DAILY BLESSING 2024 DEC-23/FR.MATHEW VAYALAMANNIL CST

  Рет қаралды 397,877

Sanoop Kanjamala

Sanoop Kanjamala

Күн бұрын

Пікірлер: 9 000
@sheelasaji281
@sheelasaji281 Күн бұрын
ഈശോയെ മക്കളേ അനുഗ്രഹിക്കേണമേ മാതാപിതാക്കളെ സഹോദങ്ങളെ എല്ലാം അങ്ങേയ്ക്ക് സമർപ്പിക്കുന്നു സാമ്പത്തിക മേഖലകളെ അനുഗ്രഹിക്കണേണമേ
@latharaju1555
@latharaju1555 Күн бұрын
ഈശോയെ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരെയും ജോലിയില്ലാതെ വിഷമിക്കുന്നവരെയും സമർപ്പിക്കുന്നു തടസ്സങ്ങൾ മാറ്റിഞങ്ങൾക്ക് നല്ലൊരു വഴിയൊരുക്കി തരണമേ ആമേൻ 🙏🙏🙏
@JincyJames-s5n
@JincyJames-s5n Күн бұрын
എന്റെ ഈശോയേ എന്റെ നിയോഗങ്ങളെ അവിടുന്ന് സ്വീകരിച്ച് എനിക്ക് അത് സാധിച്ചു തരണമേ ആമ്മേൻ 🙏🙏🙏🙏
@helenremold171
@helenremold171 Күн бұрын
Amen 🙏
@sajinijose9147
@sajinijose9147 Күн бұрын
Amen
@georgejose8600
@georgejose8600 Күн бұрын
Amen Yeshuvai sthothrum Yeshuvai nandi
@MiniUKOfficial
@MiniUKOfficial 16 сағат бұрын
Amen
@bobbymathew5618
@bobbymathew5618 16 сағат бұрын
ആമേൻ കർത്താവേ അനുഗ്രഹിക്കണമേ മകളുടെ പഠനം മേഖലയിലും തൊഴിൽമേഖലയിലും വിജയം കണ്ടെത്തുവാൻ അവർക്ക് സാധിക്കട്ടെ കടബാധ്യതകൾ തീരുന്നതിനും രോഗസൗഖ്യം നൽകി അനുഗ്രഹിക്കണമേ❤❤❤❤❤🙏🙏🙏🙏🙏
@preetharakhesh7561
@preetharakhesh7561 11 сағат бұрын
Amen🙏🙏🙏🙏🙏
@AnnAhlekz-nu9hp
@AnnAhlekz-nu9hp Күн бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ സ്തുതി യേശുവേ ആരാധന ദൈവമെ നന്ദി ദൈവമെ സ്തോത്രം ദൈവമെ സ്തുതി ദൈവമെ ആരാധന 🙏🏾........ യേശുവേ അങ്ങാൽ അനുഗ്രഹപ്പെട്ട ദിവസം ആയിരിക്കണമേ 🙏🏾.............
@jijigeorge5551
@jijigeorge5551 Күн бұрын
എന്റെ ഈശോയെ പഠനമേഖലയിൽ പ്രയാസം അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏പരിശുദ്ധ ആത്മാവിൽ നിറക്കണമേ🙏🙏🙏
@sreejashyjan8559
@sreejashyjan8559 Күн бұрын
ഈശോയെ ഞങ്ങളുടെ മേൽ കരുണതോന്നി ഞങ്ങളെ അനുഗ്രഹിക്കണമേ........🙏
@annmariya4672
@annmariya4672 14 сағат бұрын
ഈശോയെ എന്റെ കുടുംബത്തിന്റെ മേൽ അങ്ങ് കരുണയായിരിക്കണമേ ആമേൻ സാമ്പത്തികമായി ഞങ്കളെ അങ്ങ് അനുഗ്രഹിക്കേണമേ നല്ല ഒരു ക്രിസ്മസ് ഞങ്കൾക്ക് അങ്ങ് നല്കണമേ, എക്സാമിൽ ഉന്നതവിജയം കരസ്തമാക്കാൻ എന്നെയും എന്റെ ചേട്ടനെയും അവിടുന്ന് അങ്ങു സഹായിക്കണമേ 🥺💗ആമേൻ
@apsinakt5668
@apsinakt5668 Күн бұрын
ഈശോയെ ഇന്ന് എല്ലാവർക്കും നല്ലൊരു ദിവസമാകാനുള്ള അനുഗ്രഹം നൽകി അശീർവദിക്കണമേ.
