ചോദ്യോത്തരങ്ങൾ -3 |Q&A എന്തിനാണ് ജീവിക്കുന്നത് - MN Karassery

  Рет қаралды 53,028

MN Karassery

MN Karassery

4 жыл бұрын

ചോദ്യോത്തരങ്ങൾ -3 |Q&A എന്തിനാണ് ജീവിക്കുന്നത് - MN Karassery
#QUESTIONANDANSWER#Q&A#KARASSERY#Jeevitham#chodyotharangal-3#KZbinChannel
Ask your Question- by the google form docs.google.com/forms/d/e/1FA...

Пікірлер: 242
@Gopinath-pl1fg
@Gopinath-pl1fg 4 жыл бұрын
പ്രിയപ്പെട്ട കാരിശ്ശേരി മാഷിന് മാഷിന്റെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് . എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു വ്യക്തി ആണ് മാഷ് . മാഷിന്റെ ഓരോ ജീവിത അനുഭവങ്ങൾ ഒരു പ്രോചോദനാമാണ് ആണ് . മതങ്ങൾ മനുഷ്യനെ മയക്കുന്ന വിഷം ആണ്. മതത്തെപ്പറ്റി മാഷിന്റെ കാഴ്ചപ്പാടുകൾ ഉദാത്തമാണ് . മാഷിന് എല്ലാ ആശാംശകളും നേരുന്നു .
@user-wh9qt2dj3x
@user-wh9qt2dj3x 13 күн бұрын
മാഷ് എല്ലാകാര്യങ്ങളും സത്യസന്ധമായാണ് പറയുന്നത് അത് കൂടുതൽ അറിവ് നൽകും
@kasimsulthan3616
@kasimsulthan3616 2 жыл бұрын
താങ്കൾ ജീവിച്ചിരുന്ന കാലത്ത് തന്നെ ജീവിക്കാൻ കഴിഞ്ഞത് ഭാഗ്യം തന്നെ🙏
@dhanam7507
@dhanam7507 3 жыл бұрын
എനിക്ക് അറിയില്ല എന്നു പറയുന്നത് ഒരു കുറ്റമാണോ? സാറിന്റെ ഈ ചോദ്യം കേട്ട് ഞാൻ ചിരിച്ച് ചിരിച്ച് ..... അപ്പോഴും സാറിന്റെ ഗൗരവം വിടുന്നില്ല. അഭിനന്ദനങ്ങൾ, ആശംസകൾ.... - ജോൺസൺ നസ്രത്ത് തെക്കതിൽ.
@kcbkakkurkakkur6943
@kcbkakkurkakkur6943 4 жыл бұрын
സർവ്വ മതങ്ങളിലും നന്മയും തിന്മയുമുണ്ടെന്ന താങ്കളുടെ കാഴ്ചപ്പാട് അഭിനന്ദനീയം തന്നെ സാർ.
@MegaShemil
@MegaShemil 10 ай бұрын
ഒരു വിഡിയോയിൽ മാഷ് ഒരു ബുക്ക്‌ വായിച്ചിട്ടുണ്ടെന്നു അത്‌ മരണ ഭയം മാറ്റാൻ ഒരുപാട് സഹായിച്ചെന്നും കണ്ടു,, ആ ബുക്ക്‌ പേര് ആരേലും പറഞ്ഞു സഹായിക്കാമോ പ്ലീസ്
@user-hz6kl9cd2x
@user-hz6kl9cd2x 5 күн бұрын
. സർവ്വ മതങ്ങളിലും നൻമയും... തിൻമയും ഉണ്ട്:-എന്ന് പറഞ്ഞ സാർ😞 എത്ര മഹാൻ ആണ്
@rajeshariyattukuni6277
@rajeshariyattukuni6277 4 жыл бұрын
സാറിന്റെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് പുണ്യ മായി കരുതുന്നു. സമൂഹത്തിൽ നടക്കുന്ന കൊള്ളരുതായ്‌മ ക്കെതിരെ ഭയലേശ മില്ലാതെ ഇനിയും ഒരുപാട് കാലം പ്രവർത്തിക്കാൻ കഴിയട്ടെ
@aboobackerkk5827
@aboobackerkk5827 4 жыл бұрын
ഞാനും
@mohammedshareefpathayathod7989
@mohammedshareefpathayathod7989 4 жыл бұрын
നല്ല മെസ്സേജുകൾക്ക് നന്ദി മാഷേ 🌹
@axiomservice
@axiomservice 10 күн бұрын
സുഖടക്തി ഉള്ളവർ ഇല്ലാത്ത ദൈവത്തിൻ്റെ കാല് പിടിക്കും..സത്യം😂❤
@byjunp5374
@byjunp5374 4 жыл бұрын
വളരെയധികം ഇഷ്ടപ്പെട്ടു നന്ദി നമസ്ക്കാരം
@varunmv6093
@varunmv6093 4 жыл бұрын
Thank you mashe, for the reply.
