ലോകത്തിൽ വെച്ച് ഏറ്റവും വലിയ ഗാന രചന..... നന്ദി നന്ദി നന്ദി....... ദാസേട്ട......... നന്ദി ഇതായിരിക്കട്ടെ നമ്മുടെ നമ്മുടെ ഹൃദയത്തിൽ എപ്പോഴും മുഴങ്ങേണ്ട ഏറ്റവും വിലപിടിപ്പുള്ള സന്ദേശം....
@preethasudheer17975 жыл бұрын
1000 vattam
@mohammedvaliyat28752 жыл бұрын
തീർച്ചയായും വയലാറിന്റെ എന്നും പ്രസക്തിയുള്ള രചന ദാസേട്ടനെയും വയലാർ സാറിനെയും നമിക്കുന്നു 🙏 🙏 🙏
@sajikumarpv72345 жыл бұрын
ഈ വരികൾക്കും ഈ ഗായകനും ഇന്ന് ഏറെ പ്രസക്തിയുണ്ട്. വയലാറും ദാസേട്ടനും ജീവിച്ചിരുന്നപ്പോൾ ഈ ഭൂമിയിൽ ജീവിക്കാൻ കഴിഞ്ഞതുതന്നെ മഹാ ഭാഗ്യം
@shakimerz5 жыл бұрын
ദാസേട്ടൻ ദീർഘയുസ്സോടെ ആയിരാരോഗ്യത്തോടെ ഇനിയും ഒരുപാട് കാലം ജീവിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 😍😍
@assookp38605 жыл бұрын
Shaki Kazrovd l
@muhammedfawazap83035 жыл бұрын
Padachon anugrahikkatte
@d.s.athuljith21athul675 жыл бұрын
പകരം വെക്കാനില്ലാത്ത പാട്ടുകാരൻ.... love u so much ദാസേട്ട..... ആയുരാരോഗ്യം നേരുന്നു.....
@varadhanraghavanvaradhan79715 жыл бұрын
Yes...
@mohammedvaliyat28752 жыл бұрын
ഓർമവെച്ച നാൾമുതൽ കേൾക്കുന്ന ഒരിക്കൽ പോലും മടുക്കാത്ത കേട്ടു മതിവരാത്ത നമ്മുടെ ഗാനഗന്ധവൻ ദാസേട്ടന് ദൈവം ദീർഘായുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ 🙏 🙏
@Madhavkichu-l1t5 жыл бұрын
കണ്ണു നിറഞ്ഞു പോയി എന്തൊരു ഫീൽ....Heart breaking .....
@skstkm2 жыл бұрын
ഈ മനുഷ്യൻ എങ്ങനെ പാടിയാലും അതിൻ്റെ ഭംഗി...ദൈവമേ..🙏🙏 ദാസേട്ടനെ എന്നും കാത്തു കൊള്ളണെ ...🙏
@lufsinasamseer63475 жыл бұрын
വയലാര്‍ sir കാലത്തിനു munpee സഞ്ചരിച്ചു. ഈ പാട്ട് മുന്‍പ് കേട്ടിട്ടുണ്ട് എങ്കിലും ഇന്ത്യയുടെ ഈ ഒരു സാഹചര്യത്തില്‍ ഈ പാട്ട് കേള്‍ക്കുമ്പോള്‍ ഒരുപാട് വിഷമവും നോവും സങ്കടവും എല്ലാം ഫീൽ ചെയ്യുന്നു. കുറച്ച് സമയം കൊണ്ട് ഒരുപാട് ചിന്തിപ്പി ച്ചു.
