fry ചെയ്യാൻ ഏറ്റവും ഹെൽത്തി ആയിട്ടുള്ള ഓയിൽ ഏതാണ്

  Рет қаралды 13,738

Scientific Health Tips In Malayalam

Scientific Health Tips In Malayalam

Күн бұрын

Welcome to 'Scientific Health Tips in Malayalam', where you can find the evidence-based health contents backed by Clair Veda Ayur Clinic, Mangalore.Through our deep research we provide the practical solutions for Gut, Skin, Hormone and Auto immune disorders. Subscribe and press the bell button for the latest updates and empower yourself with knowledge.
For consultation and inquiries :
Clair Veda Ayur Clinic
First Floor, Davedel (Opposite Colaco Hospital)
Bendoorwell Main Road,
Bendoor, Mangaluru - 575 002
Phone: 96639 08577
------------------------------------------------------------------------------
Our top 10 videos :
1. VFC Diet for weight loss | The secret diet plan | Dr. Praveen Jacob
• VFC Diet for weight lo...
2. അലോവേരയും ഹണിയും ഇങ്ങനെ ഉപയോഗിച്ചു നോക്കു വായ്നാറ്റവും മലബന്ധവും പൈൽസും മാറും | Dr. Praveen Jacob
• അലോവേരയും ഹണിയും ഇങ്ങന...
3. ആയിരങ്ങളുടെ ഷുഗറും അമിത വണ്ണവും കുറച്ച ഡയറ്റ് പ്ലാൻ ഇതാ | Dr. Praveen Jacob
• ആയിരങ്ങളുടെ ഷുഗറും അമി...
.4 Permanent solution for Depression | The 10 most effective foods by Dr. Praveen Jacob
• Permanent solution for...
5. കുടവയർ കുറക്കാൻ ഈ 5 കാര്യങ്ങൾ ചെയ്‌താൽ മതി | Dr. Praveen Jacob
• കുടവയർ കുറക്കാൻ ഈ 5 കാ...
6. How to overcome FATIGUE through your food | Dr. Vishnu Satheesh
• How to overcome FATIGU...
7. ഗർഭപാത്രം നീക്കം ചെയ്‌താൽ പിന്നീട് ഉണ്ടാകുന്ന മാനസിക ആരോഗ്യ പ്രശ്നങ്ങൾ / കഴിക്കേണ്ട ഭക്ഷണങ്ങൾ | Dr. Vishnu Satheesh
• ഗർഭപാത്രം നീക്കം ചെയ്‌...
8. ഈ 3 വസ്തുക്കൾ ഒഴിവാക്കിയാൽ കൊഴുപ്പും കൊളസ്ട്രോളും നിങ്ങൾക്ക് കഴിക്കാം | Dr. Praveen Jacob
• ഈ 3 വസ്തുക്കൾ ഒഴിവാക്ക...
9. ഒരുപാട് പ്രശസ്തരെ കൊന്നുകളഞ്ഞ കരൾ രോഗം 10 ദിവസത്തിനുള്ളിൽ എങ്ങനെ നിയന്ത്രിക്കാം | Dr. Praveen Jacob
• ഒരുപാട് പ്രശസ്തരെ കൊന്...
10. നിങ്ങൾക്ക് അസുഖങ്ങൾ വരാതെ തടയുന്ന , ഒരു ഫാർമസികളിലും ലഭിക്കാത്ത 10 മരുന്നുകൾ ഇതാ | Dr. Praveen Jacob
• നിങ്ങൾക്ക് അസുഖങ്ങൾ വ...
------------------------------------------------------------------------------
Reach us on social media :
Instagram ➤ / scientific_health_tips__
Facebook ➤ / scientific.health.tips...

