ഗോൾഡൻ ബംബർ അടിച്ച ഒരു മാസ്സ് പെർഫോമൻസ് ചിരിവേദിയിൽ | Oru Chiri Iru Chiri Bumper Chiri

  Рет қаралды 1,635,697

Mazhavil Manorama

Mazhavil Manorama

Күн бұрын

#OruchiriIruchiriBumperchiri #MazhavilManorama #ManoramaMax
► Subscribe Now: bit.ly/2UsOmyA
ഇടതടവില്ലാതെ കൗണ്ടറുകൾ വന്ന ഒരു മാസ്മരിക ഐറ്റവുമായി അനുഗ്രഹീതകലാകാരന്മാർ
ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3bRGvoz
Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:30 PM|| Mazhavil Manorama
► Visit ManoramaMAX for full episodes: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the ManoramaMAX app for Android mobiles
play.google.co...
►Download the ManoramaMAX app for iOS mobiles apps.apple.com...

Пікірлер: 803
@ajeshranniofficial5445
@ajeshranniofficial5445 2 жыл бұрын
നമസ്കാരം🙏 Vasco De Gama ആണ്. 🥰 എല്ലാവർക്കും നന്ദി🙏😘🥰
@TipTop_power_CG
@TipTop_power_CG 2 жыл бұрын
പൊളിച്ചു...അടിപൊളി Skit ആയിരുന്നു...🤩🔥🔥🔥⚡
@TipTop_power_CG
@TipTop_power_CG 2 жыл бұрын
പൊളിച്ചു..
@seenaskylark3227
@seenaskylark3227 2 жыл бұрын
Innalathae episode poli aayrnu. Ithae polae thannae munnotu pogatae
@gautams7198
@gautams7198 2 жыл бұрын
😂❤️❤️😍
@rafeekvkvk4796
@rafeekvkvk4796 2 жыл бұрын
Adipoli
@datavision9213
@datavision9213 2 жыл бұрын
സത്യം പറഞ്ഞാൽ ഈ പ്രോഗ്രാം യൂടൂബിൽ കാണാനാണ് രസം.👌
@asmiyaasmi1954
@asmiyaasmi1954 2 жыл бұрын
Athe.... ❤❤❤❤Ajeesh chettan uyirrrrr❤❤❤❤😘😘😘😘😘
@eldhoeldhojoy2163
@eldhoeldhojoy2163 2 жыл бұрын
സത്യം
@aneeshreghunathan469
@aneeshreghunathan469 2 жыл бұрын
Athe comments okke vayichu😂😂😂
@aslarinsy2580
@aslarinsy2580 2 жыл бұрын
Crt
@sivadasant5104
@sivadasant5104 2 жыл бұрын
അതെ...
@fathimafida6576
@fathimafida6576 2 жыл бұрын
Le monsen:അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ അങ്ങോട്ട് 😂😂😂
@jobinr7813
@jobinr7813 2 жыл бұрын
🤣🤣
@anzilmuhammed2363
@anzilmuhammed2363 2 жыл бұрын
😆😆😆😆😆😆😆😆🤣🤣🤣
@mameenameen2389
@mameenameen2389 2 жыл бұрын
😄😄😄
@lenovotab4051
@lenovotab4051 2 жыл бұрын
തള്ള വേഷം മാറി എത്തിയല്ലോ 😡😡😡
@twinkle3106
@twinkle3106 2 жыл бұрын
@@lenovotab4051 eth thalla??
@sumeshp4597
@sumeshp4597 2 жыл бұрын
ഇവർ കൊണ്ടു വരുന്ന concept ന് ആണ് ഗോൾഡൻ ബംബർ കൊടുക്കേണ്ടത്.. ഓരോ തവണയും വ്യത്യസ്തതയാർന്ന concept ആയി വരുന്ന ഈ Team ന് എല്ലാവിധ ആശംസകളും... ഇനിയും പ്രതീക്ഷിക്കുന്നു പുതുമകൾ...
@Najah_Hamdan
@Najah_Hamdan 2 жыл бұрын
Double meaning theere illa ennullathaanu eattavum valiya plus point👍👍👏👏👏
@rajeesharts1446
@rajeesharts1446 2 жыл бұрын
അങ്ങനെ നിങ്ങൾ ഗംഭീര തിരിച്ചു വരവ് നടത്തി ലേ 😊😊💪💪
@MANJUOOS
@MANJUOOS 2 жыл бұрын
മാവുങ്കൽ brothers പൊളിച്ചു.....
