Njan 1kg വാങ്ങിച്ചു.enniku resultum തോന്നിയില്ല. വെറുതെയെ 1200 poyi kitti. ഇതിലും നല്ലതാ ഇഞ്ചി um lemon um use ചെയുന്നത് result ondu ഇത്രയും പൈസയുമില്ല
@radhakrishnanpillai27613 ай бұрын
ഡയറ്റും നടപ്പും നന്നായിട്ട് ചെയ്താൽ ഇതിന്റെ ഒരു ആവശ്യവുമില്ല
@AswathySelvamani6 ай бұрын
Daily morning 1 tablespoon kazhichal mathiyo.. empty stomach il ano kazhikendath..
@lathas31145 ай бұрын
വൈകിട്ട് ഒരു സ്പൂൺ രാവിലെ ഒരു സ്പൂൺ
@thusharam34584 ай бұрын
Njan vangiyirunnu oru bottile kazhiyan aayi enik oru matavum ithuvare undayitila
@radhakrishnanpillai27613 ай бұрын
നന്നായിട്ട് ഡയറ്റ് ചെയ്യുക അതോടൊപ്പം ഡെയിലി ഒരു ആറ് ഏഴ് കിലോമീറ്റർ പരമാവധി സ്പീഡിൽ നടക്കുക
@lifeofanju94767 ай бұрын
എന്റെ അമ്മ ഒക്കെ പണ്ട് കഴിച്ചിട്ട് ഉണ്ടെന്ന് പറയുന്നത്... റിസൾട്ട് ഉം ഉണ്ടായിരുന്നു... എന്റെ ഡെലിവറി കഴിഞ്ഞിട്ട് 2 years ആയി... ഫീഡിങ് നിർതിയിട്ട് കഴികാം എന്ന് വിചാരിക്കുന്നു
@shaheebputhuveettil46545 ай бұрын
Gentsinu kazhikkamo.vayar kurayumo
@THEAROWROOTHOME9 ай бұрын
കിഡ്നി അസുഖം ഉള്ളവർ ഡോക്ടറോട് ചോദിച്ച ശേഷം മാത്രം കഴിക്കുക
@sujithajerney8207 ай бұрын
No result for me, I have used 3 bottles...no result , no change i
@seeniaffis37885 ай бұрын
🤣🤣🤣
@dragogaming-t1d8 ай бұрын
ശരിക്കും വയർ കുറയുമോ ആർകെങ്കിലും കുറഞ്ഞിട്ടു ഉണ്ടോ