച്ചാ എൻ്റെ മോൻ മാർബിൾ ബിസിനസ് തുടങ്ങിയിട്ട് കച്ചവടം ഒന്നും ഇല്ല ബിസിനസ് തകർന്നു പോയി ഒത്തിരി കടം ഉണ്ട് സ്വന്തമായി ഒരു വീടുപോലുമില്ല അച്ചാ എൻ്റെ മോൻ ഉയർച്ചയിലേക്ക് എത്താൻ അച്ചൻ പ്രാർത്ഥിക്കണം
@kunjukoshy5084
@kunjukoshy5084 7 ай бұрын
ഒത്തിരി സ്നേഹത്തോടെ ഉള്ള വചനം പറയാൻ തന്ന അച്ഛൻ ഒത്തിരി നന്ദിയുണ്ട്
@crazyaldrin5844
@crazyaldrin5844 7 ай бұрын
ദൈവമേ ഞങ്ങളെ അങ്ങയിൽ ഞങ്ങളെ സമർപ്പിക്കുന്നു അനുഗ്രഹിക്കണേ
@NirmalaThankachan
@NirmalaThankachan 3 күн бұрын
യേശുവിന്റെ കുടുംബത്തിന് വേണ്ടി പ്രവർത്തിക്കുന്നു
@MeenaSunny-zl4rb
@MeenaSunny-zl4rb 13 күн бұрын
Viswasam polum nashttappettupokunna vidham thakarkkunna presnagalanu father... Prarthikkane....
@manjumanjuaneesh3552
@manjumanjuaneesh3552 7 ай бұрын
അച്ഛാ ഞങ്ങളുടെ കടം വീടാൻ വേണ്ടി പ്രാർത്ഥിക്കണമേ കട ബാധ്യതയാൽ ബുദ്ധി മുട്ടുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻
@yuuuujkhjkkup
@yuuuujkhjkkup 7 ай бұрын
Ll l L L
@yuuuujkhjkkup
@yuuuujkhjkkup 7 ай бұрын
L L L L L Llllll L Lll L L Llllllllll L Lll Ll L
@sr.littileflower7558
@sr.littileflower7558 6 ай бұрын
j
@renjithrajurenjithraju4578
@renjithrajurenjithraju4578 6 ай бұрын
Prarthikkam🙏🙏🙏🙏🙏🙏
@user-kk6fc7to5v
@user-kk6fc7to5v 5 ай бұрын
അച്ചാ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണെ അച്ന്റെ വിഡിയോ കണമ്പോൾ മനസ് തകർന്ന് ദിക്കു സോദഴാണ് എന്റെ വീട് ലേലംചേയുന്ന ന് ബാങ്കിന്ന് നോട്ടീസ് വന മാർ ത്ഥിക്കണം
@user-qi3kl2qk3u
@user-qi3kl2qk3u 7 ай бұрын
എന്റെ ശ്വാസമുട്ടും ക്യാൻസറും മുഴയും മറ്റ് ബുദ്ധിമുട്ടുകളും സൗഖ്യംമാക്കിത്തരണമേ 🙏🙏🙏അച്ഛാ എനിക്കി വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
@vincentthomas4162
@vincentthomas4162 5 ай бұрын
😂
@shinysunny704
@shinysunny704 Ай бұрын
🙏🙏🙏may the God bless you..
@nishajohn1378
@nishajohn1378 3 күн бұрын
Vishudha jude amen
@jessyshaji331
@jessyshaji331 2 ай бұрын
Ammen 🙏🙏🙏
@molyjohns7648
@molyjohns7648 5 ай бұрын
അച്ഛാ എന്റെ അസുഖങ്ങളും വേദനകളും മാറാനും ഈ വീട്ടിൽ സമാധാനത്തോടെ ജീവിക്കാനും എന്നെ അനുഗ്രെഹിക്കാനും പ്രാർത്ഥിക്കണേ അച്ഛാ ആമേൻ
@varghesepd2351
@varghesepd2351 7 ай бұрын
അച്ഛാ . നന്ദിയുണ്ട്. തകരുന്ന , തളരുന്ന ജീവിതങ്ങൾക്കു പ്രത്യാശ വചനം നൽകുവാൻ ഈ ശോയുടെ ആത്മാവിനാൽ ഈ കാലഘട്ടത്തിൻ അഭിക്ഷേകം നിറയട്ടെ . എന്നെ സ്പർശിചത് പ്രാർത്തിക്കുന്ന പുസ്തകം കണ്ടപ്പോൾ എനിക്ക് ഒരു ആത്മ സന്തോഷം തോന്നി ഞാനും തീ ചൂളയിലൂടെ പോകുന്നവനാണ് എങ്കിലും ഈശോ കുടെയുണ്ട്. അച്ഛനു വേണ്ടി പ്രാത്ഥിക്കുന്നു.