@anettajoseph7414
@anettajoseph7414 Күн бұрын
ഞങ്ങളുടെ കടബാധ്യതകൾ മാറ്റിത്തരണമേ മാതാവേ ഞങ്ങൾ ആഗ്രഹിക്കുന്ന ഒരു ഭവനം തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ ഭവനം ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ മാതാവേ
@jessykuttiachan5117
@jessykuttiachan5117 Күн бұрын
ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ. വിവാഹ തടസ്സം നേരിടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ. 🙏🙏🙏
@aswithakbabu1626
@aswithakbabu1626 Күн бұрын
Amen 🙏
@jessyjolly8757
@jessyjolly8757 18 сағат бұрын
Amen
@JohnsonVaried
@JohnsonVaried 11 сағат бұрын
My god
@LEO-pv7lh
@LEO-pv7lh 18 сағат бұрын
എന്റെ ഈശോയെ എന്റെ ശരീരത്തിന്റ ബുദ്ധിമുട്ട് മാറ്റി തരണേ 🙏എന്റെ ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏
@JomonThomasThomas
@JomonThomasThomas 14 сағат бұрын
Amen
@SumaJames-k6p
@SumaJames-k6p 13 сағат бұрын
Amen
@salymathew7777
@salymathew7777 9 сағат бұрын
എന്റെ verious vein te pain മാറ്റി തരണം ദൈവമേ 🙏🏻🙏🏻🙏🏻
@rajanimanoj3993
@rajanimanoj3993 Күн бұрын
യേശുവേ നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങളെ സാധ്യമാക്കി തരേണമേ🙏🙏🙏
@JhonsonKj
@JhonsonKj Күн бұрын
ഈശോയെ എന്റെ എല്ലാ ശാരീരിക രോഗവും തൊട്ട് സുഖപ്പെടുത്തണമേ. പുറം വേദന, ചുമയും ജല ദോഷവും എല്ലാം മാറ്റി തരണമേ 🙏🙏🙏
@gracypoulose3622
@gracypoulose3622 Күн бұрын
ആമേൻ 🙏🙏
@OmanaSuku-c4v
@OmanaSuku-c4v Күн бұрын
🙏🙏🙏🙏🙏
@miniwilson4693
@miniwilson4693 Күн бұрын
എന്റെ ഈശോയെ എല്ലാ മക്കളെയും അനുഗ്രഹിച്ചു മക്കളെ നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏❤️
@anumathew8840
@anumathew8840 15 сағат бұрын
Praise The Lord Nanni Sthuthi Sthothram Hallaluyae and Amen 🙏🙏🙏🙏🙏🙏🙏
@mercypa289
@mercypa289 Күн бұрын
ഈശോയെ പ്രർത്ഥനയിൽ പങ്കുചേരുന്നു എല്ലാം മക്കളുടെ നിയോഗങ്ങൾ സ്വീകരിച്ചു നടത്തി tharaname🙏❤🙏esoye🙏🙏🙏🙏🙏🙏🙏🙏🙏🙏
@gracypoulose3622
@gracypoulose3622 Күн бұрын
മക്കൾക്ക്‌ നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ, ആമേൻ 🙏🙏
@sosammasabu9243
@sosammasabu9243 Күн бұрын
Amen 🙏
@VargheseKF-e9j
@VargheseKF-e9j Күн бұрын
Amen 🙏🏻🙏🏻🙏🏻
@ExcitedBirchForest-um4pi
@ExcitedBirchForest-um4pi Күн бұрын
Amen
@georgejose8600
@georgejose8600 Күн бұрын
Amen
@MariammaJohn-r9w
@MariammaJohn-r9w Күн бұрын
ഈശോയെ🙏 എന്റെ മക്കളുടെ പഠനങ്ങൾ അനുഗ്രഹിക്കണമേ ഈശോയെ മക്കളുടെ രോഗികൾ എല്ലാം പൂർണ്ണമായും മാറ്റി താരാണമേ ഈശോയെ🙏 അമ്മയുടെ രോഗികൾ എല്ലാം പൂർണ്ണമായും മാറ്റി താരാണമേ ഈശോയെ🙏 ആങ്ങളുടെ ജീവിതലക്ക് നല്ല ഒരു ജീവിതം പങ്കാളിതാരാണമേ ഈശോയെ🙏 എന്റെ രോഗികൾ എല്ലാം പൂർണ്ണമായും മാറ്റി താരാണമേ ഈശോയെ🙏 ആമേൻ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@marymp9094
@marymp9094 Күн бұрын
*തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ..... ഈശോയെ*.,..🙏
@ManchuChandy
@ManchuChandy 21 сағат бұрын
ഈശോയേ, ഞങ്ങളോട് കൂടെയായിരിക്കണേ 🙏ജോലിയിലെ പ്രശ്നങ്ങളെല്ലാം നീക്കണമേ 🙏🙏🙏
@beenathomas3595
@beenathomas3595 19 сағат бұрын
Amen 🙏 🙏 🙏
@preethaanilkumar-iy4hk
@preethaanilkumar-iy4hk 14 сағат бұрын
എന്റെ യേശുവേ ഞങ്ങളുടെ വീടിന്റെ പണി എളുപ്പത്തിൽ കടബാധ്യതകളില്ലാതെ പൂർത്തിയാക്കി ഞങ്ങളെ ആയുസ്സാരോഗ്യത്തോടും സന്തോഷത്തോടും സമാധാനത്തോടും കൂടി ജീവിക്കാൻ അനുവദിക്കണമ
@marymp9094
@marymp9094 Күн бұрын
*യേശുവേ നന്ദി* *യേശുവേ സ്തുതി* *യേശുവേ ആരാധന* *യേശുവേ മഹത്വം* *വിശ്വാസം വർദ്ധിപ്പിക്കണമേ ഈശോയെ*......🙏🙇‍♀️
@daisymol_mathew_
@daisymol_mathew_ Күн бұрын
യേശു നാഥ ഞങ്ങളുടെ നിയോഗങ്ങൾ അങ്ങ് സാധിച്ചു തരണമെ ആമേൻ കർത്താവേ എൻ്റെ സഹോദരങ്ങളെ അനുഗ്രഹിക്കണമെ🙏🙏🙏🙏🙏🙏🙏
@sherlyfrancis5057
@sherlyfrancis5057 Күн бұрын
ഈശോയേ അവഗണിക്കപ്പെടുന്ന എല്ലാ മാതാപിതാക്കളുടെയും കണ്ണുനീർ അങ്ങ് തുടക്കണമേ അവരെ അങ്ങ് ചേർത്ത് നിർത്തേണമേ ആമേൻ ആ കുടുംബങ്ങളിൽ സന്തോഷവും സമാധാനവും പരസ്പര വിശ്വാസവും ഭക്തിയും സ്നേഹവും നിറയ്ക്കേണമേ ആമേൻ വിദ്വേഷവും പകയും വെച്ച് പുലർത്തുന്നവരെ മാനസാന്തരത്തിലൂടെ നേർവഴി നടത്തേണമേ ആമേൻ 🙏
@JohnsonVaried
@JohnsonVaried 11 сағат бұрын
My god
@subintharayiltharayil512
@subintharayiltharayil512 11 сағат бұрын
യേശുവേ ഈ ദിവസം ഞങ്ങൾക്കായി നൽകിയതിന് നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു ആമ്മേൻ ആമ്മേൻ ആമ്മേൻ നന്ദി സ്തുതി മഹത്വം hallelujah hallelujah hallelujah ആരാധന ആരാധന ആരാധന
@TobyBro-sq5le
@TobyBro-sq5le Күн бұрын
ഈശോയെ ജോലിയില്ലാതെ വിഷമിക്കന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു
@joyjohn4110
@joyjohn4110 11 сағат бұрын
ആമേൻ
@salymathew7777
@salymathew7777 9 сағат бұрын
ആമ്മീൻ 🙏🏻🙏🏻🙏🏻
@AldrinPeria-kr4bf
@AldrinPeria-kr4bf Күн бұрын
ഈശോയെ ഞങ്ങൾക്ക് എത്രയും വേഗത്തിൽ ദൈവാനുഗ്രഹമുള്ള ഒരു ഭവനം തന്ന് ഞങ്ങളെ ദുരിതങ്ങളിൽ നിന്നും മോചിപ്പിച്ച് രക്ഷിക്കണമേ 🙏
@mercypa289
@mercypa289 Күн бұрын
ഈശോയെ വീടിനുവേണ്ടി പ്രതയ്ക്കുന്ന ഈ ഗ്രൂപ്പിലെ എല്ലാം മക്കൾക്കും എത്രയും പെട്ടന്നു വീട് നൽകി അനുഗ്രഹിക്കണമേ ഈശോയെ 🙏🙏🙏q🙏
@shibinchacko-uy4pg
@shibinchacko-uy4pg 13 сағат бұрын
ഈശോയെ, ഈ നിയോഗ പ്രാർത്ഥാന കൂടുന്ന എല്ലാ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു. കാത്തുകൊള്ളണമേ നാഥാ..
