കർത്താവേ, ഈ ജീവിതത്തിൽ ഒരിക്കൽപോലും ഒരുവനെ പാപത്തിലേക്ക് നയിക്കുന്ന പ്രവർത്തികൾ ഞങ്ങളിൽ നിന്ന് ഉണ്ടാകാതിരിക്കുവാനായി ഞങ്ങൾ പ്രാർത്ഥിക്കുന്നു. പിശാച് പല വേഷത്തിലും ഭാവത്തിലും ഞങ്ങളുടെ ജീവിതങ്ങളിലേക്ക് നുഴഞ്ഞുകയറുന്നത് മനസ്സിലാക്കാനുള്ള സ്വർഗ്ഗീയ ജ്ഞാനം ഞങ്ങൾക്ക് നൽകണമേ. പാപത്തിന്റെ എല്ലാ നൈമിഷിക സുഖങ്ങളും വെറുത്തുപേക്ഷിച്ച് ദൈവമക്കളായി ജീവിക്കുവാനുള്ള കൃപ ഞങ്ങൾക്ക് നൽകണമേ... പരിശുദ്ധ അമ്മേ മാതാവേ പ്രാർത്ഥിക്കണമേ.... ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏
@lindathomas430714 сағат бұрын
യേശുവേ 🙏🏻പാപികളായ ഞങ്ങളോട് കരുണ ആയിരിക്കണമേ 🙏🏻
@holidaytourworldtourworld25417 сағат бұрын
പിതാവായ ദൈവമേ 10,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതുന്ന കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതുന്ന മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ, ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ, ഡാനിയേൽ, ആന്റൺ, മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....... 🙏
@holidaytourworldtourworld25417 сағат бұрын
കർത്താവേ അവിടുന്ന് അടിയന് നൽകിയ സൗഖ്യത്തിന് നന്ദി പറയുന്നു...🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏
@holidaytourworldtourworld25417 сағат бұрын
ഈശോയെ....ജിനു അച്ചനെയും അദ്ദേഹത്തിന്റെ ശുശ്രുഷകളെയും ഓർത്തു നന്ദി പറയുന്നു 🙏അവിടുത്തെ തിരുരക്തത്താൽ പൊതിഞ്ഞു അദ്ദേഹത്തെ സംരക്ഷിക്കണേ... 🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏
@tigimolgeorge777310 сағат бұрын
ഈശോയെ എല്ലാ മക്കളേയും ദൈവ വിശ്വാസത്തിൽ ആഴപ്പെടുത്തണമേ🙏🙏🙏🙏🙏
@holidaytourworldtourworld25417 сағат бұрын
ഈശോയെ.....ഈ ജീവിതത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ തെറ്റ്ദ്ധാരണകൾക്കും അവിശ്വാസങ്ങൾക്കും നേരെ ആത്മസംയമനം പാലിക്കാൻ പാപിയായ അടിയനെ അനുഗ്രഹിക്കണേ... 😢🙏🏻പിശാചിന്റെ കൗശലങ്ങൾ തിരിച്ചറിഞ്ഞു ജാഗ്രതയോടെ പ്രവർത്തിക്കാൻ കൃപ നൽകണേ..... 🙏🏻
ഈശോയെ...... പൈശാചീകബന്ധനത്തിൽ ആയിരിക്കുന്ന എല്ലാവർക്കും വിമോചനം നൽകി അനുഗ്രഹിക്കണമേ 😢🙏തങ്ങൾ ആയിരിക്കുന്ന അവസ്ഥയെ തിരിച്ചറിയുവാനുള്ള കൃപയും നൽകി അനുഗ്രഹിക്കണേ🙏
@shantysabu710318 сағат бұрын
ഈശോയെ അസ്ഥി വേദന മാറ്റിതരണേ 🙏🙏
@ashas701916 сағат бұрын
ഈശോയെ എല്ലാം കുഞ്ഞുങ്ങളെയും കാത്തുകൊള്ളണമേ 🙏🙏
@bijubiju306617 сағат бұрын
ഈശോയെ പരിശുദ്ധ അമ്മേ മാതാവേ കാത്തുകൊള്ളണമേ.. BBFF. ബിജു ബിജി ഫൗസ്റ്റിന ഫെഡ്രിക്ക് 🙏🙏🙏
ഈശോയെ....മദ്യത്തിനും, മയക്കു മരുന്നിനും,മറ്റ് ആസക്തികൾക്കും അടിമപ്പെട്ടു കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി, ബിബിത, മീനു,എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏 കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...ബിബിത,മീനു,ആന്റണി, ഷാജി, അനിൽ, എബി, അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏
@BinduSibi-e4n15 сағат бұрын
എന്റെഎന്റെ മകളെ ഈബലിയിലേക്ക് സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻❤️
@Sindhu-jw6ld16 сағат бұрын
ഈശോയേ ജോലിയില്ലാത്തവർ ഗരഭസ്ഥ ശിശുക്കൾ ഗർഭിണിയായ അമ്മമാർ കുടുംബ സമാധാനമില്ലാത്തവർ എല്ലാവരെയുംഈബലിയിൽസമർപ്പിച്ചു പാർത്ഥിക്കു ന്നു മരിച്ച ആത്മാക്കർക്ക് നിത്യ ശാന്തി കൊടുക്കേണമേ ആമ്മീൻ അമ്മേ മാതാവേ തുണയായിരിക്കേണമേ❤❤❤❤❤🌹🌹🌹🌹🙏🙏🙏🙏🙏🙏👏👏👏👏👏👏👏
@leelammajosephleelamma827016 сағат бұрын
എന്റെ ഈശോയേ എന്റെ നടു മിന്നൽ എളി വേദന മാറ്റിത്തരണമെന്ന് പ്രാർത്ഥിക്കുന്നു. അമ്മേൻ👋👋👋👋🙏🙏🙏🙏
@holidaytourworldtourworld25417 сағат бұрын
Fr.Jilbin -നെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.... അഭിഷേകത്തിൽ ഉയർത്തണേ ഈശോയെ.... അനേകം ആത്മാക്കളെ രക്ഷിക്കാൻ നിയോഗിതനായ ഈ മകനെ അവിടുത്തെ ശക്തനായ പടയാളിയാക്കി മാറ്റണേ.... 🙏🏻
@mollybaby550417 сағат бұрын
ഈശോയെ എന്റെ ദൈവമേ ഞങ്ങൾക്ക് ഈയാഴ്ച ലോണിന്റെ പൈസ കിട്ടണം ഞങ്ങൾ ഒത്തിരി കടബാധ്യതയിലാണ് ആക്ഷേപിക്കുന്നു പരിഹസിക്കും പുച്ഛിക്കുന്നു ദൈവമേ ഞങ്ങളുടെ കണ്ണീർ കാണണമേ ഞങ്ങളൊക്കെ ഈശോയെ ഞങ്ങൾ അനുഗ്രഹിക്കണമേ ഈ ദിവ്യബലി അർപ്പിക്കുന്ന സമയത്ത് ഞങ്ങൾ അങ്ങയോട് അപേക്ഷിക്കുകയാണ് ഞങ്ങളുടെ ലോണിന്റെ പൈസ കിട്ടണം ഞങ്ങളെ രക്ഷിക്കണമേ ആമേൻ ആമേൻ ആമേൻ
@mollymathew891517 сағат бұрын
എസ്‌വേ എല്ലാ അനുഗ്രഹങ്ങളും നല്കണമേ 🙏🙏🙏🙏🙏
@ansammajoseph.p708917 сағат бұрын
ഈശോയെ ഫെഢിയുടെതുണയേകാണിട്ടുതരണമേ
@Mary-zz5wt17 сағат бұрын
ഈശോയെ എന്റെ മക്കളെ രണ്ടുപേരെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏
@holidaytourworldtourworld25417 сағат бұрын
ഈശോയെ....ആക്‌സിഡന്റ് സംഭവിച്ചു ഹോസ്പിറ്റലിൽ കഴിയുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏🙏അങ്ങ് വലിയവനാണ് 🙏അവിടുത്തെ കാരുണ്യം അളവില്ലാത്തതും 🙏ഓർക്കണേ..... അപ്പാ.... 🙏
@sajethsajetha16 сағат бұрын
എന്റെ കർത്താവേ എന്റെ ജീവിതത്തിൽ ഇടപെടണമേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം ഏറ്റെടുക്കുണമേ🙏i
@holidaytourworldtourworld25417 сағат бұрын
കർത്താവേ.... അങ്ങേ ദാസൻ ടിനു ബ്രദർ, മാരിയോ ഇവരുടെ ജീവിത പങ്കാളികളെയും മക്കളെയും ഇവരുടെ തലമുറയെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻കരുണ തോന്നണേ..... ദൈവഹിതം മാത്രം നിറവേറുമാറാകട്ടെ 🙌🏻അനുഗ്രഹിക്കണേ ..... 😢🙏🏻സമൃദ്ധമായി അനുഗ്രഹിക്കണേ.... 🙏🏻
എന്റെ ഈശോയെ എന്റെ മക്കൾ എല്ലാ വിഷയത്തിനും ജയിക്കണമേ 🙏🙏
@jessyvarghese966417 сағат бұрын
Thank. You. For. Morning. Mass.