@RJAthul
@RJAthul 2 жыл бұрын
ചിരിയുടെ ഉസ്താദ്മാർ.....💞 കട്ട പവറോടെ ഇവർ... പിന്നയും എത്തി.... ഇതിനു ഗോൾഡൻ ബാംബർ കിട്ടിയിലെങ്കിലേ അത്ഭുതം ഉള്ളു..... Poli💞
@arunaylara....kollam....5369
@arunaylara....kollam....5369 2 жыл бұрын
നിങ്ങള് വീണ്ടു പൊളിച്ചടുക്കി.... സാബു ചേട്ടൻ്റെ,മഞ്ജു ചേച്ചിടെ,നസീർ ഇക്കയുടെ , പിന്നെ നമ്മുടെ കാർത്തിക്സൂര്യ ചേട്ടൻ്റെ, ..ഇവരുടെ ചിരി കാണൂമ്പോഴാണ് സന്തോഷം ... 🤗🤗❤️
@saeedpa1594
@saeedpa1594 2 жыл бұрын
ഒത്തിരി നർമം... മനസ്സിന് ആനന്ദം കിട്ടി... തിരക്കുള്ള, വട്ടം കറങ്ങുന്ന സമയത്ത് ഒരു ആശ്വാസം 😍😍😍
@sunilkumartp3055
@sunilkumartp3055 2 жыл бұрын
ഇയാള് വല്ല ന്യൂനമർദ ചുഴലി കാറ്റില് പെട്ടതാണോ വട്ടം കറങ്ങാൻ
@saeedpa1594
@saeedpa1594 2 жыл бұрын
@@sunilkumartp3055 comment നർമം കലർത്തിയതാണോ? ചിരിക്കണോ?
@najahequality6715
@najahequality6715 2 жыл бұрын
Yes 😄😄
@user-fv8iu7bv4r
@user-fv8iu7bv4r 2 жыл бұрын
Sathyam..
@amalhouny1695
@amalhouny1695 2 жыл бұрын
കോമഡി ആസ്വദിക്കുന്ന ഇതു പോലുള്ള ഗസ്റ്റുകളെ കൊണ്ടു വരണം
@branthanmedia
@branthanmedia 2 жыл бұрын
Aaranu ee guest
@sajeevjoseph5773
@sajeevjoseph5773 2 жыл бұрын
@@branthanmedia ഗസ്റ്റ് ആരാണെന്ന് എനിക്കും മനസിലായില്ല,പക്ഷെ പുള്ളി ആസ്വദിക്കുന്നുണ്ടായിരുന്നു. ഹരീഷ് കണാരനെപ്പോലെ ഒരു ഭാവഭേദവും ഇല്ലാതെ ഇരിക്കുകയല്ല.
@shahanasherin3036
@shahanasherin3036 2 жыл бұрын
@@branthanmedia thumpapoo serial actor
@firunisha6868
@firunisha6868 2 жыл бұрын
സത്യം
@sajeevjoseph5773
@sajeevjoseph5773 2 жыл бұрын
@@shahanasherin3036 ഇൻഫർമേഷന് നന്ദി. ഒരു സീരിയലും കാണാറില്ല. 🙂🙂
@haripriyaunnikrishnan148
@haripriyaunnikrishnan148 2 жыл бұрын
ഇവരെ പോലുള്ള കലാകാരന്മാരെ ആണ് ഈ show ക്ക് ആവശ്യം
@THCV20
@THCV20 2 жыл бұрын
: "അത് ദൂരദർശൻ...☺️" : "അയ്യോ... 😖ഇത് മഴവിൽ മനോരമയാ... 😤"
@hashimpc2777
@hashimpc2777 2 жыл бұрын
😄😊😜
@ajinjp
@ajinjp 2 жыл бұрын
മഞ്ഞരമ്മ 😂
@asmiyaasmi1954
@asmiyaasmi1954 2 жыл бұрын
Ajeesh ettan😍😍😍😍pwoli aanu✨️✨️my fvrt comedian🤩🤩😍😍😍manoj chettanum super aanu 😍😍😍
@ajeshranniofficial5445
@ajeshranniofficial5445 2 жыл бұрын
🥰
@asmiyaasmi1954
@asmiyaasmi1954 2 жыл бұрын
@@ajeshranniofficial5445 🤩🤩💯💯😘😘
@ajmalshifa2430
@ajmalshifa2430 2 жыл бұрын
അജീഷേട്ടന്റെ ഗെറ്റപ്പ് പൊളിച്ചു.. സ്കിറ്റും കൊള്ളാം 🥰❤
@sivanirani10
@sivanirani10 2 жыл бұрын
എന്റെ പൊന്നോ,, ചിരിച്ചു ചത്തു നിങ്ങളുടെ skitt,, സൂപ്പർർർർർർർർ ആണ് യൂട്യൂബിൽ പിന്നെയും എത്ര പ്രാവിശ്യം കാണുമെന്നോ,, ഒരു രക്ഷയുമില്ല തകർത്തു,,,2 ആളും,,, നല്ല സുന്ദരന്മാർ ആണ് 2 പേരും അതേപോലെ,,, പല്ല്,, എന്തോ ഒരു പ്രേതെകo ഒരു ഭംഗി ആണ്,,, 👌👌👌👌👌💕💕💕💕💕💕💕
@Ishasulu
@Ishasulu 2 жыл бұрын
ഓരോ തവണ വരുമ്പോഴും verity concept ആണ്. പൊളിച്ചു തകർത്തു
@devikalekshmy9273
@devikalekshmy9273 2 жыл бұрын
ഇതിൽ അത്രക്കൊന്നും ഇല്ല ലക്ഷം ബംബർ അടിക്കാൻ.... ഷാജി ചേട്ടനും പിന്നെ വിനോദ് ഏട്ടനും വരണം; ഈ സ്കിറ്റ് ഒക്കെ ഇതിലുംസൂപ്പർ ആക്കിയേനെ
@shameerka2241
@shameerka2241 2 жыл бұрын
Athe avara super natural acting
@freedomfighterfreedomforin9314
@freedomfighterfreedomforin9314 2 жыл бұрын
Kure thappiyittanu njanuddeshichathupolulla oru comment kittiyathu ethilu athinuvendiyonnumilla kuzappamilla that's it shajiyettan team wowww
@heebaali250
@heebaali250 2 жыл бұрын
Comparing to the script quality and concepts ...they are way better than shaji-vinod combo...pakshe natural aayi chirippikkaan ivarekkaalum kazhivu shaji-vinod aaanu..
