നിരീക്ഷണങ്ങളും പഠനങ്ങളും നടത്തി ആളുകളെ ബോധവാൻമാരാക്കിയതിന് നന്ദി ഡോ:
@arakkalshaji10 ай бұрын
Good study. Good presentation. Thank you, doctor.
@basicenglishskills59513 ай бұрын
A great doctor, who is keen in research and find out reasons from direct experience and concluded the reasons for the different medical issues. Congratulations dear sir❤❤❤ by Sivadas, Yoga master, Palakkad.
@Bahijath001-sf8fn10 ай бұрын
Sir, ഒരു ഡൌട്ട്. Intermittent ഫാസ്റ്റിംഗ് ൽ 12 hrs ഫുഡ് കഴിക്കാതെ ഇരുന്നാൽ mtor switch activated ആകുന്നു എന്ന് പറഞ്ഞിരുന്നല്ലോ. So, വളർച്ചഘട്ടത്തിൽ ഉള്ളവർക്ക് പ്രത്യേകിച്ച് കുട്ടികൾക്ക് 12 മണിക്കൂർ ഫുഡ് കഴിക്കാതെ ഇരിക്കുന്നത് അവരുടെ വളർച്ചയെ തെറ്റായി ബാധിക്കുമോ? എന്റെ മക്കൾക്ക് ഞാൻ 7pm നു ഫുഡ് കൊടുക്കും. പിന്നേ മോർണിങ് 8 or 8.30 ആണ് കഴിക്കുന്നത്. ഇത് കഴിഞ്ഞ വീഡിയോ കണ്ടപ്പോൾ ഉണ്ടായ സംശയം ആണ്.
@jessymathai53494 ай бұрын
Sir ഞാൻ അരുണചൽ പ്രദേശിൽ ആണ് ജോലി ചെയ്യുന്നത്. Dibrugarh ആണ് nearest airport. ഇവിടെയും സാറിന് റിസേർച്ച് ചെയ്യാൻ ഒരു പാട് കാര്യങ്ങൾ ഉണ്ട്.
@scientifichealthtipsmalayalam4 ай бұрын
We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W Thank you 🙏
@gopalakrishnans560510 ай бұрын
കാശ്മീരിലും ചിലർ ചായയിൽ ഉപ്പിട്ട് കുടിക്കും, അവർ ചായ മാത്രം കഴിക്കില്ല കൂടെ ഒരു ബിസ്ക്കറ്റ് എങ്കിലും ഉണ്ടാകും. അതു പോലെ കേരളത്തിലും പണ്ട് ചിലർ ചായയിൽ ഉപ്പിട്ട് കഴിക്കുമായിരുന്നു
@Annz-g2f10 ай бұрын
Dr sir 2day's topic was very informative thank u very much
@sureshdivakaran90649 ай бұрын
ഡോക്ടറുടെ Biodata ഇതിന്റെ കൂടെ കൊടുക്കേണ്ടതുണ്ട് ഒരു വിശ്വാസത്തിനുവേണ്ടി
@AbdullahPI10 ай бұрын
Dr. Allu puliyanu......keep on sir.......thankalanu Dr.........
@binoypt365210 ай бұрын
സാറിന്റെ എല്ലാ വീഡിയോസും കാണാറുണ്ട്. സാർ പറഞ്ഞ intermittent fasting ഞാൻ ചെയ്യുന്നുണ്ട്. അത്ഭുതകരമായ മാറ്റമുണ്ടായി. Thank you so much dear Doctor.
@najeemanajeema347810 ай бұрын
Melinj poville?
@binoypt365210 ай бұрын
@@najeemanajeema3478 അതിന് വേണ്ടിയാണ്. പക്ഷേ ക്ഷീണിക്കില്ല
@susyvarghese843610 ай бұрын
ഇല്ല @@najeemanajeema3478
@sukeshsukesh986410 ай бұрын
Njan ചെയ്തു നീർക്കെട്ട് നന്നായി കുറഞ്ഞു
@najeemanajeema347810 ай бұрын
Njnum eee dr de vdio kanditt cheythu...but orupad melinju poyi
Thank you for your valuable video. Waiting for your next video sir.
@karthiksaneesh715210 ай бұрын
very good information.thank you sir❤️❤️❤️
@HakkimS-ft8su2 ай бұрын
Nalla uppu aathanu
@shajikk855710 ай бұрын
sir.....i dont know how to say......u r great
@vargheseabraham274010 ай бұрын
Good information thanks
@MathewKurian-s9o10 ай бұрын
Very Valuable information Thankyou very much Doctor.
@pajohnson304110 ай бұрын
Very good information 😊
@MolySreekalaАй бұрын
Salt some viral. Come. Doc. Allam. Dthosh. Thana engana. Alla. Come. Varata
@baskaranc422310 ай бұрын
മനുഷ്യ ജീവിതം എന്തൊക്കെ നമ്മളിൽ വന്നു ചേരുന്ന ജീവിതം നമ്മൾ അനുഭവിക്കുന്നു.
