" ഉപ്പ് ആവശ്യത്തിന് " എന്ന് പറയുന്നിടത്താണ് സാധാരണ മിക്കവാറും ആളുകൾ തകർന്ന് തരിപ്പണമാകുന്നത്. അവിടെയാണ് നിങ്ങൾ ബാക്കി ഉള്ളവരുമായി വ്യത്യസ്ഥൻ ആകുന്നത് ❤️
@ShaanGeo Жыл бұрын
❤️🙏
@ashrafka6068 Жыл бұрын
👍😄
@neenagirish5696 Жыл бұрын
Sathyam
@johnn570 Жыл бұрын
Athe, sathyam
@abbaskp17 Жыл бұрын
Sathyam…. Beginners oke
@vinodkumarkumar5344 Жыл бұрын
ഇത്രയും എളുപ്പം പറഞ്ഞു തരുന്ന ചാനെൽ വേറെ ഇല്ല നിങ്ങൾ എൻ്റെ ഹീറോ ഷൻ ചേട്ടാ
@ShaanGeo Жыл бұрын
Thank you vinod
@prithvirajkg10 ай бұрын
ഷാൻ ഒട്ടും വളച്ചൊടിക്കാതെ വാചക കാസർത്തില്ലാതെ കൃത്യമായി പറഞ്ഞു demo ചെയ്തു കാണിക്കുന്നുണ്ട്.... Keep it up 👍👍👍
@ShaanGeo10 ай бұрын
Thanks Prithvi😊
@hennaa868 Жыл бұрын
Same Njan undakaarund for kids Without chilli and coriander leaves I add finely grated carrots It's yum 😋
@meenasurendran2148 Жыл бұрын
ഷാൻ നിങ്ങൾ മനസ്സിലാവുന്ന രീതിയിലാണ് അവതരിപ്പിക്കുന്നത്. വളരെയധികം ഉപകാരപ്പെടുന്ന പാചകം നിങ്ങളുത് Super Super ഇനിയും ഇതുപോലെ ഞങ്ങളെ പോലെയുള്ള വീട്ടമ്മമാർക്ക് പ്രയോജനപെടുന്ന പാചകങ്ങൾ Try ചെയ്യണെ
@balamanirajan27 күн бұрын
ജീവിതം
@balamanirajan27 күн бұрын
ജീവിതം ജീവിതം v6uyyyyyy
@samadvadakkumpurath9694 Жыл бұрын
ഞാൻ ചേട്ടൻ പറഞപോലെ ചാനൽ നോക്കി ബീഫ് അച്ചാർ ഉണ്ടാക്കി. അടിപൊളി എല്ലാവർക്കും ഇഷ്ട്ടം ആയി. എന്തൊരു പുതിയ ഡിഷ് ഉണ്ടാകുമ്പോൾ ഞാൻ കാണുന്ന ഒരേ ഒരു വീഡിയോ ചേട്ടന്റെ മാത്രം.