@maryranivs7873
@maryranivs7873 Күн бұрын
ഈശോയേ എൻ്റെ തലമുറയെ സമർപ്പിക്കുന്നു പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ ആമേൻ
@ExcitedBirchForest-um4pi
@ExcitedBirchForest-um4pi Күн бұрын
Bless my children oh lord
@bindhupkorula5499
@bindhupkorula5499 11 сағат бұрын
Karthave ente niyogangale sweekarichu enikku sadhichu tharane 🙏🙏amen
@SreejaRijo-h9t
@SreejaRijo-h9t Күн бұрын
കർത്താവേ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം അങ്ങ് സ്വീകരിച്ച് എല്ലാ തടസ്സങ്ങളും മാറ്റി സാധിച്ചു തരണമേ 🙏🙏🙏
@ajp1447
@ajp1447 Күн бұрын
Amen
@lisajosekutty94
@lisajosekutty94 Күн бұрын
Amen 🙏
@elizabethjoy4000
@elizabethjoy4000 Күн бұрын
Amen 🙏🏼 🙏🏼 🙏🏼
@marymp9094
@marymp9094 Күн бұрын
*തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ..... ഈശോയെ*.,..🙏
@elsykoshy8388
@elsykoshy8388 Күн бұрын
🙏🙏Amen
@SulochanaKv-z4v
@SulochanaKv-z4v 22 сағат бұрын
എൻ്റെ യേശു കർത്താവേ ഞങ്ങളുടെ സകല ആവശ്യങ്ങളും കണ്ടും കേട്ടും അറിഞ്ഞും തക്കസമയത്ത് സാധിച്ചു തരേണമേ ആമേൻ അപ്പാ പിതാവേ പരിശുദ്ധാത്മാവേ ഞങ്ങളോട് കരുണ ചെയ്യേണമേ കൃപ ചെയ്യേണമേ ആമേൻ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ അനുഗ്രഹിക്കണമേ സഹായിക്കണമേ അപേക്ഷിക്കണമേ ആമേൻ
@GregoryAndrew-n5u
@GregoryAndrew-n5u Күн бұрын
എന്റെ ഈശോയെ Daily Blessing ലൂടെ ഞങ്ങളുടെ ഭവനത്തിൽ അവിടുത്തെ അനുഗ്രഹം ഉണ്ടായിരിക്കണമേ🙏🏻🙏🏻🙏🏻
@jancythomas3661
@jancythomas3661 Күн бұрын
ഈശോയേ നന്ദി സ്തുതി സ്തോത്രം ചെയ്യുന്നു ഈശോയെ ഞങ്ങളെ സമർപ്പിക്കുന്നു.അനുഗ്രഹിക്കണമേ.കരുണയുണ്ടാകേണം
@animmaphilip9504
@animmaphilip9504 Күн бұрын
എന്റെ ഈശോ എ എന്നെയും എന്റെ മക്കളെയും പൈശാചിക ബന്ധനങ്ങളിൽ നിന്നും സകല ശുദ്ധരജീവികളിൽ നിന്ന അവസാനശ്വാസം വരെ കാത്തു രക്ഷിക്കണമേ അങ്ങയോട് ചേർന്നുനിന്ന് വിശുദ്ധിയിൽ ജീവിക്കുവാൻ മക്കളെ അനുഗ്രഹിക്കണമേ ആമേൻ യേശുവേ സോത്രം യേശുവേ നന്ദി യശയ സ്തുതി ഹാലേലുയ്യ തല മറകളെയും
@asishfeni3507
@asishfeni3507 Күн бұрын
ആമീൻ 🙏🙏🙏🙏🙏🙏🙏
@annajovitta1875
@annajovitta1875 Күн бұрын
Amen
@jamesjoseph2599
@jamesjoseph2599 Күн бұрын
Amen 🙏🏻
@beenathomas3595
@beenathomas3595 19 сағат бұрын
Amen 🙏 🙏 🙏 ❤
@sindhubiju7382
@sindhubiju7382 18 сағат бұрын
ആമേൻ
@ankithasatheeshkumar4872
@ankithasatheeshkumar4872 15 сағат бұрын
നസ്രായനായ ഈശോയേ അൽഷിമേസ് രോഗത്താൽ കിടപ്പിലായ അച്ഛനുമേൽ കരുണയുണ്ടാകണമേ 🙏🙏🙏 അമ്മ വളരെ ക്ഷീണിതയായി അച്ഛനെ ശ്രുശ്രൂഷിച്ച് അച്ഛൻ്റെ അടിയും ചീത്തയും കേട്ട് അമ്മയുടെ മനോനില തെറ്റുന്ന നിലയിലായി കരുണ തോന്നി അങ്ങ് ഞങ്ങളെ കാത്തു കൊള്ളണമേ❤ പ്രായാധിക്യം മാത്രമല്ല ഡിമനഷ്യ അസുഖ ബാധായാൽ വല്ലാത്ത ദ്രോഹാ വസ്ഥയിൽ അമ്മയുടെ മേൽ കരുണയുണ്ടാകണമേ🙏🙏🙏🙏🙏
@diyabiju9377
@diyabiju9377 Күн бұрын
ഈശോയെ daily blessingil പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങളെ സ്വീകരിച്ച് അത് സാധിച്ചു നൽകണമേ. എല്ലാവരെയും അനുഗ്രഹിക്കണേ. തന്ന ദാനങ്ങൾക്ക് നന്ദി.