@kunhimohamed10
@kunhimohamed10 4 жыл бұрын
മാഷെ, താങ്കളുട ചാനൽ പ്രഭാഷണം വളരെയധികം ഇഷ്ടമായി, നന്ദി
@unnikrishnantp3156
@unnikrishnantp3156 8 ай бұрын
കാരശ്ശേരി മാഷ് ഈ ശ്വരവിശ്വസമുണ്ടായാലും ഇല്ലെങ്കിലും അതു അദ്ദഹത്തിൽ ഒതുങ്ങിനിൽക്കുന്നു. അദ്ദേഹം ആരേയും ഈശ്വരനെ വിശ്വസിക്കണം, അല്ലെങ്കിൽ വിശ്വസിക്കണ്ട എ പറയുന്നില്ല ,അദ്ദഹത്തിൽ നിന്നും അറിവ് കിട്ടുമോ എന്ന് നോക്കിയാൽ നമുക്കു അതു അനുഗ്രഹമാണ്.
@user-hz6kl9cd2x
@user-hz6kl9cd2x 5 күн бұрын
സത്യം
@josephcherian7187
@josephcherian7187 3 жыл бұрын
Thank you sir, we are very interested to know your opinion on various issues.
@mohammabkuttyottayil5533
@mohammabkuttyottayil5533 9 күн бұрын
അർത്ഥവത്തായ രീതിയിൽ ജീവിക്കാൻ ആഗ്രഹമുണ്ട്.
@sudhakaranksrtc1623
@sudhakaranksrtc1623 4 жыл бұрын
സന്ദേഹവാദത്തെ കുറിച്ച് മനസ്സിലാക്കിയത് സാറിന്റെ പ്രസംഗങ്ങളിൽ നിന്നാണ്. നന്ദി അറിയിക്കുന്നു. മാഷേ ഭരണ ഭാഷ മലയാളമായിട്ടും. ഓഫിസുകളിൽ sir. madam എന്നി സംബോധന പദങ്ങൾ മറിയിട്ടില്ലാ. ഇതിനെ കുറിച്ച് എന്ത് പറയുന്നു. പകരം മലയാള പദങ്ങൾ ഇല്ലേ മാഷേ ഈ പദങ്ങൾ പഴയ കാല ഭ്യത്യൻ . പ്രഭു . എന്ന അവസ്ഥയിലേക്ക് പോവുകയല്ലേ മാഷേ.
@satyamevajayathe8139
@satyamevajayathe8139 4 жыл бұрын
എനിക്ക് m n k ഒരു കാര്യത്തിലുള്ള സംശയം തിന്നു മറുവടി തരണം ഈ മനുഷ്യന്റെ വിരലടയാളം ഇത് ദൈവത്തിന്റെ കരവിരുത് ആണോ
@axiomservice
@axiomservice 10 күн бұрын
മാഷിനെ എനിക്ക് ഇഷ്ടം😂❤
@ratheeshmukkam7612
@ratheeshmukkam7612 3 жыл бұрын
പുതിയ അറിവാണ്... Thanks..
@vijayakumarkaleeckal3149
@vijayakumarkaleeckal3149 4 жыл бұрын
ഒരുചോദ്യത്തിനു പോലും തന്ത്രപരമായി ഒഴിഞ്ഞുമാറാത്ത സത്യസന്ധമായ മറുപടി...ഈ 'കെട്ട" കാലത്തില്‍ പൊതുരംഗത്തുളളവരില്‍ മാഷിനെ പോലെയുളള മാനവികവാദികള്‍ വേറെഎത്ര പേരുണ്ടാകും....ഞാന്‍ വേറാരേയും കണ്ടിട്ടില്ല...എല്ലാ ഗ്രൂപ്പുകള്‍ക്കും മീതെ മനുഷ്യത്വത്തിനും, മാനവികതയ്ക്കും അതീവ പ്രാധാന്യം കല്‍പ്പിക്കുന്നയാള്‍..'സോകോള്‍ഡ്" സ്വതന്ത്ര ചിന്തകര്‍ക്കും വളരെ ഉയരെയാണ് മാഷിന്‍റെ മനസ്..
@kaiserk2405
@kaiserk2405 4 жыл бұрын
Thanks മാഷേ😁
@varghesekurian5040
@varghesekurian5040 4 жыл бұрын
V nice message thank u
@lohithakshanelangaramgot6386
@lohithakshanelangaramgot6386 Күн бұрын
ഇഷ്ടത്തോടെ കേൾക്കുന്നു
@deshbhaktisongsbykeshri4889
@deshbhaktisongsbykeshri4889 4 жыл бұрын
Your programme is great
@smrkavad
@smrkavad 4 жыл бұрын
മാഷേ അടിപൊളി
@georgepaul105
@georgepaul105 Жыл бұрын
Victory of goodness is the essence of all religion. It can be proved only if acts of goodness & evil is shown. Eternal happy life eradicating wicked is the essence of Bible.
@jaisukhlal.n8833
@jaisukhlal.n8833 2 жыл бұрын
Sir, you are really great.
@thomasyohannan7258
@thomasyohannan7258 4 жыл бұрын
Thank you sir, what is your opinion about the delayed justice in our country. Normally it takes 20 to 30 years. Why can't we put a time limit say maximum 3 years to settle any case in our judiciary?
@akhil7906
@akhil7906 4 жыл бұрын
വീണ്ടും പോസ്റ്റ് ചെയ്തു നന്ദി
@muhammedfazaluddin3747
@muhammedfazaluddin3747 4 жыл бұрын
മാഷെ, മൈമൂന, കുഞ്ഞിപ്പാത്തമ്മ എന്നീ സ്ത്രീ കഥാപാത്രങ്ങളുടെ ഗുണ ഗണങ്ങളെക്കുറിച്ചുള്ള വിവരണം കേമമായി. നന്ദി.