@shantysabu710317 сағат бұрын
ഈശോയെ കടം കൊടുത്ത പണം തിരികെ tharunnilla. തരാൻ തോന്നിപ്പിക്കണേ 🥰
@holidaytourworldtourworld25417 сағат бұрын
"America, Canada, India,Thailand, Russia, Ukraine,Israel, Palestine,Srilanka,Sudan 😢ഈശോയെ...ഈ രാജ്യങ്ങളിൽ താമസിക്കുന്ന മക്കളുടെമേൽ കരുണ തോന്നണമേ..... 🙏ഓരോ രാജ്യങ്ങളിലും വസിക്കുന്ന കലാപകാരികളുടേമേലും, അധികാരികളുടെമേലും ജനങ്ങളുടെമേലും അനുതാപതിന്റെ കൃപ വർഷിക്കണമേ...🙏അവിടുത്തെ തിരുഹിതം എന്തോ അത് മാത്രം നിത്യവും നിറവേറട്ടെ 🙏ആമേൻ 🙏
@holidaytourworldtourworld25417 сағат бұрын
ഈശോയെ..... ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു...🙏(ഫെനീന,മഞ്ജു, നിതീഷ്,ബിനു,സിൻഡ്രല്ല,ലിൻഡ,സുമിന,ആഗ്നസ്,അഖില,ബേസിൽ, ഷീബ,നോയേൽ,ആഷ്‌ലി, ഹെലീന, ബിബിത, സ്വാതി, ദീപ) ഈ മക്കളുടെമേൽ അവിടുന്ന് വർഷിച്ച കാരുണ്യത്തെ ഓർത്തു നന്ദി പറയുന്നു......🙏ഈശോയ്ക്ക് സ്തുതി 🙏
പരീക്ഷകൾ എഴുതുന്ന എല്ലാ മക്കളിലും പരിശുദ്ധാത്മാവാൽ നിറയാൻ അനുഗ്രഹിക്കണമേ ഈശോയേ നന്ദി ഈശോയേ സ്തുതി.
@avjose153517 сағат бұрын
❤🙏🏻🌹
@LalichanVarghees-i1l17 сағат бұрын
For my Family and all family
@sandhyathomas5817 сағат бұрын
Amen
@AmpilyKesav15 сағат бұрын
കർത്താവേ എന്നെ കോട്ടയം ldc listil ഉൾപ്പെടുത്തി മാർച്ച് മാസത്തോടെ നേടി തരണമേ എല്ലാം ദിവസവും പള്ളിയിൽ പോയി വരാൻ പറ്റുന്ന ഒരു സ്ഥലത്ത് ആയിക്കേണമേ ജോലി ശരിയാക്കി തരണമേ
@sheejajohnsonsheeja726017 сағат бұрын
ഈശോയെ നീലുമോളുടെ വരാൻ പോകുന്ന ഇന്റർവ്യൂ നന്നായി അറ്റൻഡ് ചെയ്യാൻ കൃപ ചൊരിയണമേ... ആമേൻ.. എല്ലാ തടസ്സങ്ങളും മാറ്റണമേ...