@pradeepchandran8025
@pradeepchandran8025 2 жыл бұрын
ഇതിൽ ഇത്രയും ചിരിക്കാൻ എന്തുണ്ടാരുന്നു... 15000 വരെ ഒകെ.ഇപ്പോൾ ജഡ്ജസ് അവർക്ക് ഇഷ്ട്ടം ഉള്ള ടീം വരുമ്പോൾ ചുമ്മാ അങ്ങ് ചിരിക്കുവാ.... നല്ല ഒരു പ്രോഗ്രാം ആണ്‌ നശിപ്പിക്കല്ലേ...
@basith1941
@basith1941 2 жыл бұрын
💯💯
@sulfikerpa3266
@sulfikerpa3266 2 жыл бұрын
നീ monsente ബന്ധു ആണോ 😂🤣
@pradeepchandran8025
@pradeepchandran8025 2 жыл бұрын
@@sulfikerpa3266ഞാൻ എന്റെ അഭിപ്രായം അല്ലിയോ പറഞത് അല്ലാതെ വേറേ ഒന്നും അല്ലല്ലോ. ഇവരുടെ നല്ല സ്കിട് കണ്ടിട്ട് അതിനു നല്ല അഭിപ്രായം parajittum ഉണ്ട്. പിന്നെ ഇവർ നിന്റെ ബന്ധുവാണേൽ നീ പറഞ്ഞാൽ മതി ഞാൻ നിനക്ക് വേണ്ടി നല്ലത് പറയാം കേട്ടോടാ 😊😊
@pradeepchandran8025
@pradeepchandran8025 2 жыл бұрын
@@sulfikerpa3266 വളിക്ക് വിളികേൾക്കാൻ നടക്കല്ലേ സുൽഫികറെ. 😊
@fightsisters368
@fightsisters368 2 жыл бұрын
Well side
@mejianu200
@mejianu200 2 жыл бұрын
എത്ര വിഷമം ആണെകിലും ഇവരുടെ പ്റഗ്രം കാണുമ്പോൾ ഉള്ള സകടം മാറി ഹാപ്പി ആകും 🤣🤣🤣🤣
@boomboom4525
@boomboom4525 2 жыл бұрын
ശെരിക്കും
@DinkiriVava
@DinkiriVava 2 жыл бұрын
ഇന്നലെ ടിവിയിൽ കണ്ടിട്ട് വീണ്ടൂം കാണാൻ വന്നവർ ഉണ്ടോ..,?!; 👌🏼😍 പൊളി സാനം..!! 🎉✨🎊
@TipTop_power_CG
@TipTop_power_CG 2 жыл бұрын
Golden Bezzer നു ഉള്ളത് ഉണ്ട്....🔥 കുറയെ Thung കൾ ഉണ്ട് .... 😹 പൊളിച്ചടുക്കി.... ⚡ തകർപ്പൻ സാനം.... 🔥 ഇനിയും അടിപൊളി Skit കൾ പ്രതീക്ഷിക്കുന്നു...🔥🔥🔥⚡
@asmiyaasmi1954
@asmiyaasmi1954 2 жыл бұрын
ഗോൾഡൻ അല്ല അതുക്കും മേലെ കിട്ടണം 🥰😍😍അമ്മാതിരി കൌണ്ടർ അല്ലെ... ഇവർക്കേ ഇത് സാധിക്കു 😘ഇവരെ കൊണ്ടേ ഇത് സാധിക്കു ❤❤❤ലവ് യു 🤩🤩🤩
@sabualias5654
@sabualias5654 2 жыл бұрын
Super Script & Skit.... ഇത് മെനഞ്ഞെടുത്ത ആളിനെ നമിക്കുന്നേ.🙏.... ഒപ്പം അഭിനെതാക്കളെയും🙏 അടിപൊളി മച്ചാന്മാരെ 🌹🌹🌹
@blackman2015
@blackman2015 2 жыл бұрын
Ajeeshettan manojettan veritey subjcet konduverunna randuper ella skitum manojettan ajeeshettanumane ee skitinte script
@manojvalamchuzhy5701
@manojvalamchuzhy5701 2 жыл бұрын
ഞാൻ മനോജ്‌ valamchuzhy സപ്പോർട്ടിനു ഹൃദയം നിറഞ്ഞ നന്ദി
@manjanakmuraleedharan1359
@manjanakmuraleedharan1359 2 жыл бұрын
Being same in every act, expecting flexibility in between characters .thank you
@neethuspets5944
@neethuspets5944 2 жыл бұрын
ഗംഭീര തിരിച്ചുവരവ് 👏👏👏super 👌👌👌ഒരു രക്ഷയും ഇല്ല. മാസ്സ് entry ❤️❤️❤️ഇനിയും ഇതുപോലത്തെ നല്ല സ്കിറ്റുമായി വരണേ 🥰🥰🥰waiting...
