സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@sreesanthk58793 жыл бұрын
Ll
@jayakumarpv10492 жыл бұрын
Reyt
@manmohanyesodharan34712 жыл бұрын
🌹
@minibabybaby34422 жыл бұрын
1
@gopinatho6362 жыл бұрын
QR
@easypsc4 жыл бұрын
വന്നല്ലോ വനമാല. പഴയ കാല ചിത്രങ്ങൾ കാണാനും കഥകൾ കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. സഞ്ചാരിയുടെ ഡയറികുറിപ്പുകൾ ഫാൻസ് എവിടെ? Small boy ഇപ്പോൾ Big ബോയ് ആയി. നമ്മൾ അങ്ങേരുടെ കൂടെ പോകുന്നു
@anjusumesh13004 жыл бұрын
Sir ഉം ഇതിന് addict ആണല്ലേ.
@basheermanniyil54724 жыл бұрын
സർ... കമ്മ്യൂണിസ്റ്റ് വിരോധി ആണോ? പലപ്പോഴും തോന്നി പോകാറുണ്ട്.... ക്ഷമിക്കുക...
@abhinavkrishnacs4 жыл бұрын
@@basheermanniyil5472 comunist kudumbathi janicha njaan polum ipol communist virodhi aanu
@Celestial_Charm-n8s4 жыл бұрын
Supr this is my favorite program
@easypsc4 жыл бұрын
Anju Sumesh parayan undoo
@abc794psc4 жыл бұрын
സ്കൂളിനടുത്തുള്ള പെട്ടിയ്ക്കിടയിൽ നിന്ന്(തുടങ്ങിയബന്ധമാണ് ) 10രൂപക്ക് 5ക്ലാസിലെ ലേബർ ഇന്ത്യയുടെ പുറകിൽ ഒരു വിവരണം ഉണ്ട്, അവിടുന്നു തുടങ്ങിയതാണ്. ഇപ്പോൾ ഇതാ youtube ചാനലിൽ എത്തി നില്കുന്നു...... വല്ലാത്ത feel ആണ് സന്തോഷ് സർ തങ്ങളുടെ പരിപാടികൾക്കും പ്രത്യേകിച്ച് ഈ യാത്ര വിവരണത്തിനും.... 😍😍😍😍😍😍😍😍
@abelisac49714 жыл бұрын
Going with him.. small boy.. Baby chayan rocks🤣🤣🤣
@moneymagic-x9r4 жыл бұрын
Adipoli
@ഒരുയൂട്യൂബ്നിരീക്ഷകൻ4 жыл бұрын
, 🤣 🤣 🤣
@silaskrajan19294 жыл бұрын
🤣🤣
@lintofrancis80324 жыл бұрын
അച്ചായൻ സൂപ്പർ
@haruntanim97284 жыл бұрын
😃😃👍
@jojomj72404 жыл бұрын
"ഞാൻ അദ്ദേഹത്തിന്റെ പ്രായത്തിലേക്ക് വളർന്ന് എത്തിയതാണോ, അദ്ദേഹം എന്റെ പ്രായത്തിലേക്ക് താഴ്ന്ന് വന്നതാണോ " ആ ഡയലോഗ് എനിക്ക് ഇഷ്ടം ആയി.... പിന്നെ സഞ്ചാരത്തിന്റെ തുടക്കകാലത്തെ കഥയും, ചിത്രങ്ങളും കാണിച്ചതിൽ ഒരുപാട് സന്തോഷം...
@moneymagic-x9r4 жыл бұрын
Adipoli
@sureshkumarn87334 жыл бұрын
U said what l wanted....
@mansanuk32024 жыл бұрын
Still in internet age people are into itinerary mistakes. What you about writing a book about mistakes and how to avoid while travelling. ? @safari
കാണുന്നതിന് മുമ്പ് like അടിക്കുന്ന വീഡിയോകളിൽ ഒന്നാണ് SGK യുടെത്. ❤️❤️❤️❤️
@rajeshshaghil51464 жыл бұрын
Yess
@CANVASARTS1234 жыл бұрын
100th like of ur comment
@jobinjose40894 жыл бұрын
@@CANVASARTS123 😀❤️
@clintoncletus40634 жыл бұрын
👍
@riyas1934 жыл бұрын
സത്യം
@കേരളീയൻ-ഞ1ഞ4 жыл бұрын
സഫാരിയുടെ സ്ഥിരം പ്രേക്ഷകർ ആരൊക്കെ...? ഓരോ യാത്രയും ഓരോ അനുഭവങ്ങൾ ആണ്... ആ യാത്ര അനുഭവങ്ങൾ കേൾക്കുന്ന പ്രേക്ഷർക്ക് , അതു പുത്തൻ അറിവും... Hope you will meet , RATAN LAMA SOON...
