നമ്മുടെ നാടൻ ചിരവ, അതിനോട് കിടപിടിക്കുന്ന ഒന്നും ഇല്ല
@Daaa__mone2 жыл бұрын
ഒരു സാധാരണക്കാരന് ദിവസവും 1/2 മുറി അല്ലേൽ ഒരു തേങ്ങ ചിരകാൻ ~5000₹ കൊടുത്ത് ഇത് വാങ്ങണം എന്നില്ല.
@simonvarghese86732 жыл бұрын
👍. അതാണ് സത്യം.
@travelwithme36802 жыл бұрын
സത്യം 😂
@Sharon-xu1xb2 жыл бұрын
Pinnalla.ithilum speedil njan Kai kond chiragum
@Anandhu1422 жыл бұрын
കൂടെ കറന്റ് ബില്ലും അടക്കേണ്ടി വരും... വീട്ടിൽ ആണെകിൽ കൈകൊണ്ട് തേങ്ങ തിരുങ്ങുന്ന ആണ് നല്ലത്... ഇത് ഏതേലും ഹോട്ടൽ പിന്നെ കല്ല്യാണം വർക്ക് ചെയ്യുന്നവർ ഉപകാര പെടും...
@gangadharankoothilat57892 жыл бұрын
ശരിയാണ്. മാത്രവുമല്ല, ഇപ്പൊൾ ചെറിയ അളവിൽ പോലും അരച്ച തേങ്ങ നാട്ടിലെല്ലാം ഉള്ള അരവു കടയിൽ നിന്നും കിട്ടും.
@safiyapocker69322 жыл бұрын
നല്ല ഉപകാരപ്പെടന്ന വീഡിയോ, നന്ദി നമസ്കാരം
@aboobackermusaliyamveettil73982 жыл бұрын
ഗൾഫിൽ എല്ലാ സൂപ്പർമാർക്ക റ്റു കളിലും തേങ്ങ ചിരകി കൊടുക്കുന്നത് ഇത് പോലെയുള്ള മോട്ടോർ ഉപേയാഗി ക്കുന്ന
@ramnathanpr2 жыл бұрын
കൂടുതൽ കാലം complaint കുറവായി പ്രവൃത്തിച്ചാൽ നല്ലതു്. പലതരം machines തേങ്ങാ ചുരണ്ടാൻ കിട്ടുന്നുണ്ട്. എന്നാൽ അതികം നാൾ ഉപയോഗിക്കാൻ പറ്റാറില്ല. പ്രധാന കാരണം അതിന്റെ ഗിയർ ബോക്സിലെ പൽചക്രങ്ങളാണ്. അത് പെട്ടെന്നു കേടാകും, പ്രതേകിച്ചു തേങ്ങാ കൂടുതൽ അമര്ത്തി ഉപയോഗിച്ചാൽ.
@kilikotebhaskaran89612 жыл бұрын
വില വളരെ കൂടുതൽ ആണ്. ₹2,000 -2500 ആവാ൦
@sabraham30142 жыл бұрын
പ്രോഡക്റ്റ് എണ്ണം കൂട്ടി വില 1,500+ ൽ നിറുത്താൻ പറ്റിയാൽ നല്ല sale ഉണ്ടാവും
@sachidanandanr70262 жыл бұрын
Yes ,correct . സാധാരണ ജനങ്ങളിലേക്ക് എത്തിക്കാനാണ് നോക്കേണ്ടത് . വേഗം sale ആകും .
@mnnm377 Жыл бұрын
SCRACO electric coconut scraper, a unique product which comes with a coconut holder.
ഒന്നാം തരം . സന്തോഷം. സാർ , സ്ലോ റണ്ണിംഗ് ജ്യൂസർ (കോൾഡ് പ്രസ്സ് ) കൂടി നിർമ്മിച്ചാൽ വളരെ നല്ലത്. ആശംസകൾ.
@gloryflower12432 жыл бұрын
ഒരു economy type കൂടെ വേണമായിരുന്നു
@roykurien558110 ай бұрын
Do u have a machine works on 120 volts?
@aadhillatheef1062 жыл бұрын
മിക്സര് ഗ്രൈൻഡർ വാങ്ങുമ്പോൾ ഈ തേങ്ങ scraper ചിരകുന്നത് കിട്ടും.. 5000 രൂപ മിക്സി, ഗ്രൈൻഡർ, coconut scraper ഒക്കെ കൂടി 5000ത്തിൽ താഴെയെ വിലയുള്ളൂ
@NandakumarJNair322 жыл бұрын
Correct.
@Word9276 Жыл бұрын
Athethu mixi
@Pearlworld2338 ай бұрын
വില കൂടിപ്പോയി. കുറച്ചു മാർക്കറ്റിലെത്തിക്കണം.
