കോടതി കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ മറുനാടൻ ഷാജനെ വെല്ലാൻ കേരളത്തിൽ വേറെ ഒരു മാധ്യമപ്രവർത്തകനും ഇല്ല. ലളിതമായ അവതരണം 👍👍
@jijuthomasjijuthomas76828 күн бұрын
❤❤❤ സത്യം
@dineshankt3128 күн бұрын
Exactly you said it😂
@trialtechchannel10038 күн бұрын
ഷാജൻ ഓരു ലോ ഗ്രാജുവേറ്റ് ആണു.
@andrewskjandrews62593 күн бұрын
💐💐💐🙏💯💯💯
@sreeragr31908 күн бұрын
സിദ്ധാർത്തന്റെ പേരെന്റ്സിനും നവീൻ ബാബുവിന്റെ കുടുംബത്തിനും ഇത് പോലെ നീതി കിട്ടാൻ അദ്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
@dasks62458 күн бұрын
തൂക്കുകയർ ഉറപ്പിച്ചതൊന്നുമല്ല ഈ ജഡ്ജി പറ്റിച്ച പുസ്തകത്തിൽ കൊലപാതകത്തിന് തൂക്കുകയർ കൊടുക്കണം എന്നാവാം അല്ലാതെ ഇദ്ദേഹം പറയുന്ന വിധിയിൽ മാത്രം എന്താണിങ്ങനെ മേൽക്കോടതിയിൽ ശിക്ഷ ഇളവ് ഉറപ്പായും ഉണ്ടാവും എന്ന് വിശ്വസിക്കാം
@deeparajesh76118 күн бұрын
കിട്ടും.... കിട്ടും.
@devakinair10728 күн бұрын
Same thing I have to ask.
@vinithalekshmi18 күн бұрын
Sidharth pavam😢
@GopalanKgk8 күн бұрын
ഒരിക്കലും കിട്ടില്ല പ്രോസിക്യുട്ടറെ മറ്റും.
@Triple-SRD38 күн бұрын
ഷാരോണിന്റെ കുടുംബത്തിന് നീതി ലഭിച്ചു കൊടുത്ത ജഡ്ജി sir ന് ഒരുപാട് നന്ദി.
തൻ്റെ സഹോദരന് നീതി കിട്ടുന്നതിന് വേണ്ടി പോരാടിയ ഷാരോണിൻ്റെ സഹോദരനും അഭിനന്ദനമർഹിക്കുന്നു ❤
@yoqdu-3wd-fome-MM8 күн бұрын
comment box porali 😂 ippo varum Manikantanair😅
@ABM2578 күн бұрын
@@yoqdu-3wd-fome-MMപാവം കമൻ്റിടാത്ത പോരാളി 😂
@ushamohan68208 күн бұрын
പറി
@indian16848 күн бұрын
മോഹനന്റെ പറി ആയിരിക്കും അല്ലേ ഉഷേ 😂@@ushamohan6820
@BhadraSnair-e7o8 күн бұрын
@@ushamohan6820ആരെ മോഹനൻ്റെയോ
@krramesh63398 күн бұрын
ജഡ്ജിക്കു ഒരായിരം നന്ദി. അപ്പീലിനു പോയാലും അവൾക്കു മരണം വരെ ജീവപര്യന്തം വരെ കിട്ടണം എന്നുള്ള ഉറച്ച വിശ്വാസത്തിലാണ് ഈ വിധി കൊടുത്തതെന്നു വിശ്വസിക്കുന്നു.
റിയലി, ഈ പബ്ലിക് സ്കൂട്ടർ ധാരാളം പെയിൻ എടുത്തിട്ടുണ്ട് ഈ കേസിന്റെ പൂർത്തീകരണത്തിന് വേണ്ടിയിട്ട്. അഭിനന്ദനങ്ങൾ
@krishnamehar80846 күн бұрын
പബ്ലിക് പ്രോസിക്യൂട്ടർ.
@maladathhouse128 күн бұрын
ആ പെണ്ണിന് എന്ത് ബുദ്ധി പ്രോസിക്യൂട്ടർ ക്ക് ഒരുപാട് നന്ദി
@Sanu-xk5lb8 күн бұрын
ആകാശത്തിന് മുകളിൽ കൂടെ നീ വട്ടമിട്ടു പറന്നാലും നിന്നെ ഞാൻ താഴെ ഇറക്കും......❤❤
@rajanivadakkeputhusseril72798 күн бұрын
ഈ അടുത്ത കാലത്തായി ഒരു PP യോട് ബഹുമാനം തോന്നി.
@manuelvarghese42718 күн бұрын
ബിഗ് സല്യൂട്ട് സാർ. ഇനിയും ഏറ്റെടുക്കുന്ന കേസുകളിൽ 100% വിജയങ്ങളും ദൈവത്തിന്റെ അനുഗ്രഹശംസകളും നേരുന്നു.
@euginbruno65098 күн бұрын
Very useful video....i salute that public prosecutor... 👍👍
@rosammamathew886 күн бұрын
Very big salute to the honorable and sincere Public Prosecutor sir.
@HariPriya-rc4li8 күн бұрын
യക്ഷി പോലും ഇങ്ങനെ ചെയ്യില്ല മനസ് അലിവ് കാണിക്കും
@bijumenon11158 күн бұрын
Vineet sir god bless you and shaajan sir good work for ur teacher
@rajeevnair71338 күн бұрын
Thanks to the honorable judge,special prosecutor and Kerala police investigation team 🎉
@ajayankrishnan83688 күн бұрын
ഒരു കേസ് വാദിച്ച് ജയിപ്പിച്ച പബ്ലിക്ക് പ്രോസിക്യൂട്ടറുടെ ഇത്രയും വിശദമായ വിശദീകരണം മറുനാടനിലൂടെ അല്ലാതെ വേറെ ഏതെങ്കിലും ഒരു മാധ്യമത്തിലൂടെയെങ്കിലും കേൾക്കാൻ കഴിയുമോ ??
@sindhukb54817 күн бұрын
Great video sir👍🏻 Big salute to the public prosecutor. 👍🏻👍🏻👍🏻
@josephsalin21908 күн бұрын
പോലീസിന് കഴിവുണ്ട്. രാഷ്ട്രീയ ഇടപെടൽ ഇല്ലായിരുന്നതുകൊണ്ട്. നവീൻ ബാബുവിൻ്റെ മരണത്തിലും എന്തുകൊണ്ട് ആത്മാർത്ഥത കാണിക്കുന്നില്ല
@balachandrakv66618 күн бұрын
😢 തൂക്കുകയർ തന്നെ ആണു നല്ലതു. നടന്നാലും ഇല്ലെങ്കിലും അവൾ തല്ക്കാലം പുറത്തിറങ്ങാതെ കിടന്നോളും. അതാണ് ഞങ്ങൾക്ക് ആവശ്യം. ജാമ്യം പോലും കിട്ടില്ല...😅😅😅😅
@SreekalaS-xv3ot7 күн бұрын
സത്യം
@shobhageorge69684 күн бұрын
Resp Adv Vineeth Kumar Sir Thanks a lot and Crores and Crores of Congratulations I bowing down to you Sir. God bless you 👍👍👍🙏💐💐❤
@MdRafi-es2hw8 күн бұрын
ദൈവത്തിന്റെ കൈ 🙏🙏
@hhkp46308 күн бұрын
ഗ്രീഷ്മ കഷായ വൈദ്യശാല എന്ന startup സംരംഭം പൊളിഞ്ഞു 😢😢😢😢
@sasikumarp57728 күн бұрын
Very Good Judges 🙏
@shahinashaji87966 күн бұрын
ബിഗ് സലൂട്ട് 👍👍👍👍
@BAIJUBAIJU-z6v8 күн бұрын
സാറിന്റെ മാഷല്ലേ മോശം ആവില്ലലോ 😍👌🥰🙏
@bsnair64878 күн бұрын
Hats off to vineet sir.👌💐👍🙏
@SubrahmanianMv8 күн бұрын
❤❤❤ ഷാജൻ വ്യക്തമായ അവതരണം❤❤❤
@BijuSavier8 күн бұрын
ബഷീർ sir.. God bless you..
@raphealmathews82448 күн бұрын
Big salute to Advocate
@l_Jayk_l8 күн бұрын
പോലീസിനും പ്രോസിക്യൂട്ടർ അമ്മാവനും നൂറു നന്ദി.
@BinduPV-q6s8 күн бұрын
😂
@l_Jayk_l8 күн бұрын
@@BinduPV-q6s എന്താ മോളെ ചിരി ? കുറച്ച് കഷായം എടുക്കാനുണ്ടോ? 😂
@BinduPV-q6s8 күн бұрын
@l_Jayk_l prosiquter 😂അമ്മാവൻ എന്ന് പറഞ്ഞാൽ ചിരി വരില്ലേ 😂കഷായം ഗ്രീഷ്മ യോട് ചോദിച്ചു നോക്ക് 😂അവൾ ഒന്നാം തരം കഷായം തരും 🤣
@l_Jayk_l8 күн бұрын
@BinduPV-q6s പ്രായത്തെയും എഫർട്ടിനെയും ഒന്നു ബഹുമാനിച്ചതാ 🙂
@BinduPV-q6s8 күн бұрын
@l_Jayk_l 😂
@sheebas54833 күн бұрын
അവൾക്ക് വധശിക്ഷ ഗുഡ് ജഡ്ജി അഭിനന്ദിച്ചു ഞങ്ങൾ ❤നല്ലൊരു മെസേജ് വധശിക്ഷ അർഹിക്കുന്നു ഉടനെ നടപ്പാക്കണം അത് നല്ലത് സത്യം വിജയം
@SunShine-wu1eo7 күн бұрын
My specil Thanks for A.m basher sir .
@molammababy34155 күн бұрын
Congrats Judges and Prossecutor. Veneeth Sir❤❤❤❤❤❤❤❤
@a234t988 күн бұрын
nalla avathararam shajan. nalla video.
@sindhushaji66808 күн бұрын
നന്ദി സാർ. അങ്ങേക്ക് അനുമോദനങ്ങൾ
@Jithinsukumar-e5y8 күн бұрын
Vineeth Kumar sir ❤❤❤
@GirijaMavullakandy5 күн бұрын
വിനീത് കുമാർ സാർ എന്ന മഹാനുഭാവൻ താങ്കൾക്ക് മുമ്പിൽ നമിക്കുന്നു.
@ArunKr-i3e8 күн бұрын
ഷാജൻ സാർ താങ്കൾ ഈ നരാഥമൻമാരായ കൂട്ടർക്കി Sയിൽ പാപങ്ങൾക്കായ് ഒരുപാട് കാലം ജിവിച്ചിരിക്കാൻ താങ്കളുടെ ആയുസ്സിന് വേണ്ടി ഞാൻ പ്രാർത്ഥിക്കാം
@kvgsep8 күн бұрын
Extraordinary Happy Mood of shajan
@gireeshchinnadu76318 күн бұрын
എടിഎമ്മിനെ കുടുംബത്തിന് ഇങ്ങനെ ഒരാളെ കിട്ടിയില്ലല്ലോ
@RekhaRekha-c3s8 күн бұрын
ATM alla adm
@philipcherry48768 күн бұрын
Yes,Public Prosecutor done v well and deserves a high judicial post for the good of the society🎉
@matom347 күн бұрын
Great job Mr Special Public prosecutor. Appreciate your honesty and the work you’ve done. Keep it up.
@annagenetjojohn8 күн бұрын
. ദൈവം അവരിടെ ഒപ്പം നിന്നു
@shijicherian51838 күн бұрын
ഇതിനെ ശാസ്ത്രീയമായി തെളിയിക്കുന്നതിന് വേണ്ടി പിന്നാമ്പുറത്ത് ഏറ്റവും നന്നായിട്ട് പ്രവർത്തിച്ചത് ഷാരോണിന്റെ സഹോദരനാണ് അവൻ ഒരു ആയുർവേദ ഡോക്ടർ ആണെങ്കിലും മറ്റ് തെളിവുകളും കാര്യങ്ങളും ഒക്കെ കൈകാര്യം ചെയ്യുവാനുള്ള ഒരു പൂർണ്ണപൂട്ടി ആ പയ്യനും ഉണ്ടായിരുന്നു എന്നുള്ളത് കൊണ്ടാണ് ഇങ്ങനെ തെളിവുകളൊക്കെ ശേഖരിക്കാൻ പറ്റിയത് അതായത് സാധാരണ ഒരു കുടുംബമായിരുന്നുവെങ്കിൽ ഇതൊന്നും സംഭവിക്കില്ല കേസു വെറുതെ വിട്ടു പോയേനെ
@moncyoliviya13288 күн бұрын
Salute for vineeth sir👍
@RajasreeS-nv6bc8 күн бұрын
വിനീത് കുമാർ സാറിന് ആയിരം നന്ദി.
@hdks30678 күн бұрын
അപ്പീലിന് പോയാൽ മേൽകോടതി വധശിക്ഷ ശെരി വെക്കട്ടെ
@himachinnu66537 күн бұрын
കേരള ജനതയുടെ മുഴുവൻ പ്രാർത്ഥന ജെഡ്ജിന്റെയും പ്രോസിക്യൂട്ടറുടെയും കുടുംബത്തോടൊപ്പം ഉണ്ടാകും 🥰🥰🥰
@saltlight87328 күн бұрын
Congratulations & to the Judge & The public prosecutor.
കഷായം ഗ്രീഷ്മയെ കെട്ടാന്‍ ഇരുന്ന സൈനികൻ തീര്‍ച്ചയായും ഒരു ലോട്ടറി എടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊള്ളുന്നു 😂
@vishramam4 күн бұрын
ഷാജ നിങ്ങൾ മിണ്ടരുത് ! നിങ്ങൾ ഇപ്പോൾ ഒന്ന് പറഞ്ഞിട്ട് അടുത്ത വിഡിയോയിൽ മലക്കം മറിയും !
@AjiAji-hl9nw8 күн бұрын
ഈ കേസ് വിധി പറഞ്ഞ ആ ദിവസം തന്നെ പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് കോടതി ഒരു കേസ് വിധി പറഞ്ഞിട്ടുണ്ട് അതുകൂടി മറുനാടന്റെ ശ്രദ്ധയിൽപ്പെടുത്തുന്നു..... മറ്റു മാധ്യമ വേശ്യകൾ വർണ്ണവും വർഗ്ഗവും മറ്റും നോക്കിയാണ് വാർത്ത കൊടുക്കുന്നത്.
@thomassimon69758 күн бұрын
Kudos, Special Public Prosecutor.
@bindukb778 күн бұрын
Valarae nanni sir
@achankunjuantony50776 күн бұрын
ഈ കേസിൽ ഇടപെട്ട എല്ലാവരും, പ്രത്യേകിച്ച് പബ്ലിക് പ്രോസീക്യൂട്ടർ കാണിച്ച അന്മാർത്ഥതയും ആണ് ഈ രക്ഷസിക്ക് തൂക്കു കയർ വാങ്ങി കൊടുത്തത്. എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏
@jacksongilbert48457 күн бұрын
BIG SALUTE VINEETH KUMAR SIR❤
@lathap28 күн бұрын
Very nice information 😮😮😮
@Allindia-u2s5 күн бұрын
Vineeth Kumar❤❤
@S-ue3mp8 күн бұрын
എന്റേയും ഗുരുനാഥൻ 🙏 ഹരിഹരവർമ്മ കൊലക്കേസ് ഒക്കെ പുഷ്പം പോലെ തെളിയിച്ചു. Adv.V.S.Vineethkumar. ❤
@winnerspoint83737 күн бұрын
A real war between the wise criminal and an intelligent prosecutor! A best prosecutor where ethics and sharp observation come together 🧠💪, congratulations!
@rajeswarig6287 күн бұрын
Hats off adv.Vineeth kumar sir
@meera.gmeera23198 күн бұрын
പാവം പയ്യൻ ഒരു പെണ്ണിനെ ആത്മാർഥമായി സ്നേഹിച്ചതിന് എന്തു മാത്രം വേദന അനുഭവിച്ചാണ് മരിച്ചത്. അവൾക്കെങ്ങനെ തോന്നി 🥹🥹🥹
@JK-gw6tb8 күн бұрын
filled with lot of appreciation for the public prosecutor Vineeth Kumar Sir, heard lot of him from my family fronts, had an opportunity to meet him also, but never knew he was in lime light. We r so proud tht someone we know is so eminent , he is so down to earth also🙏🏽
@sheelajoy42996 күн бұрын
ഷാജൻ ഇനിയും അയാൾ ഏതൊക്കെ കേസ് വാദിക്കുന്നു എന്ന് public നോട് പറയേണ്ട കാര്യമില്ലായിരുന്നു ഷാജന് കുറച്ചു excitement കൂടിയോന്നു ഒരു സംശയം
@Ameen-ph7ud8 күн бұрын
ജഡ്ജിക്കും, പ്രോസിക്കൂട്ടറിനും അഭിനന്ദനങ്ങൾ
@Deepa-l4v8 күн бұрын
Shajan sir ee order High court sari vakkatte ,athuvare nammalkku silent aayittirunnal pole ,illenkil avalkku escape avanulla chance koodum.
@RushaMalar-vh6sq8 күн бұрын
Oru puthiya arivu, congrats Shajan
@SajusimonS8 күн бұрын
Sooper Explanations
@vinodmuraleedharan14487 күн бұрын
Wow 👏👏👏🙏🙏🙏
@kavithapanjimala34188 күн бұрын
Excellent presentation Shajan👍🏽
@gamerguyplayz9998 күн бұрын
ദൈവമേ! നിൻറെ വിളയാട്ട് ആരറിയുന്നു 👍
@john418498 күн бұрын
Wow.... God may bless him...
@madhusudhananpillai23958 күн бұрын
നിർവികാരത അഭിനയിക്കുന്നതു മറ്റൊരു നാടകം....,
@abrahamcherian15668 күн бұрын
രാഷ്ട്രീയ ഇടപാടുകളും ഇടപെടുകളും ഇല്ലങ്കിൽ ഒരു കേസ് എത്ര വിദഗ്ദ്ധമായി തെളിയിക്കാം,വാദിക്കാം വിജയിപ്പിക്കാം എന്നതിന് ഉത്തമ ഉദാഹരണമായി ഈ കേസ് പഠനത്തിനു വിധേയം ആക്കാവുന്നതാണ് .
@jayadevangangadharan57228 күн бұрын
DILEEPKUMAR SIR. SALUTE
@ShanavasAbdulla-c4x8 күн бұрын
വിനീത് കുമർ സർ
@SubhashThekkethil7 күн бұрын
എന്റെ പൊന്നു സാറെ... ഇവർ മേൽകോടതിയിൽ പോയി കൂളായി ഇറങ്ങി വരും സത്യം... ചിലപ്പോൾ ഷാരോണിന്റെ കുടുംബം ഇവൾക് നഷ്ടപരിഹാരം കൂടി നൽകാൻ പറയും മരിച്ചതിനു അതാണ് നമ്മുടെ കോടതിയും നിയമങ്ങളും..
@sreejithkelamadu82448 күн бұрын
Excellent sir
@natureman5438 күн бұрын
*വയലിനിസ്റ്റ് ബാലഭാസ്കർ കേസും,നവീൻ ബാബു കേസും ഇദ്ദേഹത്തിനു കൊടുത്താൽ ഇദ്ദേഹം മുട്ടുമടക്കും😂*
@DwaniN8 күн бұрын
Correct...bcz randailum bharanam kyvasham ullavar undalooo....kerala police nalla kazhiv ullavar aanu ee political aayulla idapedal illenkil Ella case um thelinjene....
@radhamanicc-vp4np5 күн бұрын
വിളിച്ചു വരുത്തി വിഷം കൊടുത്ത വിഷ വിത്തിനു തക്ക ശിക്ഷ കൊടുത്ത ജെഡ്ജിക്ക് ഒരായിരം നന്ദി അർഹിക്കുന്നു ഒരാളെ ഒഴിവാക്കാൻ കാണിച്ച കള്ള പ്രേമം ഒരു പുരുഷനും കിട്ടാതിരിക്കട്ടെ
@breadbutter11408 күн бұрын
Hats off sir❤
@simont44188 күн бұрын
ഒരിക്കലും ഈ വിധി നടപ്പിലാകൈല്ല
@RajeevCk-z6w8 күн бұрын
വ ദശിക്ഷ വളരെ ശരിയാണ്
@cinujohn99418 күн бұрын
Please provide the same justice to Naveen Babus Case too
@Kennyg624646 күн бұрын
👌👌✌✌👍👍
@josemm47748 күн бұрын
മാധ്യമങ്ങളിൽ എന്ത് കോലാഹലം ഉണ്ടാക്കിയാലും ഇപ്പോൾ നൽകിയ വധ ശിക്ഷ നിലനിൽക്കില്ല. നമുക്ക് കാത്തിരുന്ന് കാണാം.
@babukpkp8 күн бұрын
"ഗുരുദക്ഷിണ "
@aksquad16547 күн бұрын
ഏതായാലും എറിയാൻ അറിയാവുന്ന വ്യക്തികളെ തന്നെ ജഡ്ജാവട്ടെ, prosecuter ആവട്ടെ police ആവട്ടെ ദൈവം വടി ഏൽപ്പിച്ചു . അവർ എറിഞ്ഞു വീഴ്ത്തുകയും ചെയ്തു.
@sreejithv.m45538 күн бұрын
great sir
@JS-Sharma-fromPhagwara8 күн бұрын
Of course there's no doubt, he is a brilliant and sincere prosecutor. 10:18
@bennykappithan42368 күн бұрын
Very good
@maryadapur99795 күн бұрын
അതായതു വേണമെങ്കിൽ എല്ലാ കുറ്റവാളികളെയും ശിഷിക്കാം. പക്ഷെ പലപ്പോഴും അവർ രക്ഷപ്പെടുന്നു. അതുകൊണ്ട് കുറ്റകൃത്യങ്ങൾ വർധിക്കുന്നു 🤔