@georgephilip8614
@georgephilip8614 Күн бұрын
Amen
@nethaniaraichelrobin5974
@nethaniaraichelrobin5974 Күн бұрын
Amen
@ajithasudarsana1942
@ajithasudarsana1942 Күн бұрын
Amen amen amen amen amen
@JollyJoseph-wk2qu
@JollyJoseph-wk2qu Күн бұрын
Amen
@lisajosekutty94
@lisajosekutty94 Күн бұрын
Jesus please hear me my prayers and special intentions praise you Jesus hallelujah hallelujah amen 🙏
@shijithomas1976
@shijithomas1976 Күн бұрын
ഈശോയെ മക്കളുടെ വിശ്വാസം വർധിപ്പിക്കണമേ 🙏🏻
@MILAN-ui7mm
@MILAN-ui7mm Күн бұрын
Amen 🙏🏻🙏🏻🙏🏻🙏🏻❤
@mercyvincentvincent4807
@mercyvincentvincent4807 Күн бұрын
കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവർക്കു മക്കളെ നൽകി അനുഗ്രഹിക്കേണമേ ഈശോയെ 🙏🙏🙏
@ShebyJose
@ShebyJose 10 сағат бұрын
ഈശോയെ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏
@tijibittyabraham4322
@tijibittyabraham4322 Күн бұрын
ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും ജോലി കൊടുത്തു അനുഗ്രെഹികേണെമെ 🙏🙏 ഈശോയെ
@anithakoshy1729
@anithakoshy1729 Күн бұрын
🙏🙏🙏🙏🙏🙏🙏🙏
@leemolsunil2969
@leemolsunil2969 Күн бұрын
എത്രയും 'പെട്ടെന്ന് ഒരു നല്ല ജോലി ലഭിക്കട്ടെ😇😇🙏🙏
@TobyBro-sq5le
@TobyBro-sq5le Күн бұрын
ആമേൻ
@anjufinny4611
@anjufinny4611 23 сағат бұрын
🙏🙏🙏
@blackandwhitemediaindia
@blackandwhitemediaindia 22 сағат бұрын
St. Joseph - Pray for us....
@marykuttysimon1135
@marykuttysimon1135 Күн бұрын
ഈശോയെ ദൈവത്തെ അറിയുന്ന മക്കളാക്കി എന്റെ മക്കളെയും തലമുറകളെയും വളർത്തേണമേ
@rosammathomas8004
@rosammathomas8004 Күн бұрын
ആമേൻ🙏🌹🙏🌹🙏
@elsammababy7721
@elsammababy7721 16 сағат бұрын
George askum matkudkvan
@mercyjijo9716
@mercyjijo9716 9 сағат бұрын
Amen
@manjujohn182
@manjujohn182 Күн бұрын
🙏 സർവ്വശക്തനായ സ്വർഗ്ഗീയ പിതാവേ, നസ്രായനായ ഞങ്ങളുടെ ഈശോയെ, ഞങ്ങളുടെ പ്രാർത്ഥനകളും യാചനകളും നിയോഗങ്ങളും സ്വീകരിച്ച് അവയ്ക്ക് ഉത്തരം അരുളി ഞങ്ങളെ അനുഗ്രഹിക്കണമേ🙏
@antovarghese8934
@antovarghese8934 Күн бұрын
ആമേൻ
@rajeevimohankumar9061
@rajeevimohankumar9061 Күн бұрын
Amen
@ExcitedBirchForest-um4pi
@ExcitedBirchForest-um4pi Күн бұрын
Amen
@daisy6620
@daisy6620 Күн бұрын
Amen 🙏🙏🙏
@vincy502
@vincy502 Күн бұрын
Amen
@shobanas4583
@shobanas4583 Күн бұрын
ഈശേ കർത്താവ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സമാധാനം സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻണ ഈശേ കർത്താവ്
@devivithuraj9044
@devivithuraj9044 Күн бұрын
🙏🙏🙏Amen 🙏🙏🙏
@RijuKT
@RijuKT Күн бұрын
നസ്രായനായ യേശുവേ എന്റെ നിയോഗങ്ങൾ അങ്ങ് സ്വീകരിച്ച് അതിന്മേൽ നിലനിൽക്കുന്ന പൈശാചിക ബന്ധനങ്ങളും തടസങ്ങളും പൂർണ്ണമായും എടുത്ത് മാറ്റി എനിക്ക് അവ സാധിച്ച് തരേണമേ ആമേൻ
@rosammathomas8004
@rosammathomas8004 Күн бұрын
ആമേൻ🙏🙏🙏
@StanlyRaju-sp6qp
@StanlyRaju-sp6qp Күн бұрын
ആമേൻ 🙏🙏🙏❤️
@tocxic258
@tocxic258 Күн бұрын
Ente kanatha vala kittne
@prabhakumari1505
@prabhakumari1505 Күн бұрын
ആമേൻ എന്റെ കർത്താവെ ❤
@georgejose8600
@georgejose8600 Күн бұрын
Amen
@flowerjose7352
@flowerjose7352 Күн бұрын
ഈശോയെ നന്ദി, സ്തുതി സ്തോത്രം ആരാധന, മഹത്വം 🙏.. ജോലിക്കായി പ്രാർത്ഥിക്കുന്ന എല്ലാവരേയുംഅനുഗ്രഹിക്കണമേ🙏പഠിക്കുന്ന മക്കൾക്ക് വിവേകവും വിജ്ഞാനവും ഉത്തരവാദിത്തബോധവും നൽകണേ. പരി. ആത്മാവിന്റെ സഹായത്താൽ നന്നായി പഠിച്ചു വിജയം നേടാൻ സഹായിക്കണമേയെന്ന് പ്രാർത്ഥിക്കുന്നു 🙏അനുഗ്രഹിക്കണമേ 🙏ആമേൻ 🙏ഹല്ലേലൂയാ 🙏✝️
@gracypoulose3622
@gracypoulose3622 Күн бұрын
ആമേൻ 🙏🙏🙏
