ഞങൾ ഹിന്ദുക്കൾ anu ദയവ് ചയ്തു ഹിന്ദു സകടന അവിടുന്നു മാറുക. ഹിന്ദുക്കൾക്കു നാണക്കേട് ondakkaruth. അത് പൊളിച്ചു സത്യം തെളിയിക്കണം 👍👍👍👍👍
@mcvarghesevarghese340413 күн бұрын
Yes absolutely right ❤❤❤
@sureshkp24813 күн бұрын
സമാധി പൊളിച്ച് മൃതദേഹം പോസ്റ്റ് മാർട്ടം ചെയ്യുക ഹിന്ദുക്കളുടെ മാനം സംരക്ഷിക്കുക
@WindyDay071213 күн бұрын
Yes.... v hindus demand that...
@Ballad-monger13 күн бұрын
This is comedy making for famous not comedy Ppl and our low again fooled by some ppl like boche😢
@siljavasudev993113 күн бұрын
സംഘടന എന്ന് ശരിക്കും എഴുതാൻ പഠിക്ക്!
@jeeveshakjeeveshak517113 күн бұрын
കേരളത്തിലെ സർക്കാർ സമാധിയായിട്ട് എത്രയോ കാലമായി... അതുകൊണ്ടാണ് ഇവിടെ ഇങ്ങനെയൊക്കെ നടക്കുന്നത്
@r4uvlog4313 күн бұрын
🙄🙏🏻😂
@vasudevan502213 күн бұрын
അതു ശരിയാ.
@babythomas461113 күн бұрын
😂
@lekshmiappukuttan10813 күн бұрын
😂
@lathalalachen799213 күн бұрын
😂😂😂😂😂
@Djjsarrrrr13 күн бұрын
അഞ്ചു വർഷങ്ങൾക്കു മുമ്പ് തന്നെ ഗോപൻ സ്വാമി സമാധി ഇരിക്കാനായി പന്മപീഠം നിർമിച്ചിരുന്നു. ഇതിൽ ഒരു ദുരൂഹതയും ഇല്ല . ഇതിനെ മുതലെടുത്ത് കുടുംബത്തെ കുറ്റക്കാരാക്കാൻ ശ്രമിക്കുന്നതിന് അടിസ്ഥാനമില്ല
@shafeekshafeek148113 күн бұрын
അതുമാത്രമല്ല ഇന്നലെ ഒരു പ്രമുഖ ന്യൂസ് ചാനലിൽ പറയുന്നത് കേട്ടു. ഈ ഗോപൻ സാമിയുടെ മൂത്ത മകന്റെ മരണത്തിൽ അവർ ഇതുപോലെ തന്നെ നാട്ടുകാരെ ഒന്നും അറിയിക്കാതെ വീട്ടിൽ തന്നെ മറവ് ചെയ്യാൻ ശ്രമിച്ചു അത്രേ... എന്നിട്ട് അതിൽ നാട്ടുകാർ ഇടപെട്ട് വീട്ടുവളപ്പിൽ സംസ്കരിക്കുക ആയിരുന്നു.. ഇവർ മൊത്തം എന്തോ നരബലി സെറ്റപ്പ് ആണെന്നാണ് തോന്നുന്നത്
@nirmalakumari851713 күн бұрын
✋
@behappy91813 күн бұрын
Sure aaan
@behappy91813 күн бұрын
@shafeekathe eth adyamay alla samadhi nadakunathe. Arthsmshafeek1481
@sumeshs823913 күн бұрын
എന്തായാലെന്താ? ശല്യം തീർന്നു എന്ന് വിചാരിക്കുക
@Jose-pm8vn13 күн бұрын
6 മാസമായി കിടപ്പിലായ സ്വാമി എങ്ങനെ നടന്ന് പോയി സമാധിയായി പൊളിക്കണം കള്ളക്കഥകൾ 😮😮
@shinodshinod564613 күн бұрын
യോഗി ആയതുകൊണ്ട് പറന്നു പോയിട്ടുണ്ടാകും 🤣🤣🤣🤣🤣
@babyk259813 күн бұрын
Pushpaka vimanathil parannu vannu 😅😅😅
@josesebastian284713 күн бұрын
ഇതാണു നമ്മൾ ആഘോഷിക്കുന്ന പ്രബുദ്ധ കേരളത്തിൻ്റെ അവസ്ത😢
@vishnusree365813 күн бұрын
ഞാൻ ഒരു ഹിന്ദു ആണ്.. എൻ്റെ മതത്തിൻ്റെ ആചാര അനുഷ്ഠാനങ്ങളിൽ ഞാൻ വിശ്വസിക്കുന്നു.. അത് എവിടെയും അഭിമാനതോട് ഞാൻ പറയും പക്ഷേ, ആൾദൈവ ആരാധനയിൽ ഞാൻ വിശ്വസിക്കുന്നില്ല.. അതുപോലെ തന്നെ ഈ കാര്യത്തിൽ നിസ്സംശയം പറയാം ഇത് 100% അന്ധവിശ്വാസം ആണ്.. ഇത്തരത്തിൽ ഉള്ള അന്ധവിശ്വാസം തുടച്ചു നീക്കേണ്ടത് ആവിശ്യം ആണ്. അതുകൊണ്ട് ഇത് പൊളിച്ച് ഇതിൻ്റെ പിന്നിലെ സത്യം പുറത്ത് കൊണ്ട് വരണം..