@usamavilayil12625 жыл бұрын
ആ ശബ്ദം ആലാപന മികവ് ഇനി വരില്ല ഇത് പോലൊരു മഹാത്ഭുതം 💯 *ഒരേയൊരു രാജാവ് ❤️* *Dr കെജെ യേശുദാസ് ❤️*
@shaharbanutk70945 жыл бұрын
Bro...ivdeyum...😁😁
@usamavilayil12625 жыл бұрын
@@shaharbanutk7094 😁😁🏃♂️
@shaharbanutk70945 жыл бұрын
@@usamavilayil1262 ingal comment itathu kandappo njanum itu oru comment😁😁😁
@ragamragam35275 жыл бұрын
innu yethrayo new janareshan pattukaruvannu. ippozhathe yethenkilum oru pattu ithpole nilanikunnundo. Yellam oru masam.
@kunjakichuamnu34485 жыл бұрын
വര്ഷങ്ങള്ക്കും മുൻപ് മനുഷ്യനും മതങ്ങളും വേർതിരിവ് ഇല്ലാത്ത കാലത്തു വയലാർ രചിച്ചു ദേവരാജൻ മാഷ് ഈണം നൽകി ദാസേട്ടൻ ആലപിച്ച ഈ ഗാനം അക്കാലത്തു നമ്മൾ നല്ല ഒരു ഗാനം മാത്രമായി കേട്ടത് പക്ഷെ കാലം മാറി പല രാഷ്ട്ടീയവും മാറി വന്നപ്പോൾ അന്ന് കേട്ടിരുന്ന ആ ഗാനത്തിന് വ്യക്തമായ അർഥങ്ങൾ ഉണ്ടായി മനുഷ്യനും മതങ്ങളും കൂടി മണ്ണും, മനസ്സും പങ്കുവെച്ചതായി
@mueenpa9475 жыл бұрын
kunja kichu, amnu
@sintopoonely755 жыл бұрын
വീടിയോയിൽ ദാസേട്ടൻ പാടുന്ന പാട്ടിൽ 2.50 തുടങ്ങി 3.43 വരെ എന്റെ ചെവി അടഞ്ഞ് പോകുന്നു. കേൾക്കാൻ പറ്റുന്നില്ല. വീണ്ടും വീണ്ടും തുടക്കം മുതൽ കേട്ടു , എന്നിട്ടും അങ്ങനെ തന്നെ . എന്റെ കുഴപ്പമായിരിക്കും.ദാസേട്ടന്റെ ഓരോ പാട്ടും അതതിന്റെ ഭംഗിയിൽ ആസ്ഥാദ്യം കരം, ജീവൻ നിലനിൽക്കുന്ന, ജീവിച്ച് കൊണ്ടിരികുന്ന ഒരു പാട് ഗാനങ്ങൾ.ഏഴുത്തുകാരും സംഗീത സംവിതായകരും, നിർമ്മിച്ചെടുത്ത അനേകം പാട്ടുകൾ, സന്യാസിനി നിൻ പുണ്യാശ്രമത്തിൽ ഞാൻ...... പിന്നെയും ഒരു പാട് ഗാനങ്ങൾ കേൾക്കാൾ ആഗ്രഹിക്കുന്ന, കൊതിക്കുന്ന മടുപ്പ് തോന്നാത്ത പാട്ടുകൾ.ചന്ത്രകളഭം ചാർത്തിയുറങ്ങും തീരം. ഇന്ദ്ര ധനുസിൻ തൂവൽ പൊഴിയും തീരം. ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജൻമം കൂടി ......