@sheejajohnsonsheeja726017 сағат бұрын
ഈശോയെ ഓപ്പറേഷൻ പറഞ്ഞിരിക്കുന്ന നിത്യമോളെ സുഖപ്പെടുത്തണമേ.. വേദനയിൽ സൗഖ്യം നൽകി അനുഗ്രഹിക്കണമേ.. ആമേൻ
@renjithamani533511 сағат бұрын
Daivame jinuachane samarpich prathikkunnu
@SuseelaJ-f1c18 сағат бұрын
Eso misikayikku sthuthiyaiyirikate amen🙏🙏🙏🌹🌹🌹
@NaliniSugunan18 сағат бұрын
പിതാവേ രോഗശയ്യയിലായിരിക്കുന്ന മകനെ തിരുസന്നിധിയിൽ സമർപ്പിക്കുന്നു കരുണ നല്കി. അനുഗ്രഹിക്കണമേ സ്തുതി തമ്പുരാനേ🙏
@marymp909417 сағат бұрын
പലവിധ രോഗത്താൽ ഹോസ്പിറ്റ കളിലും ഭവനങ്ങളിലുമായി കഴിയുന്ന എല്ലാവരെയും അങ്ങയുടെ തിരുരക്തത്താൽ കഴുകി സൗഖ്യം കൊടുത്ത് അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു. ആമ്മേൻ🙏
@BridgetMary-ox1nk18 сағат бұрын
Please pray for Alex aneeta my brother sisters family and me
@Babu-s8t16 сағат бұрын
ആമേൻ സ്തോത്രം യേശുവേ സ്തോത്രം യേശുവേ നന്ദി അപ്പാ സ്തുതി ആരാധന ഹാല്ലേലുയ്യ സ്തുതി ആരാധന ഹാല്ലേലുയ്യ സ്തുതി സ്തുതി ആരാധന നന്ദി യേശുവേ സ്തോത്രം യേശുവേ സ്തോത്രം യേശുവേ ആമേൻ😢😢😢😢😢😢😢😢😮
Thanks to the priest and the group who offered the Holy mass 👏👏👏👏👏
@shaijashinoj755611 сағат бұрын
ഈശോയെ പത്താം ക്ലാസ്സിൽ പരീക്ഷക്ക് ഒരുങ്ങുന്ന അബിനു ഷിനോജിനെ നല്ല വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
@minirajesh774015 сағат бұрын
ഈശോയെ ആഷ്ലെ സമർപിക്കുന്നു കൂടെ ഉണ്ടാകണമെ അവളെ ഒറ്റപ്പെടുത്തരുതെ ആവശ്യമില്ലാത്ത ചിന്തകൾ ഒന്നും തോന്നിപ്പിക്കരുതെ ഈശോയെ
@reebavarghese291517 сағат бұрын
യേശുവേ പരിശുവാത്മാവ് എന്റെ മക്കളിൽ നിറഞ്ഞ് മക്കൾ നല്ലതു പോലെ പഠിക്കുവാനും അനുസരണയുള്ളവരുമായിരിക്കേണമേ🙏🙏🙏
@BinduSanthosh-h6w16 сағат бұрын
അമ്മേ മാതാവേ നിന്റെ സ്നേഹത്തിൽ എന്നെ വളർത്തനണമേ🙏🙏
@Mini-s9y9 сағат бұрын
ഈശോയെ ഞങ്ങളുടെ ആവശ്യങ്ങളിൽ കരുണ കാണിക്കുകയും അനുഗ്രഹിക്കുകയും ചെയ്യേണമേ ആമ്മേൻ sslc നഴ്സിംഗ് എക്സാം എഴുതാൻ തയ്യാറെടുക്കുന്ന മക്കൾക്ക് ഓർമ്മ ശക്തിയും ബുദ്ധിയും പരീക്ഷയിൽ വിജയവും നൽകണമേ..
ഈശോ എന്നെ പഴയതു പോലെ നടക്കാൻ സഹായിക്കേണമേ കാലിന് നല്ല ബലം തരേണമേ കൈവിടല്ലേ തമ്പുരാനെ
@renjupaul959617 сағат бұрын
പിതാവായ ദൈവമേ 10,11,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതിയ, കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതിയ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി റീമ,തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ,സാം,ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ,ഡിവോൺ,ഡാനിയേൽ,അലൻ,ആന്റൺ,അഞ്ജന,മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....