Пікірлер: 44
@manojkochayathil5710
@manojkochayathil5710 7 ай бұрын
സൂപ്പർ മാർക്കറ്റിലെ വെളിച്ചെണ്ണ എത്രമാത്രം മായം ചേർന്നിരിക്കുന്നു എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. നാട്ടിൻപുറത്തെ മില്ലുകളിൽനിന്ന് ആട്ടിയ വെളിച്ചെണ്ണ നേരിട്ട് വാങ്ങുന്നതാവും നല്ലത്. അതും 100% pure ആണെന്ന് പറയാൻ വയ്യ. ചിലയിടങ്ങളിൽ കൊപ്ര സൾഫർ ചേർത്താണ് ഉണക്കുന്നത് എന്നും കേൾക്കുന്നു. എന്നിരുന്നാലും മില്ലിൽ നിന്ന് വാങ്ങുന്നതാണ് താരതമ്യേന ആരോഗ്യകരം
@gigi.9092
@gigi.9092 7 ай бұрын
വേളിച്ചെണ്ണയും പാൽ നെയ്യുമാണേറ്റവും നല്ല ആരോഗ്യദായക കൊഴുപ്പെന്നതാണോ സത്യം?
@josephaugustin2647
@josephaugustin2647 7 ай бұрын
ആർക്കും മനസ്സിലാകുന്ന രീതിയിൽ മനോഹരമായി വിവരിച്ചിരിക്കുന്നു.
@sureshpchembra7862
@sureshpchembra7862 7 ай бұрын
ഇന്ന് മാര്‍ക്കറ്റില്‍ നിന്നും ഇറങ്ങുന്ന വെളിച്ചെണ്ണകളില്‍....ആര്‍ഗിമെന്‍സ് വളരെ കൂടുതലാണ്... പണ്ടു കാലത്ത് തവിടങ്ങിയ അരി ഭക്ഷണം കഴിച്ചിരുന്നു അന്ന് തവിടിന് ഒരു ഒരു കുഴപ്പമില്ല ആ തവിട് എണ്ണ എങ്ങിനെ കുഴപ്പമാവും...വെളിച്ചെണ്ണ മാര്‍ക്കറ്റില്‍ നിന്നും വേടിക്കുന്നത് വളരെയധികം കെമിക്കലുകള്‍ ആണ് ഉള്ളത് അത് പോലെ സണ്‍ഫ്ലവര്‍ വളരെ വില കൂടുതലുള്ളതാണ് മാര്‍ക്കറ്റില്‍ ഇന്ന് കുറഞ്ഞ വിലയിലാണ് കിട്ടുന്നത് ഇത് കെമിക്കല്‍ ചേര്‍ത്തതു കൊണ്ടാണ്...
@lyricalfun3781
@lyricalfun3781 7 ай бұрын
New healthy tips for all . thank you so much sir...😊
@SreejaVijayan-n2o
@SreejaVijayan-n2o 7 ай бұрын
Sir oru teacher ayrunnenkil kuttikal vere lavalakumayrunnu 👍🙏
@sudheenanazeer9659
@sudheenanazeer9659 7 ай бұрын
നോബ് കാലത്ത് ഏത് ഭക്ഷണമാണ് അത്താഴത്തിന് കഴിക്കേണ്ടത് എന്ന്ഒന്നു പറഞ്ഞ് തരുമോ
@merinjoseph7206
@merinjoseph7206 2 ай бұрын
Is avocado oil good for cooking and frying?
@manoj9622
@manoj9622 7 ай бұрын
Blended 20% cold pressed Seasame oil with 80% Physicallt refined Rice Bran Oil good for cooking
@sudharajan842
@sudharajan842 22 күн бұрын
Exllt description thznk u
@maryjoseph8611
@maryjoseph8611 7 ай бұрын
Thanks sir 👏👏for this healthy tip🙏🙏
@ranjeemk376
@ranjeemk376 7 ай бұрын
Thank you for your valuable information
@mohanmahindra4885
@mohanmahindra4885 7 ай бұрын
The prices vegetable oils decreased by 65percent after this video many hypermarkets going to destroy while the coconut oil increased by 100 percent there's a big scarcity of coconut oil in the market, the price of coconut per pcs increased by 200percent that's about Rs. 40/- before it was only Rs. 10/- only, many are started planting coconut in their lands. The coconut climbers increased their charge into Rs. 200/- before it was only Rs. 40/-.
@sheela3423
@sheela3423 6 ай бұрын
Chumayum Kaphakettu maraan entha follow cheyyendae sir
@anidilsreedharan1365
@anidilsreedharan1365 7 ай бұрын
സൂപ്പർ നിർദേശം. 👍👍👍👍👍
@narayanapilla7031
@narayanapilla7031 7 ай бұрын
Thank you very much doctor God bless you dear brother