@gafumon77894 жыл бұрын
Poli
@thefalcon12934 жыл бұрын
Waiting
@scientifickitchen28804 жыл бұрын
Sthiram addicted 🤣👍
@scientifickitchen28804 жыл бұрын
Rathan ലാമ ജീവനോടെ irikan പ്രാര്‍ത്ഥിക്കുന്നു
@malavikakrishnannair97194 жыл бұрын
ഞാൻ start ചെയ്ത നാൾ മുതൽ fan ആണ്
@manojk24084 жыл бұрын
സന്തോഷ് ചേട്ടൻ മസ്സാണെൽ ബേബിച്ചായൻ കൊല മസ്സാണെന്നു മനസിലായി. 65 വയസ്സിൽ അന്ന് കാലത്തു.... നമിച്ചു
@ajmalk91574 жыл бұрын
ഹേറ്റേഴ്‌സ് ഇല്ലാത്ത ഒരു ചാനൽ കേരളത്തിൽ ഉണ്ടെങ്കിൽ അത് SAFARI മാത്രമായിരിക്കും
@moneymagic-x9r4 жыл бұрын
Yes
@betterdotrade4 жыл бұрын
I hate this channel😂😂😂
@lookmegaming70644 жыл бұрын
@@betterdotrade 🧐😂
@HS-bj7cs4 жыл бұрын
@@betterdotrade we all love this channel ♥️♥️♥️😁😁😁
@betterdotrade4 жыл бұрын
@@HS-bj7cs chumma paranjathane
@nizam28384 жыл бұрын
ബേബിച്ചായനെ കുറിച്ച് പല ഇടങ്ങളിലായി പരാമർശിക്കുന്നത് കേട്ടിട്ടുണ്ട്, ഇപ്പൊ കൂടുതൽ അറിയാൻ പറ്റി 🤘🤘
@emilzacharia4 жыл бұрын
ബ്രിട്ടനിൽ പോയി വിശാലമായി കുളിച്ച ബേബിച്ചായനിരിക്കട്ടെ ഒരു കുതിരപ്പവൻ...
@SafvanMs4 жыл бұрын
നമ്മൾ ചെയ്യുന്ന ഓരോ യാത്രയും ആസ്വദിക്കാൻ പഠിപ്പിച്ചത് സഞ്ചാരവും സന്തോഷ് sirum മാത്രമാണ്.
@merinatailor79744 жыл бұрын
Yes
@shibingeorge94394 жыл бұрын
Small boy 👦..... Going with him. Baby Mamanodonnum thonnalle makkale 😎
@Echo1Charlie034 жыл бұрын
😂😂😂
@lawrencekunhi63444 жыл бұрын
Hahaha
@pvvishnu1434 жыл бұрын
😂😁😁🔥👌
@sachinrajan32694 жыл бұрын
oru. move. seen pole😄
@mahirudheentp43603 жыл бұрын
🤣🤣
@sabiqot10574 жыл бұрын
മലയാളികളുടെ അല്ല ഇന്ത്യക്കാരുടെ തന്നെ അഭിമാനം സന്തോഷ് ജോർജ് കുളങ്ങര..... 🔥🔥🔥🔥🔥
@sciencefreak5544 жыл бұрын
My inspiration. എന്റെ ചാനൽ ഒന്ന് കയറിനോക്കു. മലയാളം സയൻസ് ന്യൂസ് ചാനൽ ആണ്. ഇഷ്ടമായാൽ സ്‌പോർട് ചെയ്യൂ.
@hudhanancy41373 жыл бұрын
Santhosh sir,,,, ഞാൻ സഞ്ചാര തിന്റേം, ഡയറി കുറുപ്പിന്റേം ഒരു സ്ഥിരം പ്രേക്ഷക യാണ്,, വിരസമായ എന്റെ വീട്ടുജോലിക്കിടയിൽ അങ്ങയുടെ യാത്രവിവരണം എനിക്ക് വളരെ ഇഷ്ടം ആണ് കേൾക്കാൻ. സാർ ഇന്റെ വാക്കുകളിലൂടെ എനിക്ക് ഇപ്പോൾ ലോകം തന്നെ എന്റെ അടുക്കളക്ക് ചുറ്റും എന്നെ ചുറ്റികൊണ്ടിരിക്കുന്നു. കേരളത്തിൽ ഒരു ചെറിയ ഗ്രാമത്തിൽ ഉള്ള എനിക്ക് താമരയെയും, ബേബിച്ചായനേം ഒക്ക്കെ വളരെ സുപരിചിതം ആണ്.. അങ്ങേക്ക് നന്നി
@kuruvillakurian34774 жыл бұрын
വളരെയധികം സന്തോഷം താങ്കൾ ആയിട്ടു ഇന്ത്യാകാരുടെ പതിവ് തെറ്റിച്ചഇല്ല. babychayan ആള് പൊളി .....
