പ്രിയപ്പെട്ട കാരശ്ശേരി മാഷ്, താങ്കൾ ഒരു അത്ഭുതമാണ്
@drrajeeshmangalathmangalat11682 жыл бұрын
എന്റെ ഗുരുനാഥൻ 💐💐💐💐
@sajithasajitha1195 Жыл бұрын
എന്നെ നേരിട്ട് പഠിപ്പിച്ചിട്ടില്ല പക്ഷെ എനിക്ക് അദ്ദേഹം ഗുരുനാഥനാണ്. കാരണം അദ്ദേഹത്തിന്റെ പുസ്തകത്തിലൂടെയും പ്രസംഗത്തിലൂടെയും സംഭാഷണത്തിലൂടെയും എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു .ഞാൻ അദ്ദേഹത്തെ ഇതുവരെ നേരിട്ടു കണ്ടിട്ടില്ല എന്നാലും ഞാൻ എന്റെ പ്രിയപ്പെട്ട ഗുരുനാഥന്മാരിൽ ഒരാളായി കാണുന്നു .അദ്ദേഹത്തിന്റെ ക്‌ളാസിൽ ഇരിക്കാൻ പറ്റിയ നിങ്ങൾ എത്രഭാഗ്യം ചെയ്തവരാണ്
@sidhikmarackar7055 Жыл бұрын
കിഴക്കും പടിഞ്ഞാറും തെക്കും വടക്കും എല്ലാം നന്നായി ഗ്രഹിച്ച മനുഷ്യൻ
@bduraheem95434 жыл бұрын
പ്രസംഗം ആഘർ ഷണീയം, പരന്ന ജ്ഞാനം.
@sureshkumar6263 жыл бұрын
ഘ വേണ്ട, ക മതി
@kpabdulrashid9834 Жыл бұрын
A grate wonder ful living man who can be a model teacher to this modern world
@ziavudinp7021 Жыл бұрын
Dear& Respected karasseri Mash, you are a wonderful person with gifted knowledge and memories of historical events and it's presentation I do highly respect you in all respects-- ( Adv p.ziavudeen Tvpm)
@santhusanthusanthu67404 жыл бұрын
വരയൻ കുതിര യുടെ ഉദാഹരണം. സൂപ്പർ മാഷേ👍
@balumaliakel82012 жыл бұрын
What a great talk on Gandhi and religion bringing in Socrates , Cheguvera, Hochinom , Nehru and above all Zebra ...all in his talk of describing Gandhi and Religion..Deep knowledge. 🙏
@prameelaramakrishnan747411 ай бұрын
A miracle of knowledge karassery mash
@rajendranvayala71124 жыл бұрын
ലളിതം,പ്റകടനരഹിതം, സുഗ്രഹംഅനനുകരണീയം,,,
@shaheem3057 Жыл бұрын
😊
@sivaprasad18234 жыл бұрын
Thanks for uploading .
@nostalgicmalayalamsongs74443 жыл бұрын
Maha pandithan annu edeham .thanks mashe..
@santhusanthusanthu67404 жыл бұрын
No. ഗോഡ് 👍
@AMMAMALAYALAMCHANNEL3 жыл бұрын
🙏🙏🙏💐
@deomalayalamtech70843 жыл бұрын
Great voice
@TRajan-p6y Жыл бұрын
rajan koranpeedika kannur
@joyantony65244 жыл бұрын
👑
@MSatheeshan-my6eh Жыл бұрын
ഭാരതം അതിന്റെ സംക്കാരമാണ് എല്ലാവരെയും ഉൾക്കൊള്ളുന്ന അതിന്റെ പൂർവ്വ ക്കൽ പനയാണ് അതിന്റെ രഹസ്യം .... നെഹറു മാത്രമല്ല
@pramodgku5134 жыл бұрын
mashe malayalam is so powerful when mashu use cheyyumbol
@vsaji884 жыл бұрын
👍
@ismupayyoor15012 жыл бұрын
ഭഗവാനും അല്ലാഹുവും ഒന്നാണെന്ന് ഗന്ധി പറഞ്ഞത് സ്രഷ്ടാവ് ഒന്നാണെന്നാണ് കാരശ്ശേരി 🤣
@draneeskalathingal3944 жыл бұрын
👍👍
@ramkrishnan33074 жыл бұрын
ഉദാഹരണം പറയാം..... എന്ന്ആ വർത്തി
@abdulgafoor46534 жыл бұрын
യൂട്യൂബിൽ കേറാൻ വഴി കിട്ടി .സമയം
@muhammedsajeed53384 жыл бұрын
പ്രിയപ്പെട്ട മാഷേ ഗാന്ധിയെ കുറിച്ച് താങ്കൾ പറഞ്ഞോളൂ പക്ഷേ ദയവു ചെയ്തു പൊട്ടത്തരങ്ങൾ ഒന്നും പറയരുത് നല്ലവണ്ണം പഠിച്ചതിനുശേഷം എല്ലാകാര്യവും സംസാരിക്കുക പ്രത്യേകിച്ച് ഇസ്ലാം മതത്തിനെ കുറിച്ച് വ്യക്തികളിൽനിന്നും മനസ്സിലാക്കരുത് ഗ്രന്ഥത്തിൽ നിന്നും പഠിക്കുക
@rajendranvayala71124 жыл бұрын
നാടൃങളുണ്ട്പലരുടേയുംപ്റസംഗങളിൽമാഷ്ക്അതില്ല
@reejamanoj84364 жыл бұрын
You are correct.
@bduraheem95434 жыл бұрын
മറ്റു സംസ്കാരങ്ങളെ ആഴത്തിൽ പഠിക്കാൻ ശ്രമിച്ചത് പോലെ ഇസ്ലാമിനെ പഠിക്കാൻ ശ്രമിച്ചിട്ടില്ല എന്ന് അദ്ദേഹത്തിന്റെ പ്രസംഗത്തിൽ നിന്നും മനസിലാക്കാം
@shaheem30573 жыл бұрын
മോനെ മാഷ് പളി ദർസിൽ പഠിച്ച ആള് അനു 👍
@Mind_Tech_marketer3 жыл бұрын
ആ ഗ്രന്‌ഥങ്ങൾ പഠിച്ച മനുഷ്യനെ പഠിക്കണം കാരണം പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് മനുഷ്യനാണ് അല്ലാതെ book alla🔥
@ismupayyoor15012 жыл бұрын
ദുർവ്യാഖ്യാനം അതിരുവിട്ട് സാറേ 😁
@wisdombridge866 Жыл бұрын
👍👍👍
@wisdombridge866 Жыл бұрын
Thank you very much I have always felt that Mahathma Gandhi has not been understood well. Without reading or hearing about from authentic sources, people have succumbed to hearsay and gossips