@aryasivaram22315 жыл бұрын
ഇദ്ദേഹം അഹങ്കാരി ആണെന്ന് പറയുന്നത് ഒരുപാട് കേട്ടിട്ടുണ്ട് .. എന്തടിസ്ഥാനത്തിലാണ് ഒരാളെ വിലയിരുത്തേണ്ടത് ... എല്ലാ മനുഷ്യരും ഇദ്ദേഹം പറഞ്ഞപോലെ ചിന്തിച്ച് ജീവിച്ചിരുന്നേൽ നമ്മുടെ നാട് എന്നേ ദൈവത്തിന്റെ സ്വന്തം ആയേനെ ... നല്ല വാക്കുകൾ ... എല്ലാവര്ക്കും ഒരു പ്രചോതനമാവട്ടെ ...🙏🏼❣️
@athiraathi44245 жыл бұрын
ഹരിമുരളീരവം.. പ്രമദവനം... സംഗീതമേ അമരസല്ലാപമേ... ഇത് 3ഉം ഒരുമിച്ച് കേട്ടിട്ട് കണ്ണ് നിറഞ്ഞു ഒഴുകിപോയിരുന്നു.. അങ്ങനെയുള്ള അങ്ങേയുടെ കാലത്ത് ജീവിക്കാനായത് ഒരു സുകൃതമായിട്ട് തന്നെ കണക്കാക്കുന്നു💐💐💐💐
@nahaskhalidnahas85355 жыл бұрын
The depth of the lyrics.... Divinity of the voice.... took me to a world where we are living presently. What a forecast...Vayalar you are great.!!! What an voice even at this age....Das sir, you are the greatest.!!!
@radhakrishnank.a.39865 жыл бұрын
What a message ,always given by dasettan in all stages he is present . The song no words to compliment. His voice even now so melodious. May god grant him more years to live for more generations to cherish.
@sakthir88085 жыл бұрын
Suju mam is involve very much... That is a real emotional.. 😍😍😍😘😘😘
@gokulkrishnas76632 жыл бұрын
ഈ പ്രായത്തിലും ഇത്ര ക്ലാരിറ്റിയോടെ തേൻ തുളുമ്പുന്ന ശബ്ദം കൊണ്ട് ഹൃദയത്തിലേക്ക് ആഴത്തിൽ ഇറക്കാൻ ദാസേട്ടനെ പറ്റു.
@vishnupriyas.b71405 жыл бұрын
Living legend.....powerful voice gifted from God.... Sir... Am proud because am also from Kerala and am living the period of u... .....!!!!!! 🙏
@Music-ij8nd5 жыл бұрын
Great മാന്ത്രിക ശബ്ദം..നിലയ്ക്കാതിരുന്നെങ്കിൽ... 🙏🙏🙏ഇവരുടെയുക്കെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് ഭാഗ്യം..അടുത്ത തലമുറയ്ക്ക് ഈ ഭാഗ്യം ഇല്ല.😥
@dhanyakkdhanyakk93135 жыл бұрын
സത്യം
@rahulraaku98935 жыл бұрын
😭Sheriyaa ഇൗ വിസ്മയ (യേശുദാസ്) ലോകത്ത് ദാസേട്ടൻ ജീവിച്ച കാലത്തിൽ ജീവിക്കുന്നത് തന്നെ വലിയൊരു ഭാഗ്യമായി കരുതുന്നു,
@shamilandrenaworld35005 жыл бұрын
Dassattan iniyum Kure kaalam jeevikkatte
@cannysystems15575 жыл бұрын
ഇതിനപ്പുറം ഒരു അദ്ധ്യാപനവും പാഠവും ഇല്ല👏👏👏👏👏💞💞💞💞💝💝💝💝💝💖💖💖💖🙏🙏🙏🙏🙏🙏🙏🙏🙏🙏
@ShamseerAzmin5 жыл бұрын
വയലാർ സാറിന്റെ രചന... 😘 ദേവരാജൻ മാസ്റ്ററുടെ സംഗീതം.. 😘 ദാസേട്ടന്റെ ശബ്ദമാധുര്യം.. 😘 അന്തസ്സ്... 😍😍😍😍 എങ്കിലും ഇന്ന് വിഷമത്തോടെ പറയട്ടെ...വരികൾ സൂചിപ്പിച്ച സത്യം മറനീക്കി പുറത്തേക്ക് വരുന്നു.. എന്റെ പേരും മതവും ഇന്നിവിടെ അന്യമത്രെ 😔
@kumarankutty27555 жыл бұрын
ഒരു പുരുഷായുസ്സ് പൂർത്തിയാക്കാൻ ജഗദീശ്വരൻ ദാസേട്ടനെ അനുഗ്രഹിക്കട്ടെ.