@mathewcibi4 жыл бұрын
ഞാനും ഒരു ബേബിച്ചായാന്‍ ആണോ എന്ന് ഒരു തോന്നല്‍ ഉണ്ടായി.... മരിക്കുന്നതിനു മുന്‍പ് പറ്റുന്നിടത്തോളം ലോകം മുഴുവന്‍ കാണണം... ഒന്നിനും വേണ്ടിയല്ല, വെറുതെ..... വെത്യസ്ത സംസ്കാരങ്ങളും, ചരിത്ര മന്ദിരങ്ങളും, ലോകാത്ഭുതങ്ങളും, പ്രകൃതി സൗന്ദര്യങ്ങളും ഒക്കെ കാണുമ്പോള്‍ മന്സ്സിനുണ്ടാകുന്ന ഒരു സന്തോഷം, കുളിർമ്മ.... ഇതുവരെ 21 രാജ്യങ്ങള്‍ സഞ്ചരിച്ചു, ഒരുപാടു നല്ല ഓര്‍മ്മകള്‍ മനസില്‍, ഇനിയും കൂടുതല്‍ സഞ്ചരിക്കണം.... Covid കാലം പെട്ടെന്നു അവസാനിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു....
@abababab35484 жыл бұрын
Going with him A small boy 😉 ആശാന്റെ ഐഡിയ പൊളി 👌👌
@PsychoPoduvalTalks4 жыл бұрын
ഇത്രയും കാത്തിരിക്കുന്ന ഒരു പ്രോഗ്രാം വേറെ ഇല്ല ... ഇതിനുവേണ്ടി കാത്തിരുന്നപോലെ വേറെ ഒന്നിനും കാത്തിരിക്കാറില്ല
@dthoughts16664 жыл бұрын
Subscribe cheythitundu. Thirichum
@rubenouseph30694 жыл бұрын
Shure
@MAKDHOOMI-r7j4 жыл бұрын
ബേബി അച്ചായന്‍ ഉയിര്..
@CoffeeWithRony4 жыл бұрын
Babichayan rocks ❤"Going with him "😅
@sreerampb76014 жыл бұрын
30 minutes അല്ല, ഒരു 3 മണിക്കൂർ ആയാലും ഒരു തുള്ളി പോലും ബോർ അടിക്കാതെ കാണാൻ പറ്റുന്ന പരുപാടി. Aiwa, എന്താ ഭാഷ ❤❤❤❤
@rishad3704 жыл бұрын
ഇന്നേവരെ ഒരു ഇന്ത്യാകാരനും സമയനിഷ്ഠത പാലിച്ചിട്ടില്ല, അത് നിങ്ങളായി തെറ്റിക്കുകയും വേണ്ട. തഗ്ഗ് മദാമ്മ. 😎😎
@chithran50263 жыл бұрын
alla driver😂
@itzbehindyou50234 жыл бұрын
ഞങ്ങൾ രാമമംഗലം കാരുടെ ബേബിച്ചേട്ടൻ 😍
@sathyanm66602 жыл бұрын
I started seeing this, seeing the familiar face of Baby Chettan. He is popularly known as Kaithapillil Baby in Ramamangalam- which my native also. Baby Chettan was personally known to me, and his youngest brother, Lenin ( late)was my classmate.
@ajeebrahman27514 жыл бұрын
Small boy going with him😂
@praveen54014 жыл бұрын
babichaayan pwoly
@habeebrahman82184 жыл бұрын
സഫാരി കാണുന്ന പോലെ തന്നെ ഇങ്ങേരുടെ യാത്രാ അനുഭവങ്ങൾ കേക്കാനും വളരെയധികം ആകാംഷ ഉണ്ട്,.. ❤️💯
@beard22583 жыл бұрын
അൽപമ് ബഹുമാനം കൊടുക്കണം ന്യൂ ജെൻ മലരേ സർ എന്ന് വിളിക്കാം ഇങ്ങേരു എന്നാ വിളി ഒഴിവാക്കാം
@habeebrahman82183 жыл бұрын
@@beard2258 അത് എന്താണെന്ന് വെച്ചാൽ ഞാൻ കൊടുത്തോളാം.. നിന്റെ കൊണ എനിക്കാവശ്യമില്ല മലരേ..ഇങ്ങേര് എന്ന് വിളിച്ചത് ഞാൻ നല്ല ഉദ്ദേശത്തോടെ ആണ്.. നിനക്ക് അത് എങ്ങനെ തോന്നിയാലും എനിക്ക് ഒരു പറിയും ഇല്ല.. 💥
@beard22583 жыл бұрын
@@habeebrahman8218 നിനക്ക് പറി ഇല്ല എന്നുള്ളതു നിന്റെ ഫോട്ടോ കണ്ടാൽ അറിയാം പ്രേതെയ്കിച്ചു പറയണ്ട ഓട് താളി കണ്ടം വഴി
@habeebrahman82183 жыл бұрын
@@beard2258 നിനക്കും ഇല്ല എന്ന് നിന്റെ മുഖം കണ്ടാലും പറയും.. അത് കൊണ്ട് ഭരിക്കാൻ നിൽക്കാണ്ട് പോ മലരേ
@habeebrahman82183 жыл бұрын
@@beard2258 എനിക്ക് നിന്റെ കൊണ ആവശ്യമില്ല താളിയെ
@vidhukalinga70674 жыл бұрын
അച്ചായൻ എന്നാ സുമ്മാവാ.. ഇന്നത്തെ episode ബേബിച്ചായൻ ഇങ്ങെടുക്കുവാ .. 😀
@gokult2954 жыл бұрын
ഈ episode tv യിൽ കണ്ടപ്പോൾ ലണ്ടനിൽ പോയിവന്ന ഒരു പ്രേതീതി ആയിരുന്നു. തികച്ചും മനോഹരവും ആസ്വാദ്യകരമായ നർമ്മവും നിറഞ്ഞ ഒരു എപ്പിസോഡ്. ഉയർന്ന ചിന്തകളിലേക്ക് ചിന്തിക്കുന്നവർക്കും, അത് ആഗ്രഹിക്കുന്നവർക്കും കിട്ടാവുന്ന ഏറ്റവും നല്ല പ്രോഗ്രാം...