@babupbvr25892 жыл бұрын
Very very much thank you for your great product
@snehasudhakaran18952 жыл бұрын
Vila kooduthal nalla kandupiduthm
@SAMOnlineMedia2 жыл бұрын
ആമസോണിൻ്റെ 3500nu butterfly യുടെ Grinder കിട്ടും അതാ better .. അമിത വില ഈടാക്കുന്നത് പ്രോത്സാഹിപ്പിക്കുന്നത് നല്ലതല്ല
@okacet94122 жыл бұрын
It good for Hotels and catering companies.
@ayessen3198 ай бұрын
ഹോട്ടലിൽ ദോശ മാവ് അരക്കുന്ന യൂണിറ്റിൽ ഇത് കൂടെ ഫിറ്റ് ചെയ്യുന്നുണ്ട്
@comet14145 Жыл бұрын
FZ മുത്താണ്
@josephem34552 жыл бұрын
THAT'S BEAUTY . MY BIG SALUTES .T J M .
@sheelagopalan97712 жыл бұрын
Chiravayil thenga chirandunnathu nalla oru exercise anu
@MohanKumar-hf5gz2 жыл бұрын
Reconsider the selling price. It seems to be costly.
@marythomas87982 жыл бұрын
What about after sales service, and also if the blades go blunt. Any replacement. Total cost pl.
@susammajohn4166 ай бұрын
ഇതിൽ നന്നായിട്ട് ചെരണ്ടാൻ 8:46 പറ്റത്തില്ല തേങ്ങ താഴെ പോകും. ഞാൻ വാങ്ങിയത് റിട്ടേൺ കൊടുക്കാൻ പോവുകയാണ്. ഞാൻ കോട്ടയം വനിത സ്റ്റാളിൽ നിന്നാണ് ഇത് വാങ്ങിയത്
തയ്യൽമെഷീന്റെ ചെറിയമോട്ടോർ എടുത്ത് നമുക്കുതന്നെ സെറ്റുചെയ്യാം
@saniya-fv9jk Жыл бұрын
Ee product aarenkilum use cheydittundo Engineyundu
@smithaarppitha2 жыл бұрын
എന്തായാലും തേങ്ങ പിടിച്ചു കൊടുക്കണം കറക്കി കൊടുക്കണം എങ്കിൽ പിന്നെ ഇത്രയും വില കൊടുത്തു വാങ്ങണ്ട ആവശ്യം ഇല്ല 😇😇
@muraleedharanks32322 жыл бұрын
5000/_?? We have to wait till it down to 2000/- - 2500/-. Earlier it was available with grinders. But little bit dangerous.
@anvarsadath84532 жыл бұрын
2500 തന്നെ കൂടുതൽ
@rosammaprince36912 жыл бұрын
Tamik naattil kittumo? Keralathil evide kittum?
@jinshinjagadesh6422 жыл бұрын
അടിപൊളി Product. 👌
@SarathSarath-xt9tc Жыл бұрын
Lon kittumo chirava vaangan
@shamseenasathar12372 жыл бұрын
വില വളരെ കൂടുതൽ 🙄.. നിലവിലുള്ളത് പോലെ ഭർത്താവെന്നെ ചിരവിക്കോട്ട് 😁🏃♀️
@akhilp0952 жыл бұрын
😂😂😂👌👌
@faizaameen30762 жыл бұрын
😃😃
@muhammedali-jr4gz2 жыл бұрын
😃😃😃
@travelwithme36802 жыл бұрын
😂😂
@shanoop953902 жыл бұрын
ദുഷ്ട്ട 😃
@mollykuttyvarghese94562 жыл бұрын
USA use chayyan pattumo? 110 volt
@Sha-tv5qq Жыл бұрын
Price at its peak .. we can opt for euromax … same with less price
@smilebedhel73772 жыл бұрын
മിക്സിക്കൊ ഗ്രൈൻഡറിനൊ"attachment" ആയി ചെയ്ത് കൂടെ അടുക്കളയിൽ സ്ഥലപരിമിതിയുളളവര്ക്ക് ഉപകാരപെടും
@Saleena20042 жыл бұрын
@@satyam3330 ചിരട്ട എങ്ങനെ ഒഴിവാക്കും?
@jiaej33552 жыл бұрын
Edappally -യിൽ ബ്രാഞ്ച് ഉണ്ടോ
@sengottaiyanthangavel6124 Жыл бұрын
Tamil
@VijayanK-b9q Жыл бұрын
Preeti coconut scraper undu
@maheshkr44722 жыл бұрын
Very good Inovation
@HhHh-zb1dr2 жыл бұрын
Make small pieces of of kernal, put in the small mixi jar and. Powder
@muhammedshahid99702 жыл бұрын
Good product buy highly priced
@rishadmhamd77132 жыл бұрын
Aaa budgetil oru grainter vangham
@busywithoutwork2 жыл бұрын
There r more cheaper models available all over india with same feature.. Why should v go for this??