@greeshvikram7147
@greeshvikram7147 2 жыл бұрын
Atrakonnumillaà... Enk chiri vnnla
@akhilkannan2173
@akhilkannan2173 2 жыл бұрын
രണ്ട് മിനിറ്റിനുള്ളിൽ ബംബർ അടിച്ചു💥💥💥😍😍😘.........poli🥳🥳
@ayishassquareayisha2737
@ayishassquareayisha2737 2 жыл бұрын
ചേട്ടന്മാരു സൂപ്പർ 🔥 പൊളി combo 👍
@neethuevana2473
@neethuevana2473 2 жыл бұрын
അടിപൊളിയായിരുന്നു.....ചിരിച്ചു ചിരിച്ചു വയ്യ...👌👌👌👌😊😊😊
@manjusaji7996
@manjusaji7996 2 жыл бұрын
അയ്യോ ചേട്ടന്മാർ പൌളി 🤣🤣🤣😆😆 പുതിയ ഐറ്റംസ് ഇവർക്ക് സ്വന്തം ❤❤❤😘😘😘👌👌👌
@sujumon005
@sujumon005 2 жыл бұрын
ഇത് കൊള്ളാമായിരുന്നു..കഴിഞ്ഞ 2 പെർഫോമൻസ് വച്ച് നോക്കുമ്പോൾ...👍👍
@sabithas2522
@sabithas2522 2 жыл бұрын
കാർത്തി പറഞ്ഞ പോലെ പോളിസാദനം വസ്കോടാഗമ 👍
@naunithca5179
@naunithca5179 2 жыл бұрын
വീണ്ടും ട്രാക്കിലേക്കു തിരിച്ചു വന്നു. 👌👌👌👍👍👍👍 പൊളി സ്കിറ്റ് 🤣🤣
@mycompanionpiano7392
@mycompanionpiano7392 2 жыл бұрын
ലെ മോൺസൺ മാവുങ്കൽ: ജീവിക്കാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കുവാ . എന്നെ കൊല്ലാതിരിക്കാൻ പറ്റുവോ 😅
@TipTop_power_CG
@TipTop_power_CG 2 жыл бұрын
Golden Bember നു ഉള്ളത് ഉണ്ട് ....പൊളിച്ചുട്ടോ...🔥 കലക്കൻ സാനം....👍🏻🔥😹 തുടർന്നുo ഇതുപോലത്തെ അടിപൊളി skit പ്രതീക്ഷിക്കുന്നു....😹
@comrade2316
@comrade2316 2 жыл бұрын
😌
@prasannang8828
@prasannang8828 2 жыл бұрын
.