@Nangeli_2.04 жыл бұрын
*The Man from the Future* _Santhosh George Kulangara_ ♥️
@jobinesthaphanose4254 жыл бұрын
25 വയസിൽ നല്ല കട്ട താടിയാണല്ലോ സന്തോഷേട്ടാ 😍
@sreenivasanedavanghat64234 жыл бұрын
ശ്രീ സന്തോഷ് ജോർജ്ജ് താങ്കളെ പോലെയുള്ളവരാണ് കേരള ഭരണത്തിൻ്റെ സാരഥ്യത്തിലേക്ക് വരേണ്ടത്! നമസ്തേ !
@Dony--JT4 жыл бұрын
ബേബിച്ചായൻ പറഞ്ഞപോലെ, ഇതൊന്നും കാണാതെയുള്ള നമ്മടെ ജീവിതം വേസ്റ്റ് തന്നെ അല്ലെ.
@nas_kabir4 жыл бұрын
അപ്പൊ, സഫാരി പോലും കാണാതെ നമ്മളോക്കെ മരിചു പോയിരുന്നെങ്കിലോ എനാലോചിചുപോയി, സഹോ......😍
@jeorgedean18574 жыл бұрын
🤦♀️🤦♀️🤦♀️😒
@manasirkk32803 жыл бұрын
correct👌
@jinsthadathil11984 жыл бұрын
പുതിയ യാത്രകളുടെ കഥകൾ കേൾക്കുന്നതിനേക്കാൾ കൂടുതൽ ഇഷ്ടം പഴയ കഥകൾ കേൾക്കാനാണ്..... രത്തൻ ലാമ,നളിനി മാഡം, ബേബിച്ചായൻ , തമാര അങ്ങനെ എത്രയെത്ര പ്രിയപെട്ടവരെ ആണ് ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നത്, സന്തോഷ് ചേട്ടനിലൂടെ ലോകം അറിഞ്ഞത്....
@jamalfannan97053 жыл бұрын
കേരളത്തിലെ അല്ല ഇന്ത്യയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ, ജില്ലാ ,സംസ്ഥാന ഭരണാധികാരികളും ഉദ്യോഗസ്ഥരും ശ്രീ സന്തോഷ് ജോർജിന്റെ യാത്രാ ഡയറിക്കുറിപ്പുകൾ തീർച്ചയായും കണ്ടിരിക്കണം. ആവർത്തിച്ചാവർത്തി കാണണം
@GROWINGROOTSBotany4 жыл бұрын
Small boy !!! Going with him ✌🏻 English onnum allada uvve manasa manas.. Enna manushyan🤩🤩❤️❤️❤️❤️
@kiranchandran15644 жыл бұрын
ഇത്രേം ചിരി വന്നു എപ്പിസോഡ് വേറേ ഇല്ലെന്ന് തോന്നുന്നു 🤣🤣🤣🤣 -Small boy - ഇന്നേവരെ ഒരിന്ത്യാക്കാരനും - 😀😀😀
@bhagathaj97914 жыл бұрын
😅😅
@AKJH5AM4 жыл бұрын
😆😀
@aswinvreghu61614 жыл бұрын
ഓരോ Sundays നുവേണ്ടി കാത്തിരിപ്പാണ്. സഞ്ചരിയുടെ യാത്രാ അനുഭവങ്ങൾക് കാതോർക്കാൻ 😍❤️❤️.
@terleenm14 жыл бұрын
അതേ യാത്ര പോകുന്നത് നാട്ടുകാരെ ബോധ്യപ്പെടുത്താൻ വളരെ ബുദ്ധിമുട്ട് തന്നെയാണ്. പണമുള്ളത് കൊണ്ട് യാത്ര ചെയ്യാൻ അവസരം ഉണ്ടാകണമെന്നില്ല. അവരാണ് യാത്രചെയ്യുന്നവരെ കൂടുതൽ ചോദ്യം ചെയ്യുന്നതും.. അനുഭവത്തിൽ തോന്നിയതാണ്.
