ഗംഭീരം മാഷേ ഗാന്ധിയെ ഇത്ര സൂക്ഷ്മമായി പഠിച് സാധാരണക്കാരിലേക്ക് എത്തിക്കുന്ന ഒരു മഹത്തരമായ പ്രക്രിയ നമിക്കുന്നു. സുനിൽ മാഷിന്റെ എല്ലാ പ്രഭാഷണങ്ങളും മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവയാണ് മനുഷ്യത്വമുള്ളവയുമാണ്
ജർമനിയിൽ ഹിറ്റ്ലറുടെ കാലം തുടക്കം മുതൽ ഉണ്ടായിരുന്ന പത്ര പ്രവർത്തകൻ ഫ്രിഡ്സ് ഗെർലിക് എന്ന ആളുടെ സ്ഥാനത്താണ് ഇന്ത്യയിൽ ഇന്ന് സുനിൽ പി ഇളയിടം ഉള്ളത്...... ഈ പ്രഭാഷണങ്ങൾക്കൊക്കെ ഫലം കിട്ടുമോ ആവോ..... ഹിറ്റ്ലറുടെ ചരിത്രം അറിയാത്തവർ സഫാരി യു ട്യൂബ് ചാനലിൽ കാണുക.... =അഡോൾഫ് ഹിറ്റ്ലർ..=
@roymathew9008 Жыл бұрын
സുനിൽ മാഷ് മലയാളിയുടെ അഭിമാനം
@kishorkumar-xh6yw Жыл бұрын
ഇർഫാൻ ഹബീബ് പറഞ്ഞാൽ തീരുന്നതാണോ ഗാന്ധി
@kvn6136 Жыл бұрын
ഞാൻ ഒരു കാര്യം ചോദിക്കട്ടെ താങ്കൾക്ക് എന്ത് സംസതത്തോട് പുച്ഛം ഭാഷ എല്ലാം പഠിക്കണം
@AW91234_OP Жыл бұрын
Waste
@sureshkc4812 Жыл бұрын
ഇളയിടം മാഷേ നിങ്ങൾ മാറൂല്ലേ? രാത്രീ ജ്ഞ രനായ ശ്വാനൻ എന്നെ ബൈ റ്റിച്ചു ഇന്നലെയുടെ നിശീഥിനിയിൽ . ഇന്നലെ രാത്രിയിൽ എന്നെ പട്ടികടിച്ചു. വിഷയം ആ പഴയ ബോംബ് കഥ തന്നെ