@ExcitedBirchForest-um4pi
@ExcitedBirchForest-um4pi Күн бұрын
Amen hallelujah hallelujah praise the lord
@devivithuraj9044
@devivithuraj9044 Күн бұрын
🙏🙏Amen 🙏🙏
@elsammababy7721
@elsammababy7721 16 сағат бұрын
Amen 🙏🙏🙏
@RobinPA-i7z
@RobinPA-i7z Күн бұрын
യേശുവേ ഒരു വീട് നൽകി അനുഗ്രഹിക്കനമേ. സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ . auto test നടത്തി തരണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏
@shylavelther2211
@shylavelther2211 Күн бұрын
കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേട്ട് ഞങ്ങൾക്ക് സാധിച്ച് തരണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
@anithamathew5361
@anithamathew5361 Күн бұрын
എന്റെ യേശുവേ എന്റെ മാതാപിതാക്കളെയും, ജീവിത പങ്കാളിയെയും, എന്റെ മക്കളെയും അനുഗ്രഹിക്കണമേ🙏🏼
@MILAN-ui7mm
@MILAN-ui7mm Күн бұрын
Amen 🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤
@bittyjoji9833
@bittyjoji9833 15 сағат бұрын
എന്റെ ഈശോയെ എന്റെ മകനെ ഒരു പാർടൈം ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ ഈശോയെ 🙏🙏🙏🙏
@Eabal_Sanoj
@Eabal_Sanoj Күн бұрын
സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ ഞങ്ങൾ ബിസിനസിനെ നല്ല രീതിയിൽ മുമ്പോട്ട് കൊണ്ടുപോകാൻ ഞങ്ങളെ സഹായിക്കേണമേ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ
@AnnaShaji-m4m
@AnnaShaji-m4m Күн бұрын
ഈശോയേ എന്റെ സഹോദരന്റെ വിവാഹം നടത്തി തന്ന് അനുഗ്രഹിക്കണമേ, ആമേൻ✝️✝️✝️❤️❤️❤️🙏🙏🙏🕯🕯🕯
@elsykoshy8388
@elsykoshy8388 Күн бұрын
Yesuve എന്റെ രണ്ടു മക്കളുടെ വിവാഹം നടത്തി അനുഗ്രഹിക്കണമേ 🙏
@PreethyAc
@PreethyAc Күн бұрын
ഈശോയെ എന്റെ അപ്പോയിൻറ്മെൻറ് ഉടനെ പാസാകുവാനും ശമ്പളം കിട്ടാനും ഗവൺമെന്റ് തലത്തിലുള്ള അപ്പോയിൻറ്മെൻറ് ഉടനെ പാസാകുവാനും ശമ്പളം കിട്ടാനും വേണ്ടി പ്രാർത്ഥിക്കുന്നു ആമ്മേൻ
@steffyanish6568
@steffyanish6568 Күн бұрын
🙏🙏
@elsammababy7721
@elsammababy7721 16 сағат бұрын
Cyriac cpa pasakane
@jeevavarghese9248
@jeevavarghese9248 12 сағат бұрын
തന്ന അനുഗ്രഹത്തിന് നന്ദി ദൈവമേ, എല്ലാവരെയും അനുഗ്രഹിക്കേണമേ, ആമീൻ 🙏🏻
@annmariaalex9944
@annmariaalex9944 Күн бұрын
ഈശോയെ ഇന്ന് എക്സാം എഴുത്തുന്ന എല്ലാവരെയും പരിശുദ്ധാത്മാവിനാൽ അങ്ങ് നിറയ്ക്കണമേ... ആമേൻ🙏🙏🙏
@AswinKumar-kz5jy
@AswinKumar-kz5jy Күн бұрын
കർത്താവേ എൻ്റെ മകന് ജോലിയിൽ ഉയർച്ച ഉണ്ടാകണെ🙏🏻🙏🏻🙏🏻 ആമേൻ🙏🏻🙏🏻🙏🏻 അവൻ പഠിച്ച വിദ്യയുടെ തൊഴിൽ കിട്ടണെ🙏🏻🙏🏻🙏🏻🙏🏻🙏🏻
@joyjacob7053
@joyjacob7053 Күн бұрын
എൻറെയും ഭാര്യയുടെയും യേശുവേ ശാരീരികാസ്വസ്ഥതകൾ മാറ്റി സമാധാനം നൽകണമേ. എല്ലാം കർത്താവിൽ സമർപ്പിക്കുന്നു സമർപ്പിക്കുന്നു🙏🙏🙏🙏
@dreamcatcher1497
@dreamcatcher1497 16 сағат бұрын
Eeshoye Enne balapeduthename,urakkam illatha avasta maatitharename,Ella aakulatakalum maatitharename, manassine balapeduthename,Amen,🙏🙏🙏🙏🙏🙏🙏🙏
@BijuKurian-p7n
@BijuKurian-p7n Күн бұрын
എന്റെ യേശു നാഥാ എന്റെ മക്കളെ അവിടുത്തെ തിരു കരത്തിൽ ആക്കി വൈക്കണമേ ആമീൻ 💙🙏🏻💙
@satheeshkumar8199
@satheeshkumar8199 Күн бұрын
യേശുവേ എന്റെ മക്കളെ കാത്ത് പരിപാലിക്കണമെ ആമേൻ അവരുടെ വിദ്യാഭ്യാസം ആരോഗ്യം ആയൂസ് നീട്ടി കൊടുക്കുണമെ ആമേൻ കർത്താവേ
@sammathew2500
@sammathew2500 Күн бұрын
കർത്താവെ എല്ലാം ശാരീരിക പ്രയാസങ്ങകളിൽ നിന്നും വിടുതൽ നൽകി അനുഗ്രഹി ക്ക ണമേ ആമേൻ 🙏🙏🙏🙏
@klm-lx3zj
@klm-lx3zj 10 сағат бұрын
എന്റെ ഈശോയെ അങ്ങ് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കു നന്ദി ആമേൻ
@JCCreationsVideos
@JCCreationsVideos Күн бұрын
യേശുവേ നല്ലൊരു ജോലി നൽകി ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ.