@jojomj72404 жыл бұрын
തീർച്ചയായും..... യാത്ര എന്ന് പറഞ്ഞാൽ പണം ധൂർത്തു അടിക്കൽ ആണ്... അവർ എപ്പോഴും ടൂർ ആണ് എന്ന് പറഞ്ഞു അവരെ കളിയാക്കുന്നവർ ഒരുപാട് ഉണ്ട്
@SuperShafeekh4 жыл бұрын
ജീവിതം ഇടുങ്ങിയ ചിന്തകർ
@akhilpvm3 жыл бұрын
*Going with him small boy.. ബേബിച്ചായൻ പൊളി.. മനസ്സ് കൊണ്ട് അദ്ദേഹം സന്തോഷ് സർനെക്കാൾ ചെറുപ്പമാണ്* 😃😍
@gokulkrishnan58774 жыл бұрын
Small boy, going with him😂😂
@thefalcon12934 жыл бұрын
😂😂
@basilvbiju31454 жыл бұрын
K S baby ramamangalam 😍
@alanraju16324 жыл бұрын
✌️
@manuceez4 жыл бұрын
Kothamangalam karanano
@medmind60754 жыл бұрын
@@manuceez 😂 "BASIL"
@madhusudhananpandikkad96343 жыл бұрын
അതിഗംഭീരമായ വിവരണം. സബർജലിനെ പാവങ്ങളുടെ ആപ്പിൾ എന്ന് വിളിക്കുന്നതുപോലെ, യാത്ര ചെയ്യാൻ പണമില്ലാ അവരുടെ സ്വപ്ന സഞ്ചാരമാണ് സഫാരി ചാനൽ❤️🙏👍
@pmaya694 жыл бұрын
കഥയിൽ അങ്ങനെ ലയിച്ചു ഇരിക്കുവായിരുന്നു. പെട്ടെന്ന് തീർന്നു പോയി. ഇനി അടുത്ത ആഴ്ച വരെ കാത്തിരിക്കണ്ടേ ബാക്കി കൂടി കേൾക്കാൻ ☹☹😍😍😍
@ravusmick44 жыл бұрын
ഓഫീസിൽ ഒരുപാട് ടെൻഷൻ ഓട് ജോലി ചെയ്യുകയായിരുന്നു അപ്പോഴാണ് നോട്ടിഫിക്കേഷൻ വന്നത് കണ്ടതിനുശേഷം നല്ല ആശ്വാസമുണ്ട് മനസ്സിന്....
@deepakmd2474 жыл бұрын
ഏറെ ഇഷ്ടാമാണ്.. സാറിനെയും.. സാറിന്റെ സംസാരവും.. ഞാൻ ഒന്നും miss ചെയ്യാറില്ല.. ഒരുപാട് സ്നേഹത്തോടെ.. Deepak😊 നോർവേ, sweden സഞ്ചാരം എപിസോഡ്സ് കാണാൻ കാത്തിരിക്കുന്നു..
@jayanbabu38434 жыл бұрын
മുഴുവൻ കാണുന്നതിന് മുൻപ് ലയ്ക്ക് അടിക്കുന്ന പ്രോഗ്രാം. Sgk സഞ്ചാരം ഇഷ്ടം ❤️❤️
@saijuthomas97164 жыл бұрын
ഈ ചാനലിന് 1.6 m subscription മലയാളികൾ ക്ക് നാണക്കേടാണ്.. minimum ഒരു 10 M വേണം...
@harikumar-uz6lt4 жыл бұрын
കണ്ട കൂതറ ചാനൽ കാണാൻ ലക്ഷകണക്കിന് ആളുകൾ.... ശോകം തന്നെ
@suhailabdulraheemviewsaspi26844 жыл бұрын
സത്യമാണ് ചാനൽ എന്നാൽ ഇതാണ്
@ajmalbabu88004 жыл бұрын
Don't worry about subscription, viewers are unique. This is also a unique channel.
@പിങ്കുക്രിയേഷൻസ്4 жыл бұрын
Invait thudangiyalo
@Commonman190004 жыл бұрын
ഞാൻ ബേബിച്ചായന്റെ ആരാധകനായി!😍
@ruok54043 жыл бұрын
ബേബിച്ചായൻ എല്ലാർക്കും ഒരു മാതൃക
@abrahamjacobmathew82394 жыл бұрын
Small boy .. going with him😂 babychyan mass .. beautiful narration master of travel 😊😊
@sreerajsurendran294 жыл бұрын
അടുത്ത എപ്പിസോഡിലെ വളരെ രസകരമായ അനുഭവങ്ങൾ കേൾക്കാൻ ആയി കാത്തിരിക്കുന്നു.... 😍😍😍😍
@QuantumCosmos2.03 жыл бұрын
ഇങ്ങേരുടെ കഥകൾ കേൾക്കാൻ എന്ത് രസം ആണല്ലേ!! അവതാര പിറവി. ലക്ഷ്യം സഞ്ചാരം!!🙏🙏🙏
@kiranfrancis56514 жыл бұрын
Sir,I wish you could resume your journey soon.we feel replenished each time we watch these episodes.We feel the same goosebumbs even if we watch these episodes again.Right now I am clearly enjoying the USA episodes which I still remember with all those tiny references which I watched five years before.