@siebenratzinger3342
@siebenratzinger3342 2 жыл бұрын
Soooper talk 👍🏻
@jomyjose3916
@jomyjose3916 3 жыл бұрын
മാഷിനോടുള്ള എല്ലാ ബഹുമാനത്തോടും കൂടി പറയട്ടെ, കുട്ടികളെ ശിക്ഷിക്കണം, ശിക്ഷിക്കാം, ശിക്ഷ കിട്ടിയാൽ അവർ നന്നാകും എന്ന മാഷിൻ്റെ അഭിപ്രായത്തോട് പ്രതി ക്ഷേധമുണ്ട്. പ്രായ പൂർത്തിയാകാത്തവരുടെ ക്രിമിനൽ കുറ്റം പോലും ശിക്ഷാർഹമല്ലാത്ത സാഹചര്യത്തിൽ, വിചാരണകൂടതെ, വാദി തന്നെ വിധിച്ച്, വാദി തന്നെ വിധി നടപ്പാക്കുന്ന ഏറ്റവും ജനാധിപത്യ വിരുദ്ധമാണ്. ആദ്ധ്യാപകർ കുട്ടികളെ ശിക്ഷിക്കുന്നത് പ്രാകൃത വ്യവസ്ഥിതിയുടെ തുടർച്ച മാത്രം. കുട്ടികളുടെ കുറ്റകൃത്യത്തിന് വേറെ കാരണങ്ങളുണ്ട് അത് കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്. ഇനി അഥവാ കുട്ടികൾ ചെയ്യുന്ന കുറ്റകൃത്യത്തിന് ശിക്ഷ വേണമെങ്കിൽ, വിദ്യാലയ കോടതി സ്ഥാപിച്ച്, അവിടെ തൻ്റെ നിലപാട് അവതരിപ്പിക്കാൻ കുട്ടികൾക്ക് അവസരം കൊടുക്കണം. കൂടാതെ വിധി മൂന്നാമതൊരാൾ വേണം വിധിക്കാൻ. വിധി നടപ്പാക്കേണ്ടത് നാലാമതൊരാളും. സ്കൂൾ സമൂഹത്തിൻ്റെ പരിശ്ചേദമാണ്. അവിടെ ഇല്ലാത്ത, കിട്ടാത്ത നീതി സമൂഹത്തിൽ ഉണ്ടാവില്ല. അദ്ധ്യാപകർ വിദ്യാർത്ഥികളെക്കാൾ മഹത്വമുള്ളവരാണ് എന്ന പൊതുബോധം ശരിയല്ല. ജ്ഞാനം പ്രപഞ്ചത്തിൻ്റെ സ്വത്താണ്. അദ്ധ്യാപകരുടെ സ്വകാര്യ സമ്പാദ്യമല്ല. കുട്ടികൾ അദ്ധ്യാപകരുടെ അന്ന ധാദാക്കളാണ് എന്നതല്ലെ സത്യം? അദ്ധ്യാപനം ഏറ്റവും പ്രധാനമായ ഒരു തൊഴിലാണ്. അദ്ധ്യ പകരുടെ ചെറിയ വീഴ്ചകൾ പോലും സമൂഹത്തിൽ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. വിദ്യാർത്ഥികളെയും അവരുടെ മാതാപിതാക്കളേയും നേർവഴി നടത്താൻ നമുക്ക് ആദ്ധ്യാപകരല്ലാതെ വേറെ കർമ്മ സേന ഇല്ല.
@AntoPandeth
@AntoPandeth 6 ай бұрын
Wonderful.. Let the people think
@ashrafn.m4561
@ashrafn.m4561 2 жыл бұрын
മാഷിനെ കിട്ടിയത് ഈ ലോകത്തിന്റെ ഭാഗ്യം.
@jisspr7206
@jisspr7206 4 жыл бұрын
Sir Enikku ye paripadi valare ishttappettu coronakku shezhavum ithu thudarnnu pokanam
@rouftheralayi
@rouftheralayi 4 жыл бұрын
മാഷെ , നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസമാണ് . കാരണം വിഷയം എന്തായാലും അത് ഒരാൾക്കു മനസ്സിലാകുന്ന രീതിയിൽ ,സ്പഷ്ടമായി , അവതരിപ്പിക്കാറുണ്ട് . അത് അധ്യാപനം കൊണ്ട് കിട്ടിയ കഴിവാണോ ? വേറെ ഒരു ചോദ്യം . ഇപ്പോൾ കേരളത്തിൽ ഇത്രയും വർഗീയത കൂടാൻ കാരണം എന്താണ് ?വിവരവും വിദ്യാഭ്യാസവും ഉള്ള ഹിന്ദുക്കൾ പോലും rss നെ സപ്പോർട്ട് ചെയ്യുന്നു . മുസ്ലിം വിശ്വാസിയാവണമെന്നില്ല വെറും മുസ്ലിം പേര് ഉണ്ടായാൽ പോലും അതിൽ വർഗീയത ഉണ്ടാക്കുന്നു . ഇതിൽ ഒരു മാറ്റം ഉണ്ടാവാൻ സാധ്യത ഉണ്ടോ ? അല്ല ഒരു വലിയ കലാപത്തിലേക്കാണോ കേരളത്തിന്റെ പോക്ക് ?