@maryathipozhi3530
@maryathipozhi3530 Ай бұрын
ദൈവമേ ഇന്ന് രാത്രിയിൽ എനിക്കുണ്ടായ വിഷമതകളെ അങ്ങ് കന്ദല്ലൊ. ആ പ്രയാസത്തിനു ഒരു പരിഹാരം ഒരു ഉത്തരം എനിക്കു തരേണമേ.
@JessyAnnaThomas
@JessyAnnaThomas 3 ай бұрын
🙏 AMEN
@gracyaj2595
@gracyaj2595 7 ай бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തിന്റെ കടബാദ്ധ്യത എത്രയും വേഗം മാറ്റിതരണ മേ
@lalyag6341
@lalyag6341 7 ай бұрын
ഹൃദയത്തിൽ ദൈവത്തിന്റെ കയ്യൊപ്പുള്ള ജിനു അച്ചാ, അങ്ങയുടെ വാക്കുകൾ ഒത്തിരി മകളെ സുഖപ്പെടുത്തട്ടെ. ❤️❤️
@annaaneeta8134
@annaaneeta8134 3 ай бұрын
അന്നയെ അനുഗ്രഹിക്കേണമേ
@abinavincent1360
@abinavincent1360 7 ай бұрын
വേദന ഉണ്ടാകും സങ്കടം ഉണ്ടാകും ദൈവം കൂടെ ഉണ്ടാകും 💓
@ElsyJoy-yo8et
@ElsyJoy-yo8et 7 ай бұрын
അച്ഛാ കടം വീടാനും ഒരു വീട് ലഭിക്കാനും പ്രാർത്ഥിക്കണമേ 🙏
@nandhinisubisha6250
@nandhinisubisha6250 7 ай бұрын
അച്ഛാ എന്റെ കുടുംബം തകർന്ന അവസ്ഥയിൽ ആണ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ.. 🙏
@prasannarajen
@prasannarajen 7 ай бұрын
എൻ്റെ ദൈവമേ എൻ്റെ കടമ്പാധ്യതക്കൾ മറ്റി തരണമേ ഞാൻ ആകെ ദുഃഖ ത്തിലാണ എൻ്റെ ജീവൻ അപകടത്തിലാണ് എന്ന രക്ഷിക്ക ണമേ
@SurendranK-db8un
@SurendranK-db8un 2 ай бұрын
🙏 🙏 🙏 🙏 🙏 🙏 🙏 ❤thanks
@JboingeorgeJobingeorge
@JboingeorgeJobingeorge 5 ай бұрын
അച്ഛാ എന്റെ അമ്മയുടെ ക്യാൻസർ രോഗം മറുവനും ക്യാൻസർ രോഗമായിട്ട് കഴിയുന്ന എല്ലാ വർക്കും വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏🙏🙏
@MollyJoseph-zg1fk
@MollyJoseph-zg1fk 5 ай бұрын
HarshaAmen🙏🏻🙏🏻🙏🏻🙏🏻🌹
@user-jg4it8ps6s
@user-jg4it8ps6s 5 ай бұрын
അമ്മേ മാതാവേ യേശുവേ എന്റെ ഭർത്താവിന്റെ മദ്യപാനം പുകവലി എന്നിവ പൂർണമായും മാറാൻ സഹായിക്കണമേ ആമേൻ
@sudhat8214
@sudhat8214 7 ай бұрын
കടബാധ്യത മാറിക്കിട്ടാനും മകൻ മനുവിന് ഒരു കുടുംബജീവിതം കിട്ടാനും പ്രാർഥിക്കണേ അച്ഛാ 🙏🙏🙏