@mercymathew12449 сағат бұрын
യേശുവേ ജിഷ സാമ്പത്തികമായി വളരെ കഷ്ടപ്പെടുന്നു ഒരു വാതിൽ തുറന്നു കൊടുക്കണമേ അപ്പാ
ഈശോയെ മക്കളുടെ വിവാഹം തടസ്സം മാററി നടത്തി തരണേ ആമേൻ
@BabyThomas-j4v14 сағат бұрын
Enta karthavae Enta Daivamae ❤❤❤❤
@daniel.hmaintenanceking527218 сағат бұрын
🙏🏻🙏🏻🙏🏻 ഈശോയെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻 അങ്ങ് ചെയ്തുതന്ന ഉപകാരങ്ങൾക്ക് ഒരായിരം നന്ദി പറയുന്നു ❤️❤️❤️
@annammaseban938114 сағат бұрын
ഈശോയെ,ഞങ്ങളുടെ കുടുംബത്തോട് കരുണ കാണിക്കണമെ🙏🙏🙏🙏
@reebavarghese291517 сағат бұрын
യേശുവേ പരിശുദ്ധാത്മാവ് എന്നിൽ നിറഞ്ഞ് January 25 ന് എഴുതാൻ പോകുന്ന OET നല്ലതു പോലെ പഠിക്കുവാനും Exam ന് എല്ലാത്തിനും B score കിട്ടി എന്നെ ജയിപ്പിക്കേണമേ🙏🙏🙏
Karthave kaniyaname karunathonnaname. Ente niyoghaghal sadhichu tharaname🙏. Ente asughanhal mattitharaname🙏🙏
@Jancy-c2n50 минут бұрын
എന്റെ തമ്പുരാൻ എനിക്ക് തന്ന അനുഗ്രഹങ്ങൾക്ക് കോടാനു കോടി നന്ദി അപ്പാ.... 🙏
@Mercy_jose86917 сағат бұрын
Esoye mone ella duseelathilnenum rekshekkane. Esoye seekareekkan manasudakene. Ente makkale senehathil onneeppeekkane. Ella thadasagal matty shop veelkkan anugrahekkane.
@VidhyaAS-o6e13 сағат бұрын
Amma ammayude prathiksheekarathinte saakshi aki uyarthaname amen 🙏 ❤❤❤❤
@josephmt913710 сағат бұрын
Prayers for UR Joseph and Mary Joseph Uzhunnumkattil 🔥🔥🔥 Margaly Thomas, Gracy and her Son Shyjan 🔥🔥🔥 And for all Orphan Souls 🙏🙏🙏🙏🙏
@vijayakumarib65818 сағат бұрын
കർത്താവേ കാത്തുകൊള്ളണമേ
@MopinaP14 сағат бұрын
ഈശോയെ എന്നെയും എന്റെ കുടുംബത്തെയും സാമ്പത്തികമായി ഉയർത്തണം അനുഗ്രഹിക്കണമേ
@Mini-ys7hp17 сағат бұрын
Ente eshyoe ente shodragle anughikaname 🙏🙏
@tessyantony172317 сағат бұрын
🙏
@holidaytourworldtourworld25417 сағат бұрын
ഈശോയെ...... Parish hall നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാൻ വേണ്ട സാമ്പത്തീക സഹായം നൽകി അവിടുന്ന് അച്ചനെ അനുഗ്രഹിക്കണേ .... 🙏
@sinimanoj95414 сағат бұрын
Love you my dear Jesus❤️❤️❤️and you mother Mary ❤️❤️❤️Oh my Jesus, remember and see our pain about Thommy🙏🙏🙏Bless him and mercy on him🙏🙏🙏conside and hear our prayers🙏🙏🙏Bless Monu, Joel, Joel John, Andrew, Saraha, Abel, Rosmy, Anamika🙏🙏🙏Oh Appa, mercy on me 🙏🙏🙏Ammae edapedannammae 🙏🙏🙏
@Jancy-c2n53 минут бұрын
ഈശോയെ.... Amaniye കാത്തു കൊള്ളേണേ.,..