@rajeshneroth6353
@rajeshneroth6353 Жыл бұрын
Namaskaram Sir Sir straight foward aane like me may god bless you Sir from tellicherry
@mnkarassery
@mnkarassery 4 жыл бұрын
questions- docs.google.com/forms/d/e/1FAIpQLSfrUI-f1TKxdR3qVZHYgr3P93fKp3uDHS5gijeT5SSNaXMYEA/viewform?usp=sf_link
@shibuvpshibuvp1043
@shibuvpshibuvp1043 4 жыл бұрын
savaranam mashinte abhiprayam super ---adhivasikal rakshpedanam enkil azhimathi illathakanam
@me-pb2et
@me-pb2et 4 жыл бұрын
Njan oru katha parayam ith kelkan annu mashe mudangathe video kanunath ❤❤
@akhil7906
@akhil7906 4 жыл бұрын
Vedio graphics kollam Rahim ikka
@anujohncheruvathur3565
@anujohncheruvathur3565 4 жыл бұрын
Greetings !!
@thaha7959
@thaha7959 19 күн бұрын
ഞങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നു ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നു, മരണം ഉണ്ടെന്ന് വിശ്വസിക്കുന്നു, ശേഷം മറ്റൊരു ജീവിതവും,, ഇനി പരിണാമ വാദം വെച്ചാൽ തന്നെ എന്ത് കൊണ്ട് അങ്ങിനെ പരിണമിച്ചു മറ്റൊരു ജീവിതം ഉണ്ടായി കൂടാ, നമ്മുടെ പൊതു പുർവീകർ ഒകെ മണ്ണിനടിയിൽ ഉണ്ടല്ലോ ഏക കോശം ജീവിയും ബഹു കോശം ജീവിയും ഒകെ,,,, ഇനി നമ്മൾ മരിക്കുന്നു, പിന്നീട് ഇനി ഒന്നുമില്ലെങ്കിൽ ഞാനും നിങ്ങളും സമം എല്ലാം അവിടെ അങ്ങിനെ അവസാനിച്ചു, അതല്ല മറിച്ചു മറ്റൊന്നാണ് സംഭവിക്കുന്നതെങ്കിൽ ഞങ്ങളെ സംബന്ധിച്ചിട്ടത്തോളം നമ്മൾ ആദ്യമേ കണ്ടതും പ്രതീക്ഷിച്ചതുo അതിന് വേണ്ടി തയ്യാറെടുപ്പ് നടത്തിയവരും ആണ്,, ഇനി ഉണ്ടെങ്കിൽ അത് ഇല്ലായെന്നു പറഞ്ഞവർ എന്ത് ചെയ്യും ഈ കാര്യം സിംപിൾ ആയി ചിന്തിച്ചാൽ മതി😢
@TRILLIONLUMINA03690
@TRILLIONLUMINA03690 3 жыл бұрын
valare manoharam mashea..... camra ottum mosham alla valare nalla clearity undu
@basheerrawther3678
@basheerrawther3678 19 күн бұрын
അർതം ഇല്ലെങ്കിലും അർതം ഉണ്ടാകി ജീവിക്കണംമാഷേ🎉
@safvanasaf841
@safvanasaf841 4 жыл бұрын
👏👏👏
@josephantony1966
@josephantony1966 4 жыл бұрын
അങ്ങ് ഇടപഴകിയിട്ടുള്ള സാഹിത്യ പ്രവർത്തകരിൽ ആരുടെ പെരുമാറ്റമാണ് ഹൃദ്യമായ അനുഭവം നൽകിയത്?
@allabout8183
@allabout8183 3 жыл бұрын
അതാണ് യുക്തി വിശ്വാസിക്ക് ദുരന്തമുണ്ടായാൽ വിശ്വാസം കൂടുന്നു അവിശ്വസിക്കു വിശ്വാസം കുറയുന്നു
@noufalmanjeri3992
@noufalmanjeri3992 3 жыл бұрын
❤❤
@backerbacker2180
@backerbacker2180 4 жыл бұрын
സത്യവും നീതിയും കാരുണ്യവും മതങ്ങളുടെ സംഭവനയാണെന്ന് ധരിച്ചവരുമുണ്ടാകാം എന്നാല്‍ മാനവികത ..ആത്മീയം മനുഷ്യഗുണവുമാണെന്ന് കരുതുക
@subramaniangopalan630
@subramaniangopalan630 3 жыл бұрын
പാപ്പിലോൺ സിനിമ ഞാൻ കണ്ടീട്ടുണ്ട്. മനോഹരമായ സിനിമ.
@jomyjose3916
@jomyjose3916 3 жыл бұрын
ശരിയാണ്. അധികാരത്തിൽ എത്തുക എന്ന് മാത്രമല്ല, യഥാകാലം അധികാരം വിട്ടൊഴിയുക എന്നതുകൂടി ചേരുമ്പോഴാണ് ജനാധിപത്യം പൂർണമാകുന്നത്.
@Abraham19558
@Abraham19558 4 жыл бұрын
What is your opinion about One India One pension.