@sureshsj1725
@sureshsj1725 3 ай бұрын
Eniku oru kunjine thannu anugrahikaname eshoyeeeeee🙏🙏🙏🙏😰😰
@kochuthresiavf9256
@kochuthresiavf9256 7 ай бұрын
അച്ചോ ഇത് തന്നെ എന്റെ ജീവിതം 😢തകർന്നു '0' ആണ് 😢അച്ചന്റെ വാക്കുകൾ ആശ്വാസം തരുന്നു 🙏🛐🌹😢
@susammaraju8055
@susammaraju8055 7 ай бұрын
അച്ഛ കടം തെലക്ഷം രൂപ രശ്മിയദുബയിൽ പോകൻ കൊടുത്തു ഇപ്പാൾ 2 വർഷം ആയി ഇപ്പാൾ ഫോൺ വിളിച്ചൽ എടുക്കകയല്ല കണ്ണീനിരാട് പ്രാത്ഥിക്ക കണ്ട് ഭവനത്തിൽ സവധനം ഇല്ല ഞാൻ പറത്ത ആണ് മകൻ കൊടുത്ത് എനിക്ക് എന്ന് ചിന്ത മാത്രം എനിന്ന് ഉള്ള ഞാൻ ആണ് കൊടുക്കൻ പറഞ്ഞത് അത് തരൻ ആവകൾക് മനസ്സ് കെട്ക്കട്ട എന്ന് പ്രാത്ഥിക്കുന്ന ആ മോൻ നന്ദി
@reenarajan3737
@reenarajan3737 7 ай бұрын
സമാധാനം കിട്ടാൻ അനുഗ്രഹിക്കണ മെ കർത്താവെ...❤
@user-tc5ro7yh5p
@user-tc5ro7yh5p 4 ай бұрын
Yes
@SudhaAk-q1w
@SudhaAk-q1w 14 күн бұрын
Ameen acho Thank you 🙏
@bindujayapalan1871
@bindujayapalan1871 7 ай бұрын
അച്ഛാ എന്റെ കടങ്ങൾ മാറാൻ പ്രാർഥിക്കണേ
@bettyjose6118
@bettyjose6118 7 ай бұрын
ഒരുപാട് ഹൃദയം നിറഞ്ഞ നന്ദി പ്രിയ ഫാദർ. മനസ്സ് വേദനിച്ചു തകർന്നപൊലെ ഇരുന്ന സമയം പെട്ടെന്ന് ഈ talk കണ്മുൻപിൽ കണ്ടു. താങ്ക്യൂ fr. Prarthickename 🙏🙏🙏🙏🙏🙏🙏
@marympghsfordeafkunnamkula681
@marympghsfordeafkunnamkula681 6 ай бұрын
Fr.Pray for me and my family especially my daughter 's study.🙏🙏🙏🙏
@rajuparinthirickal9308
@rajuparinthirickal9308 5 ай бұрын
Amen praise the loard
@renistanly4455
@renistanly4455 2 ай бұрын
എൻ്റെ ഈശോയെ നല്ല ജോലി നല്കി എൻ്റെ മകനെ അനുഗ്രഹിക്കണേ
@user-jc9ez1zy4t
@user-jc9ez1zy4t 6 ай бұрын
പ്രിയപ്പെട്ട അച്ഛാ കുടുംബ സമാധാനം കിട്ടാൻ പ്രാർത്ഥിക്കണം കടബാധ്യത ആറാൻ പ്രാർത്ഥിക്കണമേ
@cicilyraphael3227
@cicilyraphael3227 7 ай бұрын
അച്ഛഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ amen