@sajids7667
@sajids7667 2 жыл бұрын
ഇതിലും നല്ല സ്കിറ്റിന് ഗോൾഡ് കൊടുത്തിട്ടില്ല... 😄
@aakashbnair
@aakashbnair 2 жыл бұрын
Athetha❓
@Sumesh234
@Sumesh234 2 жыл бұрын
അതെ വളരെ മോശമായി
@mrshowoffofficial
@mrshowoffofficial 2 жыл бұрын
Ayn
@sajids7667
@sajids7667 2 жыл бұрын
@@aakashbnair ഇവരുടെ എല്ലാ skitum കണ്ടിട്ട്.താങ്കൾ തന്നെ ഒന്ന് വിലയിരുത്തി നോക്കു
@aparnassreekala4987
@aparnassreekala4987 2 жыл бұрын
Sheriya
@nidhinc
@nidhinc 2 жыл бұрын
സാബു,മഞ്ജു ബസർ അമർത്തിയത് എന്ത കേട്ടപ്പോൾ ആണ് ചിരിച്ചതു
@Sumesh234
@Sumesh234 2 жыл бұрын
അറിയില്ല 😂😂
@techfacts424
@techfacts424 2 жыл бұрын
Avar aadyam tanne adikkum aaswadich kelkaan
@nidhinc
@nidhinc 2 жыл бұрын
@@techfacts424 ഇതിൽ എന്താ ആസ്വദിക്കാൻ
@techfacts424
@techfacts424 2 жыл бұрын
@@nidhinc 😖😖
@sandraseleena6146
@sandraseleena6146 2 жыл бұрын
Sheriyaya karyam ee comedy golden busserinu illa athra comedy onnum illayirunnu manju sabu chettan enthina pottichirichathennu enik manasilayilla allengilum ivarude comedy varumbol oru karyavum illengilum manju aadhyame busser amarthum doubt undengil ivar varinna ella episodesum watch cheythal mathy ivarude comedy concept okke kollam but ee comedy golden busser nu illayirunnu
@jijojosephjoseph4930
@jijojosephjoseph4930 2 жыл бұрын
ഇവിടെ ഗോൾഡൻ കൊടുക്കുന്നത് എന്ന് പറയുന്നത് വീട്ടീന്ന് അവർ വരുമ്പോൾ ഓരോ മൂഡ് ഉണ്ടല്ലോ അതുപോലെ ഇരിക്കും വീട്ടിൽ വഴക്ക് ആണെങ്കിൽ ചിലപ്പോൾ ഗോൾഡൻ കിട്ടില്ല അവർക്ക് വീട്ടിൽ വഴക്ക് ഇല്ലെങ്കിൽ ചിലപ്പോൾ ഗോൾഡൻ കൊടുക്കും അവർ ആദ്യം ഗോൾഡ് നമ്പർ കൊടുക്കുന്നവർക്ക് ഒരു മാങ്ങാത്തൊലി അറിയാൻ പാടില്ല
@neppoliyan2625
@neppoliyan2625 2 жыл бұрын
Ninakku pattiya commedy Asianet ne Jagadeesh ,Rimi tomy ennivar jaudjes aayittulla thara aanu😂
@grandprime7397
@grandprime7397 2 жыл бұрын
സത്യം
@jijojosephjoseph4930
@jijojosephjoseph4930 2 жыл бұрын
@@neppoliyan2625 കൊള്ളൂല ഇല്ലെങ്കിൽ കൊള്ളുന്നു തന്നെ നമ്മൾ പറയും അതിനു നീ ഇങ്ങനെ ചൊറിഞ്ഞിട്ട് കാര്യമില്ല
@shameerka2241
@shameerka2241 2 жыл бұрын
Ithokke planed aavum one lakhinte comedy illarnu
@nithinansari923
@nithinansari923 2 жыл бұрын
Superb Skit....Monsone konnu kolavilichu,....No words to Say
@mollyjoseph9667
@mollyjoseph9667 2 жыл бұрын
ഈ മനോജ്‌ ചേട്ടനെയും അജേഷിച്ചേട്ടനെയും ആണ്‌ ഞങ്ങൾ കാത്തിരുന്നത്
@user-nx4by7jy5k
@user-nx4by7jy5k 2 жыл бұрын
അണ്ണന്മാരെ രണ്ടാളും കലക്കി 😍😍👏👏👏
@sarathpnair126
@sarathpnair126 2 жыл бұрын
ഈ ഒരു തിരിച്ചുവരവിന് കാത്തിരിക്കുകയായിരുന്നു ❤️
@shafeeqbinhamd1949
@shafeeqbinhamd1949 2 жыл бұрын
Bumber chiriyil ettavum haasya shabdamulla chetan🔥✨
@sagarshan2474
@sagarshan2474 2 жыл бұрын
ഇനി ഇവർ രണ്ടു പേരയും മിനി സ്ക്രീനിലും കാണും... 🥰🥰👍👍👍
@munavarpathar
@munavarpathar 2 жыл бұрын
ഇവർ രണ്ടാളും പോളിയാണ് 👍👍👍
@SBKTALKZ
@SBKTALKZ 2 жыл бұрын
ഗംഭീര തിരിച്ചുവരവ്💥💥💥
@bettyshaiju19502
@bettyshaiju19502 2 жыл бұрын
Ajeesh etta nd manoj ettaa powlichuu 🥰🥰 big fan of both of uuu
@RJAthul
@RJAthul 2 жыл бұрын
ലെ : മോൻസൺ.... എന്നെ കൊല്ലാതിരിക്കാൻ പറ്റോ....😂😂
@sreekumar8593
@sreekumar8593 2 жыл бұрын