@abdaulaabdala65192 жыл бұрын
Oru sadharana veetilakk etra priceulla sadanam avashyamilla
@rishisarank78332 жыл бұрын
It is very good.👍🌹✌️🌹🌹🌹.
@yousufpk94432 жыл бұрын
വില അൽപം കൂടിപ്പോയോ എന്നൊരു സംശയം ഇല്ലാതില്ല
@mansoork48172 жыл бұрын
Illathilla. Thilla thilla......
@_---_. Жыл бұрын
അല്പം🙃
@ranipm45352 жыл бұрын
ചിരവ നാക്കിന്റെ അഗ്രം പഴയ നാക്കിന്റെ അഗ്രം പോലെ കൂർത്ത താക്കിയാൽ ചെറിയ തേങ്ങയും നന്നായി ചിരകാൻ പറ്റും. ഈ നിർദ്ദേശം ഒന്ന് പരിഗണിക്കുമോ. നാക്ക് കട്ട് ചെയ്യുമ്പോൾ "V " shape ൽ കട്ട് ചെയ്താൽ മതി
@swapnapraba90832 жыл бұрын
Adipoli product, please amount parayo
@-te9heАй бұрын
Etraya rate
@Ash_.i._ma2 жыл бұрын
hotel use nu pattiya machine njan vaanghittund, athinu 2k rs varunnollu, ith rate valya kooduthal aanu,njn vaanghiya machine il half minutinullil oru muri thengha chiravi edukkanum pattum
@_---_. Жыл бұрын
എവിടെന്നാ വാങ്ങിയേ...
@NRADHAKRISHNAN-g7v4 ай бұрын
What is the cost
@Manu-ln5sn2 жыл бұрын
വില കൂടുതലാണ്..2000/- രൂപയ്ക്ക് ആമസോണിൽ ഇത് പോലെയുള്ള വേറെ മെഷീൻ കിട്ടും
@prakashpr31992 жыл бұрын
YOUR PHONE NO
@disneyphilip68892 жыл бұрын
വില കൂടുതൽ ആണ്,2000 to 2500 ആണ് നോർമൽ റേറ്റ്സ്... 🙏
@bavoobasheer4267 Жыл бұрын
Evide kittum
@joyn.p.2321 Жыл бұрын
Lulu mall
@sulaikhappayatt26332 жыл бұрын
ithu grindarinte koode kittunnundallo
@rajuabraham91712 жыл бұрын
What a price itis..
@amanmk51672 жыл бұрын
വില കുറച്ചു കൂടിപ്പോയി
@vinitharadhakrishnan52222 жыл бұрын
Too Expensive but Useful product💯
@pushpkaran771 Жыл бұрын
How much it
@Sharon-xu1xb2 жыл бұрын
Pakshe alugale madiyanmarakum.satha chiravayil chiragumbol athoru work out ayirunnu
@shareefanjarakkodanshareef91082 жыл бұрын
Good. കാലം പോയ പോക്കേ ....👍👍👍👍
@FZROVER2 жыл бұрын
😄😄😄
@hmkhantharakan75412 жыл бұрын
Price howmuch?
@jalajasricette78452 жыл бұрын
Super thanks dear 🙌👍
@FZROVER2 жыл бұрын
😊😊😊
@mallutech10902 жыл бұрын
Ullil gear motor aan adh vangi set cheitha mathi drill bit sadanam connect cheitha mathi simple aan veetil ninn thanne ee mesheen undakam
@dreamsivacreations75622 жыл бұрын
All temples give very importent
@subramanianck22612 жыл бұрын
High rated product,
@venkateshkannan5 Жыл бұрын
Because of the price, have applied for loan at world 🌎 Bank.
@gopakumar002 жыл бұрын
4800 വലിയ വിലയ കേട്ടോ ? സ്വർണ്ണപ്പണിക്കാരൻ ഉണ്ടാക്കിയതല്ലേ ? ഒരു മോട്ടർ അല്ലേ ഉള്ളു ? ഒരു 500 രൂപയ്ക്കു മുകളിൽ വില വരുകയില്ല ഇതു ബിവരേജിനേക്കാൾ കത്തിയാണല്ലോ .
വില കൂടതൽ ആണ്... സാധാരണകാർക് വാങ്ങിച്ചു ഉപയോഗിക്കാൻ പറ്റുന്ന വില അല്ല
@SAMOnlineMedia2 жыл бұрын
Athe
@sushamanair34612 жыл бұрын
എന്താ price?