@sulekasaji99515 жыл бұрын
യേശുദാസ് സർ താങ്കൾ പറഞ്ഞത് 100/ശരി യാണ് സത്യം പറഞ്ഞാൽ ആ പാട്ട് കേട്ടിട്ടു കരഞ്ഞുപോയി പണ്ടൊക്കെ കേട്ടിട്ടുണ്ട് പക്ഷെ ഇപ്പോൾ കേട്ടപ്പോൾ ശരിക്കും അർഥം മനസിലാക്കി ആ പാട്ടിൽ പാടിയത് മുഴുവനും സത്യം ആണല്ലോ എന്നോർത്തപ്പോൾ വിഷമം ആയി ഇപ്പോൾ ഇന്ത്യ യിൽ നമ്മുടെ കൊച്ചു കേരളത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നഓരോന്ന് ഓർത്തു ഗോഡ് ബ്ലെസ് യൂ സാർ കുവൈറ്റിൽ നിന്ന് സുലേഖ
@saneeshk81415 жыл бұрын
സത്യം. അതു തന്നെയാ ഇപ്പൊൾ നമുടെ നാട്ടിൽ നടന്ന് കൊണ്ട് ഇരിക്കുന്നത്.
@MrJojydas5 жыл бұрын
Ente Ponnu Dasettttttaaaa😍😘😍😘😘😍😘😘😍😍😘😘😍what a Rendition......still Youthful Voice..... Celestial Voices ....the Truth Celestial Voice of Universe.😍😘😘😍😘😍😘😍🥰
@prajeesht.pveliyancode98955 жыл бұрын
ഒരുപാട് ആരാധിക്കുന്നു ദാസേട്ടാ അങ്ങയെ....
@mariammajoseph77255 жыл бұрын
Not worship human beings, give love and respect
@prajeesht.pveliyancode98955 жыл бұрын
മലയാളത്തിൽ പറയു....
@vmaster94625 жыл бұрын
The legend fulfilling his duty through the talent devoted up on him. Great words for the present.
@vijayanv82064 жыл бұрын
ലോകത്തിലെ,...സംഗീതം. Samgretham അക്ഷര സ്ഫുടത മുഖ മുദ്ര യാക്കിയ ഏക കലാകാരൻ
@kp-xs3gr5 жыл бұрын
Ee prayathilum inghane paadan enghane saadhikunnu 😍😍😍😍
@sanjusajan82545 жыл бұрын
അന്ന് പാടിയ പാട്ടിന്റെ അർത്ഥം ഇപ്പോ കേരളത്തിന്റെ അവസ്ഥ
@revathys69185 жыл бұрын
India yuda avastayo? Keralum vendum bhedamanenn parayam. Manappurvam daivathinte dasar enna mara pidich vargeeyatha undakkunna chila chennaykkal illengil ividam sworgam tanne anu
@kunjakichuamnu34485 жыл бұрын
കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ അവസ്ഥ എത്രെയോ വർഷങ്ങൾക്കു മുൻപ് ദാസേട്ടൻ ആലപിച്ച ഈ ഗാനത്തിന്റെ വരികൾ വയലാറും, സംഗീതം ദേവരാജൻ മാഷും ഇതിന്റെ ഓരോ വാക്കും വരികളും ഇപ്പൊ സത്യമുള്ളതായി
@mansoork47595 жыл бұрын
Inda ude avastha
@bibin74445 жыл бұрын
Eu
@p.k.rajagopalnair21255 жыл бұрын
Mnushyan Mathangale Srishtichu , Late Shri. Vayalar's words making us to think, leaving us perplexed and the ever great Shri. Yesudas reciting here those most precious lines the meaning of which crosses many hearts and boundaries. Many turning out to be emotional here and some are seen with wet eyes , obviously because of the sentiments and intuition which is being created by the song and also owing to Ganagandarvan's way of presentation of the song.