ഇവരുടെത്തന്നെ മറ്റ് ചില skit കൾ ഇതിലും നന്നായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത് 🙂
@sajids7667
@sajids7667 2 жыл бұрын
കറക്റ്റ്
@faizsabufaiz66sabu88
@faizsabufaiz66sabu88 2 жыл бұрын
കറക്റ്റ്... പറഞ്ഞു വച്ചിട്ട് കൊടുത്ത പോലെയായി... ഇതിൽ കൊടുത്തില്ലെങ്കിൽ പിന്നെ അവർ ഫ്ലോറിൽ വരില്ല എന്ന് വിചാരിച്ചായിരിക്കും... എല്ലാരും നല്ല നടൻമാർ ആണെന്ന് വീണ്ടും തെളിയിച്ചു
@aslamt.h8551
@aslamt.h8551 2 жыл бұрын
ഇതാണ് തിരിച്ച് വരവ് 🔥🔥🔥🔥
@nirmalasuresh9687
@nirmalasuresh9687 2 жыл бұрын
ചിരിക്കാൻ vayya😄😄😄😄,. പൊളിച്ചടുക്കി.. സൂപ്പർ 💯💯💯💯😍😍😍😍
@sumeshva4774
@sumeshva4774 2 жыл бұрын
ഗോൾഡൻ bumper അടിക്കാൻ മാത്രം ഒന്നും ഇല്ല
@user-uq5dx9td8t
@user-uq5dx9td8t 2 жыл бұрын
പവർ സാനം 💥💥🤩
@albertpulickal4487
@albertpulickal4487 2 жыл бұрын
അങ്ങനെ നിങ്ങൾ നിങ്ങളുടെ ക് ക്ഷീണം എല്ലാം കളഞ്ഞു വമ്പൻ തിരിച്ചു വരവ് നടത്തി👏👏👍👍
@comrade2316
@comrade2316 2 жыл бұрын
Ente deyvame oru rakshayum illaa😆😆😆😆😆😆😆😆
@TipTop_power_CG
@TipTop_power_CG 2 жыл бұрын
ഈ പ്രോഗ്രാം KZbin ൽ കാണുന്നവർ ഒണ്ടോ...😹🔥🤩🔥🔥⚡
@comrade2316
@comrade2316 2 жыл бұрын
Ys bro
@shemy5409
@shemy5409 2 жыл бұрын
ഉണ്ട്
@phcmannurmannur1690
@phcmannurmannur1690 2 жыл бұрын
pinne neeyithu facebooki l aano comment itte
@ashrraff._
@ashrraff._ 2 жыл бұрын
@@phcmannurmannur1690 athenikk istayi
@mirshadkannur1350
@mirshadkannur1350 2 жыл бұрын
നിങ്ങൾ പൊളിച്ചു 😍😍🥰🥰🥰
@safnact9097
@safnact9097 2 жыл бұрын
ലെ പ്രമുഖർ of മോൻസൺ : ഒരു അബദ്ധം പറ്റിയതാടെ.... നാറ്റിക്കരുത് 😂😂😂
@mhdraaziin_763
@mhdraaziin_763 2 жыл бұрын
Guest aayal ingane venam...ethaa chiri
@anusree7733
@anusree7733 2 жыл бұрын
ആരാ അത്
@mhdraaziin_763
@mhdraaziin_763 2 жыл бұрын
@@anusree7733 Ariyilla
@najuhariz4222
@najuhariz4222 2 жыл бұрын
Ethinu golden bumber venamo🤔🤔🤔🤔🤔🤔
@FidhaNusarath
@FidhaNusarath 2 жыл бұрын
🤣😂🤣😂🤣😂😂😂😂😂😂😂😂😂😂🤣😂😂😂😂😂Super Nigal powliyane 😂🤣😂Nigal da skit vannu enn ariyumbo oru aavasham ane kaanan BecoZz Nigal konduvarunnn skit super aayrikum enn urapane 🤩All The Best Iniyum Varanam👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@hamzuellikkal
@hamzuellikkal 2 жыл бұрын
എന്റെ പൊന്നോ 😂😂😂😂എജ്ജാതി 😂😂👍👍👍👍👍
@bestmovieslist2598
@bestmovieslist2598 2 жыл бұрын
ഇത് കണ്ടിട്ട് എനിക്ക് മാത്രം ആണോ ചിരി ഒന്നും വരാത്തത്🙄. ജഡ്ജസ് ഒക്കെ ചുമ്മാ ചിരിച്ചോണ്ട് ഇരിക്കുകയാ.. ഇതിലും നല്ല സ്കിറ്റിന് ബമ്പർ കൊടുത്തിട്ട് ഇല്ല.
@manjanakmuraleedharan1359
@manjanakmuraleedharan1359 2 жыл бұрын
There was no comedy at all
@sabithab7428
@sabithab7428 2 жыл бұрын
👍
@ninan1290
@ninan1290 2 жыл бұрын
World class comedy. Hatsoff 🌹🌹🌹🙏😄😄😄😄
@lifegoals6512
@lifegoals6512 2 жыл бұрын
Golden bumberinu ullothonnum illa😪
@sarathraj6911
@sarathraj6911 2 жыл бұрын
Sathym
@vaisakhsuresh687
@vaisakhsuresh687 2 жыл бұрын
Sathyam
@sreelalsreenivasansreelal937
@sreelalsreenivasansreelal937 2 жыл бұрын
മനോജണ്ണനും, അജേഷ് അണ്ണനും.. തിരുമ്പി വന്തിട്ടെന്നു സൊല്ല്... ഇപ്പോഴാണ് എനിക്ക് സന്തോഷം ആയേ.. എന്റെ fvrt ടീം ആണ്.. ഇവര് കഴിഞ്ഞേ മറ്റേതു ടീമിനെയും ഇഷ്ടമുള്ളു...