@mariammaoommen9030
@mariammaoommen9030 5 ай бұрын
Acha ajith bsc nursingne orusubject kittanund athu pass akunnatinu vende prartikanam amen
@deepadeepa.s6431
@deepadeepa.s6431 2 ай бұрын
കടഭാരത്താൽ വളരെയധികം ബുദ്ധിമുട്ടുന്നു (ദീപാ അനി) ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമെ(അന്ന/അലീന) പഠന പുരോഗതിക്കായി പ്രാർത്ഥിക്കുന്നു❤
@jishasanthosh801
@jishasanthosh801 4 ай бұрын
Makkeleyum kudumtheyum anugrahikaname Ammen
@user-mm7vj2ru9m
@user-mm7vj2ru9m 5 ай бұрын
അച്ഛാ ഒരു കുഞ്ഞിന് വേണ്ടി നീണ്ട പതിമൂന്ന് വർഷമായി കണ്ണുനീരോടെ പ്രാർത്ഥിക്കുന്നു. ഞങ്ങൾക്ക് വേണ്ടി ഒന്ന് praarthikkane
@sunithathomas3270
@sunithathomas3270 7 ай бұрын
ഈശോയെ ഞങ്ങളുടെ കടങ്ങളും ജപ്തിയും രോഗങ്ങൾ മാറ്റിത്തരേണമേ
@user-st3un7ej5b
@user-st3un7ej5b 6 ай бұрын
Ente manasinte vishamagalum ente veettile preyasangalum budhimuttukalum mattaname
@leelag6319
@leelag6319 3 ай бұрын
Thank God 🙏❤
@jishapraveen7525
@jishapraveen7525 7 ай бұрын
എന്റെ കർത്താവെ ജീവിതത്തിൽ നേരിട്ട വലിയ പ്രതിസന്ധി ഇൽ നിന്ന് രക്ഷിക്കണേ ആരും ഇല്ല നാഥാ കാത്തുകൊള്ളണമേ പ്രാർത്ഥിക്കണേ 🙏🏻
@user-qn9of7fj6k
@user-qn9of7fj6k 7 ай бұрын
ഭർത്താവിന്റെ മദ്യപാനം പൂർണ്ണമായും മാറാനും , കടഭാരം മാറാനും , ഭർത്താവിനു നല്ലൊരു ജോലിലഭിക്കുന്നതിനും, മകന്റെ മുഖത്തെ പാടുകൾ മാറുന്നതിനും , എനിക്ക് LPSA Exam വിജയിക്കുന്നതിനു വേണ്ടിയും കുഞ്ഞു പൈതലിനായും പ്രാർത്ഥിക്കണം എന്ന് അപേക്ഷിക്കുന്നു.🙏🙏
@anusabu8271
@anusabu8271 5 ай бұрын
Eeshoye
@sindhusuresh192
@sindhusuresh192 2 ай бұрын
എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്തി തരണേ 🙏🙏🙏
@ambilypramod7807
@ambilypramod7807 7 ай бұрын
കടഭാരതാൽ ഞങ്ങൾ തകർന്നിരിക്കുവ. ഞങ്ങളെ കാത്തു കൊള്ളണമെ.