@zubair.makasaragod4 жыл бұрын
*സഞ്ചാരത്തിൽ addict ആയി ഇനി മാറാൻ പറ്റില്ല😍😍*
@ShafeequeNarippatta4 жыл бұрын
Baby chayan super aanu. Nice character 👍🏻
@adamcriz69804 жыл бұрын
പണ്ട് ഡ്രൈവറായിവന്ന ഒരു സ്റ്റാൻഡ് അപ് കൊമേഡിയൻ _ അലേഷ് _ പുള്ളിയെ ഇൻസ്റ്റാഗ്രാമിൽ തേടിപ്പിടിച്ചു. ഇപ്പോൾ എന്റെയും സുഹൃത്തായി
@msc89274 жыл бұрын
ലിങ്ക് ത്താ ചേട്ടായി സ്ലോവേനിയയിൽ ആണ് ആ പുള്ളി എന്റെ പ്രിയപ്പെട്ട നഗരം സ്ലോവേനിയ 😌😁
@hashrin4 жыл бұрын
Very much interesting, waiting for next episode. നിങ്ങളെപ്പോലെ professional ആയി യാത്ര ചെയ്തു യാത്ര വിവരണം നൽകുന്ന ഒരു യാത്രികൻ ലോകത്തിൽ തന്നെ വളരെ ചുരുക്കമായിരിക്കും . 👍
@ajaganavumidayanum80794 жыл бұрын
ബേബിച്ചേട്ടൻ ഒരു രക്ഷയും ഇല്ല. എന്നാ ഒരു ഇതാ.. 😍😍
@beautifulkeralaindia52564 жыл бұрын
സഫാരി മനോഹരമാണ് ! സന്തോഷ് ജീ... ബാത്ത്ടബ്ബ് ഉപയോഗിക്കാൻ പഠിപ്പിച്ചു.👍👍👍👍
@abhilash.abhilash.m53294 жыл бұрын
ഞാൻ ഈ പരിപാടിയുടെ ആരാധകനാണ് തങ്ങളുടെ അറിവുകൾ ജനങ്ങളിൽ എത്തിച്ചതിന് നന്ദി
Going with him.... Small boy മാമനോടൊന്നും തോന്നല്ലേ..... ലെ ബേബിച്ചായൻ 😅😅😀
@AKJH5AM4 жыл бұрын
😆😆
@pranavpranav93384 жыл бұрын
പലപ്പോഴും പല നാടുകളിൽ ചെല്ലുമ്പോൾ സന്തോഷ് sir നേരിട്ട ഉദോഗസ്ഥരുടെ ചീത്തവിളിയും ഇന്ത്യകാരൻ ആയതുകൊണ്ട് ഇംഗ്ലീഷുകാരുടെ തരംതാഴ്ത്തലിനെക്കുറിച്ചും sir പറയുമ്പോൾ സങ്കടമാണ്. But sir ഇപ്പോൾ എത്ര വലിയ ഉയരത്തിലാണ് എത്തിയത് എന്നു ഓർക്കുമ്പോൾ വലിയ സന്തോഷവും അഭിമാനവും തോന്നുന്നു.
@Zigzagentertainment4 жыл бұрын
ബേബി ചേട്ടൻ mass ആണല്ലോ...👍👍നല്ല കോമഡി ഉള്ള episode😍😍👌👌
@pramodkannur51604 жыл бұрын
സന്തോഷ് സർ.. താങ്കൾ.. താങ്കളുടെ സഞ്ചാര അനുഭവങ്ങൾ സഞ്ചാരികളുടെ ഡയറികുറിപ്പിലൂടെ പങ്കുവെച്ചപ്പോൾ അവസാനം കേട്ട പേരാണ് ബേബി സർ... എന്തെ താങ്കൾ താങ്കളുടെ യാത്രകളുടെ തുടക്കക്കാലത്തു കൂടെ ഉണ്ടായിരുന്ന ആളെ.. ബേബി സാറിനെ കുറിച്ച് പറയാൻ... ഇത്രയും വൈകിയത്..
@sobinjoseph47394 жыл бұрын
ബേബി ചേട്ടൻ ആണ് ആദ്യകാല ആധുനിക മനുഷ്യൻ
@Echo1Charlie034 жыл бұрын
പൊറ്റക്കാടിനെപ്പറ്റി കേട്ടിട്ടില്ലേ
@sobinjoseph47394 жыл бұрын
@@Echo1Charlie03 പൊറ്റെക്കാട് എഴുത്തുകാരനും യാത്ര ചെയ്യുന്ന ആളും ആയിരുന്നു ഞാൻ ഉദ്ദേശിച്ചത് സാധാരണക്കാരുടെ കാരൃമാണ്
@harismannilthodi4 жыл бұрын
കഥ അവതരിപ്പിക്കാൻ നിങ്ങളെ കഴിഞ്ഞിട്ടേ വേറെ ആളുള്ളൂ😍
@SabrinaRafy4 жыл бұрын
Always a fan ❤️.. i feel so honoured when some people tell me I give them a sanchaaram feel in my videos, though it is not a deliberate effort. You have inspired a whole generation to travel and explore..