@SanthoshKumar-np3yg5 жыл бұрын
കരഞ്ഞുപോയി ദാസേട്ടാ!!
@kiranrajraj68144 жыл бұрын
ദാസേട്ടൻ്റെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന മലയാളികളാണ് യഥാർത്ഥത്തിൽ ലോട്ടറിയടിച്ച മലയാളികൾ. കാരണം ദാസേട്ടന് മുൻപും ശേഷവും ഇങ്ങനെയൊരാൾ ഇനി ഭൂമിയിൽ വരില്ല.
@greenlands86855 жыл бұрын
ഒരു രക്ഷയും ഇല്ല iam already cryaing
@harikrishnanpcharikrishnan81435 жыл бұрын
ദൈവം ദീർഘായുസ്സ് കൊടുക്കട്ടെ ദാസേട്ടന് ....ഇനിയും പാടാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു ....
@fazil43205 жыл бұрын
ആമീൻ
@faizafami66195 жыл бұрын
Sir, you voice is magical
@naseemavk1705 жыл бұрын
ഈ ഗാനം 2020/1/16 ൽ കേട്ട ഞാൻ 😪😭😭😭😭
@GangaPrasad-bs7jv5 жыл бұрын
സാർ അങ്ങേക്ക് ഗുരുവായൂരപ്പന്റെ മുൻപിൽ ചെന്ന് നിന്ന് ഒരു ഗാനം ആലപിക്കാൻ അവസരം ലഭിക്കട്ടെ...💐💐💐
@kpkunjumon31495 жыл бұрын
അതിന്‍റെ ആവശ്യം വേണ്ടി വരില്ല കാരണം യഥാര്‍ത ഭക്തനെ അങ്ങോട്ട് ചെന്ന് ആദരിക്കാന്‍ സന്മനസ്സുള്ള മൂര്‍ത്തിയാണ് കൃഷ്ണനെന്ന് കേട്ടിട്ടുണ്ട്...
@smithabinuraj40685 жыл бұрын
@@kpkunjumon3149 sathyam
@bijujohn7444 жыл бұрын
Thank you dasetta
@santharamachandran24273 жыл бұрын
Namaskaram, Yesudasji.
@sujathajk63405 жыл бұрын
Great!! Ganagantharvan🙏🙏
@nimminims97485 жыл бұрын
Wow.... Good message.. 🙏
@devs39005 жыл бұрын
Aayiram Aayiram maanava hridayangal aayudhapurakallayi 😍😍😍. What a thought. The full credits goes to the Legend Vayalaar Ramavarama sir.
@anzimk16205 жыл бұрын
സത്യം...ഒരു ദൈവം മാത്രം ..
@HaHa-mp2jn5 жыл бұрын
Daivathe manusyan undakkiyathanu annu orkkuka
@akhilpvm5 жыл бұрын
*കാലത്തിന് ആ മുടി നരപ്പിക്കുവാൻ മാത്രമേ കഴിഞ്ഞിട്ടുള്ളൂ.. ഒരിക്കലും മാറാത്ത ആ ശബ്ദ മാധുര്യം.. അത് ഈ ഗാനഗന്ധർവന് മാത്രം സ്വന്തം* 💖
ലോകത്ത് ഒരുപാട് ഗായകര്‍ ഉണ്ട് അവർ എല്ലാവരെയും ഒരു singer അത്ര മാത്രം. ഒരു singer എന്നതിനപ്പുറം ഒരു ഒരു അംഗീകാരം നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ട് എങ്കിൽ സംഗീതത്തിന് വേദങ്ങള്‍ ഉള്ള സംഗീതത്തെ ദൈവീകമായ കാണുന്ന ഒരു ജനത ഉള്ള ഭാരതം എന്ന മണ്ണില്‍ ജനിച്ചു ഒരു പാട്ടുകാരന്‍ ആയതുകൊണ്ട് മാത്രമാണ്
@shamilzzworld22215 жыл бұрын
ഈഗോഉണ്ടെന്ന് പലരുംപറയുന്നുണ്ടങ്കിലും ഞാൻ ഇദ്ദേഹത്തേയും ഇദ്ദേഹത്തിന്റെ വാക്കുകളേയും ഒരുപാട് ബഹുമാനിക്കുന്നു
@പിന്നിട്ടവഴികളിലൂടെ3 жыл бұрын
ദാസേട്ടാ.. 😍😍😍😍😍
@aravindharavindh88375 жыл бұрын
Great Sir.🌹
@taara27075 жыл бұрын
Dasettan ❤️❤️❤️
@essakunjuebrahimkunju78245 жыл бұрын
മതം വേറെ മനുഷ്യ സ്നേഹം വേറെ. ലോകത്തിനു അനിവാര്ര്യം. മനുഷ്യ സ്നേഹം
@sin2k3 жыл бұрын
Ariyathe karyathe Patti,... Chila uoolanmar or it is in a pole... Nintyokke koothara geevitham.....ivide kanikkaruthu.... Spelling il Minnesotan itharam komalikale mallu peril irakkkumathi Cheyyendaa... Travencore..... is Real Capital of Kerala....