@noufalmanjeri3992
@noufalmanjeri3992 3 жыл бұрын
❤❤❤❤
@justindcruz2498
@justindcruz2498 3 жыл бұрын
മനുഷ്യന്റെ നൻമയും, തിൻമയും വിവരിക്കുന്ന താങ്കളിൽ സത്യം ഉണ്ടാകണമെങ്കിൽ വായിച്ച ഗ്രന്ഥങ്ങളിലെ തെറ്റുകൾ പറയാതെ മൂടി ക്കളയരുതു.
@mohandask8756
@mohandask8756 4 жыл бұрын
🙏
@mathewabraham3681
@mathewabraham3681 3 жыл бұрын
Mattullavarku vendi jeevikumbol aanu jeevithathinu artham undakunnathu.Ee kandethal sariyanu.
@aboobackerkk5827
@aboobackerkk5827 4 жыл бұрын
Mashe super Mashu 100 varsham Jeevikkanam
@Maattam
@Maattam 3 жыл бұрын
കാരശ്ശേരി മാഷുടെ ഈ പ്രോഗ്രാം നല്ല നിലവാരമുള്ള ഒന്നാണ്. തുടരുക. നന്ദി
@user-jf2ix8bm4r
@user-jf2ix8bm4r 16 күн бұрын
ജനാധിപത്യത്തിൽ ഉണ്ടാ യിക്കൊണ്ടിരിക്കുന്ന അ പചയത്തിന് ഒരു പ്രതിവിധി പറയുമോ
@habeebrahman4816
@habeebrahman4816 3 жыл бұрын
അപ്പോൾ ആ വസ്വിയ്യത്തും ശരീഅത്തിൽ തന്നെ ഉള്ളതല്ലേ..? അപ്പോൾ, ശരീഅത്തിലെ സന്തുലിതത്വം അല്ലേ ഇത്..? അന്ധൻമാർ ആനയെ കണ്ടത് പോലെ ശരീഅത്തിനെ കാണാതെ സമഗ്രമായി കാണാൻ ശ്രമിച്ചു കൂടേ..?
@abdulmalik-vn4jt
@abdulmalik-vn4jt Жыл бұрын
Nice
@sahadevana971
@sahadevana971 4 жыл бұрын
മാഷെ വീഡിയോ ക്ലിയർ ഇല്ലാത്ത ക്കുഴപ്പമൊന്നുമില്ലാ എല്ലാവർക്കും ന്നന്നായിട്ട് മനസിലാവുന്നുണ്ട് സാണ്ട് ഒക്കെന്നല്ല വ്യക്തമായിട്ട് കേൾക്കാൻ പറ്റുന്നുണ്ട്
@AliyuPalathingal
@AliyuPalathingal 4 жыл бұрын
മാഷേ നമസ്കാരം, വളരെ താത്പര്യത്തോടെയും സന്തോഷത്തോടെയും താങ്കളെ കുറച്ചുകാലങ്ങളായി ശ്രദ്ധിക്കാറുണ്ട്. പുരുഷനും സ്ത്രീയും തുല്യരെന്ന് അങ്ങ്‌ പറയുന്നത്‌ കേട്ടു, പുരുഷനും സ്ത്രീയും തുല്യരല്ല എന്നാൽ അവർക്ക്‌ തുല്യതയാണു വേണ്ടത്‌.
@harikrishnank1545
@harikrishnank1545 4 жыл бұрын
പ്രകൃതിയിലെ ഒന്നും തുല്യമല്ല അതുകൊണ്ട് അതൊരു വിഷയമല്ല എന്നാൽ മതപരമായി ആചാരപരമായി കൃത്രിമമായി അസമത്വം ഉണ്ടാക്കുന്നതി നെയാണ് എതിർക്കുന്നത്
@aleemaali9454
@aleemaali9454 Жыл бұрын
ങ് ശാരീരിക ആരോഗത്തിലും മാനസിക രോഗ്യത്തിലും സ്ത്രീകൾ പിന്നിലാണ്. എന്നത് കൊണ്ട പങ്കൾ രണ്ടാം കിടയാണെന്ന് പറയാൻ കഴിയില്ല.
@dinudavis4230
@dinudavis4230 3 жыл бұрын
42:00 ഗാന്ധി 🔥
@sreedharankonnakkal1443
@sreedharankonnakkal1443 3 жыл бұрын
മാഷേ ഇപ്പോഴുള്ള ചാരിറ്റി പ്രവർത്തനത്തെ അനുകൂലിച്ചും എതിർത്ത് കൊണ്ടും വിവാദം കൊഴുക്കുകയാണ് ല്ലോ ഇതിനെപ്പറ്റി അങ്ങയുടെ അഭിപ്രായം പറയുമോ
@shaheem3057
@shaheem3057 3 жыл бұрын
@rajeevgovardhanam7460
@rajeevgovardhanam7460 4 жыл бұрын
മാഷോട് നല്ല ബഹുമാനവും സ്നേഹവും ണ്ട്. ഒറ്റകാര്യത്തിൽ ഭയങ്കര എതിർപ്പാണ്. ഉണ്ട് എന്ന് തെളിവില്ലാത്തതാണ് ഇല്ലാത്തവ. ദൈവം ഉണ്ട് എന്ന് തെളിവില്ലാത്തത് കൊണ്ട് ഇല്ല എന്ന് പറയാൻ മടിക്കുന്നതിൽ എതിർപ്പുണ്ട്.