@pradeepanthulaseedalam15684 жыл бұрын
ഇത്തരം കഥകൾ വീണ്ടും വീണ്ടും പറയു. കെട്ടിരിക്കാം. എത്ര നേരം ആയാലും സന്തോഷം. നന്ദി. സന്തോഷ് sir. താങ്കളെ കാണുന്നത് തന്നെ വളരെ ഇഷ്ടം. കേൾകുന്നത് അതിലേറെ !.തുടരുക.
@ligeeshkv74584 жыл бұрын
രത്താൻ ലമാ w8 ing❤️
@shabeergafoor97404 жыл бұрын
നിങ്ങൾക് ആ ബസ് കണ്ടെത്താൻ പറ്റട്ടെ എന്ന പ്രാർത്ഥനയിലായിരുന്നു അവസാന ഭാഗം എത്തിയപ്പോ എന്റെ മനസ്സിൽ 😍
@Zaibaksworld4 жыл бұрын
ബേബി ചേട്ടൻ പറഞ്ഞ പോലെ ഇതൊക്കെ കാണാതെ മരിച്ചു പോയിട്ട് എന്ത് ചെയ്യാനാ !! എന്നാണ് എന്റെയും ചിന്ത :) :) ......25 രാജ്യങ്ങൾ 30 വയസിനിടയിൽ കാണാൻ പറ്റി !! ഇനിയും ഒട്ടേറെ രാജ്യങ്ങൾ മുന്നിൽ ഉണ്ട് !! സേവിങ്സ് ഒന്നും ഉണ്ടാവില്ല എന്നാലും ആഗ്രഹങ്ങൾ നേടിയെടുക്കാമല്ലോ :) :)
@purappad4 жыл бұрын
beday
@prasanthkarippamadam86464 жыл бұрын
Super
@rajivkthomas4 жыл бұрын
Great
@msc89274 жыл бұрын
ബ്രോ നിങ്ങൾക്ക് അതിന്റെ ഒക്കെ deatails ഉണ്ടാക്കികൂടെ.. മറ്റുള്ളവർക് ഉപകാരം ആകും
@Zaibaksworld4 жыл бұрын
@@msc8927 യാത്രാവിവരണങ്ങൾ എഴുതാറുണ്ട് !! മനോരമ traveller മാഗസിൻ ഒക്കെ വന്നിരുന്നു ... ബാക്കിയുള്ളത് ഫേസ്ബുക് ഇൽ ഉണ്ട് !! അതുകൂടാതെ കുറച്ച മാസം മുൻപ് യൂട്യൂബ് ചാനൽ തുടങ്ങി അതിൽ വ്ലോഗുകൾ ചെയ്യാറുണ്ട് !!
@anunath64374 жыл бұрын
അടിപൊളി എപ്പിസോഡ് 😍😍😍😍😍😍😃😃😃
@alanjos83124 жыл бұрын
"Small boy..." Babychan 😂 Kidu 👌
@alenfone79024 жыл бұрын
എന്തു കൊണ്ട് നമ്മൾ ലോകം കാണണമെന്ന് ഞങ്ങളെ പഠിപ്പിക്കുന്ന പ്രചോദിപ്പിക്കുന്ന സാറിന് ഒരുപാട് നന്ദി, എന്റെ യാത്രകളുടെ സ്വഭാവംമാറ്റിയതിൽ സാറിന് വലിയപങ്കുണ്ട്
@roshninair98834 жыл бұрын
I cudnt finish listening to this episode without bursting into laughter..
@jayachandran.a2 жыл бұрын
The anecdote on how SGK secured the visa for his travel to the UK was quite amusing. The comment "Going with him" was also hilarious. The tortuous way he found the departure point of the tour bus to Dover had a nail biting climax.
@SPLITFUNO4 жыл бұрын
Let's give back to Mr George by watching safari on tv every day for atleast one hour, and make those greedy cable monarchs to realise there is goodness left over in this tiny strip of land kerala and in its sons and daughters
Santhosh sir this is the best episode of Sanchariyude Dairi kurippukal. 😍
@shijilob4 жыл бұрын
Endu rasaalee😍😍😍oro anubhavagal💗💗
@englis-helper4 жыл бұрын
*SGK സാറിന്റെ കൂടെ നിന്ന് സെൽഫി എടുക്കാൻ ആഗ്രഹിക്കുന്നവർ ഇവിടെ ലൈക്ക് അടിക്കുക*
@ar_beatzar_beatz11874 жыл бұрын
സ്വപ്‌നങ്ങൾ ആണ്
@RP-bz5qu4 жыл бұрын
@@ar_beatzar_beatz1187 എടാ റാഷിയെ ഇത് നീയാണോ 😅😅😅😅 റാഷി നിനക്ക് ചാനലും ഉണ്ടോ 😅 Yathra premi ഉയിർ ❤️
@joyaelaj2 жыл бұрын
"Going with him,small bouy" 🔥🔥🔥🔥🔥
@satheeskm4 жыл бұрын
അടുത്ത എപ്പിസോഡ് വേഗം വരട്ടെ.. 👌👌
@shivayogtravel4 жыл бұрын
I am very glad they didn’t ask me to show yoga postures at the British embassy in Chennai 1999. this video is a good theme for Malayalam comedy cinemas Thank you sir.