@vasanthakumari107013 күн бұрын
Enthayalum sathyam purathu varanam
@annievarghese613 күн бұрын
സാജൻ്റെ പാർട്ടികാരല്ലേ കല്ലറപൊളികാൻ സമ്മതിക്കാത്ത തും വർഗീയ വിഷം സംഘികൾ
@SreelathaVG-t4f12 күн бұрын
അദ്ദാണ്😂
@sudhisukumaran877413 күн бұрын
ഗോപൻ സാമി സ്വയം സമാധിയായി എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് ഇത് വിജയിച്ചാൽ വരുംകാലങ്ങളിൽ പല മാതാപിതാക്കളെയും മക്കൾ സമാധിയാക്കുന്നു 😢😢😢😂😂😂
ഈ മരണത്തിലൂടെ വർഗ്ഗീയ രാഷ്ട്രീയ മുതലെടുപ്പിന് CPIM ഉം ,ബി ജെ പിയും നാലു വോട്ട് ഇതിലൂടെ ലഭിക്കുമോ എന്ന് നോക്കുന്നതിനാണ് ഇത് ഇങ്ങനെ വഷളാക്കുന്നത്
@girijaV-d1i13 күн бұрын
👍👍👍
@MURALEEDHARAKURUP-c6s13 күн бұрын
കോൺഗ്രസുകാർ😂 കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നു😂😂😂@@anuroopabraham227
@sajeevvenjaramood324413 күн бұрын
കുനിച്ചു നിറുത്തി ആറാം വാരിക്ക് നാലു തവണ ഗുണദോഷിച്ചാൽ നല്ല ചെമപ്പു കളറിൽ സത്യം പുറത്തു വരും.
@ABM25713 күн бұрын
നെയ്ത്ത് പണിയിൽ നിന്നും ചുമട്ടു പണിയിൽ നിന്നും കിട്ടുന്നതിനെക്കാൾ കൂടുതൽ പണം ആത്മീയത വിറ്റ് ജീവിച്ചാൽ കിട്ടും
@Maskerala13 күн бұрын
അപ്പോൾ ആത്മീയത വിൽക്കാൻ ഉള്ളത് എന്ന് എല്ലാർക്കും അറിയാം 🤣🤣🤣 വിറ്റു വിറ്റു വിറ്റ് 21 ആം നൂറ്റാണ്ടിൽ എത്തി.. ഇനി പിടിക്കപ്പെടും എല്ലാം
@rn998113 күн бұрын
Amrita from fishing to billionaire
@ABM25713 күн бұрын
@rn9981 താറാവ് യോഹന്നാനും മോശമല്ല
@sschannel719313 күн бұрын
മദ്യം കൊടുത്തു കേരളജനത സമാധിയിലക്കിയ സർക്കാരിന് അഭിവാദ്യങ്ങൾ
@bijupriyankabijupriyanka984312 күн бұрын
മദ്യത്തിന്റെ പങ്ക് പരോക്ഷമായി പറ്റുന്നവരാണ് കേരളത്തിലെ മുഴുവൻ ജനങ്ങളും അതുകൊണ്ട് സർക്കാരിന്റെ ഒരു സബ്സിഡി ഔദാര്യം പറ്റാത്ത വർ പ്രതികരക്കണം പറ്റില്ല.ഏത് രീതിയിലെങ്കിലും അത് നമ്മളിൽ എത്തുന്നു സാമൂഹ്യ ക്ഷേമ പെൻഷൻ ഉൾപ്പെടെ
@Smithaspets13 күн бұрын
ആത്മീയത ഇന്നത്തെ കാലത്ത് നല്ല ഒരു ബിസിനസ് ആണ്.
@supremegalaxy799813 күн бұрын
Correct words
@ABM25713 күн бұрын
ഏത് സ്വാമിയായാലും സമാധിയിൽ സംശയം തോന്നിയാൽ സമാധി ഇരുത്തിയ സ്ഥലം പൊളിച്ച് വിശദമായ അന്വേഷണം നടത്തുക തന്നെ വേണം
@MusthaMustha-l9y13 күн бұрын
സമീപ കാലത്ത് നടന്ന എല്ലാ സമാദികളും കൊലപാതകം തന്നെ 🎉 ശശ്വതീകാനന്ദ സ്വാമികളെ പുഴയിൽ മൂക്കിക്കൊന്നു, ചെമ്പിരിക്ക അബ്ദുള്ള മൗലവിയെ കടലിൽ മൂക്കിക്കൊന്നു, ഗോപൻ സ്വാമിയെ ജീവനോടയോ അല്ലാതയോ കല്ലറയിൽ അടച്ചു 😮
@SindhuBenny-v3p13 күн бұрын
Correct
@sasidharannairb837213 күн бұрын
ഗോപൻ സ്വാമിക്ക് വയസുകാലത്ത് സമാധാനം തരൂ എന്ന് മക്കളോടും ഭാര്യയോടും നിരന്തരം പറയുമായിരുന്നു അങ്ങിനെയാണ് മക്കളും ഭാര്യയും കൂടി പാവത്തിനെ സമാധിയാക്കിയത്.