@ajeshkumarvsajesh21112 жыл бұрын
Hevy rate
@rajeshwari48562 жыл бұрын
Ithoke veedukalil medichal nashtam thanne aan , valla catering services hotel kaark oke upakara pedullu
@varghesethomas96492 жыл бұрын
Appreciate. What’s the cost in India. What about courier service. What about the spare part’s. What are the main complaints. What’s contact details & payment method.
@LakshmananKannan Жыл бұрын
Price
@sajanvarghese5617 Жыл бұрын
I think it's used wiper motor with gear mechanism
@abdullatheef.e21942 жыл бұрын
വിലകൂട്ടുതൻ. വിലകുറച്ച് കച്ചവടം കുടൂക
@najmaabdulazeez34272 жыл бұрын
Athe
@muhammedmk24412 жыл бұрын
കണ്ട് പിടിച്ചതതിന് നന്ദി.. പുതിയ പ്രഡോക്ട് ഇറങ്ങുന്നതിനു മുമ്പ് വിവണി പിടിച്ചു എടുക്കുക. അല്ലാതെ വാസിങ് മെസ്യൻ ന്റെ വില ഉണ്ട്
@godservant64502 жыл бұрын
Will the vacuum go away as the product age?
@Dream-uo4rs2 жыл бұрын
വില ഒരുപാട് കൂടുതൽ ആണ് 🤦♂️🙏
@gopalanambily58982 жыл бұрын
തേങ്ങ ചിരവാൻ വളരെ എളുപ്പാണ് നമ്മുടെ പഴയ ചിരവ... പിൽക്കാലത്തു ഗ്രൈൻഡർ മെഷീനിൽ സ്ക്രപ്പർ, ചില കമ്പനിക്കാർ അടക്കം ചെയ്തിട്ടുണ്ട്..
@prabhachristaphor3463 Жыл бұрын
Cash on delivery ondo
@thomaskv33992 жыл бұрын
വില കൂടുതലാണ്
@manojp66412 жыл бұрын
Super product.. Thaamasiyathey...coimbator make irengumm
@Sharon-xu1xb2 жыл бұрын
Ithilum speedil njan kaikond thenga chiragum
@rbabu2102 жыл бұрын
Very useful but little costly
@josephvsjoseph3552 жыл бұрын
വില കൂടുതൽ
@elizabetheapen19872 жыл бұрын
Vla kooduthel anello
@ravindrankt85712 жыл бұрын
Rate
@jaineykuriakose44952 жыл бұрын
What is the reason this much high price
@minakshikutty58792 жыл бұрын
Along with Grinder we get coconut scraping tool .we can do it with care
@smartmedia82132 жыл бұрын
തേങ്ങ ചുരണ്ടിന്ന ആളുടെ ലിപ്സ്റ്റിക്ക് കുറച്ചും കൂടെ കൂടിയാൽ പരസ്യം ഒന്നുകൂടെ നന്നാവും
@laisammaroy17022 жыл бұрын
ചുരണ്ടിയ തേങ്ങയിൽ കുറേ മുടിയും കാണും
@chakkappankt20062 жыл бұрын
I want to purchase 1 No. Vacuum type .
@chakkappankt20062 жыл бұрын
Pl send the dealer address at Trichur.
@seethadevayani8542 жыл бұрын
Sir What is cost of machine
@ramshadca7772 жыл бұрын
mixi medikaam nalla kachavadam
@rejeeshsh47712 жыл бұрын
1500 രൂപക്ക് ഉളളതേ ഉള്ളൂ
@ninan12902 жыл бұрын
I bought one other brand. But the vaccum holder was poor.
@prasanthsupervm93132 жыл бұрын
Price kooduthalanu
@ajirajem2 жыл бұрын
നല്ല ഒരു മിക്സിക്ക് പോലും ഇത്ര വിലയില്ല... വില തീർച്ചയായും കൂടുതലാണ്...
@jayarajmk75622 жыл бұрын
എടാ പൊട്ടാ 😀മിക്സി കൊണ്ട് തേങ്ങാ ചിരണ്ടാൻ പറ്റുകേല.. 😀😀😀😀❤️❤️❤️😀😀
@rejeeshsh47712 жыл бұрын
1500 രൂപക്ക് ഉളളത് ഉള്ളൂ
@nowyorkdood61722 жыл бұрын
സത്യം 1500 സാധനം
@deshk90062 жыл бұрын
Mixieyude ullil Kai ittal Kai attupoville. Ithu safe anennalle avar parayunne
@jyothishgopi40072 жыл бұрын
@@jayarajmk7562 കമ്പനിയുടെ അളാണ് എന്നു തോന്നുന്നു
@media73172 жыл бұрын
ഈ ചാനലിലൂടെ ഇത് വരെ ചെയ്ത വീഡിയോകളിൽ കൂടുതൽ നെഗറ്റീവ് വന്ന വീഡിയോ....