@Anna.12325
@Anna.12325 7 ай бұрын
അച്ചാ മനസ് തകർന്ന് ജീവിക്കാൻ പകച്ചു നിൽക്കുകയാണ് അച്ചാ ദൈവത്തിനെ വട്ടം പിടിക്കുകയാണ് അച്ചാ അച്ചൻ പറഞ്ഞ എല്ലാ കാര്യവും എനിക്ക് അനുഭവമുള്ള കാര്യമാണ് അച്ചാ അച്ചൻ്റെ വാക്കുകൾ മനസിന് ഒത്തിരി ആശ്വാസമാണ് ഇനിയും ഇങ്ങനെയുള്ള പ്രസംഗം പറയണം അച്ചാ എന്നെ പോലുള്ളവർ ധൈര്യമായി ജീവിക്കട്ടെ ആമേൻ
@UshaK-zy8xh
@UshaK-zy8xh Ай бұрын
അച്ചാ എനിക്ക് ദൈവത്തെ അറിയണം ജപമാലയെ നെഞ്ചോട് ചേർത്ത് വച്ച് പ്രാർത്ഥിക്കണം അതിനായി അഛൻ പ്രാർത്ഥിക്കണം
@user-dj1iu8vi3w
@user-dj1iu8vi3w 3 ай бұрын
അച്ചാ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം കുറയാൻ പ്രാർത്ഥിക്കണേ
@sree9572
@sree9572 7 ай бұрын
ഈ വർഷം എനിക്ക് സ്വന്തമായി ഒരു വീട് ദൈവം തരാൻ അച്ഛൻ പ്രാർത്ഥിക്കണം 40 വർഷം ആയി ഞങ്ങൾ വാടക വീട്ടിൽ ആണ് താമസം 🙏🏻
@savithamol.asavithamol.a2642
@savithamol.asavithamol.a2642 7 ай бұрын
എത്രയും പെട്ടന്ന് സ്വന്തമായി ഒരു വീട് വെക്കാൻ ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ
@albin9404
@albin9404 7 ай бұрын
തകർന്നു പോയ ജീവിതങ്ങൾ ദൈവം പുതുക്കി പണിയും
@MollyJoseph-zg1fk
@MollyJoseph-zg1fk 5 ай бұрын
Joseph🙏🏻🙏🏻🙏🏻🙏🏻🌹
@amaldamaria3478
@amaldamaria3478 5 ай бұрын
Njnum enta kudumbavum ellavarum parishudathmavinal nirayan achan prarthikane
@pityshasurendran4045
@pityshasurendran4045 7 ай бұрын
അച്ഛാ കടഭത്യത്കളിൽ നിന്നും മാറാൻ വേണ്ടി പ്രാർത്ഥിക്കണേ
@jincyjose4527
@jincyjose4527 7 ай бұрын
ഞങ്ങളുടെ കടബാത്യതകൾ മാറ്റിതരണേ ഈശോയെ ❤ അച്ഛാ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ ❤
@AshlinroseAshlin
@AshlinroseAshlin 5 ай бұрын
❤❤❤❤❤thanku acha
@hommievlogz9859
@hommievlogz9859 5 ай бұрын
Prase the Lord
@abyaby3081
@abyaby3081 Ай бұрын
എന്റെ ഈശോയെ എനിക്ക് വിദേശ നല്ലൊരു ജോലി അവസരം തിരഞ്ഞെടുത്തു തരണമേ
@user-wo5df4hn5m
@user-wo5df4hn5m 7 ай бұрын
ഞങ്ങളുടെ കട ബാധ്യത തീരാനുള്ള വഴി കാണിച്ചു തരണമേ യേശുവേ നന്ദി യേശുവേ സ്തുതി
@user-vi8mw2ez3t
@user-vi8mw2ez3t 6 ай бұрын
എന്റെ ഈശോയെ 🙏 അച്ഛാ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഞങ്ങൾക്ക് വേണ്ടി എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കേണമേ, മക്കളുടെ സന്തോഷത്തിന് സമാധാനത്തിനു വേണ്ടിയും പ്രാർത്ഥിക്കണം 🙏🙏🙏🙏🙏🌹❤️🌹
@ashwins10.c99
@ashwins10.c99 3 ай бұрын
എന്റെ ഈശോയെ എന്റെ ജീവിതത്തിൽ ഇടപെടണമേ🙏❤️🙏
@minishaji8278
@minishaji8278 Ай бұрын
എന്റെ മകൾക്ക് Kuwait ലേക്ക് പോകൻ ഒള്ള മെഡിക്കൽ രണ്ട് പ്രാവിശ്യം fail ആയിപോയി. അച്ഛൻ മകൾക്കുവേണ്ടി പ്രാത്ഥിക്കണേ തടസ്സങ്ങൾ മാറാൻ വേണ്ടി.