@simithomas4039
@simithomas4039 Күн бұрын
Amen
@leemolsunil2969
@leemolsunil2969 Күн бұрын
എത്രയും പെട്ടന്ന് നിങ്ങൾക്ക് എല്ലാവർക്കും ജോലി ലഭിക്കും. ,,,, 😇😇🙏
@rojyjames7074
@rojyjames7074 Күн бұрын
കർത്താവായ ദൈവമേ എല്ലാവരെയും സമർപ്പിക്കുന്നു. ഞങ്ങളെ നയിക്കണമേ, ശുദ്ധികരിക്കണമേ. അങ്ങേ വഴിയിലൂടെ നടത്തണമേ. യേശുജയാ നാമജയാ യേശുനാമജയാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@MathaiOuseph-h1e
@MathaiOuseph-h1e Күн бұрын
Oho My God Amen❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@AnilaJoseph-kc5eh
@AnilaJoseph-kc5eh 23 сағат бұрын
യേശുവേ തിരുപിറവിക്കുവികായി ഒരുങ്ങുന്ന മക്കൾ ഉള്ളും ഉള്ളതും സന്നിധിയിൽ സമർപ്പിക്കുന്നു കഷ്ടത അനുഭവിക്കുന്ന ഞങ്ങളെ കഷ്ടത നീക്കി തന്നു ഞങ്ങളെയും പിറവിതിരുനാളിൻ്റെ മഹ്വ തത്തിൽ പങ്കുചേർത്ത് അനുഗ്രഹിക്കേണമേ ഇന്നത്തെ നിയോഗം സാധിച്ചു തരേണമേ 🙏
@marypv5983
@marypv5983 21 сағат бұрын
ഈ പ്രാർഥനയി😅ൽ പങ്കെടുക്കുന്നവരുടെ നിയോഗങ്ങളെല്ലാം സാധിച്ചു തന്ന് അനുഗ്രഹിക്കണമേ , എന്റെ ഈശോയെ സഹായിക്കണേ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു ആമ്മേൻ
@JhonsonKj
@JhonsonKj Күн бұрын
ഈശോയെ മോന്റെ എല്ലാ രോഗവും മാറ്റി നല്ല ആരോഗ്യം കൊടുക്കണമേ 🙏🙏🙏
@PreethaSuresh-e2o
@PreethaSuresh-e2o Күн бұрын
മക്കളെല്ലാം ഒരുമിച്ച് സന്തോഷമായി പഴയത് പോലെ ഒരുമിച്ചു കൂടാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@LillySebastian-e9u
@LillySebastian-e9u 18 сағат бұрын
ഞാനെന്റെ മകനെയും മരുമകളെയും കുഞ്ഞിനെ സമർപ്പിക്കുന്നു അവിടുന്ന് ഒരു വഴി കാണിച്ചു കൊടുക്കണം അവർക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ യേശുവേ അതിനായുള്ള തടസ്സങ്ങളെല്ലാം അവിടുന്ന് നീക്കി കൊടുക്കണം ആമേൻ ആമേൻ ഹാലേലുയ്യ🙏🏻🙏🏻🙏🏻🌹🌹🌹🌹❤❤❤
@Meenakshi99Meenakshi
@Meenakshi99Meenakshi Күн бұрын
കർത്താവേ മാത്യൂസ് അച്ഛനെയും ജോസപ്പച്ചനെയും ജിനു അച്ഛനെയും വട്ടക്കാട്ട് അച്ഛനെയും ബിനോയ് അച്ഛനെയും എടാ എല്ലാ ദേവാലത്തിലും ശുശ്രൂഷ അച്ഛന്മാരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു കർത്താവേ അവരെ അനുഗ്രഹിക്കണമേ ആയുസ്സും ആരോഗ്യവും കൊടുക്കണമേ ആമേൻ 🙏🙏🙏🙏
@reebavarghese2915
@reebavarghese2915 Күн бұрын
യേശുവേ പരിശുദ്ധാത്മാവ് എന്റെ മക്കളിൽ നിറഞ്ഞ് മക്കൾ നല്ലതുപോല പഠിക്കേണമേ.....🙏🙏🙏
@daisydaniel5528
@daisydaniel5528 Күн бұрын
Holy spirit come up on my family. Bless us amen 🙏
@teenajohn6829
@teenajohn6829 Күн бұрын
Amen
@AnnaPaul-kw1vs
@AnnaPaul-kw1vs 10 сағат бұрын
ഈശോയെ എല്ലാവരെയും അനുഗ്രഹിക്കേണമേ ♥️🙏🏻
@soumyasaji7966
@soumyasaji7966 Күн бұрын
നല്ലൊരു ദിവസം ഞങ്ങൾക്ക് ഇന്ന് അത് തരണമെന്ന്. അനുഗ്രഹമുള്ള ദിവസം കൂടി തരണമേ. ചെയ്യുന്ന കാര്യങ്ങളെല്ലാം വിജയം കാണണമേ. മക്കൾ നല്ല സ്വഭാവത്തിൽ വളരണമേ 🙏🏻🙏🏻🙏🏻
@ShinyBarghese-or8gu
@ShinyBarghese-or8gu Күн бұрын
യേശുവേ എന്റെ കുടുംബത്തിലെ ബന്ധനങ്ങളും തടസ്സ ങ്ങളും മാറ്റിത്തരണമെ. കുടുംബത്തു സമാധാനം നല്കണമെ. സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണമെ.
