ഈ ഇന്റർവ്യൂന്റെ പ്രത്യേകത എന്തന്നാൽ ഇത് മുഴുവൻ കണ്ടുതീരുന്നത് വരെ ഒരു ചിരി മുഖത്തുണ്ടയിരുന്നു എന്നതാണ് 😄😄😍
@silpaann11303 жыл бұрын
Correct pointa paranjath..... Njn nte familye tv il kanumpo ulla oru santhoshavum chiriyumarunu.. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
@vandanaabhi73243 жыл бұрын
👍
@adarshthumpod45873 жыл бұрын
സത്യം 🤩🤩
@binugmv80863 жыл бұрын
Sathyam
@sijojoseph8482 Жыл бұрын
ശരിയാണ് 😇
@SebinKs3 жыл бұрын
ഇത് പോലെ ഉള്ള കലാകാരൻ മാരെ സപ്പോർട്ട് ചെയുന്ന cue നു ഒരു ബിഗ് salute.. 😍😍😍😍
@ajourneywithmahimadhav3 жыл бұрын
Sathym
@vishnushaji4613 жыл бұрын
ആ പണി തീരാത്ത വീട് കാണുമ്പോൾ ഇരു വിഷമം. എനിക്കും ഉണ്ടായിരിരുന്നു അതു പോലെ ഒരു വീട്. യൂട്യൂബ് പൈസ കിട്ടി ആ വീട് പണി മുഴുവൻ നടത്താൻ കഴിയട്ടേ എന്നു prathikunnu. വെട്ടിയർ ജി ഇഷ്ടം😍
@arunraj60093 жыл бұрын
Ath okke oru kollathinullil Ok aavum.. nokkikko
@fullonmalayalam2 жыл бұрын
അതേ
@saishyampc57613 жыл бұрын
എന്റേത് ഒരു ചെറിയ കുടുംബമാണ്..അതുകൊണ്ട് ഒരു ചെറുതൊഴിക്കാം 😅
@sangeethgopinath91823 жыл бұрын
😂😂 ormipikalle😁
@ajourneywithmahimadhav3 жыл бұрын
Ijjathi 😂
@naveenbenny53 жыл бұрын
🤣🤣🤣
@jinujinss3 жыл бұрын
🤣🤣🤣🤣
@agni_psc3 жыл бұрын
😂😂
@Nitinkottolath3 жыл бұрын
വെട്ടിയാർജിയുടെ ഇൻ്റർവ്യൂയിൽ പോലും കൗണ്ടർ ആണ്.... Gangs of വെട്ടിയാർ💖💖
@ajourneywithmahimadhav3 жыл бұрын
Athanalo mass vettiyar jiii
@abhijithsanthosh36813 жыл бұрын
വ്യക്തിഹത്യ ഇല്ലാത്ത നർമങ്ങൾ ആണ് വെട്ടിയാർ ജിയെ വ്യത്യസ്തനാക്കുന്നത്.... അതു തന്നെയാണ് ആ മനുഷ്യന്റെ വിജയവും..... ഇനിയും മുന്നോട്ട് പോകാൻ കഴിയട്ടെ ❤❤❤
@jacksonp643 жыл бұрын
Yes no body shaming also
@sanjusureshsanjusuresh3224 Жыл бұрын
ഏതു കോമേഡി കണ്ടാലും എല്ലാത്തിലും പ്രേമവും സെക്സ് ne കളിയാക്കിയും, കറുപ്പിനെ ചെറുതാക്കിയും മാത്രമേ കണ്ടിട്ടുള്ളൂ, ഈ അമ്മയും മോനും കൂട്ടുകാരുടെ ചാനലിൽ മാത്രം ഒരു നെഗറ്റീവില്ലാതെ കാണാനും കേൾക്കാനും ആസ്വദിക്കാനും കഴിയും 👏🏻👏🏻👏🏻👏🏻👏🏻👏🏻
@gksandeep233 жыл бұрын
ശ്രീകാന്റേട്ടന്റെ വിജയത്തിന്റെ ഏറ്റവും വലിയ ശക്തി ചേട്ടന്റെ വീഡിയോകളിൽ ഒരിടത്തും ഒരു ദ്വായർത്ഥ പ്രയോഗങ്ങളോ ബോഡി ഷൈമിങ്ങോ ഒന്നും കാണില്ല എന്നത് തന്നെയാണ്. ഒരു കലാകാരൻ എന്നതിലുപരി ഒരു വ്യക്തി എടുത്ത ഉറപ്പുള്ള ഒരു തീരുമാനം ആണ് അതിനു പിന്നിൽ. ചാനെൽ പ്രോഗ്രാമുകളിൽ കയറിയിരുന്നു പെണ്ണിനേയും കറുപ്പിനെയും തുടങ്ങി ശാരീരിക ബുദ്ധിമുട്ടുകളെ പോലും കളിയാക്കുമ്പോൾ അലറി വിളിച്ചു ചിരിക്കുന്ന ചെളിപുരട്ടികൾ കണ്ടുപഠിക്കണം എന്താണ് നർമം എന്നത്. ഏട്ടാ ഇന്ന് നിങ്ങളെ കാണുമ്പോൾ പൊട്ടിച്ചിരികൾക്കപ്പുറം അഭിമാനം ആണ് തോന്നുന്നത്... ❤️❤️❤️
@FOODDESTINATIONSKERALA3 жыл бұрын
വെട്ടിയാർ ജീ🔥
@akhilpvm3 жыл бұрын
*ചിരിപ്പിക്കാൻ ശുദ്ധമായ ഭാഷാ ശൈലി തന്നെ മതിയെന്ന് മലയാളികൾക്ക് കാണിച്ചു തന്ന അതുല്ല്യ പ്രതിഭ* 💥👌
@athiraathi44243 жыл бұрын
'അമ്മ ശ്രീയുടെ ഭാഗ്യമാണ്😍😍😍😍😍gangs ഓഫ് വെട്ടിയാറിൽ shinu യെ misseythu... വ്യക്തിഹത്യ ഇല്ലാതെ മറ്റ് അധിക്ഷേപങ്ങലൊന്നുമില്ലാതെ തമാശ പറഞ്ഞു ചിരിപ്പിക്കുന്നിടത്താണ് ശ്രീ മാതൃക ആവുന്നത്😍😍
@Wafflerplays3 жыл бұрын
kudumbii
@homosapien-sapien3 жыл бұрын
True
@tiginsunny1873 жыл бұрын
👍👍
@vipinb.s.16883 жыл бұрын
അരാണ് shinu? 'Online ബലിതർപ്പണം' ത്തിൽ വന്ന പുള്ളിയാണോ?
@athiraathi44243 жыл бұрын
@@vipinb.s.1688 dhrishyathile prabhakar devasurathile vaaryar...Avn own aytlla entertaining vdosum cheyyunnund..U can check his insta fb or ytb chnl 😍
@manucmanikandan30703 жыл бұрын
Cue ന്റെ ഏറ്റവും മനോഹരമായ ഇന്റർവ്യൂ കളിലൊന്ന് ❤
@shinoysunny80863 жыл бұрын
" ഒരു ചെറിയ കുടുംബമാ എന്റേത് അതുകൊണ്ട് ഒരു ചെറുത് ഒഴിച്ചാൽ കഴിക്കാമായിരുന്നു " 😂 വെട്ടിയാർ ജി മുത്ത്❤️
@geethasoman74353 жыл бұрын
നേരത്തെയും ഇട്ട കമന്റ് ആണ് " This man is a classic നാട്ടിൻപുറത്തുകാരൻ " വെട്ടിയാർ എന്ന നാടിനെയും ഈ കലാകാരനെയും പെരുത്തിഷ്ടം..
@beenaabraham2243 Жыл бұрын
❤
@bijayharidas3 жыл бұрын
വെട്ടിയാർ ജി 🔥🔥 സിജു ഒരു കിടിലം നടനാണ്. ഉയരങ്ങളിൽ എത്തട്ടെ
@AshasHealthyrecipes3 жыл бұрын
ലാളിത്യത്തിന്റെ പര്യായം അമ്മ ❤️സോറി യുവ നടി ശോഭന
@ajithtp9373 жыл бұрын
Vettiyar fans from മലപ്പുറം🔥
@ananthan_s_s3 жыл бұрын
വെട്ടിയാർ ജി😍..യുവനടി ശോഭന😍
@fazalhussain31173 жыл бұрын
വെട്ടിയാരുടെ പാട്ടുകളാണ് ഏറ്റവും highlight!
@imageoautomation3 жыл бұрын
ജീവിതത്തിന്റെ പല സമയത്ത് / മഹാമരിയുടെ കാലത്ത് ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ച് വെറുതെ ടെൻഷൻ അടിക്കുമ്പോൾ ശ്രീകാന്തിന്റെ ഒരു ഒറ്റ വീഡിയോ മതി, ബൂസ്റ്റ് ആയി വീണ്ടും ഓടാൻ മതി. ഒരു ഒറ്റ വീഡിയോ🔥🔥🔥❤️❤️
@jithu83673 жыл бұрын
അധികം താമസം ഇല്ല....big screen ലേക്ക് തന്നെ 💞💞
@abduljabar94433 жыл бұрын
KZbin ൽ like ന്റെ കൂടെ love കൂടി വേണമായിരുന്നു.
@rishadthekkat3 жыл бұрын
യുവ നടി ശോഭന ❤️❤️❤️ Cue നെ മാട്രിമോണി ആക്കിയ ലോകത്തിലെ ഏറ്റവും വലിയ പോരാളി
@sumeshs70563 жыл бұрын
വെട്ടിയാർജീ ഒരു വലിയ മനുഷ്യനാണ്.. പ്രഭാകരൻ അദ്ദേഹവും
@NoOne-no9te3 жыл бұрын
"പാറപ്പുറത്ത് കയറി നിൽക്കുന്നതു കൊണ്ട് പ്രഭാകരൻ സാറ് ഒരു വലിയ മനുഷ്യനാണ്"😂😂😂.
@yamika87283 жыл бұрын
🤣
@regal39923 жыл бұрын
സാർ വലിയ മനുഷ്യൻ ആണ് അല്ലാതെ 70 ഒക്കെ ഒഴിച്ച് തരോ...
@SAM-jh2og3 жыл бұрын
“Ellavarum abhinayikunna vettiyar”athan ente swapnam😅
@mdalimdy3 жыл бұрын
നല്ല മുത്ത് പോലൊരു അമ്മ..
@prabeeshkk89973 жыл бұрын
Vadakarakkaranaya enikk aa ammayude samsaram kelkkanum valya ista
ഒരു ചിരിയോടെ അല്ലാതെ ഒരു വിഡിയോയും കണ്ടതിർക്കില്ല.. വീട്ടിയർ 💪💪🥰
@hashitout82643 жыл бұрын
ആത്മാർത്ഥമായ അഭിനന്ദനങ്ങൾ 👏👏👏👏🥰
@mpattambikkaran43673 жыл бұрын
വെട്ടിയാർജീ ഇഷ്ടം... 💗 അവതരണം സാഗർ മച്ചാൻ പൊളി..
@gopikapg99033 жыл бұрын
ഇങ്ങേർ ഒരു വല്യ മനുഷ്യൻ ആണ്.. വെട്ടിയാർജി ❤❤❤❤
@gipsy_clicks_media23253 жыл бұрын
Yes
@jk24hrs3 жыл бұрын
അതെ നല്ല പൊക്കവും തടിയും, ഉണ്ട്.. 😝
@aravindmohankartha35472 жыл бұрын
അതെ അതെ 😂
@dtf29032 жыл бұрын
അതേയതെ
@sudeeshpa815 Жыл бұрын
ഇന്റർവ്യു നന്നായി.. പക്ഷെ എല്ലാ വിഡിയോ കളിലും ഞാൻ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നതും ഇഷ്ടപ്പെടുന്നതും ആയ ഒരു artist ഉണ്ട്.. പേര് അറിയില്ല. താടി ഉള്ള ഒരു ചേട്ടൻ.. പുള്ളി പോളിയാണ്.. അവതരണം പ്രത്യേക സ്റ്റൈൽ ആണ് പുള്ളിയുടെ. പറ്റിയാൽ ഒന്ന് പരിചയപ്പെടുത്തുക.. വടക്കൻ വീരഗാഥയിൽ ഒക്കെ ആൾ പൊളി ആയിരുന്നു. രണ്ടും മൂന്നും തവണ പുള്ളിയുടെ seen കാണും..
@jyothikaravi58403 жыл бұрын
5:57 Avru matrimony nn vannatalla...cue nn vannata...😂😂
@yedhukrishnanp3363 жыл бұрын
ടൈമിംഗ് കോമഡി ആണ് 😄😄
@NoOne-no9te3 жыл бұрын
സത്യം😂😂😂
@sreejithp89353 жыл бұрын
ചുണ്ടിലൊരു ചിരിയുമായി സന്തോഷത്തോടെ കാണാൻ പറ്റുന്ന ഇന്റർവ്യൂ😍
@geenaarmstrong22403 жыл бұрын
മുഴുവൻ സമയവും ചിരിച്ചു കൊണ്ടല്ലാതെ ഇത് കാണാൻ പറ്റില്ല❤❤❤❤
@Gokulgopakumar183 жыл бұрын
11:31 ഈ പുള്ളിയെ കാണുമ്പോൾ അനിൽ നെടുമങ്ങാടിനെ ഓർമ്മ വരുന്നു , ശബ്ദവും രൂപവുമൊക്കെ ഏറെക്കുറെ same ആയിട്ടു തന്നെയാണ് തോന്നുന്നത്
@vinukrishnan91153 жыл бұрын
ഓർത്തു ചിരിക്കാൻ കഴിയുന്ന നല്ല ഒന്നാന്തരം ആക്ഷേപഹാസ്യങ്ങൾ.......👌👌😊
@jimsoner30943 жыл бұрын
വെട്ടിയാർ & യുവനടി ശോഭന❤️❤️❤️❤️ സ്നേഹം മാത്രം
@abdulhaseebvk26263 жыл бұрын
Vettiyar ji..super
@reneeshkr72403 жыл бұрын
ഇങ്ങേരെ പറ്റിയുള്ള ഒന്നും skip ചെയ്യാറില്ല 💞💞💞💞🤩വെട്ടിയാർജി ഉയിർ 💓
@POPPremiere3 жыл бұрын
അപ്പൊ വിഡിയോയിൽ കാണുന്ന പോലെ തന്നെ ആണല്ലേ..വിനയം 😂😂😂
@shihab.14623 жыл бұрын
എന്തോ ഇഷ്ട്ടമാണ് വർട്ടിയാർജി ye😍😍😍🌹🌹🌹❤❤❤
@fazilma27423 жыл бұрын
Amma 🙏🙏🙏
@mcn61583 жыл бұрын
എന്ത് സന്തോഷം ഇങ്ങനെ കണ്ടിരിക്കാൻ ❤️❤️❤️❤️❤️
@syamlal68713 жыл бұрын
ശ്രീനാഥ് വെട്ടിയാരുടെ കോമഡി സൂപ്പർ🤣🤣🤣
@jebinjby72473 жыл бұрын
ഈ പഞ്ചായത്ത് പൈപ്പ സാറെ എൻറെ അമ്മ.... വെട്ടിയാർ ജി 💖
@rahnasabeenatp97973 жыл бұрын
നീയല്ലേ കുറച്ചു മുന്നേ ഈ പുഴയാ എന്റെ അമ്മയാന്ന് പറഞ്ഞെ... 😌
@ajithsrkla3 жыл бұрын
😂😂😂😂
@hashimmohammed3 жыл бұрын
8:52 വെട്ടിയാർജിയും ഞാനും ഒക്കെ അപ്പൊ ഒരേ wave lengtha 😂
@nithinnandakumar84843 жыл бұрын
Vettiyarji❣️❣️
@prabeeshkk89973 жыл бұрын
Oh kure naalinu sheshama oru interview kandu manassinu oru santhosham thoniye.vettiyarji uyir
@swarajkrishna80453 жыл бұрын
നല്ലൊരു നിലയിൽ എത്തട്ടെ.. എല്ലാ സപ്പോർട്ട് ഉണ്ടാകും.. 😊
@vandanaabhi73243 жыл бұрын
Amma istam👍👍❤️❤️
@harichandran38203 жыл бұрын
എന്നും തീരാത്ത ലോക്ക്ഡൌൺആസക്തികൾ തൂങ്ങി കിടക്കുന്ന വഴിയമ്പലങ്ങളിൽ കാരമുള്ളുള്ളോരാ ജാക്ക് ഫ്രൂട്ടും തേടി നാം നടന്നത് വരിക്കയോ അതോ കൂഴയോ 😂😂😂 വെട്ടിയാർ ജി ❤️
@yamika87283 жыл бұрын
😆😆😆
@Sbn1293 жыл бұрын
🤣🤣
@beenaabraham2243 Жыл бұрын
😂😂
@febin69263 жыл бұрын
Full പോസിറ്റീവ് വൈബ് ❤Anchor, Camera, Amma, Sreekanth 💥❤
@shatheemperor3 жыл бұрын
Vettiyar ji .. 😍😍😍😍
@mahathma38333 жыл бұрын
നല്ല ഒരു ടീം ആണ് ഇവരുടെ 👍 best wishes🌹🌹🌹🌹
@sudheeshsudhi9043 жыл бұрын
"ചില്ലറക്കാരല്ല ഞങ്ങൾ... പെശകാ ഞങ്ങൾ... "😂😂😂
@cinemakampany3 жыл бұрын
അമ്മമ്മ പൊളിച്ചു ♥️♥️♥️vettiyar ♥️♥️
@vipinbalan33333 жыл бұрын
Vettiyar & Amma ❤️ Siju Sunny kidu actor aanu. Keep going Guys