@yousufpanikkapanikka209613 күн бұрын
ഈ വിഷയങ്ങളിലെങ്കിലും മറുനാടൻ സത്യം പറഞ്ഞു നീതിക്ക് അനുകൂലമായി നിന്നു
@seethak610913 күн бұрын
ഞാനും വിചാരിച്ചു ഇന്നലെ വാർത്ത കണ്ടപ്പോൾ വേഗം പൊളിച്ചു വെങ്കിൽ അതിൽ മരിക്കാതെ ഉണ്ടങ്കിൽ ജീവൻ തിരിച്ചു കിട്ടുമായിരുന്നു. സത്യം ആർക്കും അറിയില്ല. അത് കുടുംബത്തിന് മാത്രം അറിയാം.
@abhishekv.k939313 күн бұрын
ഇപ്പോൾ കുറേ സ്വാമിമാർ ഉണ്ട് ഒരു പണിയും ചെയ്യാതെ പണം ഉണ്ടാകാം
@minisatheeshkumar383113 күн бұрын
സ്വാമി എന്ന പേരിൽ അറിയുന്നവരൊക്കെ ‘വിയർപ്പിന്റെ അസുഖം ‘ഉള്ളവരാണ്. മേലനങ്ങാതെ കാശുണ്ടാക്കാനും സമ്പന്നരാകാനുമുള്ള ഭക്തിവ്യവസായം മാത്രമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. ചാനൽ ൽ ഒരു മാധ്യമപ്രവർത്തകൻ പറഞ്ഞതുപോലെ ’സമാധിയുടെ ഒരു start up version ആണ് ഇപ്പോൾ നടന്നത്. ഇത് മുളയിലേ നുള്ളേണ്ട ഭരണകൂടം വെച്ച് താമസിപ്പിച്ചു ഈ നാടിനെ കൂടുതൽ അന്ധവിശ്വാസത്തിലേക്ക് അയക്കുന്ന ഒരു സാഹചര്യം ഉണ്ടാവരുത്.
@MusthaMustha-l9y13 күн бұрын
മരിച്ചിട്ടില്ല എന്നു മകൻ പറയുന്നുണ്ട്, സംഭവം അറിഞ്ഞ ഉടൻ പോലീസ് കല്ലറ polickendathu ആയിരുന്നു 🎉 കോടതി കേസ് പരിഗണിക്കുന്നതിനു മുമ്പ് കല്ലറ പൊളിച്ചില്ലെങ്കിൽ, പോലീസ് കോടതിയിൽ നിന്നു ശകാരം കേൾക്കേണ്ടി വരും 😢
@ഞാൻമണിമലകാരൻ13 күн бұрын
നവോത്ഥാനമതിലുകൾ അല്ല വേണ്ടത്, മനുഷ്യനെ ബോധവാൻമാർ ആക്കുക ആണ് വേണ്ടത്, 👌🏼👌🏼👌🏼
@santhoshkumar919413 күн бұрын
തലയിൽ തേങ്ങ അടിച്ചു എന്നത് എവിടെയോ കുത്തിപ്പറയുന്നത് പോലെ...😅😅😅
@devnand.vrythudevv86313 күн бұрын
സ്ലാബ് അടിച്ചതായിരിക്കും
@Anilnapt13 күн бұрын
🤭🤭
@bijumon638413 күн бұрын
നാക്കു പിഴ.. അങ്ങനെ പറയാൻ പാടില്ലായിരുന്നു
@SugathanSugathankp-on2zb13 күн бұрын
😂😂😂😂😂😂😂😂😂😂 അത് എനിക്കും തോന്നി... അത് എവിടെയോ ചെന്നു കൊള്ളുന്നുണ്ട് 😜😜
@mayapillai-lc6wi13 күн бұрын
😮
@bindhhpushpan487213 күн бұрын
അപ്പോൾ ഇനി ആരെയെങ്കിലും ഒക്കെ കൊന്നിട്ട് കോൺക്രീറ്റ് ചെയ്താൽ പോലീസ് ഒന്നും ചെയ്യാതെ പോകുമോ. കുറച്ച് പൂവും മന്ത്രവും മതിയാകുമോ ഒരു കൊലപാതകം മറയ്ക്കുവാൻ. ഇത് മലയാളികൾക്ക് മുഴുവൻ അപമാനം തന്നെ.ഈ കാര്യത്തിൽ ജാതിയും മതവും നോക്കുന്നത് എന്തിന്. ഞാൻ ചിന്തിയ്ക്കുന്നത് അതല്ല ഇലക്ഷൻ വരാറായില്ല. അങ്ങനെ ഒരു ഘട്ടം ആണെങ്കിൽ പിന്നെ വോട്ട് പോകും എന്നോർത്തുള്ള തന്ത്രം ആണെന്ന് വിചാരിക്കാം. ഹിന്ദുക്കൾ ആരും ഈ വൃത്തികെട്ട പരിപാടിയ്ക്കു കുട പിടിയ്ക്കരുത്. നമ്മുടെ സന്യാസിവര്യന്മാർ സമാധി പുരാതന കാലങ്ങളിൽ ചെയ്തിട്ടുണ്ടാവാം പക്ഷെ അതൊക്കെ ഇന്നത്തെ കാലത്തു നിലനിൽക്കുന്നതല്ല. ഇതൊക്കെ ഒരു മറയാണ്. കാലം കുറെ കഴിയുമ്പോൾ കാര്യം അറിയാത്ത നമ്മുടെ പിൻ തലമുറക്കാർ ഇവിടെയും വന്നു തൊഴുതു നിൽക്കേണ്ട അവസ്ഥ ഉണ്ടാകും. അപ്പോൾ നമ്മൾ ഇപ്പോൾ തൊഴുതു നിൽക്കുന്ന പല കാര്യങ്ങളും ചോദ്യം ചെയ്യപ്പെടാം. ഇത് നിയമത്തിനു വിട്ടു കൊടുക്കുക. നാളെ വേറെയും സമാധികൾ ഉണ്ടാകും. വയ്യാത്ത അച്ഛനെയും അമ്മയെയും കാലിൽ വാരി നിലത്തടിച്ചു കൊന്ന തെളിവ് നശിപ്പിക്കുന്ന സമാധികൾ. കേൾക്കുമ്പോൾ തന്നെ അറിയാമല്ലോ ഇത് വെറും തട്ടിപ്പ് ആണെന്ന്. പോലീസും സർക്കാരും.. നിയമം നടത്തുക. 🙏
@meerasvlog2413 күн бұрын
സത്യം 👍
@thankappanmv321813 күн бұрын
ന മുക്കിവിടെ ആവശ്യത്തിൽ കൂടുതൽ സ്വാമിമാരുണ്ടല്ലോ. തോക്ക സാമി ബുള്ളറ്റ് സാമി അങ്ങിനെ വളരെ പേർ. ഇവരൊക്കെ പോരെ നമുക്കിവിടെ ജീവിക്കാൻ
@Jeevan14113 күн бұрын
ഹിന്ദു സംഘടനകൾക്ക് ഇച്ചിരി ഉളുപ്പുണ്ടെങ്കിൽ മാറിനിക്ക് ഞാനും ഒരു ഹിന്ദുവാണ് അതാണ് ഇത്രയും പറയുന്നത്
@deronethomas13 күн бұрын
സഹോദേര ഹിന്ദു സംഘടന എൻഎസ്എസ്, എസ്എൻഡിപി, വിഎസ്എസു മുതലായവ ആണ്, അവരിൽ ആത്മീയത ഉണ്ട് അവരെ എല്ലാ ആൾക്കാരും മാനിക്കും. ഇത് ഹിന്ദു ഐക്യ വേദി ആണ് വെറും കച്ചവട രാഷ്ട്രീയം ആണ്.
@avinaashmaheshwar737213 күн бұрын
ജീവനോടെ പിടിച്ച് ഇരുത്തി, പുള്ളിക്ക് എനിക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു
@bennykc453813 күн бұрын
പണി എടുക്കാതെ ജീവിക്കുവാനുള്ള ഒരു സംവിധാനം ഒരിക്കി ഒരു സമാധി ഉണ്ടാക്കി ജനങ്ങളെ പറ്റിക്കാനുള്ള പരിപാടി'
@sureshkalyany12 күн бұрын
നിങ്ങൾ മാപ്പ് പറയണം. ഇന്ന് സത്യം പുറത്തു വന്നു.
@moshajoeanmosh627113 күн бұрын
ഇതിൽ ചില കാര്യങ്ങൾ 1. അനങ്ങാൻ വയ്യാത്ത ആൾ എങ്ങനെ കുറച്ചധികം ദൂരം നടന്നു ചെന്ന് സിമന്റ് കുഴിക്കകത്തു കയറി ഇരുന്നു സ്വയം മരിച്ചു? 2. അനങ്ങാൻ വയ്യാത്ത ആൾ ഒരു ദിവസം മുൻപ് പായയിൽ കിടന്നു അറിയാതെ മൂത്രം ഒഴിച്ചപ്പോൾ മകൻ കേട്ടാൽ അടക്കുന്ന തെറി വിളിച്ചെന്നു നാട്ടുകാർ പറയുന്നുണ്ട്. ശല്യം ആയ അച്ഛനെ ഇവന്മാർ അടിച്ചു കൊന്നതല്ല എന്നു എങ്ങനെ തെളിയിക്കും? 3. മരിച്ചത് എപ്പോൾ? പോസ്റ്റർ പ്രിന്റ് ചെയ്തത് എപ്പോൾ? ആരാണ് പോസ്റ്റർ design ചെയ്തത്? 4. മൂന്നു കല്യാണം കഴിച്ച ഒരു മോൻ വലിയ ഭക്തൻ ആയി അഭിനയിക്കുന്നു. ഇവനൊക്കെ അച്ഛനെ എന്ത് ചെയ്തു? 5. ഒരു മനുഷ്യ ദൈവത്തിന്റെ തലത്തിലേക്കു ഉയർത്തിയാൽ അവിടെ ധാരാളം സംഭാവനകൾ വരും. മക്കൾക്ക് പണി എടുക്കാതെ ജീവിക്കാം. 6. ഒരു 20 ചോദ്യങ്ങൾ തയ്യാറാക്കുക. മക്കൾ അമ്മ ഒരുത്തന്റെ ഭാര്യ എന്നിവരോട് ഈ same ചോദ്യങ്ങൾ ചോദിക്കുക. ഉറപ്പായും 18 ചോദ്യത്തിനും വ്യത്യസ്ത ഉത്തരങ്ങൾ ആയിരിക്കും. 7. ഇതു അനുവദിച്ചാൽ കേരളത്തിൽ മക്കൾക്ക് ഭാരമായ പല അച്ഛനമ്മമാരും ഭാവിയിൽ ഇതു പോലെ സമാധിയാകും.
@vasanthakumari107013 күн бұрын
3 kettiyo e prayathil
@rekhap.s.52313 күн бұрын
❤
@ramyaangel591913 күн бұрын
കേരളം ഇത്രയും അധപതിച്ച് ല്ലോ എന്നോർക്കുമ്പോൾ വല്ലാതെ വിഷമം തോന്നുന്നു😮
@nikhilummaraparambil358213 күн бұрын
ഇതെല്ലാം ചെറിയവർഷൻ. ഇതിനേക്കാൾ മാരകമാണ് പുറംലോകം കാണാത്തപലതും. അറിഞ്ഞാലും ആർക്കും പ്രശ്നമല്ല അതാണ് ഉത്ബുദ്ധകേരളം. നവോത്ഥാന കേരളം. നാറിയ നാട്
@bindhusanthosh13 күн бұрын
സത്യം എന്താന്ന് തെളിയിക്കണം അതിനാണ് നിയമപാലകർ. നിയമം ആചാരങ്ങൾക്കും വിശ്വസങ്ങൾക്കും കൂട്ട് നിൽക്കാനുള്ളതല്ല
@venugopalanu.t887813 күн бұрын
ഗോപൻ സ്വാമിക്കും നീതി കിട്ടണ്ടേ. സത്യം പുറത്തു വരണം.
@SindhuBenny-v3p13 күн бұрын
👍👍
@Roseroseeee86013 күн бұрын
അയാളെ ആൾദൈവം ആക്കാനുള്ള ശ്രമമാണ് ഇത് അന്ധവിശ്വാസം കൊണ്ട് ചെയ്യുന്നതാണെന്ന് തോന്നുന്നില്ല, സമാധി എന്നും ആത്മാവ് പോകുന്നത് കണ്ടു എന്നൊക്കെ പറഞ്ഞു പരത്തിയാൽ പിന്നീട് നാട്ടുകാരും മറ്റും അതൊരു അത്ഭുതമായി കണ്ട് അങ്ങോട്ട് ചെല്ലുകയും പിന്നീട് ഒരു ദൈവമായി പ്രഖ്യാപിച്ചു പിന്നെ കോടികൾ വാരികൂട്ടുന്ന രീതിയിൽ ഒരു വല്ല്യ ബിസിനസ്സ് ആക്കിമാറ്റുകയും ചെയ്യാം എന്നൊക്കെയാരുന്നിരിക്കും അവരുടെ ചിന്തകൾ എന്നാൽ പ്രതീക്ഷിച്ചപോലെയല്ല സംഭവിച്ചത് എന്നായപ്പോൾ കല്ലറ പൊളിച്ചു പരിശോധിക്കാതിരിക്കാനുള്ള എല്ലാ അടവും പുറത്തെടുക്കുന്നു ആ കുടുംബം കല്ലറ പൊളിച്ചാൽ എല്ലാം അഴിക്കുള്ളിലാകുമെന്ന് വ്യക്തമായിട്ടും അവർക്ക് അറിയാം, അങ്ങനെ സംഭവിക്കാതിരിക്കാൻ ഹിന്ദു സംഘടനയെ കൂട്ടുപിടിച്ചു അതിനെ തടയാൻ വേണ്ടി മുസ്ലിം മതത്തെ എടുത്തിട്ടു,, ഒരു കാര്യം അതിശയ്പ്പിക്കുന്നു ഇത്രയും ദിവസമായിട്ടും ഇതിനൊരു അവസാനം കാണാത്ത പോലീസും കളക്ടറും, കൊള്ളാം എന്തായാലും,
@binuvarghesekottayam676113 күн бұрын
അന്ധവിശ്വാസങ്ങൾ നിയമത്തിന് മുകളിലായി എങ്ങനെ നമ്മുടെ നാട് നന്നാകും
@mohanansarojini182813 күн бұрын
സമാധി ആവുക എന്നത് ദീർഘകാലത്തെ സാധന ചെയ്ത് നേടിയെടുക്കുന്നതാണ് - ഇത് ചുമ്മാതെ പറ്റിക്കൽ -
@MarhabaMarhaba-o5i13 күн бұрын
സാജാ ഗോപൻ സാമി നമ്മുടെ ആൾ ആണ് 😁നോക്കിയും കണ്ടും വേണം വാർത്ത വായിക്കാൻ 😁നമ്മുക്ക് കിട്ടുന്ന സുവർണ അവസരം ആണ് കലക്കണം 😂കൂടെ ഉണ്ടാവണം 🙏🤣
@MoideenKannur-w6k13 күн бұрын
കാലും കയ്യും അനക്കാതെ വ്യക്തി നടന്നുപോയി ഷുഗറിന് മരുന്ന് പ്രഷറിന് മരുന്ന് കഴിച്ചിട്ട് നടന്നുപോയി ചമാധിയായി ഞാൻ വിശ്വസിച്ചു 😄😷
@Mind-reader-e6s12 күн бұрын
💯 correct 👍👍👍
@AjuPaul-b3v13 күн бұрын
ഹിന്ദു ഐക്യ വേദി നടത്തിയ കാര്യം ങൾ കൂടെ പറയേണ്ട?..
@Supran.e6913 күн бұрын
2മത്തെ മകൻ തന്നെ ആണ് ഈ നാടകത്തിനു പ്രൊഡ്യൂസർ
@rajeshnair983913 күн бұрын
യെസ് എനിക്കും തോന്നി.. ആ പൂജാരി...പക്ഷെ മുത്തവ്ന് കാര്യം മനസ്സിൽ ആയി എന്നിട്ട് അവനെ രക്ഷിക്കാൻ നോക്കുവാണ്....
@pradeepkk553213 күн бұрын
കേരളത്തിലെ ജനങ്ങൾ എന്നെ മദ്യത്തിലും ലോട്ടറിയിലും സമാതി ആയി,
@kamalasanankamalasanan337313 күн бұрын
ഇങ്ങിനെ ആയാൽ ഇവിടെ ഇനിയും ധാരാളം സമാധികൾ ഉണ്ടാകും. കല്ലറ പൊളിച്ച് ശാസ്ത്രീയ പരിശോധന ആവശ്യമാണ്.
@JayanJayn-uv9ry12 күн бұрын
സക്കറിയയും നാളെ സമാധിയാകും
@manjuambrose140813 күн бұрын
അച്ഛനെ ജീവനോടെ കുഴിയിൽ വച്ച് ഒരു അലക്ക് കല്ലും എടുത്തു വച്ചു സമാധിയാക്കിയ മകൻ. 😢 ഇതിലെ സത്യം പുറത്തു വന്നില്ലെങ്കിൽ ഇതുപോലെ പ്രായമായ പലരും സമാധിയാകും
@sonofgod34613 күн бұрын
ഷാജൻ സർ നന്ദി. സത്യസന്തമായി വാർത്തകൾ അറിയിക്കുന്നതിന്.❤❤❤🙏🙏🙏👍God bless you ❤❤❤👍
@AnilMithran-vv2hz13 күн бұрын
അങ്ങനെ ഗോപൻ സ്വാമിയേ വിശുദ്ധനക്കാൻ.. ശ്രെമിച്ചവർ ശശി... 😀😀
@babuy396513 күн бұрын
Shajan u r absolutely correct👏👏👏
@ramachandranpillai785013 күн бұрын
ഇതോടെ മറ്റു പല പ്രശ്നങ്ങളും മാദ്ധ്യമങ്ങളും മറ്റുള്ളവരും കൂടി ചേർന്ന് അണിയറ യിലേക്ക് മാറ്റിയല്ലോ.
@antonyjoseph121813 күн бұрын
അതിന് താനെന്തിനാണ് കരയുന്നത്.😢
@Sunimonkc13 күн бұрын
ഹിന്ദുസമൂഹത്തെ നാണംകെടുത്താൻ ഇങ്ങനെയുള്ള ചില ജന്മങ്ങൾ ഈ ഭൂമിയിൽ ഉണ്ടല്ലോ എന്നോർക്കുമ്പോഴാണ് സങ്കടം
@RavijiItaly13 күн бұрын
🤔... ഒരു മനുഷ്യൻ ഒരു ഭർത്താവും, ഒരു പിതാവും ആകുന്നതിനും മുൻപ് അയാൾ ഒരു ആധുനീക - ജനാധിപത്യ - രാജ്യത്തിന്റെ ഒരു പൗരൻ ആയിരുന്നു. അയാളുടെ ജീവൻ ആത്മീയ - കച്ചവടത്തിന്റെ ഒരു ഇരയായി തീർന്നെങ്കിൽ ആ അനീതി ആവർത്തിക്കാതിരിക്കാൻ അയാൾളുടെ നാമത്തിൽ എങ്കിലും നീതി നടപ്പാക്കേണ്ട ചുമതല ഗവണ്മെന്റിന്റെ ചുമലിൽ ആണ്! 😔
@rajanao25413 күн бұрын
Excellent. Thanks chetta. 🙏
@santhoshpr852213 күн бұрын
ഹിന്ദു ഐക്യവേദിയുടെ പ്രാദേശിക നേതാവ് ഗോപൻ സ്വാമിയുടെ കുടുംബത്തിന് സപ്പോർട്ട് ആണ്.
@shyjuindian-up7ui13 күн бұрын
അവന് വല്ല നക്കാപിച്ചയും കിട്ടിക്കാണും
@Shibu.D-i6b13 күн бұрын
എല്ലാം വാർത്തയും സത്യസന്ധമായി പറയുന്നു.👍 പക്ഷെ കേന്ദ്രത്തിൽ ഭരണ പ്രതിപക്ഷ പ്രേശ്നങ്ങൾ കുറിച്ച് വാർത്ത എടുക്കാത്തതെന്താ
@shijishiji908813 күн бұрын
തേങ്ങ അടിയ്യോ😅😮
@myvilla786813 күн бұрын
ഇയാൾക്ക് സർക്കാരിനെ പറയാനാണ് ഇഷ്ടം..... മതത്തിന്റെ ദുരുപയോഗം വ്യക്തമായിട്ടുണ്ട്, എന്നിട്ടും അത് പറയുന്നില്ല
@swapnak78713 күн бұрын
സാറ് പറഞ്ഞത് വളരെ ശരിയാണ് ഇത് തെളിയിക്കാൻ തന്നെ വേണം
Highcourt ഇൽ ഈ case നില നിൽക്കില്ല എന്ന് തോന്നുന്നു
@b2bspy50313 күн бұрын
നിയമപരമായിട്ട് മുന്നോട്ടു പോകട്ടെ
@narayanankutty597313 күн бұрын
ഇവിടെ സർക്കാരും പോലീസും ഒന്നും ഇല്ലേ. മനുഷ്സന്മാർക്ക് എന്തോ തലയ്ക്കു പ്രാന്തായെന്ന തോന്നുന്നത്. കോടതി ഇടപെടണം അല്ലെങ്കിൽ ഇവിടെ നിയമം നടക്കില്ല
@Gaayathri-l6y13 күн бұрын
അച്ഛന്‍ നെയ്യാറ്റിന്‍കര ഗോപന്‍,,,മകന്‍ കൊടുമണ്‍ പോറ്റി,,ചാനല്‍ എല്ലാം brahma യുഗം shootil ആണ്
@vasanthakumari107013 күн бұрын
Ravile chirippikan thudangy
@varghesevs753213 күн бұрын
Adipoli
@sulekhavasudevan68013 күн бұрын
അമ്മയും മക്കളും മരുമകളും ചേർന്ന് നടത്തുന്ന നാടകമാണിത് .
@varghesethomas479113 күн бұрын
ആത്മിക കച്ചവടത്തിനു വേണ്ടി യുള്ള പൈശാചിക പ്രവർത്തികൾ
@Mrgfamilyinkuwait13 күн бұрын
ബോച്ചേയെ അറസ്റ്റ് ചെയ്യുവാൻ എന്തൊരു ആവേശം ആയിരുന്നു... ഇപ്പോൾ കണ്ടില്ലേ കൊല ചെയ്തിട്ട് സമാധിയെന്ന് പറഞ്ഞു മനുഷ്യരെ വിഡ്ഡികൾ ആക്കുന്ന അവരെ അറസ്റ്റ് ചെയ്യാതെ കോടതി വിധി കാത്തിരിക്കുന്നത്.. 😡 ഈ കേസ് അന്വേഷണം നടത്തി അവർ തെറ്റുകാർ ആണെങ്കിൽ അവർക്ക് തക്ക ശിക്ഷ കൊടുക്കണം എന്നുള്ളത് കേരള ജനതകളുടെ അവകാശം കൂടിയാണ്... 👍
പാവം സമാധിക്കു മുൻപ് സ്ലാബ് വെച്ച് അടച്ചപ്പോൾ ശ്വാസം കിട്ടാതെ എത്ര വിഷമിച്ചു കാണും
@sam8324013 күн бұрын
Well said sir
@dinuchandran812213 күн бұрын
MARUNADAN ❤❤❤❤❤❤👍👍👍👍
@minikora646313 күн бұрын
നാട്ടിൽ വർഗീയതയും അന്ധവിശ്വാസവും പറഞ്ഞാൽ എന്തു നിയമം ലംഘനവും നടത്താൻ കൂടെ കുറേ വിവരം ഇല്ലാത്തവരും കൂടും, കഷ്ടം
@jerinkoshi819713 күн бұрын
ബോച്ചേ യോടുള്ള എതിർപ്പ് കാരണം തങ്ങൾ ഇ വിഷയം ഒരു പക വീട്ടാൻ ഉള്ള അവസാരമായി ഉപയോഗിക്കുന്നു.......യഥാർത്ഥത്തിൽ ബോച്ചേ ചെയ്ത ചാരിറ്റി ചിലർക്ക് അങ്ങ് പിടിച്ചില്ല.... കടക്കു പുറത്ത് പറയാൻ പറ്റില്ല... സ്ഥിരം നാടകം... അതിനു കൊളുത്തിയ ഒരു ഇര ഹണി
@venunairfilms13 күн бұрын
സ്വാഭാവിക മരണമല്ല എന്ന് തെളിയിക്കാത്തിടത്തോളം കാലം ആസ്വാഭിക മരണമായേ ഇതിനെ കാണാൻ പറ്റൂ. ഹിന്ദു സംഘടനകളൊന്നും ഇത്തരത്തിലുള്ള പ്രാകൃത രീതികൾക്ക് കൂട്ട് നിൽക്കില്ല. നിയമം അതിന്റെ വഴിക്ക് പോട്ടെ.
@lijo.vjoseph597213 күн бұрын
സർക്കാരിന്റെ മേൽ സിനിമാരംഗത്തുള്ള ഏതെങ്കിലും സെലിബ്രിറ്റി കൊണ്ടുവന്നു ശുപാർശ ചെയ്യിപ്പിച്ചാൽ ചിലപ്പോൾ ഇതിനൊരു നീക്കുപോക്ക് ഉണ്ടായേക്കും സെലിബ്രിറ്റികളുടെ കേസുകൾക്ക് എന്നാ പെട്ടെന്ന് തീരുമാനങ്ങൾ ഉണ്ടാകുന്നത് എന്നറിയാമോ അവിടെ മറ്റെല്ലാ കേസുകളും മാറ്റി വെച്ച് സർക്കാരും നീതിപീഠവും ഉണർന്നു പ്രവർത്തിക്കും എന്താണെന്ന് അറിയില്ല
@realsale996413 күн бұрын
ഇത് ചർച്ചയാക്കി അപഹാസ്യമാക്കി ഹിന്ദുത്വ ത്തെ അവഹേളിക്കാൻ സർക്കാർ മനഃപൂർവ്വം ശ്രമിക്കയാണ്.
@shyjuindian-up7ui13 күн бұрын
Yea .... പറ്റുമെങ്കിൽ മാസപ്പടിയോ ദിവസപ്പടിയോ കിട്ടാൻ വകുപ്പുണ്ടോ എന്നും അന്വേഷിക്കുകയാവും.
@SajeevCR13 күн бұрын
ആ അജണ്ട ഉണ്ട്
@v.m.abdulsalam686113 күн бұрын
സംഘികൾക്ക് ഈ സംഭവത്തിൽ പ്രത്യേകം താത്പര്യം ഉണ്ട്.
@gokulkrishna316213 күн бұрын
നിന്റെ ഉമ്മാക് പ്രത്യക താല്പര്യമുണ്ട് മുരിയ്.. 😂
@HariKumar-mu7mj13 күн бұрын
നീ പോയൊരു വലി കൊട്
@fidha613713 күн бұрын
ഒന്നും പറയണ്ട അതാ നല്ലത് അവിടെയും കുറ്റം മുസ്ലിമിനാകും
@stephenvarghese701813 күн бұрын
സ്ലാബ് പൊക്കി വെക്കാൻ കുറഞ്ഞത് 6 പേര്എങ്കിലും വേണം 😭😂
@pppurayil225913 күн бұрын
right speach
@kavirajan373513 күн бұрын
നമ്മൾ നാടാൻമാർക്ക് ഭയങ്കര ബുദ്ധിയാ😂
@Rajan-cg7ht13 күн бұрын
ഉചിതമായ പ്രതികരണം
@omanapillai183713 күн бұрын
We Agree with youShajan.❤
@AmanAman-w4l13 күн бұрын
Asooya❤❤❤ Boche full sapport
@samkunju13 күн бұрын
എല്ലാ മനുഷ്യരിലും നന്മയും തിന്മയും ഉണ്ട്. അതിൽ ഏതാണോ കൂടുതൽ അതനുസരിച്ചു മറ്റുള്ളവർ വിലയിരുത്തി ബഹുമാനിക്കുകയോ തിരസ്കരിക്കുകയോ ചെയ്യും, അതാണ് ബോച്ചേക്കു ഇത്രയും പേർ ജയ് വിളിച്ചത്
@tennisejoseph13 күн бұрын
ബോബിയോടുള്ള താങ്കളുടെ വിദ്വേഷം വാർത്തകളിൽ എപ്പോഴും മുഴച്ചു നിൽക്കുന്നു
@Anilnapt13 күн бұрын
പല നന്മകൾ ചെയ്യ്ത ഒരുത്തൻ തെണ്ടിത്തരം ചെയ്യ്താൽ തെറ്റ് തെറ്റല്ലാതാവുന്നില്ല മിസ്റ്റർ ബ്രോ
@മലയാളി-റ8ഴ13 күн бұрын
ബോബിയുടെ പേത്തരം താങ്കൾ കാണുന്നില്ലേ..?
@poornashreeajit566213 күн бұрын
valare satyam...mathiyakkarutho?
@suresh342sr13 күн бұрын
തലയ്ക്ക് തേങ്ങയടിച്ചു കൊന്നു എന്ന് 😂😂😂😂
@krishnadasM.S13 күн бұрын
ഇത് പൊളിക്കുമ്പോൾ ഗോപൻ സ്വാമി അതിനുള്ളിൽ ഉണ്ടാവില്ല.😊
@dasrac344013 күн бұрын
Big massage
@JayanJayn-uv9ry12 күн бұрын
ഹിന്ദു ഐക്യവേദി പ്രസിഡണ്ടും നാളെ സമാധിയാകും
@Rej98rej13 күн бұрын
ADM ൻ്റെ കുലപാതകം സ്വാ:ഹ. പാർട്ടിയുടെ ഹണി ട്രാപ് വിജയം
@leo9996113 күн бұрын
എത്രയും വേഗം പുറത്തു എടുത്താൽ അത്രയും തെളിവ് കിട്ടും അയാൾ മരിച്ചു എന്ന് ഒറപികം
@Suresh-bf6me12 күн бұрын
ഉറപ്പ് ആണ് 👍
@Secretagent666613 күн бұрын
വിവരമുള്ളവരേം വിവരദോഷികൾ ആക്കുന്ന അവസ്ഥ, വല്ലാത്ത ഒരു അവസ്ഥ തന്നെ 🥺😁