@mlatha389
@mlatha389 Күн бұрын
ഈശോയെ നന്ദി 🙏🏼 ദൈവ പ്രവർത്തി എന്നിൽ വെളി വാകേണമേ 🙏🏼 ഈശോയെ എന്റെ മോനെ ഭർത്താവിനെ കുടുംബത്തിൽ എല്ലാവരിലും ദൈവ പ്രവർത്തി വെളിപ്പെടേണമേ 🙏🏼 ഈശോയെ അനുഗ്രഹoനൽകേണമേ 🙏🏼
@LaliJoseph-t7e
@LaliJoseph-t7e Күн бұрын
എന്റെ ഈശോയെ എന്റെ മക്കളെ അപ്പന്റെ കൈകളിൽ സമർപ്പിക്കുന്നു കൈവിടല്ലേ എന്റെ ഭർത്താവിന് ജോലി കൊടുത്തു അനുഗ്രഹിക്കേണമേ എന്റെ ഷുഗർ cholastrol സമർപ്പിക്കുന്നു 🙏🙏🙏
@gracyvarghese6696
@gracyvarghese6696 Күн бұрын
പരിക്ഷ എഴുതുന്ന എല്ലാം മക്കളെ യു വിജയിപ്പിക്കണമേ
@JennovaJoseph-w4u
@JennovaJoseph-w4u Күн бұрын
Exam Ezhuthunna Ella Makkaleyum Anugrahikkaname Pass Aakname eshoye
@annajovitta1875
@annajovitta1875 Күн бұрын
Plus two exam samarppikkunnu ente kunjineyum Ella kunjungaleyum nalla nilayil pass akuvankripayarulaname eesoye amen
@royceabraham3163
@royceabraham3163 22 сағат бұрын
അച്ഛാ എനിക്ക് ഇന്നലെ ഒരു Important Exam ഉണ്ടാരുന്നു, Pass ആയി. അച്ഛൻ്റെ Daily Blessings എനിക്ക് എന്നും വളരെ പ്രജോദനം നല്കി. അച്ഛനു വേണ്ടിയും Anugraha Retreat Centre ലെ എല്ലാർക്കു വേണ്ടിയും Daily Blessings കാണുന്ന എല്ലാർക്കു വേണ്ടിയും മറ്റ് എല്ലാവർക്കു വേണ്ടിയും പ്രാർത്ഥിക്കുന്നു. നന്ദി ദൈവമേ അനുഗ്രഹിക്കണമേ... ❤🙏🏻
@AnilaJoseph-h4e
@AnilaJoseph-h4e Күн бұрын
യേശുവേ ഞങ്ങളെ അനുഗ്രഹിക്കണമേ. കഷ്ടത അനുഭവിക്കുന്ന മക്കളെ സഹായിക്കേണമേ നിയോഗം സ്വീകരിച്ചു സാധിച്ചു തന്നു അനുഗ്രഹിക്കേണമേ സാധിച്ചു തന്നു അനുഗ്രഹിക്കേണമേ സാധിച്ചു തന്നു അനുഗ്രഹിക്കേണമേ
@abinjamesvattatharayil5810
@abinjamesvattatharayil5810 21 сағат бұрын
കർത്താവേ എത്രയും പെട്ടെന്ന് എനിക്ക് നല്ലൊരു ജീവിതപങ്കാളിയെ തരണമേ, കർത്താവേ എന്റെ വിക്ക് മാറ്റിത്തരണമേ.
@mollyjose2467
@mollyjose2467 Күн бұрын
ഇശോയേ മാതാപിതാക്കളോട് കലഹത്തിൽ കഴിയുന്ന എല്ലാ മക്കൾക്കും അനുതാപം എന്ന പുണ്യം നൽകി അനുഗ്രഹിക്കേണമേ. അഗ്നിതാടാകത്തിൽ നിന്നും രക്ഷിക്കാൻ കരുണ കാണിക്കണമേ. 🙏🏻🙏🏻🙏🏻
@asishfeni3507
@asishfeni3507 Күн бұрын
ആമീൻ 🙏🙏🙏
@anchila.fernandez3671
@anchila.fernandez3671 16 сағат бұрын
പരിശുദ്ധനായ നല്ല ദൈവമേ അവിടുന്ന് നൽകി എല്ലാത്തിനും നന്ദി പറയുന്നു നാഥാ ഇന്നത്തെ ദിവസം ഞങ്ങളെ അനുഗ്രഹിക്കേണമേ ഇന്നത്തെ ദിവസം എന്റെ മക്കളും ഓഫീസർമാർക്കും പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ സംസാരിക്കാനുള്ള കൃപ നൽകണമേ എല്ലാം അനുകൂലമാക്കേണമേ തിരു രക്തത്താൽ കഴുകി അഭിഷേകം നൽകണമേ ഈശോയെ അങ്ങയുടെ സാക്ഷികളായി ഞങ്ങൾ മാറട്ടെ ആമേൻ ഹല്ലേലുയ്യ ആവേ മരിയ
@alphonsabenny4948
@alphonsabenny4948 Күн бұрын
ഈശോയെ ഇന്നത്തെ നല്ല ഒരു ദിവസം കൂടി കാണാൻ ഞങ്ങളെ അനുവദിച്ചതിനു നന്ദി പറയുന്നു. ഇന്ന് ഞങ്ങൾ ചെയ്യാനിരിക്കുന്ന എല്ലാ കാര്യങ്ങളും സാധിച്ചു തന്നു ഞങ്ങളെ ഇന്ന് അനുഗ്രഹിക്കണേ... 🙏🙏🙏🙏വിജയം നൽകി അനുഗ്രഹിക്കണേ.. ആരോഗ്യം തന്നു അനുഗ്രഹിക്കണേ.. അപകടങ്ങളിൽ നിന്ന് സംരക്ഷിക്കണെ 🙏
@rosammathomas8004
@rosammathomas8004 Күн бұрын
ആമേൻ സ്തോത്രം യേശുവേ 🙏🙏🙏
@sosammasabu9243
@sosammasabu9243 Күн бұрын
Amen 🙏
@mollysebastian2931
@mollysebastian2931 Күн бұрын
Amen 🙏🙏🙏🙏🙏
@georgephilip8614
@georgephilip8614 Күн бұрын
Amen
@sheejasimon6453
@sheejasimon6453 Күн бұрын
Eshoye ente molude Bcom exam eluppam ayirikane amen
@satheeshkumar8199
@satheeshkumar8199 Күн бұрын
കർത്താവേ എന്റെ നിയോഗങങൾ സാധിച്ചു തന്നതിനു നന്ദി നന്ദി നന്ദി കർത്താവേ നന്ദി നന്ദി നന്ദി
@Beenajomon__
@Beenajomon__ Күн бұрын
യേശുവേ എന്നെയും എന്റെ കുടുംബത്തിൽ ഉള്ളവരെയും നിന്റെ ഉള്ളം കയ്യിൽ കാക്കേണമേ 🙏🙏🙏🙏
@ajithaparambath7268
@ajithaparambath7268 15 сағат бұрын
Ente karthave ente kudumbathine sambathikamayi samgramayi anugrahikane nada yesuve aradhana halleluya yeshuve halleluya ente makale kathukollane nadha Ameen 🙏🙏🙏🙏🙏🙏
@SheelaSilvadasan
@SheelaSilvadasan Күн бұрын