@Radhakrishnan-hn7fh10 ай бұрын
Very very thanks sir.
@AnilkumarKurup-lk1zy2 ай бұрын
സർ ഏത് ഭാഷ ഉപയോഗിച്ച് സംസാരിച്ചു അവർക്കു ഹിന്ദി ഇംഗ്ലീഷ് അറിയില്ല
@shijibalasubramanian49157 ай бұрын
Thank you doctor
@fathimanajeena606110 ай бұрын
kashmirikal പാൽ ചായയിൽ ഉപ്പിട്ട് കുടിക്കും
@Zakirkhan17kl-qt2ul10 ай бұрын
Very valuable video.
@vishalks104810 ай бұрын
Good research sirjii..
@mybeautycure10 ай бұрын
Very good information 🙏
@sujathaci758210 ай бұрын
Thankyou Dr
@sajeevmadanansajeevmadanan897410 ай бұрын
Sir... First..
@shebaabraham49005 ай бұрын
New information 👍
@scientifichealthtipsmalayalam5 ай бұрын
We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W Thank you 🙏
@mahesh-ll4vo10 ай бұрын
പാൽ ചായ നല്ലതാണുവോ...?
@sheejajustin976810 ай бұрын
Thankyou Sir🙏
@noornaaz10010 ай бұрын
very Informative👍👍😍
@Rafeekvlog-y3g10 ай бұрын
ബംഗാളികളും ചായയിൽകുറച്ചു ഉപ്പു പഞ്ചസാരയും ഇടും
@sharafudheenpandarathil10234 ай бұрын
Nice ❤❤❤
@dagan777110 ай бұрын
ഉപ്പില്ലാതെ ഭക്ഷണം കഴിക്കാൻ പറ്റുമോ 🤔 എന്ന് നമ്മൾ ചോദിക്കുന്നത് പോലെ അജിനോമോട്ടോ ഇല്ലാതെ ഭക്ഷണം കഴിക്കാൻ പറ്റുമോന്ന് ചില ആസാമിസുകൾ ചോദിക്കാറുണ്ട് 😃 അതുകൊണ്ട് നമ്മടെതിൽനിന്ന് നിന്ന് വ്യത്യാസമായി അവരുടെ ഫുഡിൽ ഉമാമി ഫ്ലേവർ കൂടുതലായി നമുക്ക് തോന്നും 😃 ഏതായാലും അജിനോമോട്ടോയെക്കാളും അപകടകാരി പഞ്ചസാരയും ഉപ്പും ആണെന്ന് ചിലർ പറയുന്നു 🤔😃
@ranjeemk37610 ай бұрын
Thank you sir
@vattanirappelchackojosseph79765 ай бұрын
AMAZING
@PMA93710 ай бұрын
കേരളത്തിൽ ജനിക്കാൻ കഴിഞ്ഞതിൽ ദൈവത്തോട് നന്ദി പറയുന്നു.
@antonypious94242 ай бұрын
Yes, we are no 1 in cancer patients in India We are no 1 in diabetes patients in India We are no 1 in cardiac patients in India We are no 1 in cholesterol patients in India We are no 1 in chronic disease patients in India. Yes we are very lucky 😂😂😂
@manakkadanmediakerala231919 күн бұрын
❤❤❤🙏🙏🙏
@sudarsananp513110 ай бұрын
♥️🙏🏻👍
@sandrawilson224310 ай бұрын
കഷ്ടം പാവം ആൾക്കാർ 😢
@thomasmathew631610 ай бұрын
ലാൽ ചായ കാലാ നമക് (ഉപ്പ്) ചേർത്ത ചായ,ബോറോ അവർ മംഗോളിയരണ് പെണ്ണുങ്ങൾ ഒരു വലിയ തുണി ചുറ്റി ഉടുക്കും വളരെ മനോഹരമാണ്,ബോറോ,ഗരോ, റാബാ ഗോത്ര വർഗ മംഗോളിയർ
@muhammedk.k994310 ай бұрын
❤️🙏🙏❤️
@sulojansulo865510 ай бұрын
❤❤❤❤❤❤❤❤❤❤
@ajnasfiros42313 ай бұрын
ഫോൺ no undo
@praneshprane516410 ай бұрын
👍🏼
@lissysaju693510 ай бұрын
🙏🙏🙏🙏🙏
@rajeevthatharampallil995210 ай бұрын
❤
@suresht10044 ай бұрын
Dr, അസിഡിറ്റി അല്ലല്ലോ പ്രശ്നങ്ങൾകുകാരണം ആസിടിന്റെ സാന്നിധ്യം നമ്മുടെ കുടലിനു വേണ്ടതല്ലേ
@julietthomas451910 ай бұрын
Eating of snack items leads to liver disease for these people.
@roshinygeorge809610 ай бұрын
Good information
@sajithmb26910 ай бұрын
❤🙏🙏🙏🙏
@Sonu___Joseph2 ай бұрын
താങ്കൾ ഒരു ഡോക്ടർ ആവുന്നത്തിലും നല്ലത് scientist ആകുന്നത് ആയിരുന്നു,