ഒരു കാലത്ത് കിൻഫ്രാ എന്നാ ആ കമ്പനിക്കകത് ഒരുപാട് പേരുടെ അന്നം കിട്ടിയ ജോലി.... ഇതിലൂടെ ഒരുപാട് പേര് സ്റ്റിച്ചിങ് ചെയ്തു ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ പഠിച്ചു 🙏🙏
@sapnaputhanveettil8309 Жыл бұрын
അഹങ്കാരമില്ലാത്ത മുതലാളി. ഇത് എന്നെന്നും നിലനിൽക്കട്ടെ
@whiteoak638 Жыл бұрын
പണ്ട് പെരുമ്പാവൂർ ഉള്ള ഗോൾഡൻ ഗേറ്റ് എന്ന ബ്രാൻഡ് ഇത് പോലെ ഷർട്ട് നിർമ്മാണം ഉണ്ടായിരുന്നു .Export quality.
@jessyvarghese7244 Жыл бұрын
വളരേ interest തോന്നി ഈ വീഡിയോ കണ്ടപ്പോൾ 👍👍. Thank you
@JayKayEdk8 ай бұрын
താങ്കളുടെ ഇൻട്രോയും മൊത്തത്തിലുള്ള കാര്യങ്ങൾ നോക്കി ഞാൻ നെഗറ്റീവ് ചിന്തിച്ചു വീഡിയോ സ്കിപ് ചെയ്യാൻ ശ്രമിച്ചിരുന്നു.. പക്ഷേ, കാണണം ന്ന് മനസ്സ് പറഞ്ഞു.. കണ്ടു.. കണ്ടില്ലെങ്കിൽ വലിയ നഷ്ടം.. A to Z കാണാൻ കാണേണ്ട വീഡിയോ.. Worth ful
@georgeroy7880 Жыл бұрын
ഞാനും bommanahalliyil ആയിരുന്നു 30വർഷം , 5വർഷം ഈ ഫീൽഡിൽ Q.C ആയിട്ട് ജോലിയും ചെയ്തിട്ടുണ്ട്😊😊😊😊
@nizaafsar3821 Жыл бұрын
Ma sha allah എല്ലാവിധ നന്മയെ ബർക്കത്തും അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ
no CITU in Karnataka. so he is running successfully
@hassansiidheeque Жыл бұрын
ബ്രോ മണ്ണാർക്കാട് ഉണ്ട്
@faralove405 Жыл бұрын
Wt a vlog 🔥
@easwarannamboothirigovind203 Жыл бұрын
സൂപ്പർ 👌👌
@ashrafputhur3971 Жыл бұрын
വയനാട്
@naseeraishal6698 Жыл бұрын
Nan lady tailara ithu eniku orupaaadu ishttayi
@lathasethumadhavan7290 Жыл бұрын
നിങ്ങൾക് ആശംസകൾ
@jobu_thomas Жыл бұрын
2Nd🥰
@FZROVER Жыл бұрын
Thank u🥰
@rajeevar7781 Жыл бұрын
Happiness 😅😅😊😊😊
@noufalm902 Жыл бұрын
അവിടെ job വാക്കൻസി ഉണ്ടോ plz
@ekerss8552 Жыл бұрын
I lik tha man who in the same future things have what i have😊
@hussainferoke7976 Жыл бұрын
Adipowli video
@saifumtr-ug5vv Жыл бұрын
Thanks
@ashminaashmi434 Жыл бұрын
Spr video
@Nandanamgarden Жыл бұрын
Wow👏👏👏super
@lathasethumadhavan7290 Жыл бұрын
Very nice
@sreejav9176 Жыл бұрын
Job vacancy undo
@nazeerpvk6738 Жыл бұрын
Super
@murukesans97928 ай бұрын
വല്ലാത്ത വല്ലാത്ത അതിശയം
@MohammedAli-ze7pp8 ай бұрын
നല്ലരു അറിവ് 👍
@sheenabenny3392 Жыл бұрын
💕
@rasikan12478 ай бұрын
ഞാൻ ജോലി ചെയ്ത സ്ഥലം 😢
@MeeTube17 ай бұрын
എന്താണ് കമ്പനിയെ പറ്റി നിങ്ങളുടെ അഭിപ്രായം.
@lissydavid700 Жыл бұрын
സൂപ്പർ
@jayasreejaya2229 Жыл бұрын
FZ ROVERചേട്ടാ നിങ്ങൾ ഒന്നുകൂടി അറിയണം എന്നുണ്ട് കോഴിക്കോട് മിട്ടായിത്തെരുവിൽ, ബസ്സ്റ്റാന്റിൽ ഞായറാഴ്ച വിൽക്കുന്ന ഇതെടുത്താലും എന്ന വില്പന പറയുന്നത് പഴയ ഡ്രസ്സ് വാഷ് ചെയ്ത് വിൽക്കുന്നു എന്നാണ് എന്താന്ന് ഇതിന്റെ സത്യം അതുകൂടി ഒന്ന് കാണിച്ച് തരാവോ