@pradeepkurian10
@pradeepkurian10 7 ай бұрын
ഈ വീഡിയോ അച്ചൻ എനിക്കുവേണ്ടി ചെയ്തതുപോലുണ്ട്. ഞാൻ അതേ മാനസികാവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. പക്ഷേ, ഈശോയുടെ സ്നേഹം മാത്രം മതി എനിക്ക്. ദുഖം എല്ലാം അവന്റെ മുന്നിൽ സമർപ്പിച്ച് പ്രാർത്ഥിക്കാം. എല്ലാം ദൈവത്തിന്റെ പദ്ധതിയാണ്. നമ്മുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതി. 🙏
@bijupk9117
@bijupk9117 7 ай бұрын
🙏🙏🙏🙏 ഈശോയെ എൻറെ വിഷമങ്ങൾ എല്ലാം മാറ്റി തരേണമേ🙏🙏🙏🙏
@elsyjose7372
@elsyjose7372 5 ай бұрын
Sathium🙏🙏
@santhoshkumark7026
@santhoshkumark7026 9 күн бұрын
Karthave ente jeevithapankaliyude cheviyude purakil undennu parayunna muzha ippol thanne mayichukalayaname ente jeevithapankalikku vendi prarthikkaname
@vincyjoseph2621
@vincyjoseph2621 3 ай бұрын
അച്ഛാ എന്റെ മകൻ പലപ്പോഴയും പേലിസ് കേസിൽ പെട്ടന്ന് എനിക്ക് സഹായിക്കാൻ ആരുമില്ല എനിക്ക് എന്റെ കർത്താവ് മാത്രം ഉള്ളു അതിൽ നിന്നും okk എന്റെ അമ്മയും കർത്താവു രക്ഷിച്ചി അവൻ ഇനി ഒരു ആപത്തിലും പോയി പെടാതിരിക്കാൻ എന്റെ കുടുബത്തിനും വേണ്ടി പ്രാത്ഥിക്കേണമേ 😔😔😔🙏🙏🙏🙏 ഞാൻ ഒരു വിധവായ ഒരു അമ്മ ആണ് തകർന്നു പോകുന്നു അച്ഛാ 🙏🙏🙏🙏🙏
@user-yw1fg6my2m
@user-yw1fg6my2m 5 ай бұрын
ഞാൻ ഒത്തിരി സേനഹിച്ച എന്റെ ജീവിത പങ്കാളിയിൽ നിന്ന് ലഭിക്കന്ന അവഗണന യാൽഞാൻ മടുത്തു എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ. Ammen .
@preethimathew7764
@preethimathew7764 4 ай бұрын
അച്ചാ നല്ല ക്ലാസ് അച്ചാ സൂപ്പർ
@ashwins10.c99
@ashwins10.c99 3 ай бұрын
എന്റെ കർത്താവേ എന്നെ ആരും വെറുക്കാൻ ഇടവരുത്തരുതെ🙏❤️🙏
@abinavincent1360
@abinavincent1360 7 ай бұрын
Jinuachante പ്രാർത്ഥനകൾക്ക് സ്നേഹങ്ങൾക്ക് ശക്തി നൽകി ഈശോ അനുഗ്രഹിക്കട്ടെ 🙏
@sujakd4805
@sujakd4805 7 ай бұрын
സമാധാനം കിട്ടാൻ പ്രാർത്ഥിക്കണേ 🙏
@minikg8528
@minikg8528 6 ай бұрын
Ente makkalkkuvendi prarthikkane Aravind & Govind
@nirmalamathew3893
@nirmalamathew3893 3 ай бұрын
Pray for my family members get good health and wealth 🙏
@simonabraham9645
@simonabraham9645 7 ай бұрын
Acha ente bhavanathil samadanam labhikan prarthikename 💔😢🙏🙏✝️✝️
@molyjohns7648
@molyjohns7648 5 ай бұрын
എന്റെ മക്കളുടെ ദാമ്പത്യജീവിതം തളപ്പിഴ കൂടാതെ ഒരുമിച്ചു ജീവിക്കാൻ അച്ഛൻ പ്രാർത്ഥിക്കണേ
@user-nz6uk9br3e
@user-nz6uk9br3e 5 ай бұрын
Amean
@vinodm5002
@vinodm5002 3 ай бұрын
അല്ലയോ ദൈവം ദൂതാ അനാവശ്യ ചിന്തകളിൽ പെട്ട് മാനസികമായി തകർന്ന് എനിക്ക് വേണ്ടി കൂടി പരമ പിതാവിനോട് അപേക്ഷികേണമേ...