@ShaanGeo Жыл бұрын
Thank you samad
@nadeeranoushad-t6k2 ай бұрын
Njanum
@anithananu6133 Жыл бұрын
തീർച്ചയായും തയ്യാറാക്കും സിമ്പിൾ ടേസ്റ്റി recipie 👍
@ShaanGeo Жыл бұрын
Thank you Anitha
@orupravasi9922 Жыл бұрын
Geo ബ്രോ താങ്കളുടെ ആദ്യത്തെ ആ ചിരി ആ പുഞ്ചിരി അതാണ് വീഡിയോ കാണാൻ പിടിച്ചിരുതുന്നത് 😍😍😍😊😊😊😊🎉🎉🎉
@ShaanGeo Жыл бұрын
Thank you😊
@Linsonmathews Жыл бұрын
ഗോതമ്പ് ദോശയും, തേങ്ങ അരച്ച ചമ്മന്തിയും.... 👌 അതൊരു vibe... ❣️❣️❣️
@mikav_krishna Жыл бұрын
uff😩🤤👌🏼
@SuhailaRafeekNilambur Жыл бұрын
Ys
@trivianmgirl7783 Жыл бұрын
Sathyam
@ShaanGeo Жыл бұрын
Thank you linson
@sindhu106 Жыл бұрын
കട്ട ചമ്മന്തി ആയിരിക്കണം.. 😊
@aleyammababu168510 ай бұрын
സൂപ്പർ ഓരോ കറിയും ഇതു നോക്കിയാണ് ഞാൻ ഓരോന്നും ഉണ്ടാക്കുന്നത്
@geethakumarig238 Жыл бұрын
ഷാനിൻെറ അവതരണം ഐവ, ഗോതമ്പ് ദോശ ഇതുപോലെ ചെയ്യാറുണ്ട് . മുളക്, വെളുത്തുള്ളി ഇവ വെളിച്ചെണ്ണ യിൽ മൂപ്പിച്ച് ഉപ്പും ചേർത്ത് അരച്ച ചമ്മന്തി ഇതിന് സൂപ്പറ 🙏🙏🙏🙏
@ShaanGeo Жыл бұрын
🙏
@shylajoseph36510 ай бұрын
Super
@HOPEFORGOOD1994 Жыл бұрын
ഞാൻ ഇങ്ങനെ ചെയ്യാറുണ്ട് 😊എനിക്ക് നല്ല ഇഷ്ടാ മല്ലിയില ഇട്ട ഗോതമ്പു ദോശ
@ShaanGeo Жыл бұрын
👍😍
@fouziyafarooq9533 Жыл бұрын
കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു. ഇത്ര ഭംഗിയായി ഗോതമ്പ് ദോശ കാണുന്നത് ആദ്യമായിട്ടാണ്. ഇന്നത്തെ അത്താഴത്തിന് ഇത് തന്നെ ഉണ്ടാക്കും 👍👍👍👍👍👍
@ShaanGeo Жыл бұрын
Thank you fouziya
@geethasanthosh1082 Жыл бұрын
ഷാൻ ഗോതമ്പു ദോശ ഞ്ഞാൻ ഉണ്ടാകാറുണ്ട് ... ബട്ട് ഇത്ര ഭംഗി യുള്ള ദോശ ആദ്യം കാണുന്നു 👌👌👏 സൂപ്പറ് എന്ന് പറഞ്ഞാൽ പോരാ കിടിലൻ എന്ന് പറയണം 👏👏👏👏
@ShaanGeo Жыл бұрын
Thank you geetha
@joycevinod517311 ай бұрын
സത്യം, ഇത് കാണുമ്പോൾ തന്നെ അറിയാം പെർഫെക്ട് ആയിട്ടുണ്ടെന്നു ❤️
@gamingsubith5865 Жыл бұрын
Ning 1:21 alude vedios kandanu cary undakunnathu
@Amrithadinesh-yt2kd5 ай бұрын
കൃത്യമായിട്ട് പറഞ്ഞുതരുന്നതുകൊണ്ട് ഈസി ആയി ഗോതമ്പ് ദോശ ഉണ്ടാക്കാൻ സാധിച്ചു വളരെ നല്ല ടേസ്റ്റ് ആണ്
@nazranuhman9222 Жыл бұрын
I tried it turned out great! I just added curry leaves and grated coconut 🥥 Thanks
@ShaanGeo Жыл бұрын
My pleasure 😊
@sunithabijubiju5934 Жыл бұрын
എനിക്ക് ഒരുപാടു ഇഷ്ട്ടം അണ് ഗോതമ്പ് ദോശ ഞാൻ ഇതിൻറെ കൂടെ മിൽക്ക് ഒഴിച്ച് ഉണ്ടക്കും....ഇനിയും ഇത് ഒന്ന് dry ചെയ്ത് നോക്കാം 😋
@ShaanGeo Жыл бұрын
Thank you Sunitha
@i97_________kookitos Жыл бұрын
ചൂടോടെ കഴിക്കുന്ന ഗോതമ്പു ദോശ! അതിന്റെ ടേസ്റ്റ്, അതൊന്ന് വേറെ തന്നെയാണ് 😍😋😋
ഞങ്ങൾ bachelors ന്റെ ഇടയിൽ ചേട്ടൻ, പാചക മാധ്യസ്ഥനായ "വിശുദ്ധ ഷാൻ ജിയോ" എന്നാണ് അറിയപ്പെടുന്നത്....😄 വെറുതെ പറഞ്ഞതല്ല ട്ടോ... അറിഞ്ഞിട്ട പേര് തന്നെ ആണ്... കാരണം, ഷാൻ ചേട്ടാ... നിങ്ങളില്ലായിരുന്നേൽ പാചകത്തിന്റെ ABCD അറിയില്ലായിരുന്ന എന്നെപ്പോലെ ഉള്ള bachelors ഒക്കെ പെട്ട് പോയേനെ...😕 പണിയെടുക്കാൻ വേണ്ടി വീട് വിട്ട് അന്യനാട്ടിൽ പോയി ഒറ്റയ്ക്ക് താമസിക്കുന്നവർക്ക് അത് വളരെ നന്നായിട്ട് അറിയാം.🙂 ഒരിക്കൽ പോലും cooking ചെയ്തിട്ടില്ലാത്തവർക്ക് പോലും മനസ്സിലാക്കാനും, അത് try ചെയ്തു നോക്കാൻ ആത്മവിശ്വാസം കൊടുക്കുന്ന രീതിയിലുള്ള ചേട്ടന്റെ ഈ presentation ആണ് ചേട്ടനെ unique ആക്കി മാറ്റുന്നത്....എന്നേലും ഷാൻ ചേട്ടനെ നേരിട്ട് കാണുമ്പോ കെട്ടിപ്പിടിച്ചു ഒരു നന്ദി പറയണം എന്നുണ്ട്... എന്നിരുന്നാലും... Thank you so much for sharing your priceless knowledge about cooking with precise information and passion... ഇനിയും ബഹുദൂരം മുന്നേറാട്ടെ എന്ന് പ്രാർത്ഥിക്കുന്നു... God bless you. ❤️❤️
@ShaanGeo Жыл бұрын
Thank you very much
@jyothyrajesh8759 Жыл бұрын
ഞാൻ ഗോതമ്പ് ദോശ ഉണ്ടാക്കും but ഇത്രയും ഭംഗിയുള്ള ദോശ ഉണ്ടാക്കുന്നത് കാണുന്നത് first time 😊 നാളെ ഈ recipe 👍 super 👌 shaan bro
@ShaanGeo Жыл бұрын
Thank you jyothy
@jeffinjomyjomy7847 Жыл бұрын
Chicken 65 റെസിപ്പി ചെയ്യണം 👍🏻❤️
@prasanna.ppoongode30044 ай бұрын
താങ്കളുടെ പാചകം കേ ട്ടിരിക്കാൻ തന്നെ രസമാണ് 🌹 രണ്ടു പാചകം കൂടി ചെയ്തു നോക്കാനുണ്ട് എന്നിട്ടു പറയാം ട്ടോ bro 🌹
@rajaneeshsnath6558 Жыл бұрын
കുട്ടികൾക്ക് വിശക്കുമ്പോൾ കഴിക്കാൻ ഒന്നുമില്ലാത്ത സമയത്ത് അമ്മമാരുടെ പതിനെട്ടാമത്തെ അടവ് ആണ് ഗോതമ്പു ദോശ. വിശന്നിരിക്കുന്ന സമയത്ത് അതിന്റെ സ്വാദ് ഒന്ന് വേറെ തന്നെ 😋. ഷാൻ ചേട്ടാ ഇതുപോലെ simple ഐറ്റംസ് ഇടക്കൊക്കെ ഉൾപെടുത്തണേ ❤
@ShaanGeo Жыл бұрын
Thank you❤️🙏
@subinmullakary Жыл бұрын
😢
@AnuSiju-g1e11 ай бұрын
സൂപ്പർ ഞാൻ ഉണ്ടാക്കി 😘😘😘😘😘
@reenathomas1514 Жыл бұрын
ഇത് അടിപൊളി.... എന്തായാലും ഇത് ഉണ്ടാക്കി നോക്കണം.... Thanku ഷാൻ 🙏🥰👏🏻👏🏻👍🏻
@ShaanGeo Жыл бұрын
Thank you Reena
@ShakeelaThajudheen-vz8ox Жыл бұрын
ഇവിടെ മിക്കപ്പോഴു൦ ഗോതമ്പ് ദോശയാണ് . തേങ്ങ ചേ൪ത്തത്. 👍👍👍👌👌👌
Etta Godhambu dosa husbandne valare istamaanu. Next time idhupole cheidhu nokkaam. Thank you for sharing the recipe. Lovely wishes & God bless you...
@ShaanGeo Жыл бұрын
Thank you sujitha
@binji4147 Жыл бұрын
ഗോതമ്പുദോശയും സാമ്പാറും wow... 😋😋
@vishnus3600 Жыл бұрын
Ayyeee
@trivianmgirl7783 Жыл бұрын
Poli 😍😋
@ShaanGeo Жыл бұрын
😍👍
@devika58116 ай бұрын
Tried this Nice Recipe,Came out really well💕
@ShaanGeo6 ай бұрын
Thanks a lot Devika😊
@sajeevmannattu2634 Жыл бұрын
അടിപൊളി ഈസി റെസിപ്പി 👌👌👌👍👍👍
@ShaanGeo Жыл бұрын
Thank you sajeev
@lmtimepassl913 Жыл бұрын
Onion cut and chilly can be added after grinding using pulse mode of movie in the chutney jar,
@MUSADIQEV Жыл бұрын
ഒരു ദോശ വെന്തു കിട്ടാൻ 3മിനിറ്റ് മാവ് തയ്യാറാക്കാൻ വേറെ സമയം അപ്പൊ 10ദോശ ഉണ്ടാക്കാൻ എത്ര സമയം വേണ്ടി വരും 30മിനിറ്റിൽ കൂടുതൽ 😮പെട്ടെന്ന് ഉണ്ടാക്കാം എന്ന് പറഞ്ഞപ്പോൾ. ഒരു സംശയം എന്തായാലും.. നമ്മൾ ഉണ്ടാക്കും. വീഡിയോ ഇഷ്ട്ടപെട്ടു.... വളരെ പെട്ടെന്ന് പറഞ്ഞു തീർത്തു അതാണ് 👌🏽👌🏽വേണ്ടത് 😊
@jinjith2 ай бұрын
സുഹൃത്തെ സാധാരണ ദോശ ഉണ്ടാക്കണമെങ്കിൽ തലേദിവസം അരിയും ഉഴുന്നും വെള്ളത്തിലിട്ട് വയ്ക്കണം അഞ്ചോ ആറോ മണിക്കൂർ കഴിഞ്ഞ് അത് അരച്ചു വെച്ചാൽ മാത്രമേ പിറ്റേദിവസം ഉണ്ടാക്കാൻ സാധിക്കു. അതാണ് ഉദ്ദേശിച്ചത്❤.. കാരണം ഞാനിപ്പോൾ ഉണ്ടാക്കാൻ പോവുകയാണ് 23.10.24 @ 6.50 am
@alfiyasalim1242 Жыл бұрын
Gothamb mavum. Theghayum uppum. Kurach vellam ozhichi mixil adich.10 mint nu shesham chuttedukkuka. Nalla perfect dosa kittum
@beingjo5 Жыл бұрын
Dear shaan ഗോതമ്പു ദോശ എന്നു പറഞ്ഞാലും നിങ്ങളുടെ കൈ വിരുതിൽ അത് സൂപ്പർ ദോശയാണ്. Thanku for sharing ❤❤❤❤
@ShaanGeo Жыл бұрын
❤️🙏
@crayonzzzz...3460 Жыл бұрын
താങ്കളുടെ mandhi recipe njn try cheytharunnu. Soo yummy. Thank you
@ShaanGeo Жыл бұрын
❤️
@ritanair9948 Жыл бұрын
Thanks dear... The way you explain is too good and makes everyone who watches your video, to give a try... Love all your recipes, very easy and too simple. Keep posting more of this kind... good day ❤❤❤
@ShaanGeo Жыл бұрын
Thanks a lot 😊
@ChandranPk-ih8cv Жыл бұрын
Hi friend I hope you are doing well. Tasty Gothamp dosa. Thank you for sharing this very easy and tasty recipe. 👍🌺
@indurajeev3176 Жыл бұрын
❤one of my regular brf recepi. I usually add small onions cut finely too with grated coconut. Simple but tasty recepi Shaan ❤
വിശപ്പിനു പെട്ടന്ന് ഉള്ള പരിഹാരം...... ഞങ്ങൾ ഉണ്ടാക്കുമ്പോൾ കുറച്ചു തേങ്ങ തിരുകി ചേർക്കാറുണ്ട് 😍😍.... Any way i like this..👌🏼.. Thakyou shaan bro 😍😍
@ShaanGeo Жыл бұрын
Thank you anoosha
@prasannakumari2505 Жыл бұрын
ഞങ്ങൾ തേങ്ങ ചിരകി എന്നാണ് പറയുക, ഓരോ നാട്ടിലും ഓരോ ഭാഷകൾ
@anoosharenjith1928 Жыл бұрын
@@prasannakumari2505 ശരിയാ ഞങ്ങൾ അങ്ങനെയും പറയും ഇങ്ങനെയും പറയും 😀👍
@hariharaniyer1818 Жыл бұрын
Super 👍 നാളത്തെ breakfast ഇതു തന്നെ
@ShaanGeo Жыл бұрын
Thank you Hari
@shylagurudasan7193 Жыл бұрын
Gothambu dosayum chammanthi karyum adipoli 👌👌👌
@ShaanGeo Жыл бұрын
Thank you Shyla
@ponnusa3237 Жыл бұрын
Super ബ്രോ easy and ബ്യൂട്ടിഫുൾ delicious ഗോതമ്പ് ദോശ ഞാൻ തീർച്ചയായും ഇങ്ങനെ try ചെയ്യും
@ShaanGeo Жыл бұрын
Thank you 😍😍
@iznustasteeworld116310 ай бұрын
ഗോതമ്പ് ദോശയിൽ എന്തെങ്കിലും സ്പെഷ്യൽ ഉണ്ടോ എന്ന് അന്വേഷിച്ചു വന്ന ഞാൻ 😂
@praveenvj8427Ай бұрын
Njanum😢🎉
@umamaheswar99948 ай бұрын
Super Wheat Dosa within seconds👍🏼👍🏼Thnk u👏🏼👏🏼👏🏼
@ShaanGeo8 ай бұрын
Welcome 😊
@vijaydubai010 Жыл бұрын
Superb 👌👌thanx dear Shaan 🙏👍👍
@ShaanGeo Жыл бұрын
Most welcome 😊
@anjunaanju3721 Жыл бұрын
My favourite food KZbin channel
@anjanan57 Жыл бұрын
സ്ഥിരമായി ഗോതമ്പ് ദോശ കഴിക്കുന്ന എനിക്ക് ഗോതമ്പു ദോശയെ കുറിച്ച് ഒരു വീഡിയോ കണ്ടപ്പോൾ സന്തോഷമായി 😋😊
@ShaanGeo Жыл бұрын
Thank you Anjana
@meenamalus Жыл бұрын
അടിപൊളി. ഇനി ഇങ്ങനെ ഉണ്ടാക്കാമല്ലോ ❤️
@ShaanGeo Жыл бұрын
Thank you Beena
@rubyshaju4908 Жыл бұрын
Shaan chettaa adipoli Verity Gothambu Dosa👌👌❤️
@ShaanGeo Жыл бұрын
Thank you Ruby
@fidhafathima60355 ай бұрын
Today i made perfect Atta dosha❤ Only bcos of ur recipe and well clear instructions 🎉Thanks a bunch ❤
@JJThoughts-JJThoughts Жыл бұрын
Easy to make, simple, healthy and tasty 👌😍
@ShaanGeo Жыл бұрын
Thank you❤️❤️
@SubashiniksSubashini Жыл бұрын
KFC undakkkunnathu paranju tharumo
@lintajoy1112 Жыл бұрын
കണ്ടിട്ട് തന്നെ ഒരു രക്ഷയുമില്ല നാളെ തന്നെ ഉണ്ടാക്കിനോക്കണം
@ShaanGeo Жыл бұрын
Thank you linta
@hemadamodaran9456 Жыл бұрын
Easy to make. Super duper breakfast 😋
@ShaanGeo Жыл бұрын
Thanks for liking
@narayanancs32145 ай бұрын
I have seen many of your videos. You have a special talent to explain how to prepare the recipe. Your explanation is very simple sweet and very easy to follow. Like many others you never beat around the bush. You say what must be said and never say any unwanted words. After just hearing your explanation I have a satisfaction that I have tasted and enjoyed. Wish you all the best
@ShaanGeo5 ай бұрын
Thank you so much 🙂
@StorytimewithSai Жыл бұрын
Healthy recipe 🥰 thank you for sharing 👍
@ShaanGeo Жыл бұрын
Thank you😍🙏
@ChristinaFrancis-11 Жыл бұрын
ഷാൻ ചേട്ടാ 🥰, ഗോതമ്പു ദോശ സൂപ്പർ 👍നോട്ടിഫിക്കേഷൻ വരുമ്പോൾ ഉണ്ടാക്കിയില്ലെങ്കിലും എല്ലാം കാണാറുണ്ട് 😍👌 food ഉണ്ടാക്കി മാജിക് കാണിക്കുമ്പോൾ കാണാതിരിക്കാൻ പറ്റില്ലല്ലോ 🥰ഷാൻ ചേട്ടന്റെ സംസാരം.. അതും ആവശ്യത്തിന് മാത്രം അതാണ് പൊളിച്ചത്.. ഇത് എന്തായാലും ഒന്ന് ആക്കി നോക്കണം..
@ShaanGeo Жыл бұрын
❤️🙏
@RichardStanleymarvin123 Жыл бұрын
I have been making this dosa for years but never this way it simply is perfect!! Thank you for teaching us really nice and easy cooking techniques brother!!😀🙌
35 സെക്കൻഡിൽ 30 comments ആയി ഗോതമ്പ് ദോശ റെസിപ്പി 👍👍👍🤤
@ShaanGeo Жыл бұрын
👍
@SMLCH369 Жыл бұрын
ഇൻഷാ അള്ളാ 🤲🤲🤲 നാളത്തേക്ക് ഇതുതന്നെ 👍👍👍
@ShaanGeo Жыл бұрын
😊🙏
@ashakamlesh Жыл бұрын
Easy and healthy 😌 definitely will try 👍
@ShaanGeo Жыл бұрын
👍👍
@richurinsiya97929 ай бұрын
Njn ithil oru muttayum koodi cherkarind. Ntayalm adipoli ❤❤
@bladerunner6491 Жыл бұрын
Easy breakfast recipe 👌
@ShaanGeo Жыл бұрын
Thanks a lot
@sindhu106 Жыл бұрын
നല്ല ഭംഗിയുണ്ട് 👌👌👌
@ShaanGeo Жыл бұрын
Thank you Sindhu
@shibipb68685 ай бұрын
കപ്പ് എന്ന് പറയുന്നതിന് പകരം weight പറയുന്നതാണ് നല്ലത്
@nawafmohammedali34923 ай бұрын
Every cup has a uniform measurement
@aparnajosephjoeljoseph82113 ай бұрын
Weight ezhuthi kaanikkundallo koode
@prestinksprestin3 ай бұрын
ഗുഡ്.. ✅
@PradeepPradeeppradeep-s6z Жыл бұрын
Dosa.Adipoli👍
@rejanikj9353 Жыл бұрын
ഹായ്, ചേട്ടാ അടിപൊളി, സൂപ്പർ 👌👌👌👌👌👌👌👌👌
@ShaanGeo Жыл бұрын
Thank you Rejani
@anandkm9128 Жыл бұрын
നന്നായിട്ടുണ്ട് കേട്ടോ 👌🏻👌🏻👌🏻👌🏻🙏
@ShaanGeo Жыл бұрын
🙏🙏
@aswathiraju7301 Жыл бұрын
ചേട്ടാ സൂപ്പർ presentation 😍😍👌👌👌👌👌
@juliejoseph4258 Жыл бұрын
Eshtam illatha oru breakfast item undenki eniyk dhe ithanu 😢😢😢😢 but ith kanditt onnu Try cheyth nokan thonunnhnd ❤❤❤❤❤ kanumbo yummy yummy pole und wl try k tto