@ManojMathew-mv1ug16 сағат бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനേയും ഈ ബലിയിൽ സമർപ്പിച്ച് നന്ദി പറയുന്നു മോളുടെ ഓസ്ട്രിയ പോകാനുള്ള പേപ്പർ വർക്കും എല്ലാം ഒരു തടസ്സവും കൂടാതെ നടത്തി തരണമേ എല്ലാ രോഗികളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤
@Nijus17417 сағат бұрын
ഈശോയെ കേസ് എത്രയും വേഗം അവസാനിപ്പിച്ച് തരണമേ നല്ലാരു തുക നൽകി അനുഗ്രഹിക്കണമേ ഈശോയെ എന്റെ നിയോഗങ്ങളെ സാധിച്ചു തരണമേ
@jessyjoy847216 сағат бұрын
Yesuve molk Joly tharanee🙏🙏🙏
@CelinJoseph-o7i18 сағат бұрын
കർത്താവേ പരിശുദ്ധാത്മാവിനെ എന്നിലേക്ക് നല്ല മനോഭാവവും മനോധൈര്യവും തരേണമേ
@JoyalAntony15 сағат бұрын
വിദേശത്തു പോയി ജോലി ചെയ്യുന്ന എല്ലാ യുവതീ യുവാക്കന്മാരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.... അവിടുത്തെ ബുദ്ധിമുട്ടുകളിൽ അവർക്ക് ആശ്വാസം അരുളണമേ
@Nijus17417 сағат бұрын
ഈശോയെ നന്ദി പറയുന്നു ആക്സിഡന്റ് പറ്റി ഇരിക്കുന്ന എന്റെ കാലിന്റെ മുറിവ് ഉണക്കി എന്നെ സൗഖ്യപ്പെടുത്തണമേ ആക്സിഡന്റ് പറ്റി ഇരിക്കുന്ന മക്കളുടെ കാലിന്റെ വേദന മാറ്റി കൊടുക്കണമേ ഈശോയെ വിദേശത്തോക്ക് പോകാനുള്ള തടസം എടുത്തു മാറ്റണമേ എത്രയും വേഗം പോകാൻ സാധിക്കണമേ നാഥാ
ഈശോയെ. തേർഡ് നഴ്സിംഗ് എക്സാം പാസാകാൻ വേണ്ടി അനുഗ്രഹിക്കണമേ ഈ വർഷം തന്നെ സ്റ്റാഫ് നേഴ്സ് ആയിട്ട് ജോലിക്ക് കയറാനും അനുഗ്രഹിക്കണമേ
@holidaytourworldtourworld25417 сағат бұрын
സുനിൽ- റീബ അമൽ- ദിയ ജസ്റ്റിൻ - ദിവ്യ ജോസഫ് - സിനി റെയ്‌മോൻ -അനു അബ്രഹാം - സിമി Rochelle - Richard, മരിയ - ഡയൻ Edna - James, Sumel - Leya നിഷാദ് - ജീനി, സോണിയ- ഷൈൻ, മിഥുൻ - നീമ, എബി - ദിവ്യ, ശരത്-ബിബി, ബെന്നി-പ്രിയ, പ്രിൻസ് - സെൽമ സാം-റിനു, ശ്രുതി-അഖിൽ , കുര്യൻ-അല്ലി, സന്തോഷ്-അനീറ്റ ഈശോയെ.... ഈ ദമ്പതികളുടെമേൽ കരുണ തോന്നണമേ, അനുതാപതിന്റെ കൃപ ഇവരുടെമേൽ വർഷിക്കണമേ 🙏
@annsabraham1517 сағат бұрын
ഈശോയെ എൻ്റ കുഞ്ഞിനു എപ്പോഴും വരുന്ന പനിയിൽ നിന്ന് പൂർണ്ണ മയി മാറ്റി തരേണമേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. എല്ലാരും കുഞ്ഞിനു വേണ്ടി പ്രാർത്ഥിക്കണമേ.
@holidaytourworldtourworld25417 сағат бұрын
ഈശോയെ.... ഓമന കുഞ്ഞമ്മച്ചിയെയും, ജെയ്കുട്ടനെയും, സ്മിനുവിനെയും പരിശുദ്ധാത്മാവിനാൽ നിറച്ചു അവിടുത്തെ വിളിക്ക് യോഗ്യമായ ജീവിതം നയിക്കാൻ അനുഗ്രഹിക്കണേ 🙌🏻🙏🏻ആമേൻ 🙏🏻
@dennyneelamkavil203811 сағат бұрын
Pray for us and my family and friends 🙏❤️ Amen 🙏💗
@lissammajoseph745116 сағат бұрын
Father please pray for protect me my all enemy s 🙏
@lissammajoseph745116 сағат бұрын
Father please pray for my Job and financial problems and my Children's all intention s and my family all intention s 🙏
@sinimanoj95414 сағат бұрын
Oh Holyspirit come to my family🙏🙏🙏Oh Jesus shower your Holyspirit to my Husband and to me🙏🙏🙏
@christinachummarmakil110811 сағат бұрын
Please pray for my family
@SandhyaSebastian-k9u11 сағат бұрын
Ante yeshuve ante avashyagalum agrahagalum Eshoyik ariyallo angayude karamneetty vishudha kurbanayude sakhtiyal janglude prathana kelkaname amen 🙏🙏🙏