@AbdulSalam-th4gr
@AbdulSalam-th4gr 2 жыл бұрын
ഇവരുടെ പരിപാടി സൂപ്പർ ആണ്
@mubujabi2928
@mubujabi2928 2 жыл бұрын
ഒന്നും പറയാനില്ല...... കിടു പെർഫോമൻസ് 🔥
@aadithyan.s238
@aadithyan.s238 2 жыл бұрын
പൊളി രണ്ടു പേരും കിടുപ്പാണ് 🤗🙂😍😘.
@sobhakt7065
@sobhakt7065 2 жыл бұрын
ഗോൾഡൻ ബംബർ അടിക്കാൻ ഉള്ള തമാശ ഇല്ലയിരുന്നു
@shameerka2241
@shameerka2241 2 жыл бұрын
Athe
@jagannadhan9425
@jagannadhan9425 2 жыл бұрын
15000 inu ullathe ollu
@nidhinc
@nidhinc 2 жыл бұрын
അതെ
@vaisakhsuresh687
@vaisakhsuresh687 2 жыл бұрын
Athe 15000 thine ullu...sheriya..
@shifusinu7776
@shifusinu7776 2 жыл бұрын
അടിപൊളി 😍❤️ഗംഭീരം തിരിച്ചുവരവ് നടത്തി ✌️✌️✌️✌️
@user-hh3qr2if3f
@user-hh3qr2if3f 2 жыл бұрын
ചേട്ടന്മാര് പൊളിച്ചു 👏👏👏😍😍😍
@franklin2608
@franklin2608 2 жыл бұрын
Unstoppable comedy my favourite pair lol 🤣🤣🤣🤣🤣
@aneeshpa3927
@aneeshpa3927 2 жыл бұрын
പൊളിച്ചു തിരുച്ചു വരവ്, നല്ല കൗണ്ടർ ഉണ്ടായിരുന്നു
@user-ue3yf7yr3r
@user-ue3yf7yr3r 2 жыл бұрын
തലയിൽ ആപ്പിൾ വീണ വാസ്കോഡ ഗാമ😂👏
@jcbfuns2237
@jcbfuns2237 2 жыл бұрын
എത്രയൊക്കെ ശ്രമിച്ചാലും യേശുവിനെ ഒറ്റിക്കൊടുത്ത 30 വെള്ളിക്കാശ് കൈയിൽ വെച്ചിരിക്കുന്ന മോൻ സണിന്റെ തട്ട് താണ് തന്നെ ഇരിക്കും😁
@liverbird709
@liverbird709 2 жыл бұрын
Joemon jyothir oru episodeil vannal kidukkum
@jayasreemg7926
@jayasreemg7926 2 жыл бұрын
ചിരിച്ചു ഉപ്പാട് വന്നു 😍😍
@BIJILIBIJO7352.
@BIJILIBIJO7352. 2 жыл бұрын
LOVE you karthy chettayi...
@peopledieonce2709
@peopledieonce2709 2 жыл бұрын
ഒരു രസവുമില്ല, കമന്റ് എഴുതി എഴുതി നന്നാക്കുകയാണ്... വെറുതെ ചിരിക്കുന്ന ജഡ്ജസും... ഗോൾഡൻ ആണ് പോലും ഗോൾഡൻ.. ഇതിനെക്കാൾ നല്ല സ്കിറ്റിന് കൊടുത്തിട്ടില്ല
@mihadnp8549
@mihadnp8549 2 жыл бұрын
സത്യം
@basidpk5264
@basidpk5264 2 жыл бұрын
നിങ്ങൾ പഴയ ഫോമിൽ തിരിച്ചു വന്നല്ലോ .. സന്തോഷമായി
@rohitprakash1198
@rohitprakash1198 2 жыл бұрын
ആ ഫോൺ കണ്ടേപ്പം നൊസ്റ്റു അടിച്ചു 😂👍
@pafaflix8408
@pafaflix8408 2 жыл бұрын
അവർ തിരിച്ചു വന്നിരിക്കുന്നു സുഹർത്തുക്കളെ..... With pewer✨️⚡️⚡️⚡️⚡️
@arunification
@arunification 2 жыл бұрын
Orikallellum oru golden bumper adikanammmmm
@1987boy3
@1987boy3 2 жыл бұрын
ഇവന്മാർ 10000 വച്ചു 3 ജഡ്ജസിനു കൊടുത്തോ...?? വലിയ തമാശ ഉണ്ടായിരുന്നില്ല
@mihadnp8549
@mihadnp8549 2 жыл бұрын
ഗോൾഡൻ ബംബർ ഉള്ളതൊക്കെ ഉണ്ടോ 🤷🏼‍♂️🤷🏼‍♂️🤷🏼‍♂️
@nandOOS12
@nandOOS12 2 жыл бұрын