@dna2359
@dna2359 7 ай бұрын
ഏത് ദൈവം!! Science ല്‍ ദൈവം ഇല്ല😂
@jasminshahul2417
@jasminshahul2417 7 ай бұрын
Superb sir,Thank you
@krishnababu6590
@krishnababu6590 7 ай бұрын
Very informative.
@binoypt3652
@binoypt3652 7 ай бұрын
Thank you so much dear Doctor 🥰
@valsalakamalasan3636
@valsalakamalasan3636 7 ай бұрын
Thank you very much.
@vishalks1048
@vishalks1048 7 ай бұрын
Superb..
@sobhanapillai6417
@sobhanapillai6417 7 ай бұрын
Very useful video
@jineshputhukkulangara9093
@jineshputhukkulangara9093 7 ай бұрын
Peanut oil ,how ?
@sheejajustin9768
@sheejajustin9768 7 ай бұрын
Thankyou Sir🙏
@SatheeshSatheesh-m6g
@SatheeshSatheesh-m6g 7 ай бұрын
താങ്ക്സ് സർ
@sreevidhyarajan2994
@sreevidhyarajan2994 7 ай бұрын
Super
@padmajavaliyavalappil5358
@padmajavaliyavalappil5358 7 ай бұрын
super
@karthiksaneesh7152
@karthiksaneesh7152 7 ай бұрын
👍👍
@noornaaz100
@noornaaz100 7 ай бұрын
👍🏻👍🏻😍
@asifasi3204
@asifasi3204 7 ай бұрын
@SunilKumar-be2nv
@SunilKumar-be2nv 7 ай бұрын
❤❤❤❤
@itsme.2960
@itsme.2960 7 ай бұрын
Chemistry sir ne orthu poyi😁
@jery3110
@jery3110 7 ай бұрын
കഴിയുന്നതും കിണർ വെള്ളം കുടിച്ചു ജീവിക്കുക..അത്ര തന്നെ
@noufal3247
@noufal3247 7 ай бұрын
Very informative 👍
@pramodpramod-lu5px
@pramodpramod-lu5px 7 ай бұрын
😂🎉
@believersfreedom2869
@believersfreedom2869 7 ай бұрын
യേശു ക്രിസ്തു ജീവിക്കുന്ന ദൈവം! അവനെ വിളിച്ചു പ്രാർത്ഥിക്കുന്ന രോഗികൾ ഇന്നും അത്ഭുതകരമായി സുഖപ്പെടുന്നു! ഞാൻ സാക്ഷി!!
@ashikaz7380
@ashikaz7380 7 ай бұрын
Pratikunna yallarkum sugapadunundo? Orikkalum undakilla,yalla daivatil pratikunnavtk um same experience undakum
@dna2359
@dna2359 7 ай бұрын
പിന്നെ എന്തിനാ science പഠിക്കുന്നത്😂...യേശുവിന്റെ അടുത്ത് പറഞ്ഞാല്‍ പോരെ😂...സുവിശേഷം പ്രസംഗം ഇവിടെ വേണ്ട😢
@sajeevanmanapurath1544
@sajeevanmanapurath1544 7 ай бұрын
എങ്കിൽ ആശുപത്രികൾ ഉടൻ അടച്ചുപൂട്ടുക
@sree1010
@sree1010 7 ай бұрын
ചാത്തൻ മാത്രമേ ദൈവം ആയിട്ടുള്ളു. ലോക മഹായുദ്ധ കാലത്ത് ലക്ഷ കണക്കിന്ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു. യേശു ഒന്നും ചെയ്തില്ല. ചെയ്യാൻ കഴിയില്ല
@sasikalasuresh7658
@sasikalasuresh7658 7 ай бұрын
Thank you sir🙏🏻🙏🏻🙏🏻
@ambookenthomankurian8596
@ambookenthomankurian8596 7 ай бұрын
Super
@bijuvarghese6170
@bijuvarghese6170 7 ай бұрын
Je peux le faire
00:13
Daniil le Russe
Рет қаралды 22 МЛН
Reasons behind GERD | Top causes and solution | Dr. Praveen Jacob
14:39
Scientific Health Tips In Malayalam
Рет қаралды 11 М.
Does Glutathione truly help in lightening the face ? | Dr. Praveen Jacob
16:49
Scientific Health Tips In Malayalam
Рет қаралды 30 М.
If you know these tips, you can reduce the age of your skin by 10 years | Dr. Praveen Jacob
8:55
Scientific Health Tips In Malayalam
Рет қаралды 14 М.