@malathymelmullil36685 жыл бұрын
സൂപ്പർ സർ,,സൂപ്പർ, സൂപ്പർ
@keralatoday58885 жыл бұрын
ഒരു കലാകാരനു അഹങ്കാരം വന്നാൽ അയാൾ പിന്നെ ഫീൾഡിൽ പിടിച്ചുനിൽക്കില്ല കാരണം എത്രനന്നായി പാടിയാലും കല അവതരിപ്പിച്ചാലും അഹങ്കാരത്തിന്റെ തിളക്കത്തിൽ അവയെല്ലാം മങ്ങിപോകും ഫോട്ടൊ എടുക്കുന്നവർ എടുക്കുന്ന ആളുടെ അനുവാദം ചോദിച്ചുവേണം എടുക്കാൻ കാരണം എല്ലാവർക്കും അത് ഇഷ്ടപെട്ടെന്നുവരില്ല അത് ഓരോരുത്തരുടരയും പേർസണൽ കാര്യമാണ് ഒരു ഫോട്ടൊ നിരസിച്ചതിന്റെ പേരിലോ സമൂഹസേവനത്തിൽ മുൻനിരയിലില്ല എന്നതിന്റെ പേരിലോ അദ്ദേഹം ഏത് ദൈവത്തിൽ വിശ്വസിയ്ക്കുന്നു എന്നതിന്റെ പേരിലോ അഹങ്കാരി എന്നുവിളിയ്ക്കാനാകില്ല
@sunilc49615 жыл бұрын
താങ്കൾ പറഞ്ഞതാണ് ശരി. ഇവിടെ ചില മോഡേൺ ചെക്കൻമാർക്ക് ഇതൊന്നും പറഞ്ഞാൽ മനസ്സിലാകില്ല. കാണുന്നവരുടെ എല്ലാം അടുത്ത് അവർ ആരായാലും ഓടിച്ചെന്ന് ഇടിച്ചു കയറി സ്വന്തം ഇഷ്ട പ്രകാരം എന്തും ആകാം എന്നു കരുതുന്നവരുണ്ട്. സെലിബ്രിറ്റികൾ ആയിട്ടുള്ള കുറേ പേർക്ക് ഇത്തരം തിക്താനുഭവങ്ങൾ ധാരാളം ഉണ്ടായിട്ടുണ്ട്. സെലിബ്രിറ്റി ആയാലും അല്ലെങ്കിലും മറ്റാരാളുടെ personal Space മാനിക്കാൻ നമ്മൾ എന്നാണ് പഠിക്കുക?
@jaysonthomas40025 жыл бұрын
kerala today crrt💐
@madhusreeragam49285 жыл бұрын
Well said 👍
@taantony68453 жыл бұрын
Correct..