@gosaga43204 жыл бұрын
One thing that Safari is different from other channels - QUALITY CONTENT 👍👍👍👍 Eagerly waiting for next episode
@ജർമൻമല്ലു4 жыл бұрын
ഇത്രയും മനോഹരമായി കഥ പറഞ്ഞു പോകുന്ന ഓരോരു ചാനൽ.. സഫാരി..
@brightwingsvlogs4 жыл бұрын
അലെഹാ കോഡ്രാവസ്..വീണ്ടും കാണുവാൻ പറ്റിയതിൽ.. സന്തോഷം.. ♥️♥️
@merinjosey58574 жыл бұрын
സഞ്ചാരം ഇല്ലാത്ത സങ്കടവും ഉണ്ട് ഡയറി കുറിപ്പ് കേൾക്കുന്നതിന്റെ സന്തോഷവും ഉണ്ട് 😊😪
@ղօօք4 жыл бұрын
അതെ 😌
@merinjosey58574 жыл бұрын
@@ղօօք 😊
@vidhyarahul4 жыл бұрын
Athe..😐
@merinjosey58574 жыл бұрын
@@vidhyarahul സഞ്ചാരം ഇനി ഇല്ലെന്നു തോന്നുന്നു 😪
@ղօօք4 жыл бұрын
Merin Josey സഞ്ചാരം അടുത്ത വർഷം നോക്കിയാൽ മതി
@harishaneefa084 жыл бұрын
Ithu pole oru channel logathil undavilla.. world class contents and no addss
@rashyckl88494 жыл бұрын
അപ്പോഴത്തെക്കും ബേബിച്ചായന് ടെൻഷനായി... ബേബിച്ചായൻ ചോദിച്ചു.. എടാ ഉവ്വേ... എനിക്ക് തടിമില്ലാണ് നാട്ടിലുള്ളത്... ഇവർ എന്നായിരിക്കും എനോട് ചോദിക്കാൻ പോകുന്നെ???? ഞാൻ പറഞ്ഞു... അറുത്ത് കാണിക്കാനായിരിക്കും... 🤣🤣🤣🤣🤣🤣🤣
@gopankanholi64304 жыл бұрын
😀😀
@athulpananthanathu96494 жыл бұрын
bobanum molile pole
@stalinmanayilfrancis99434 жыл бұрын
Small boy .... Going with him 🤣🤣🤣
@bobbykuruvilla26334 жыл бұрын
😂😂
@scientifickitchen28804 жыл бұрын
😂 😂
@raheebmalappuram64814 жыл бұрын
ഇത്രയും ആവേശത്തോടെ കാണുന്ന മറ്റൊരു പരിപാടി ഇല്ല,കോസ്മോസ് ന്റെ ടൂർ ഗൈഡ് ഞങ്ങളുടെ ഒക്കെ പ്രിയങ്കരിയാണ് ,ഈ യാത്രയിലെ ഗൈഡ് ന്റെയും ഡ്രൈവർ ടെയും ഒക്കെ വിശേഷങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നു ❤❤
@sreeharirs73604 жыл бұрын
പ്രണയമാണ് സഫാരിയോട് ❤️
@jexythomas37234 жыл бұрын
ഒരാളുടെ ജീവിതവും ഞാൻ ഇങ്ങനെ കേട്ടിരുന്നിട്ടില്ല ❤😍😘
@sureshkumarn87334 жыл бұрын
Hello Goergettaaaa.....You are a wonderful story narrator.... I just didn't realize how 29 minutes passed while hearing your so funny experience......
@Kunjukunjammaamma2 жыл бұрын
Praise the Lord God bless you more
@achumichuachumichu16234 жыл бұрын
ബേബിച്ചായന്റെ വിസ്തരിച്ചുള്ള കുളി 😄😄
@santhoshkumarc29584 жыл бұрын
@13:38.. going with him.. Small Boy.. going with him.. Great IQ baby chetta...!!!
@michaelgh694 жыл бұрын
വീഡിയോ കാണുന്നതിടയിൽ കമന്റ് വായിക്കുന്നവർ ഇവിടെ കമോൺ 🤗
@habeebrahman82184 жыл бұрын
💯
@seekenglish75034 жыл бұрын
കമൻറ് ബോക്സിൽ വന്നു കമന്റ് ചെയ്യുന്നവർ ഇവിടെ ലൈക്ക്😝