ഇവരുടെ തുടക്കത്തിലെ സ്കിറ്റുകൾ ഗംഭീരമായിരുന്നു .പക്ഷേ ഇപ്പോൾ വളരെ പരിതാപകരമായ സ്കിറ്റുകളാണ് ഇവർ അവതരിപ്പിക്കുന്നത് .ഈ സ്കിറ്റിന് ഒരു മേൻമയും അവകാശപ്പെടാനില്ല .ജഡ്ജസ് ആർത്തലച്ച് ചിരിക്കുന്നത് കണ്ടു .അതിനു മാത്രം എന്ത് കോമഡിയാണ് ഇതിലുള്ളത് ? എസ്റ്റാബ്ലിഷ്ഡ് ആയ ഒരു ടീമായതുകൊണ്ട് ഇവർ എന്ത് പറഞ്ഞാലും ചിരിക്കുക എന്നാണോ ജഡ്ജസിൻ്റെ നയം? നല്ല കഴിവുള്ള കലാകാരൻമാർ തന്നെയാണിവർ പക്ഷെ മോശം സ്കിറ്റിനും ബമ്പർ കൊടുത്ത് ഇവരുടെ കഴിവിനെ നശിപ്പിക്കുകയാണ് ജഡ്ജസ് ചെയ്യുന്നത് .മികച്ച രീതിയിൽ തിരിച്ച് വരാൻ ഇവർക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു
@lienzocrunch6001
@lienzocrunch6001 2 жыл бұрын
Absolutely true 👍👍👍👍
@mihadnp8549
@mihadnp8549 2 жыл бұрын
സത്യം
@sana1336
@sana1336 2 жыл бұрын
ഇത്തവണ പൊളിച്ചടുക്കി 💥👌
@avk8073
@avk8073 2 жыл бұрын
ഒരു golden ബംബറിന് ഉള്ളത് ഉണ്ടോ ??!
@maxwatson5626
@maxwatson5626 2 жыл бұрын
Ithintee full episode ondoo Eathu episodee annu ith..?
@remyabiju1307
@remyabiju1307 2 жыл бұрын
അടിപൊളി ആണ് ഏട്ടന്മാരെ 🌹👌🙏
@musafirbybirth
@musafirbybirth 2 жыл бұрын
യാ മോനേ പൊളി സാനം😍👍
@jamesn3birdsfamily663
@jamesn3birdsfamily663 2 жыл бұрын
അടിപൊളി സൂപ്പർ 👌🌹💐
@bxofoods9606
@bxofoods9606 2 жыл бұрын
പൊളി ആണല്ലേ
@imok7258
@imok7258 2 жыл бұрын
better show than udan panam Aa dd mina'yakshi' verum chaliyum showyum
@user-hi1ql4ki6e
@user-hi1ql4ki6e 2 жыл бұрын
മൃദുല ♥️
@mubeena-
@mubeena- 2 жыл бұрын
മൃദുല ചേച്ച്യേ കണ്ടപ്പോൾ sandhosham thonni. സൂപ്പർ
@deadtrigger2k88
@deadtrigger2k88 2 жыл бұрын
2:00 enthavo udeshiche 😂😂😂
@sajicworld9076
@sajicworld9076 2 жыл бұрын
തകർത്തു 👏👏👏👏😂😂
@shajahanhashim4308
@shajahanhashim4308 2 жыл бұрын
ഇവരെ ഇഷ്ടം ആണ് പക്ഷേ ഇപ്പോ ഇവരെ സപ്പോർട് ചെയ്തു കൊണ്ടുവരുവാ അല്ലാതെ ചിരിക്കാൻ വേണ്ടി ഒന്നുമില്ല
@Sadiqali-mq5go
@Sadiqali-mq5go 2 жыл бұрын
എപ്പോഴും ഒരു പോലെ യാവില്ല
@mihadnp8549
@mihadnp8549 2 жыл бұрын
Sathyam
@wolfoxgamer4087
@wolfoxgamer4087 2 жыл бұрын
അതേ ഗോൾഡൻ ബമ്പറിനു ഉള്ളത് ഈ സ്ക്രിപ്റ്റ് ഇല്ലായിരുന്നു
@beenajoseph.
@beenajoseph. 2 жыл бұрын
നല്ല കിടു പെർഫോമൻസ് 😂
@basinytroyce5747
@basinytroyce5747 2 жыл бұрын
Golden bumperine ulla athraa comedy ellathathe polea thonni . Veruthea golden button adichu.ithilum nalla skit vannalum bumper polum kodukkarilla .
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 2,3 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,3 МЛН
Onam Games 2024 | Ideas for Onam Games in Office | Onakali
8:12
Kerala Taste N Travel
Рет қаралды 16 М.
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 2,3 МЛН