@lathaalexander4643
@lathaalexander4643 5 ай бұрын
അച്ഛാ എന്റെ മോളുടെ മോൻ ആരോൺ പി അനു 6 age ഓടിസം സംസാരം കൊറച്ചു ഉള്ളു എന്റെ കുഞ്ഞിന്റെഓടിസം മാറാനും ഞങ്ങളുടെ കടം ഇവമാറുന്നതിനും വേണ്ടി യും തലമുറയെ ശാപം മാറുന്നതിനു വേണ്ടി പ്രേത്യേകം പ്രാർത്ഥിക്കണമേ ആമ്മേൻ 🙏🙏🙏
@sumolkm4201
@sumolkm4201 7 ай бұрын
എനിക്ക് കടങ്ങൾ വീട്ടി തരണേ ദൈവമേ. എന്നെ സങ്കടപെടുത്തുന്ന ഓരോ നിയോഗങ്ങളിലും അങ്ങ് കാക്കണേ 🙏🏼🙏🏼🙏🏼
@rainbows8564
@rainbows8564 6 ай бұрын
ജോലി കിട്ടാൻ പ്രാത്ഥികണേ
@anugeorge99
@anugeorge99 7 ай бұрын
Acha എൻ്റെ സഹോദരന്റ കടങ്ങൾ വിട്ടനുള്ള ക്രപനൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻
@minijohnson8691
@minijohnson8691 7 ай бұрын
അച്ഛാ ഞങ്ങളുടെ കടങ്ങൾ തീരാൻ വേണ്ടി എന്റെ മകൾക്ക് ജോബികിട്ടാൻ വേണ്ടി കുർബാന ഇൽ ഓർക്കണേ അമ്മീൻ ആമീൻ
@molymoly6630
@molymoly6630 2 ай бұрын
അച്ഛാ കടങ്ങളെല്ലാം വീട്ടാൻ 1:54 വേണ്ടി പ്രാർത്ഥിക്കണം വർഷങ്ങളായി എന്റെ സഹോദരങ്ങൾ എന്നോട് പിണക്കത്തിലാണ് അച്ഛാ അവർ പിണക്കം എല്ലാം മാറ്റി എന്റടുത്ത് സഹകരിക്കാൻ പ്രാർത്ഥിക്കണേ അച്ഛാ ആമേൻ 🙏🙏🙏🙏🙏❤️😭😭❤️🙏😭
@reenireeni2060
@reenireeni2060 3 ай бұрын
Achanu vedi prarthikunu deerhayusum aarogyavum uundakattu
@bindhubindhu5510
@bindhubindhu5510 6 ай бұрын
അച്ഛാ എനിക്ക് വിദേശ തേക്ക് പോകാൻ നോക്കിയിട്ട് തടസങ്ങൾ ആണ്. ഇപ്പോൾ ഒരു അവസരം കൂടി വന്നിട്ടുണ്ട് ഇതുകുടി പോകാൻ പറ്റിയില്ലെങ്കിൽ എന്റെ വീട് പോകും കടബാദ്യ തയിൽ ആണ് ഞങ്ങൾ പ്രാർത്ഥിക്കണേ ഞങ്ങൾക്കായി ഒരു പാട് സങ്കടം ഉണ്ട്‌ 😢😢🙏🙏🙏🙏🙏
@jipsonjames6362
@jipsonjames6362 7 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏🙏 😭😭😭😭
@bindhuvinod6959
@bindhuvinod6959 3 ай бұрын
അച്ഛാ കടഭാരം മാറാൻ പാർത്ഥിക്കണമേ
@sreerekhaps2924
@sreerekhaps2924 6 ай бұрын
ഫാദർ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ എന്നെപ്പോലെ സങ്കടപ്പെടുന്ന ഒരുപാട് പേർക്ക് വേണ്ടി അച്ഛന്റെ പ്രാർത്ഥന ഉപകരപ്പെടട്ടെ 🙏🙏🙏🙏😭😭🙏🙏
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 21 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 65 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 7 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 21 МЛН
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 21 МЛН