@sheebavdamodar17765 жыл бұрын
Prabha chechy aaswadikkunnu.. super
@jikkuspadma53595 жыл бұрын
So hearty speech,congrats
@kichu66105 жыл бұрын
Aaa music koodi vannoooooo enda ponnooooo, legend ❤️❤️❤️❤️❤️dass sirrrrrr❤️❤️❤️❤️
ദാസേട്ടൻ ഒരു ദൈവത്തിന്റ് നേരിട്ടുള്ള സൃഷ്ടിതന്നെയാണ്
@farisha135 жыл бұрын
@rafeek ahmmed Oh shari emaane.
@sreekalakk65755 жыл бұрын
ഗാനഗന്ധർവൻ 😍
@bijuvijo11715 жыл бұрын
SREEKALA KK
@krishnanr91515 жыл бұрын
Absolutely great voice
@sakshisanithyvijay80515 жыл бұрын
Sir u always making ur own creativity in each song.
@ullasKottayam4 жыл бұрын
എനിക്ക് മരിക്കും മുൻപ് ദാസേട്ടനെ നേരിൽ കാണാൻ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ, ഒന്ന് മിണ്ടാൻ കഴിഞ്ഞിരുന്നെങ്കിൽ.... 😰😭
@saturdayp11745 жыл бұрын
എന്തൊരു അർഥവത്തായ വരികൾ
@divyashishob54925 жыл бұрын
Yesydhass sirine orupad miss cheyyunu lov u sir
@ashrafthandakolil34875 жыл бұрын
ഏക ദൈവത്തെ അംഗീകരിക്കാതെ വ്യക്തികളെ ദൈവങ്ങളായി കരുതുന്നതാണ് ഏറ്റവും വലിയ ദുരന്തം.
@Oman010195 жыл бұрын
Ashraf : what is your problem. You live with your belief. let others live with their belief. Problem copes up when you try to impose your belief on others by hook or crook. That is interference in others right of belief and living
@നേർകാഴ്ച്ച-ല7ജ5 жыл бұрын
ഏക ദൈവം എന്ന് പറഞ്ഞപ്പോൾ മേത്തന്മാരെല്ലാം ലൈക്കുമായി ഓടിക്കൂടി
@cpsinoj99175 жыл бұрын
Coracct
@kunhimoyip44655 жыл бұрын
ഭഗവത് ഗീതയും ബൈബിളും ഖുർആനും പറയുന്നത് ഏകദൈവമോ ബഹുദൈവത്വമോ
@ashrafthandakolil34875 жыл бұрын
@@kunhimoyip4465 ബഹുദൈവങ്ങളെ ആരാധിക്കുന്നവർ പോലും ചില ഘട്ടങ്ങളിൽ ദൈവമേ എന്ന് വിളിക്കുന്നു.ഇത് അവർ അടിസ്ഥാനപരമായി ഏക ദൈവത്തിൽ വിശ്വസിക്കുന്നു എന്നതിന് തെളിവല്ലേ?
@exfaujitalks20875 жыл бұрын
താങ്കൾ ദൈവത്തിന്റെ അപൂർവ്വസൃഷ്ടികളിലൊന്നല്ലേ,, ദൈവത്തിന്റെ പ്രതിരൂപത്തെ ജനങ്ങളായ ഞങ്ങൾ ആരാധിക്കുന്നു,, ദീർഘായുസ് നേരുന്നു,,,,
@sureshbabu88755 жыл бұрын
ഒരു സുഹൃത്ത് ഇതിൽ പ്രതിപാദിച്ച പോലെ ., ദാസേട്ടൻ കുറച്ചഹങ്കരിക്കെട്ടെ.... അദ്ദേഹത്തിന്നതിനുള്ള 100% യോഗ്യതയുണ്ട്.കാരണം ദാസേട്ടനെ പോലെ ഒരു സകലഗാനവല്ലഭൻ.. ഇനിയൊരിക്കലും ഉണ്ടാവാൻ പോകുന്നില്ല.