@jacobcj9227
@jacobcj9227 4 жыл бұрын
അതാണ് മാഷിനെ ഞാൻ കൂടുതൽ ബഹുമാനിക്കുന്നത്. At least agnostic ആണല്ലോ!!
@aleemaali9454
@aleemaali9454 Жыл бұрын
മക്കളും മക്കൾക്ക് നേരിട്ട അവകാശം ഇല്ല എന്നത് ശരിയാണ് പക്ഷെ മകൻ ഉള്ളത് പോലെ കണക്കാക്കി കണക്കിൽ കൂടുതൽ കൊടുത്ത് പരിഗണിക്കണം എന്നാണ് നിയമം
@musthafamusthafa3665
@musthafamusthafa3665 Жыл бұрын
സൂപ്പർ പരിപാടി
@AbdulSalam-kw8op
@AbdulSalam-kw8op 4 жыл бұрын
മാഷേ, നിങ്ങൾക്ക് നിങ്ങളുടെ കേൾവിക്കാരോട് പറയാൻ ഏറ്റവും താൽപര്യമുള്ള ഒരു ഉത്തരം (പക്ഷെ ആരും ചോദിക്കാത്തത് കൊണ്ട് നിങ്ങൾ പറയാത്തത് ) അതിനുള്ള ചോദ്യവും ഉത്തരവും പറയാമോ?
@sharannyak6414
@sharannyak6414 4 жыл бұрын
Mashe Dostoyevsky yude The brothers Karamazov ne patti samsarikkamo?
@binoyvishnu.
@binoyvishnu. 4 жыл бұрын
From cherthala... School + College വിദ്യാഭ്യാസത്തോടൊപ്പം ,നിത്യ ജീവിതത്തിൽ ആവശ്യമായ നിയമത്തെക്കുറിച്ചുള്ള ബോധവൽക്കരണവും ഒന്നിച്ച് പഠിപ്പിക്കുന്ന പുതിയ വിദ്യാഭ്യാസരീതി ഇനിയുള്ള കാലത്ത് പ്രധ്യാനം ഉള്ളത് അല്ലേ ? ഈക്കാലത്തെ പാഠ്യപദ്ധതി അടിമുടി പരിഷ്കരിക്കേണ്ടേ സമയം ആയില്ലേ ? മാഷിന്റെ അഭിപ്രായം എന്താണ് ?
@shajisha4928
@shajisha4928 4 жыл бұрын
Palathai case untrue ayal mash ee paranjathinu appolagy paranjal pariharamakumo?
@allabout8183
@allabout8183 3 жыл бұрын
മാഷെ ഉപ്പ പറഞ്ഞത് ശരിയാണ് പെണ്ണായിട്ട് ജനിച്ചാൽ വിട്ടിൽ അടച്ചിരിക്കാനും ഭർത്താവ് പറയുന്നത് അനുസരിച്ചു ജീവിതം തീർക്കാൻ അല്ലങ്കിൽ അടിയും വാങ്ങണം ആണായാൽ പിന്നെ ആരെയും അനുസരിക്കേണ്ടതില്ല വിട്ടിൽ അടച്ചിരിക്കേണ്ടതുമില്ലല്ലോ
@jacobcj9227
@jacobcj9227 4 жыл бұрын
നല്ല super പ്രഭാഷണം. ആ ഉദാഹരണം 34.00 quote ചെയ്ത സാഹചര്യം നമുക്ക് ഉള്‍കൊള്ളാന്‍ പറ്റിയാൽ, ഇവിടെ മതങ്ങള്‍ക്ക് പ്രസക്തി ഇല്ലാതെ ആവും. മതവും രാഷ്ട്രീയവും മാറ്റിനിറുത്തി, മാഷ്‌ പറഞ്ഞത് പോലെ ഈ മനുഷ്യത്വം കാണാത്ത ദൈവ സങ്കല്‍പം ഈ ഭൂമിയില്‍ ഇല്ലാതെ ആവുകയും ചെയ്താൽ, ഭൂമിയില്‍ സ്വര്‍ഗം വരും. അതാണ്‌ ദൈവരാജ്യം
@adithyanow
@adithyanow 4 жыл бұрын
wow
@rajendranvayala7112
@rajendranvayala7112 3 жыл бұрын
മാഷ് ഇത്രയധികംജീവിതോപദേശങൾനൽകുന്നത്ഏറെനല്ലത്..പക്ഷേ എഴുതാനും വായിക്കാനും,പുസ്തകംപ്രസിധീകരിക്കാനുംസമയമില്ലായ്മയില്ലേ
@neelakantang2104
@neelakantang2104 4 жыл бұрын
സമയം കിട്ടുമ്പോഴൊക്കെ താങ്കളുടെ പ്രഭാഷണങ്ങൾ കേൾക്കാറുണ്ട്. എല്ലാം തന്നെ വളരെ നല്ലതായി തോന്നിയിട്ടുണ്ട്. അടുത്തിടെ "ലക്ഷമണന്റെ രാമായണം" എന്നൊരു പ്രഭാഷണം കേട്ടു. ലക്ഷ്മണൻ ഒരു പുത്രനായും ഒരു അനുജനായും വളരെ സ്തുത്യർഹമായി തന്നെ ജീവിച്ചു. എന്നാൽ ഒരു ഭർത്താവെന്ന നിലയിൽ അദ്ദേഹം തന്റെ ഉത്തരവാദിത്തങ്ങൾ നിർവഹിച്ചെന്ന് പറയാൻ പറ്റുമോ? താങ്കളുടെ അഭിപ്രായം അറിയാൻ ആഗ്രഹം ഉണ്ട്.