ഈശോയെ എന്റെ കാലു വേദനകൾ എല്ലാം എടുത്തുമാറ്റി തരേണമേ കാലിന്റെ വേദനകൾ എടുത്തുമാറ്റി സൗഖ്യപ്പെടുത്തി അനുഗ്രഹിക്കണമേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കട്ടെ കർത്താവേ അവിടുന്ന് ഓരോ കാര്യങ്ങളും ഞങ്ങൾക്ക് സാധിച്ചു തരേണമേ യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തോത്രം ആമീൻ ആമീൻ ഈശോ യേശുവേ സ്തോത്രം സ്തോത്രം സ്തോത്രം🙏🙏🙏🙏🙏🙏🙏
@MolammaSain
@MolammaSain Күн бұрын
യേശുവേഎന്റ കുടുംബത്തെ അനുഗ്രഹിക്കണ പ്രതിസന്ധികളിൽ നിന്ന് വിടുതൽ നൽകണമേ🙏🙏🙏😭😭😭
@jose1149
@jose1149 Күн бұрын
കർത്താവായ ഈശയേ ക്രിസ്തുമസ് ഒരുങ്ങുന്ന എല്ലാം മക്കളേയും അനുഗ്രഹിക്കണമേ സമാധനവും സന്തോഷവും ഉണ്ടാകണമേ സാമ്പത്തികവും ആരോഗ്യവും നിലനിൽക്കണമേ ആമേൻ❤❤❤❤👏👏👏👏🥰
@little___things__6232
@little___things__6232 14 сағат бұрын
കർത്താവേ എപ്പോഴും കൂടെ ഉണ്ടാകണമേ
@annammajohn7677
@annammajohn7677 Күн бұрын
ഈശോ യെ നന്ദി 🙏🏼ദൈവമേ എന്നിലുള്ള എല്ലാ കുറവുകളും നീക്കണമേ 🙏🏼. ചുമയും കഫക്കെട്ടും നീരും പൂർണ മായും അങ്ങ് തൊട്ടു സുഖപെടുത്തണമേ 🙏🏼വിശ്വാസം ആഴപെടുത്തണമേ 🙏🏼അങ്ങയുടെ ഹിതം ഞങ്ങള് നിറവേറണമേ 🙏🏼ആമേൻ
@User90741
@User90741 Күн бұрын
ആമേൻ
@winxclubfangirl243
@winxclubfangirl243 Күн бұрын
യേശു അപ്പാ എന്റെ നെഞ്ചിലെ വേദന മാററണേ നീർക്കെട്ട് മാറ്റണമ ആരോഗ്യം തരണേ എല്ലാ ദിവസവും ജോലിക്ക് പോകാൻ സാധിക്കണമെ യേശു അപ്പാ എന്റെ മകളുടെ അമിതമായ മൊബൈൽ അഡിക്ഷൻ മാറ്റണേ സമാധാനം തരണേ യേശു അപ്പാ ദൈവാനുഗ്രഹത്തിൻറ ഒരു അടയാളം ഇന്ന് എനിക്ക് കാണിച്ചു തരണേ എന്റെ മകൾ അനുസരണം നൽകണമേ സമാധാനം തരണേ ആമേൻ
@crazyaldrin5844
@crazyaldrin5844 Күн бұрын
അപ്പ അങ്ങയുടെ കരുണ കുടുംബത്തിന്റെയും എന്റെയും ജീവിതത്തിൽ ഉടനീളം ഉണ്ടായിരിക്കണേ🙏🏻
@Annakuttyofficial123
@Annakuttyofficial123 11 сағат бұрын
Nasrayanaya ente yeshuve ente ella niyogaprarthanagalum avdun ethrayum vegam sabhalamakkitharename dheivame. Amen
@Bindhu-r4t
@Bindhu-r4t Күн бұрын
ഈശോയെ ഈ ശുശ്രുഷയിൽ ആയിരിക്കുന്ന എല്ലാം മക്കളുടെയും ഓൺലൈനിൽ പങ്കെടുക്കുന്നവരുടെയും നിയോഗംങ്ങൾ അങ്ങ് സ്വീകരിച്ചു അതിന്മേൽ ഉള്ള എല്ലാം തടസങ്ങളും മാറ്റി അനുഗ്രഹിക്കേണമേ കൂടെ എന്റെ പ്രാർത്ഥനകളും നീയോഗങ്ങളും സ്വീകരിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
@elsykoshy8388
@elsykoshy8388 Күн бұрын
🙏🙏🙏🙏
@SunnyAntony-mw5pg
@SunnyAntony-mw5pg Күн бұрын
എൻ്റെ ഈശോയേ എല്ലാ കാര്യവും അങ്ങേ തിരുക്കുമാരൻ വഴി ശരിയാക്കി തരേണമേ ആമേൻ എൻ്റെ മകളെ അനുഗ്രഹിക്കേണമേ അവർക്ക് നല്ല ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം ❤❤❤🙏🙏
@anettajoseph7414
@anettajoseph7414 Күн бұрын
പഠിക്കാൻ കഴിവില്ലാത്ത എല്ലാ കുഞ്ഞുങ്ങളെയും അങ്ങേ കരങ്ങളെ സമർപ്പിക്കുന്ന മാതാവേ അവരെ ഓർത്ത് വിഷമിക്കുന്ന മാതാപിതാക്കളുടെ കണ്ണുനീര് കാണണം
@vimalar7350
@vimalar7350 17 сағат бұрын
Ente eeshoye ente monu ellavareyum snehikan manasu thonnikaname njangalude sambathika budhimutt mattitharename rekshikname anugrahikaname ammen
@babukuttythomad2338
@babukuttythomad2338 22 сағат бұрын
എൻ്റെ ഈശോയെ എല്ല വിധ മാരക രോഗങ്ങൾ കൊണ്ട് വലയുന്ന എല്ലാ മക്കളെയും കൂടെ എൻ്റെ അമ്മയുടെ അസുഖവും അങ്ങ് സുഖപ്പെടുത്തി അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
@JayalakshmiPC-e3n
@JayalakshmiPC-e3n Күн бұрын
ക൪ത്താവേ എന്റെ എല്ലാ നിയോഗങ്ങളു൦ അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു കാത്തു രക്ഷിക്കണമേ ആമേൻ
@VijayanPS-s9i
@VijayanPS-s9i Күн бұрын
🙏🙏🙏
@salymathew7777
@salymathew7777 8 сағат бұрын
ആമ്മീൻ 🙏🏻🙏🏻🙏🏻
@shibithamban9096
@shibithamban9096 Күн бұрын
ഈശോയെ എന്റെ മകളുടെ കണ്ണിന്റെ രോഗം എത്രയും പെട്ടെന്ന് സുഖപ്പെടുത്തി അനുഗ്രഹിക്കേണമേ🙏🙏🙏
DAILY BLESSING 2024 DEC-24/FR.MATHEW VAYALAMANNIL CST
9:29
Sanoop Kanjamala
Рет қаралды 172 М.
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН