ഗോട്ട് പൊട്ടിയാൽ വിജയ് തിരിച്ച് വരും ! | ABC MALAYALAM NEWS | ABC CHAT | 05-09-2024

  Рет қаралды 20,215

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 53
@spbk1
@spbk1 2 ай бұрын
വിജയ് യുടെ എല്ലാ സിനിമയും കാണേണ്ട കാര്യമില്ല..ഏതെങ്കിലും ഒന്നോ രണ്ടോ സിനിമ കണ്ടാൽ മതി..ഒരേ അഭിനയം,ഭാവം, കഥ, ഡാൻസ്, സ്റ്റണ്ട് ,ഡയലോഗ് പ്രെസെന്റഷൻ.
@libinnambiar9969
@libinnambiar9969 2 ай бұрын
100%
@saraswathigopakumar7231
@saraswathigopakumar7231 2 ай бұрын
മറ്റ് മാധ്യമങ്ങൾ പോലെ ABC ക്യാപ്ഷൻ ചെറ്റത്തരം കാട്ടി ആളെ കൂട്ടി content മാറ്റരുത്. അണ്ണാമലൈ പഠിക്കാൻ പോകുകയാണ്. അത് 6 മാസത്തിൽ നിന്നും അണികളുടെ request, കേന്ദ്ര ത്തിന്റെയും ഇടപെടൽ മൂലം അത് കുറച്ചിട്ടുണ്ട്. ആ gap കുഷ്ബു. അത് വളരെ ചുരുങ്ങിയ ദിവസങ്ങൾ.
@prpkurup2599
@prpkurup2599 2 ай бұрын
രണ്ടുപേർക്കും നമസ്തേ 🙏
@libinnambiar9969
@libinnambiar9969 2 ай бұрын
അയാളുടെ പാർട്ടിയൊന്നും ക്ലച്ചു പിടിക്കാൻ ഒരു സാധ്യതയുമില്ല... കമലന്റെ പാർട്ടിയുടെ അതെ ഗതികേട് തന്നെ വരും
@saraswathigopakumar7231
@saraswathigopakumar7231 2 ай бұрын
വിജയ് തമിഴ്നാട്ടിൽ നില നിൽക്കില്ല. കാരണം സ്ക്രിപ്റ്റ് എഴുതി കൊടുത്തു അഭിനയിക്കുന്ന പോലെ പേർസണൽ talant കുറവുള്ള ആളാണ്‌ വിജയ് വിജയ് നാം തമിഴർ കക്ഷിയോട് കൂടി വരും.
@RAVIKIRAN118
@RAVIKIRAN118 2 ай бұрын
Lal പറഞ്ഞത് പോലെ, എനിക്ക് മറുപടി ഇല്ല, hema committee
@Nasu1986
@Nasu1986 2 ай бұрын
അണ്ണാമലയെ കേന്ദ്ര മന്ത്രി ആക്കി ട്രെയിനിങ് കൊടുത്തു തിരിച്ചു കൊണ്ട് വന്നു തമിഴ്നാടു മുഖ്യൻ ആക്കും. അതാണ് ചാണക്യ തന്ത്രം 🌹.. വിജയ് ജോസഫ് കുരിശും കൊണ്ട് ഓടും 🌹🇮🇳❤️
@RajuAnandhan-qm1jb
@RajuAnandhan-qm1jb 2 ай бұрын
എന്ത് പണ്ടാരം ആണ് വിജയിൽ തമിഴ്നാട് ജനത കണ്ടിരിക്കുന്നത് എന്നറിയില്ല അഭിനയംപോലും ഇല്ലാത്ത ഒരു സാധനം തമിഴ് ജനം ഏറെ കാലം ആയി സിനിമ പൊളിറ്റിക്‌സുമായി മുന്നോട്ട് പോവുന്നു
@virattv3947
@virattv3947 2 ай бұрын
ബംഗാൾ ബഗ്ലാവാർത്ത പറയണേ ഈയ്യിടെ കെൾക്കന്നില്ല മറക്കല്ലേ
@JayeshEm-pu1qx
@JayeshEm-pu1qx 2 ай бұрын
തമിഴ് നാട്ടിൽ ബിജെപി യുടെ ചുമതല സുരേഷ് ഗോപി ക്ക് ആണ്
@JayeshEm-pu1qx
@JayeshEm-pu1qx 2 ай бұрын
വിജയ് സിനിമ ആരാധകർ തന്നെ പറഞ്ഞു ഒരു A I അപരാദം ആണ് എന്നാണ് മൊത്തം നെഗറ്റീവ് റിവ്യൂ ആണ്
@sunilkumarct7122
@sunilkumarct7122 2 ай бұрын
പുള്ളിയുടെ ചരിത്രം പരിശോധിച്ചാൽ രാഹുലിൻ്റെ കൂടെ പോകും .
@shinedas2264
@shinedas2264 2 ай бұрын
Vijay will be Kerala Congress of Tamil Nadu. He is a Church nominee.
@user-sm4wk6pv4f
@user-sm4wk6pv4f 2 ай бұрын
Pakka Protestant 😡😡
@A_A6969
@A_A6969 2 ай бұрын
ധനുഷേ.. പനി ആണെങ്കിൽ ഒരു കർച്ചീഫ് അല്ലെങ്കിൽ ടിഷ്യൂ പേപ്പർ അടുത്ത് വെച്ച് ഉപയോഗിക്കണം, സംസാരത്തിനിടയിൽ മൂക്ക് തുടച്ചു അവിടെയും ഇവിടെയും തേച്ച് വെയ്ക്കുന്നത് നല്ല സ്വഭാവമല്ല
@PradeepKumar-ll4id
@PradeepKumar-ll4id 2 ай бұрын
🙏🙏🙏🇮🇳🇮🇳🇮🇳🙏🙏🙏
@manmohan7135
@manmohan7135 2 ай бұрын
വിജയ്ക്, പിൺറോയീന്ടെ ആശംസകൾ കൊടുത്തുവിടണം🫠
@amruthanarayanan6237
@amruthanarayanan6237 2 ай бұрын
😂😂😂😂
@vijayakumark.p2255
@vijayakumark.p2255 2 ай бұрын
വിജയ് പാർട്ടി സമ്മേളനത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത് തന്നെ ഭാരതത്തിലെ ഏറ്റവുംവലിയ കൊള്ളസംഘമായ പ്രതിപക്ഷ ഗിണ്ടി മുന്നണിയെയാണ്. അതിൽനിന്നും നാം ഒരു കാര്യം മനസ്സിലാക്കണം അവന്റെ പോക്കും അവിടേക്ക് തന്നെ കൊള്ളയിലേക്ക് തന്നെ, ഇൻകം ടാക്സ് പോലും ശരിയായ രീതിയിൽ അടയ്ക്കാത്ത ഒരു കള്ള ഉടായിപ്പ്, പലപ്പോഴും ഇൻകം ടാക്സ്, ഇ ഡി ഉൾപ്പെടെ അവന്റെ വീടുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ റെയ്ഡ് ചെയ്തപ്പോൾ രഹസ്യമായി പണമടച്ച് ഒത്തുതീർപ്പാക്കിയ ഒരു തള്ള് ഉടായിപ്പ്, പറയുന്നതുപോലെ അവൻ അവന്റെ പാർട്ടിയെ വെച്ച് ഉദ്ദേശിക്കുന്നത് തമിഴ്നാട്ടിലെ ഭരണം പിടിച്ച് ഖജനാവ് കൊള്ള അടിക്കുക. ഇവാഞ്ചലിക്കൽ ഗ്രൂപ്പിന് മതപരിവർത്തനത്തിനുള്ള ഇടം ഒരുക്കി കൊടുക്കുക,സുഡാപ്പി ഫണ്ട് സ്വീകരിച്ചു അവർക്കും സ്വച്ഛന്ദം തമിഴ്നാട്ടിൽ വിഹ രിക്കുന്നതിനും, അവരുടെ മതക്കൊള്ള നടത്താനും, എല്ലാ രീതിയിലും തമിഴ്നാടിനെ കുളംതോണ്ടിക്കാനാണ് ഈ കള്ള ഉടായിപ്പ് സുഡാപ്പി ഇവാഞ്ചലിക്കൽ മോൻ ഇറങ്ങിയിരിക്കുന്നത്. ഈ കള്ള കാഫറിനെ സൂക്ഷിക്കുക. ഇതുതന്നെയാണ് ആന്ധ്ര കഴിഞ്ഞ പ്രാവശ്യം ഭരിച്ചിരുന്ന ജഗമോഹൻ റെഡി എന്ന് പറയുന്നവനും ചെയ്തുകൊണ്ടിരുന്നത്, അവനും വിജയ്യും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ്. രണ്ടും ഇവാഞ്ചലിക്കൽ ഗ്രൂപ്പിന്റെ സന്തതികൾ. അത് മനസ്സിലാക്കിയ ആന്ധ്ര ജനത ഇപ്രാവശ്യം അവന്റെ ഉച്ചിയിൽ തന്നെ ആണി അടിച്ചു. നിയമസഭയിലേക്ക് പത്തിൽ താഴെ സീറ്റുകളാണ് അവന് ലഭിച്ചത്. തിരുപ്പതി ക്ഷേത്രത്തിലും തിരുപ്പതി മലകളിലും വേരെ അവന്റെ മതപരിവർത്തന ലോബി കളെ വെച്ച് കളിക്കുകയായിരുന്നു കള്ള സുഡാപ്പി ഉടായിപ്പ്, നിയമസഭ തിരഞ്ഞെടുപ്പിലും പാർലമെന്റ് തിരഞ്ഞെടുപ്പിലും അവിടുത്തെ ജനങ്ങൾ അവന്റെ അണ്ണാക്കിൽ അടിച്ചു കളഞ്ഞു.
@mayajaideepvarma130
@mayajaideepvarma130 2 ай бұрын
ആര് കാണുന്നു,അഭിനയം അടുത്തൂടെ പോലും പോയിട്ടില്ല, ഒരേ ഭാവം ഏതിനും🙄
@RAVIKIRAN118
@RAVIKIRAN118 2 ай бұрын
Vijay get vote from fisherman, x ans and from his huge young fans
@jaiprakash.-menon
@jaiprakash.-menon 2 ай бұрын
അതിനു വിജയ്ക്ക് അഭിനയിക്കാൻ അറിയാമോ 😂😂😂 കരയാൻ പറഞ്ഞാൽ മുഗം പൊത്തും 😂😂😂 പിന്നെ കുറെ അഴിഞ്ഞാട്ടം മാത്രം 😂😂😂
@SurprisedColourfulShirt-xx6ee
@SurprisedColourfulShirt-xx6ee 2 ай бұрын
ഡീ.എംകെംബീജേപീസഖ്യം ഒരിക്കലും സാധ്യമല്ല
@Rover-h2u
@Rover-h2u 2 ай бұрын
Vijay onnum cheyyan pattilla , kamal hassan athe avastha varum .
@umamakesh6395
@umamakesh6395 2 ай бұрын
Who is Vijay 🤔🤔🤔🤔
@MaxigenSystems
@MaxigenSystems 2 ай бұрын
സഹോദരാ അണ്ണാമലൈയേക്കാളും തീവ്ര ഹിന്ദു ചിന്താഗതി ഉള്ള ഡിഎംകെയെ എതിർക്കുന്ന ആളാണ് ഹെച്ച്. രാജ ജി അവർകൾ. ബിജെപിയിലെ വാനതി സീനുവാസൻ, പൊൻ രാധാകൃഷ്ണൻ, തമിഴിസൈ സൗന്ദർരാജൻ പോലെയുള്ള ചില നേതാക്കൾ മാത്രമാണ് എഡിഎംകെയുമായി സഖ്യം വേണമെന്ന ചിന്താഗതി ഉള്ളവർ. ഡിഎംകെയുമായി വാജ്പേയ് ജി അവർകൾ പ്രധാനമന്ത്രി ആയിരുന്ന സമയത്ത് സഖ്യം ഉണ്ടായിരുന്നതാണ്. കുറച്ചുകൂടി വസ്തുനിഷ്ഠമായി വാർത്ത ചെയ്യൂ. നമസ്തേ.
@arunsunny1394
@arunsunny1394 2 ай бұрын
BJP thanne bharikunathane rajyathine nallathe....
@Pranavsoviet
@Pranavsoviet 2 ай бұрын
Ningal Palestine vishayam charcha cheyyu😂😂😂
@kala91924
@kala91924 2 ай бұрын
Annamalai,in Brittan ,for his studies,dont made false argumant
@Rover-h2u
@Rover-h2u 2 ай бұрын
Dmk is facing karma .
@vishalks1048
@vishalks1048 2 ай бұрын
വെറും പരാജയ്..
@VijayanKoroth-dg8ru
@VijayanKoroth-dg8ru 2 ай бұрын
Advocate, police inspector,koodathe karuthulla dialogue imgane yilla abhinayathil Vijay oru big zero anu
@pkochujpkochuj
@pkochujpkochuj 2 ай бұрын
He is a frog-feated actor, it is very funny to see him running.
@BEJOYTHOMAS9832
@BEJOYTHOMAS9832 2 ай бұрын
ഗോട്ട് പൊട്ടി
@sudarshanh3517
@sudarshanh3517 2 ай бұрын
Goat😂
@vijayakumark.p2255
@vijayakumark.p2255 2 ай бұрын
വിജയുടെ കണക്കുകൂട്ടലുകൾ തെറ്റും കന്യാകുമാരി ഉൾപ്പെടുന്ന തെക്കൻ മേഖലകൾ ദിണ്ടിഗൽ ഉൾപ്പെടുന്ന തെക്കൻ മേഖലകളിൽ ഡിഎംകെയുടെ ക്രിസ്ത്യൻ വോട്ട് രണ്ടായി വിഭജിക്കും,ഒരു ഭാഗം ഡിഎംകെ ക്കും ഒരു ഭാഗം വിജയ് ക്കും പോകുമ്പോൾ, അവിടുത്തെ മെജോറിറ്റിയുള്ള വിഭാഗമായി ഹിന്ദു മാറും, ആ വോട്ടുകൾ ബിജെപിയിലേക്ക് എത്തുമ്പോൾ ബിജെപി പാട്ടും പാടി ജയിക്കുന്ന ഒരു സാഹചര്യം തമിഴ്നാടിന്റെ തെക്കൻ മേഖലയിൽ സംജാതമാകും, അത് ഡിഎംകയ്ക്കും വിജയുടെ പാർട്ടിക്കും തിരിച്ചടിയായി മാറും, നിങ്ങൾ ഇപ്പോൾ നടത്തുന്ന വിലയിരുത്തൽ തികച്ചും തെറ്റാണ് ഇത്തരത്തിൽ ഒന്ന് ചിന്തിക്കുക, ഇത് ശരിയായ ഒരു വിലയിരുത്തിലായി ഞാൻ കാണുന്നു.
@kumar3798
@kumar3798 2 ай бұрын
DMK will lose the entire Muslim vote if it goes along with BJP.
@rsjkjmrda590
@rsjkjmrda590 2 ай бұрын
Biggest Flops Goat movie
@gretavijayan6315
@gretavijayan6315 Ай бұрын
Vijay joseph will be a utter failure one who Has been not in touch with his friends and his family is away from him in UK without the blessings of your parents and without any policies and he is the part of the missionary as his Vijay Joseph
@shashabu5960
@shashabu5960 2 ай бұрын
Pooor
@muhammadbeekeybeekey3764
@muhammadbeekeybeekey3764 2 ай бұрын
kushboo just a muddy
@BenitoAdolf
@BenitoAdolf 2 ай бұрын
GOAT bowled out
@RAVIKIRAN118
@RAVIKIRAN118 2 ай бұрын
Don't talk like LKG childrens, dmk bjp ഒരിക്കലും നടക്കാത്ത സംഭവം, (aiadmk natural death)
@generalxx559
@generalxx559 2 ай бұрын
Annamalai🤣🤣🤣 bjp യെ പറ്റിച്ചു കാശ് കൊണ്ട് മുങ്ങി
@madhuthoppil4874
@madhuthoppil4874 2 ай бұрын
ആരോടും പറയണ്ട ഭയങ്കര ബുദ്ധിമാൻ തന്നെ 😂
@SurprisedColourfulShirt-xx6ee
@SurprisedColourfulShirt-xx6ee 2 ай бұрын
😂
@indian-o5f
@indian-o5f 2 ай бұрын
മേത്തന്റെ കൊതം ചൊറിച്ചിൽ
@vijayakumarnpillai594
@vijayakumarnpillai594 2 ай бұрын
Mandrake vannaal Joseph Vijay mooncchum 😂 Mandrake.... Mandrake 😂😂
Это было очень близко...
00:10
Аришнев
Рет қаралды 7 МЛН