@yaheyako1924
@yaheyako1924 3 жыл бұрын
😍😍😍😍
@bhanuprabhakar4910
@bhanuprabhakar4910 4 жыл бұрын
The cameraman is doing well, please don't give him pressure.
@rambodeen6234
@rambodeen6234 4 жыл бұрын
മാഷ് പഠിപ്പിച്ച വിദ്യാർത്ഥികളിൽ ഉന്നത പദവിയിൽ എത്തിയ വരെ ഒന്ന് പരിചയപ്പെടുത്താമോ.Thank you.
@bijutk4113
@bijutk4113 3 жыл бұрын
Can we implement militari officers code of conduct for ministers because they are also work for the nation and the people. Kollam biju
@venumalippara3070
@venumalippara3070 3 жыл бұрын
രാമായണത്തിൽ ശ്രീരാമന് 14 വർഷത്തെ നവാസം, മഹാഭാരതത്തിൽ പാണ്ഡവർക്ക് 12 വർഷത്തെ വനവാസവും ഒരു വർഷത്തെ അജ്ഞാത വാസവും. ഇതിഹാസങ്ങൾ രണ്ടിലും എന്തിനാണ് 'വനവാസം' ഉൾപ്പെടുത്തിയിരിക്കുന്നത്?
@mukundanpillair291
@mukundanpillair291 3 жыл бұрын
കാരശ്ശേരി മാഷേ , എന്റെ സ്നേഹ ബഹുമാനാദികൾ അറിയിക്കുന്നു. ഞാൻ മുകുന്ദൻ പിള്ള പ്രഭാകരൻ പഴശ്ശിയുടെ സ്നേഹിതൻ. തവനൂരിൽ നാം നേരിൽ പരിചയപ്പെട്ടിരുന്നു.
@m.g.pillai6242
@m.g.pillai6242 3 жыл бұрын
ഞാൻ mukundan pillai Gopalapillai എന്റെ പേരുള്ള ഒരാളെ തേടുകയായിരുന്നു!!!
@mukundanpillair291
@mukundanpillair291 3 жыл бұрын
@@m.g.pillai6242 very happy to know that there is another Mukundan Pillai G . If time allowed we will try to see each other anywhere our names are rare one.
@m.g.pillai6242
@m.g.pillai6242 3 жыл бұрын
@@mukundanpillair291 വളരെ വളരെ സന്തോഷം 🙏🙏
@ahammedmunavvar
@ahammedmunavvar 4 жыл бұрын
Chekkannur moulaviyee kurach onnu parayamo?അദ്ദേഹം Atheist aano അല്ലെങ്കിൽ theist anno?എന്താണ് മാഷിൻറെ അഭിപ്രായം?
@sugathanCk
@sugathanCk 12 күн бұрын
👍👍👍👍👍👍
@allabout8183
@allabout8183 3 жыл бұрын
ദൈവത്തിന്റെ കാര്യത്തിലും അങ്ങനെതന്നെയാണ് നല്ലത് വന്നാൽദൈവത്തിന് സ്തുതി ദുരന്തങ്ങൾ വന്നാൽ മിണ്ടതില്ല (
@muhammedjunais9938
@muhammedjunais9938 4 жыл бұрын
Mashe kaanan aagrahamund
@bnn600
@bnn600 4 жыл бұрын
സർ മലബാർ മേഖലെയോടുള്ള വികസന കാഴ്ച്ചപ്പാടുകളിലെ അലസതയെക്കുറിച്ച് പ്രത്യേകിച്ച് വിദ്യാഭ്യാസത്തിലെ വികസനം
@jaleel788
@jaleel788 3 жыл бұрын
56:28 1. ഇവിടെ തന്നെ പൈസ കിട്ടുന്ന ആൾ ഗൾഫിൽ പോയി പൈസ ഉണ്ടാക്കാൻ ശ്രമിക്കാത്തതാണോ വലിയ മഹത്യം 2. ഗൾഫിൽ പോയി പൈസ ഉണ്ടാക്കാൻ ശ്രമിക്കുന്നത് മോശം കാര്യമാണോ?
@aslamachu100
@aslamachu100 4 жыл бұрын
Hi ഞാൻ അസ്‌ലം . എൻറെ ആദ്യത്തെ ചോദ്യത്തിന് ഉത്തരം നൽകിയതിന് നന്ദി . Rhonda Byrne's The Secret എന്ന പുസ്തകത്തിൽ , നമ്മൾ ഒരു കാര്യം തീവ്രമായി ചിന്തിക്കുകയും , ആഗ്രഹിക്കുകയും അത് പ്രകൃതിയോട് ചോതിക്കുകയുo ച്യ്താൽ , Universe അത്‌ നടത്തി തരും എന്നൊരു പോസറ്റീവ് ചിന്ത അതിൽ ഉണ്ട് . ദൈവം , മതം ,പ്രാർത്ഥന എന്ന concepts എല്ലാം ഈ secret ന്റെ ഭാഗം ആയി ഉണ്ടായതിയായിക്കൂടെ ? മാഷിന്റെ അഭിപ്രായത്തിൽ Secret ലെ concepts , GOD concept ആയിട്ട് നമ്മൾക്ക് ബന്ധിപ്പിക്കാൻ സാധിക്കുമോ?
@deshbhaktisongsbykeshri4889
@deshbhaktisongsbykeshri4889 4 жыл бұрын
Pls tell us about your family About your son's, brothers etc.
@mnkarassery
@mnkarassery 4 жыл бұрын
kzbin.info/www/bejne/rHfLc4xmrJiAd5I
@jaleelchand8233
@jaleelchand8233 10 күн бұрын
ചില നല്ല വിദ്യാഭ്യാസമുള്ള ഡോക്ടർ മാരും വലിയ വലിയ സ്ഥാനത്തുള്ള വരും ദൈവം മതം ആചാരം എന്നൊക്കെ പറഞ്ഞ് അതിനുവേണ്ടി വേഷം കെട്ടുന്നത് കാണുമ്പോൾ മാഷ്ക്ക് എന്തു തോന്നുന്നു എങ്ങിനെ വിലയിരുത്തുന്നു? എനിക്ക് വലിയ അതിശയ മാണത്.ചില ഘട്ടത്തിൽ ഞാൻ കുഴങ്ങാറുണ്ട്.അപ്പോൾ മാഷ് എടുക്കുന്ന നിലപാടെന്ത് ആയിരിക്കും?
@rajanchandroth5876
@rajanchandroth5876 5 күн бұрын
🙏🙏❤️🌹
@shibuvpshibuvp1043
@shibuvpshibuvp1043 4 жыл бұрын
mashe "varggeeyatha" enna vakkine onnu nirvachikamo (indian azhimathi rashtriyam )
@sainulabid.k.p.m7691
@sainulabid.k.p.m7691 4 жыл бұрын
Open forum..gud
@musthafamusthafa3665
@musthafamusthafa3665 Жыл бұрын
നിങ്ങളെ എനിക്ക് വളരെ ഇഷ്ടമാണ് മുസ്തഫ കൂരി വയനാട്
@muhammedk.k9943
@muhammedk.k9943 17 күн бұрын
❤️🙏🙏❤️
@varunmv6093
@varunmv6093 4 жыл бұрын
മാഷെ, എന്റെ ശ്രദ്ധയിൽ പെട്ട ഒരു കാര്യം ആണ്, നമ്മൾ ബഹുമാനം കാണിക്കാൻ വേണ്ടി പ്രഖൽഭരായ ആളുകളെ സർ ചേർത്തു വിളിക്കുന്നു ഉദാ:- മധു സർ ( actor ) , Pinarayi sir, O V Vijayan sir etc. കോർപറേറ്റ് മേഘലയിൽ പ്രത്യേകിച്ച് അമരിക്കൻ കമ്പനികളിൽ ഹയറാർക്കി പ്രകാരം പോലും ഇത് നിഷിന്ദമാണ്, എന്നാലും അത് മലയാളികൾ പിൻന്തുടരാറില്ല. മാനേജർമാർ തിരുത്താറും ഇല്ല. അവർ അത് ആസ്വധിക്കാറാണ് പതിവ്. അനുഭവമുണ്ട്. ഇത് സമൂഹത്തിൽ പൊതുവായുള്ള വിവരക്കേടല്ലെ മീഡിയ ഇതി കാര്യമായി പ്രചാരിപ്പിക്കുന്നും ഉണ്ട്. അങയ്ക്ക് എന്തു തോനുന്നു.
@kunnathrajendran2728
@kunnathrajendran2728 2 жыл бұрын
നലാ പ്രോഗ്രാം 👍
@Aliraghavan
@Aliraghavan 3 ай бұрын
സർ മതധിഷ്ഠിതമായ ഒരു സമൂഹത്തിൽ ജനാതിപത്യം എത്രത്തോളം പ്രയോഗികമാകും. കമ്മ്യുണിസത്തിൽ ജനാധിപത്യമുണ്ടോ.
@richtailors2807
@richtailors2807 Ай бұрын
❤❤❤❤❤🎉🎉🎉🎉
@AbdulRazak-yi2tc
@AbdulRazak-yi2tc 17 күн бұрын
💓❤️♥️
Is a secular life possible? - M. N. Karraserry | MBIFL 2019
59:49
Mathrubhumi International Festival Of Letters
Рет қаралды 220 М.
തീവ്രവാദികളെ നിർമ്മിക്കും വിധം - MN Karassery | MBIFL 2020
56:57
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 7 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 17 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 6 МЛН
ചോദ്യോത്തരങ്ങൾ 2| Q&A  || MN Karassery
43:27
ചോദ്യോത്തരങ്ങൾ -4 || Q&A   MN Karassery
58:14
SAMSKARAM, NOOTTANDUKAL THANDI VANNA MAHASUGANDHAM | SPEECH | M N KARASSERY |
32:28
SILVER HILLS PUBLIC SCHOOL KOZHIKODE
Рет қаралды 67 М.
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 7 МЛН